@StreetFoodKerala More videos Facebook page #street food kerala
Пікірлер: 271
@ashrafilayamattil41062 жыл бұрын
പ്ലോഗിൽ കാണുന്ന ചില കുടുംബം നമ്മുടെ സ്വന്തമെന്നു തോന്നിപ്പോകും ...... ഇമ്മയിക്കും ഷബാന മോൾക്കും അങ്ങ് ദൂരെയി രുന്നു നന്നായി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.... വി ജയാശംസകൾ....
@madukrishnan53092 жыл бұрын
നന്മ വരട്ടെ
@kumarvr16952 жыл бұрын
മിടുക്കി ! തുടക്കത്തിലെ തപ്പിത്തടയലൊക്കെ മാറി ഈ രംഗത്ത് മുന്നേറട്ടെ.
@arunsnair58052 жыл бұрын
The girl is well mannered, polite, and hospitable .Nalla adakkavum othukkavum.ulla kutti.May God bless them abundantly.
@strawhattech24952 жыл бұрын
Agreeing with that
@markopollo_18762 жыл бұрын
Iam interested
@shereefabeevishereefabeevi65832 жыл бұрын
ലാഭം കിട്ടുമോ
@jaleelkhanabdulkhan26282 жыл бұрын
@@shereefabeevishereefabeevi6583 ലാഭം ഇച്ചിരി കുറഞ്ഞാലും കസ്റ്റമറേ പ്രീതി പ്പെടുത്തുക അതാണ് ഇപ്പഴത്തേ ട്രെൻഡ് ഈ ഉള്ളവനും അത്തരം രീതിയാ പയറ്റുന്നത്
@AbdulSamad-zw3wt2 жыл бұрын
Labham Allah nalkatte. Aameen. 🙏🙏🙏
@pramodhjohn28802 жыл бұрын
ഇതാണ് നമ്മുടെ നാട് കുണ്ടറ . നല്ല മനുഷ്യർ പ്രത്യേകിച്ച് എല്ലാ ജാതി മതസ്ഥർ ഉള്ള സ്ഥലം അടിയോവഴക്കോ ഒന്നുമില്ല മറ്റുള്ളവർ കണ്ട് പഠിക്കണം
@fibinregi63402 жыл бұрын
ശബനാ യുടെ നിഷ്കളകത കണ്ടാൽ അറിയാം വിജയിക്കും എന്ന് 💕💕💕💕 ആശംസകൾ
@AdipoliNikh2 жыл бұрын
ഇവരുടെ ഈ തണുപ്പിക്കുന്ന സംരംഭം വളരട്ടെ. അള്ളാഹു അനുഗ്രഹിക്കും 👍🏻❤
@KimothiAlbani-d2u2 жыл бұрын
ഹകീം ka ഒരു നോമ്പ് തുറ ഉള്ള ഹോട്ടൽ വീഡിയോ പ്രതീക്ഷിക്കുന്നു 💚
@vishnucs50552 жыл бұрын
Shabaana നല്ല പേര്, എനിക്ക് ഇഷ്ട്ടമായി ❤️💯✨️
@yadhu.v.l98772 жыл бұрын
വീട്ടിൽ ഊണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ആദ്യമായി ആണ് വീട്ടിൽ Shake കാണുന്നത് ❤️
Great hospitality....Decent self employment business with a social responsibility in mind... They want a livelihood rather than managing a business. Your effort to promote them is praiseworthy.. Let Allah worship goodness in all....
@askardelivex30322 жыл бұрын
മാഷാഅല്ലാഹ് അടിപൊളി 👍👍👍
@ashrafkurpan40752 жыл бұрын
ഷബാനക്ക് എല്ലാം ഉഷാറായി വരട്ടെ ആത്മാർഥതമായി പ്രാർത്ഥിക്കുന്നു
@musthafakunhi75482 жыл бұрын
മാഷ അല്ലാഹ് സര്‍വ്വശക്തനായ അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍ നല്ല ഷബാനയും ഉമ്മയും ഉമ്മ നാണിച്ച് പോയ് മോള് നാണത്തോടെ കാരൃങ്ങള്‍ ചെയ്യിതു
@sunilbabuk76022 жыл бұрын
അടിപൊളി 🥰🥰
@arunpj87652 жыл бұрын
സൂപ്പർ 😍❤️👍
@Pesead31042 жыл бұрын
അതി മനോഹരം കൊതിയാവുന്നു ഭംഗിയുള്ള മനോഹരമായ ഇരിപ്പിടം
@praveenchand80352 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@crpeter6592 жыл бұрын
നല്ല വ്യത്തിയും, വെട്പ്പും ഉണ്ട് . 👍
@powerguncomments42992 жыл бұрын
🙏🤲🤲🤲 നിഷ്കളങ്കമായ മനുഷ്യർ 😍
@girishkarunakaran742 жыл бұрын
Nice video Hakeem Bhai. Thudakakarkku ithupollulla video nalloru help aanu Hakeem bhai... All the best for all the Next .... 👍🙏
Loved the simplicity of Shabana, shake presentation and feel good open ambience. Best wishes for the new venture
@anooptvm53312 жыл бұрын
Shabhana pwolichu cute talk and nyz look ,wish you all the best
@manomano62682 жыл бұрын
Great Family.They Are Considering the School Children and Kept Just 20 Rupees.Where In Kerala you can get for 20 Rupees? Humble .In Kochi,they charge 60 Rupees,That too Useless,Good for nothing .Kollam Rocking.
@vipinkk78942 жыл бұрын
അടിപൊളി ആവട്ടെ 👍
@its_me_diloo2 жыл бұрын
ഒന്ന് വാങ്ങി share ചെയ്തതിന് പകരം രണ്ട് shake വാങ്ങി അവരെ സപ്പോർട്ട് ചെയ്യാമായിരുന്നു, നിങ്ങൾ 2 പേര് ഉണ്ടല്ലോ.. 😊😊😊
@Cryptomaster.6692 жыл бұрын
വെസ്റ്റ് ആകണ്ടെന് കരുതി ആയിരിക്കും
@noufalkannoth25422 жыл бұрын
2 vangichinallo kandille
@its_me_diloo2 жыл бұрын
@@noufalkannoth2542 ഒരെണ്ണം 20 രൂപയുടെ, മറ്റേത് 50 രൂപയുടെ, അത് ഒരാൾക്ക് കഴിക്കാനെ ഉള്ളു. അതാണ് share ചെയ്തത്
@Noorudheenqatar3692 жыл бұрын
മിടുക്കി 👍🏻👍🏻👍🏻👍🏻
@ansarmohammedmohammed93632 жыл бұрын
ماشاء الله تبارك الله 👍⚘👍⚘👍⚘👍
@8892yoyo2 жыл бұрын
ഇക്ക നിങ്ങ സംഭവം ആണ് ആ ഒരു മനസ്സ്. നൈസ് ആയി സംസാരം അതൊക്കെ 👍👍👍