🙏🙏🙏 താങ്കൾക്ക് നന്ദി. ഇത് വളരെ ഉപകാര പ്രദം. 🙏🙏ഇനിയും മറ്റ് ജില്ലകളിലും ഇതുപോലെ സൗണ്ട് സിസ്റ്റം വിൽക്കുന്ന കടകൾ വീഡിയോ ഇടുക. നന്ദി 🙏🙏❤️❤️
@abhijithphotography75257 ай бұрын
ഇതിൽ വാട്ട്സ് പറയുന്നത് കേട്ട് ചിരി വരുന്ന ആരേലും ഉണ്ടോ 😂
@gamingwithasuran16407 ай бұрын
Athe 400 watts enne athe azhiche onne nokknm 100 watts sub ne kanum
@dhaneeshchandran63497 ай бұрын
Yes
@rishimadhav34417 ай бұрын
Pa system aayit upayogikkam ennu😂
@shivazzz94236 ай бұрын
ഉണ്ട് bro 🤣🤣🤣 sub amp കോമ്പോണേന്റ്സ് ഏതു brand ആണെന്ന് പോലും പറയുന്നില്ല 300 വാട്ട്സ് rms സപ്പോർട് ചെയ്യുന്നതാണോ എന്നുപോലും അറിയുന്നില്ല പറയുന്നില്ല 🤭 എത്ര ട്രാൻസിസ്റ്റർ ആണ് 400 വാട്സ് rms ന് വരുന്നത് എന്ന് ആർക്കു അറിയുന്നുവോ അവർ വാങ്ങില്ല 🤣🤣🤣 kumar ഓഡിയോസ് 4 ട്രാൻസിസ്റ്റർ ഉള്ളത് 250 to 300 വട്ട്സ് rms വരുള്ളൂ അതും 300 കിട്ടണമെങ്കിൽ 12 ആംപിയർ വേണം 27വോൾട്ടും 400 കിട്ടണമെങ്കിൽ ചുരുങ്ങിയത് 6 ട്രാൻസിസ്റ്റർ യെങ്കിലും വേണം അതിന്ടെ വിലയോ കൂടുതലും ആണ്. പിന്നെ ഈ പറയുന്ന 400 വട്ട്സ് rms ഉണ്ടെന്ന് പറയുന്ന amp 150 wtts rms കിട്ടിയാൽ ആയി dainty, megnets ഒക്കെ use ചെയ്യുവാണേൽ ഒരുവിധം life കിട്ടിയാൽ കിട്ടി ☺️
@arunkp49563 ай бұрын
Jbl ഒക്കെ പറയുന്ന പോലെ 300 rms ഒന്നും പക്കാ കിട്ടില്ല എഴുത്തിൽ 300 ഉണ്ടാകും, Jbl 12 inch ഒക്കെ 150 watts കിട്ടും അത്രയേ തുടർച്ചയായി കൊടുക്കാൻ പറ്റു ചില Jbl subwoofer ൽ കൃത്യമായ് എഴുതി വെച്ച് കാണാം 150 watts rms എന്ന് അതും Local Jbl ൽ അല്ല premium models ൽ.
@VibinVV-n2j7 ай бұрын
വലപ്പാട് നമ്മുടെ നാടാണ് ഈ വീഡിയോ കണ്ടപ്പോൾ ആണ് ഈ കട മനസിലായത് നല്ല വീഡിയോ
@somankarad58268 ай бұрын
കുറേ കാലത്തിന് ശേഷം എനിക്കിഷ്ടപ്പെട്ട സൗണ്ട് വിഢിയോ...❤❤
@Ashokkumarmg-fd1pr8 ай бұрын
Rate parayunnu,. Valiya karyam. Salute❤
@unboxigWlogs-Ай бұрын
മലപ്പുറം മഞ്ചേരി യിലെ ahuja യുടെ shop ഉണ്ട് ഒന്ന് വിഷേഷങ്ങൾ കാണിക്കാമോ
@nizamudeenp62958 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@Ismail-vv2ip8 ай бұрын
തീർച്ചയായും ഷോപ്പിൽ പോവണം നല്ല മനുഷ്യൻ ഒരു സാധുവായ മുതലാളി നല്ല മാന്യമായ വില
@munnarfireflies58442 күн бұрын
Trissure municipal stand aduthudi onnu poo ketto
@madthunder89354 ай бұрын
മാന്യമായ വില ❤ നല്ലെരുചേട്ടൻ❤
@alenbabu99058 ай бұрын
Sony xplod 1800 jbl 1300 stil using aanu xplod kurechkoodi better ay aanu thonnith
@adithyanamruthakichuammu17755 ай бұрын
Yes xplod is better
@akku-18 ай бұрын
Amplifier video iniyum venam ❤
@ajithrrr12338 ай бұрын
Njan sound പ്രാന്താൻ❤❤❤
@masterdeer8 күн бұрын
Veetilek vendi 12 inch nte hyee nte sub um 2 speaker and amp um koodi etra aakum (TV il connect cheyyan
@ajithrrr12338 ай бұрын
Sony xpold 420 RMS Power വേറെ Level ആണ് Local Subwoofer 100 Rms 150 Rms ഉള്ള് രണ്ട് വ്യത്യാസം ഉണ്ട് Jbl subwoofer nallea smooth bass ആണ് അടിപൊളിയാണ് Sony xpold subwoofer head bass ആണ്
@PAudio_248 ай бұрын
😂😂 420 പോയിട്ട് 200 watts അതിൽ തികച്ചു കയറില്ല 🤣🤣
@ajithrrr12338 ай бұрын
അയ്യോ അറിയില്ല് ഇല്ലായിരുന്ന്
@Avdp72507 ай бұрын
Sony 👌👌
@sathisatheesh91717 ай бұрын
Jbl bar 500 നെ കുറിച് എന്താ അഭിപ്രായം.?
@jirajpanekkat80522 ай бұрын
Hello bro oru samsayam chothikkatte veetil aathyavasyam bass kittan ethra w venam ,home theater aano atho sub and ambli set cheyyano nallath ?ithinekurich ariyathathkond chothikkakayanu , veetil ipol oru home theater ind vallathe bass illa , paranjutharanulla manassundenkil onnu replay tharane
@blue_wings_56Ай бұрын
kunnamkulam vaa ellam kittum porree
@Batmanstruggles2 ай бұрын
8:47 ee type amplifier one yr koduthaal nilkkilla ente kayyil randennam und ellam damage aayi. Company home theatre nu nalla quality und
@sujadhvarghese10628 ай бұрын
കൊള്ളാം ..കൊള്ളാമല്ലോ
@seshinkhanseshu58838 ай бұрын
പൊളിച്ചു വില കുറവ് 👍👍👍ഡെലിവറി ഉണ്ടോ
@Djjsarrrrr7 ай бұрын
വിലക്കുറവ് ഒന്നുമില്ല സാധാരണ വില പോലെ തന്നെയാണ്
@anishashokan95475 ай бұрын
Harnam ippo ithinte duplicate iranganund. HARMAN😂
@GTANEXUS7457 ай бұрын
Bro iniyum sound system vdo വേണം ❤
@sreejithvc17488 ай бұрын
Sound ❤❤❤
@roujithofficial7 ай бұрын
അണ്ണൻ തൃശൂർ പോസ്റ്റ് ഓഫീസ റോട്ടിലോട്ട് വാ അപ്പോൾ കാണാം
@faizalfzy90666 ай бұрын
തൃശൂർ എവിടെ സ്പോട്ട് പറയു 😁
@kukkz18 ай бұрын
വില കൂടുതൽ ആണ്. എറണാകുളം എലെക്ട്രോണിക് സ്ട്രീറ്റ് പോയാൽ ഇതിലും വില കുറച്ച് കിട്ടും.
@sethudreams43227 ай бұрын
അവിടെ വരുന്നത് കോയമ്പത്തൂർ,ഡൽഹി items ആണ്
@hairybiker37986 ай бұрын
Xplod 🔥
@Schumacher9897 ай бұрын
മിന്നുന്നതെല്ലാം പൊന്നല്ല.മഞ്ഞനിറത്തിലുള്ളതെല്ലാം സ്വർണം അല്ല ചങ്ങാതി
@sumithraphel87208 ай бұрын
Travel video ella broo??
@sajisaji-wq7hl8 ай бұрын
ഇവിടെ സാധനങ്ങൾ വേടിക്കുവാൻ പോകുമ്പോൾ ആധാരം പണയം വെച്ചിട്ട് പോണം
@tsrsulthan70756 ай бұрын
Ee sub woofer oky 2-3 puch nannayu idipicha athinte coil azhiyum pinne padharicha Varum
@Musical_guyz6 ай бұрын
PA system😂 poli video💖
@Najeem-g6kАй бұрын
എന്റെ അഭിപ്രായത്തിൽ ഒരു വിലക്കുറവ് ഉള്ളതായിട്ട് തോന്നുന്നില്ല എറണാകുളത്ത് ഇതിലും ലാഭമാണ്
@maljames13807 ай бұрын
6 inch, 1.5 ohms subwoofer available?
@johnnivinpv50997 ай бұрын
5.1 home theater hdmi input ulla amplifier sony explode sub ethra rate aakum
@nishandhk3322Ай бұрын
JBL❣️🔥
@kkmenon17107 ай бұрын
Veettil vanne repair cheithu tharumoo . Sony 1500 watts with 2 speaker. CD player is not working, tape assembly also light problem Audio good. Please inform.
@sasim.v476715 күн бұрын
ബ്രോ, ❤️ മിക്സർ സർവീസ് ചെയ്തു തരുമോ..?
@Ibnusubeez2 ай бұрын
പെരിന്തൽമണ്ണയിൽ ഇത് പോലെ ഉള്ള കടകൾ ഉണ്ടോ
@krishnavenipk21622 ай бұрын
Harman inte chaathan saanam Harnan 😂😂
@kaderkpk100Ай бұрын
ഇവിടെ വില കൂടുതലാണ്
@searching.....478 ай бұрын
Exlent ❤
@akku-18 ай бұрын
300w subwoofer amplifier price
@ajithrrr12338 ай бұрын
Subwoofer amplifier mathram price 8000 akum nallea work akum
@abhijithphotography75257 ай бұрын
@@ajithrrr1233Etra watts anu rms
@rajuarts.rajeshvgovind48567 ай бұрын
പണ്ട് ഞാൻ ഈ വർക്ക് ചെയ്തതാണ് (amp Sub തുടങ്ങിയ ) ഇത് മാന്യമായ വിലയാണ് all the best❤
@antonydesoza8928 ай бұрын
POLICHU MACAANE❤
@nvtvt2858 ай бұрын
Super
@thulasidharanthambi79148 ай бұрын
👌👌👌
@AnilKumar-t5s4p3 ай бұрын
Vadakakk chettan edukko engi njn vangichitt thram😂😂 ariyavunna aaalkkarode ee video share cheyyth kodukkall😂😂 idi kittum
@ashikashrafk7 ай бұрын
Valuable video
@Akshay-wc5uh2 ай бұрын
Bro delivery undo
@apsara__appus7 ай бұрын
ഇവിടെ ഞൻ പോകാറുണ്ട് ഇടക്ക് ഇടക്ക്.. പുതിയത് വരുമ്പോൾ വില അറിയാൻ....പക്ഷെ ഇവിടത്തേക്കാൾ വില കുറവില് കൊടുങ്ങല്ലൂർ കണ്ടു ഞൻ..
@kunhahammedhammed29787 ай бұрын
Kodungallur evede
@nidhinachu61007 ай бұрын
Kodungallur und EK ELECTRONICS
@RakhiPr-zi9yy5 ай бұрын
Jbl 10" എത്ര റേറ്റ്?
@venutuv6 ай бұрын
വാങ്ങിക്കാൻ പോകുമ്പോഴാണ് വിവരം അറിയാ......
@arunkp49567 ай бұрын
Kicker ഉണ്ടോ
@sandeepav25224 ай бұрын
Idhano vila kuravuu.... 😮😮😅😅
@Emmanuel-kf2nd21 сағат бұрын
6500😂 അതിന്റെ വില കേൾക്കുമ്പോഴേ മറ്റുള്ളവയുടെ വില പറയേണ്ടതില്ല 😂
ഞാൻ വാങ്ങിയിട്ടു അതിന്റെ പാർട്സ് കിട്ടാതെ ഇരിക്കുന്ന ഞാൻ... അബദ്ധം പിണയല്ലേ ഗയ്‌സ്...മെയിൻ സർവീസ് സെന്റർ മുതലെടുക്കും..എനിക്ക് കേസ് കൊടുക്കേണ്ടി വന്നു..5 വർഷം പിടിച്ചു കേസ് ജയിക്കാൻ. പിന്നെ അല്ലെ സെക്കന്റ് ഐറ്റംസ്. ഇതിലും പുത്തൻ technology ഉള്ളപ്പോൾ ഇതാര് വാങ്ങും .
@ആൽbin7 ай бұрын
ഏതാണ് പുതിയ ടെക്നോളജി?
@AKTECH-mi2uw5 ай бұрын
Dolby Atmos and Dolby vision @@ആൽbin
@shajius2551Ай бұрын
ഇതുവാങ്ങി പുഴുങ്ങി തിന്നാം.
@duchduke2281Ай бұрын
ഇജ്ജാതി തള്ള്... ഒന്ന് മയത്തിൽ ഒക്കെ തള്ള്
@aymenshaji8454Ай бұрын
ഇതിൽ എവിടെയാണ് വിലക്കുറവ് .
@arunkp49563 ай бұрын
ഒരിക്കലും 12 inch jbl subwoofer 300 watts rms കിട്ടില്ല അതിലൊക്കെ തുടർച്ചയായി 150 watts കിട്ടും ചില premium model Jbl ൽ പോലും rms എഴുതിയിരിക്കുന്നത് 150 rms എന്നാണ്, അപ്പോൾ പിന്നെ Local market ൽ കിട്ടുന്ന Jbl എങ്ങനെ 300 watts rms കിട്ടു ?
@Go_kuFx7 ай бұрын
Jbl anno bass kuduthal sony xplod anno bass kuduthal ariyavunnavar parayane
@NijinC-mf5vl7 ай бұрын
JBL 1500 anu njan use cheyyunnath.hard and loud bass venel JBL,smooth bass anel Sony, coil pona prblm parayunnund sonyk..
Bro enike onn undaki tharumo bro bass Ann main 30000 budget
@fridaymatineee78967 ай бұрын
Avr edukk
@sreerag488 ай бұрын
Kulukkal alla original sound effect ...njn ippol nalla ore system setup cheyan nadakuvane...
@fridaymatineee78967 ай бұрын
Ennitt set aayo
@EnglishLearning-x7x7 ай бұрын
Reflex tec Angamaly..go and check it
@unnikrishnan31718 ай бұрын
10 ampier transformer Rs 3000 ത്തിന് കൂടുതൽ വരും ബാക്കി എല്ലാം ചേർത്ത് 5500 😂
@yama.6668 ай бұрын
1500 രൂപക്ക് ഉണ്ടാക്കിത്തരാം 👍 വേണോ
@unnikrishnan31718 ай бұрын
@@yama.666 അയ്യോ വേണ്ടേ 😂
@gamingwithasuran16407 ай бұрын
Evar ellam TN transformer ane use akkare original copper alla aluminum winding ane athe atha rate korave power koranjs board ane use akkare atha rate korave parayunne amperre onnum aaa transformer il kittarilla
@unnikrishnan31717 ай бұрын
@@gamingwithasuran1640 ശരിയാണ്
@AG565-ii1pd13 күн бұрын
30 0 30v10amp എത്രയാകും?@@yama.666
@sabusreekala809523 күн бұрын
വിഡിയോ അടിപൊളി. പക്ഷെ ഷോപ്പ് മാനേജർ സബ് വുഫർ പുറത്തേക്കു കാണിക്കാൻ മടി എന്താണ്. ഇതൊന്നും കാണിക്കാൻ കൊല്ലരുത്ത കാര്യം ആണോ. 2സെക്ക്ന്റ് കാണിക്കാൻ മടിയാണങ്കിൽ അകത്തു തന്നെ വച്ചേരെ. അല്പത്തരം എന്നല്ലാതെ എന്തു പറയാൻ. ഞങ്ങൾ ഇതു കാണാനാണ് നെറ്റ് ചാർജ് ചെയ്തത്.
Tirur eth shop ആണ്, auto il vekkan പറ്റിയത് kittumo.
@kunhahammedhammed29787 ай бұрын
Busstandinu opositulla kadayano
@KL01Kariyachan7 ай бұрын
ഈ പുള്ളി phone എടുക്കുന്നില്ല
@manojntnellikunnel73297 ай бұрын
എൻ്റെ സുഹൃത്തേ അമ്പലങ്ങളിലും പള്ളികളിലും പാട്ട് പുറത്തേയ്ക്ക് കേൾക്കാൻ പാടില്ല ഏത് ആരാധനാലയമായാലും അതിൻ്റെ ഉള്ളിൽ ഒതുങ്ങണം അല്ലെങ്കിൽ കേസ് ആണ്
@anshifnilambur44207 ай бұрын
അഡ്രസ് കൊടുത്തില്ല
@PurushanMA-u2n7 ай бұрын
❤🎉❤😊
@gokulgoku34778 ай бұрын
കത്തി റേറ്റ് 😁.
@akshaytitus79147 ай бұрын
Rate koodal ann
@ibrahimsixivedyo610928 күн бұрын
േക റിയ റ ഉണ്ടേ
@jinujo43438 ай бұрын
12 inch box set akiyath... 3600/- medicha njn... Ni kundara va monee....😂
@visakhvr62568 ай бұрын
Kundara evida
@sethudreams43227 ай бұрын
Sub ഏതായിരുന്നു
@SwaroopJoseph-p6f3 күн бұрын
400 wats😂
@binugopalan-up9kb7 ай бұрын
വലിയ വിളിയാണ് പാവങ്ങൾക്ക് പറ്റിയ വില അല്ല
@bintothomas4227 ай бұрын
ഡോ... നല്ലതള്ളലുണ്ടല്ലോ..!!! ചവറ് സാധനമാണ് ആ രണ്ട് മൈക്ക് കൊടുക്കാവുന്ന amp. അതറിയണമെങ്കില്‍ അഴിച്ചുനോക്കിയിട്ടുള്ളവര്‍ക്കറിയാം.. പുറംമോടി മാത്രമേയുള്ളൂ.. Low quality products ആണ് മിക്കതും..!! താങ്കള്‍ പറയുന്ന അത്രയൊന്നുമില്ല..!! താങ്കള്‍ കാണിച്ച 20ന്‍റെയും 40ന്‍റെയും 100 ന്‍റെയും 10A transformer ഉള്ള ampഉം അതിന്‍റെ വലിയ ampഉം സ്വന്തമായി വാങ്ങിയിട്ടുണ്ട് പലപ്പോഴായി.. Jbl ഉം explod ഉം അടക്കം ഉപയോഗിച്ചിട്ടുണ്ട്..!! അഴിച്ചുനോക്കിയിട്ടുമുണ്ട്..!! 'ഡയന്‍റി' brand ഉം ഉപയോഗിച്ചിട്ടുണ്ട്..!! (10'' sub ഉം 12'' sub ഉം). ഇത്തരം shop ല്‍നിന്നും വാങ്ങുന്നതിന് original നേക്കാള്‍ quality കുറവാണ്..
@akhileshkozhikode80437 ай бұрын
ചീപ്പ് റൈറ്റാണല്ലോ, എന്തായാലും പോയി നോക്കണം
@KL01Kariyachan7 ай бұрын
സബ്ബിനേക്കാൾ വില ബോക്സിനാണോ 🤔
@kunhahammedhammed29787 ай бұрын
😄😄
@ansaransar61587 ай бұрын
✌️✌️✌️✌️i
@petroholic_v38388 ай бұрын
ഇതിലും rate കുറവാണ് എറണാകുളത്ത് 😂😂😂
@petroholic_v38387 ай бұрын
@FaisalKa-em8tb enna bro vitto chinaykku
@sabinnk6927 ай бұрын
Vila Overanu
@nirnay19697 ай бұрын
2 സെറ്റ് ഉണ്ട്. കുറെ colum. കഷ്ടപ്പെട്ടു കണ്ടുപിടിച്ച ഷോറൂം ആയിരിക്കും