സത്യം അച്ചന്റെ കഷ്ട പാട് കാണുന്ന കുഞ്ഞ് എങ്ങനെ യാ കല്യാണം കഴിക്കുന്നേ....😂😂😂😂♥️♥️
@devisree.u.rАй бұрын
🙄😄
@naalanaala9499Ай бұрын
നന്ദ യുടെ കാൽ പൊക്കൽ അടിപൊളി 😂😂❤
@fasalfaizy974517 күн бұрын
Pro rider aan nammala nanda kutty 😍😍😍😘😘😘
@krishnadas.b2518Ай бұрын
അപ്പോൾ അക്കു സമ്മതിച്ചു അല്ലേ സൂവച്ചൻ പെടാപ്പാട് പെടുകയാണെന്ന് അമ്മയെക്കൊണ്ട് അതു പൊളിച്ചു 😂😂
@devisree.u.rАй бұрын
ഇന്നെല്ലാരും എന്നെ ഒതുക്കാണല്ലോ
@krishnadas.b2518Ай бұрын
😂
@lijojacob9426Ай бұрын
കള്ള 🙄🙄🙄
@DhanyaSureshKumarDhanyaSureshKАй бұрын
Akku nandhakutti love you ❤❤❤
@ainamol3271Ай бұрын
നന്ദ and അക്കു ❤️🥰
@limabinoj7270Ай бұрын
Akku dialogue polichu😂❤
@devisree.u.rАй бұрын
😄
@SumaM-lm3zhАй бұрын
ശ്രീ..., രണ്ടു മക്കളും അച്ഛൻ കുട്ടികൾ ആയല്ലോ സാധാരണ ആൺകുട്ടികൾ അമ്മക്കുട്ടി ആകാറാ പതിവ് അക്കു ❤️❤️❤️❤️❤️❤️❤️ Nandu❤️❤️❤️❤️❤️
@devisree.u.rАй бұрын
😄🥰
@vijayalekshmymenon7611Ай бұрын
Akku hair cut cheythathu nannayittund ❤❤❤
@devisree.u.rАй бұрын
🥰
@deepaantony8444Ай бұрын
Akku srre amma nallathanu pinne kurumbu kattumbo vazhkku parayunnathum mudivvettan parayunnathumokke sree ammede responsibility alle su achanum sree ammayum best combo anu eppo akku nu athrayum manasilaya mathi tto ente akku super anu nandha molude big brother so sweet eni sree ammaye angane parayaruthu tto sray blessed and happy always dears
@devisree.u.rАй бұрын
🥰🥰❤️
@user-ei8mw4ir4fАй бұрын
അക്കു❤ കുഞ്ഞാറ്റേ❤
@vijayalekshmymenon7611Ай бұрын
Nandakutty ❤❤❤❤❤
@AchuAnand-xr2zrАй бұрын
❤
@txg_johnsonАй бұрын
എന്റെ ശ്രീ മോളെ അക്കുവിന്റെ വായിൽനിന്ന് കേട്ടു 😂സുചഛനെ സന്തോഷം ആയിക്കാണും😅😂
@devisree.u.rАй бұрын
Athe🥰😄
@sumayyashabeer1128Ай бұрын
Ha 😂ha😂 അത് പൊളിച്ചു 😂😂അക്കു naduty ❤️❤️❤️ഇന്ന് സൈലന്റ് ആണോ
Akku monee single life aa sugam moneee oru joli venom arhumathi set aa broo 👍👍🥰🥰❤️
@devisree.u.rАй бұрын
😄എന്നും പറയണം
@lakshmis6956Ай бұрын
@@devisree.u.r 👍😅
@jishat.p6101Ай бұрын
എന്റെ മോനും ഇതേ അഭിപ്രായമാണ്. കല്യാണം കഴിച്ചാൽ വീട്ടുപണികൾ ചെയ്യേണ്ടി വരുമെന്ന്. അതുപോലെ മുടി വെട്ടാനും ഇഷ്ടമില്ല.front ലേക്ക് വീഴുന്ന മുടി മൂക്ക് വരെ എത്തണമെന്ന് പറഞ്ഞിരിക്കും. അക്കു, നന്ദാ love u🥰🥰😘😘❤️❤️
@devisree.u.rАй бұрын
😄😄😄entha Monte name? Age
@jishat.p6101Ай бұрын
@@devisree.u.r Shiv karthik. ഞങ്ങൾ വേലു ന്ന് വിളിക്കും. ഇനി 6th std ❤️❤️❤️🥰🥰🥰
@arjunsr1338Ай бұрын
Sarum illa akku... Akku paranja budmiuttine su achan udane pariharam kanum..., eeee ammma koduthittu puithiya ammaya madikkum 😅😅😅😅❤❤
@devisree.u.rАй бұрын
കൊള്ളാലോ എല്ലാരുടെയും ആഗ്രഹം
@jaggujaggulohidakshan2609Ай бұрын
എന്താണ് കോങ്കണ്...? ചക്ക നോക്കിയാൽ....മാങ്ങ.. കാണുന്നതാണോ..? ❤️❤️നന്ദടെ മുടി മുറിക്കണം. 😘
@devisree.u.rАй бұрын
😄
@yusairaakkarammal8789Ай бұрын
😂😂
@PriyaTheBelovedАй бұрын
Video full kandillalloo...aa car inu aduth ninna aale idichito nanda😅😅😅😅
@devisree.u.rАй бұрын
😄കാറിൽ നിന്നും ഇറക്കിയത് കഷ്ടപ്പെട്ടിട്ടാണ്
@psc.tricks9985Ай бұрын
😂😂😂😂
@laliv4464Ай бұрын
Ente Monutta, kolallo
@devisree.u.rАй бұрын
😄
@shijicherian5183Ай бұрын
ശ്രീക്കുട്ടി അവനു പെണ്ണ് കിട്ടിയാലും കിട്ടിയില്ലെങ്കിൽ ഇന്ന് തന്നെ മുടി മൊട്ട അടിചെയ്ക്കു 😂😂
@devisree.u.rАй бұрын
😂
@shijicherian5183Ай бұрын
ബാർബർ കാശുകൊടുക്കാൻ പോയതാണോ നിങ്ങള് ആ കുട്ടിയുടെ മുൻവശത്തോട്ട് മുഖത്തേക്ക് കിടക്കുന്ന മുടി വെട്ടി കളഞ്ഞിട്ടില്ല പിന്നെ എന്തിനു വെറുതെ നിങ്ങൾ ഇറങ്ങി പുറപ്പെട്ടു
@devisree.u.rАй бұрын
അവൻ സമ്മതിക്കാഞ്ഞിട്ടാണ്. സുഭാഷ് അവന്റെ താളത്തിന് നിന്നു.