നിങ്ങൾ രാജ്യസ്നേഹി ആകൂ. ഈ രാജ്യം നിങ്ങളെ പൊന്നു പോലെ കൊണ്ടുനടക്കും, സംരക്ഷിക്കും !
@roshnik88224 жыл бұрын
Ruksanatha nice oru rakshaum illa
@AntyFrancis-my4jz Жыл бұрын
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാര്യ സ്ഥാനാർത്ഥിയായാൽ ഭർത്താവിന്റെ ഫോട്ടോ വെച്ച് വോട്ടു പിടിക്കുന്ന ടീംസ് ആണ് പറയുന്നത് സ്ത്രീസമത്വം、എൻറെ ഒരു സംശയം ഭാര്യയുടെ പാസ്പോർട്ടിൽ ഭർത്താവിൻറെ ഫോട്ടോയാണോ നിങ്ങൾ വയ്ക്കുന്നത്?ഫ്ലവേഴ്സ് കോമഡി ഷോ കണ്ടു ചിരിച്ചു ചിരിച്ചു ഞങ്ങൾ അവശതയായി .അതുപോലെ നിങ്ങളും ഇനി ഇങ്ങനെ തമാശ പറഞ്ഞു തുടങ്ങിയാൽ ഞങ്ങൾ ചത്തു പോകും😂