ഓറഞ്ച് തൊലിയും പഴത്തൊലിയും തണലത്ത് തന്നെയാണോ ഉണക്കേണ്ടത്? നന്നായി വിശദീകരിക്കുന്നത് കൊണ്ട് നല്ല ഉപയോഗമുണ്ട്🥰. എനിക്ക് ബയോ പ്ലാന്റ് ഉണ്ട് അതിന്റെ സ്ലറി ഇതിനൊക്കെ പകരമായി ഉപയോഗിക്കാമോ? എങ്ങനെയാണ് ഡൈലൂട്ട് ചെയ്യേണ്ടത്?
ചെമ്പരത്തിയുടെ ശത്രു ഇല ചുരുട്ടി പുഴു ആണ്. അത് വരാതിരിക്കാൻ എന്താ വേണ്ടത് കൂടാതെ ചെമ്പരത്തിയുടെ വില്ലൻ ചെമ്പരത്തി വാങ്ങിക്കുമ്പോൾ കിട്ടുന്ന കൊട്ടയാണ് ആ കൊട്ടകളഞ്ഞ് എടുക്കൽ ഭയങ്കര വിഷമം ആണ് വേര്പൊട്ടാതെ എടുക്കണ്ടെ