No video

ഒരു കിലോ അരിയുടെ ഊണ് അരക്കിലോ ബീഫ് ഇതൊരു വീട്ടിലെ മെനുവല്ല

  Рет қаралды 635,930

Street Food Kerala

3 жыл бұрын

ഒരു കിലോ അരിയുടെ ഊണ് അരക്കിലോ ബീഫ്
ഇതൊരു വീട്ടിലെ മെനുവല്ല മൂസാക്കയുടെ ഹോട്ടലിൽ ഇത്രയുമാണ് ഒരു ദിവസത്തെ കച്ചവടം
മൂസാക്കാന്റെ നമ്പർ
9745920275
Location
Location Details:
Mosakka Tea Shop
Perinthalmanna- Nilambur Rd
Oravampuram
Malappuram
Ph: 97459 20725
Location Link: maps.app.goo.gl/pG4186vuSiD5pTV2A

Пікірлер: 902
@appu2589
@appu2589 3 жыл бұрын
ഈ പ്രായത്തിലും കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ചു ജീവിക്കുന്ന ഇവർക്ക് എന്റെ വലിയൊരു ആശംസകളും അഭിനന്ദനങ്ങളും ....... വീഡിയോ എടുത്ത താങ്കൾക്കും🙏🙏🙏🙏 വലിയൊരു നന്ദി👍🏼👍🏼👍🏼
@anilgeorge1646
@anilgeorge1646 3 жыл бұрын
Appu life is like this
@rajeenashamnad4974
@rajeenashamnad4974 3 жыл бұрын
Njagla naattilum undayirunnu.... Ithinekkal prayam kuranja streekal veettil kayari irangunnathu...... Oru kuzhappavumilla aarogyathinu....
@jagadeepbalan3512
@jagadeepbalan3512 3 жыл бұрын
Yes
@aromalsuresh6658
@aromalsuresh6658 3 жыл бұрын
ഇങ്ങനെ ഉള്ളവരെ സപ്പോർട് ചെയ്യുന്ന നിങ്ങൾക്ക് വലിയ നന്ദി ❣️🙏🙏
@menufort6621
@menufort6621 3 жыл бұрын
Vere oruthan und pavagale kanjiyil patta idunnavan
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍👍
@muhammedfarhan9001
@muhammedfarhan9001 3 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോസ് ആണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് 😍😍
@ashrafi5682
@ashrafi5682 3 жыл бұрын
Njanum
@ashrafi5682
@ashrafi5682 3 жыл бұрын
Ys😘💪💪👍
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷
@sunilpaikkatt2977
@sunilpaikkatt2977 2 жыл бұрын
Sariyanu.
@amalsabu2158
@amalsabu2158 3 жыл бұрын
ഈ ബർഗർ, പിസ്സ ഒക്കെ റിവ്യൂ ചെയ്യുന്ന വ്ലോഗ്ഗർ മാറിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് താങ്കൾ. അതിനുള്ള സപ്പോർട്ട് നിങ്ങൾക്ക് കിട്ടും...
@ilyasgloxinas4979
@ilyasgloxinas4979 3 жыл бұрын
Yes👍
@AjayAjay-uq2qt
@AjayAjay-uq2qt Жыл бұрын
❤🌹👍🙏
@gireeshkumar3795
@gireeshkumar3795 3 жыл бұрын
ഒരു നേരത്തെ ആഹാരം ആ പിള്ളേർക്ക് മേടിച്ചു കൊടുത്ത ഇക്കായ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤️
@ashrafi5682
@ashrafi5682 3 жыл бұрын
S👍💕
@Its_nagato_Chan
@Its_nagato_Chan 2 жыл бұрын
👍👍👍❤️❤️❤️
@rithinpj5786
@rithinpj5786 3 жыл бұрын
ആ ഉമ്മക്കും ഉപ്പക്കും ഭഗവാൻ നല്ലത് മാത്രം വരുത്തട്ടെ.. 😍
@lUCIFER-wv5ic
@lUCIFER-wv5ic 3 жыл бұрын
😍😍🌹
@shajuexcel930
@shajuexcel930 3 жыл бұрын
👍👍👍🙏
@ansalansuansalansu6329
@ansalansuansalansu6329 3 жыл бұрын
❤️❤️❤️❤️
@סוףישראל
@סוףישראל 3 жыл бұрын
നല്ല മനസ്സ് 🥰
@jp..2255
@jp..2255 3 жыл бұрын
എല്ലാ യുട്യൂബർ മാരിൽ നിന്നും വിത്യസ്തനായ യുട്യൂബർ............. ഹക്കിം ഇക്കാ
@aromalsuresh6658
@aromalsuresh6658 3 жыл бұрын
സത്യം ❣️
@sabirumer1947
@sabirumer1947 3 жыл бұрын
നിങ്ങൾ ഒരു മാസ് ആണ് ഇക്ക,ഈ പാവപ്പെട്ട ആളുകളുടെ പോലും എടുത്ത് കാണിക്കാൻ നിങ്ങൾ കാണിച്ച ആ മനസ്സ് ,allahu നിങ്ങൾക്കും ആ കട നടത്തുന്ന കുടുംബത്തിനും ബര്കത് ചെയ്യട്ടെ കൂടെ എല്ലാ വിധ ഭാവുഗങ്ങളും
@laylahaneena179
@laylahaneena179 3 жыл бұрын
Ameen
@sakkeershak4864
@sakkeershak4864 3 жыл бұрын
ആമീൻ
@nazarthanniyoottil3753
@nazarthanniyoottil3753 3 жыл бұрын
Barakallahu lakum
@VenuGopal-cy7ek
@VenuGopal-cy7ek 3 жыл бұрын
സുഹൃത്തേ താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്, ആ കുഞ്ഞു കുടുംബത്തോട് കാണിച്ച സ്നേഹം അത് വ്യക്തമാകുന്നു, 🙏🙏🙏🙏
@ashrafi5682
@ashrafi5682 3 жыл бұрын
😢💪💪
@faihan4211
@faihan4211 3 жыл бұрын
സത്യത്തിൽ ഈ ഉമ്മയെ ഉപ്പയെയും കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ❤❤❤❤✌️
@asharafku7632
@asharafku7632 3 жыл бұрын
ഇവരെ പറ്റി മറ്റൊരു ചാനലിലും വന്നിരുന്നു നാട്ടിൽ പോകുമ്പോൾ എന്തായാലും ഒന്ന് പോകണം ഈ പ്രായത്തിലും സ്വന്തമായി അദ്ധ്യാനിക്കുന്നവരെ കണ്ടപ്പോൾ മാതാപിതാക്കളെ ഓർമ്മ വന്നു
@shabeerali.p2411
@shabeerali.p2411 3 жыл бұрын
ഹക്കീം ക്കാ ഈ വീഡിയോ കണ്ട് അവിടെ ഒരു കിലോ അരിയിൽ നിന്ന് അത് രണ്ട് കിലോ വെക്കൽ തുടങ്ങിയാണ് നിങ്ങളാവും അവരുടെ ഹീറോ അവരുടെ കച്ചവടത്തിൽ പടച്ചോൻ ബർക്കത്ത് നൽകട്ടെ
@nasilanihal7332
@nasilanihal7332 3 жыл бұрын
Aameen yaa rabbul Aalamen"🤲
@mahmoodp.v2503
@mahmoodp.v2503 3 жыл бұрын
Ameen
@jusailmc1453
@jusailmc1453 3 жыл бұрын
Ameen
@Razeensha
@Razeensha 3 жыл бұрын
Ameen Ya Rabbal Alamein 🤲
@muhammed1468
@muhammed1468 3 жыл бұрын
ആമീൻ
@pavichowkykm
@pavichowkykm 3 жыл бұрын
അഭിനന്ദനങ്ങൾ ഈ lockdown സമയത്തും ഇത് പോലെ ഉള്ളവർ കച്ചവടം ചെയ്യുന്നു എന്ന് അറിയിച്ചതിനും ഇവരെ പരിചയപെടുത്തിയതിനും ഒരുപാട് നന്ദി കുഞ്ഞ് തട്ടുകട കാണിച്ചതിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@kabeersaqafi7516
@kabeersaqafi7516 3 жыл бұрын
വലിയ സഹദാപംതോന്നി ആ ഉപ്പാൻ്റെയും ഉമ്മാൻ്റയും അവസ്ഥ കണ്ട് ഭക്ഷണം കഴിച്ച് കാഷ് കൊടുത്തപ്പോൾ അധികം കൊടുത്തതിന് വളരെ നന്ദി നാ ഥൻ ചാനൽ ഉയരങ്ങളിൽ എത്തിക്കട്ടെ
@farooqfarooq7179
@farooqfarooq7179 3 жыл бұрын
ഇനി മുതൽ ശരിയായിക്കോളും ഇപ്പൊ എല്ലാവരും മൂസകന്റെ കട അറിഞ്ഞല്ലോ നാട്ടുകാരെ ഒന്ന് സഹായിക്കണേ അദ്ദേഹത്തെ...
@rojasmgeorge535
@rojasmgeorge535 3 жыл бұрын
എത്ര ലളിതമായ, സ്വദിഷ്ടമായ ഭക്ഷണ ശാല 💕💕💕ഇവിടുത്തെ രുചിയും, സ്നേഹവും കേരളത്തിൽ മാത്രം
@മലയാളിഹൗസ്-ട2വ
@മലയാളിഹൗസ്-ട2വ 3 жыл бұрын
പറ്റുന്നവർ അവിടെ പോയി ഭക്ഷണം കഴിക്കണം നല്ല മനുഷ്യരാണ്
@jintoswhatsappstatus8774
@jintoswhatsappstatus8774 3 жыл бұрын
ഈ പ്രായത്തിലും അവരുടെ അദ്വാനം ദൈവം കാണാതെ പോകില്ല...... ഭായ് നിങ്ങൾക് ഒരു അഭിനന്ദനം കൂടി.... 😍👏🏻👏🏻👏🏻
@hariskochimedia8322
@hariskochimedia8322 3 жыл бұрын
ഹക്കീംക്ക. നിങ്ങളുടെ മനസ്സ്. പടച്ചവൻ അനുഗ്രഹിക്കട്ടെ
@haneeshnaduvath6965
@haneeshnaduvath6965 3 жыл бұрын
Aameen
@shihabshihab7815
@shihabshihab7815 3 жыл бұрын
കുറേ ബ്ലോഗർമാരെ നമ്മളിങ്ങനെ ഹോട്ടലിലേക്ക് നടന്ന ടെസ്റ്റ് ഒക്കെ നോക്കുന്നുണ്ടോ പക്ഷേ ഇന്ന് താങ്കൾ നടത്തിയ ഈ ഹോട്ടലിൽ ഈ വീഡിയോ ചെയ്തിരിക്കുന്നത് ഏറ്റവും നല്ല കാര്യമാണ് താങ്കളുടെ ജീവിതത്തിലെ താങ്കൾക്ക് ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ പ്രായമായ ആയ ഉമ്മക്കും ഉപ്പക്കും ഒരു കൈത്താങ്ങ് തങ്ങളുടെ ഒരു ദിവസത്തെ ബ്ലോഗിലൂടെ നടത്തി ഇനിയും ഇതേ പോലുള്ളവരെ തേടി താങ്കളും പോകുക തന്നെ വേണം തീർച്ചയായും ജനങ്ങളുടെ സപ്പോർട്ട് താങ്കൾക്ക് ഉണ്ടാവും 👍👍🌹
@rahulnarayan7253
@rahulnarayan7253 3 жыл бұрын
ഇങ്ങനെ ഒക്കെ ഉള്ള കടകളിൽ ആണ് യഥാർത്ഥ ടേസ്റ്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ കിട്ടുക ❤️❤️❤️ ഹക്കീംക്കാ നിങ്ങൾ ആണ് ഹീറോ ❤️❤️❤️ ഞാൻ എന്തായാലും ഈ പാവപ്പെട്ട ഉപ്പാന്റേം ഉമ്മടേം അടുത്ത് വൈകാതെ പോകുന്നതാണ് ☺️☺️☺️
@shameer6244
@shameer6244 3 жыл бұрын
ഞാനും ബ്രോ 🥰
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
😍
@mansoorponnani988
@mansoorponnani988 3 жыл бұрын
👍
@bilalbillu8440
@bilalbillu8440 3 жыл бұрын
ഞമ്മളേം കൊണ്ടൊവോ 😪
@ashrafi5682
@ashrafi5682 3 жыл бұрын
Good
@appusatheesh5373
@appusatheesh5373 3 жыл бұрын
നിങ്ങൾ ബാക്കി പൈസ അവര്ക്ക് കോടുതത്ത് എനിക്ക് വളരെ അധികം ഇഷ്ടമായി നിങ്ങളുടെ വലിയ മനസ്സിന് ഒരയിരം അഭിനന്ദനങ്ങൾ
@joyjoyrs6700
@joyjoyrs6700 Жыл бұрын
ആ വയസ് ആയ വലിയപ്പന് ഒരു ആയിരം രൂപ കൊടുക്കാം ആയിരുന്നു
@jamsheerjamsheerkh2960
@jamsheerjamsheerkh2960 3 жыл бұрын
ചെക്കമ്മാർക് കഞ്ഞിക്കു പകരം ചോർ വാങ്ങി കൊടുത്ത കാക്ക ആണ് എന്റെ ഹീറോ 🤩
@abdulmajeed5447
@abdulmajeed5447 3 жыл бұрын
Hai jamsheer 🥰
@anilantony3561
@anilantony3561 3 жыл бұрын
നല്ല എളിമ ഉള്ള അവതരണം... ❤️
@ashrafi5682
@ashrafi5682 3 жыл бұрын
Ys👌👏
@abdulsalam-yc4tf
@abdulsalam-yc4tf 3 жыл бұрын
ഉമ്മ പപ്പടം ഇല്ലേ? വറുക്കുന്നത് കണ്ടു! സ്വന്തം ഉമ്മനോട് ചോദിക്കുന്ന പോലെ. 😍 നല്ല ഒരു episode. എല്ലാവരും പറ്റും പോലെ പോയി ഉഷാറാവട്ടെ👍
@user-fasalu
@user-fasalu 3 жыл бұрын
ഇങ്ങള് മറ്റുള്ളവരോട് പെരുമാറുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ്..... ഉമ്മ എന്നുള്ള വിളി മതി ഒരുപാട് പുണ്യം കിട്ടാൻ.,... ആ ഉപ്പാനെ ഉമ്മാനെ പടച്ചോൻ കാക്കട്ടെ...
@fasirazi2972
@fasirazi2972 3 жыл бұрын
ആ പാവം ഉപ്പയെ കണ്ടപ്പോൾ എനിക്ക് എന്റെ വെല്ലി ഉപ്പയെ ഓർമ്മവന്നു ഇന്ഷാ അല്ലാഹ് ഞാൻ പോവ്വും അവിടെ ഒരു നേരത്തെ ഭക്ഷണമാണ് അവരുടെ അന്നം
@ചിത്രശലഭം-ഘ3ള
@ചിത്രശലഭം-ഘ3ള 2 жыл бұрын
ജാട ഒട്ടുമില്ലാത്ത oru സാധാരണ മനുഷ്യനാണ് താങ്കൾ 😊😊😊😊😊നന്മകൾ നേരുന്നു 🌹🌹🌹
@Shfeeqtirur
@Shfeeqtirur 3 жыл бұрын
ആർത്തിയോടെ ആളെ പിഴിയുന്നഹോട്ടലുകാർക്ക് ഈ വല്ലിപ്പയും വല്ലിമ്മയും 😪😪😪😪ഒരു മാതൃകയാണ്
@abdulmajeed5447
@abdulmajeed5447 3 жыл бұрын
Ishtayo kadalase ithu 🥰
@Shfeeqtirur
@Shfeeqtirur 3 жыл бұрын
@@abdulmajeed5447 ഇഷ്ടായി
@abdulmajeed5447
@abdulmajeed5447 3 жыл бұрын
@@Shfeeqtirur nighalum sooper🥰
@husnasharin1764
@husnasharin1764 3 жыл бұрын
Mm😊
@Shfeeqtirur
@Shfeeqtirur 3 жыл бұрын
@@husnasharin1764 എന്നെ ഒന്ന് കൂട്ടാക്കുമോ 😂
@raneeshpainkulathil8618
@raneeshpainkulathil8618 3 жыл бұрын
ഇത് പോലെയുള്ള വീഡിയോ ഇനിയും ചെയ്യണം.. സന്തോഷം ❤
@robinsimon4038
@robinsimon4038 3 жыл бұрын
നിങ്ങളുടെ എല്ലാം വീഡിയോയും കണ്ടിരിക്കാൻ നല്ല രസമാണ്.... ഇനിയും ഇതുപോലെ ഉള്ള വീഡിയോസും പ്രതീക്ഷിക്കുന്നു....
@sreekanthms78
@sreekanthms78 3 жыл бұрын
സുഹൃത്തേ ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുള്ള ആളാണ്. കുടുമ്പത്തോടൊപ്പം TV യിൽ ആണ് കാണാറ്, കഴിഞ്ഞ കുറച്ച് വീഡിയോകൾ TV യിൽ കാണുമ്പോൾ സ്ക്രീൻ ഫുൾ ആയി കിട്ടുന്നില്ല , സ്ക്രീനിന്റെ പകൃതിയിൽ മാത്രമേ കിട്ടുന്നുള്ളു. ഈ പ്രശ്നം പരിഹരിക്കും എന്ന് കരുതുന്നു നല്ല വിഡിയോ കളാണ് മുന്നോട്ട് പോവുക. നന്നാവട്ടെ
@sanojminha6096
@sanojminha6096 3 жыл бұрын
ധർമത്തിൽ വലിയവൻ ആയവർ അവന്റെ ധനത്തിനെ ഓർത്ത് കേധിക്കില്ല... ധനത്തിനെ ഓർത്ത് നടക്കുന്നവനോ ധർമത്തിനെ പോലും ഭയക്കുന്നു.... നല്ലത് നടക്കട്ടെ സുഹൃത്തേ നന്മയെ ഉണ്ടാവു
@weetweet3439
@weetweet3439 3 жыл бұрын
👍👍👍👍👍👍👍👌👌👌👌👏👏
@bijeeshnk5976
@bijeeshnk5976 3 жыл бұрын
പലരുടെയും കണ്ണ് തുറപ്പിക്കാൻ പറ്റിയ power ഉള്ള comment.
@faseelaharis9576
@faseelaharis9576 3 жыл бұрын
Sathyam
@abdulsalam-yc4tf
@abdulsalam-yc4tf 3 жыл бұрын
സത്യം.
@umarkamali7253
@umarkamali7253 3 жыл бұрын
ആകുട്ടികൾ നിങ്ങളെ ജീവിതത്തിൽ മറക്കില്ല.
@abdulbhasithchembayil8751
@abdulbhasithchembayil8751 3 жыл бұрын
Yes sathyam
@minumol2425
@minumol2425 2 жыл бұрын
correct
@dulquarsalman7508
@dulquarsalman7508 3 жыл бұрын
ഇതൊക്കെ കാരണം ആണ്... നിങ്ങളെയും. ഇങ്ങടെ വിഡിയോസും ഇഷ്ടപ്പെടാൻ കാരണം... ധീർഗായുസ് ണ്ടാവട്ടെ.. ♥️
@TheKingshaik
@TheKingshaik 3 жыл бұрын
കണ്ടു ഇരുന്നു പോയി... അടിപൊളി അവതരണം 👍👍👌👌👏👏
@shafeequeshafeeque842
@shafeequeshafeeque842 3 жыл бұрын
നിങ്ങളെ ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും സഹായം ചെയുകാണെങ്കിൽ വലിയ കാര്യം
@nisfaplussevanvision9602
@nisfaplussevanvision9602 3 жыл бұрын
പ്രായം മറന്നും അധ്വാനിക്കുന്ന ദാമ്പത്തികൾക്ക് അഭിനന്ദനങ്ങൾ
@albinsunny6595
@albinsunny6595 3 жыл бұрын
nalla avatharanam....pakshe body shaming ozhivakanam ath kuttikal eath reethiyil interpret cheyyum ennu parayan pattilla. i hope u will take this in a good way
@deepakmurali2115
@deepakmurali2115 3 жыл бұрын
യൂട്യൂബിൽ ഞാൻ കണ്ട ബെസ്റ്റ് വീഡിയോകളിൽ ഒന്ന് 👍🥰ഒരുപാട് വളരട്ടെ 👍
@sujithchandran2770
@sujithchandran2770 3 жыл бұрын
പാവം മനുഷ്യൻ.... ജീവിത പ്രാരബ്ധം... പടച്ചവൻ കാത്തുകൊള്ളും.
@jaslysworld
@jaslysworld 3 жыл бұрын
ന്റെ കൂട്ടുകാരിഫാത്തിമ യുടെ ഉപ്പയും, ഉമ്മയും ആണ് ഇത് 🤗.. സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് ചോറ് കഴിക്കാൻ അവളെന്നെ കൊണ്ടുപോകുമായിരുന്നു 🥰. ഒരു ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ചോറ് കഴിക്കാൻ പോയപ്പോൾ ബീഫും കുമ്പളങ്ങ കറിയും ആയിരുന്നു ഞാൻ അതൊന്നും ഇപ്പോഴും മറന്നിട്ടില്ല. അതിന്റെ ഒരു രുചി 👌🤗🥰
@somankb7196
@somankb7196 3 жыл бұрын
സ്നേഹം ആണ് ജീവിതം ♥️♥️♥️
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
ചെക്കന്മാർ കലക്കി, ഭക്ഷണം 👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vipinviswam9263
@vipinviswam9263 3 жыл бұрын
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആർഭാടമായി ജീവിക്കുകയും, കോടികൾ കട്ടുമുടിച്ച്..ജനങ്ങളുടെ കാഷ്ഠം തിന്ന് ജീവിക്കുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥർ വർഗ്ഗവും, ഇങ്ങനെയും കുറെ ജനങ്ങൾ ഇവിടെ ജീവിക്കുന്നു എന്ന് മറക്കരുത്..
@ameermuhammed9835
@ameermuhammed9835 3 жыл бұрын
Support you
@latheefmalik3647
@latheefmalik3647 3 жыл бұрын
Sathyam
@kaamaa1992
@kaamaa1992 3 жыл бұрын
Kaastavum മൂത്രവും bujickunna rastreeya kalla udyogastha thamburackanmaar idonnum kanunnille kalla hamkeengal
@brmb3398
@brmb3398 3 жыл бұрын
Support you
@ismailmuthu1870
@ismailmuthu1870 3 жыл бұрын
വളരെ ശരി
@vvaj......
@vvaj...... 3 жыл бұрын
ആരുടെയും മുംബിൽ കൈ നീട്ടാതെ ജീവിക്കുന്നു അൽഹംദുലില്ലാഹ്....പാവം കേമറ മാൻ.... എന്നെ പോലെ വായിൽ നിന്ന് കപ്പലോടി കാണും
@Ace_Ways
@Ace_Ways 3 жыл бұрын
എനിക്കും തോന്നി സത്യം എന്റെ വായിൽ വെള്ളം വന്നു
@thehuman1148
@thehuman1148 3 жыл бұрын
7:27" ഇമ്മ സാമ്പാറ് അടിപൊളിയായിട്ടുണ്ട്ട്ടോളീം " 😊😊
@zeenathu3452
@zeenathu3452 3 жыл бұрын
നങ്ങ പാലക്കാട്ടുകാർ . 😄 ഹക്കീം കല്ലടിക്കോട്ടുകാരൻ.. 👍
@thehuman1148
@thehuman1148 3 жыл бұрын
@@zeenathu3452 yep Me from mannarkkad, palakkad 😁
@chithankottarathil1821
@chithankottarathil1821 3 жыл бұрын
Hakkeem salute u
@rajazmuhammed6615
@rajazmuhammed6615 3 жыл бұрын
ചിലതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ലോകത്ത് എവിടെയെങ്കിലും കാണുമോ ഇതുപോലെ ഒരു വലോഗർ, പാവപെട്ട കച്ചവടക്കാരെ തിരഞ്ഞ് പിടിച്ച് വീഡിയൊ ചെയ്യുന്ന, ഹകീം ഇക്കാ, നിങ്ങളോട് വലിയ ബഹുമാനവും സ്നേഹവും ഉണ്ട്.
@manuppahamza4738
@manuppahamza4738 3 жыл бұрын
ഹകീം ഭായ് നിങ്ങൾ നല്ല ഒരു കാര്യം ആണ് ചെയ്തത് എപ്പോഴും നല്ലത് തന്നെയാണ് ചെയ്യാറുള്ളത് എങ്കിലും ഇത് എല്ലാത്തിലും വ്യത്യസ്‌തമായ ഒരു വീഡിയോ ആണ് ഈ മാതാപിതാക്കൾ ആരോടും കൈ നിട്ടാതെ ജീവിക്കാൻ വേണ്ടി പാട് പെടുകയാണ് ഇങ്ങനെ ഉള്ള കടയിൽ ഒന്നും ആരും പോയി ഷുട്ട് ചെയ്യാറില്ല ഇവരെ സപ്പോർട്ട് ചെയ്യാൻ കാണിച്ച മനസ്സ് അതാണ് നിങ്ങളുടെ വീഡിയോ വ്യത്യസ്തമാകുന്നത് ഇങ്ങനെ ഉള്ളവരെ കൂടി നമ്മുടെ കൂടെ കൂട്ടിയാൽ കുറച്ച് ഒക്കെ കച്ചവടം കൂടുതൽ കിട്ടും അത് അവരുടെ ജീവിതം കടം ഇല്ലാതെ മുന്നോട്ട് പോകാൻ സഹായിക്കും നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം 🙏
@nithinn408
@nithinn408 3 жыл бұрын
ഇക്കാ നിങ്ങളൊരു മനുഷ്യ സ്നേഹിയാണ്.... 🙏🙏💪നമ്മളുടെ ചാനൽ ഇനിയും ഉയരട്ടെ 💪💪💪👍👍👍👍💖
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 жыл бұрын
ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ.....
@RazakWayanad22
@RazakWayanad22 3 жыл бұрын
ശരിക്കും ഹക്കീംക്കയെ പ്പോലെയുള്ള youtubers നെ യാണ് സപ്പോർട്ട് ചെയ്യേണ്ടേത് '
@shahulameer91ameer41
@shahulameer91ameer41 3 жыл бұрын
ഇങ്ങിനെ ഉളളകടകളിൽനിന്ന് ഭക്ഷണം കഴിക്കാൻ നല്ല രസമാണ് ഇത്പോലെത്ത കടകളെയാണ് പോൽസാഹിപ്പിക്കേണ്ടത്
@amalsomson3488
@amalsomson3488 3 жыл бұрын
കണ്ണു നനയ്ച്ചല്ലോ കള്ള ഹിമാറെ... ഇന്ന് വരെ നേരിൽ അറിയാത്ത ആ ചേച്ചിയെ ഉമ്മാ എന്നു വിളിച്ചു സംസാരിക്കുമ്പോൾ അറിയാം നിങ്ങൾ എന്ന മനുഷ്യനെ, ഒരുപാട് സ്നേഹം ഇക്കാ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❣️❣️❣️
@muhammedmusthafa8092
@muhammedmusthafa8092 3 жыл бұрын
പാവങ്ങളെ സഹിക്കാൻ ആരുല്ലേ.. വയസ്സായതല്ലേ 😪
@swalhaschanel2958
@swalhaschanel2958 3 жыл бұрын
അടിപൊളി.....ഇതാണ് വീഡിയോ......എപ്പോഴും എല്ലാവരുടെയും സന്തോഷം നില നിൽക്കട്ടെ....എല്ലാവരുടെയും പ്രയാസങ്ങളും വിഷമങ്ങളും നീങ്ങട്ടെ
@mspakb
@mspakb 3 жыл бұрын
കുട്ടികൾക്ക് വയറു നിറച്ച് ഭക്ഷണം മേടിച്ചു കൊടുത്ത പോലെ പ്രായം ആയ അവരെ സഹായിക്കാൻ മൻസ്സുകനിച്ചതും great
@sayeedkp7212
@sayeedkp7212 3 жыл бұрын
Allah avarude kachavadathil nee barkath cheyyane ,aameen yarabbal aalameen
@ayubkpkunnathparambil323
@ayubkpkunnathparambil323 3 жыл бұрын
നിങ്ങളുടെ വിത്യസ്തമായ വീഡിയോകൾ കണ്ടിരിക്കാൻ നല്ല രസമാണ് അതു പോലെ ഓരോരുത്തരുടെ ജീവിതപ്രാരാപ്തങ്ങളിലൂടെയുള്ള ഉപജീവനവും മറ്റു ചിലരുടെ തരക്കേടില്ലാത്ത ഉപജീവനവും തുറന്നു കാട്ടുന്ന ഈ ചാനൽ താങ്കളെ എല്ലാ തരത്തിലും വിത്യസ്തനാക്കുന്നു ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
@murshidtpkanmanam4524
@murshidtpkanmanam4524 3 жыл бұрын
തടി എന്ന പേരിൽ ആരെയും കളിയാക്കരുത് അത് അവരെ വലിയ വിഷമം വിഷമമുണ്ടാക്കുന്ന കാര്യമാണ്
@vjsilentvalley7134
@vjsilentvalley7134 2 жыл бұрын
ഇക്കാ ഇങ്ങടെ അറിവിലേക്കായി പറയാണ് , മഞ്ചേരിയിലെ നറുകര വില്ലേജിൽ യൂണിറ്റി വിമൻസ് കോളേജ് റോഡിൽ 1 Km പോയാൽ നസ്രേത്ത് സ്ക്കൂൾ എത്തുന്നതിനു 200 മീറ്റർ മുൻപായി പാടത്ത് വലത്തു ഭാഗത്തു ഒരു ചെറിയ ഹോട്ടൽ ഉണ്ട് . അവിടുത്തെ ബീഫ് ഫ്രൈയും കൂട്ടിയുള്ള ഉച്ചയൂണ് ..... എന്റെ പൊന്നോ ...... ഒരു രക്ഷയുമില്ല ..... അത്രയും നല്ല രുചിയാണ് ...... പറ്റുമെങ്കിൽ ഒന്നു explore ചെയ്യൂ സർ .......🤩🤩👌👌👍👍
@keralafunvideos6257
@keralafunvideos6257 3 жыл бұрын
എന്താണ് സുഹൃത്തേ നിങ്ങളുടെ പേര്? നാട് എവിടെയാണ്? നിങ്ങളുടെ വീഡിയോകളിൽ ഒരുപാട് ജീവിതങ്ങൾ, അവരുടെ പ്രയാസം കാണാൻ കഴിഞ്ഞു.... ആശംസകൾ നേരുന്നു....
@fakhruddeenarakkal4516
@fakhruddeenarakkal4516 3 жыл бұрын
Ee oru videos il thaangalea janangal thirichariyunnoo . Ennum nanmakal undaavattea .
@pradeepp.p.907
@pradeepp.p.907 3 жыл бұрын
ദൈവം രക്ഷിക്കട്ടെ...
@AbdulRasheed-cg6vz
@AbdulRasheed-cg6vz 3 жыл бұрын
No words വാക്കുകൾ ഇല്ല,,അള്ളാഹു താങ്കൾക്കും ആ കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടേ,,,
@StupidGaming40
@StupidGaming40 3 жыл бұрын
നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@ajmalnoufi123
@ajmalnoufi123 3 жыл бұрын
ആമീൻ
@mahmoodp.v2503
@mahmoodp.v2503 3 жыл бұрын
Ameen
@basheerk4545
@basheerk4545 3 жыл бұрын
Aameen
@noufalkp4900
@noufalkp4900 3 жыл бұрын
Sprb brthr💕💕 എളിമയുള്ള അവതരണം,, ഉയരങ്ങളിൽ എത്തട്ടെ ❤
@anwarabanjeliyil
@anwarabanjeliyil 3 жыл бұрын
ഇത് പോലുള്ള പാവങ്ങളുടെ കടകളിൽ നിന്ന് മാത്രം നമ്മൾ ആഹാരം കഴിക്കൂ എന്ന് തീരുമാനിച്ചാൽ വളരെ നല്ലതാണ്. അത് ഒരു സൽകർമ്മത്തിൻ്റെ ഭലം ചെയ്യും. പാവങ്ങൾക്ക് അത് ഒരു കൈതാങ്ങാകും👍👍👍👍
@abhisworld7613
@abhisworld7613 2 жыл бұрын
ഈ പ്രായത്തിലും അവര് അധ്വാനിച്ച്‌ ജീവിക്കുന്നു. അവർക്ക് ഒരു big Salute. ആ വഴി പോകുന്നവർ ആകടയിൽ കേറി ഭക്ഷണം കഴിക്കുകയാണെങ്കിൽ അവർക്കൊരു സഹായമാവും നിങ്ങൾക്ക് വയറും നിറയും
@shahidvps
@shahidvps 3 жыл бұрын
ഇതൊക്ക തന്നെയാണ് താങ്കളുടെ വീഡിയോ കാണാൻ തോന്നുന്നത് 👏👏
@safvanaasharaf3334
@safvanaasharaf3334 3 жыл бұрын
ഒരുപാട് ഉയരങ്ങളിൽ ethattey അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ
@sreeraghec1127
@sreeraghec1127 3 жыл бұрын
കിടുക്കി 👍🏻♥️.രുചിയോടെ നല്ല ആഹാരം കഴിക്കണേൽ ഇതുപോലുള്ള ഹോട്ടലുകളിൽ കയറണം.അതും ഇതുപോലുള്ള അനുഭവസമ്പത്തുള്ള ആളുകളാവുമ്പോ ഭക്ഷണത്തിന് ഒന്നൂടെ ടേസ്റ്റ് കൂടും.
@NK-cs6ub
@NK-cs6ub 3 жыл бұрын
മാഷാ അള്ളാ നിങ്ങളെ അള്ളാഹു ഹൈറാകട്ടെ ആപാവങ്ങളുടെ കടയിൽ കയറിഭക്ഷണം കഴിച്ചു രണ്ടു അയൽവാസി കുട്ടികളെ കഴിപ്പിച്ചു 🥰 ഉപ്പക്കും ഉമ്മക്കും ചെറിയ ഒരു സദഖയും കൊടുത്തു ജസകല്ലാഹുമ്മ ഹെയർ 👏👏🤝🤝🤝👍👍👍
@justinabraham7291
@justinabraham7291 3 жыл бұрын
ഇവരുടെ കച്ചോടം നന്നായി വരട്ടെ. ❤
@shamnashamna2095
@shamnashamna2095 2 жыл бұрын
എനിക്ക് ഈ ചേട്ടനെ വലിയ ഇഷ്ട്ടം ആണ് സംസാരം സൗണ്ട് എല്ലാം കാണാൻ ഒരുപാട് ആഗ്രഹവും ഉണ്ട്..ഞാൻ ഫുൾ വീഡീയോ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം ആണ്
@sanildarshs25
@sanildarshs25 3 жыл бұрын
Nalla avatharanam simple and humble kore sneham chetta ❤
@jafferali1163
@jafferali1163 3 жыл бұрын
അല്ലാഹു ആ ഉപ്പ ഉമ്മാക്കും നിങ്ങൾക്കും നന്മയും ബർകത്തും തന്നു അനുഗ്രഹിക്കട്ടെ, ആമീൻ, മക്കൾക്ക്‌ ഭക്ഷണം വാങ്ങി കൊടുത്തത് കൊണ്ട് അവർക്കു വയറു നിറഞ്ഞു, നിങ്ങളെ ഒരിക്കലും അവർ മറക്കുക ഇല്ല, ആ പാവപ്പെട്ട പ്രായമായ ഉപ്പ ഉമ്മയെ സഹായിച്ച നിങ്ങളെ അവരുടെ പ്രാർത്ഥന നിങ്ങളോടൊപ്പം എന്നും ഉണ്ടാകും, ഇതുപോലെത്തെ ചെറിയ ഉപജീവന മാർഗങ്ങളെ പരിജയ പ്പെടുത്തി യതിൽ സന്തോഷം, അവരുടെ മക്കളെ പറ്റി ഒന്നും കണ്ടില്ല, ഏതായാലും അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ.
@shanavasshanavas2148
@shanavasshanavas2148 3 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏
@sreerahulsree5686
@sreerahulsree5686 3 жыл бұрын
ഇങ്ങള് എന്താ മനസാ ഇങ്ങനെ ഒരു ബല്ലാത്ത ജാതി ആണ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കൂടാതെ നിങ്ങളോട് ഒരുപാട് ഇഷ്ടവും ഇനിയും ഇങ്ങനത്തെ പച്ചയായ മനുഷ്യരുടെ വിഡിയോകൾ പ്രീതീക്ഷിക്കുന്നു (ആ ചോത്യം 75വേണോ എന്ന് ☺️)
@sachinmadhav9433
@sachinmadhav9433 3 жыл бұрын
Kannu nanayikkunna oru vedio... Cheruthenkilum valare punnyamulla oru pravarthiyan thankal cheythath... Nishkalankamaya thankalude aa sahayamanasthithi abinandhanam arhikkinnu...
@muhammedrafi8179
@muhammedrafi8179 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, ഒരുപാട് യൂട്യൂബ് ചാനൽ ഞാൻ ദിവസവും കാണാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചാനൽ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല അവതരണം. ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ,, ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. നാഥൻ തുണക്കട്ടെ,,,,,
@rdxgaming4350
@rdxgaming4350 3 жыл бұрын
നല്ല ഉപ്പയും ഉമ്മയും.... 👍👍👍
@dineshraja8600
@dineshraja8600 3 жыл бұрын
എന്താ പറയുക ??? ആകെ സങ്കടം ..... ആ പിള്ളേരു വന്നപ്പോൾ കുറച്ചു നന്നായി തോന്നി .... ബാക്കി സാധാരണക്കാരന് ജീവിതം കഷ്ടമാണ് ..... എത്ര ഭക്ഷണം കഴിച്ചുവോ അതു മുഴുവൻ നമ്മുടെ സ്വന്തം അമ്മ വിളമ്പി തന്ന മാതിരിയുള്ളതാണ് .... അദ്ദേഹം നമ്മുടെ സ്വന്തം അച്ഛനും ..... വിജയാശംസകൾ, അച്ഛനും അമ്മയ്ക്കും എന്റെ രണ്ടു ചുണക്കുട്ടികൾക്കും street good kerala യ്ക്കും എല്ലാ പ്രേക്ഷകർക്കും ......
@shon.929
@shon.929 3 жыл бұрын
Engane advanichu jeevikunnavare etavum kooduthal nammude mumbil ethichath ee channel aanu. Ennum full support
@alexanderca6061
@alexanderca6061 3 жыл бұрын
പ്രായമായവരുടെ നല്ല മാതൃക. നിങ്ങളുടെ നല്ല വാക്കുകളും പെരുമാറ്റവും . കൊടു കൈ
@fakhruddeenarakkal4516
@fakhruddeenarakkal4516 3 жыл бұрын
Thaangalea orupaadu orupaadu Support cheyyunnoo . Sadharana Manushiarude idayil chennitte avarea prolsahippikkunna Thaangalkku oru Big Salute ♥ . Vinayapoorvamulla Thaangaludea avatharanam Sooooooooooper
@ukthodiparamukk1630
@ukthodiparamukk1630 3 жыл бұрын
പാവങ്ങളിൽ പാവങ്ങളായ ആ ഹോട്ടൽ നടത്തിപ്പുകാരായ വൃദ്ധ ദമ്പതികളോടുള്ള താങ്കളുടെ പെരുമാറ്റ് അവരോടുള്ള ദയാനുകമ്പ നിറഞ്ഞ സംസാരവും അവിടുത്തെ ഭക്ഷണം കഴിക്കലും എല്ലാം സത്യം പറഞ്ഞാൽ കണ്ണുനീർ ഉറ്റിവീണു. ആ പാവങ്ങളൾക്ക് എത്രമാത്രം പ്രോൽസാഹനവും സഹായ വ്യം പരസ്യ വും എല്ലാം താങ്കളെ കൊണ്ട് ആവുന്നത് പോലെ ചെയ്തു കൊടുത്തു താങ്കളെ പോലുള്ളവരെ അല്ലാഹു സഹായിക്കട്ടെ ആമീൻ
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 3 жыл бұрын
ആഹാരം കണ്ടാട്ട് കഴിക്കാൻ കഴിക്കാൻ കൊതിയാക്കുന്നു😍😍😍😍😘😘
@shameerbabu3375
@shameerbabu3375 2 жыл бұрын
ഹക്കിം ഭായ് സൂപ്പർ! നല്ല എപ്പിസോഡ്! നിങ്ങളുടെ കുറേ വിഡിയോസ് ഒറ്റയിരുപ്പിന് കണ്ടു തീർത്തു. അടിപൊളി.
@safrazmhd6757
@safrazmhd6757 3 жыл бұрын
അവിടെ അടുത്തുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വല്ലപ്പോഴും പോയി അവിടുന്ന് കഴിക്കണേ.... പാവങ്ങൾ രക്ഷപ്പെട്ടു പോട്ടെ
@horrortravel6279
@horrortravel6279 3 жыл бұрын
kzbin.info/door/U48J_6e79Z5GbalMYFybIQ
@joseijoseph372
@joseijoseph372 3 жыл бұрын
Appanum makkalum onnichirunnu kazhikkan bhagyamillatha lokathil, Valare othorumayode moonu kudumbangalil ninnullavar sandoshathote bakshanam kazhichu. Daivam anugrahikkatte...
@busywithoutwork
@busywithoutwork 3 жыл бұрын
Hakim ikka.. Hat's🎩off Words are insufficient to praise your efforts to share such heart touching videos is worth a million 🙏
@ismailtpwandoor4725
@ismailtpwandoor4725 3 жыл бұрын
ഇതുപോലെ ഉള്ള നല്ല വീഡിയോ മനസ്സിൽ താടും ഞാൻ അനസിന്റെ വീഡിയോ കണ്ടിടുണ്ട് നിങ്ങൾ ഇതുപോലെ ഉള്ള കടകൾ ഇനിയും ഉണ്ടാകും en പ്രേധിസിക്കുന്നു ഞാൻ എല്ലാ വീഡിയോ കാണാറുണ്ടോ,,,,,???
@pekra5625
@pekra5625 3 жыл бұрын
യൂട്യൂബ് തുറന്ന് ഫസ്റ്റ് കണ്ട vdo ആണ് എന്തായാലും അവരുടെ എടുത്ത് ചെന്ന് vdo എടുത്ത നിങ്ങൾക്ക് നന്ദി 🙏🥰🥰
@arunvalsan1907
@arunvalsan1907 3 жыл бұрын
Jnaanum KZbin open aakkiyappol first kanda video aanu
@shihabudheenkakkattil250
@shihabudheenkakkattil250 2 жыл бұрын
ഞാൻ ഈ അടുത്താണ് താങ്കളുടെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചം. പച്ചയായ മനുഷ്യരുടെ നോവും നൊമ്പരവും ഒരു നേരത്തെ അന്നത്തിനു വേണ്ട പ്രയത്നവും എല്ലാം ഉൾക്കൊള്ളുന്നതു കൊണ്ട് ഒന്ന് കണ്ടു കഴിഞ്ഞാൽ അടുത്തതും കാണാൻ പ്രേരിപ്പിക്കുന്നു .ഓരോ വീഡിയോകളും ഒരു പാടു പാവപ്പെട്ടവർക്ക് തുണയാകുമെന്ന കാര്യത്തിൽ തർക്കമില്ല. നന്മകൾ നേരുന്നു!
@basheerpc3480
@basheerpc3480 3 жыл бұрын
നല്ല അവതരണം വായിൽ കപ്പലോടുന്ന വെള്ളം
@siddiquebasheer1747
@siddiquebasheer1747 3 жыл бұрын
Ethupolayullavarey eniyum ikka promot cheyyanam...avar 1kg yil ninnu. Orupadu kg choru vechu kodukkan allaha thaufik nalakatteY...
@krajendraprasad4786
@krajendraprasad4786 3 жыл бұрын
മൂപ്പർക്ക് മക്കളില്ലേ?. വെറുതെ ചോദിച്ചതാണ്?. പാവം മക്കളെ കഴിവതും ബുദ്ധിമുട്ടിക്കണ്ടാ എന്നു വിചാരിച്ചാവും.
@11shibilap31
@11shibilap31 3 жыл бұрын
Super... Ithpolethe video iniyum pretheekshikunnu
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 109 МЛН
Mom had to stand up for the whole family!❤️😍😁
00:39
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,3 МЛН