പുതിയ വണ്ടി ഏതാണ് എന്ന ചോദ്യത്തിന് അടുത്ത വിഡിയോയിൽ ഉത്തരം തരാം അതിനു മുൻപേ അറിയണം എന്നുള്ളവർക്ക് എന്റെ, Instagram / Facebook check ചെയ്യാം Instagram : instagram.com/iamstrell/ Facebook : facebook.com/strellmotovlogs/
@jubinks13255 жыл бұрын
👍😬
@ജാക്ക്സ്പ്പേരോ5 жыл бұрын
അടുത്ത വീഡിയോ എപ്പോളാ ??
@renjitrenju15445 жыл бұрын
Fz25 abs review please
@abhirammenon77915 жыл бұрын
So... Africa twin???
@Harikrishnan-vu1cv5 жыл бұрын
Vikandayiorunn
@santabilz18065 жыл бұрын
Miss it a lot.. even from each tumpnails.😥.......
@Sharunrinesh5 жыл бұрын
Ad skip chaydikk
@santabilz18065 жыл бұрын
@@Sharunrinesh 😅
@sruthingokuldas59535 жыл бұрын
🙋
@shravan75675 жыл бұрын
Me
@sudheeshmk46385 жыл бұрын
AAA
@a9tanlem1635 жыл бұрын
ഇത്ര നാൾ Strell ടെ ചങ്ക് ആയിരുന്ന CBR നു ലൈക് 😢
@sinank55773 жыл бұрын
❤😖
@saleo69693 жыл бұрын
@@sinank5577 🥺
@krishnanunnisuresh12755 жыл бұрын
ഈ വീടിയോ അവസാനം വരെ കണ്ടത് Strell nod ഉള്ള ഇഷ്ടം കൊണ്ടുo CBR നോടുള്ള ഇഷ്ടം കൊണ്ടും മാത്രമല്ല , Strell ഉം CBR ഉം തമ്മിലുള്ള connection കണ്ടിട്ടാണ്... 🥺😔
@amaljiththaipparambil59054 жыл бұрын
ഇടയ്ക്കിടെ ഈ വീഡിയോ വീണ്ടും വന്നു കാണുന്നവരുണ്ടോ? STRELL ❤️ CBR ❤️
@mysteryvlogskerala36904 жыл бұрын
😥😥
@kadu17713 жыл бұрын
yes❣️
@zaisam56333 жыл бұрын
Watching in 2021😔
@donboscoarun3 жыл бұрын
Yes
@aachi37883 жыл бұрын
Ella videosum 6,7vattam kanunna ennodo bhalaaa
@SREEKANTHKV985 жыл бұрын
ഇനി എത്ര കാലം കഴിഞ്ഞാലും red cbr കണ്ടാൽ ഓർമ്മ വരുന്നത് ഒരാളെ മാത്രം ..........strell #cbr250r😍♥️
@Abhishekn._5 жыл бұрын
Lifeonroads
@zainulabid56395 жыл бұрын
Sathyam❤💥
@thuglifemalluz4345 жыл бұрын
Sathyam bro
@vishnudas95825 жыл бұрын
സ്വന്തം അല്ലായിരുന്നിട്ടും കൈവിട്ടു പോയ പെണ്ണിന്റെ വേര്‍പാടിനെ ഓര്‍മിപ്പിക്കുന്ന വീഡിയോ 😢 💔 CBR 😭
@rajithnandhanath4675 жыл бұрын
ഒരു മുത്തശ്ശികഥ കേൾക്കുന്ന പോലെ കേട്ടിരുന്നു. അവസാനം കരഞ്ഞ് പോയി ബ്രോ😭😭😭
@arunpkumarp125 жыл бұрын
Sathyam.....oru youtube channel video kande kanne niranje
@snejosudhakarans77245 жыл бұрын
Eee video kanditt swantham vandiyodulla pranayam koodiyavar like😊
@anuranj36645 жыл бұрын
Endgame il ironman മരിക്കുമെന്ന് കേട്ടപ്പോൾ ഉള്ള അതേ feel.....😢
@aswintm98485 жыл бұрын
Really
@sreyasmurali83495 жыл бұрын
Sathyam
@fuadsaneen22555 жыл бұрын
😄
@appuak94704 жыл бұрын
🤣🤣🤣
@alexmercer9994 жыл бұрын
True😣😣
@abus49715 жыл бұрын
Strell+cbr അതൊരൊന്നൊന്നര കോമ്പിനേഷൻ തന്നെയാ😍😍😍
@ravi38965 жыл бұрын
ഇഷ്ട പെട്ട വണ്ടിയും ഇഷ്ട പെടുന്ന ആളുകളും കയ്യിന്നു പോവുമ്പോൾ ഉള്ള വേദന അത് വേറെയാണ്....
@neerajchelat8945 жыл бұрын
Valare correct.
@abinabi65195 жыл бұрын
😕😓
@vivekvijayannv37613 жыл бұрын
ഒരു വർഷം വൈകി ആണ് ഞാൻ ഈ വീഡിയോ കാണുന്നത്...😕💔 കൊഴപ്പമില്ല.... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ... ❤️
@twin_exhauster5 жыл бұрын
ജീവിതത്തിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു വണ്ടി .... ചേട്ടനെ പോലെ ഒരാൾ..... എന്തോ കണ്ണ് കരയാൻ പോലും എൻ്റെ അനുവാദം വാങ്ങുന്നില്ല.....MISS U CB😘😣
@athulkrishnak.s.88305 жыл бұрын
സ്വന്തം കാമുകി പോയിട്ട് ഞാൻ ഇത്രേം വിഷമിച്ചിട്ടില്ല.... ശേരിക്കും കണ്ണു നിറഞ്ഞു പോയി.. CBR 250 My fav Bike..😔😔😔😔😔
@sreekanthvasudevan94865 жыл бұрын
❤
@harimithila5 жыл бұрын
പഹയാ, ഞങ്ങൾ അന്റെ മുഖം കണ്ടിരുന്നത് അവനിൽ ആയിരുന്നു ... അതാണ് ഇപ്പൊ .... RED CBR♥️
@MaximusDecimusMeridius_3 жыл бұрын
എത്രാമത്തെ തവണയാണ് ഈ vedio കാണുന്നത് എന്ന് എനിക്കുതന്നെ അറീല 😌😘😘
@adithyankchandran53333 жыл бұрын
Njanum...😁💖
@fleminglouis55733 жыл бұрын
njanum
@dileepa.r57885 жыл бұрын
രാത്രിയിലു റേഡിയോയിൽ ചിലരുടെ lovestory കേൾക്കുന്നത് പോലെ ഉണ്ട്... എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്....💓💕
@jayeshpv16405 жыл бұрын
💕
@mayookhsekhar56635 жыл бұрын
കറകറകട്....👍
@JishnuM5 жыл бұрын
@@jayeshpv1640 love bytes pole
@kannansreekandan89705 жыл бұрын
😂😂👍
@vishnumohan265 жыл бұрын
കോഴിക്കോടിൽ ഏത് Red CBR കണ്ടാലും ഞാൻ Strell ആണോ എന്ന് നോക്കും...നിങ്ങൾ കാരണം ഞാൻ ഇഷ്ടപെട്ടൊരു വണ്ടിയാണ് CBR ❤
@rohithyolo54815 жыл бұрын
@thelone kid onnu..podo kozhikode ann😬
@motographer465 жыл бұрын
But ith KA Registered Aan
@Teamviewfinderkerala5 жыл бұрын
കോഴിക്കോട് ആണ്
@motographer465 жыл бұрын
@@Teamviewfinderkerala എന്ത്
@susanthms6155 жыл бұрын
Yes bro njanum. CBR njan verutha oru bike aayirunnu. But strell inte videos kandathinu sesham enikk ippol ettavum ishtam ulla bike aanu CBR250❤
@tonytom11335 жыл бұрын
മലയാളത്തിൽ എത്രയും എളിമയും സ്നേഹവും ഉള്ള മനുഷ്യൻ strell Bro തന്നെ ആണ് strell Bro നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ All the best പിന്നെ strell Bro പുതിയ bike കിട്ടുമ്പോൾ ഒരു video കൂടെ ചെയ്യണേ
@sidharth13684 жыл бұрын
My maturity on road is because of u . ❣️ U have inspired me a lot ..... Not just as a rider ...u r so much more than that. Thanks for Starting a channel like this .. thanks for uploading vedioa... Thanks for being #STRELL... and making me #Strellified ❣️
@jhonmathew13355 жыл бұрын
ഞാനും ആയിട്ടു ഒരു ബന്ധവും ഇല്ലാത്ത വണ്ടി..owner പോലും നേരിട്ടു അറിയത്തില്ല, കണ്ടിട്ടില്ല..just youtubil ഉടെ മാത്രം കണ്ട വണ്ടി..എന്നിട്ടും എന്തോ കണ്ണു നിറഞ്ഞു...എല്ലാം നല്ലതിനാവട്ടെ.. all ദി Best
@ojassatheesh46185 жыл бұрын
Sathyam machane....😣😣
@jithinmathew93395 жыл бұрын
me too....
@Krishn_A_kumaR5 жыл бұрын
😢😢😥😥😥😞😞😞
@Krishn_A_kumaR5 жыл бұрын
Me2
@k.kjoseph65935 жыл бұрын
ഞാൻ ശെരിക്കും കരഞ്ഞു😥
@apps46105 жыл бұрын
Strell and ചുവന്ന CBR ഇസ്‌തം💖
@ajazas63625 жыл бұрын
എവിടെ cbr red കളർ കണ്ടാലും strell നെ ഓർമ്മവരുന്നത് എനിക്ക് മാത്രമാണോ ..❤ u red
@jyothisarena5 жыл бұрын
me too
@bike_headz_46305 жыл бұрын
Mee too kozhikode edakk pokarind ee vandi polthath palappozhum kanditund
@azifnaseer38262 жыл бұрын
😌
@shanilsulaiman64592 жыл бұрын
All.. Njagalkkum
@abhishekkv99875 жыл бұрын
എത്ര ലോങ്ങ് ആയാലും മച്ചാന്റെ വീഡിയോ ഫുൾ കാണും
@anilchandran97395 жыл бұрын
ആദ്യം വാങ്ങിയ വണ്ടിയും, ആദ്യം സ്നേഹം തുറന്നു പറഞ്ഞ പെണ്ണിനേയും ഒരിക്കലും കൈവെടിയരുത്. Red Beast ഇഷ്ടം.😍💖💝
@mitoos20065 жыл бұрын
റോക്കറ്റ് 🚀ആണേലും ചന്ദ്രനീ 🌘പോയി എടുത്തോണ്ട് വരും 💪💪💪
@kirank47823 жыл бұрын
Strell😊
@badushagectian2735 жыл бұрын
Strellന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത്...Red CBR 250R...❤️
@tomyev81705 жыл бұрын
Eniku
@jai57394 жыл бұрын
THX for this video truly appreciate your self control at this Vlog 👍 I felt dipressed when I sold my RX100 . I can understand it's a Heart breaking moment but soon we will see you cheer😀😀
@binoy.bimbisaran5 жыл бұрын
ഈശ്വരാ...ബൈക്കു വീഡിയോ കണ്ടു സെന്റി ആയി.. എന്റെ പോക്ക് എങ്ങോട്ടാണോ എന്തോ? ഇതൊക്കെ പുറത്തറിഞ്ഞ നാണക്കേടാ. സ്‌ട്രേൽ ഇഷ്ടം...❤️CBR പെരുത്ത് ഇഷ്ടം!!
@ajaykumars59885 жыл бұрын
😢😢😢
@ashwinmuraleedharan77165 жыл бұрын
Show some love in the form of likes and comments for CBR 250R
@rajeevk87825 жыл бұрын
ആ CBR 250 എന്നത് ഒരു ബൈക്ക് അല്ലായിരുന്നു ,അത് streel തന്നെയായിരുന്നു. പുതിയ owner നന്നായി നോക്കട്ടെ അവനെ .................. #cbr
@tharayilshibu36864 жыл бұрын
Well Narrated Strell, the ending was touching, could relate to the feeling
@jinuthomas25585 жыл бұрын
നിങ്ങൾ പണം കൊടുത്ത് മേടിച്ച വണ്ടി ആണ് എങ്കിലും എന്നെ പോലെ വണ്ടി ഇല്ലാത്ത ഒരുപാട് പേരുടെ വണ്ടിപ്രാന്തൻ മാരുടെ സ്വന്തം വണ്ടി പോലെ ആയിരുന്നു അത് i going to miss my CBR
@yahiko28405 жыл бұрын
👍
@asraypraj51715 жыл бұрын
🖤
@Hollywoodthings385 жыл бұрын
One of the emotional, touching video ever had. ❤️ Miss him badly for sure. #cbr_ishtam
@akashreji18795 жыл бұрын
The way you talk to your subscribers feels like you are talking to your close friend. ❣️
@alen.rc_4 жыл бұрын
I know you cried last when you do this video....same here I too get emotional. Missing CBR 250R. • •yes I’m late
@akashks16905 жыл бұрын
Cbr is one of my fav...,😗😍😘🥰
@rajesht5375 жыл бұрын
എവിടെ ഒരു ചൊമല CBR കണ്ടാലും തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ച മഹാൻ ഇനി ഇല്ലെന്നോർക്കുമ്പോ 😰
@vipinvarma69805 жыл бұрын
എന്താ കവി ഉദ്ദേശിച്ചേ?
@rajesht5375 жыл бұрын
Bay vandi vittu
@shuhaibmk29795 жыл бұрын
Sathyam. Red colour cbr il aarelum jacketum helmetum ittu pokunnath kanda vijarikkum ath strell aano enn
@nandunair5 жыл бұрын
കരയിപ്പിക്കല്ലെ പൊന്നു Strellല്ലെ...😓😢❤
@prasobhtp30805 жыл бұрын
എടാ ജോണെ ഞാൻ ഫിറ്റ് അല്ലല്ലോ ഡാ.. പിന്നെ എന്താ ഞാൻ ഇമോഷണൽ ആവുന്നെ...😭
@vijilsexentricvlog68174 жыл бұрын
Ath pwolich
@amaljohnsmkd5 жыл бұрын
You said everything from heart.. StrellBro 😍😍👌👌 Yes like for CBR👍
@adarshms56075 жыл бұрын
വല്ലാത്ത പ്രണയമായിരുന്നു ആ പഴയ #The_250_red _machine നോട്
@JayaramJMG5 жыл бұрын
വെറുതെ വീഡിയോ കാണാൻ വന്ന എന്നെ കരയിപ്പിച്ച് വിട്ടത് ശെരിയായില്ല... 😭
@amalkukudu5 жыл бұрын
Sathym.... Last part ayapo ariyathe oru sankadam vann
@vaisakhus7525 жыл бұрын
Pangggggggggg
@JayaramJMG5 жыл бұрын
@@vaisakhus752 para pangg
@nandkumarnair89284 жыл бұрын
Dude, amazing convo. Thanks for sharing! True, when u sell a vehicle, it touches a string or true....god bless ride strong!
@devadathpm75095 жыл бұрын
Ee video kku.... comment ittilenki ...pine oru videokkum comment iitit karym Ila....😓 #cbr250rlove 💓
@Abhiman27535 жыл бұрын
ആ ബിരിയാണി കഥ സത്യം എന്ന് ഒരു തലശ്ശേരി ക്കാരൻ ഒപ്പ് 😂😂✌
@AmiRobinz5 жыл бұрын
Palakkad pattambikkaran oppu
@sniper13265 жыл бұрын
Miss you CBR 250R...😭 Neritt kandittilla, odichittilla, thottittilla....pakshe enthenn ariyilla ee bikeinode oru pretheyka attachment...I am gonna really miss u CBR..😭
@rcholic32895 жыл бұрын
Sheriya vikkana kanditt vishamam aavann...
@irfanippu89474 жыл бұрын
ഇത് കാണുമ്പോൾ ഗൗതമി ഭരതം എന്ന സിനിമയിലെ ഡയലോഗ് ആണ് ഓർമ്മ വരുന്നത് ചില ആളുകളെ അറിയപ്പെടുന്നത് അയാളുടെ വാഹനത്തിലാണ് അതിൽ ഒരാളാണ് ഞാനും
@devadethg73005 жыл бұрын
കരയിച്ചു കളഞ്ഞെല്ലോ മുത്തേ 💕😔😢 Strell uyir❤️
@vaishnavsm44504 жыл бұрын
😥😥
@subinsuresan35985 жыл бұрын
മച്ചാന്റെ വീഡിയോസ് എല്ലാം കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ഞാൻ ഈ ചാനലിൽ കമെന്റ് ഇടുന്ന ദിവസം.. ജീവൻ പോലും ഇല്ലാത്ത ഒരു വണ്ടിയുടെ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയി 😢 cbr ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ മുത്തിനോട് തോന്നിയത് ഒരു വല്ലാത്ത അടുപ്പം ആയിരുന്നു . അവസാന 2,3 minute ഒട്ടും സഹിക്കാൻ പറ്റിയിരുന്നില്ല 😭 മച്ചാനു പുതിയ വണ്ടി വാങ്ങുന്നതിനു ആശംസകൾ നേരുന്നു .
@jayeshpv16405 жыл бұрын
വണ്ടിക്ക് ജീവിനില്ലന്ന് ആരാ ബ്രോ പറഞ്ഞത്.. സ്നേഹിച്ചുനോക്ക് അവരും നമ്മളോട് സംസാരിക്കും
@shrawzcullen73145 жыл бұрын
Hi Strell. I considered myself to be someone who never had any interest in bikes. Don't have a bike at 28. But after seeing your video I am a bit drawn to bikes. You are really good at what you are doing. I think its the way you narrate things that set your videos apart. If i ever own a bike it may be partly because of you. Keep going bro.
@ManooPaulose4 жыл бұрын
Dear Strell. You took the very right decision to give up your bike at the right time. Because if u love this bike a lot you should treat it like it. And you are right. This bike is not meant to stay inside the shed. It should continue its journey. And when you are giving to a person who will take care like you. Nothing more you need other than that. I hope your cbr is continuing its journey. I always say to my friends and family. From the way you treat your bike or car we can understand his/her character.
@BIPINCHUZHALI915 жыл бұрын
ഞാൻ കോഴിക്കോട് പോയി ഒരു ഡീസൽ ബുള്ളറ്റ് വാങ്ങിച്ചു കൊണ്ടുവന്നു , ഒരു മുന്ന് ദിവസം കഴിഞ്ഞപ്പോ അയാള് വിളിച്ചു പറയുവാ വണ്ടി തിരിച്ചു തരുവോ... കിടന്നിട്ട് ഉറക്കം വരുന്നില്ലന്നു, അയാളുടെ അവസ്ഥ കണ്ടപ്പോ തിരിച്ചു കൊടുത്തേക്ക വിചാരിച്ചു, ഈ സൺഡേ അയാള് വണ്ടി കൊണ്ടുപോകാൻ വരുന്നുണ്ട്...
@Top10MediaByMallu5 жыл бұрын
Great
@amaljith40475 жыл бұрын
ബ്രോ😂
@safaguppyfarm52825 жыл бұрын
സത്യമാണോ
@safaguppyfarm52825 жыл бұрын
Calicut-ൽ എവിടെ
@Anujmj5 жыл бұрын
That's real vandi branthan👍😅
@shravan75675 жыл бұрын
Serious bro... Ningalde last words enta kannu nirachu... Ariyathe kannu niranu... Iam a MAD CBR250r lover... My dream bike is that guy... Brother seriously nan ee channel kanan karanam that RED Angel ne karanam anu... Ippo vandi kodukunnu ennoke paranappo oru vishamam... Enta dream anu oru CBR vanganam ennu... Strell brother please don't change that youTube profile picture... Somebody like me always want to see that you and RED HONDA CBR250r... 😓😰😥😢😭.... Still love you BROTHER... Miss u Red brother miss u CBR Miss u strell with CBR combination... Bye Bye... 😓💕🏍👈😘
@gwthmprakash5 жыл бұрын
Same 2 u bro😟😟😟
@shravan75675 жыл бұрын
@@gwthmprakash yes
@vishnujayan36215 жыл бұрын
😢
@soccerkidsoccerkid64095 жыл бұрын
aa machane sharikkum😔 aa CBR ne kurich coment adichirunnna namakk ini adh illla😢😢 adhyayitta oru bike imotoinal akkane 😦
@shravan75675 жыл бұрын
Athe bro.. Ithrakkum oru bike polum enna imotional akkeetilla
@johnsonvj55945 жыл бұрын
Stell ആരാണെന്ന് ഇന്നുവരെ അറിയില്ല.. but ആ ചുവന്ന cbr ഞങ്ങൾക്കും എന്തോ.. ആരുന്നു 😭ഒരു പൂരനായകൻ വിടവാങ്ങുന്നപോലെ തോന്നുന്നു....😭 വിട്ടു കളയല്ലേ....😭 ഉള്ളിൽ തട്ടിയ moment 😥
@akhilraj80635 жыл бұрын
One last ride ❤❤😔😔 Most emotional video ever in this channel... Love you strell ❤❤ എവിടെയെങ്കിലും കണ്ടാൽ ഒരു hug ചെയ്യണം എന്ന് ഒരാഗ്രഹം ഉണ്ട്.....
you can prepare it, but you have to serve it before it get cold 😂😂😂 Real Thug 😎
@abdulbasitubaid96585 жыл бұрын
Fairooz FS sathyam..ejjadhi dialogue🔥
@bhaveshsanjay7774 жыл бұрын
Edakide evideo vanu kanum appol sondam vandiyodulla emotional attachment kuduna pole thonum... Strell❤ CBR ❤
@mbsreeraj5 жыл бұрын
വന്നോപ്പോ സന്തോഷിച്ചു..... വീഡിയോ കണ്ടപ്പോൾ കരഞ്ഞു
@g4tech9655 жыл бұрын
That's one heck of a LOVE❤️ story....Strell❤️CBR
@swalihshan51045 жыл бұрын
STRELL മച്ചാ ഉള്ളദ് പറയാലോ ഞാൻ ഒരു ബൈക്ക് വാങ്ങാൻ വേണ്ടി ഉള്ള ആഗ്രഹം കൊണ്ട് കാണുന്നതല്ല ഞാൻ ഒരു വിദ്യാർത്ഥി ആണ്. തന്റെ ഓരോ വിഡിയോസും മുടങ്ങാതെ കാണുന്നത് ആരാധന കൊണ്ട് മാത്രമാണ്. എന്നെ പോലെ കാണുന്ന ഒരു പാട് ആളുണ്ടെന്നാണ് എനിക്കു തോന്നുന്നത് *I REALLY LIKE YOU MAN*❤
@Aliee__ Жыл бұрын
മുഖം കണ്ടില്ലീലും mutheyyy ninta സൗണ്ടിൻ്റ ഒരു power ath veera level തന്നെയാണ് aaa oru power ko daanu 4 yearsinu appuram eee videokk njn thwedi വന്നത്😊🥺💔💖😻
@Travellandamazingvideos5 жыл бұрын
23:40 mint skip ചെയ്യാതെ ഉറക്കമിളച്ഛ് കണ്ടു 🥰😪😪😪
@amal42275 жыл бұрын
CBR വിൽക്കുന്നു എന്ന് ഇന്നലെ Instagram ഇൽ കണ്ടപ്പോൾ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി....😢 ഹാ മാറ്റം അനിവാര്യമാണ്☺️
@ajilo.a45685 жыл бұрын
ആരെയും കൂട്ടിലിട്ടു വളർത്താൻ ഉള്ളതല്ല എന്ന് Strell ഇന്ന് പഠിപ്പിച്ചു. I Love U Broo 💜 എന്നാലും എനിക്ക് ചെറിയ വിഷമം ഉണ്ടോ ഉള്ളിൽ.
@rameesk17563 жыл бұрын
ഇത് ഇടക്കിടെ വന്ന് കാണാൻ വല്ലാത്തൊരു feel aan
@vyshakhc30435 жыл бұрын
Strell with CBR....The best combo
@aryapp32995 жыл бұрын
അവസാനമായിട്ട് ഒന്ന് പറപ്പിക്കണ്ടേ ഇവനെ...
@harikrishnan88565 жыл бұрын
Pinnalla...athalle athinta oru ith...
@amanaslam11255 жыл бұрын
ithokke kelkumbola bro karanju povunne
@thundermallu5865 жыл бұрын
Venda eni evan strellinte alla 😢
@ashlynsam31745 жыл бұрын
Etra speedil poyalum kulugila
@dannygeorge48895 жыл бұрын
STRELL : Now CB , thanks for the good moments that we had gone through CB250R : So long partner😥😫
@nithinkrishnav.s53944 жыл бұрын
"കല്യാണം കഴിഞ്ഞതാണ്" എന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ. You had to explore more.
@jauharp61764 жыл бұрын
Streel നു ഒരു പത്തു നാല്പത്തഞ്ജ് വയസുണ്ട് മിസ്റ്റർ 😜😜😛😛
@adithyankchandran53334 жыл бұрын
@@jauharp6176 eh...between 25-27 aan
@adithyankchandran53334 жыл бұрын
@@jauharp6176 Thunderbird 350 review kanda manasilavum
@bijeshkaretta56064 жыл бұрын
Athinenna bro
@jauharp61764 жыл бұрын
@@adithyankchandran5333 bro. Njan oru chali adichathaa 😁😁 Njan ela video um kanarund
@sreegovindm78905 жыл бұрын
വെറും ഒരു RE ഫാൻ മാത്രമായിരുന്ന എന്നെ എല്ലാ വണ്ടികളെയും ഒരേപോലെ പോലെ ഇഷ്ടപ്പെടാൻ പഠിപ്പിച്ചത് നിങ്ങളാണ് സ്ടെല്ലേ....നിങ്ങളാണ് എന്റെ ഉള്ളിലെ ആ ബൈക്ക് പ്രാന്തനെ പുറത്തു കൊണ്ട്വന്നത്....നല്ല വണ്ടികൾ എല്ലാം ഒരേ പോലെ അംഗീകരിച്ചും, സേഫ് ആയി വണ്ടി ഓടിച്ചും എന്താണ് ഭായ് നിങ്ങൾ ഞങ്ങടെ മുമ്പിൽ കാഴ്ച വെച്ച ആ മാജിക്....?? എന്നാണ് strell-ഏ നിങ്ങളോട് ഞങ്ങക്ക് ഇത്ര ആരാധന തോന്നിയത്...??ഇന്ന് നമ്മുടെ ഇടയിൽ നിന്നും ആ 250R പോകുമ്പോൾ ഞങ്ങൾ ഇത്ര ഏറെ വിഷമിക്കുന്നെങ്കിൽ അത്രത്തോളം ഞങ്ങൾ നിങ്ങളെയും നിങ്ങടെ ആ CBR-നെയും ഇഷ്ടപ്പെടുന്നു...♥വിഷമത്തോടെ ആണെങ്കിലും ഈ വണ്ടിയുടെ വിടവാങ്ങൽ ഇതിലും നല്ല ഒരു സഹയാത്രികന് വേണ്ടി ആവട്ടെ എന്ന് ആശംസിച്ച് കൊണ്ട്....പ്രാർത്ഥിച്ചു കൊണ്ട് നിറുത്തുന്നു....😘😪 അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു...
@poppoppoppop49985 жыл бұрын
ഹോണ്ട വണ്ടികൾ ഓടിക്കുമ്പോ ഒരു പ്രേതേക ഫീല..😍😍
@basilbenny835 жыл бұрын
Yeah
@nadirshahussain65385 жыл бұрын
😞സത്യം
@annajonas57035 жыл бұрын
Yeah
@arjunm55635 жыл бұрын
true man😍
@muhammedrashid90824 жыл бұрын
Yamahayum suzukiyum
@ajayaravind5 жыл бұрын
A man and his Machine❤️ . Red Cbr😘
@BFSNGOKULKRISHNAAG3 жыл бұрын
Touching words from ur bottom heart ❤
@akazvlogs5 жыл бұрын
Egale review veetil kattiyittann Nan ente Duke 125 oppichath...❤️❤️❤️
@kjwyn82765 жыл бұрын
This is too hearth touching video .i have seen this video many times. I know That cbr 250r is just not a bike it’s a feeling further yr dream comes into real life congrats for new red ....😻u r such a dream catcher keep move one 🤞🏻
@liyomathew57205 жыл бұрын
എനിക്കും ഉണ്ടാർനു CBR 250R......ath oru jinn aanu മക്കളെ.... കൊള്ളില്ല എന്ന് പറഞ്ഞവരെ കൊണ്ട് ഇതേ കൊള്ളൂ എന്ന് പറയിച്ചവൻ.... അതാണു CBR 250R... ശരിക്കും CBR alla ith....VFRnte ചെറിയ ചെക്കൻ ആണ്....😎😎 Anyways CBR love....❤️❤️❤️
@RJ-zv8zr4 жыл бұрын
Sathyam...and the CBR is made for highways! I have done Chennai to kanjirappally couple of times on my CBR..
@milans37474 жыл бұрын
@@RJ-zv8zr bro kanjirapally evide
@thedreamtraveller21694 жыл бұрын
That heart breaking final touch on his head😐😐
@App.u5 жыл бұрын
ചേട്ടാ you tube DP💞 മാറ്റല്ലേ ചേട്ടാ 💕💕
@drsreerag5 жыл бұрын
Nice bro👍🏼... there is an emotional attachment between us and our machines... and u showed it in a very beautiful and lovely way.😊.... when we part with it we will always think about it throughout our life.. First love is always first ❤️
@bosekjm5 жыл бұрын
Exactly.......സ്വന്തം കൂടെപ്പിറപ്പിനോടുള്ളതിനെക്കാളും സ്നേഹം...... ഞാൻ ഇതു വരെ വിചാരിച്ചു എനിക്ക് മാത്രം തോന്നിയ ഒരു പ്രാന്താണെന്ന്. എന്നെ പോലെ ചിന്തിക്കുന്ന പലരും ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി.... ചിയേർസ്......... keep it up
@arjunm36665 жыл бұрын
ഇവന്റെ പുതിയ owner വരുന്നേ മുമ്പേ...നമ്മക് ഇവനെ ഒന്നു പറപ്പിച്ചാലോ...... (Ft. Jacobine Swargaragyam + BGM)
@thenithin99995 жыл бұрын
രാവിലെ കണ്ടൂ ലെ ......😊😊😊😊😊😊😊
@arunsreedhar69185 жыл бұрын
Njan comment ഇടാൻ നോക്കിയതായിരുന്നു
@kukkusourav70975 жыл бұрын
😦😦
@nb64204 жыл бұрын
ഈ വീഡിയോ ആദ്യം strell ഇട്ടപ്പോൾ കണ്ടതാ. എങ്കിലും ഇപ്പോൾ 27/ 07/ 2020 വീണ്ടും വന്നു കണ്ടത് CBR നോടും strell ചേട്ടനോടും ഉള്ള ❤️❤️ കൊണ്ട് മാത്രമാണ് ❤️❤️❤️🥰🥰🥰🥰🥰
@rajeeshatmanu27235 жыл бұрын
ശരിക്കും കരയിപ്പിച്ചു, നല്ല സങ്കടം ആയി, bikepranthan ആയോണ്ടായിരിക്കും ലെ 😥
@mohamedshabeerkt88205 жыл бұрын
സ്‌ട്രെലിന്റെ മുഖമാണ് cbr 250R 😍
@squadzoombiez98774 жыл бұрын
ഹോണ്ട cbr എന്ന് കേൾക്കുമ്പോളും കാണുബോളും അതിന്റെ ഒപ്പം മനുഷ്യാ നിങ്ങളെയും ഓർമ്മവരുന്നുണ്ടെങ്കിൽ ഊഹിക്കാമല്ലോ നിങ്ങളും നിങ്ങളുടെ ഈ ബൈക്കും നമ്മളെയൊക്കെ ഇത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് 🥰❤️ ദേഹമേ ഇവിടെ നിന്നും വിട്ടു പോകുന്നുള്ളൂ...... ദേഹി എപ്പോഴും കൂടെ തന്നെ ഉണ്ട് 💔
@royalhunter18555 жыл бұрын
ഇന്നത്തെ കാലത്ത് 18 വയസ് ആകുന്ന 99.9% ആൾകാർക്കും വണ്ടി, ഹിമാലയം, ട്രിപ്പ് ഓക്കെയാണ് സ്വപ്നം പക്ഷേ അതിൽ നിന്ന് ഒരുപാട് വ്യത്യസ്തനാണ് ഞാൻ, ഒരു പോപുലർ ബ്രാൻഡിൽ വർക് ചെയ്യണം, ടെക്കി ആവണം , എത്തിക്കൽ ഹാക്കിങ് പഠിക്കണം , എനോക്കെയുള്ള സ്വപ്നങ്ങളാണ് എനിക്കുള്ളത് , അത്കൊണ്ട് തന്നെ ഞൻ വാഹനത്തിൽ വലിയ interested ആയിരുന്നില്ല, (സ്വന്തം ചേട്ടൻ വരെ റൈഡർ ലൈഫ് ആയിട്ടു പോലും)(സൈക്കിൾ പ്രാന്തൻ ആണു ട്ടോ) ഒരു ദിവസം ഡ്രൈവിംഗ് പഠിപ്പിക്കാൻ വേണ്ടിയുള്ള വീഡിയോ കണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് strellനെ ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിലും ചേട്ടന്റെ മുഖം ഒരിക്കലും കാണാൻ ഇടവരരുത് എന്ന് തന്നെയാണ് എന്റെ മനസ്സിൽ, ആ ശബ്ദം കേട്ട് മനസിൽ ഉണ്ടാക്കിയ ഒരു ചിത്രം ഉണ്ട് അത് അങ്ങനെ തന്നെ നിന്നോട്ടെ വണ്ടി കൊടുത്ത ചേട്ടൻ അവനെ നല്ലതുപോലെ നോക്കും എന്ന് ഉറപ്പു വരുത്തണേ (മകളെ കെട്ടിച്ചു അയച്ച അച്ഛനെ പോലെ) love you strell
@Loganopgaming5 жыл бұрын
എനിക്ക് സ്വന്തം വണ്ടി പോയ പോലത്തെ ഫീൽ... cbr❤
@the_.black._storm.....7775 жыл бұрын
Video കണ്ട് കഴിഞ്ഞപ്പോൾ എവിടെയോ ഒരു വിഷമം പോലെ. കാരണം മച്ചാൻ്റെ video കണ്ടിട്ടാണ് CBR 250R നെ അടുത്തറിഞ്ഞതും ഇഷ്ട്ടപ്പെട്ടു തുടങ്ങിയതും അതും Red CBR 250R..... കൊടുക്കുവാണെന്ന് കേട്ടപ്പോൾ മനസ്സിൽ എന്തോ പോലെ😥😥😥😥😥😣😣😣😣😣😫😫😫😫😫😫😫😫😫 എന്നാലും മച്ചാനെ എപ്പോഴും ഓർക്കുന്നത് ഈ CBR 250R കൂടെ ആയിരിക്കും എത് വണ്ടി വന്നാലും ഞങ്ങടെ മുത്താണ്..... The red Beast.... The cutest CBR 250R.... love you CBR 250R......😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@MK-nt7xd4 жыл бұрын
Watching the video for the first time at midnight and man i have to say that its really interesting to hear u talk...i have saw most of ur review videos....but...this is ...idk..different......it even makes me remeber my past and my dreams .....a joyful moment ....thumbs up brother... And i would like to know ur place in kozhikode...
@hari_oachira5 жыл бұрын
Long Live CBR250 Please do a long tour review video on BMW G310 and BMW 310GS.
@aneeschalayil59575 жыл бұрын
ശെരിക്കും സങ്കടായ് 😭😭 Lots of love
@sachinr.p58695 жыл бұрын
Cbr 250r is a legend and cant be replaced by any bike,just like unicorn cant be replaced in 150cc segment by anyother bike,250 segmentilott upgrade chyan aashipicha vandy,pillion comfort maximum aaya vandy,anyway MR.CBR ,hope ur meter reading should never end💘
@mamamamamama63675 жыл бұрын
Pulsar 150 is better than unicorn 😎
@sachinr.p58693 жыл бұрын
@@mamamamamama6367 never in terms of reliability n comfort
@vivekvijayannv37613 жыл бұрын
പ്രണയം അത് മാത്രമാണ് ഈ വീഡിയോ യിൽ എനിക്ക് കേൾക്കാൻ കഴിഞ്ഞത്.... ❤️ ഒരു മധുരമായ വിട ചൊല്ലൽ.... എല്ലാ വിധ ആശംസകളും ചേട്ടാ... ❤️
@mathewlazar50535 жыл бұрын
Always loved to watch the Red CBR and listen to Strell's beautiful voice..... We will miss the first one, but it's for something better... Change we need, athalle life...
@dr_tk5 жыл бұрын
Skip cheyyaathe kanda video Nizz one 😍👌❤❤❤ #strell❤ #cbr250R❤
@trivian72405 жыл бұрын
ഈ ജിന്നിന്റെ ചാട്ടം Triumph ലേക്ക് ആണെന്നൊരു തോന്നൽ 😍😍 എന്തായാലും ആ ഫീൽ ഉണ്ടല്ലോ, ഇത്രയും നാൾ സ്വന്തം ജീവനെ പോലെ നോക്കിയതാനെന്നു ആ വാക്കുകളിൽ നിറഞ്ഞു നില്കുന്നു. പുതിയ ഓണർ strell നെ പോലെ ബൈക്കുകളെ സ്നേഹിക്കുന്ന ഒരാളാകട്ടെ !!! പിന്നെ CBR 250, ഒരിക്കലും മടുപ്പിക്കാത്ത ബൈക്ക് ആണ് കേട്ടോ...
@naweed28945 жыл бұрын
Triumph daytona 675 🔥
@techvlogs71875 жыл бұрын
strell oro pravashyavum married aanen parayumbozhum cherthayi onn wonder adikunnavar arelum ondo