കേരളത്തിലെ 99% വീടുകളിലും ദൂരദർശൻ അടക്കി വാനിരുന്ന കാലത്തെ ഒരു അടിപൊളി പരിപാടി. നെടുമുടി വേണു ചേട്ടന്റെ അവതരണം തന്നെ ആയിരുന്നു highlight.. ആ ഓർമ്മകൾ തിരികെ തന്നതിന് ഓർബിറ്റിനു നന്ദി
@sabual61933 жыл бұрын
ഇന്ന് ദൂരദർശൻ ആരെങ്കിലും കാണുമോ എന്തോ.
@sreeragbalan80103 жыл бұрын
ഈ ചേച്ചിയുടെ ശബ്ദം കേൾക്കുമ്പോൾ നൊസ്റ്റാൾജിയ ഫീലിംഗ് 💓💓
@ajithkumarvasudevan16093 жыл бұрын
നെടുമുടി യുഗം അവസാനിച്ചു..മലയാള സിനിമയ്ക്ക് തീരാ നഷ്ടം
@saifudheenaboobacker3 жыл бұрын
മുടങ്ങാതെ കണ്ടിരുന്ന ഒരു പരിപാടി
@vaisakhbk84183 жыл бұрын
എനിക്ക് പണ്ട് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ആയിരുന്നു ഇത്... ഇതിലെ പിന്നണി ശബ്ദം വളരെ മനോഹരം ആണ്.
@Linsonmathews3 жыл бұрын
അന്നത്തെ നമ്മുടെ കൗതുകങ്ങൾക്ക് പലപ്പോഴും അറിവ് നൽകിയ nostu വീഡിയോസ് 👍❣️
@aminazainulabid48343 жыл бұрын
നെടുമുടി ചേട്ടൻ അവതരിപ്പിക്കുന്ന ഈ പരിപാടി കാണാറുണ്ട് അതിൽ തന്നെ അദ്ദേഹം അവധരിപ്പിച്ച ഒരു എപ്പിസോഡ് ഇപ്പോഴും ഓർമയുണ്ട് ഇഡ്ഡലി ദോശ മാവിന് സുഷിരങ്ങൾ വീഴുന്നത് എന്ത് കൊണ്ട് എന്നത്
@mp76923 жыл бұрын
Nostalgic memories of Nedumudi Venu Sir
@vivekinframes3 жыл бұрын
Ahhh my childhood days in Trivandrum ♥️♥️
@vigneshps72953 жыл бұрын
Orbit video vision super video
@sachincalicut65273 жыл бұрын
Ente favourite programme
@anandhumohan61083 жыл бұрын
RIP🌹
@gowrisankar99253 жыл бұрын
Thanks dr Rahul sir♥️♥️♥️
@Aparna_Remesan3 жыл бұрын
പണ്ട് ദൂരദർശിനിൽ ഉണ്ടായിരുന്ന പരിപാടി.🥰❣️👍👍
@killer-dg1ut3 жыл бұрын
❤Orbit vision❤
@ratheeshkarthikeyan47203 жыл бұрын
സൂപ്പർ
@lightoflifebydarshan16993 жыл бұрын
*Nostalgia* 💙💙❤️❤️💙💙❤️❤️
@sahaaravs18523 жыл бұрын
Thank youuu
@sabual61933 жыл бұрын
ദൂരദർശൻ ഓർമ്മകൾ.
@NatureBeautyTravelVideos3 жыл бұрын
oh thanks
@kuruvi2000 Жыл бұрын
പണ്ട് വീട്ടിൽ ടിവി ഇല്ലത്തിരുന്നപ്പോ അയലത്തെ അമ്മാവൻ്റെ വീട്ടിൽ പോയി കണ്ടിരുന്ന പ്രോഗ്രാം
Aa chechiyude sound poli aanu. Ithu pole vere oru male voiceum undayirunnu.
@anoops50783 жыл бұрын
🥰👍🏻
@abhijithabi23853 жыл бұрын
മല്ലികപ്പൂ മണം ചൂടിയ മാർഗഴി പുലരി.... എന്ന പാട്ട് കിട്ടുമോ?? നാർമടിപ്പുടവ എന്ന സീരിയൽ ന്റെ ടൈറ്റിൽ സോങ് ആണെന്നാണ് ഓർമ....
@OrbitVideovision3 жыл бұрын
ഞാൻ നോക്കാം 👍🏻
@abhijithabi23853 жыл бұрын
@@OrbitVideovision പ്ലീസ് 🥰
@aravind4u4443 жыл бұрын
Hi orbit vision
@abeevty3 жыл бұрын
👏👏👏🙏🙏🤩
@mithunr37743 жыл бұрын
Nice one Please upload Meera Jasmine's old interview
@vipincasanova72253 жыл бұрын
❤️❤️❤️
@prayikkaraappa3 жыл бұрын
🧡👏👍
@simpsonmathew13613 жыл бұрын
Venu chettane oru serial ondrnnu Doordarshanil ragardram
@sarathkumar21993 жыл бұрын
Evide നെടുമുടി evide
@dreamer-xs6on3 жыл бұрын
ഈ ചേച്ചീ ആകാശവാണി ലെ ചേച്ചി ലേ.... ഷീല രാജ്...എന്നല്ലേപേരു
@amsujith3 жыл бұрын
chetta ee programs nte male and female voice over koduthirunnavarude peru ariyamo? they made our childhood awesome 😍 legends..
@OrbitVideovision3 жыл бұрын
ഷീല
@prasadvlk443 жыл бұрын
ഈ ശബ്ദം എന്നെ എങ്ങോട്ട് ഓക്കേയോ കൊണ്ട് പോകുന്നു,....
@OrbitVideovision3 жыл бұрын
ശബ്ദത്തിന് ഉടമ ശ്രീ.ഷീല രാജ്
@sabual61933 жыл бұрын
@@OrbitVideovision അവർ ഇപ്പം ഉണ്ടോ.
@OrbitVideovision3 жыл бұрын
yes
@mallucma3 жыл бұрын
@@OrbitVideovision Chetta Boomkesh Bakshi Malayalam version kittan valla vazhi undo.. pande njan doordarshanil kandittunde but youtube nokiyatte hindi mathram ullu..pls help
@OrbitVideovision3 жыл бұрын
ഞാൻ ശ്രമിക്കാം
@deepakgovindam7 ай бұрын
ithinte mattu episodes available ano? like monsoon ??