Chechi...starting la hip size 40 nu paranju. Pinna elastic attach seiyum samayam hip 32 nu paranju...korachu confuse aagitu undu...clear seiyyanum...
@Prinicreations6 ай бұрын
Hip size എന്നു പറയുന്നത് hip ന്റെ താഴെ വീതി കൂടിയ ഭാഗത്തെ വണ്ണം ആണ്. അതാണ് തുണിയിൽ എടുക്കേണ്ടത്. Elastic എടുക്കുമ്പോൾ waist ഭാഗത്തെ അളവ് എടുക്കണം, pant ഇടുന്ന ഭാഗത്തെ അളവ്.
Hip ആണോ ലൂസായത്, കാൽ ആണെങ്കിൽ ഒന്നുടെ shape ചെയ്തു stitch ചെയ്താൽ മതി. Hip ആണെങ്കിൽ അതിലെ elastic എടുത്തു കുറച്ചു cut ചെയ്തു ഇട്ടു കൊടുക്കാം, വേറെ ഒന്നും ചെയ്യാൻ പറ്റില്ല, അളവ് എടുക്കുമ്പോൾ കറക്റ്റ് ആയി എടുക്കുക
@SajiniAnil-hc4ls4 ай бұрын
@@Prinicreations kalanu loose ayathu
@valsaam14615 ай бұрын
Thanks
@magiegeorge82623 ай бұрын
👌
@BinduSundar-q7g3 ай бұрын
സൂപ്പർ
@mollysudharmman77613 ай бұрын
Thenspriñiverygood👍
@Sreedevi-ul8jp2 ай бұрын
ഒരു ഡൗട്ട് ഇതിൽ ആദ്യമേ പറയുന്ന ഹിപ്പ് വണ്ണം 40 ആണ്.. അവസാന ഇലാസ്റ്റിക് ഇടുന്ന പറയുന്നതു 32 മതിയെന്ന് അതെങ്ങനെ എലാസ്റ്റിക്കിന്റെ അളവെപ്പ്40 അല്ലെ വരണ്ടേ plz റിപ്ലൈ
@Prinicreations2 ай бұрын
Hip width എന്നത് pant ഇടുന്ന ഭാഗത്തെ അളവ് അല്ല, അതിന്റെ താഴെ വീതി കൂടിയ ഭാഗത്തെ അളവാണ് എടുക്കേണ്ടത്, അതാണ് 40" എടുത്തത്. Pant ഇടുന്ന ഭാഗത്തെ അളവാണ് 32",അതാണ് elastic എടുക്കുമ്പോൾ നോക്കേണ്ടത്, അപ്പോഴാണ് pant കറക്റ്റായിട്ട് ഇടാൻ പറ്റുന്നത്
@juliyayohannan39716 ай бұрын
Thank you chechi
@UMSU-e2b5 ай бұрын
آمين آمين يارب العالمين
@Zabeena.y.z.52507 ай бұрын
Tq.mem
@preetharajannv73479 ай бұрын
റിപ്ലൈ ഇടണേ
@preetharajannv73479 ай бұрын
ഇതിൽ നിങ്ങൾ മോശം വശത്തിൽ ആണോ മാർക്കിങ് ചെയ്യുന്നത് കാരണം ഇതിൽ നിങ്ങൾ കോച്ച് ഏരിയ സ്റ്റിച്ച് ചെയ്യുമ്പോൾ അങ്ങിനെയാണല്ലോ കാണുന്നത്