സുഡാനിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണമെന്ന് വ്ലോഗർ മാഹിൻ ഷാ ട്വന്റിഫോറിനോട്

  Рет қаралды 857,809

24 News

24 News

Күн бұрын

Пікірлер: 629
@ANILRAJ-cm7gr
@ANILRAJ-cm7gr Жыл бұрын
മാഹിൻ വളരെ mature and clear ആയി report ചെയ്യുന്നു....ബഹുമാന്യപൂർവം "അദ്ദേഹം " എന്ന പദം ഉപയോഗിച്ചുള്ള reporting എടുത്തുപറയേണ്ടതാണ്...നല്ല പദ സമ്പത്തും ഉണ്ട്..... Super....❤
@hitchhikingnomaad
@hitchhikingnomaad Жыл бұрын
🤪❤️❤️
@perfectok2056
@perfectok2056 Жыл бұрын
@@hitchhikingnomaad 😂❤️ജാഗ്രതൈ
@ANILRAJ-cm7gr
@ANILRAJ-cm7gr Жыл бұрын
​@@hitchhikingnomaad... Stay Safe... And Take Care Mahin... Prayers.... 🙏
@gokulrkaipuzha9248
@gokulrkaipuzha9248 Жыл бұрын
@@hitchhikingnomaad ❤️
@railfankerala
@railfankerala Жыл бұрын
​@@hitchhikingnomaad ❤❤
@azharchathiyara007
@azharchathiyara007 Жыл бұрын
ന്യൂസ് റിപ്പോർട്ടേഴ്‌സ് നെ കാളും റിപ്പോർട്ട് ചെയ്ത മാഹീൻ മാസ്സ് 😅😅
@pandorabox8727
@pandorabox8727 Жыл бұрын
Ella international chamnelinum reporting cheythu full experienced aayi..
@DesiVillagerEurope
@DesiVillagerEurope Жыл бұрын
മാധ്യമങ്ങൾക്ക് കഴിയാത്ത കാര്യം . മാന്യമായ പ്രതിഫലം കൊടുക്കണം. വ്യക്തമായ റിപ്പോർട്ടിംഗ് .
@jubimathew3169
@jubimathew3169 Жыл бұрын
Athanu vendathu
@als9313
@als9313 Жыл бұрын
മാഹിൻ എത്ര വ്യക്തമായും ചടുലമായും SK യുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു.ഇതേ സമയം വല്ല മാധ്യമപ്രവർത്തകരും ആയിരുന്നെങ്കിൽ കുറെ കലപില പറഞ്ഞു ആളുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയെനെ.കാര്യങ്ങളുടെ ഗൗരവം ഉൾകൊണ്ട് വിശദമായി ,വ്യക്തമായി വിവരങ്ങൾ പങ്കുവെക്കുന്നു മാഹിൻ. Congrats and prayers for you
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
മാധ്യമ പ്രവർത്തകനാണെങ്കിൽ ബ ബ ബ അടിച്ച് എന്താണ് പറയുന്നതെന്തെന്ന് പുള്ളിക്ക് തന്നെ മനസ്സിലായിട്ടുണ്ടാവില്ല
@shibilrm8071
@shibilrm8071 Жыл бұрын
വളരെ കറക്റ്റ്.... വ്യക്തമായ മറുപടി 👍👍👍👍
@AbdulKareem-xf6tu
@AbdulKareem-xf6tu Жыл бұрын
മാഹിനെ ഒരു റിപ്പോർട്ടറാക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ചടുലമായ റിപ്പോർട്ടിങ്ങും നിർഭയത്വവും പ്രശംസനീയമാണ്.
@sgr3239
@sgr3239 Жыл бұрын
Endi
@Mik_hael
@Mik_hael Жыл бұрын
​​@@sgr3239 😂🤣
@Mik_hael
@Mik_hael Жыл бұрын
😂മീഡിയ വണ്ണിൽ റിപ്പോർട്ടർ ആക്ക
@zetaxopher8206
@zetaxopher8206 Жыл бұрын
@@Mik_hael Adhilum religion nookkunna ninna pole ulla myy...
@rekha977
@rekha977 Жыл бұрын
Vivaram kurava, dairyam mathram pora
@venug2617
@venug2617 Жыл бұрын
ഒരു ധൈര്യശാലിയായ വ്ലോഗ്ഗെർ...... എത്ര ഭംഗിയായും വ്യക്തമായും സംസാരിക്കുന്നു.... ഇപ്പോഴുള്ള പല ജേര്ണലിസ്റ്റുകളും കണ്ടുപഠിക്കുന്നതു നന്നായിരിക്കും..... A real Journalist.......
@aliyaraliyar1991
@aliyaraliyar1991 Жыл бұрын
ഇതൊക്കെ എന്ത് മാഹീന് ഇവൻ താലിബാന്റെ കോട്ടയിൽ പോയി വ്ലോഗ് ചെയ്തവനാ
@praveenprasad1497
@praveenprasad1497 Жыл бұрын
അപകടത്തിൽ ഒന്നിലും പെടാതെ മാഹിൻ സുരക്ഷിതമായി നാട്ടിൽ തിരികെ എത്തട്ടെ... 🙏🏻🙏🏻
@muneerkalithodi2346
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@dv9096d
@dv9096d Жыл бұрын
Pray 😂
@arshalshabeeb007
@arshalshabeeb007 Жыл бұрын
അവൻ നാട്ടിലേക്ക് വരാരുണ്ടകില്ല😂😂😂....യുദ്ധം കയ്യുന്നത് വരെ അവിടെ തന്നെ കറങ്ങി നടക്കണ.. ചാൻസ്....its മാഹിൻ...🔥
@sreejithu1988
@sreejithu1988 Жыл бұрын
Ithrem adventureous situation vittit naatil varano😂
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
അഥവാ വന്നാലും ഇനി അടുത്ത യുദ്ധം നടക്കുന്ന സ്ഥലത്തേക്ക് ഓടും 😄
@sajithtnr7848
@sajithtnr7848 Жыл бұрын
നമ്മുടെ അഭിമാനം ആണ് മാഹിൻ എല്ലാ വിധ നന്മയും , എല്ലാ വിധ അനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ,താങ്ക്സ് sir and big salute മാഹിൻ
@gmsecu4011
@gmsecu4011 Жыл бұрын
ഇതുകാണുന്ന റിപ്പോർട്ടർ മാരുടെ അവസ്ഥ "ക്യാമറമാൻ മാഹീനോടൊപ്പം മാഹീൻ 24 sudan" 😂😂
@halinwayanad7336
@halinwayanad7336 Жыл бұрын
🤣😂
@halodear1609
@halodear1609 Жыл бұрын
ഒരു റിപ്പോർട്ടർ പറയുന്നതിലും വ്യക്തമായി കാര്യങ്ങൾ മാഹീൻ പറഞ്ഞു.
@muneebmuni2151
@muneebmuni2151 Жыл бұрын
റിപ്പോർട്ടർമാർ മാഹിനെ കണ്ടു പഠിക്കൂ 👍good presentation
@humanityhuman5650
@humanityhuman5650 Жыл бұрын
മാഹിൻ നല്ല ഒരു റിപ്പോർട്ടർ കൂടി ആണെന്ന് തോന്നുന്നു. പറയുന്ന കാര്യം വളരെ വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു..
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
THALAYIL THOPPI ULLATHU KONDU VEDI ELKKILLA
@Unknownuser6680
@Unknownuser6680 Жыл бұрын
​@@a.thahak.abubaker674😂
@muhsinasathar
@muhsinasathar Жыл бұрын
അവനിക്ക് പണി തന്നെ റിപ്പോർട്ട്‌ ചെയുക എന്നതല്ലേ .... അവന്റെ വ്ലോഗ് ..
@humanityhuman5650
@humanityhuman5650 Жыл бұрын
@@muhsinasathar പക്ഷെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നതും കഴിവാണ്.
@AjayKumar-wq2ki
@AjayKumar-wq2ki Жыл бұрын
Thats called maturity❤
@rukhiyamohammed668
@rukhiyamohammed668 Жыл бұрын
❤❤❤ proud of you mahin. Vlog ചെയ്യുമ്പോൾ കാണുന്ന കുട്ടിക്കളിയൻ മാഹിനെയല്ല, ഒരു BRAVE മാഹിനെ കാണാൻ പറ്റി. സൂക്ഷിക്കുക മാഹിൻ All the best.
@Free_birds755
@Free_birds755 Жыл бұрын
എല്ലാകാര്യങ്ങളിലും നല്ല വ്യക്തത പുല ർത്തുന്ന വ്യക്തിയാണ് മാഹിൻ 👍🏻👍🏻👍🏻
@shaffafks3391
@shaffafks3391 Жыл бұрын
എന്തു മനോഹരമായ ആയിട്ടാണ് മാഹിൻ bro അവിടുത്തെ സാഹചര്യങ്ങൾ reporting ചെയ്യുന്നത്.... അതിന് ഒരുപാട് അഭിനന്ദനങ്ങൾ... അതോടൊപ്പം മച്ചാന്റെ ലോക ലോക യാത്രക്ക് ഒരായിരം ആശംസകൾ... SK sir ഇത് കാണും എന്ന സന്തോഷത്തിൽ.... Shaffaf.... 🤍☮️🎼
@dileeptej6314
@dileeptej6314 Жыл бұрын
മാഹിൻ ലോകം മുഴുവൻ അറിയപ്പെടുന്ന വ്ലോഗർ ആവും sure.❤ഈ maturity കണ്ടാലറിയാം
@shafeekputhankulam6749
@shafeekputhankulam6749 Жыл бұрын
എന്തൊരു ഫ്ലൂവൻസ് ആയിട്ടാ സംസാരിക്കണേ 🥰🥰🥰മഹീൻ 💯💯💯
@aboobakarsidheeq3570
@aboobakarsidheeq3570 Жыл бұрын
Pookiparambu
@adhil9546
@adhil9546 Жыл бұрын
Athond alla bro you tube il 600k adiche❤️ chekkan poli ann
@arunvijayan7642
@arunvijayan7642 Жыл бұрын
കാലം കുറെ ആയില്ലേ
@littletravellerabu2792
@littletravellerabu2792 Жыл бұрын
മാഹിൻ അടിപൊളി സംസാരം.. എല്ലാം വ്യക്തമായി മനസ്സിലാകുന്നു. Reporters ആണെങ്കിൽ ഏ ഏ എന്നും പറഞ്ഞ് ഒരുമാതിരി 🙂
@ashiknpnp2356
@ashiknpnp2356 Жыл бұрын
മാഹിനെ 24 ലേക്ക് റിപ്പോർട്ടറായി എടുത്തൂടെ,,? നല്ല റിപ്പോർട്ടർ,, 👍👍👍👍
@nazeemh4807
@nazeemh4807 Жыл бұрын
എന്ത് വ്യക്തമാക്കിയാണ് മറുപടി ❤️ സമാധാനം ഉണ്ടാകട്ടെ ആ രാജ്യത്ത്
@dazzlers1238
@dazzlers1238 Жыл бұрын
വളരെ വ്യക്തമായി റിപ്പോർട് ചെയ്യുന്ന മഹീൻ 😘 ഇല്ലാത്ത വാർത്തകൾ വലിച്ചു നീട്ടി റിപ്പോർട്ട് മാപ്രകളെ മാറ്റി നിർത്തും
@faiztalktrip
@faiztalktrip Жыл бұрын
മാഹിൻ താങ്കൾ ഒരു മാതൃക... 🤝❤️
@sask2570
@sask2570 Жыл бұрын
Hitchhiking Nomad Maheen! Nice reporting and his vast travel to various countries made him a good reporter .He is only 21 years only.
@shajraj-indian
@shajraj-indian Жыл бұрын
മാഹിൻ നീ വേഗം തിരിച്ചു പോരെ നിന്റെ മാതാ പിതാക്കൾ ടെൻഷനിലായിരിക്കും 🙏
@faiselbabu7639
@faiselbabu7639 Жыл бұрын
മഹീൻ നീ ഒരു മുത്താണ്... എത്ര clarityil ആണ് നിന്റെ വിവരണം...
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
കൊഴപ്പം ഒന്നും ഉണ്ടാവാതെ വരട്ടെ 🙏
@00000......
@00000...... Жыл бұрын
😺
@shaf5532
@shaf5532 Жыл бұрын
Aameen ❤
@aaantony
@aaantony Жыл бұрын
Brave traveler! All prayers for your safety.
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
നല്ല റിപോർട്ടർ കൂടിയാണ്‌ അവനെന്നു തെളിയിച്ചു 👌
@jaleelchand8233
@jaleelchand8233 Жыл бұрын
അവൻറെ വയസ്സിൽ അസൂയാവഹമായ നേട്ടങ്ങൾ.മുന്നോട്ട് മാഹീൻ❤
@rahultr4048
@rahultr4048 Жыл бұрын
I respect him ithrem dangerous situation il polum he is cool and humble ! How can you be this cool and matured man
@alexclemorine6223
@alexclemorine6223 Жыл бұрын
Nothing to lose
@Border_Malayalee
@Border_Malayalee Жыл бұрын
@@alexclemorine6223 except his life
@fazalforever3721
@fazalforever3721 Жыл бұрын
That’s what he urged from hitch hiking trip
@ashidanasreen6224
@ashidanasreen6224 Жыл бұрын
Sathyam
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
Thaliban arrest cheythepppol polum pulli cool ayirunnu 😊
@princeofdreams6882
@princeofdreams6882 Жыл бұрын
പുതിയൊരു സ്ഥാന പേരോട് കൂടി പുതിയൊരു കർത്യവ്യം... മാഹിൻ ക്യാമറ മനോടൊപ്പം.. റിപ്പോടർ മാഹിൻ🎉
@nightcrawler864
@nightcrawler864 Жыл бұрын
ഇവന് യാത്രകൾ ചെയ്ത് ഇരുത്തം വന്നിട്ടുണ്ട് . സൂപ്പർ ബ്രോ
@Nietzsche777
@Nietzsche777 Жыл бұрын
മാഹീനെ റിപ്പോർട്ടർ ആയി എടുത്തൂടെ 24☺️. പുള്ളി എന്ത് കൃത്യതയോടും വ്യക്തതയോടും കൂടിയാണ് സംസാരിക്കുന്നത് 👍
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
കാര്യങ്ങൾ ശരിക്കും മനസിലാക്കിയുടുള്ള വിവരണം ,മാഹിൻ
@JibinJoseOfficial
@JibinJoseOfficial Жыл бұрын
ചാവാൻ നേരെത്ത് രണ്ട് video അയച്ച് തരണം പറഞ്ഞാ reporterക്ക് big salute😅
@shaanwaafm9669
@shaanwaafm9669 Жыл бұрын
😂
@abhiramsasikumar2725
@abhiramsasikumar2725 Жыл бұрын
മാഹിന്റെ ധൈര്യത്തിന് big സല്യൂട്ട്
@sajiratheesh9806
@sajiratheesh9806 Жыл бұрын
വളരെ വ്യക്തമായി തന്നെ എല്ലാം വിശദീകരിച്ചു തന്നു...
@azharks001
@azharks001 Жыл бұрын
മാഹീനെ channel reporter ആക്കണം..
@ndp9369
@ndp9369 Жыл бұрын
അവനു അതിലും അറിവും വരുമാനവും ഇതിലൂടെ കിട്ടും
@Mik_hael
@Mik_hael Жыл бұрын
മീഡിയ one tv ൽ akka
@nihal_efx
@nihal_efx Жыл бұрын
​@@ndp9369 agana kodukko chanals
@amal-vr4xe
@amal-vr4xe Жыл бұрын
ആദ്യം അവൻ ജീവനോടെ ഏതാണ് പ്രാർത്ഥിക്ക്. എന്നിട്ട് റിപ്പോർട്ടർ ആകാം
@padmakumar6677
@padmakumar6677 Жыл бұрын
ഇരട്ട ചങ്കനെയും ടിം ഉം അവിടെ ക്ക് പോകുന്നു എന്ന് കേട്ടു. എല്ലാ ചിലവും ജനം കൊടുക്കാം എന്നു പറ
@viralsvision846
@viralsvision846 Жыл бұрын
ഇരട്ട ചങ്കൻ മോഡിയോ, എന്നാണ് പോവുന്നത്
@sanishsainu9363
@sanishsainu9363 Жыл бұрын
😅
@durg5847
@durg5847 Жыл бұрын
Hitler modi purappettu
@Gafu696
@Gafu696 Жыл бұрын
Pulwama chankan
@sabahali3323
@sabahali3323 Жыл бұрын
56ഇഞ്ച് തള്ള് പോകുന്നുണ്ട് എന്നാണ് കേട്ടത്
@rajiprakash5845
@rajiprakash5845 Жыл бұрын
Clear information by Mahim He is a very good reporter He should be called for an interview by sreekantan sir after his coming back to India
@jaseeljazi2155
@jaseeljazi2155 Жыл бұрын
Maheen is a well matured man as well as a stong believer, even in the midest of traumatic situation he keeps fasting and his prayers, you are really a role model to new generation.
@sajeevmm2629
@sajeevmm2629 Жыл бұрын
Good reporting.. hats off u bro
@Dr.Ijaz_ab
@Dr.Ijaz_ab Жыл бұрын
Be safe man ! Wishes and prayers❤
@aneeshpk4545
@aneeshpk4545 Жыл бұрын
24ചാനലിലെ റിപ്പോർട്ടറിനെക്കാളും സൂപ്പർ ആണ് മഹീൻ
@praveensebastian4956
@praveensebastian4956 Жыл бұрын
ഫൈറ്റർ ജെറ്റ് 7am വന്നു ബോംബ് ഇട്ടുപോകും എന്ന് 🙏 NB നമ്മുടെ നാട്ടിൽ രാവിലെ പത്രം ഇട്ടുപോകുന്നത് പോലെ !
@newmedia8814
@newmedia8814 Жыл бұрын
😂
@മിന്നൽമുരളി-ഠ9ഛ
@മിന്നൽമുരളി-ഠ9ഛ Жыл бұрын
മഹീൻ 🔥🔥🔥🔥🔥
@jithumon1677
@jithumon1677 Жыл бұрын
No 1 travell vlogger in Malayalam Maheen
@sulfathpsulfa7120
@sulfathpsulfa7120 Жыл бұрын
മഹിർ നാട്ടിൽ തിരിച്ചെത്തിയിട്ട് മാധ്യമങ്ങളെല്ലാം കൂടി മാഹിറിന് ഒരു സ്വീകരണം കൊടുക്കുകയും അതിൽ അദ്ദേഹത്തെ അനുമോദിക്കുകയും വേണമെന്നുള്ളവർ ഒന്ന് ലൈക്കി പൊയ്ക്കോ....😄
@rasipalathole6538
@rasipalathole6538 Жыл бұрын
മാഹീനെ പാർടൈം റിപ്പോർട്ടർ ആക്കിയാൽ 24 അതൊരു ലാഭക്കച്ചവടമാകും ലോകത്ത് എവിടെപ്രശ്നമുണ്ടെങ്കിലും മഹീൻ അവിടെകാണും 😂 കുറഞ്ഞ ചിലവിൽ ഒരു റിസ്കെടുക്കുന്ന റിപോർട്ടറെ കിട്ടുമല്ലോ. പക്ഷേ വിദേശ ചാനൽ നോക്കി വിദേശവാർത്ത റിപ്പോർട്ട്‌ ചെയ്യുന്ന ജെയിംസിന് അതൊരു പണിയാകും
@abdulazeez4137
@abdulazeez4137 Жыл бұрын
നേരിട്ടുള്ള വാർത്തകൾ
@breezethomas9044
@breezethomas9044 Жыл бұрын
😀 True
@georgejohn2959
@georgejohn2959 Жыл бұрын
😅
@troll_Malayalam_181
@troll_Malayalam_181 Жыл бұрын
😂🤣💯
@majuvtts4508
@majuvtts4508 Жыл бұрын
Jaims😂😂😂
@vineeth1042
@vineeth1042 Жыл бұрын
best reporting in 24 news ever. Cool, Calm, Clear and Brave. Take care bro. Imagine if there a 24 news reporter there and how he reports..😉.
@latheef_vibes
@latheef_vibes Жыл бұрын
മാഹീൻ vloger മാത്രമല്ല റിപോർട്ടർ കൂടിയാണ് 😍
@thahirahashim8942
@thahirahashim8942 Жыл бұрын
ചില റിപ്പോർട്ടേഴ്സിനേക്കളും....മാഹിൻ സൂപ്പർ ആയി റിപ്പോർട്ട് ചെയ്തു....👌👌🙏....be safe...
@hamzamavungal4190
@hamzamavungal4190 Жыл бұрын
Mahinnte reporting 🎉very nice 👍
@SOSooos
@SOSooos Жыл бұрын
നല്ല അവതരണം മാഹിൻ സേഫ് ആയി ഇരിക്കുക.
@rajanisajikumar4356
@rajanisajikumar4356 Жыл бұрын
ഈശ്വരൻ രക്ഷിക്കട്ടെ!🙏 "Hitchhiking Nomad " mahin... 😍
@ngopan
@ngopan Жыл бұрын
ഇത്രയും റിസ്‌ക്കെടുത്തു വീഡിയോ ഷൂട്ട് ചെയ്യുന്ന മാഹീന് ആ വീഡിയോ ഫുട്ടെജ് സംപ്രേഷണം ചെയ്യുന്ന മീഡിയകൾ മതിയായ പ്രതിഫലംകൂടി കൊടുക്കണം.
@hitchhikingnomaad
@hitchhikingnomaad Жыл бұрын
ദയവു ചയ്തു ഇല്ലാത്തത് ഊഹിക്കരുത് 😊😊 പേയ്‌മെന്റ് ഒന്നും വാങ്ങിച്ചിട്ടില്ല
@h-m-88
@h-m-88 Жыл бұрын
​@@hitchhikingnomaad അത് ശരി നി എല്ലാം കാണുന്നുണ്ട് അല്ലെ 😂
@ajsalazeez4481
@ajsalazeez4481 Жыл бұрын
@@hitchhikingnomaad realy u deserve a good payment from 24 news
@ngopan
@ngopan Жыл бұрын
@@hitchhikingnomaad വാങ്ങണം എന്നാണ് പറയുന്നത് കാരണം അത്രയ്ക്ക് റിസ്ക് എടുത്താണ് നിങ്ങൾ അത് ഷൂട്ട് ചെയുന്നത് മീഡിയകൾ അതുവച്ചു മുതലാക്കുന്നു.
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
MAHEEN SPEAKING LIKE EXPERIENCE HAND. VERY GOOD.
@CR7fanskerala007
@CR7fanskerala007 Жыл бұрын
മലയാളീസ് ലോകത്തു ഇല്ലാത്ത സ്ഥലം ഇല്ല.... മലയാളീസ് 🔥
@dominicaecvlog
@dominicaecvlog Жыл бұрын
Only 5 malayali in Dominica
@bavu70
@bavu70 Жыл бұрын
ഇഷ്ടം പോലെ നാടുണ്ട്
@aayath4329
@aayath4329 Жыл бұрын
​@@dominicaecvlog പോരേ 😁
@sasinair9019
@sasinair9019 Жыл бұрын
Thanks Mahin. Explained the situation like an experienced journalist
@pupilsparentseducation7202
@pupilsparentseducation7202 Жыл бұрын
A country, which had lost 2.5 to 4 million lives in various conflicts, has not learnt and recovered from its past self-inflicted wounds. Earlier vlogs of Mahin and Travelista gave a feeling that life in Sudan is normal as in any peaceful countries.
@PN_Neril
@PN_Neril Жыл бұрын
കേരളത്തിലെ മലയാളമാപ്രാറിപ്പോർട്ടർമാരേക്കാൾ എത്രയോ ഭംഗിയായി റിപ്പോർട്ട് ചെയ്യുന്ന പയ്യൻ
@shafeeqshafi-sn4cp
@shafeeqshafi-sn4cp Жыл бұрын
മഹീൻ മാധ്യമ പ്രവർത്തകൻ ആവണം ❤❤❤നല്ല ഉഷാർ മാഹീൻ
@sajan5555
@sajan5555 Жыл бұрын
മാഹിന്റെ subcribers ആയിരിക്കും ഇതിലെ ഭൂരിപക്ഷം
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 Жыл бұрын
വളരെ ഗുഡ് റിപ്പോർട്ടർ 👍
@vj2590
@vj2590 Жыл бұрын
ഈ അവസരം മുതലെടുത്ത് News channels ന്റെ കയ്യിൽ നിന്ന് മാക്സിമം പണം വാങ്ങിക്കൊ.... Reporting അല്ലെ ചെയ്യുന്നത്... അടുത്ത യാത്രക്ക് ഉപകരിക്കും.... SK ഇത് പോലുള്ളവരെ പ്രോത്സാഹിപ്പിക്കൂ❤
@anoopmohan005
@anoopmohan005 Жыл бұрын
Mahin super reporting...clam clarity presence of mind... 24 news eppolum oru step munnil anu...
@jasim4955698
@jasim4955698 Жыл бұрын
ആർക്കെങ്കിലും സുഡാനിൽ എന്തെങ്കിലും ഇവിടെ സഹായം വേണേൽ പറയണം... എന്റെ കുറേ കസ്റ്റമേഴ്സ് ഉണ്ട്‌...❤...
@syalinisajan9999
@syalinisajan9999 Жыл бұрын
Pls try to connect with Maheen and send him help
@rajeshamazie
@rajeshamazie Жыл бұрын
Mahin, good luck and best wishes for your future in investigative journalism and your future endeavors.
@faziltopkitchen4265
@faziltopkitchen4265 Жыл бұрын
സുഡാനിൽ നിന്നും റിപ്പോർട്ടർ maahin 🥰🥰
@kanakutravelingcruxthrissu3191
@kanakutravelingcruxthrissu3191 Жыл бұрын
രണ്ട് പേർക്കും Congratulations 👏👏👏👏👏🎉🎉🎉🎉
@SoumyaV-h4w
@SoumyaV-h4w Жыл бұрын
മാഹിൻ നല്ല presentation......കാര്യങ്ങൾ valare വ്യക്‌തമായി parayunnu.
@ktkheaven4639
@ktkheaven4639 Жыл бұрын
ബ്ലോഗർ കൊള്ളാം..ധൈര്യശാലി..
@motivational_quotes_talks
@motivational_quotes_talks Жыл бұрын
Praying for you Maheen...!! 🙏🙏🙏🙏🙏
@munnerem8126
@munnerem8126 7 ай бұрын
Mahin 👍👍🌹🌹❤️❤️❤️❤️
@joby342
@joby342 Жыл бұрын
Good reporting maheen..
@vijeshvijayan100
@vijeshvijayan100 Жыл бұрын
ഈ 24 ചാനൽ എല്ലേ മുൻപ് നല്ല ട്രാവലർ ആയി മഹീനെ ഒഴിവാക്കി ആരും അറിയാത്ത ഒരു പെൺകുട്ടിയെ തിരഞ്ഞെടുത്തത്.... മഹിൻ നന്നായി റിപ്പോർട്ട് ചെയ്തു.... ദൈവം സുരക്ഷ നൽകട്ടെ.
@semeervaliyaparambil8014
@semeervaliyaparambil8014 Жыл бұрын
മാഹിയിൽ സൂപ്പർ റിപ്പോർട്ടർ ആണല്ലോ
@h-m-88
@h-m-88 Жыл бұрын
മാഹിയിൽ അല്ല പന്തക്കൽ 😂
@ajmvlogs7865
@ajmvlogs7865 Жыл бұрын
24 news channel HIRE HIM as a freelance Reporter… He reported so precisely… Even better than many senior reporters .. God bless him be safe and we pray for Sudan and our men also who are stuck there
@mohammedali4122
@mohammedali4122 Жыл бұрын
മാഹിൻ ഇന്നത്തെ സിഎൻഎൻ ന്യൂസിൽ ഉണ്ട് വളരെ വ്യക്തമായ റിപ്പോർട്ട് നൽകിയത്
@shamila4823
@shamila4823 Жыл бұрын
സത്യസന്ധമായ വാർത്ത , ഇവനെ 24 ൻ്റെ തലവൻ ആക്കികൂടെ...
@rmr9205
@rmr9205 Жыл бұрын
Nice Presentation ☺️
@ArunKumar-vy5ef
@ArunKumar-vy5ef Жыл бұрын
നല്ല റിപ്പോർട്ട്‌ മാഹിൻ
@Mhdalithangal
@Mhdalithangal Жыл бұрын
മാഹിൻ അവിടെ എന്തെങ്കിലും ഹെൽപ്പ് വേണെമെങ്കിൽ പറ അവിടെയുള്ള എന്റെ ഒരു സുഹൃത്ത് ഉണ്ട്
@arszz7080
@arszz7080 Жыл бұрын
👍
@ggsgsbhshshd959
@ggsgsbhshshd959 Жыл бұрын
ആ സുഹൃത്ത്ദൈവം ആയിരിക്കും.
@UniversityofUniverseOfficial
@UniversityofUniverseOfficial Жыл бұрын
@@ggsgsbhshshd959 Allah 🐷💣😂
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
Maheen is Very good Reporter💞🌹💕
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Great update. Very clear update. Very good clarity.
@ckannan5812
@ckannan5812 Жыл бұрын
ഡേയ്വ്വം മഹിനെ കാക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@SHUAIBMECHERY
@SHUAIBMECHERY Жыл бұрын
Best War reporting , Respecting maheen
@habeebhaabihaabi4467
@habeebhaabihaabi4467 Жыл бұрын
മാഹിൻ അസാധ്യമായ ധൈര്യം തന്നെയാണ്❤l
@supertrampfairbanks
@supertrampfairbanks Жыл бұрын
You nailed it @hitchhikingnomad....be safe bro💖
@MNair592
@MNair592 9 ай бұрын
സുഡാനി ഫ്രം ഇന്ത്യ 🙏😄 Stay safe my son.
@badshanpvlog1162
@badshanpvlog1162 Жыл бұрын
മാഹിൻ ഫാൻസ്‌ 👍🏻
@sunilbose5448
@sunilbose5448 Жыл бұрын
You can use him as a good reporter. He has brave personality.
@WeldingFabricator
@WeldingFabricator Жыл бұрын
Maheen be careful 😢
@risvanrichuu
@risvanrichuu Жыл бұрын
News reporter മാരെ anchor വിളിക്കുബോള് ഉള്ള delay ഒന്നും ഇപ്പൊ ഇല്ലല്ലോ🤔🤔🤔
@User34578global
@User34578global Жыл бұрын
എല്ലാവരും അവനെ ഉപയോഗിക്കുന്നു അവൻറെ ചാനലിലെ പേര് പറഞ്ഞാൽ അത് അവന സഹായകരമാകും hitchhiking nomad
@happyjourney9144
@happyjourney9144 Жыл бұрын
എവിടെ ആയാലും സംഭവിക്കാൻ ഉള്ളത് സംഭവിക്കും. ഓർക്കുക . ഒരുപാട് ധൈര്യം കാണിക്കാൻ നിൽക്കണ്ട.,
@Yadav-hb6zq
@Yadav-hb6zq Жыл бұрын
Afgan poit vannu enneram ahno ?
@arunvijayan7642
@arunvijayan7642 Жыл бұрын
ഇല്ല ഒരിക്കലും അങ്ങനൊന്നില്ല.. മനുഷ്യൻ ആണ് എല്ലാത്തിനും കാരണം അവൻ വിചാരിച്ചാൽ പലതും നടക്കും നടത്താതെ ഇരിക്കാനും പറ്റും
@arjunvellatt3960
@arjunvellatt3960 Жыл бұрын
Well done. Keep going Maheen
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
മാഹീൻ വളരെ സുരക്ഷിതമായ ഇടം കണ്ടുപിടിക്കണം!
@maheenmaheen1578
@maheenmaheen1578 Жыл бұрын
Maheen ആ പേരിൽ ഒരു പവർ ഉണ്ട്
@yuhibasaliya
@yuhibasaliya Жыл бұрын
Maheen ❤️
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
When u fight over the armrest
00:41
Adam W
Рет қаралды 10 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18