Yes, a friend of mine told me a heartbreaking story. He worked in the sales department of a Hero showroom where they were using a brand new Xpulse with its speedometer disconnected for office use. He told me he himself had ridden that bike for at least 700+ km. Eventually, the bike was sold to a customer whose pure love for motorcycles was touching to witness - this passionate enthusiast would come to the showroom 2-3 times a week just to catch a glimpse of his dream bike even before delivery. He could see the genuine excitement in his eyes every time he looked at the motorcycle, completely unaware of how it was being misused. Seeing this customer's sincere dedication, my friend's conscience bothered him. He approached his boss with concern, saying 'Sir, the bike has almost reached its first service interval - shouldn't we at least change its engine oil for such a devoted customer?' But instead of showing any ethical consideration, the manager coldly scolded him, telling him not to be oversmart and arrogantly declared they knew what they were doing and would continue their questionable practices. It was clear they cared nothing for the customer's emotional investment or the bike's wellbeing.
@vaisakhpprasad93968 күн бұрын
What the f*ck bro? 😶😯
@giftsonkuruvila71048 күн бұрын
Bro might as well buy hero bikes second handed
@earlyhooman93818 күн бұрын
Dadless manager
@xxxxxx62347 күн бұрын
enthu naari aado a boss with multiple daddy syndrome..... consumer courtil case kodukkanam for selling used bike.... bike kayatti kollanam aa naariye....
@sudheesh.p4 күн бұрын
Repulsive!
@uvais_Uvi8 күн бұрын
പ്രമുഖ 200 CC bike , off-road , അതിൻ്റെ Rally version . ഓ ഓ ഓാ😂😂
@abisankar35548 күн бұрын
😂😂
@DucatiIi-x2x8 күн бұрын
@@uvais_Uvi ningal oru hero aan.
@sarathsasikumar37598 күн бұрын
@@DucatiIi-x2x youth nde pulse ariyunna hero... alle bro?
@vishnuvijayan32198 күн бұрын
X plus 😂
@ameerfahad92898 күн бұрын
Kawasaki
@GeorgeMathew-zy3zx8 күн бұрын
Strell അണ്ണാൻ decent ആയതുകൊണ്ട് മറ്റൊരു ആള് വഞ്ചിക്കപ്പെടരുത് എന്ന് ചിന്തിക്കുന്നു.❤❤❤❤❤
@abhinavr29918 күн бұрын
എന്റെ ഫ്രണ്ടിന് xpulse എടുക്കാൻ പോയപ്പോ ഇതുപോലെ ആയിരുന്നു.. വണ്ടി ബുക്ക് ചെയ്യാനും ടെസ്റ്റ് റൈഡ് ചെയ്യാനും ഒക്കെ പോയപ്പോ അവിടെ 3 വണ്ടികൾ ഉണ്ടായിരുന്നു അതിൽ ഒരു red വണ്ടി ടെസ്റ്റ് ഡ്രൈവ് വണ്ടി എന്ന് പറഞ്ഞു തന്നു ബാക്കി പ്ലാസ്റ്റിക് ഒക്കെ വച്ചു wrap ചെയ്തവ ആയിരുന്നു അത് മഴ ഒക്കെ നനഞു ചെറിയ തുരുമ്പ് ഒക്കെ വന്നിരുന്നു അന്ന് ഞാനും അവനും കൂടെ അവർ കാണാതെ ആ വണ്ടിയുടെ ഒക്കെ ചെയ്‌സ് നമ്പറും വണ്ടിടെ ഫോട്ടോയും ഒക്കെ എടുത്തു പിന്നെ നല്ല lag ആയിട്ടാണ് വണ്ടി തന്നത് വണ്ടി എടുക്കുന്ന ദിവസം ആണ് പിന്നെ വണ്ടി കണ്ടത് അതുവരെ കാണാൻ അവർ സമ്മതിച്ചിട്ടില്ല വണ്ടി വന്നിട്ടില്ല എന്നൊക്കെ മൊണ്ടി പറഞ്ഞു അവർ ഒഴിഞ്ഞു അവസാനം വണ്ടി ഡെലിവറി ദിവസം എനിക്ക് പോകാൻ പറ്റിയില്ല അവൻ രാത്രി ആണ് പറയുന്നേ നമ്മൾ അന്ന് ഫോട്ടോ എടുത്ത പ്ലാസ്റ്റിക് wrap cheytha വണ്ടിയും ഇതിലും ഒരേ ചെയ്‌സ് നമ്പർ ആണ് എന്ന് പക്ഷെ തുരുമ്പ് ഒന്നും കാണാൻ ഇല്ല same വണ്ടി ആണെന്ന് പറഞ്ഞു പിന്നെ ഷോറൂമിൽ പോയപ്പോളും അവർ ഇതൊക്കെ ഇങ്ങനെ ആണ് നിങ്ങടെ പേരിൽ രജിസ്റ്റർ ചെയ്തു ഇനി മാറ്റാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു ഭീഷണി ആയി പിന്നെ അവനു കേസിനും ഒന്നും പോകാൻ താല്പര്യം ഇല്ല വീട്ടിൽ കയും കാലും ഒക്കെ പിടിച്ചു വാങ്ങിയ വണ്ടി ആണ് ഇനി ഇതും കൂടി അയാൾ വണ്ടി തന്നെ പോകും എന്ന് പേടി ഉണ്ടായിരുന്നു ഇതുപോലെ മോശo സാഹചര്യങ്ങളിൽ ഉള്ള യുവാക്കൾ ഇതുപോലെ പുതിയ വാഹനം എടുക്കുമ്പോൾ അവർ ചൂഷണം ചെയപ്പെടാറുണ്ട് financial stability ഉള്ളവർക്കു കേസും ഒക്കെ ആയി പോയി നീതി ലഭിക്കും ബാക്കി ഉള്ളവരുടെ കാര്യം കണക്കാ Hero യുടെ ഷോറൂം ആണ് (ആറ്റിങ്ങൽ ഉള്ള പ്രമുഖ hero showroom ആണ്)
@Cristino007rono8 күн бұрын
Attingalooo broo... Paranjath nannayi eni aa vazhik pokilaa thanks...
@shabazak85548 күн бұрын
consumer courtl paisa chilavilla bro ningalk thanne vadhikaam based on thelivukal ndhaylum sue cheyy ella chilav adakkam one weeknullil case close akum
@DucatiIi-x2x8 күн бұрын
@@abhinavr2991 Case kodukanam. Inn oralode ivar ingane cheythu ith prethikarichillenkil nale vera oralod aairikum ivar ingane kanikunath. Onnum 2ndum roopa koduth vangana sadhanam alla lakshangal enni kodukunathaan. Use cheytha vandi aan tharunath enkil pine showroomil poi edukenda karyam illalo. Second hand eduthal pore.
@DucatiIi-x2x8 күн бұрын
@@abhinavr2991 Onnumillenkilum newsil enkilum kodukanam. Case kodukan paisa illenkil. News akumbol athinte head officel karyangal ariyum. Pine avarude salesne thanne nallath pole badhikum. Ath pedich pine avar ee pani cheyilla.
@abhijith34658 күн бұрын
Bro ippo vandik enthelum issues undo friend ippozhum Aa vandi thanne ano use cheyunne.
@TheBonlessTongue8 күн бұрын
Bro ഒരു Hero തന്നെ 😂
@VimalRaju-m7u8 күн бұрын
Ha ha
@strellinmalayalam8 күн бұрын
😂😂
@dr_tk8 күн бұрын
😂😂😂
@abhiram90218 күн бұрын
I used to work in Bajaj and they do these things very often! I worked as a field executive and they give me a bike which was delivering that day itself, they told me to bring the bike before 1 hour of the delivery time . (Calicut Bajaj)
@strellinmalayalam8 күн бұрын
🤦♂
@jithin94598 күн бұрын
Kaliyene@@strellinmalayalam
@VivaChad-ci8dl8 күн бұрын
Bro...I am a XMR owner..before delivering the bike hero ppl told me the mechanic has to test drive the bike.before delivery....I gave the bike the mechnic rode the bike somewhat aggressively.. testing the top speed or pull of each gear .... Went uphill ..and I sat as a. pillion My heart wa burning 😢...is this test drive by mechanic common for all bikes.???? Pls reply... also I bought it through a sub dealer so the bike had to be ridden about 42 km to reach there from main dealer ..... Is this all common when a new bike is out for delivery??? Pls reply
@abhiram90218 күн бұрын
@@VivaChad-ci8dl don't worry Bru it's no deal
@shabazak85548 күн бұрын
@@VivaChad-ci8dl showroom test kazhinnittann ella vandiyum vernnath so veendum showroom mechnicsn odikkenda avishyam illa
ഞാൻ yamaha ഇൽ കുറച്ചു കാലം ഉണ്ടായിരുന്നു.... Cheerans yamaha palakkad ഇവമ്മാർക്ക് 27 km മാറി ചെറിയ town ഇൽ ഒരു ഷോറൂം കൂടി ഉണ്ട്... ഇവിടെ delivery കൊടുക്കുന്ന എല്ലാ വണ്ടികളും main ഷോറൂം to small showroom 27 km highway ലൂടെ ride ചെയ്ത് തന്നെയാണ് കൊണ്ടുവരുക...(disconnected vehicle) ഞാൻ തന്നെ ഒരുപാട് വണ്ടികൾ അങ്ങനെ കൊണ്ട് വന്നിട്ടുണ്ട്.... V3,V4,fz എല്ലാം... ഞാൻ അന്ന് ആലോചിക്കാറുണ്ട്... പൊതുവെ sales ഇൽ ചെറിയ പയ്യന്മാർ ആണ് കേറുക... ഇവന്മാർ ഈ highway ഇൽ കേറിയാൽ ഒരു തിരി തിരിക്കും.... പിന്നെ engine ന്റെ കാര്യം പറയണ്ടാലോ...... ഏതെങ്കിലും പാവങ്ങളുടെ തലയ്ക്കു വെക്കും ഈ വണ്ടികൾ Zero km എന്ന് പറഞ്ഞ്
@zain85098 күн бұрын
aa cheriya town Alathur ano?😁
@anuanandan99298 күн бұрын
I think he speaks about xpulse.😂😂😂
@muhammedanask78508 күн бұрын
ഒരു test drive നു പോയപ്പൊ എനിക്കും ഒരു 0 km vandi kitti.. DELIVERY ക്ക് വച്ചത് ആണ് എന്ന് തോന്നിയപ്പോ സ്വന്തം വണ്ടി പോലെ പതിയെ low rpm ഇൽ ഓടിച്ചു തിരിച്ചു കൊടുത്തു... ഇപ്പൊ ആണ് ഇത് common ആണ് എന്ന് മനസ്സിലായത് 😮
@sa-wq5uf8 күн бұрын
Showroom inte name and sthalam koode para bro.. kanunnavar ariyate
@arjunr13828 күн бұрын
TVS il undu. Njan test drive cheythathu athil aanu. But Normal aayi odichu thirichu koduthu. Palayil ulla Kottayam TVS showroom aanu. year 2018.
@TheTwinPost8 күн бұрын
2016ൽ ഞാൻ ഒരു RC390 വാങ്ങാൻ ആഗ്രഹിച്ചപ്പോൾ ഡൽഹിയിലെ ഡീലർഷിപ്പ് ടെസ്റ്റ് ഡ്രൈവ് നിഷേധിച്ചു. ഞാൻ തീർച്ചയായും അവരിൽ നിന്ന് മോട്ടോർസൈക്കിൾ വാങ്ങുമെന്ന് ഉറപ്പ് നൽകിയതിന് ശേഷം മാത്രമാണ് അവർ എനിക്ക് ഒരു പുതിയ മോട്ടോർസൈക്കിൾ ടെസ്റ്റ് ഡ്രൈവിനായി തന്നത്, അതേ ദിവസം തന്നെ ഞാൻ ആ മോട്ടോർസൈക്കിൾ വാങ്ങി.
@padmakumar.v28018 күн бұрын
What's the point of a test ride if you have already decided to buy that motorcycle?
@TheTwinPost8 күн бұрын
@padmakumar.v2801 Actually I wanted my elder brother to have a go at it before I booked one - My decision was final but my brother wanted to see how good the bike was.
@@padmakumar.v2801 I had finalised my decision - But my elder brother insisted on taking a test ride himself before putting down the money.
@jittojames74228 күн бұрын
Le yamaha - ഞങ്ങൾ ടേസ്റ്റ് ഡ്രൈവ് കൊടുക്കാരെ ഇല്ല😂
@strellinmalayalam8 күн бұрын
Puthiya bikee illa.. pinne enthu test ride 😂. R15 test adikkan friends nte eduthu chodichalpore 😂😂
@jittojames74228 күн бұрын
@@strellinmalayalam 😂
@mohammedasharkp76928 күн бұрын
@@strellinmalayalam 🤩😄
@jithujoy51787 күн бұрын
Suzuki jixxer 250 test drive choich chennapo ee vandi asamanya power anu athond test drive tharilan paranjn vittand @@strellinmalayalam
@jittojames74227 күн бұрын
😂@@jithujoy5178
@infinity9238 күн бұрын
പുതിയൊരു സാദനം വരുന്നുണ്ട് xpulse 210
@royalstar61258 күн бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ഒറ്റപ്പാലം Tvs നിന്നും റോണിന് എടുക്കാൻ പോയി, ടെസ്റ്റ് റൈഡിന് തന്ന അതെ വണ്ടിയാണ് എനിക്ക് തരാൻ പോകുന്നതെന്ന് മനസിലാക്കിയ ഞാൻ ആ വണ്ടിത്തന്നെ ക്യാൻസിൽ ആക്കി ബുക്ക് ചെയ്ത 5000 രൂപ കിട്ടാൻ രണ്ടര മാസം പിടിച്ചു 🙁
@basithek4 күн бұрын
Le strell: പേരൊന്നും ഞാൻ പറയുന്നില്ല,, Hero 😂
@sujayer89098 күн бұрын
എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ട്... കണ്ണൂർ പയ്യന്നൂർ ഉള്ള ഒരു ഷോറൂമിൽ വാഹനത്തിൻ്റെ വിശദാംശങ്ങൾ അറിയാൻ വിളിച്ചു.... അവർ എന്നോട് പറഞ്ഞത്... " സാർ ടെസ്റ്റ് ഡ്രൈവ് വേണോ ഇന്ന് ഒരു വണ്ടി ഡെലിവറിക്ക് വരുന്നുണ്ട് " ഞാൻ വേണ്ട എന്ന് പറഞ്ഞു... ഞാൻ മുമ്പേ ആ വണ്ടി ഓടിച്ചിട്ടുണ്ട്...
@colephelps73218 күн бұрын
Bajaj aano?
@Jithuop76 күн бұрын
edh showrooma bro?aa vazhik pondalo😛
@sidharth_chk76936 күн бұрын
Bro, payyanur eth showroom?
@Xplorer_075 күн бұрын
Nice video strell macha...👍
@jithinraj892413 сағат бұрын
He is a gem and genuine motor enthusiast! Strell the man with wings!
@creeder998 күн бұрын
That thumbnail though👍🏿,ashan same thing happened to my friend, but it was from a Bajaj showroom.
@im_agnil8 күн бұрын
ബജാജിൽ ഇത് വളരെ അധികം നടക്കുന്നുണ്ട്. മുൻപ് ഒരു ദിവസം കൂട്ടുകാരന് ബൈക്ക് നോക്കാനായി പോയി. അവന്റെ ലിസ്റ്റിൽ rtr 160 & xpulse ആയിരുന്നു. Rtr ടെസ്റ്റ് റൈഡ് ചെയ്യാൻ പോയപ്പോൾ അവർ കട്ടായം പറഞ്ഞു പുതിയ വണ്ടി തരാൻ പറ്റില്ല അത് നിങ്ങൾ ഓടിച്ചിട്ട് മറ്റൊരാൾക്ക് വിൽക്കുന്നത് എങ്ങനാ എന്ന്, എന്നിട്ട് അവർ പറഞ്ഞു സെർവിസിന് വന്ന വണ്ടി വല്ലതും ഉണ്ടെങ്കിൽ തരാം എന്ന്. അത് കഴിഞ്ഞു ഹീറോ യിൽ പോയി, അവിടെ ചെന്നപ്പോൾ അവിടെ ടെസ്റ്റ് റൈഡ് ബൈക്ക് ഇല്ല അവർ ഒരു പുത്തൻ റാലി തന്നിട്ട് ഓടിച്ചോളാൻ പറഞ്ഞു മീറ്റർ ഡിസ്‌കണക്ട് ചെയ്തത്.
@@127vishnupk8ath aaa flow il ang paranju poyatha nee kshami 😅
@rameesshuhsad78618 күн бұрын
4:02 bro ഇതിന് ശെരിക്കും ഒരു സൊല്യൂഷൻ ഉണ്ടോ ഒര് customer ബൈക്ക് എടുക്കുന്നതിന് മുമ്പ് pdi ചെക്ക് ചെയ്ത് ബൈക്ക് ഓർ കാർ ഏത് വണ്ടി ആയാലും pdi ചെയ്ത് registration procedure കൊടുക്കും പിന്നെ ആ customer വണ്ടി കാണാൻ പോവുന്നത് delivery time ആണ്. പിന്നെ customer realise ചെയ്തിട്ട് കാര്യം ഉണ്ടോ കാരണം കസ്റ്റമർ check ചെയ്ത് ഓക്കേ പറന്ന വണ്ടി pdi ചെക്ക് അപ്പന് ശേഷം dealership missuse ചെയ്യാണ് delivery time ഗ്യാപിൽ. personal ഞാൻ കണ്ട ഒര് കാര്യം ആണ് ബ്രാൻഡ് പേര് ഞാൻ reveal ചെയുനില്ല ഞാൻ എന്റെ car service കൊടുത്ത് wait ചെയ്യുമ്പം delivery കൊടുക്കാൻ വെച്ച ഒര് vehicle ന്റെ hood വേറെ ഒര് car ആയിട്ട് replace ചെയ്ത് മാറ്റി വെച്ചു ആഹ് customer ന്ത് ചെയ്യും പുള്ളിയുടെ പേരിൽ already car registration ചെയിതതാണ്.??
@DucatiIi-x2x8 күн бұрын
@@rameesshuhsad7861 newsil kodukanam. Company mistake alla ith. Dealership cheyyunna aalk ethire news kodukanam. Avarude showroom newsil varate pine avde aarum pokathe varum sales kurayum. Ingane namuk prethikarikan pattu. Allathe case koduthitonum karyamilla
@edwinshaju928 күн бұрын
Chalakudy yamaha avaran showroom vandi test ride thannath oru speedometer disconnect cheytha vandi aayirunu appo odichapo athorthilla. Pinne manassilai ath customerk delivery cheyan vecha vandi aarnu
@DucatiIi-x2x8 күн бұрын
@@edwinshaju92 ingans oke kandukazhinal apol prethikarikanam. Newsil kodukanam. Pine avar ee parupadik nilkilla. Customerine pattikunna inganeyulla aalkaronnum joli cheyane padilla.
@Ysak_M7 күн бұрын
സെയിൽസ് ground floorഉം service 1st floor ഇലും ഉള്ള വ്യത്യസ്തമായ ഷോറൂം അല്ലെ.. വണ്ടി service ന് കൊടുത്തിട്ട് ഉള്ളതിനേക്കാൾ ചെളിയാക്കി തന്നിട്ട് വീണ്ടും കഴുകിച്ചു ഒരു തവണ.. service ചെയ്യുന്നതോ ശോകം, atleast കഴുകിയെങ്കിലും തന്നൂടെ ഡെയ്..
@jithinanto732 күн бұрын
ഈ വീഡിയോ കണ്ടപ്പോഴും ഞാൻ ഇത് ആലോചിച്ചു. 2 മാസം മുൻപ് FZS ഞാൻ ഇവിടെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു.
@dcastrotheclown65965 күн бұрын
RE enikk deliverykk ulla bike an testdrivin tannad.. But speedometer disconnect cheydilla+1 km distance tannulu😅 Adond bike edukumba peedi arn.. Avarum ende vandi ideepole kodukkuon🥲 Eedu vandi edukkuanelum proper pdi cheyyanam... Patiance is must for buying our dream bike❤️new load varna varee wait cheyd.. Dealere vilich load varna time tanne vilikkan paraya... Ennit poi chase, engine number edt online nokki manufacturing date okke manassilakkuka.. Avarod aa bike tanne taran parayka... Mattulork nammak vattanokke tonnum.. But dream cheyd edkunork ariyaam adinde paad❤️... Same situation enikk vannada RE show roomin.. Njan vandi edukkunen munne pdi cheyd.. Avda yardil kedakkuna vandi veenden paranj.. Load varna vare wait cheydu.. Completetly satisfied with the bike❤️❤️ pdi cheyyan pattilengi vere showroomil pokumn paranja avanmar adinokke sammadicholum😌❤️
@baluu33158 күн бұрын
Respect❤
@Muppilivandu8 күн бұрын
വലിയ വ്ലോഗർ ആയ ആശാന് ഒരു എത്തിക്സ് ഉണ്ട് കാരണം താങ്കൾ ഒരു മാന്യൻ ആണ്😁 പക്ഷേ ചെറിയ വ്ലോഗർ ആയ എനിക്ക് അത് ഇല്ല bcz ഞാൻ ഒരു ചെറ്റ ആണ്😎✌️😂
@Huh-ku7gb8 күн бұрын
Entokkeyade parayunne
@floki1187 күн бұрын
test drive വണ്ടി പ്രത്യേകം shworoom ന്റെ പേരിൽ register ചെയ്ത് അത് ആളുകൾക്ക് മനസിലാക്കാൻ taxi ക്കു yellow color number plate ഉള്ളപോലെ എന്തെങ്കിലും identity കൊണ്ടുവന്ന് ആ വണ്ടി customer ക്കു sale ചെയ്യാൻ പറ്റില്ല എന്നുള്ള ഒരു law വരണം. അല്ലെങ്കിൽ ആളുകൾ പെടും🙏
@Mr.Motorhead466 күн бұрын
Yes bro. Kurach vandikalkk ithupole special paint job/livery okke ond test ride vandi aanenn kaanikkan but ellarkum ith ilaa🥲
@nidhinraj19877 күн бұрын
Strell ... Appam appam .. upayogam koodundo ..ennunthonnu.... Rest you are seasoned .. as always👍
@RajaSekharan-r1z8 күн бұрын
6:48 hehe manasilayathe illa 😂🤌🏻
@girishedits8 күн бұрын
Bro brand name
@akshaychristy31458 күн бұрын
Bro what you said is absolutely right, iam actually suffering from an incident like this..
@shb90968 күн бұрын
ഇന്നത്തെ കാലത്ത് കല്യാണം കഴിച്ചാലും same അവസ്ഥ ആണ് ബ്രോ. പലരും പൊളിച്ച് ഓടിച്ച വണ്ടിയാണ് പാവങ്ങൾക്ക് കിട്ടാറ്😢😢
Pramukha "Kuthira" symbol ulla brandum ee karyatil munnil tanne anu
@abhinavr29918 күн бұрын
Athe enikum pani kittiyo en samsayam airunnu nalla 'N' torq ulla vandiya😂😂😂😂😂
@sreyastp8 күн бұрын
😂😂😂 Yes sathyam
@HarikrishnanS-l1v7 күн бұрын
Sathyam
@HarikrishnanS-l1v7 күн бұрын
@@abhinavr2991 true...enteth jupiter ethuthappzhm ee dbt und
@triangleinepitrochoid7 күн бұрын
@@abhinavr2991 same bro.. Njan test ride nu chennatanu. Speedo disconnect cheyta vandi tannu. Pashe pine poyi Honda Grazia eduthu😁
@Ilyasdbz8 күн бұрын
Thankyou your faithfully ❤❤🎉
@jabirkhan41908 күн бұрын
Royal enfield a paranth 💯 . Njan himalyan 450 Test drive cheyyan poyopol kurach km odiya vandiya kittiye. Athum Delear using bike ahnnen stickerum ottichandayirunu.💯
@Ceintron8 күн бұрын
Royal Enfield showrooms ഇലും ഇതേ ഇഷ്യൂ ഉണ്ട് brother. ഈ video കണ്ടില്ലേ kzbin.info/www/bejne/nX6Tk4uabciIf80si=60MA3oCA1-XqPB_R
@Ceintron8 күн бұрын
Royal Enfield showrooms ഇലും ഇതേ ഇഷ്യൂ ഉണ്ട് brother. ഈ video കണ്ടില്ലേ kzbin.info/www/bejne/nX6Tk4uabciIf80si=60MA3oCA1-XqPB_R
@strellinmalayalam8 күн бұрын
RE is gem when it comes to these things ❤
@Ceintron8 күн бұрын
RE showrooms ilum ee issue undu brother
@Ceintron8 күн бұрын
Changathikoottam oru YT channelil und . RE classic eduthapolulla avastha. Video link commentil idan parunilla. Kandu nokku.
@ritojose3938 күн бұрын
Thank you, ❤Please keep up genuine videos like this
@xxxxxx62347 күн бұрын
Ithil abhipraya vyathyasam ulllavar vandi odikkan ariyaatha aalukal aayirikkum... avarkke enthu showroom...enthu test ride.... nammal vere oraalde vandi polichal... vere oraal policha vandi namukkum kittam... athrem ellavarum chinthichaal mathi... alle Strell bro...
@hodophile94145 күн бұрын
Hero യുടെ കാര്യത്തിൽ അത് true ആണ് ഞാൻ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി എടുത്തപ്പോ ഇലക്ട്രിക് നെ പറ്റി വലിയ ഐഡിയ ഉണ്ടായില്ല ആ ഒരു excitement യിൽ വണ്ടി എടുത്തു പൊന്നു but പിന്നെ ആണ് ഞാൻ ശ്രദ്ധിക്കുന്നെ ഡെലിവറി എടുത്തപ്പോൾ തന്നെ ആൾറെഡി 60km ഓടിയ വണ്ടിയ എനിക്ക് ഇട്ടു താങ്ങിയത്
@discoverwithaswin8 күн бұрын
#strell 😂 bro happened for me today Today, I test-drove the Suzuki SX250 at RT Nagar, Mysore Road. They given brand new vehicle for me 😂😂 no number plate and plastic covers also didn’t remove But vehicle is so great and amazing performance. Road presence also
@rajunamashivayam85388 күн бұрын
200 cc off road bike , rally version. Manasilaye illa 😅😂😂😂
@strellinmalayalam8 күн бұрын
😂
@sachindk48348 күн бұрын
athe...athe..😂
@anshedanu39088 күн бұрын
Kanda ellavarukkum katti
@amalabrahamshaji85738 күн бұрын
LOL
@ramachandranpillaip26578 күн бұрын
xpulse
@techvlogs71877 күн бұрын
Thanks a lot bro for exposing these scammers🫂
@neoRaZ6 күн бұрын
It happened to me at RE Himalayan in 2018 .. വണ്ടി വാങ്ങിയതിന് ശേഷം മനസ്സിലായി.. വണ്ടി deliver ആകുമ്പോൾ 113km ഓടിച്ചിരുന്നു.. അന്നത്തെ ആവേശം കാരണം ഞാൻ അത് കാര്യമാക്കിയില്ല.. പിന്നീട് വണ്ടിയിൽ വന്ന പണികൾ ഇത് substantiate ചെയ്തു.
@gokulprakash19185 күн бұрын
ഒരിക്കൽ x pulse test ride വണ്ടി available ആണോ ചോദിച്ചപ്പോൾ showroom ന്ന് പറഞ്ഞത്. വണ്ടി ഉണ്ട് എന്നാണ്. അവിടുത്തെ ഒരു സ്റ്റാഫും പുറകിൽ കയറി. കുറച്ച് ദൂരം പോയി അല്പം സ്പീഡ് കൂട്ടി ഓടിക്കാൻ നോക്കുമ്പോൾ ആണ് സ്റ്റാഫ് പറഞ്ഞത് ഇത് അങ്ങനെ ചെയ്യാൻ പറ്റില്ല. Sale ചെയ്യാൻ വെച്ച വണ്ടി ആണെന്ന്. അങ്ങനെ ചുമ്മാ ഒരു slow ride കഴിഞ്ഞ് showrrominte munpil എത്തിയപ്പോൾ ഉണ്ട് mvd മുന്നിൽ നിക്കണു 😄. പിറ്റേ ദിവസം അവിടുത്തെ സ്റ്റാഫ് വിളിച്ചപ്പോൾ ആണ് അറിഞ്ഞത്. അതിന് fine kittetund എന്ന് 😌
@G_GOKUL8 күн бұрын
Honda showroom il Hornet and Dio test drive nu thannathu no plate illatha vehicle aarnu. Ennit police undakum ath kond main road il test drive cheyyaruth ennum paranju
@anandkrishnanp193316 сағат бұрын
I used to work at a vikaaram showroom which did this. Sadly, I was not in a position which can stop this. But, if I buy a new bike from any showroom, I will tell them I will wait for the next load to come, go see the bikes while it unloads and choose which particular one I want and get the chassis number taken and sent to registration right away. That way, I can atleast make shure that the bike haven't been extensively used as a test drive and demo bike for months even without an oil change before I get the bike.
@Ysak_M7 күн бұрын
I have 2 experiences to share.. One with Honda 2 weeks ago.. Activa 125 & Dio 125 Test Ride ചെയ്യാൻ പാലക്കാട് Honda ഷോറൂമിൽ പോയപ്പോൾ തന്ന Activa125, 1000 kms ഓടിയത്.. TestRide ന് പുറകിൽ ഇരുന്ന് വന്നവനോട് ഇത് service ന് വന്ന വണ്ടിയാണോ TestRide വണ്ടിയാണോ എന്ന് ചോദിച്ചപ്പോൾ കൂൾ ആയി പറഞ്ഞു ഇത് service ന് വന്ന വണ്ടി ആണെന്ന്.. Dio125 ആണെങ്കിൽ 13k മറ്റോ ഓടിയത്. അത് അവരുടെ TestRide & Office use വണ്ടി ആണെന്ന് പറഞ്ഞു.. ആ വണ്ടി പരിപ്പ് ഇളകി ഇരിക്കുന്ന അവസ്ഥയിൽ അയത്കൊണ്ട് വിശ്വസിച്ചു.. 2nd incident was during 2020 at TVS showroom, Thrissur. സൈഡിലെ അവരുടെ യാർഡിൽ നിന്ന് ഒരു Ntorq select ചെയ്തു.. delivery time ഇൽ front cowl ഇലെ RTF-i എന്ന sticker കാണുന്നില്ല.. sticker ഊരി എടുത്തു എന്ന് വിചാരിച്ച് അവരോട് സംസാരിച് അവസാനം അവർ വണ്ടി കൊണ്ടുവരാൻ പറഞ്ഞു.. അവർ യാർഡിൽ ഒരു Ntorq ഇന്റെ cowl അങ്ങനെതന്നെ ഊരി എടുത്ത് ഇതിന് വെച്ചു തന്നു.. അപ്പോൾ നമ്മുടെ വണ്ടിയുടെ sticker മാത്രം അല്ല actually അവർ ആദ്യം മാറ്റിയത് എന്ന് മനസ്സിലായി.. ഇതൊക്കെ ഈ field ഇൽ പതിവ് ആണ് പക്ഷെ തനി ചെറ്റത്തരം ആണ് എന്നല്ലാതെ ഒന്നും പറയാൻ ഇല്ല..
@karthikjnair8 күн бұрын
A big salute to our ashaan 🧡🧡
@abhishekhvwills95718 күн бұрын
Aprilia Kaimanam,TVM showroom il ethpole oru dhaaruna kaazcha kandit ond. 😑(Aprilia RS457) Shipment varuna truck showroom il ninnu kurach maari aanu park cheyunath....apo avde ninnu showroom executives ride cheyth aanu showroom il kond veykunath. They can ride it decently to the showroom but instead avru oru round kooduthal chutti vandi CUT OFF adich pwolichite kond veykuvollu.😓 moreover helmet poolum ellathe pillion (both showroom executives) ineyum vech aanu ee Pwolikunath.😌 some will say ath angana damage varathilla enu....but still vere oraalk dellivery edukan olla bike il alle evar ooronu kanikunath.🫠
@fishroom15478 күн бұрын
Uff strell bro ആദ്യായിട്ട് RE'ye പറ്റി നല്ലൊരു വാക്ക് പറഞ്ഞു 😝
@m4-f828 күн бұрын
Honda ee case il enganeya?
@SG011228 күн бұрын
Ellam kanakka😂 anubhavam ond@@m4-f82
@conquerorz67008 күн бұрын
athoke manushyanmarde karyamalle bro. elladathim manushyanmar thanne alle apo enthayalum kanum @@m4-f82
@dhishansagar66728 күн бұрын
@@m4-f82 Same അനുഭവം കോഴിക്കോട് honda bigwing il നിന്ന് ഉണ്ടായിട്ടുണ്ട്. Hness and RS test drive ചെയ്യാൻ വേണ്ടി പോയപ്പോ wait ചെയ്യൂ നോക്കീട്ട് പറയാം എന്ന് പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോ രണ്ടു വണ്ടികളും എടുത്ത് തന്നു. രണ്ടും 0 കിലോമീറ്റർ ആയിരുന്നു. Plastic wrap പോലും അഴിച്ച് കളഞ്ഞിരുന്നില്ല. അന്നേരം ഈ logic കത്താതൊണ്ട് അത്യാവശ്യo പൊളിച്ച് തന്നെ ഓടിച്ചു. പിന്നീട് ചിന്തിച്ചപ്പോ ആണ് ഇത് വേറെ ആൾക്ക് കൊടുക്കാൻ വെച്ച വണ്ടി ആയിരുന്നു എന്ന് മനസ്സിലായത്. പിന്നീട് എനിക്ക് അവിടുന്ന് വണ്ടി വാങ്ങാൻ തന്നെ പേടി ആണ്. റോയൽ എൻഫീൽഡ് ഈ കാര്യത്തിൽ വളരെ മാന്യന്മാർ ആണ്. ഇതുവരെ കേറിയ എല്ലാ showroom ഇൽ നിന്നും ടെസ്റ് ഡ്രൈവ് vehicle മാത്രം ആണ് തന്നു വിട്ടത്. കോഴിക്കോട് kunnamangalam, Francis road, അതുപോലെ kannur thana എന്നിവിടങ്ങളിൽ എല്ലാം test drive വേണ്ടി seperate vehicles ഉണ്ട്. കോഴിക്കോട് ktm, Triumph എല്ലാം 100% professional ആണ്. ഊമ്പിക്കുന്ന showrooms - honda bigwing(westhill), hero(nadakkav),harley x440 showroom Kozhikode, Bajaj. ഈ സ്ഥലങ്ങളിൽ personally ഞാൻ ഇതു പോലത്തെ അവരാതം കണ്ടിട്ടുണ്ട്. So സൂക്ഷിക്കുക
@Podiyan65268 күн бұрын
@@m4-f82കണക്ക് ആണ്, യമഹ തരാറില്ല ടെസ്റ്റ് ഡ്രൈവ്
@bazi17076 күн бұрын
Hero ❌ Villain✅
@sarathsureshc43348 күн бұрын
100% true. It happens in kerala in huge number of dealerships. I was working in a motorcycle dealership as a sales exec. It was not a main dealer but a sub dealer. Even there the same was followed. Once when I asked them about this , they were like, one who buy this won't get to know those sort of things so we can give it for test drive. Dealerships like this can even ruin a good brand's reputation and its product's sales too.
@VishnuVamanan7 күн бұрын
Anyway nice topic that you have brought forward thankyou so much ... Like you said its very sad to get a used product as brand new vehicle 😅
@floydanto71945 күн бұрын
i think this video should definitely get elevated so that more motovologers/reviewers starts discussing on it in their videos
@sarathsasikumar37598 күн бұрын
Bro, in one of your previous videos you had mentioned that one will not get a bike which has recorded 0 Kms on the ODO meter and anything more than 10 Kms is not acceptable, do you still stand by that?
@BIKESHUB3 күн бұрын
Test drive bikes allam different colour Patten kodukunathu nallatha.allagil ethu pole ulla pani eniyum kanikum. Athakumbol test drive cheyan varunavanum pettanu manasilakanum pattum
@BobbyR-em9qy6 күн бұрын
ബ്രോ, ഈ വീഡിയോയിൽ പറഞ്ഞത് വളരെ സത്യമാണ്. ഇതേ അനുഭവം ഞാൻ ഒരു വണ്ടി വാങ്ങുമ്പോഴും സംഭവിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വടവാതൂർ എന്ന സ്ഥലത്തെ സെന്റ്. ആന്റണീസ് എന്ന സുസൂക്കി ഷോറൂമിൽ നിന്നും പുതിയ ബൈക്ക് വാങ്ങുമ്പോഴായിരുന്നു അത്. ഞാൻ രാവിലെ 11.30 am ന് ഷോറൂമിൽ ചെന്നെങ്കിലും എനിക്ക് അവർ വണ്ടി ഡെലിവർ ചെയ്തത് 6.30 pm നാണ്. വണ്ടി കണ്ടപ്പോഴേ ഒരു വശപ്പിശക് തോന്നിയെങ്കിലും ഇരുട്ട് വീണ സമയമായതുകൊണ്ട് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചില്ല. എന്നാൽ വീട്ടിൽ കൊണ്ടുവന്ന് പിറ്റേന്ന് നോക്കുമ്പോഴാണ് വണ്ടിയുടെ മേലെ പൂർണമായും പോറലുകളും, എൻജിന്റെ ഭാഗം ഇവിടെയോ ഇടിച്ചിട്ട് എന്നപോലെ deep scratches ഉം കണ്ടത്. കീ പൂർണ്ണമായും നിറം മങ്ങി പോറലുകൾ വീണതായിരുന്നു. വണ്ടിയുടെ ബാലൻസിങ്ങിന് സാരമായ പ്രശ്നം ഉണ്ടായിരുന്നു. പിന്നീട് നടന്ന കോലാഹലങ്ങൾക്ക് ഒടുവിൽ അവിടെയുള്ള ഒരു മെക്കാനിക്ക് തന്നെ എന്നോട് പറഞ്ഞു ഈ വണ്ടി ആറുമാസമായി ടെസ്റ്റ് റൈഡിന് കൊടുക്കുന്നതാണ് എന്ന്. അതുമാത്രമല്ല വണ്ടി കൊണ്ടുവരുന്ന സമയത്ത് ട്രക്കിൽ നിന്നും ഇറക്കുമ്പോൾ റാമ്പിൽ നിന്നും താഴെ വീണ വണ്ടിയാണ് ഇത് എന്നതും. ഇത്രയും ചതിയന്മാരായ ഡീലർമാരെ നമ്മൾ എപ്പോഴും കരുതിയിരിക്കണം.
@-vishnu29488 күн бұрын
*ഞാൻ ഇതിന് ഇരയാക്കപ്പെട്ട ആളാണ്...test drive 50km ഓടിയ വണ്ടി തലേൽ ആയി*
@strellinmalayalam7 күн бұрын
🤦♂️
@mhdzahal32118 күн бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. Test ridenu പോയപ്പോ ഒരു കസ്റ്റമർ സർവീസ്ന് കൊടുത്ത വണ്ടി എടുത്ത് തന്നിട്ടുണ്ട്. അത് കണ്ടപ്പോ തന്നെ വണ്ടി ടെസ്റ്റ് റൈഡും വേണ്ട വണ്ടിയും വേണ്ട ജീവനും കൊണ്ട് ഓടി 😂
@a-zbussid92687 күн бұрын
Yamaha mt15 വാങ്ങി one week ആയി (1000km done) വണ്ടി 30kmil കൂടുതൽ ഓടിയാൽ start avilla, componye അറിയിച്ചു, വണ്ടി കൊണ്ട് കൊടുത്തു, 3 days ആയിട്ടും അവർക്ക് കംപ്ലൈൻ്റ് കണ്ടുപിടിക്കാൻ പറ്റുന്നില്ല എന്ന് പറയുന്നു എന്ത് ചെയ്യണം എന്ന് അറിയില്ല 😢😢
@athulskumar93616 күн бұрын
Yamaha website il email ayakku with all details of bills, dealers etc. showroom kar vilich karayum, bheeshani peduthhum like complaint pinvalichilel vandi release cheyila ennu. Ath koode Ezhuthina email nnunforward chythal venel next day Vandi avar replace adakam cheyyum. Speaking from Experience with Suzuki Gixxer 155. Email poyal main dealershipil ninn aal Vann inspect chythit maatre vandinpinne ningl tharullu...so issues will be definitely cleared. Have had experience with Royal Enfield, Yamaha and Suzuki. Suzuki was the one where i really had to push the issue. Bakki ullor complaint poyathm vandi ready aaki thannu
Bro ഞാൻ ഓർ CNG bike test drive ചെയ്യാൻ പോയിരുന്നു. ഒരു showroom il പറഞ്ഞത് bike തരാം അത് ഈ showroom nu ചുറ്റും ഒടിച്ച് നോക്കാൻ പറഞ്ഞു. വേറെ ഒന്നിൽ പോയപ്പോൾ വണ്ടി തരാം മെയിൻ റോഡിൽ ഓടിക്കരുത് എന്നും. പിന്നെ side mirrors ladies footrest saree guard എല്ലാം accessories ആണ് പോലും അതിന് 4000 രൂപയോളം വേണം എന്ന് പറഞ്ഞു. പിന്നെ registration charge 1000 extra അങ്ങനെ കുറെ പറ്റിക്കൽ. ഞാൻ പിന്നെ അങ്ങോട്ട് പോയില്ല.
@Penguins0037 күн бұрын
Ini bike vangal undakuo ennaryia .. ennalum strell video kanum 😊
@DucatiIi-x2x8 күн бұрын
Strell bro❤
@MansoorAliT-o2y6 күн бұрын
thanks bro . good information .
@sreenathsm72108 күн бұрын
RE denied when I asked for inteceptor test drive in Taliparamb showroom, due to unavailability. They maintained decorum ...
@Caripranthan8 күн бұрын
Thaliparamba re engne ind bro himalayalan edukaan ahnu
@sreenathsm72108 күн бұрын
Enik vere details onnum ariyilla bro.. just test drivenu poi , kittatae tirich ponnu.
@Ceintron8 күн бұрын
ഇല്ല brother ഇത് കണ്ട് നോക്കൂ kzbin.info/www/bejne/nX6Tk4uabciIf80si=60MA3oCA1-XqPB_R
@Ceintron8 күн бұрын
Royal Enfield showrooms ഇലും ഇതേ ഇഷ്യൂ ഉണ്ട് brother. ഈ video കണ്ടില്ലേ kzbin.info/www/bejne/nX6Tk4uabciIf80si=60MA3oCA1-XqPB_R
@Caripranthan8 күн бұрын
@@sreenathsm7210 oo🙂
@dov95285 күн бұрын
ഒരു വണ്ടിയും എടുക്കണം.... ഒരു കല്യാണവും കഴിക്കണം.... അപ്പോഴാ ചേട്ടന്റെ ഈ വീഡിയോ... 😕😕😕😕😕😕
@sreelakamhome2 күн бұрын
Randum alochikkumbol adipoliyaa but randum valliyaa
@finufaiz8 күн бұрын
200cc off-road bike എന്ന് പറഞ്ഞതുകൊണ്ട് ആർക്കും ഒന്നും മനസ്സിലായി കാണില്ല 😂
@RanjithRaman-f5m8 күн бұрын
ഇത് സത്യം ആണ്. ഇതുപോലെ വേറെ ഒരു പരിപാടി ഉണ്ട്. വലിയ ഷോറൂമുകളിൽ നിന്നും ചെറിയ ഷോറൂമിലേക്ക് വണ്ടി കൊണ്ടുപോകാൻ വേണ്ടി... അതിപ്പോ 100km ആയാലും.., മീറ്റർ കേബിൾ ഊരിയിട്ട് വണ്ടി ഓടിച്ച് കൊണ്ടുപോവും.
@rahuljoy85888 күн бұрын
എൻ്റെ ഫ്രണ്ട്സ് ഇങ്ങനെ വണ്ടി ഡെലിവറി ചെയ്യാൻ പോകുമായിരുന്നു. പൈസയും കിട്ടും പുതിയ വണ്ടിയും ഓടിക്കാം, പക്ഷെ mvd പിടിക്കാതെ നോക്കണം എന്ന് പറയുവായിരുന്നു 😅
@howlsbarks10788 күн бұрын
yamaha do it all the time I have personal experience not from place but many ... kerala .. they will give a bike which Is brand new with swapped number plate they same number plate for more than one vechicle respect for re and honda bigwing
@muhammednaseefk6 күн бұрын
Kannur TVS ഷോറൂമിൽ നിന്ന് ഫ്രണ്ട് ഒരു Jupiter Hybrid test drive എടുത്തിരുന്നു. Odo disconnect ചെയ്തിട്ടില്ല. പക്ഷേ ടെസ്റ് ഡ്രൈവ് വണ്ടി അല്ല. പുതിയ മോഡൽ ആയത് കൊണ്ട് ടെസ്റ് ഡ്രൈവ് വണ്ടി ഇല്ല എന്നാണ് ഷോറൂമിൽ നിന്ന് പറഞ്ഞത്. വേറെ വണ്ടി കിട്ടാത്തത് കൊണ്ട് ഒരു 100 മീറ്റർ ഓടിച്ച് തിരിച്ച് കൊടുത്ത്.
@inevitable3907 күн бұрын
Njan oru Xpulse rally pro Owner ann.. njn vandi idukkan chenna timeil test ride bike ethiyitt illayirunn.. 3,4 pravishym showroomil poyi.. test ride bike kittiyilla.. normal Xpulse test ride vehicle ondayirunn.. but rally.. illarnn.. last vandi odikkathe ann book cheythe.. avarde kayil delivery vandi ondayirunn and register cheyathe stock vandi orupad ondyirunn.. vandi book cheyanennu munne... Store roomil kaanan poyeppo oru load vandi ondayirunn.. avide.. Aluva Mega motors ayirunn...
@sp-rb7mn6 күн бұрын
അപ്പൊ അവസാനം ഈ വണ്ടികളൊക്ക എന്താണ് ചെയ്യുക അത് വിൽക്കില്ലേ ടെസ്റ്റ് drive ചെയ്ത വണ്ടികളൊക്കെ?
@theju12217 күн бұрын
On 9th Nov 2024 Kannur heroൽ നിന്ന് speedometer disconnect ചെയ്ത Mavrick 440 test drive തന്നിരുന്നു.
@sivakumarpraju5 күн бұрын
Companies know each and every issue faced by customers these days. But the sad reality is that they don't even consider preventing them from the root cause. 😢😢😢
@KA_TROLLS8 күн бұрын
Great bro❤👍🏻
@aswaunni11377 күн бұрын
Ithupole showroomkar cheyunna vera oru parupadi aanu deliverykk vechekkunna vandi display vech start aaki rev cheyan samadhikkunnath.. ente bike edutha shesham first serviceinu poya tyma njan ath kaanunne.. deliverykk vechekkunna oru bike display vech Coustomerinu kaanich kodukkunnu.. athil oru payyan vann ath on akki full throttle koduth rev cheyunn 😢.. ente manassil apol thott ente bikeum ithupole display vech inganeyokke cheyth kaano enn thonnipoi..
@arunskannambadam66716 күн бұрын
Bro test ridine pokunnath evideya??
@_Motoristt_7 күн бұрын
I had a similar experience from honda. They gave me new cb200x to test ride. Showroom person came with me saying that dont ride it too harshly. But you can take it for offroad. I returned it after riding 200 meters. That sales team was pathetic. Later i booked vstrom.
@rahulsolorider94408 күн бұрын
Hero hero thanne😅
@Hadtotypesomething8 күн бұрын
Same happens in Yamaha showroom in Coimbatore .. it has happened to me .. ORPI Yamaha
@abhiramchand6618 күн бұрын
Bro everything is scam in India , and when it comes to vehicles especially bikes ive felt the biggest scam happens here . Nowdays no bike lasts enough to be said a reliable bike not even honda or yamaha bikes , most bikes face engine issues after 50k kms , and of all the looting happens in the service of bikes . Its very sad there are almost no service centre (in southern Kerala) that we can trust . Many actually does nothing and loots a lot of money, some others suggests to change the whole set of parts instead changing just the required parts. Lucky if you find a local mechanic who knows the work . I was a bike enthusiast , but after experiencing a hell lot of bad experiences and hearing these background stories, I think I will never buy another bike , its more of a head ache than enthusiasm 😢.
@ATL-h1r5 күн бұрын
കൂട്ടുകാരന് വണ്ടി എടുക്കാൻ പോയപ്പോൾ ഞങ്ങൾക്ക് ഒരു വണ്ടി കാണിച്ചു തന്നു, പക്ഷെ ഡെലിവറി ടൈമിൽ മറ്റൊന്ന് കൊണ്ട് വച്ചു . അവിടെ തർക്കിച്ചു, ഫ്രണ്ടിൻ്റെ മാമൻ വന്നപ്പോൾ പുതിയ സ്റ്റോക്ക് വന്നിട്ട് വണ്ടി തരാം എന്ന് പറഞ്ഞു. അന്ന് ഉച്ചയ്ക്ക് വന്ന സ്റ്റോക്കിൽ ഉള്ള വണ്ടി തന്നു. ഹോൾഡുള്ളവരെ ഇവറ്റകൾക്ക് പേടിയാണ് എന്ന് മനസ്സിലായി.
@sreyastp8 күн бұрын
@strell ith ivide Palakkad Nasha motors ilum njn poyappol enik Apache RTR 200 test drive cheyan thannu. Ath pakshe test drive vandi alla. Njn ath kaaranam avidenn ende puthiya vandi edkumbol lorryinn load erakiyathum njn poyi kayyode temporary number vech vandi edithit vannu.. 😅 Athu pole thanne thrissur TVS Showroom il poyappol avide undayrna RTR already 13Km odiyathayrnu njn athum venda paranju vannu
@Loki356757 күн бұрын
Same situation palakkad chandranagar tvs lum undayittund rtr 160 test drive cheyyan poyappo.
@vineethv56537 күн бұрын
കൂട്ടുകാരന് metior എടുക്കാൻ R.E ഷോറൂമിൽ പോയി കൂടെ വന്ന രണ്ടു കൂട്ടുകാരും... ഗോറില്ല ഉൾപ്പെടെ ടെസ്റ്റ് ഡ്രൈവ് അടിച്ചു....അത് പ്രോപ്പർ ടെസ്റ്റ് ഡ്രൈവ് വണ്ടി ആരുന്നു shotgun ചോദിച്ചപ്പോ ടെസ്റ്റ് ഡ്രൈവ് വണ്ടി വന്നിട്ടില്ല വരുമ്പോ വിളിക്കാമെന്നു പറഞ്ഞു....R.E ഇക്കാര്യത്തിൽ 👌
@hawnajesh59592 күн бұрын
Xpulse 210 .we need that strell ..
@kajalkp36908 күн бұрын
Ettayi voice super ❤👌
@a.k.k057 күн бұрын
Many years back one of my friend used to work for a bike company ,lets call the company "babaj"😂. His main job was to take bikes for registration purposes. He used to ride the bike to the registration point , that too at high revs high speed in a rough manner. After the registration he brings this bike to show us(group of friends) and sadly every one of us used to ride someone's new bike which was not even delivered🥲. This was many years back when i was in college and i didn't have the maturity to realise it was wrong.
@jomeshdevasia6 күн бұрын
അവനൊക്കെ ഇത് നല്ലവണ്ണം അനുഭവിച്ചേ പോകൂ.. കൊറച്ചു നാളത്തെ happiness last കണ്ടോ വേറെ അദ്ധ്വാനിച്ച് ആഗ്രഹിക്കുന്ന ഒരാളുടെ കണ്ണീര്‍ ഒരിക്കലും ദൈവം കാണാതെ പോവില്ല. 💯
@sreerag_sreedhar6 күн бұрын
22 ആം വയസ്സിൽ സ്വന്തമായി പണി എടുത്ത് ഒരു Royal Enfield Hunter മുന്നൂറ്റിയമ്പത് എടുത്തു... 😂😅 🎉
@Akhil22KS8 күн бұрын
Agv matti Shoei ende aakiye?? Edha model?
@ananthums98438 күн бұрын
Same issue vannitind aashane friend karizma eduth showroom poyi bike delivery eduth kazhinj km nokkumbol 125 km avarod prnjapol oronnu prnj evng bike odich nokkumbol fork bend next day showroom chennit avarod prnjapol aadyam refuse cheyd pinne complaint file cheyyum prnjapol avde next day delivery ulla vere vandinte fork oori ittu Hero aanu
Direct company il ninnu vandi vangan enthenkilum margam undo??
@athulskumar93616 күн бұрын
@@vishnuhariharan1170😅😅😅 illa bro... Nalla dealers. Edukuka...allel rent bikes Eduth test drive cheyuka
@ananthajithkrishnan88797 күн бұрын
Nattil vandi oru showroom il ninnum mattu showroomlekk (30-35 km nu ullil ullath) delivery vandikal kond pokunnath odich thanne aan kooduthal aayum bike company il anengilum car showroom mosham onnum alla Njan thanne hero Xpulse,splendor athe pole maruthi swift, baleno, alto k10 okke ingane oru showroomil ninnu matt showroom lekk kond poyittund ..! Guys maximum ella sellersntem stock orupad ulla yard aduth ulla showroomil ninnu vandi edukkuka. Allengi arengilum delivery enna peril roadil itt peedipicha Vandi aayirikkum ningalkk kittunnath .
@christoman_8 күн бұрын
Same thing happened with me on June 2023 from Popular Hyundai Pathanamthitta. We were in the plan to buy a brand new i20 n line . On test ride request they first told car is at Kochi and they will arrange. But on the day of test drive they brought a brand new car telling the test drive car has complaint and all. They drove nearly 20km from yard to my home. The digital meters were disconnected. Finally they told us if you are buying, the same car would be delivered to us. How could we buy a car from such dealers who breaks trust. Unfortunately they where the only dealer selling i20 n line in our area and we dropped our plan.
@moncyfrancis8 күн бұрын
Generally test ride bikes are given as demo bikes, on a certain period they used to sell to end customer and they have to speak about the history of the bike. Since it has been ridden and what are the items comes under warranty services. These bikes are sold on a massive discount too. As u said its a pure chettatharam selling/already sold bike given as test ride bikes!
@knairmahesh8 күн бұрын
highness and RE test ride eadukan poyi. RE paranju avar test ride vandi epo vekarila becz alkar test ride bikil satisfied ala, so new bike anu test ride kodukkaru. Njan test eaduthila- nere poyi highness test adichu, eaduthu
@rahulc4278 күн бұрын
Yard il ninnu showroomilek vandi odichond varunna oru paruvady mikka showroomilum ind. Angane aa bike konduvarunnath customer kandal pinne aa vandi edukan thonilla. Nalla polich odichit anu sworoomil konduvekunnath!
@kajalkp36908 күн бұрын
Ettayi edeya sthalam?
@fomomad8 күн бұрын
നല്ല ഒരു വീഡിയോ ❤
@arjungiju10825 күн бұрын
Royal Enfield cheyunilla ennu aaru paranju...vandi nammal udheshikunna colour stock illenkil 2- 3 days ullil appurathe jillayile showroom il ninnu kondutheramennu parayum....ath oru ape allel oru pickup il konduvarunnathinu Pakara purathu Ninulla pillere 800rs hire cheyyum vandi odichu konduvaran vendi....athum odometer oozhi ittathinu shesham....ee konduvarunna piller nalla pwoli polichitanu athu showroom il kondoii kodukunnathu....appo atho....Royal Enfield um katakana bro....itrayum confidence ode njan samsarikan karanam njan aa jolikk poitund😂
@SreejithKV-m7b6 күн бұрын
ഹോണ്ടയ്ക് സെയിൽ ആയ വണ്ടി എടുത്തു ഡിസ്‌പ്ലേയ്ക്കു വെക്കുന്ന പരിപാടി ഉണ്ട് ( ബിഗ് വിങ്) ,വണ്ടി നോക്കാൻ വരുന്നവർ എല്ലാരും കേറി ഇറങ്ങും അതിൽ , പക്ഷെ ടെസ്റ്റ് റൈഡ് കൊടുക്കാറില്ല , ടെസ്റ്റ് റൈഡ് വണ്ടികൾ ഉണ്ട് അവർക്കു .
@the._bikemaniac8 күн бұрын
പണ്ട് ഒരു 3വർഷം മുൻപ് ഒരു വണ്ടി എടുക്കണംന്ന ആഗ്രഹം കൊണ്ട് hero ഷോറൂമിൽ പോയി. ചെന്നത് xtreme 160test drive ചെയ്യാൻ ആരുന്നു. എന്തോ test drive വണ്ടി ഇല്ലാത്തതോ, അവിടെ ഇല്ലാത്തതോ കാരണം കൊണ്ട് return ഇറങ്ങാൻ നേരം എക്സിക്യൂട്ടീവ് വന്നു സർവീസ്ന് വന്ന വണ്ടിടെ താക്കോൽ എടുത്തു തന്നു... ഞാൻ അത് വാങ്ങാനും നിന്നില്ല ഓടിക്കാനും നിന്നില്ല 😅