ഇത്തരം ചെറിയ കടക്കാരെ യാണ് suport ചെയ്യേണ്ടത്. ഹക്കിം ബായ് ബിഗ് Salute
@ASH03ASH3 жыл бұрын
ഇത്ര വിലക്കുറവിൽ 🔥 മനസും വയറും നിറയും ❤
@arjunraj79723 жыл бұрын
ഇങ്ങനെയുള്ള ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതും പരിചയപ്പെടുത്തുന്നത് വളരെ നന്നാവുന്നുണ്ട്
@shibukockukuttan98323 жыл бұрын
ഒരു തവണ വന്നു കഴിച്ചവർ വീണ്ടും വീണ്ടും വന്ന് എങ്ങനെ കഴിക്കാതിരിക്കും ❤️❤️❤️ ആരോടും മത്സരിക്കാനോ തോൽപ്പിക്കാനോ അല്ല 🌹🌹🌹🌹 എത്ര നിഷ്കളങ്കത 🌹🌹🌹🌹 എവിടെ പണിക്കുപോയാലും കിട്ടുന്ന കാശ് എനിക്ക് ഇവിടെ കിട്ടുന്നുണ്ട് ♥️♥️♥️♥️ മാനിക്കണം, ബഹുമാനിക്കണം ഇത്തരക്കാരെ ♥️♥️♥️
@rafeekmannarkkad36613 жыл бұрын
Correct 💯💯💯
@athulraj74973 жыл бұрын
ഇക്കാ സൂപ്പർ ❣️❣️❣️ ഞങ്ങളുടെ മാന്നാറിലെ ഈ സംരംഭം ജനലക്ഷങ്ങളിലേക്ക് എത്തിച്ചതിനു ഒരായിരം നന്ദി... ❣️❣️❣️❣️എന്നും സാധാരണക്കരിലേക്ക് ഇറങ്ങി ചെല്ലുന്ന അങ്ങയുടെ ഓരോ ശ്രമവും ഒന്നിനൊന്ന് മികച്ചതാണ് ❣️❣️❣️എല്ലാ ആശംസകളും നേരുന്നു ❣️❣️❣️നേരിൽ കാണാൻ കഴിഞ്ഞതിനും വീഡിയോയുടെ ഭാഗമായതിലും ഒരുപാട് സന്തോഷം ❣️❣️❣️
@jintobenny78223 жыл бұрын
ചേട്ടന്റെ എല്ലാ vdo അടിപൊളി, സാധാരണക്കാരന്റെ ജീവിതം 👍
@sulphyali69443 жыл бұрын
ബ്രോ നിങ്ങളുടെ വ്ലോഗ് കണ്ടാൽ മനസു നിറയുന്നതിനോടൊപ്പം നിങ്ങളുടെ പ്രെസൻറ്റേഷനും മനസ്സിൽ തങ്ങി നിൽക്കും. Keep going on.
@jaisonabel26273 жыл бұрын
സൂപ്പർ ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@iqubalsultan30483 жыл бұрын
ഈ കുടുംബത്തിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@noushadputhalath91813 жыл бұрын
Aameen
@marygreety86963 жыл бұрын
Mouth watering. . Nattil varan kothiyavunnu. Beef curry.. ivide beef kittilla . Ellathinum valiya vilayum. E Muslim ummas r good cooks n hardworking. Love their preparations.. Good bless this humble hardworking family
@edwinjosephkk3 жыл бұрын
കുടുംബം ഭൂമിയിലെ സ്വർഗം....നന്മ മാത്രം വരട്ടെ
@sjrsjr10873 жыл бұрын
അൻസാരിക്ക,,,നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ,,,,, നിങ്ങൾക്കും കുടുംബത്തിനും പടച്ചവൻ എല്ലാവിധ നന്മകളും ഐശ്വര്യവും വർഷിക്കട്ടെ.....❤❤
@nkmvision233 жыл бұрын
നിങ്ങൾ ഈ വീഡിയോയുടെ ആദ്യം കാണിച്ച സഹോദരിയുടെ പുഞ്ചിരി എനിക്ക് ഇഷ്ട്ടപെട്ടു
@doramol32123 жыл бұрын
ഒരുപാട് കച്ചവടം ഉണ്ടാവട്ടെ. പടച്ചോൻ അനുഗ്രഹിക്കും.. 🤗
@jamshidek92923 жыл бұрын
Ameen
@aslamvolgs17593 жыл бұрын
آمين
@prakash.ppillai3433 жыл бұрын
ഹലാൽ ആണ്. ഉസ്താദ് പിറകെ
@anzarsarang74653 жыл бұрын
Aammen
@raseenarafeek10633 жыл бұрын
Aameen
@beeyem70933 жыл бұрын
ഇതുവരെ ആരും പറയാത്ത ഡയലോഗ് "ഇതിനായി ഇങ്ങോട്ട് വരുകയൊന്നും വേണ്ട ഇതിലെ പോകുമ്പോ കയറിക്കോളി"
@goodthoughts92923 жыл бұрын
ബീഫിന്റെ കാര്യത്തിൽ എല്ലാ ചാനലുകളിലും ജാതി മത ഭേദമന്യേ എല്ലാവരും സപ്പോർട്ട്. ഈ ബീഫിന്റെ പേരിൽ എത്രയോ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതൊരു നെഗറ്റീവ് കമെന്റ് ആയി കാണേണ്ട എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മാംസ വിഭവം നല്ല അസ്സൽ പോത്തിറച്ചി തന്നെയാ.
@hareeshprasadam69743 жыл бұрын
ഈ സന്ദർഭത്തിൽ തീർത്തും അനാവശ്യമായ ഒരു കമന്റ് ആയി ഇത്..
@bellarymohammedali79903 жыл бұрын
Hareesh prasadam ur👍
@logicalthinker85073 жыл бұрын
Halal beef ine kurichano udeshiche ? Enkil namaku thalparyam ila..
@logicalthinker85073 жыл бұрын
Anaku pine vere reason vendalo..namalu kafir ayal mathram pore ..sudu
ഇൻഡ്രോയിലെ ആ ചേച്ചിയുടെ നിഷ്കളങ്കമായ ചിരിക്ക് എന്റെ 10000000..... Like ✌️✌️✌️
@Latheefmoonadi3 жыл бұрын
സംഭവം പൊളി... പൊടി ശല്യത്തിന് ഒരു പരിഹാരം കണ്ടാൽ ഒന്ന് കൂടെ 👍🏻👍🏻
@Dhanas-creativeworld3 жыл бұрын
Ansarikka nammluda shoppil work chatittund nalla manassinta udamayanu allahu anugrahilkatta
@ansarimannar33273 жыл бұрын
ആമീൻ
@jijijayan49123 жыл бұрын
എത്ര മനോഹരമാണ് അദ്ദേഹത്തിന്റെ സംസാരം... നല്ലത് വരട്ടെ
@subindasdas84743 жыл бұрын
Ikka daivam anugrahikatte.... Nalla manas ningade ..... Ennum ini nalla thirakkulla shopp aayi maaratte 👏🙏🙌👍👍👍👍🤝
@FAKExBERLIN3 жыл бұрын
ഉസ്താദ് ഹോട്ടൽ സിനിമയിൽ തിലാഗൻ ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്: ഒരാളുടെ വയർ നിറക്കാൻ ആരേകൊണ്ടും പറ്റും പാക്ഷെ കഴിക്കുന്നവരുടെ മനസ്സ് നിറക്കണം അതാണു ശെരിയായ കൈപ്പുണ്യം. ഇവിടെ മനസ്സും നിറയും വയറും നിറയും❤️
@mademadmerc3 жыл бұрын
Greetings from the USA! Another impressive video from you. I appreciate you encouraging all to support small business owners to succeed. They need our help during this difficult times we are in. Keep it going, and God bless! Much respect from 🇺🇸
@funwithmelodies33643 жыл бұрын
സൂപ്പർ 👍👍കുടുംബം എല്ലാവരും ഒരു പോലെ നന്നായി പോകട്ടെ 🙏🙏
_കൊറോണ കൊടുമ്പിരി കൊണ്ട് സാമ്പത്തിക സമ്മർദ്ദം കുറക്കുന്ന വാക്കും, വയറുനിറച്ച് ഭക്ഷണവും.അവിടെ എത്തുന്ന എല്ലാവർക്കും മനസ്സും വയറും നിറയട്ടെ! ദൈവം അനുഗ്രഹിക്കട്ടെ!_
@SureshBabu-mu4eg2 жыл бұрын
ചേട്ടൻറെ മനസ്സ് അതിനെ എത്ര ലൈക് തന്നാലും മതിയാവില്ല❤️
@muhammadyounus.kmuhammadyo99773 жыл бұрын
താങ്കളുടെ നല്ല അവതരണം ... GooD ikka vines..... 👍👍👍
@navasbava41002 жыл бұрын
സന്തോഷകരമായ കുടുംബ സമ്പ്രഭം ഒരു പ്രശ്നം ഇല്ലാതെ മുന്നോട്ട് പോകട്ടെ കച്ചവടത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ
@fakeer..55972 жыл бұрын
വലിയ ശരീരവും കുട്ടികളേമനസ്സുമുള്ള ഹകീംകക്ക് എന്റേവക ഒരു ഒന്നൊന്നര കുതിരപവൻ ഇരിക്കട്ടെ🌹❤️❤️❤️
@voicerahana39053 жыл бұрын
വയർ നിറയുന്നതിനേക്കാൾ മനസ്സ് നിറയും ഇക്കാന്റെ വീഡിയോ കാണുമ്പോ ഞാൻ അങ്ങനെ കമന്റ് ഇടാറില്ല പക്ഷെ എനിക്കു ഒരു പാട് ഇഷ്ട്ടം ആണ് ഓരോ വീഡിയോ 😊🤲
@perfectok84673 жыл бұрын
manasu niranja oru vdo oru kudumbam orumich nadathumbo valare santhosham❣️
ഒരിക്കലും ക്വാളിറ്റി മോശമാക്കരുത്.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏🙏
@keralabreeze39423 жыл бұрын
നന്മയുടെ പ്രതീകമാണ് ഇക്കയും ഈ ചാനലും.🙏
@lokeshgowda18132 жыл бұрын
Wow, So Many Varieties at such a Low Price.,, Really Happy to see. Entire family is on this Business I guess, and they should be supported as they are working on minimal profit and serving People full heartedly..... Such people should be supported by Local Community and Passers by... God Bless....
@subeerak60793 жыл бұрын
ഇത് പോലുള്ള ചെറിയ സംബ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇക്കാക്കിരിക്കട്ടെ എന്റെ ബിഗ് സല്യുട്ട്
@shajichekkiyil3 жыл бұрын
ആദായ വിലക്ക് മോശമല്ലാത്ത ഭക്ഷണം, ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ പറ്റില്ല, എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@ananthakrishnank66263 жыл бұрын
പാലക്കാട് രാജേട്ടൻ സൂപ്പുകട... മേഴ്സി കോളേജ് ജംഗ്ഷൻ... ഒന്ന് ശ്രമിക്കു... 👍
@sangeethasangeetha3776 Жыл бұрын
Njangallude veedinte aduth 4porattayum beefinim 50 rs nallath ann ruchiyum und fresh sadhnam ann Alappuzha jillayil thanne ann
@musthafatp76463 жыл бұрын
കൊടുക്കുന്നവന്റെ വയറും നിറയും അതുപോലെ കഴിക്കുന്നവന്റെ വയറും നിറയും ❤❤👌🌹
@ഹില്സിയിഷജ123 жыл бұрын
Ella vloger marilum vetysthanakunne ninagale ithane pavangale prolsaahipikal 🥰🥰 poli ikka ennelum neril kanum pratheekashikunn inshallah
@jamshidek92923 жыл бұрын
Swantham nattil kachavadam cheyth santhoshathode jeevikkal ath ellavarudeyum swapnam ane.vijayikatte
@ashwinhgtx3 жыл бұрын
What a genuinely nice entrepreneur
@d3ssupervlogs9823 жыл бұрын
Polichu onnum parayanalla woooooow sprrrrrr
@musthafakunhi75483 жыл бұрын
മാഷാ അല്ലാഹ് കുടുബത്തിന്‍റെ എെെക്കൃം എന്നും നില നില്‍ക്കട്ടെ കിട്ടുന്നതില്‍ ബര്‍ക്കത്ത് കിട്ടിയാല്‍ അത് മതി എനിയും ഒരുപാട് ഉയര്‍ച്ചയില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@thanzii13583 жыл бұрын
❤️iniyum orupad uyaragil ethikkane naaadha 🤲🏻🤲🏻
@Luffy-kun2713 жыл бұрын
അൽഹംദുലില്ലാഹ് allaah ee kudumbathin barkath nalkattee aameen
അൻസാരി ഇക്കോയ് 😁, സംഭവം കളർ ആയല്ലോ 🥰.. മാഷാ അല്ലാഹ് 😍..... ഞാനും വരുന്നുണ്ട് അങ്ങോട്ട് ഒരു ദിവസം.... 😁ഈ ഫർഹാക്ക് ഇക്കാടെ വെറൈറ്റി ഐറ്റംസ് ഒന്ന് കഴിക്കണം... വീഡിയോ കണ്ടോണ്ട് ഇരുന്ന എന്റെ വായിൽ വെള്ളം വരുന്നു 😋😋😋...... എന്റെ വാപ്പീടെ സ്വന്തം പെങ്ങളുടെ മോനാ അൻസാരി ഇക്കാ... എന്റെ cousin 🥰.....
Thamashzha paranjathane. 1978 SBT kayamkulam Br. IL work cheumbol 6 dhivasom Manaril work cheythu nalla ormayil chodhichu poyathane. Nanayi varate. Ella nanmakalum nerunu.
@alanpkoshy82393 жыл бұрын
Super chetta full support
@snapfitness4143 жыл бұрын
Camera machiyo? Nalla quality und vedio
@muhsimusi8173 жыл бұрын
ippoyathe kaalth paisa koduthalum freash fud kittilaa but ithra low price nala fud great god bless you
@سعد-ش2ج2غ2 жыл бұрын
ما شاء الله عمل رائع الله يرزقهم من واسع فضله
@abdulazees41373 жыл бұрын
ആ വഴിക്ക് വരുമ്പോൾ എന്തായാലും അവിടെ കയറണം'. ഒരു കൂട്ടുകുടുംബമാണ് സമാധാനമായി ജീവിച്ച് പോവുന്നത് ' കാണുമ്പോൾ സന്തോഷം തോന്നുന്നു
@nisampulikottilvella27773 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും വെറൈറ്റിടിയും ആണ് എന്നാൽ തനി നാടൻ ഫുടും
@jabbarsumayya48443 жыл бұрын
Ella videoyum supper
@gpparama3 жыл бұрын
God bless all of you for your kindness and sincerity. Try avoiding maida based products if possible as it can cause harmful effects for people in the long run.
@gpparama3 жыл бұрын
@Speed Services agreed, once in a while is fine.
@jubiarshi19663 жыл бұрын
Ed evideyaa
@vinodchandranchandran2669 Жыл бұрын
Seems to be good... continue your great work ahead... May God bless you abundantly as long as you do so...
@sajad.m.a2390 Жыл бұрын
വീഡിയോ 👍..
@rinjumanuel163 жыл бұрын
Superb presentation..good luck
@kl27youtuber153 жыл бұрын
Nammude aduth analo onnu trycheyam
@hakeemsheikh55093 жыл бұрын
Street food ikka yenne koode ningalude koode koottumo.