സ്നേഹത്തിൽ ചാലിച്ച ദോശയും അപ്പവും വിളമ്പുന്ന മുത്തു ഏട്ടനും സൗദാമിനി ചേച്ചിയും

  Рет қаралды 92,459

Street Food Kerala

Street Food Kerala

Күн бұрын

സ്നേഹത്തിൽ ചാലിച്ച ദോശയും അപ്പവും വിളമ്പുന്ന മുത്തു ഏട്ടനും സൗദാമിനി ചേച്ചിയും മനസ്സും വയറും നിറയും

Пікірлер: 135
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
താങ്കളുടെ പരിപാടി കാത്തി രുന്ന് കാണും ചെറുകിട വ്യാപാരികളെ സഹായിക്കാൻ എങ്ങനെ കഴിയും എന്നും ആലോചിക്കാം. ആശംസ.
@MrDileepsreedharan
@MrDileepsreedharan Жыл бұрын
സലീമിക്കെയേ ഒന്ന് പരിചയപ്പെടുത്തൂ 😍🙏
@shihabtuvvur
@shihabtuvvur Жыл бұрын
മുത്തു ഏട്ടൻ സൂപ്പർ ഉള്ളത് കൊണ്ട് ഓണം പോലെ
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
മുത്തു ഏട്ടന്റെ കട സൂപ്പർ 👌.. ലോകത്തു അപ്പത്തിന് ചമ്മന്തി combo ഉള്ള ഒരു സ്ഥലം പാലക്കാട്‌ 😄😄
@philipmervin6967
@philipmervin6967 Жыл бұрын
പാലക്കാടൻ രീതി ഞാനും ചെയ്യാറുണ്ട്, അപ്പം, ചട്ണി,
@rahuldarsana3804
@rahuldarsana3804 Жыл бұрын
Bro മിക്ക സ്ഥലത്തും മുൻപ് അപ്പത്തിന് chutney ഉണ്ട്
@kL_12_Hasee
@kL_12_Hasee Жыл бұрын
തനി നാടൻ കാഴ്ച്ച നാടൻ വിഭവങ്ങളും! മുത്തു ഏട്ടനും ചേച്ചിയും ❤❤
@visionmedia9846
@visionmedia9846 Жыл бұрын
തനി നാടൻ ഭക്ഷണം അവരുടെ സ്നേഹവും കൂടി കണ്ടപ്പോൾ മനസ് നിറഞ്ഞു ഇക്ക വീഡിയോ സൂപ്പർ ♥️♥️
@Raj-cw1eq
@Raj-cw1eq Жыл бұрын
മമ്മൂക്കയ്ക്ക് 70 വയസ്സായില്ലേ .... True Inspiration ❤❤ Big ' M '
@Tarzan1979
@Tarzan1979 Жыл бұрын
Nalla manasulla ente palakkattukar. ഫുഡ്‌ ന്റെ കൂടെ സ്നേഹം വിളമ്പുന്ന മുത്തു ഏട്ടൻ. ഇതേ പോലെ ആളുകൾ ഒത്തിരി ഉണ്ടാവട്ടെ.
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,ഹക്കിംഇക്ക,മുത്തുഏട്ടന്റെകടയിലെ,അപ്പവുംചമ്മന്തിയും,ചട്ട്ണിയും, ദോശയുംചമ്മന്തിയുംചട്ണിയും,പിന്നെമുത്തുഏട്ടനും, സൂപ്പറാ,❤
@jayakrishnanmecheri5353
@jayakrishnanmecheri5353 Жыл бұрын
ദോശയിൽ ചട്ണി ഉള്ളിച്ചട്ണി കൂട്ടി കഴിക്കുന്നത് കാണുമ്പോൾ തന്നെ സ്വാദ് കിട്ടുന്നുണ്ട്. ഒരുപാട് കാലം അവർക്ക് വിളമ്പികൊടുക്കാൻ സാധിക്കട്ടെ. സർവ്വത്ര മായവും കലർപ്പും ഉള്ള ഭക്ഷണങ്ങളുടെ ലോകത്ത് ഇങ്ങനെ ഉള്ള കടകളെ പരിചയപെടുത്തുന്ന ഇക്ക സമൂഹത്തിന് ഒരു നല്ല സന്ദേശം ആണ് നൽകുന്നത്.
@retheeshbabu5226
@retheeshbabu5226 Жыл бұрын
.. 😊ഒരു കൊച്ചു സിനിമ കണ്ടപോലെ..... 👏👏👏👏
@sureshnair2393
@sureshnair2393 Жыл бұрын
Thanks for showing beautiful Palakkad again. Waiting for more videos from Palakkad . Smiling faces of Couple also very beautiful.
@sandeepkoroth877
@sandeepkoroth877 Жыл бұрын
മുത്തുവേട്ടനും സൗദാമിനി ചേച്ചിയും നാടൻ വിഭവങ്ങളും സൂപ്പർ
@ShifuHydar
@ShifuHydar Жыл бұрын
കൊതിയാവുന്നു കഴിക്കാൻ സൂപ്പർ.. Simple food നാടൻ food.. Hakkimkante അടുത്തുള്ള ആളെ തിരിഞ്ഞു നോക്കുന്ന സ്റ്റൈൽ ആണ് അടിപൊളി...മീശമാധവനിൽ കൊച്ചിൻ ഹനീഫ നോക്കുന്നപോലെ പെടലി ഉളുക്കിയപോലെ 😄
@mymoonagafoor4329
@mymoonagafoor4329 Жыл бұрын
ഇക്ക സൂപ്പർ ഇങ്ങള്
@sukumaranc6167
@sukumaranc6167 Жыл бұрын
മുത്തു ഏട്ടന്റെയും സൗദാമിനി ചേച്ചിയുടെയും സൂപ്പർ ഹോസ്പിറ്റാലിറ്റി രുചിയോടെ. നന്ദി ഹക്കിം, സലിം ബ്രോ 👏🌹👍✌️🙏
@SMTT2023
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ❤️👌👍😍🌹💐😘🌸😊
@Baji854
@Baji854 Жыл бұрын
Hi supar nice video Adipoly 👌👌👌🤩🤩🤩
@syambabu5182
@syambabu5182 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@busywithoutwork
@busywithoutwork Жыл бұрын
MUTHUOTTA👌 Hakkimukka adipoli vdo Thanks for sharing.. Iniyum varatte...
@vincentozanam8646
@vincentozanam8646 Жыл бұрын
സൂപ്പർ അപ്പവും,ദോശയും.കണ്ടിട്ട് കൊതിയാവുന്നു.😊നന്ദി!🙏❤🙏
@satheeshkumar-ds8gk
@satheeshkumar-ds8gk Жыл бұрын
Hakkim Bhai Appam coconut chadni ellaam super 🎉🎉🎉🎉🎉🎉🎉❤❤❤❤❤mulaku chammanthi Dosha parippuvada ellaam super
@SJKMV1752
@SJKMV1752 Жыл бұрын
എല്ലാ വിഡിയോയും കാണാറുണ്ട് നന്നായിട്ട് ഉണ്ട്
@Tttttoh5905
@Tttttoh5905 Жыл бұрын
Super video ❤
@jayakrishnanbalakrishnan4646
@jayakrishnanbalakrishnan4646 Жыл бұрын
നല്ല വീഡിയോ. ദയവായി ലോകേഷൻ കൊടുക്ക്
@HARIKUMAR-zy7vk
@HARIKUMAR-zy7vk Жыл бұрын
ഹക്കീമേ നിങ്ങൾ മനുഷ്യനെ കൊതിപ്പിക്കല്ലെ
@maheshgopinath9982
@maheshgopinath9982 Жыл бұрын
Lovely video from a blessed heart ❤
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി ഇക്ക സൂപ്പർ 🌹🙏🏼
@RajithaRajitha-o2n
@RajithaRajitha-o2n Жыл бұрын
അവതരണം സൂപ്പർ.. 👍👍👍
@anzikaanil
@anzikaanil Жыл бұрын
എന്തോ ഒരു സന്തോഷം ഇതെല്ലാം കാണുമ്പോ🥺🥺 നട് മിസ്സ് ചെയ്യുന്നു!!🥲
@vijiprakasan16
@vijiprakasan16 Жыл бұрын
Muthe ettan ♥️
@simonprostho
@simonprostho Жыл бұрын
God bless you bro. Very genuine reviews. Love it
@binutc36
@binutc36 Жыл бұрын
ഇക്ക കൊതിപ്പിക്കാതെ❤ സൂപ്പർ
@reshmisekhar9524
@reshmisekhar9524 Жыл бұрын
Enganeyulla kadakalanu safe pazhakiya food items undavila food infection problems illa hakkimikka super
@matrx9804
@matrx9804 Жыл бұрын
വലിയ ലാഭം പ്രദീക്ഷിക്കാതെ അന്ന് അന്നത്തെ അന്നത്തിനു ഉള്ളത് ഉണ്ടാക്കുന്നു ❤
@saifu2714
@saifu2714 Жыл бұрын
ഇക്കാ നിങ്ങളുടെ നല്ല സൗണ്ട് masha allha....... നല്ല അവതരണം 👍
@Didicoii
@Didicoii Жыл бұрын
Nammde sontham palakkad language kelkumbol oru santhosam ❤❤❤❤❤
@selfmadex007
@selfmadex007 Жыл бұрын
Oru kaaryam parayan vittu poyi "Sorgam mama Sorgam"😆👍
@bennytc7190
@bennytc7190 Жыл бұрын
The real taste of palakkad. 👏👏👏👏👏👏👏👍👍👍👍⚘🌹🌺🙋‍♂️
@namithadamodharan2982
@namithadamodharan2982 Жыл бұрын
സ്നേഹത്തിൽ ചാലിച്ചതു തന്നെ❤️
@somankarad5826
@somankarad5826 Жыл бұрын
ആ ഉള്ളി ചമ്മന്തി അത് വേറെ ലവലാണ്
@jaganjva3728
@jaganjva3728 Жыл бұрын
❤❤❤❤❤❤❤ APPAM DOSHA CHATNY ELLAME SUPEREBBBBBBB
@RajithaRajitha-o2n
@RajithaRajitha-o2n Жыл бұрын
സൂപ്പർ... അടിപൊളി v
@sarvamsundaram
@sarvamsundaram Жыл бұрын
Ella videos um nanma yum snehavum vilambunnu❤
@josnavincent9472
@josnavincent9472 Жыл бұрын
Superrrrrrrrr 👌👌👌👌
@inSearchOfZen392
@inSearchOfZen392 Жыл бұрын
Have we seen him in mrinals vlog? Near lead college. But such an innocent smile. Nammade Palakkad
@Sharedandgreenmedia
@Sharedandgreenmedia Жыл бұрын
മുത്തു ചേട്ടൻ ❤
@govindnair1493
@govindnair1493 Жыл бұрын
Nigal poli❤ preu ariyilla 😢
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
അടിപൊളി 🥰🥰🥰👍🤝😍
@babumohan7900
@babumohan7900 Жыл бұрын
ഇവിടെ തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിലുള്ള sirumugai എന്ന ഗ്രാമത്തിലേക്ക് വരൂ
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Homely food.. Good❤❤❤
@8Ranjitha
@8Ranjitha Жыл бұрын
Taste manasilavunnund describe cheyyumbo..Kochu kutty kalath kazhichattulla taste aayirikkum..
@shareefshari3796
@shareefshari3796 Жыл бұрын
ഓ അടിപൊളി ❤
@noushadnoushi1366
@noushadnoushi1366 Жыл бұрын
Nalla humor sense und. 👍
@SJKMV1752
@SJKMV1752 Жыл бұрын
ഹക്കീം ഭായി ഞാൻ സജി ആണ് സൗദിൽ നിന്നെ ആലപ്പുഴ ഡിസ്ട്രിക്ട്ടിൽ അര്യാട് നോർത്ത് റോഡുമുക്ക് ജംഗ്ഷനിൽ സെൽവേം restaurent ഉണ്ട് ഒന്ന് പോയി നോക്കണം അവിടത്തെ എല്ലാ ഫുഡും നല്ല ടേസ്റ്റി ആണ് near കേരള സ്പന്നേഴ്സ് റൈറ്റ് സൈഡ്
@jibuchacko7146
@jibuchacko7146 Жыл бұрын
Adipoli❤
@AISWARYAVB-hm8ki
@AISWARYAVB-hm8ki Жыл бұрын
Super ❤❤❤
@junaidksd5997
@junaidksd5997 Жыл бұрын
Hakeem ka ingal yente nattil attiya nattil undhad poyi icha ka Adipoli
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍
@nxg.nextgen15m
@nxg.nextgen15m Жыл бұрын
Wadakanchery, thushanilla,👌
@renjithjanardhanan8154
@renjithjanardhanan8154 Жыл бұрын
Ikka poliyanu
@noorunoorum7800
@noorunoorum7800 Жыл бұрын
Shou adipoli
@sushilmathew7592
@sushilmathew7592 Жыл бұрын
Simple and humble people of pallakad.
@0faizi
@0faizi Жыл бұрын
Adipoli 😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤🎉
@Mohammadshafi-wx5zg
@Mohammadshafi-wx5zg Жыл бұрын
Hakeemkaa video suuuuper
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Ikka👍
@subhashparo5505
@subhashparo5505 Жыл бұрын
പറഞ്ഞമാതിരി മമ്മൂക്ക 70 വയസ്സായി വയസ്സായി വയ്യ എന്ന് നമ്മൾ തന്നെ ആലോചിക്കാൻ തുടങ്ങിയാൽ കൂടുതൽ വയ്യാതാവും ഉഷാർ ആയിട്ടു നിൽക്കൂ ഇനിയും കുറേക്കാലം കച്ചവടം ചെയ്യട്ടെ
@RajithaRajitha-o2n
@RajithaRajitha-o2n Жыл бұрын
സൂപ്പർ
@vyshnavm8100
@vyshnavm8100 Жыл бұрын
Bro Ente natil ind. hotel nanivilasam.kopalam road champad Thalasery
@binuvarriermv3772
@binuvarriermv3772 Жыл бұрын
തൃശൂർ അഞ്ചേരി ചിറയിലുള്ള ഗോവിന്ദ് കഫെയിൽ പോവുമോ...2,3 തവണയായി ഞാൻ പറയുന്നു... നല്ല ഒന്നാംതരം വീട്ടിലെ ഭക്ഷണം
@my.studio6938
@my.studio6938 Жыл бұрын
മനസ്സ് നിറയുന്നു വീഡിയോ
@FrancisJames-ld8ur
@FrancisJames-ld8ur Жыл бұрын
Lovely place to have food
@reemkallingal1120
@reemkallingal1120 Жыл бұрын
my fav.👌😋💖
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
നീ അടിപൊളിയാ
@Mabrooq
@Mabrooq Жыл бұрын
Good vedio
@മുള്ളാണിപപ്പൻ
@മുള്ളാണിപപ്പൻ Жыл бұрын
സൗദേ...
@praveenmohan7885
@praveenmohan7885 Жыл бұрын
വരും തലമുറയ്ക്ക് ഈ രുചികൾ നഷ്ടമാകും😢
@riyassalim9368
@riyassalim9368 Жыл бұрын
Nice 🥰
@sujithvrajan240
@sujithvrajan240 Жыл бұрын
Hakkimikka nammade palakkad paralil ind adipoli naadan spot Parali kadavath chaami ettante kada❤‍🔥🔥❤‍🔥👌👌👌👌
@user-sudhi10
@user-sudhi10 Жыл бұрын
👍ഇക്ക
@KrishnaKumar-z2c7k
@KrishnaKumar-z2c7k Жыл бұрын
ലാൽ സലാം❤
@feminababumon5001
@feminababumon5001 Жыл бұрын
Ikka take care of your health..
@nairjayannair4026
@nairjayannair4026 Жыл бұрын
Dear hakkim...ningal enne oru ahaara priyan aakiyallo...😂..njaan hakkim parayunna pala hotel kalilum poyi kazhichu nokkarund...god bless u
@girishr4167
@girishr4167 Жыл бұрын
Hakeem bai sugamalley
@MUNDURMADAN123
@MUNDURMADAN123 Жыл бұрын
കോങ്ങാട് kprp ഹൈസ്കൂൾ ന് അടുത്തായി മോഹനൻ എന്നാളുടെ ഇതുപോലൊരു കടയുണ്ട് പറ്റുമെങ്കിൽ ഒന്ന് പോയികാണിക്കൂ 😍
@jomatgeorge6135
@jomatgeorge6135 Жыл бұрын
🔥🔥💖💖
@captainabdulla
@captainabdulla Жыл бұрын
Nice
@villuran1977
@villuran1977 Жыл бұрын
Njangade oorlu ippo thakkaalikku theeppidicha vilaiya. Oru kilo thakkaaliyinte vila 180 roopa vare. Ivide aa thakkaali kaara chutney kaanumbo gnangal gnetti poyi...!!
@sarahp1383
@sarahp1383 Жыл бұрын
Such nice people , Muthu ettan and Soudamini Chechi, cooking simple, ordinary dishes but so full of taste. The difference lies in the way they care for each customer who comes to their kunji chaya kada, with their welcoming smile, and to experience the homely atmosphere they have created . All their customers have only appreciation for them Thank you for this video.
@sajeshpksanju1880
@sajeshpksanju1880 Жыл бұрын
ഇക്ക ഇങ്ള് ബല്ലാത്ത മൻഷൻ തന്നെയാന്ന് ട്ടാ
@ManiKandan-bt8he
@ManiKandan-bt8he Жыл бұрын
❤❤👍🏻❤👌🔥🙏🏿
@anilkumarvs6585
@anilkumarvs6585 Жыл бұрын
തിരുവനന്തപുരം വട്ടിയൂർകാവ് jn ചുക്കിന്റ ചായ കട.
@noushadkaippanveetil3573
@noushadkaippanveetil3573 Жыл бұрын
👌👍🔥🤲
@ShanMs-zo6cp
@ShanMs-zo6cp Жыл бұрын
Terminetter 5 ൽ അഭിനയിക്കാൻ താല്പര്യമുണ്ടോ ഹക്കിംമിക്ക കഴുത്തു തിരിക്കാത്ത ഒരു റോബോട്ടിനെ തിരയുന്നുണ്ട് 😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😍
@johnraju3434
@johnraju3434 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayakrishnanvettoor5711
@jayakrishnanvettoor5711 Жыл бұрын
ദോശയിലേക്ക് ചമ്മന്തി ഒഴിച്ചപ്പോൾ.. വൗ....
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
❤️❤️❤️🙏
@retnasaju7307
@retnasaju7307 Жыл бұрын
😋😋😋
@Sidhanth302
@Sidhanth302 Жыл бұрын
TaTA 🙂
Kolery Diaries  is live!
Kolery Diaries
Рет қаралды 24
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
അൻസിൽ   ദംബിരിയാണി
4:25
HABIBI COME TO KERALA 💥🔥
Рет қаралды 18 М.