Strawbery ഇവിടെ ല്ലാവർക്കും നല്ല ഇഷ്ട്ടാണ്. ഇത് പോലെ ഉണ്ടാക്കിയിട്ടില്ല.. അടിപൊളി ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കട്ടെ 👍🏻
@RedRose-g2c10 ай бұрын
Stoberry ജ്യൂസ് വളരെ ഈസിയായി ചെയ്യാവുന്ന രീതിയാണ് പറഞ്ഞ് തന്നത് thanks ❤
@ranisree83610 ай бұрын
strawberry പുളിയുള്ളതായോണ്ട് എനിക്ക് വാങ്ങിക്കാൻ മടിയാണ് ഇങ്ങനെ ജ്യൂസ് ഉണ്ടാക്കുന്ന കണ്ടപ്പോൾ എനിക്ക് കൊതിയായി നാളെ ഞാൻ strawberry മേടിക്കും ഇതുപോലെ തയ്യാറാക്കി നോക്കും വളരെ നല്ലൊരു വീഡിയോ ആയിരുന്നു❤
@lovebro573610 ай бұрын
വേനൽക്കാലത്ത് പറ്റിയ സ്ട്രോബറി ഡ്രിങ്ക് ഉണ്ടാക്കുന്ന രീതി വളരെ ഇഷ്ടമായി തീർച്ചയായും ഉണ്ടാക്കി നോക്കാം
@coolpillai262910 ай бұрын
Strawberry ജ്യൂസ് കണ്ടിട്ട് സൂപ്പർ. കുടിക്കാൻ ഏറെ രുചികരം തന്നെ ആവും. കൊതി ആകുന്നു