വണ്ടി ഇല്ല ജാക്കറ്റ്ന്റെ ആവശ്യം ഇല്ല എന്നാലും brote sound കേൾക്കാൻ വേണ്ടി മാത്രം കാണുന്നു 😍
@suhairk.h20006 жыл бұрын
ഞാനും ബ്രെണ്ടേ❤️
@libincdas25136 жыл бұрын
Nice
@mahmoodk6 жыл бұрын
Me too
@arj7936 жыл бұрын
Me too bro
@abraham47696 жыл бұрын
Me tooo
@amalfrancis51096 жыл бұрын
യൂട്യൂബിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ടു നോട്ടിഫിക്കേഷൻ 1 m4 tech😍😍 2 strell videos😍😍😘
@Im_Vyshu6 жыл бұрын
Karikk Strell 😍
@habelgeorge85316 жыл бұрын
Karikku Strell Bike pranthanmar
@althafali97446 жыл бұрын
Karikku
@emmanuvelcleatus82105 жыл бұрын
Correct aanu
@spectre13135 жыл бұрын
Unboxingdude and strell😍
@roujithofficial6 жыл бұрын
കാത്തിരുന്ന വീഡിയോ ആണ്. എന്റെ മനസ്സിൽ ആഗ്രഹിച്ച പോലെ.
@rideandtravelling19496 жыл бұрын
strell നിങ്ങളുടെ ശബ്ദം.,... എന്തൊരു അത്ഭുതം തോനുന്നു എത്ര മനോഹരം,..Love U മുത്തേ
@fullthrottle13936 жыл бұрын
Sathyam
@mrn52716 жыл бұрын
#save ആലപ്പാട് #stop mining
@EduOnLearningSolutions6 жыл бұрын
Nice informations
@strellinmalayalam6 жыл бұрын
Thanks 😊
@sanjayvalavil12266 жыл бұрын
Broo.... No words.... Awsome.. And good information.. I dont think ithrem nanaayt explain cheythu tharuna moto vlogger valare churukkam aalkaar maathree uluu...... Orupakshe Indiayil ettavm aalkar samsaarikuem manasilaakueem cheyuna baasha malayalam aaayiruneeel ningal aaayirikum no 1 moto vlogger.. Changaayi loots of love... Katta support strell....
@cksajeevkumar6 жыл бұрын
ഈയിടെയായി.... Streell ന്റെ വീഡിയോ കാണുമ്പോ, ആദ്യം ലെക്ക് അടിക്കും, എന്നിട്ടാണ് എന്താണ് കണ്ടെന്റ് എന്നൊക്കെ നോക്കുന്നതു തന്നെ. ഇഷ്ടൻ ഇതുവരെ നിരാശപ്പെടുത്തിയിട്ടുമില്ല, എല്ലാം ഒന്നിനൊന്നു മെച്ചം. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോ വ്ളോഗർ ആയി ഈ 2019 ൽ തന്നെ ചങ്ങാതി ഉയരുമെന്നാണ് എന്റെ പ്രതീക്ഷ. കാത്തിരിക്കുന്നു അടുത്ത വീഡിയോയ്ക്കായി, ആശംസകൾ 💐
@mahi_talk5 жыл бұрын
ഇപ്പോഴുള യൂട്യൂബ് ചാനൽസ്, വണ്ടിയുടെ ബേസിക് പോലുമറിയാത്തവമാർ ആണ് ചെയ്യുന്നേ . പിന്നെയുള്ളത് അവർ ഏതേലും ബ്രാൻഡിന്റെ ഫാൻ ആയിരിക്കും . ബട്ട് strell നിങ്ങൾ വ്യത്യസ്തൻ ആണ് . agv ഹെൽമറ്റ് വാങ്ങാനിരുന്ന ഞാൻ നിങ്ങളുടെ മറ്റു ബ്രാൻഡുകളുടെ റിവ്യൂ കണ്ടതിനു ശേഷം hjc വാങ്ങി .
@imsharookcr56656 жыл бұрын
ഞാൻ മാത്രമാണോ pubg കള്ളികുന്നതിന്റ ഇടയിൽ strell മുത്തിൻറ youtube നോട്ടിഫിക്കേഷൻ വന്നപ്പോൾ pubg ക്ലോസ് cheythittu video play cheythath. Seriously 😅😅😅🥰🥰🥰😍😍😍😍
@rangorango93306 жыл бұрын
Njan um undee
@imsharookcr56656 жыл бұрын
@@rangorango9330 yay🤩🤩🤩
@jayakumarj.p78936 жыл бұрын
സത്യം
@basilrocks30836 жыл бұрын
Njanum unde
@rangorango93306 жыл бұрын
SAFVANCR7. PUBG ID
@nidhul27416 жыл бұрын
സ്വന്തമായി ഒരു ബൈക്ക് ഇല്ല എങ്കിലും ചേട്ടന്റെ എല്ലാം വീഡിയോസും കാണും strell മച്ചാൻ ഇഷ്ടം 😍😘
@lij00764 жыл бұрын
എന്തിന് 🤦♂️🤦♂️🤦♂️🤦♂️
@nidhul27414 жыл бұрын
Resam alle monusee😅 ayyin nink entha kutta
@akshaynathog4 жыл бұрын
@@lij0076 strell ഒരു വികാരമാണ്
@lij00764 жыл бұрын
@@nidhul2741 onnulla കുഞ്ഞാപ്പി 😂😂😂കാണൂ 😂😂😂😂😂
@nidhul27414 жыл бұрын
@@lij0076 ശരി സർ സന്തോഷം🤣🤣🤣
@girijais24885 жыл бұрын
Bike ഇതുവരെയുള്ള ,ഇനി വാങ്ങിയില്ലെങ്കിലും സ്‌ട്രെലിന്റെ വിഡിയോ കാണും ,കാരണം നിങ്ങൾ എന്റെ സുഹൃത്തായിപ്പോയി
@ArunKumar-ge4rc6 жыл бұрын
Appreciate the simple presentation. Can you do a video on basic essentials required during a tour. Including gears and precaution items.
@strellinmalayalam6 жыл бұрын
Sure 😊👍
@ismayilizzu96066 жыл бұрын
Strell,arun smoki ivaraan ende hero’s😍😍😍😍
@thebiketripsinger2 жыл бұрын
ഞങ്ങൾകൊക്കെ ഞങ്ങടെ അച്ഛനാണ് ഹീറോ 😏
@ഷഡ്ഢിമോൻ2 жыл бұрын
ഹീറോ സൊ 😂😂😂
@indiantiger80242 жыл бұрын
ഒന്ന് പോടെയ്
@thebiketripsinger2 жыл бұрын
@@indiantiger8024 എനിക്ക് എന്റെ parents ആണ് ഹീറോസ് 😏
@indiantiger80242 жыл бұрын
@@thebiketripsinger അതിന്
@muhammedsaleemkc58314 жыл бұрын
നമ്മൾ വണ്ടിയൊക്കെ ഓടിക്കുന്നത് കുറച്ചൊക്കെ മഴ കൊളളാനല്ലേ... എന്നാലല്ലേ ഒരു രസമുളളൂ..... അതെനിക്ക് ഇഷ്ടപ്പെട്ടു... 👏👌👍😍🙂🔥❤🥰✌🏻
@muhammedharshadkangatputha44966 жыл бұрын
Nothing More Nothing Less... Simple And Humble...
@speelveld5 жыл бұрын
മഴയത്തുള്ള ബൈക്ക് റൈഡ് ഫുട്ബോൾ ചായകുടി ആഹാ അന്തസ് 🥰😍😍
@hardwin74616 жыл бұрын
Tks മച്ചാ നല്ലൊരു ജാക്കറ്റ് എങ്ങനെ സെലക്ട് ചെയ്യണം എന്നുവച്ചിരിക്കുവായിരുന്നു പലരും പല അഭിപ്രായം പറഞ്ഞു ആകെ confuced ആയിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടതിനുശേഷം im confidance. onece again tku dude.
@akashudayakumar86206 жыл бұрын
Broyude ella videosum kandu super ahnatta malayalam channel thodangiyath nannayi ellam ivide ellarm chettante channel video kaanarunde 😍
@TinsoBro6 жыл бұрын
Jacket വാങ്ങുമ്പോള്‍ wristil zip ullathum elbowsil adjustable strap ഉള്ളതും vaangyal കാറ്റ് കേറി balloon ആകുന്നത് ഒഴിവാക്കാം. ഉള്ളിലെ Rain liner തണുപ്പില്‍ ഉപകാരപ്പെടും.
@rajivmenon1006 жыл бұрын
Man, if you have started the channel a bit before , may be you can save many more lives. Your each video are exciting and inspiring and you do in a proper safe way... Nammude nattile pillerum ithu oru culture aakatte any bike above 150cc and distance more than 50km...use good helmet and jacket... See you bro
@Dileepdilu22556 жыл бұрын
very yousfull information video ബ്രോ കലക്കി ഒരുപാട് പേർക്ക് അറിയാത്ത സംഭവം ഉപകാരപ്രദം
@shafentertainment13176 жыл бұрын
Pravasiyaaya njhan 3 ara varshathin shesham nattil pokuva.. Ee februaryl oru masathek... Flight irangi vettil poyaal adhyam nera Thrissur poyi machaan paranjha pole pakka helmetum pakka jacketum vangi ente KARIZA ZMR il oru masam karanganam....
@rajaneeshvk4386 жыл бұрын
Bandidos ilakumle poka😉
@weirdwarg51886 жыл бұрын
മഴയത്തു ഫുട്ബോൾ കളിയും, ബൈക്ക് റൈഡും അതൊരു ഒന്നൊന്നര ഫീൽ ആണ് 😍😂
@rashirashi40506 жыл бұрын
മലപ്പുറം കാരൻ ആണോ?
@anugrahag78876 жыл бұрын
Ayirikkum
@axelbruce85036 жыл бұрын
@@rashirashi4050 athentha malappuram kark matrame football kalikan patuvollo😅
@rashirashi40506 жыл бұрын
@@axelbruce8503 Athalla Bro ഈ പറഞ്ഞത് മലപ്പുറത്തുകാരുടെ ഒരു പ്രതേക സ്വഭാവം ആണ് അതോണ്ട് ചോദിച്ചതാ വിട്ടു കളാ..
@amalaugustine1256 жыл бұрын
Mazhayathe ride ❤
@Sakhilkv6 жыл бұрын
STRELL fans 💕
@Daddybot_IsLive6 жыл бұрын
Strell. Even leather jacket comes with protectors. Bit expensive. Plus thing enthNennu vechal. nammukundavunna murivu cheenjaliyunnathu coz of heat. Leather absorbs the heat highly on impact. compring to any other material. Leather works well
@arjuntas6 жыл бұрын
U should try the jacket before u buy it , my tshirt size is' L' (large) but my jacket( rynox stealth evo v1 )size is S(small) which fits perfectly
@anoopsreesan7195 жыл бұрын
Machane.. pathivupoole.. Kidu Video👌...!!!
@weirdwarg51886 жыл бұрын
Mazha athoru feel aanu 😍
@muneercheeral64286 жыл бұрын
Waiting 😍
@thacholiothenanofficial6 жыл бұрын
Bro e video cheythath correct timil aanu. Njn confusion aayi ninna same qstions aanu bro ippo manasilaakithannath. Helmet nte kaaryvum angane. Helmet & jacket set aayi, thnks bro 😘😘😘
@adarshsivarajan6 жыл бұрын
I am waiting 😀
@artraveldiaries72196 жыл бұрын
ഏറ്റവും വില കുറഞ്ഞതും safety ഉള്ളതുമായ safetygear നെ കുറച്ച് vedio ചെയ്യാമോ.
@arshadariff85586 жыл бұрын
Strell മുത്താണ്...
@rijomusiq3 жыл бұрын
Daily office route city ride inu oru 150 CC bike inu Jacket avasyam undo???
@kannanthazhoor2806 жыл бұрын
ഇത് എപ്പോ ഇടും എന്ന് നോക്കിയിരിക്കുവാരുന്നു.. നിങ്ങ പൊളിയാണ് മച്ചാനെ..
@ambattz6 жыл бұрын
Chetto Vid Kiduvey 😍
@abieison95626 жыл бұрын
katta waiting 😍😍😍
@Sreerajbpallimon6 жыл бұрын
nee pwoliyanu bro.Full support
@AkhilShajan6 жыл бұрын
A bit more sharp cuts in your video could be an improvisation you can go for. Good videos. Thanks for your efforts to make them. :)
@strellinmalayalam6 жыл бұрын
Thanks for the suggestion bro 😊
@ratheeshkrish286 жыл бұрын
Nice information bro. But you could also mentioned which is the best jackets with affordable price range like under 8K in this video .
strelle enikuu oru confusion njn jacket edukkan poyappo avaru randu brands kaanichu thannu zeus and rynox zeusinte zephyre enna modelum rynoxinte tornado pro enna modelum strellinte abiprayathil ethaa nallathu??? in terms of comfort and safety
@shamliq53425 жыл бұрын
SHORT RIDERS ന് ഉള്ള നല്ല SPORTY വണ്ടിയും CLASSICAL വണ്ടിയെയും കുറിച്ചുള്ള ഒരു REVEIW തീര്ച്ചയായും ചെയ്യണം. Please........... Sudenly ok...