ഞാൻ കുറേകാലമായി തലപ്പുകഞ്ഞു ചിന്തിച്ച കാര്യങ്ങൾ sir താങ്കൾ വെറും മിനിറ്റുകൾ കൊണ്ടു ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു 🙏 ThanK YOU❤️
@padminiem38189 ай бұрын
ഇതുപോലെ പഠിക്കുന്ന കാലത്ത് ഒരു ഇംഗ്ലീഷ് അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. വീട്ടിൽ പറഞ്ഞു തരാനും ആരുമില്ല ട്യൂഷൻ സംവിധാനങ്ങളുമില്ല. എങ്ങനെയോ ഇംഗ്ലീഷ് പഠിച്ചു ജയിച്ചു. ജോലിയൊക്കെ കിട്ടി. പക്ഷേ കുഞ്ഞുമക്കളോട് ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി ഞാനിന്ന് ഇംഗ്ലീഷ് പഠിക്കുന്നു. എന്തായാലും അഭിനന്ദനങ്ങൾ.
@jojimathew25816 ай бұрын
😊❤❤❤❤❤❤❤❤❤❤❤😊aa😊
@biggboss340110 ай бұрын
എന്റെ അനുഭവം കൊണ്ട് പറയുവാ ഈ വീഡിയോ നിർബന്ധമായും 5 തവണയങ്കിലും കേൾക്കണം 100% result 🎉❤
@thecrazyfamilyuk9 ай бұрын
സാറേ ഇത് കുറെ കാലമായി കേൾക്കുന്നു പക്ഷെ ഇപ്പോൾ ആണ് തലമണ്ടയിൽ കേറിയത് . വളരെ നന്ദി.
@shynik5838 ай бұрын
സാറിൻറെ ക്ലാസ് കേട്ടാൽ എല്ലാവർക്കും പഠിക്കാൻ തോന്നും. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ് ആയി തോന്നിയത് സാറിൻറെ ക്ലാസ്സാണ്💯
@evin-338ls2mh3e4 ай бұрын
Amboi ഇത്രേം പെട്ടന്ന് english പഠിക്കുമെന്ന് വിചാരിച്ചില്ല. ഏതു video കണ്ടാലും കുറച്ച് കഴിയുമ്പോ മടുപ്പ് വരും നിർത്തി പോകും ഇത് അങ്ങനെ അല്ല ഒറ്റ ഇരിപ്പിൽ full കണ്ട് തീർത്തു thanks sir ❤
@ittoopkannath67478 ай бұрын
ഇംഗ്ലീഷ് പഠിക്കുവാൻ ഗ്രാമർ ആവശ്യമുണ്ട് എന്ന് സമ്മതിക്കുന്ന ഒരധ്യാപകനെഅറിഞ്ഞതിൽ സന്തോഷം. മറ്റ് പല അധ്യാപകരും ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് പഠിക്കാം എന്ന് പറഞ്ഞു ഗ്രാമർ എന്ന വാക്ക് ഉപയോഗിക്കാതെ ഗ്രാമർ തന്നെ പഠിപ്പിക്കുന്നു
@ajjthomas825 Жыл бұрын
ഇങ്ങനെ ഒരു അധ്യാപകനെ സ്കൂൾ കാലഘട്ടത്തിൽ കിട്ടിയിരുന്നെങ്കിൽ.... Thanks sir🥰
@DaisyZachariah9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല രീതിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു കൊണ്ടു പഠിപ്പിച്ചു തരുന്നു
@dhanisannvnv91018 ай бұрын
😊😊❤❤
@mariyammavs12527 ай бұрын
വളരെ നല്ല ക്ലാസ്സാണ്. സ്പീഡ് കുറച്ചു പറയുന്നതുകൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്. Thank you sir
@JosyVinod8 ай бұрын
Hai sir എനിക്ക് സാറിൻ്റെ ക്ലാസ്സ് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട് പുതിയ വാക്കുകൾ പഠിക്കാൻ സാധിക്കുന്നുണ്ട് വളരെ രസകരമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത് ഒരിക്കലും ബോറടിക്കില്ല
@JosyVinod8 ай бұрын
നേരത്തെ ക്ലാസ്സ് കാണാത്തതുകൊണ്ട് വളരെ സങ്കടം തോന്നുന്നു സാർ എപ്പോഴും പറയുന്നതു പോലെ ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇതൊക്കെ ഇംഗ്ലീഷിൽ എഴുതണമെന്ന് ആഗ്രഹമുണ്ട് പക്ഷെ തെറ്റി പോയാലോ.. 🎉🎉🎉🎉🎉
@Lachuzzz...creations10 ай бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വളരെ നല്ല ക്ലാസ് ... simple ആയി പറഞ്ഞ് തന്നു.. Thank u sir നിങ്ങൾ മുത്താണ്
@heavenlybells45237 ай бұрын
എന്നെ ആകർഷിച്ചത് ആ മുകളിൽ കാണുന്നത് ആണ്. In god I trust. ❤️👍
@banaseerafijas72227 ай бұрын
ഇത്രയും വൃത്തിയായി ഞാൻ ഇംഗ്ലീഷ് ഗ്രാമർ പഠിച്ചിട്ടില്ല.thankyou so much n god bless you...sir
@rejikumar58789 ай бұрын
സങ്കീർണമായ ഇംഗ്ലീഷ്‌പഠനം എളുപ്ത്തിൽ പറഞ്ഞു തരുന്നു : ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു
@rajeshcharuvil23911 ай бұрын
ജീവിതത്തിൽ നല്ലോരു job ഓഫർ വന്നപ്പോൾ,അതും ente ലൈഫിൽ കിട്ടാവുന്നതിലും നല്ലോരവസരം വന്നപ്പോൾ...ഇംഗ്ലീഷിന്റെ abcd മാത്രം അറിയാവുന്ന njan. താങ്കളുടെ വിഡിയോസ് കാണാൻ ഇടവരുകയും...താങ്കളുടെ വീഡിയോസ് യൂട്യൂബിൽ ഉണ്ടല്ലോ enna ഉറച്ച വിശ്വാസത്തിൽ ഫ്ലൈറ്റ് പിടിച്ച njan 2 year കംപ്ലീറ്റ് ചെയ്തു ...അതും ഒരു ഇംഗ്ലീഷ് കമ്പനിയിൽ...താങ്കളെ ജീവിതത്തിൽ എപ്പോൾ എങ്കിലും കാണുമ്പോൾ ആ കാൽക്കൽ onnu വിഴണം enna oru ആഗ്രഹം മാത്രം bakki. ..❤❤❤❤
@JustinThomas11 ай бұрын
Thank you very much for your kind words. All the very best
@anooppa86993 ай бұрын
❤
@shiyasaliyar6582 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@shiyasaliyar6582 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@priyaroyroshan11 ай бұрын
Sir..... Thankyou so much...... ഒരുപാട് ക്ലാസുകൾ കണ്ടു... പക്ഷേ ഒന്നും ഫലം ഉണ്ടായില്ല. ഇത് എനിക്ക് പറ്റിയ ക്ലാസ് ആണ്. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയല്ലോ... 🙏🙏🙏..sir, പറഞ്ഞതുപോലെ വീണ്ടും വീണ്ടും കണ്ട് ഞാൻ ഇത് പഠിച്ചെടുക്കും👍
@aneeshraj55029 ай бұрын
English padikan orupaad channelil keriyitundu but ellam same patern pandu nammal schoolil padipikunna style..........but unexpected aayitanu sirinte vedios kandathu........orupaad ishtayiiii....valare helpful aaayi..........oru basic polum ariyatha njan sirinte adya class muthal padichu thudangi......english ippo oru ishta subjectayi.....🥰🥰❤️❤️❤️❤️❤️thanku sir ❤️❤️❤️❤️🙏🙏🙏🙏
@Saleem-2b Жыл бұрын
ജസ്റ്റിൻ തോമസ് ♥️ മറക്കില്ല സർ മരണം വരെ ജീവിത പ്രാരാപ്തം കൊണ്ട് 8 ക്‌ളാസിൽ വിജയിച്ചു പഠിപ്പ് നിർത്തിയ നിർത്തിയ എനിക്ക് 4 വർഷം മുൻപ് എനിക്ക് ദൈവം നൽകിയ അറിവിന്റെ പ്രകാശം ആണ് ജസ്റ്റിൻ തോമസ് സർ ❤ 😢
@JustinThomas Жыл бұрын
Thank you Salim. God bless you
@muhafc24553 ай бұрын
njn oru 30 vattam kand dialy mrng kelkum one month eduth ee clss full mansilakiyedkaan ..thnkuuuu .....observation skill kuravan enik so
@navinsdancemagic6 ай бұрын
ഈ വീഡിയോ ഒക്കെ കാണാൻ ലേറ്റ് ആയി പോയല്ലോ എന്നൊരു സങ്കടം ഉള്ളു. ഒത്തിരി സന്തോഷം സാർ നല്ല ആത്മവിശ്വാസം കിട്ടി ❤️ഇംഗ്ലീഷ് സംസാരിക്കാൻ ഞാൻ ഒക്കെ ആണ് പക്ഷെ ഗ്രാമർ തെറ്റുമോ എന്നൊക്കെ അനാവശ്യ ഭയം ആണ് കൂടുതൽ.. Thank you so much 🙏🙏❤️🙏spoken English ennu parayunath ithanu clas +motivation😍❤️❤️ആസ്വദിച്ചു പഠിച്ചു 🔥🔥സ്കൂളിൽ പഠിക്കുമ്പോൾ പോലും ഇത്രയും നല്ല പോലെ മനസിലാക്കാൻ സാധിച്ചില്ല
@BackerBacker-sx5wf Жыл бұрын
Hi sir.. നിങ്ങളെ ക്‌ളാസിൽനിന്ന ഞാൻ ഇംഗ്ലീഷ്ന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയത്. മറക്കില്ല ഈ ചാനൽ 👍🏻❤️
@JustinThomas Жыл бұрын
Thank you very much
@musthafacn7156 Жыл бұрын
Adhe sir nte clas ketal english padikan thonnum.. Padikukayum smsrikukkayum cheyyum.. Adhin nammal sir nte clas thane padich thudanganm adhyam
@rajurajutp2330 Жыл бұрын
@@JustinThomas34e333w3r
@jayaprakashraghavan1355 Жыл бұрын
@@JustinThomas❤is a great place to work for ❤❤❤❤❤❤❤❤❤❤❤❤❤is ❤❤❤❤❤q🎉
@shynaantony3993 Жыл бұрын
Super
@Jideshdaniel4084 Жыл бұрын
സാറിൻറെ വീഡിയോകൾ കണ്ടു തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ആത്മധൈര്യം കൈവന്നത്. ഇപ്പോൾ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നു അത് കൊണ്ട് എനിക്ക് റിയാദിൽ നല്ല ജോലിയും കിട്ടി. ഒരു പാട് നന്ദി. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ സാറിനും കുടുംബത്തിനും 🙏🙏🥰🥰
@JustinThomas Жыл бұрын
I am really happy to hear that. Thank you very much
@Sumathi-x6g8 ай бұрын
Sir base kittathe padicha Ella makkalkum valiya useful ayittulla nalla class ane.thanks.
@nisharaffi9756 Жыл бұрын
After watched your class(tens)I can differenciate simple past and present perfect tense.Thankyou Sir Excellent class with clear example s.
@fazeelakhader1824 Жыл бұрын
Sir, നല്ല ഉപകാരപ്പെട്ടു വീണ്ടും vedio ലൂടെ വരൂ God bless
@noahnishanth976611 ай бұрын
Simple past tense & present perfect tense നെക്കുറിച്ച് ഒരു ക്ലാരിറ്റി വേണം എന്നതു കൊണ്ടാണു ഈ കമന്റ് ഇടുന്നത്. Simple past tense ൽ TIME നു പ്രാധാന്യം ഉണ്ട് present perfect tense നു ടൈം ഇല്ല ഇതാണു ഈ ടെൻസുകൾ തമ്മിലുള്ള വ്യത്യാസമെങ്കിലും ഇവയുടെ ഉപയോഗത്തിനു വളരെ വ്യത്യാസമുണ്ട്. For Example Did you eat biriyani? നീ ബിരിയാണി കഴിച്ചോ? ഈ ചോദ്യത്തിൽ നിന്ന് അറിയാം ഒരു specific time ൽ കഴിച്ച ബിരിയാണിയെക്കുറിച്ചാണു ചോദിക്കുന്നത് എന്ന്. I ate biriyani. ഞാൻ ബിരിയാണി കഴിച്ചു. ഒരു particular time ൽ കഴിച്ച ബിരിയാണിയെക്കുറിച്ചാണു പറയുന്നത്. അത് ചിലപ്പോ തൊട്ട് മുൻപോ അല്ലെങ്കിൽ ഇന്നലെ കഴിച്ച ബിരിയാണിയെക്കുറിച്ച് ആവാം ഇതിൽ ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്ന ആൾക്കും അറിയാം ആ ടൈം. അല്ലെങ്കിൽ വിത്ത് ടൈം ഈ ചോദ്യം ചോദിക്കാം. Present perfect tense ൽ കഥയാകെ മാറി Have you eaten biriyani? നീ ബിരിയാണി കഴിച്ചിട്ടുണ്ടോ? നീ ജീവിതത്തിൽ എപ്പോഴെങ്കിലും ബിരിയാണി കഴിച്ചിട്ടുണ്ടോ എന്നാകും അർത്ഥം I have eaten biriyani എന്ന് പറയുമ്പോ ഞാൻ ബിരിയാണി കഴിച്ചിട്ടുണ്ട് എന്നാകും അർത്ഥം.. അഥവാ എന്ന് കഴിച്ചു എന്നല്ല കഴിച്ചിട്ടുണ്ട് എന്നതിനാണു പ്രാധാന്യം. വോറൊരു ഉദാ: Did he go Delhi? അവൻ ഡൽഹിക്ക് പോയോ? തീർച്ചായായും അവിടെ എന്ന് പോയ കാര്യമാണു ചോദിക്കുന്നയാൾക്കും ഉത്തരം പറയുന്ന ആൾക്കും അറിയാം അല്ലെങ്കിൽ വിത്ത് ടൈം ചോദിക്കാം Did he go Delhi yesterday? // He went Delhi അവൻ ഡൽഹിക്ക് പോയ് Present perfect tense Have you visited Delhi? നീ ഡൽഹിയിൽ പോയിട്ടുണ്ടോ? I have been Delhi ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. ഇവിടെ ഏത് സമയത്ത് സംഭവിച്ചു എന്നല്ല എന്ത് സംഭവിച്ചു എന്നതിനാണു പ്രാധാന്യം സിംപിളായി പറഞ്ഞാൽ Simple past tense: അങ്ങനെ നടന്നു Present perfect tense: അങ്ങനെ നടന്നിട്ടുണ്ട്. Justin Sir please correct me if I am wrong. Thank you 🙏🏼
@vincentdevasia3862 Жыл бұрын
സാറിന് എല്ലാം നന്മകളും നേരുന്നു, കൂടുതൽ കൂടുതൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@JustinThomas Жыл бұрын
നന്ദി....
@anumolkishor7029Ай бұрын
ഞാൻ സ്കൂളിൽ പഠിച്ചു avide thanne vachu മറന്ന കാര്യം sir repeat ക്ലാസ്സിൽ ഓർമ വന്നു ഇപ്പോൾ അതിന്റെ പൂർണ്ണ രൂപമായി പക്ഷേ കുട്ടികൾക്ക് പഠിക്കാൻ എളുപ്പമായി പഠിപ്പിക്കാനും thanku very much🙏🏻🙏🏻🙏🏻
@ittoopkannath67478 ай бұрын
Yesterday night എന്ന് പറയാറില്ല, last night എന്നാണ് പറയുക. എന്നാൽ yesterday morning,yestetday evening, എന്നൊക്കെ പറയാറുണ്ട്. day എന്നതും night എന്നതും വിപരീത അ ർത്ഥങ്ങൾ സൂചിപ്പിക്കുന്നതുകൊണ്ട് അവ ഒരുമിച്ചു പ്രയോഗിക്കുന്നതുകൊണ്ടുള്ള അഭംഗി കൊണ്ടായിരിക്കാം.
@SUDHAMONIN8 ай бұрын
Correct
@rinojoserinojose3394 Жыл бұрын
Lockഡൌൺ സമയത്തു ആയിരുന്നു.. സാറിന്റെ കോഴ്സ് കാണാൻ തുടങ്ങിയത്... എന്റെ ജീവിതത്തിൽ English language എനിക്ക് എത്തിപെടുത്ത ഒരു കടമ്പ ആയിരുന്നു,, അത് പകുതി എങ്കിലും മാറാൻ സാധിച്ചത് സാറിന്റെ ക്ലാസ്സ് ആണ്,,,..thank you sir.. ഒരുപാട് സ്നേഹം.. God bless 🥰g
@JustinThomas Жыл бұрын
Thank you very much
@siljabijuvkd93938 ай бұрын
നല്ല class.. നന്നായി മനസ്സിലാവുന്നുണ്ട്
@sameerbasheer5525 Жыл бұрын
Hi sir, your class is amazing. I learned speaking english from your channel . Thank you so much
@JustinThomas Жыл бұрын
Thank you very much
@MansoorMp-iy2je10 ай бұрын
Sir ന്റെ vdo കണ്ട് ആണ് ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചത്... വര്ഷങ്ങളായി vdo കാണുന്നു
@anooppa86993 ай бұрын
അനുഗ്രഹിതനായ അദ്ധ്യാപകൻ 🔥🙏🏻
@ponnujinson8 ай бұрын
Sir self introduction പറഞ്ഞു തരാമോ... എങ്ങനെ ആണ് എന്ന് 🙏🙏
@aswathigovind.t656411 ай бұрын
Ethra easy ayiruno english. School le grammar book ayirunu villan. Ethonum ariyathe anu english samsarichirunathu. Eni english thettilathe samsarikam. Thank you so much sir.
@bharathanbindu1605 Жыл бұрын
Great class Justin sir 🎉 Excellent teaching methods!!! Congratulations sir
@JustinThomas Жыл бұрын
Thanks a lot
@kidsquran1890 Жыл бұрын
സാറിനെ കാണാൻ സോമനെ പോലെ ഉണ്ട് എന്ന് ഇംഗ്ലീഷിൽ എങ്ങനെ എഴുതണം ദയവ് ചെയ്ത് പറയൂ
@Sumathi-x6g5 ай бұрын
Sir ninghalude class ane ettavum nallathe enni njan viswasikkunnu.thank you sir.
@JustinThomas5 ай бұрын
Thank you very much
@liteyagami84992 ай бұрын
Sir i have already read your 1500 vocabulary words that helped me a lot 😌 i just wanted to show my gratitude thank you so much sir
@jabbaram7274 ай бұрын
Thalpukannu...sir...nokett.padikan...thankyou
@m4tech-vlog5 ай бұрын
nigal Immaunual enna perinu arhan anu....Definitely daivam nigalude koodeundu.....allengil ingane class edukkuvan pattilla....May god bless u brother
@zeenathiqbal478510 ай бұрын
Hi sir,sir ippozum video's idunnund ennarinatil orupad santhosham.sirnte class tudakkam tott padichan engilish nan orupad manasilakkiyat.varshangalkk mump sirinte video's kandu padichirunnu.i like very much sir.👍👍👍👍👍🙏
@gigitharayil4674 Жыл бұрын
I can understand your class without any confusion.
@zeenathiqbal478510 ай бұрын
pandu muthale enikk sirinte class orupad ishtamairunnu.
@hemashindilearningclass37789 ай бұрын
Sir... Am very satisfied with your video.. basically am a Hindi language teacher. Some time am confusing with English grammar structure, especially present perfect tense.. after watching your class I improvede much more. I haven't felt ever like this satisfaction from any other class. Thank you so much ...🙏
@JustinThomas9 ай бұрын
Thank you very much Mam
@padma6369 Жыл бұрын
Sir, I have started to study english grammar,five years ago,from your class.This is also an outstanding class. Thank you for your effort for the fantastic class. Thank you so much, Sir. ❤😂🎉
@MOHAMMEDSHAREEF-oh5wj8 күн бұрын
super class ,thank you sir
@srriya91906 ай бұрын
Thank you. Sir...Basics ethra nannai padipikkunnu.... God bless you.
@retheeshshyam71895 ай бұрын
Sir valare ishtapettu class thank you
@JustinThomas5 ай бұрын
Thank you
@vincentdevasia38623 ай бұрын
സാറിന്റെ ക്ലാസ് അടിപൊളിയാണ്
@bijiljohn24325 ай бұрын
Usually I don't like, subscribe videos but this video liked, subscribed and shared. Thank you❤
@lathikanagarajan7896 Жыл бұрын
Very useful class. Thank u sir.. Good afternoon sir
@JustinThomas Жыл бұрын
So nice of you
@sebastianch61402 ай бұрын
Very interesting class, sir. I would like to continue. Thank you,😊
@m4tech-vlog5 ай бұрын
daivam nigalilude padippicha pole...may god belss u
@lillycholiyil4606 Жыл бұрын
I learned English grammar from you.
@Greenpetalsagronursery Жыл бұрын
Sir, Thank you for your efforts.May God Bless you.
@princejoseph94884 ай бұрын
No need to use shall for future.Thank you
@Angelina-k4z9y7 ай бұрын
Thank you sir, oru English course attend cheyyunnakond etupole class kodjthekkunnath kanan vannatha. Pakshe satyam parayalo. Very helpful vedio.
@SUM-Hope4 ай бұрын
Leave the fear and talk, just think english is an language to convey your message . Then you will become perfect ❤
@muhafc24553 ай бұрын
nalla result und kurachenkilum english idea kittti
@rineeshrineeshkp619010 ай бұрын
I am studied in this lession ,thank you sir. I did studied in five tenses .
@padavukal54914 ай бұрын
Thankyou Sir,, excellent teaching ❤
@kamaliyya9 ай бұрын
സാർ ok സാറിൻ്റെ ക്ലാസ് സൂപ്പർ പക്ഷെ ഒരു റിക്വസ്റ്റ് സാർ ഹൈല വലിൽതന്നെയാണ് പക്ഷെ പഠിതാക്കൾ എത്ര പഠിച്ചാലും അവർ L KG /UKG കുട്ടികൾ ആണ് എന്ന് സാർ മനസിലാക്കി പഠിപ്പിച്ചിരുന്നു പെങ്കിൽ ഈ ക്ലാസ് മാത്രം മതി ഇംഗ്ലീഷ് പഠിക്കാൻ ഞാൻ പറഞ്ഞത് സാറിന് എത്ര മനസിലായി എന്ന് അറിയില് അതായത് സാറിൻ്റെ ക്ലാസ് ഇംഗ്ലീഷ് വായിക്കാനും എഴുതാനും പറ്റുന്നവർക്കായി പോയോ എന്നാണ് ഞാൻ ഉദ്ധേശിച്ചത് അത് കൊണ്ട് എനിക്ക് ചെറിയ ഒരു പ്രയാസം വന്നു അത് കൊണ്ട് ഞാൻ ആവർത്തിച്ച് കേട്ട് പഠിക്കാൻ പരിശ്രമിക്കാം❤
@jpradeep20015 ай бұрын
After watching this video, many doubts cleared
@divyakanjakkattu89203 ай бұрын
Very effective class Sir. 🎉
@anujames7933 Жыл бұрын
Goodevening sir...... ഞാൻ കുവൈറ്റിൽ ആണ് work ചെയ്യുന്നത്.... എനിക്കു a,b,c, d അല്ലാതെ english samsarikkan അറിയില്ലായിരുന്നു..... 3 years മുൻപ് sir ന്റെ tensnte videos കണ്ടു മനസിലാക്കിയിട്ടാണ് സംസാരിച്ചു തുടങ്ങിയത്.... Thankyou❤
@JustinThomas Жыл бұрын
Thank you very much for your kind words and I am proud of your achievements
@sebinsebin88893 ай бұрын
God bless you
@roymonjose20062 ай бұрын
Best teacher ❤❤❤❤I love you
@visakhs58545 ай бұрын
I have never seen a video like this anywhere, Thank you so much... 🤝
@JustinThomas5 ай бұрын
Glad you liked it!
@lillycholiyil4606 Жыл бұрын
Thank you for the new lesson, god bless you.
@shameemshameem90658 ай бұрын
Adipoli class ❤❤❤
@anaanfathima444 Жыл бұрын
I will like it. I will share. I willl subscribe... Very good class sir. Thank uu so much...
@leelammaspark1891Ай бұрын
Sure good class
@pushpazachariah2629 Жыл бұрын
Super class. Thank you very much.
@JustinThomas Жыл бұрын
Thank you very much
@sanjaydhendrix17858 ай бұрын
One of the best class in you tube ❤
@shamjithprakash804 Жыл бұрын
Great sir 👍❤️Your classes are very useful and easy to understand. Thank you so much, God bless you 🙏❤️
@dhanyaneelanjanam Жыл бұрын
Hi dear sir, I started to learn English with your classes. I suggested your classes for my friends indeed, because your classes are interesting and not boring .Now I am in London. I really remembering your 1st chapter , and I was the regular viewer of your videos classes. Thank you so much dear sir. I express my gratitude to you. You are a very good teacher.🙏
@JustinThomas Жыл бұрын
Thank you very much Dhanya for your kind words...God bless you
@bijukumarism5 ай бұрын
Very simple and great… ❤ Very sincere also….
@resmijohnthomas Жыл бұрын
Thank you sir The class is really useful ❤🙏
@JustinThomas Жыл бұрын
Always welcome
@sheejac.k.634610 ай бұрын
Excellent Class.. Thank you Sir...🎉🎉
@Aaliya-g5j Жыл бұрын
Thanks for your wonderful class ❤
@anithas334711 ай бұрын
Very good class sir I cleared the doubt between simple past and present perfect tense Thank you sir God bless you
@shibuvp49 ай бұрын
Thank you sir. Your class is sooper tense class
@hepsybhastanly15568 ай бұрын
Cleared my some doubts. Thank you Sir🙏🌹
@SabithaRam-kg3jl24 күн бұрын
You are great sir 😊
@naseerak.v.90773 ай бұрын
Thank you very much Sir 👌🏼👌🏼👍🏼
@ramsynishad55262 ай бұрын
Sir example parayumpol Does your dog bark a lot? Do your children children go to the same school? Enganey anu do um does um avidey vannathu?
@geethau5665 Жыл бұрын
Thank you for your efforts sir Nice class useful 🙏
@JustinThomas Жыл бұрын
So nice of you
@rameshkp7860 Жыл бұрын
Good morning sir, super lessons. Thank you. Glad 👍
@JustinThomas Жыл бұрын
So nice of you. Thank u
@BeenaSajikumar10 ай бұрын
No more words,it's really fantastic cls
@TipsOfIdukki8 ай бұрын
Thanks
@josepht.j324410 ай бұрын
Very good class for beginners
@nusaibafaizal3222 Жыл бұрын
വല്ലപ്പോഴും വരൊള്ളൂ..അത് super aakum🎉🎉🎉
@safreenanisar87311 ай бұрын
+2 vare ee tense njan kettin ippala manasilayath. Thank u sir🤗
@jericjaimon10 ай бұрын
Sir, congratulations ✋ you did study well,. How to make a sentence in the English language.