Jacket Video : kzbin.info/www/bejne/fqacqJafh9R3p68
@arunsathiyanoor6 жыл бұрын
Waiting
@Aash_90736 жыл бұрын
Katta waiting brooo
@gokulthaiparambilviju24776 жыл бұрын
🤗🤗🤗😍
@arjunka12466 жыл бұрын
Powlichu chetaa
@arjunka12466 жыл бұрын
Ini ennum kanaloo
@nithin83216 жыл бұрын
*കടയിൽ കയറിയപ്പോഴും സുരക്ഷക്ക് പ്രാധാന്യം നൽകി തലയിൽ ഹെൽമറ്റ് വച്ച സ്ട്രെല്ലിന്റെ ആ മനസ്സ്' നമ്മൾ കാണാതെ പോകരുത്*
@starsff6560Күн бұрын
Athey😂
@rakzz._6 жыл бұрын
If u cannot afford a helmet, ur family cannot afford a crash♥️😘
@epmediaoffical10363 жыл бұрын
ഇത് രണ്ടു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ....😁😁😂😂
@muhammedmuhsinmuhsinmuchu46123 жыл бұрын
Enthuvada😂
@godwinmsanthosh76833 жыл бұрын
Leee najna😂
@bilalzahirbz54453 жыл бұрын
Yes😁😁😂😂😂
@epmediaoffical10363 жыл бұрын
@@bilalzahirbz5445 good🤣🤣
@the-bumbeel-be29153 жыл бұрын
Njan😊
@chrisvarghese49796 жыл бұрын
Helmet kannadiyil enklum strell inte mugham kanallo enn agrahichavar like adikk
@nimishvichu65326 жыл бұрын
ഓരോ Video കഴിയുമ്പോഴും ചേട്ടൻ പറയുന്ന ആ dialogue ഉണ്ടല്ലോ... "show some love in the form of likes and comments... See you in the next video.. Until then good bye... " ഈ dialogue പോലും അങ്ങ് ishtapettupoyi... അത്രയ്ക്കും perfect slang ആണ് ചേട്ടന്റേത്...... 😘
@thelasthydra69216 жыл бұрын
മലയാളികൾ ഒരാളെ സ്നേഹിക്കണമെങ്കിൽ അത്രയൊന്നും എളുപ്പമല്ല സ്‌ട്രെൽ ബ്രോ ... നിങ്ങളെ ഞങ്ങൾ മനസ്സറിഞ്ഞു സ്നേഹിക്കുകയാണ് . മധുര ശബ്ദത്തിൽ ഒരു സുഹൃത്തിനെപോലെ കാര്യങ്ങൾ പറഞ്ഞു തരുന്നതുകൊണ്ടാണിതെന്നാണ് എന്റെ അഭിപ്രായം . നല്ലത് വരട്ടെ .
@ahammedusman16696 жыл бұрын
?
@silvyseline5 жыл бұрын
kzbin.info/www/bejne/l2rQgKh8nZeBoqs
@ysak6666 жыл бұрын
നമ്മുടെ govt safety യുടെ കാര്യത്തിൽ ഒന്നും തന്നെ ചെയ്യുന്നില്ല.... ABS നിയമം ഇറക്കി, പക്ഷേ അതിൽ വെള്ളം ചേർത്ത് സിംഗിൾ ചാനെൽ അണെങ്കിലും മതി എന്നാക്കി... പില്യൺ റൈഡർ ന് ഹെൽമെറ്റ് വേണം എന്ന നിയമം ഇറക്കി, അതിൽ വീണ്ടും വെള്ളം ചേർത്ത് പഴയപോലെ തന്നെ ആക്കി. ISI mark ഉള്ള ഹെൽമെറ്റ് വേണം എന്ന് നിയമം ഇറക്കി, അതിൽ വെള്ളം ചേർത്ത് അതില്ലെങ്കിലും, കാണാൻ ഹെല്മറ്റ് പോലെ എന്തെങ്കിലും മതി എന്നയി... എന്താലേ.. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ...
@multifocalshortz3360 Жыл бұрын
Vote for Congress bro
@jibish79999 ай бұрын
@@multifocalshortz3360😂
@rwithwikpradeep87566 ай бұрын
Abs vennonnu illa singke polum drum available ahnu
@akashks16906 жыл бұрын
I like the last words.. If you cant afford a helmet.. Your family cant afford crash.. വളരെയധികം ചിന്തിപ്പിക്കുന്ന വാക്കുകൾ 👍
@ars0475 жыл бұрын
100%
@muhammedsaleemkc58314 жыл бұрын
Nice video.... 👍👏 എനിക്ക് half helmets ആയിരുന്നു ഇഷ്ടം... പക്ഷേ ഇപ്പോ മനസ്സിലായി എങ്ങനെത്തെ helmet എടുക്കണമെന്ന്. Thank you for the valuable information..... 🙂👍👌👏🔥
@Sulthan-jt9wz6 жыл бұрын
ആദ്യമായാണ് ഞാൻ നോട്ടിഫിക്കേഷൻ വന്ന ഉടനെ ഒരു വീഡിയോ open ചെയ്യുന്നത്... ❤❤❤😘😘😘
@athulkrishnak.s.88306 жыл бұрын
Duke Lover ഞാനും ഇങ്ങേരു മാസ്സ് ആണ്..
@ah.kaashh6 жыл бұрын
The growth of your channel definitely shows your success ! Eagerly waiting for your next video !
@vishnu_kumbidi6 жыл бұрын
*സ്‌ട്രെൽ ബ്രോ ഇങ്ങനെ ഒരു ആമുഖത്തിന്റെ ആവശ്യമൊന്നും ഇല്ല മുത്തേ ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങ ഏത് വീഡിയോ ഇട്ടാലും അത് പൊളിയാകുമെന്ന് കാരണം നിങ്ങളുടെ പേര് STRELL എന്നും ഞങ്ങൾ ബൈക്ക് പ്രാന്തൻമാരും അല്ലേ* ❤❤❤
@nikhiL007776 жыл бұрын
AL-kumbidi 🙋🏻♂️
@Bilkusbayy6 жыл бұрын
കുമ്പിടി അണ്ണാ 😍
@mujuzack62276 жыл бұрын
❤️❤️❤️
@akashbabu83266 жыл бұрын
ദേ കുടുംബി 😁😁😁😁
@strellinmalayalam6 жыл бұрын
ധീ സ്‌നേഹം എന്ന് ഉണ്ടായാൽ മതി 😁
@rajesh_k976 жыл бұрын
എതിരെ വരുന്ന വണ്ടി വന്നിടിക്കുമ്പോൾ നിങ്ങൾ നൂറിലാണെങ്കിലും നിർത്തിയിട്ടിരിക്കുകയാണെങ്ങിലും തലയിൽ നല്ലൊരു ഹെൽമെട്ടുണ്ടെങ്കിൽ വീട്ടുകാർക്ക് നിങ്ങളെ ജീവനോടെ കാണാനുള്ള സാധ്യത കൂടും. യൂട്യൂബർസിന്റെ ഒരു വാക്ക് കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായേക്കാം. സുരക്ഷയാണ് പ്രധാനം. Hope you understand.
@joetho6 жыл бұрын
Bikes പ്രേമികളുടെ pulse അറിഞ്ഞ മറ്റൊരു മലയാളി youtuber ഇല്ല ഇന്ന് ഒരു സംശയവും ഇല്ലാതെ പറയാം...
@soorajp80556 жыл бұрын
Joel Thomas sathym 😍😍😍
@asifrahman9075 жыл бұрын
Yah
@silvyseline5 жыл бұрын
kzbin.info/www/bejne/l2rQgKh8nZeBoqs
@ajithavinu20935 жыл бұрын
Arunsmoki & strell
@sibinsamdb74074 жыл бұрын
Sathyammm
@justinmj54796 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെവീഡിയോ കാണുന്നത് പക്ഷെ പൊളിച്ചു കേട്ടപ്പോ ഒരുവിശ്വാസം god bless you
@dannygeorge48896 жыл бұрын
Our "MALLU STIG", seeking more of this kind of videos✌️🏼
@aswinrb63085 жыл бұрын
true
@cksajeevkumar6 жыл бұрын
ആഹാ, ഞാനേറെ കാത്തിരുന്ന വീഡിയോ. വളരെ ഉപയോഗപ്രദമായ വിവരങ്ങൾ ലളിതമായി അവതരിപ്പിച്ചതിന് നന്ദി. ഇനിയുമിതുപോലുള്ള കിടിലൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു, പഞ്ച് ഡയലോഗുകൾക്കും. ഇത്തവണത്തെ പഞ്ച് ഡയലോഗ് - " ഹെൽമറ്റ് വച്ചു കൊണ്ട് നിങ്ങൾ കവലപ്രസംഗമൊന്നും നടത്താൻ പോകുന്നില്ലല്ലോ..." 👍🏼🤗 കലക്കി മച്ചാ....
@rajeshps68774 жыл бұрын
നിങ്ങളെ എല്ലാം വീഡിയോയിലും കാണാംമല്ലോ എൻഫീൽഡ് ഉണ്ടോ ഇപ്പോൾ
@cksajeevkumar4 жыл бұрын
@@rajeshps6877 , 😀 എൻഫീൽഡ് ഉണ്ട് , അതിന്മേലാണു സഞ്ചാരം.
@albinjose25895 жыл бұрын
If you cannot afford a helmet ... your family cannot afford a crash... ath adipoliii arunnu ... touched 👍☝️
@abdulkareem-ht7rm4 жыл бұрын
ഞാൻ താങ്കളുടെ മിക്ക വിഡിയോകളും കാണാറുണ്ട് കാര്യങ്ങൾ ഏതൊരാൾക്കും മനസ്സിൽ ആകുന്ന രീതിയിലാണ് പറഞ്ഞു തരുന്നത് പക്ഷെ ഇന്ന് വരെ താങ്കളുടെ മുഖം ഒന്ന് കാണാൻ പറ്റുന്നില്ല എന്നൊരു ദുഃഖം കൂടി അറിയിക്കുന്നു പറ്റുമെങ്കിൽ 2021 തുടക്കത്തിൽ തന്നെ ഇറങ്ങാൻ സാധ്യത ഉള്ള ബൈക്കുകളുടെ ഒരു വീഡിയോ കൂടി ചെയിതാൽ അത് വളരെ ഉപകാരപ്രദമായിരിക്കും.സ്‌ട്രെല്ലിനും കുടുബത്തിനും എന്റെ ഓണാശംസകൾ.
@Aash_90736 жыл бұрын
Katta waiting .....,. Nammade budget in pattiyadh undaayaa madhiyaayirunnu... 😁😁 Lub U strell😘😘
@babink15074 жыл бұрын
സ്റ്റ്രെല്ല് ഏട്ടാ ഇത് പൊലിചൂട്ടാ.... ,വളരെ യൂസ്ഫുൾ🏁
@MOHAMMEDMUBARISHKT6 жыл бұрын
Review ചെയ്ത ഹെല്മറ്റിന്റെ ഗ്ലാസ്സിലൂടെ സ്‌ട്രെലിന്റെ മുഖം കാണാൻ ശ്രമിച്ചിട്ട് ചീറ്റിപ്പോയത് ഞാൻ മാത്രമാണോ😍
@bikeloverm1296 жыл бұрын
streel nte mugham njan kaninu☺
@mt_soul_976 жыл бұрын
Njan video pause cheythitt nokki.... But no raksha😂
@RooganV83 жыл бұрын
@@mt_soul_97 Strell adda modalle 😂😂😂
@soman42613 жыл бұрын
Hehe
@jaywinmj5 жыл бұрын
പുറകിലിരിക്കുന്നവർക്കും ഹെൽമെറ്റ്... എന്ന നിയമം വന്നതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ...??
@sahl_79743 жыл бұрын
2021 il kaanunna njan⚡
@bindhum.r86563 жыл бұрын
2021 I'll annu nanjanum
@bindhum.r86563 жыл бұрын
Hahahah
@bindhum.r86563 жыл бұрын
Hello bhai
@bindhum.r86563 жыл бұрын
I am a malayali
@Kezbeh6 жыл бұрын
Was using a cheap helmet.now looking forward for a ls2 within a range of 3.5k .Thanks ikka. For the info😍
@Baby-op4oh6 жыл бұрын
4k+ aavum
@gokulkrishna34936 жыл бұрын
3.5kn smk oke ullu...ls2 4.5-5k above ahvm
@Kezbeh6 жыл бұрын
Aw njn epozha ariyane ls2 full 4.5k + anelo. Steelbird nala brand ano?
@maximumeffort9666 жыл бұрын
3.5 k axr und. It's good
@shamnadali6776 жыл бұрын
kidilan bro....njn 2 days aayittu chindikunna karyama bro paranje....njn ore leh ride plan chyannu...appo gears enthu enganne vangannam ennu allojikimboya bronte video.... thanks... jackets,boots video okk undavum ennu karudhunnu....
@mkcreations33886 жыл бұрын
ഹെൽമെറ്റ് ഇട്ടു കൊണ്ട് കവല പ്രസംഗം ഒന്നും നടത്താൻ പോകുന്നില്ല...😆😆😆👍🏻👍🏻👍🏻
@rahukanna6 жыл бұрын
പൊളി ഡയലോഗ്
@SreegovindM6 жыл бұрын
Kakkoosil povmpo ano idar😂
@Cj-xi4ug6 жыл бұрын
HAhah 😂
@byironandfire72416 жыл бұрын
Superb dialoge delivary😂
@emmessveemusic9026 жыл бұрын
But he kinda shot this whole thing with a helmet on his head😂😂😂
@JoyalAntony5 жыл бұрын
ബൈക്ക് അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ എത്തിയപ്പോൾ മനസിലായി ഞാൻ ധരിച്ച ഫുൾ ഫേസ് ഹെൽമെറ്റ് എനിക്ക് തന്ന സുരക്ഷിതത്വം, എന്തോ വീട്ടിൽ നിന്നും ഹാഫ് ഫേസ് ഹെൽമെറ്റ് വെച്ച് ഇറങ്ങിയ ഞാൻ ഏതോ ഒരു ഉൾവിളി തോന്നി തിരിച്ചു വന്നു ഫുൾ ഫേസ് ഹെൽമെറ്റ് വെച്ച് തിരിച്ചു പോയി പിന്നീട് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് അങ്ങനെ ചെയ്യാൻ പ്രേരണ തന്ന ആ ശക്തിക്കു മനസറിഞ്ഞു നന്ദി പറഞ്ഞു കൂടാതെ അപ്പൊ മുതൽ ഫുൾ ഫേസ് ഹെല്മെറ്റിനോട് വല്ലാത്തൊരു ഇഷ്ടവും 😇😘🙏🙏
@soorajjayakumar80416 жыл бұрын
CBR 650F nthe review veenam yennullavar like❤️
@reenasam21053 жыл бұрын
Visited here few months before...orupade collections unde avide ...happy to see the place again...😊
@Athul2516 жыл бұрын
Man ! Your voice is amazing 😁😁
@strellinmalayalam6 жыл бұрын
Thanks :)
@samsonvarghese24545 жыл бұрын
Strell nigal ennepole fast time bike oodikunavarku orupaadu important tharunnunddu njagalku nigal tharunna care.... Thks brooo
@parsu4u6 жыл бұрын
പിന്നെ വേരോരു കാര്യം കൂടി... കുറച്ചു ventilation ഉള്ളത് നോക്കി വാങ്ങുന്നത് നന്നായിരിക്കും...
@binoymathew40183 жыл бұрын
2021 il കാണുന്നവർ ഉണ്ടോ!...☀️❤️
@sangeethks72196 жыл бұрын
കവല പ്രസംഗം നടത്താനൊന്നും പോകുന്നില്ല. ഹ ഹ ഹ....വളരെ ശെരിയാണ്. എന്റെ ഒരു friend പറഞ്ഞത് മുടി കെടുവരും എന്നാണ്.
@strellinmalayalam6 жыл бұрын
Balaclava use cheythal mudi kozhichil orupaadu kurakkam.
Nalla oru helmet ...vangan erikuvayirunnu appola broyude helmet video ennu undennu ennale oru post kandath appo ennale vangan erunath matti ee video kandathinu shesham vangam ennu karuthi nale poyi nokkanam 👌👏👍
@abdullahbm6 жыл бұрын
"If you cannot afford a helmet, your family cannot afford a crash" - Strell 😁👌
@rajeshm66234 жыл бұрын
Njn upayogichondirunnathu vandi vaangiyappo free kittiya onnaanu... athinte poraaymakal ellaam thanne thaankalude ee video iloode manasilaayi.. again thanks for the very very valuable information 🙏
@RoHiT-rd9kr5 жыл бұрын
ഹെൽമെറ്റ് വെച്ചോണ്ട് ആരും കവല പ്രസംഗം നടത്താറില്ല മിസ്റ്റർ എന്ന് 10 മിനിറ്റ് വീഡിയോ മൊത്തോം ഹെൽമെറ്റ് വെച്ച് സംസാരിച്ച സ്വന്തം സ്‌ട്രെൽ 😂😂😂😂
@vpvideos1025 жыл бұрын
Kidu
@gokul12785 жыл бұрын
Vandikku vattam chadunnavane theri vilikkande
@shajinml90585 жыл бұрын
😁😁
@pranavsekhar0305 жыл бұрын
🤔😁😁😁
@jubin26115 жыл бұрын
Urangumbo polum azhikarillena kettath
@sachinsuresh44736 жыл бұрын
Powli macha.... Nice aayi present cheythu
@khankampany.6 жыл бұрын
4:58 എജാതി 😂😂😂😂
@rijomusiq3 жыл бұрын
Njan ipozhanu ee video kaanunnath... Njan Spectacles use cheyunna oraalanu...Convertible Helmet aanu use cheythirunnath easy aayi specs vekkanum remove cheyanum vendi... Full face helmet vekkumbo i find difficulty to wear my spectacles.. Apo enganathe helmet aanu suggest cheyuka???
@ClintFranciZz6 жыл бұрын
Kavalapresangam...👌😝ath kalakkii...
@vinods51836 жыл бұрын
This is the channel which I pressed bell icon after Safari. Keep growing bro.
@asishsunny59693 жыл бұрын
🥰🥰If you cannot afford a helmet your family can not afford a crash Thanks for the advice ❤️❤️❤️🙏🙏🙏
@akshaykrishnan66266 жыл бұрын
broo innu katta lookil aanalloo...thaadi set cheythathu pwolichu😊😊😎
@aditheck13706 жыл бұрын
bro you were still hiding your face in front of helmet ... a big salute for that (good dedication)
@AkhilGopi2k3 жыл бұрын
Strell പറഞ്ഞത് വളരെ ശരിയാണ്.Quality ഉള്ള ഹെൽമെറ്റുകൾ മാത്രം ഉപയോഗിക്കൂ. 12/2/21 NH47 കൊരട്ടിയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് വിനോദ് എന്ന പോലീസുകാരൻ മരിച്ചത്.ഹാഫ് ഫേസ് ഹെൽമറ്റാണ് ധരിച്ചിരുന്നത്, ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയിരിന്നു.തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ അദ്ദേഹം മരിച്ചു.ഒരു പക്ഷേ ഒരു ഫുൾ ഫേസ് ഹെൽമറ്റായിരുന്നെങ്കിൽ.... ആ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.
@NICKFIT-NutritionXFitness6 жыл бұрын
FYI:From my experience,DOT is more impact resistant than ISI Brand Helmets 😙
Luv u strell macha Ningala pole ningal maaathre ulluuu 😘😘😘😘😘😘
@arjuntrichi34544 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
@sulfishereef5 жыл бұрын
A very useful vlog. This video was really helpful to choose the right helmet for myself. I just bought a MT Blade 2 helmet.
@aaron_varghese5 ай бұрын
How is it broo
@kuttucr73234 жыл бұрын
Strell inte video kand motivated ayi njan Axor Apex Vangi..... Thala mukhyam bigilee🔥
@bijinbabu79446 жыл бұрын
Brode oru video kaanan.1 week wait cheyanavallo.
@naseebcm86646 жыл бұрын
Mr. Strell, you are doing good job, thanks for communicate with bike lovers in right way
@vineethgg76 жыл бұрын
Am Waiting 🖐😎🖐
@akhilvazhaparambil28085 жыл бұрын
Aliya I like the presentation Soo much..keep going
@noufalnazeer89076 жыл бұрын
4:57 ഈ ഹെൽമറ്റ് ഇട്ടിട്ട് നമ്മൾ കവല പ്രസംഗം ഒന്നു പറയാൻ പോണില്ല😂
@jaisygeorgr98456 жыл бұрын
Using vego for daily use in tvs jupiter to office and city life .. and using steelbird for royal enfiled for long touring and long rides.. both are having tinted inner visors and clear transpenrt glasses.. which helps in diffenrnt sun conditions... ... use helmet ...bald is better than torn face and lifeless head..☺☺☺😎
@REJU.R6 жыл бұрын
Strell bro കുറെ നാളുകൊണ്ട് കമെന്റ് ബോക്സിൽ കാണുന്നതാണ് കുറച്ച് പേര് പറയുന്നു RS 200 review ഇടാൻ പ്ലീസ് ബ്രോ RS200 ന്റെ review ഇടുമോ?
@vinuzanxwrong70263 жыл бұрын
ആദ്യമായി ഹെൽമെറ്റ് വാങ്ങൻ വേണ്ടി strell ബ്രോയുടെ വീഡിയോ കാണുന്ന ഞാൻ 😍
@vineethviswanath1006 жыл бұрын
Ith read cheyyumo ennariyilla. Enkilum parayam chetta.. Next next videos nu vendi itrayk njn veronninum wait cheythitilla. KZbin il kerumbo new strell video undenkil bhayankara happy aanu njn. School time il njn Balarama ku vendi wait cheytha pole.. keep upload bro
@pranavklm814611 ай бұрын
തങ്കു ബ്രോ അപ്പോ ഞാൻ എടുത്ത് ഹെൽമെറ്റ് ബ്രോ പരനാജ് പോലെ കവിളിന്റെ ഭാഗം tight ആയിട്ടുള്ളു ഹെലമെറ്റ് തന്നെ ❤❤
@yoonuspp27895 жыл бұрын
കൂളിംഗ് ഗ്ലാസ് ഉള്ള ഹെല്മറ്റിനേക്കാൾ നല്ലത് pure glass ഉള്ളവയല്ലേ അതാവുമ്പോ പുറം കാഴ്ച കുറച്ചുകൂടി ക്ലിയറായിക്കിട്ടില്ലെ
@soorajp80556 жыл бұрын
അല്ലെങ്കിലും ഞങ്ങൾ കോഴിക്കോട്ടുകാർ ആളുകളുടെ മനസ്സിൽ ഇടം നേടുന്നതിൽ മുന്നിലാണ്...😂😍😍
@sachinr.p58696 жыл бұрын
Strellum helmet vachitta review chythirikunne,his agv helmet ,saw reflctn in mt visor.i hope keeping ur face hidden is always good. Im in a opinion dont mix personal life with ur interests or works😎
@shadowdream10985 жыл бұрын
Njan adiyam ayyit annu ee channel kanunnath powli channel😍
@indrajith39493 жыл бұрын
Strell bro bikeil lyfil idhvare ethra km travel cheydhit ond..??🤔🤔🤔🤔🤔
@mr__sreejith3893 жыл бұрын
ചേട്ടാ മോഡിഫിക്കേഷൻ വച്ചുള്ള ഗുണവും ദോഷവും പ്രശ്നങ്ങളും ഗുണങ്ങളും ഒരു വീഡിയോ ചെയ്യാവോ 😍😍
@advsreeharivs5 жыл бұрын
Hey I am a great fan of yours..love the effort you put into your videos..i am currently using a Vega Ryker ..is it good ?
@muthumonjeelani39366 жыл бұрын
Ninte vedio poli aaan..... Njaan aarude vedio kandilleeelum ninte ellaa vediosuk kaanarund..... Nee orikkaalum oru companiyude advertising n veendi samsaarikkarillaa.... Athaan enikk eettavum ishtappedaan ulla kaaranam
@akkingdom35026 жыл бұрын
Chengayi nignal kullimbo okke helmet ido
@unaisdaxo12196 жыл бұрын
🤣
@divyavinod28285 жыл бұрын
;)
@16wheeldriver4 жыл бұрын
Food kazhikumpol helmet idilla 🤣🤣
@TinsoBro6 жыл бұрын
Touring ആണ് ഉദേശം എങ്കിൽ motocross മോഡൽ ഒഴിവാക്കാം.. Highway speedil side wind blast വരുമ്പോ കുറെ നേരം odikkumbol കഴുത്ത് വേദനിക്കും.. റൗണ്ട് ആണെങ്കില്‍ aa പ്രശ്നം solve ആകും
Ajith 44 എനിക്ക് ഒരു സൈക്കിൾ പോലും ഇല്ല എന്നിട്ടും ഞാൻ ഈ ചാനൽ കാണുന്നു . അടുത്ത വർഷം ഒരു സ്കൂട്ടർ വാങ്ങണമെന്നുണ്ട് . അത്യാവശ്യം ജാടയും സ്റ്റൈലും ഉള്ളതും എന്നാൽ ഒരു ഗ്യാസ് കുറ്റി ഫ്രണ്ടിൽ വെക്കാൻ പറ്റിയ തരത്തിലും ഇടയും ഉള്ള ,, അങ്ങനെ യുള്ള ഏതെങ്കിലും സ്കൂട്ടർ ഉണ്ടോ നിലവിൽ ...? 🙏❤️🕊
@athulkrishnak.s.88306 жыл бұрын
Steel bird ullavar like adichit Vishamam theerk🤗🤔
@niranalex6 жыл бұрын
ee video'il paranja ellam ulla oru helmet thanne medichu.. MT Thunder3. 😎
@sameelkurumannoor66296 жыл бұрын
I am waiting
@spade20884 жыл бұрын
Thank you Strell, all your videos are very informative
@amalshaji18326 жыл бұрын
Ninja 300 review cheyamo
@Mallumalayal6 жыл бұрын
Njanum waiting annuu
@sachinentertainments5633 жыл бұрын
Steelbird helmets are certified both dot and isi, the chin strap, visor, shell, Eps, are made accordingly to dot standard the impact is 400, so Best is helmet is steelbird
@joyalpoulose65066 жыл бұрын
Rs 200 review
@vaisakhsarngadharan82214 жыл бұрын
5:29 I just love that visor 😍❤️❤️❤️💕💕💕💕💕💕💕💕
@rohanmathew95744 жыл бұрын
Bro do you know which helmet is that
@vaisakhsarngadharan82214 жыл бұрын
@@rohanmathew9574 the brand's MT I am not sure about the model name 🚶🏻♂️
@sanjaysnair93716 жыл бұрын
Bro .. ee RE most used open helmetine patti entha abiprayam?.. 80% RE owners use cheyyunath athanalo.. never felt that much on the comfort zone
@strellinmalayalam6 жыл бұрын
Njan athu aarkum suggest cheyarilla. Look unde pakshe purpose kuravanu. I am telling this based on attending an accident case involved with a person wearing a convertable helmet.
@abinsharoon62126 жыл бұрын
Poli polii.....ningal poliyaan chettaa....
@shansalahudeen3546 жыл бұрын
Helmetinte glassil koode face kanan pattumonnu nokki irikkuayirunn appozha dhe helmet vechond thanne video cheythu budhimaaneeee🙄🙄
@anandhuts36206 жыл бұрын
Avasanathe signature voice ethra thavana repeat adichu kettu,, ho. Broiiii u r awsom,, "show some love in the form of likes and comments, c u in a nxt vedio until then gdby"" . oru thanx parayanathinu pakaram "c u" ennum koode cherkunnathanu bro, ningale vyathasthanakkunnath.... C u brohh,,, ennenkilum neril kanatte ennu aagrahikkunnu... Ennu oru rider,,, "dream ride on road"..on my own dio,, her name is 'knowkingbird'... my pet... My DIO (Don Is Own)...😘
@MidhunVM-z2c6 жыл бұрын
STRELL BROIII HIMALAYAN 650 LUNCH SOOOON😍
@strellinmalayalam6 жыл бұрын
Illa bro. RE scrambler aayirikkum aadhyam.
@CriminaLGaming-zj3bu3 жыл бұрын
@@strellinmalayalam 🙄lunch aayillallo🙄
@Kevin-cy2dr4 жыл бұрын
Mt vangichu 4.6k anu price pakshe powli sathnam, best decision ever made.
@Bilkusbayy6 жыл бұрын
*ഹെൽമെറ്റിന്റെ മിററിൽ പോലും മുഖം കാണിച്ചില്ലല്ലോ bro* 😓😂
@anoopchalil95395 жыл бұрын
After 20 years of using bike bought a helmet..didnt used single time..gave it to father....
@thomasshelby25946 жыл бұрын
മമ്മുക്കക്ക് cooling glass weakness ഉള്ളപോലെ strell മച്ചാന് helmet weakness ആണ് 😂 ഷോപ്പിലും വീട്ടിലും ഒക്കെ helmet ആണ് 😂😂😂😂😍😘😘
@divyavinod28285 жыл бұрын
😘😅😂😂
@Siva.P.S5 жыл бұрын
Great content man. Thumbs up..👍👍. Touring plan olla helmet buyersinnu olla oru cheriya suggestions, arum enikku paranju thanilla.😢😢. Pinlock system olla visors allel...never damage ur nose air deflectors by holding helmet by putting ur hands through jaw of helmets. Ente mandatharam karanam njan ippozhum mazha kalathu anubhavikunnu...😭😭😭
@vinayakv70455 жыл бұрын
"Helmet ittit arum kadaprasangam nadathan pokunilla" Hmm thug thug 😂😜
@adhithiyasreekumars50824 жыл бұрын
Shopil ninn vaghunthaan better...yes right ♥️
@mallumixclub826 жыл бұрын
Top 10 youtube face revealsil aadyam veran ulla purappad aanalle😂
@adwaithtprasad8145 жыл бұрын
Strell macha ee video enikk valare upakarapettu 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️