കരിം ക്ക മലയാള സിനിമ ചരിത്രത്തിലെ കലക്കൻ കഥാപാത്രം ആണ് തിലകൻ സർ നിങ്ങൾ 😪 മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം 😪😪🙏🏻🙏🏻
@KLnaayakh2 жыл бұрын
Ofcourse,he was living in cinemas
@AmalKK7 ай бұрын
ഈ പടത്തിൻ്റെ ആത്മാവ് സത്യത്തിൽ തിലകൻ സാർ ആണ്❤❤ കരീം ഇക്ക❤
@naseefnv62892 жыл бұрын
കാലമേ ഇനി പിറകുമൊ ഇത് പോലൊരു സിനിമ ഉസ്താദ് ഹോട്ടൽ 2012
@ക്രിസ്റ്റഫർ Жыл бұрын
കൂറ പടം
@toxiNtidE3 ай бұрын
orikkalum illa 🥺🥺 aa kaalam ini kittumoo 2012 to 2016 🥺🥺
@shajikadalor34299 күн бұрын
0:15
@sreeragssu Жыл бұрын
ഗോപി അണ്ണന്റെ career ബെസ്റ്റ് movie ❤️🔥 ഇതിലെ songs and BGM ആണ് സിനിമയുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ചത്.. 😍 മൂവി ഇറങ്ങും മുന്നേ തന്നെ പാട്ടുകൾ super ഹിറ്റ് ആയിരുന്നു... 2012 le തരംഗം.. 🥰
@gopisundarbgm34866 ай бұрын
❤
@rakilraj1397 Жыл бұрын
സൂഫിസത്തിന്റെ ഫിലോസഫി ഈ സിനിമയിലും പാട്ടുകളിലും കാണാം.. കരീംക്കയുടെ വാക്കുകളും പ്രവർത്തികളും ആ കാഴ്ചപ്പാടിലൂടെയായിരുന്നു.. തിലകൻ എന്ന മഹാനടൻ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി..കഥയ്ക്ക് ചേർന്ന കോഴിക്കോടൻ ബീച്ചും പരിസരവും ബിരിയാണിയും നിഷ്കളങ്കതയും ഗോപീ സുന്ദറിന്റെ സംഗീതവും മികച്ച തിയറ്റർ എക്സ്പീരിയൻസ് നൽകി.
@Ayishhhaaa Жыл бұрын
Soofi ✨
@s___j4952 жыл бұрын
ഇതൊന്നും ഒരിക്കലും മായിൽ അമ്മാതിരി പാട്ട് ❤ഫീൽ ഫീൽ
@anandhu13392 жыл бұрын
ഞാൻ ആദ്യമായി തീയറ്ററിൽ പോയി കണ്ട സിനിമ. ഉസ്താദ് ഹോട്ടൽ 😍😍😍
@arathy-a-s Жыл бұрын
Lucky man
@arjunarj5169 Жыл бұрын
Njan 10th tourinu poyappal
@ajayvarghese10 ай бұрын
തുടക്കം തന്നെ മികച്ചത്. ഇനിയും അങ്ങനെ കുറെ സിനിമകൾ കാണാൻ കിട്ടട്ടെ.
@jouharakk94589 ай бұрын
ഞാൻ ഏറ്റവും വലിയ ആൾക്കൂട്ടത്തിനിടയിലൂടെ ടിക്കറ്റ് എടുത്ത ആദ്യത്തെ സിനിമ
@jisendavis64489 ай бұрын
Your so lucky 🫀❤🔥
@saumiljoshi38502 жыл бұрын
Perfect mixture of sufi and classical music 🎶🎶🎶🎶🎶🎶
@sruthisuresh1173 Жыл бұрын
This song is literally giving me the vibes of the Morning Calicut beach and for me 100% that is the only Jannat in the world.
@sausekhar Жыл бұрын
❤
@MrGoon-wy1dp2 жыл бұрын
I am from andhra, f fell in lot love with this song
@akhi__lukaku79442 жыл бұрын
നിസ ഗരി നിസ ഗരി സാ.......കേൾക്കാൻ തന്നെ വല്ലാത്ത രസം
@ShihabEntertainment2 жыл бұрын
പകരം നിൽക്കാൻ ഇല്ലാത്ത Super song 😍🔥❤️😘
@aninditachatterjee3915 Жыл бұрын
I am a Bengali residing in kolkata...I completely love malayalam culture...and obviously a DS fan...I love to hear this song during sunrise or sunset...look at the sky and listen to this song come back and tell me the experience
@divyarachelshaji3471 Жыл бұрын
❤
@Deepak-tk2xo9 ай бұрын
"इस दुनिया में अगर जन्नत है, तो बस यहीं है... यहीं है... यहीं है" "ഈ ലോകത്ത് സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെ മാത്രം...ഇവിടെ...ഇവിടെ മാത്രം"
@boomboom230237 ай бұрын
👍👌👌
@Charlesfosterkanetorrance2 жыл бұрын
First Tilakan sir's voice👌🔥
@Hummerop2 жыл бұрын
The song i fell in love with
@Mrfacts_ge8 ай бұрын
Aarkku? 🤦♂️
@giree00711 күн бұрын
നി സ ഗ രി.... ഇതും കേട്ട് ... ഒരു സുലൈമാനി കുടിച്ചോണ്ട് ഇരിക്കുവ ഇങ്ങ് ദുഫായിൽ.. That feel മച്ചാനെ ❤
@harshadp3612 Жыл бұрын
Kozhikode 😋😋the land of spices
@fadibader1435 Жыл бұрын
One of the best Indian songs I ever heard ❤❤❤❤
@ThirdEye0077 Жыл бұрын
ഈ നാടൊരു പ്രത്യേക ഫീൽ ആണ്.. ഇവിടെ എന്തും കിട്ടും.. ഏതു vibum accepted ആകും..
@rajuvinayak6149 ай бұрын
കോഴിക്കോട് ഒരു ഇമോഷണൻ ആണ് 🥰
@alangeorge16442 жыл бұрын
Gopi sudhar.... ആ പഴയ കാലം 😍
@abhinandms26562 жыл бұрын
മളെ കോഴിക്കോട്ന്ന് എടുത്ത പടം ഞങ്ങൾ അന്ന് shoot സെറ്റിൽ ഉണ്ടായിരുന്നു എല്ലാവരെയുംകാണാൻ പറ്റി 💕
@vinum892 Жыл бұрын
Njanum❤
@sayed53662 жыл бұрын
ഇതുപോലെ ഒരുപാട് ഇനി ഈ ദുനിയാവിൽ ഇറങ്ങതില ❤❤❤❤
@Agathiayan999 ай бұрын
By this film Dulqer is deeply registered in the malayali hearts 🌹
@a_m_e_n_azeem_16867 ай бұрын
Nan firt kanda padam❤ Still rememberin aall sequence
@Moviebliss19323 күн бұрын
കോഴിക്കോട് ഒര് വേറ ലോകം തന്നെയാണ്❤
@s___j4952 жыл бұрын
ഇജ്ജാതി സോങ് ❤
@sumayyathasnim31 Жыл бұрын
2023keelkkunnavar ndo😍10padikkunna kaalam irangiya song. orkumbo thanne entho oru feel aan song annum innum🥰