അസ്സലാമു അലൈകും.. ഉസ്താദ്... ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്... ഒരാളുടെ നെഫ്‌സ് അറിയാൻ... ഖൽബ് ശുദ്ധിയാവാൻ ശൈഖ് നിർബന്ധമാണ്... സുന്നിയായ വെക്തിക്ക് നിസ്കാരം നോമ്പ് ഹജ്ജ്, ഇതിൽ ഒക്കെ ഏകാന്തത കിട്ടാൻ കാമിലായ ശൈഖ് നിർബന്ധമാണ്... ഇതൊക്കെ ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്... സാദാരണക്കാരായ പയ്യന്മാർ ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ... എന്താ ഉസ്താദ് ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞുതരാഞ്ഞത് എന്ന് ചോതിചാൽ... മറുപടി പറയേണ്ടിവരും... പ്രിയപെട്ട ഉമ്മപെങ്ങൾ സുഹൃത്തുക്കളെ പണ്ഡിതൻമാർക്ക് ശൈഖ് നിർബന്ധമാണങ്കിൽ ഒരു ദിഖ്‌ർ ചൊല്ലിതരാൻ ഒരു കാമിലായ ഒരു ശൈഖ്യിൽ നിന്ന് ഖിലാഫത്ത് സ്വീകരിക്കാതെ അത് ഏറ്റുചൊല്ലരുത്.. അപ്പോൾ സാദാരണ ക്കാരായ നമുക്കും ശൈഖ് നിർബന്ധമാണ്... ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ശൈതോൻ ആണ്... പറഞ്ഞു കൊടുക്കി ഉസ്താദ് റിഫാഹീ ശൈഖ് (റ)പറഞ്ഞ ഇമാം ഖസ്സാലി പറഞ്ഞവാക്കുകൾ ഒക്കെ...