Chechi oru വിത്ത് inne ethraa ratee corrier or postal vazhi ayakyammoo
@subharajan23183 жыл бұрын
The climate of wayanad is good...I have grown in my house but didn't flower
@nimmirajeev90411 ай бұрын
Very good Information Thank you ❤❤
@anjooran3842 жыл бұрын
ഞാൻ 3yr ആയി വളർത്തുന്നു...... 🌱🍓 ഇതുവരെ കായ പോയിട്ട് പൂവ് പോലും വന്നിട്ടില്ല 😪
@bireesht3812 Жыл бұрын
Plant kittumo pls reply
@shajumadhavan33663 жыл бұрын
പുതിയ ഇലകൾ വരുന്നുണ്ട് ' പക്ഷെ പൂവിടുന്നില്ല .എന്താണ് കാരണമെന്ന് അറിയുമോ
@wayanadantouchgarden3 жыл бұрын
Veyil വേണം.. January-march aanu season
@ajisharakesh3 жыл бұрын
Super 👏evideyum und fruit undagarund but ethreyum undayitilla nannayit onn care cheyythunokkatte☺️
@wayanadantouchgarden3 жыл бұрын
😍😍aaha aano Nallonam care cheyyu, you will get the result🤗
@benigabor73003 жыл бұрын
തണുപ്പു climate alle vendathu? ചെമ്മണ്ണ് il നടമോ. Evde കാറ്റിനു ഉപ്പ് ഉണ്ട്. കുഴപ്പമുണ്ടോ
@aswathysajesh3208 Жыл бұрын
Enikum oru 🍓 plant ayachu tharumo?
@usharajan49743 жыл бұрын
Nice video on strawberry growing. Ethreyum elluppam ane ariyilya. 👌👌👌
@wayanadantouchgarden3 жыл бұрын
Thank you chechi😍
@omanilepalakkattukari2 жыл бұрын
എന്റെ ചെടിയിൽ വള്ളി ഒന്നും ഇല്ല. അപ്പോ അത് വേറെ ഇനം ആണോ? പുതിയ തൈ ഒന്നും ഉണ്ടാക്കാൻ കഴിയുന്നില്ലല്ലോ. പിന്നെ ഇലയും പൂവും കരിഞ്ഞു പോകുന്നു അത് എന്താ കാരണം.
@wayanadantouchgarden2 жыл бұрын
എത്ര കാലമായി നട്ടിട്ടു??
@omanilepalakkattukari2 жыл бұрын
@@wayanadantouchgarden കായയും പൂവും ഉള്ള ചെടി ചട്ടിയാണ് വാങ്ങിയത് വാങ്ങിയിട്ട് 5 ദിവസമേ ആയിട്ടുള്ളു എന്റെ കയ്യിൽ കിട്ടിയതിന് ശേഷം ആണ് കരിയാൻ തുടങ്ങിയത് എന്തേലും മാർഗം ഉണ്ടോ😪