Chetta Ente pa 50 sd de sound speaker pathungiye pole aay sound. Enth cheyyum
@KorgTipsandshortcuts4 ай бұрын
Please send watsapp msg/ 9495692416. Will send Technician number.
@jacksonfernandez2 ай бұрын
Maariyo?
@shineg5981Ай бұрын
@@jacksonfernandez no
@anjaloses71306 ай бұрын
Great sir ❤
@KorgTipsandshortcuts6 ай бұрын
Thank you 😊😊😊🙏🙏❤️❤️❤️❤️
@mi4kids7406 ай бұрын
Thank you
@KorgTipsandshortcuts6 ай бұрын
Thank you 😊😊😊❤️❤️❤️❤️❤️
@enjoyindianmusic6 ай бұрын
Korg കീബോർഡ് used വിൽക്കാൻ ഉണ്ടോ
@KorgTipsandshortcuts6 ай бұрын
Please join Old is Gold watsapp group. .. അവിടെ used keyboard വാങ്ങിക്കാനും വിൽക്കുവാനും സാധിക്കും. 9495692416/ Korg.Tips and Shortcut watsapp group...
@deepakjohn64266 ай бұрын
Mashe Korg keyboardil sequence mode il programinekalum level koravanallo, effect ittalum sound koravanu, enthelum settings vere cheyyanundo
@KorgTipsandshortcuts6 ай бұрын
കോർഗിൻ്റെ ഏത് മോഡൽ ആണ്?? Sequence ചെയ്യാനായി എടുക്കുന്ന Tones user Tones ആണേൽ അതിൻ്റെ effect അനുസരിച്ചേ volume വരൂ. Factory Locationൽ നിന്നാണ് Tones എടുക്കുന്നതെങ്കിൽ അതിന് effect ഒന്നും ഉണ്ടായിരിക്കില്ല. Recording Menu എടുത്ത് effects and Eq ഓരോ ട്രാക്കിലും individual ആയി കൊടുക്കണം. ഇങ്ങനാണ് അത് ചെയ്യുന്നത്. താങ്കളുടെ ബോഡ് നമ്പർ അറിഞ്ഞാലേ കൃത്യമായി പറയാൻ കഴിയൂ. എൻ്റെ contact details discription ൽ കൊടുത്തിട്ടുണ്ട്. കൂടാതെ Korg. Tips watsapp group linkഉം ഉണ്ട്. ഗ്രൂപ്പിൽ Joint ചെയ് കെട്ടോ. വിശദമായ reply അവിടെ ലഭിക്കുന്നതാണ്.
@deepakjohn64266 ай бұрын
@@KorgTipsandshortcuts TR anu, effects trackil ittitund, pakshe volume same level anu
@Cybertronyt76056 ай бұрын
Sir ..Can you show a video how we can Yamaha Styles in PA50SD
@KorgTipsandshortcuts6 ай бұрын
ഇതുവരെ അതിനായിട്ടുള്ള ഒരു ശരിയായ software ഉണ്ടായിട്ടില്ല..🙏🙏🙏🥰🥰
@apologist7776 ай бұрын
എനിക്കൊന്നും മനസ്സിലായില്ല. 😔😔😢😢... എങ്ങനെ കടിച്ചെടുക്കും ഇതൊക്കെ. ഇതൊക്കെ ഉണ്ടാക്കിയവരെ സമ്മതിക്കണം 🙏🏻🙏🏻🙏🏻
@KorgTipsandshortcuts6 ай бұрын
Korg keyboard ആണോ use ചെയ്യുന്നത്?!!!
@apologist7776 ай бұрын
@@KorgTipsandshortcuts അല്ല sir ഒരു korg വാങ്ങിക്കണം എന്ന് ആഗ്രഹം ഉണ്ട്.