ഞങ്ങളുടെ വീട് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് വീട് പൊളിച്ച് പുതുക്കി പണിയുവാൻ ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ കടങ്ങൾ വീട്ടി കിട്ടുവാനും ദുആ ചെയ്യണം എന്റെ ഭർത്താവ് 13 കൊല്ലത്തോളമായി ഗൾഫ് ജീവിതം തുടങ്ങിയിട്ട് ഇതുവരെ കാര്യമായിട്ട് സമ്പാദിക്കാൻ ഒന്നും കഴിഞ്ഞിട്ടില്ല വീട് പൊളിച്ചു പുതുക്കി പണിയണം എന്ന് കരുതിയിട്ടും നടക്കുന്നില്ല ഓരോ വരവ് വരുമ്പോഴും കടങ്ങൾ അല്ലാതെ ഒന്നും മിച്ചം ഇല്ല എന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടി കിട്ടുകയോ അല്ലെങ്കിൽ അവിടെ നിന്ന് ശമ്പളം കൂട്ടിക്കെട്ടുന്നത് സ്ഥലത്തേക്ക് മാറാനോ ഉസ്താദ് ദുആ ചെയ്യണം എന്റെ വലിയ മകൻ പ്ലസ് ടു പരീക്ഷ എഴുതിയിട്ടുണ്ട് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം എന്റെ രണ്ടാമത്തെ മകൻ ദർസിൽ മടികൂടാതെ പോയി പഠിക്കാനും നല്ല ഒരു ഉസ്താദ് ആയി മാറി കിട്ടുവാനും ദുആ ചെയ്യണം