Sir 🙏 ഇത്രയും sincier ആയി explanation തന്നതിന് thanks, ഇതു ഞാൻ അനുഭവിക്കുന്ന പ്രോബ്ലം ആണ് ബേസ് കൂട്ടുമ്പോൾ ക്ലിപ്പിംഗ് ഇങ്ങനെ മാറ്റി കൊടുത്തു ശരിയായി 👍👍👍
@miniaturekid10 ай бұрын
Bro 12 inch subinu ethra voltinte transformer kodukannam
@Anilkumar-np3xc3 жыл бұрын
37/3300= 11mA Qd opamp നു 40 mA കറന്റ് എങ്കിലും നൽകാൻ കഴിയുന്ന പവർ സപ്ലൈ വേണം. റെഗുലേറ്റഡ് power supply ആണ് നല്ലത് ആണ് നല്ലത്, 💐💐💐🥰🥰👍🏿
Bro Etoru Nalla Arivanu .Enta Ampinu Ee Problam Undayirunnu .Athu Ee Vedio Kandathodae solv aakki.Thanksss
@sumeshkumara12473 жыл бұрын
😍😍😍😍💕💕💕.. ഇതേ രീതി പരീക്ഷിച്ചു നോക്കാം... ഞാൻ പാറയിൽ ആമ്പ് കൊണ്ട് വരാ...
@boostedaudios48793 жыл бұрын
😂aah bro veendu varum
@SAAudio-km1yt3 жыл бұрын
Super information Bro thanks 👌👌👌👌👌👌
@ranjithpk32523 жыл бұрын
I am Happy, ഇനി ഇങ്ങനെ ചെയ്യണം
@kl-10malappurakaran49 Жыл бұрын
Ethu home theaterel set cheyan patto...... Pattumenkil onnu paranju tharo oru vdo cheyamo angane
@opporeno-ts1dp10 ай бұрын
നല്ലരു അറിവ്👍
@rojithkp872427 күн бұрын
Thanks bro .....
@ajayeajaye2462 жыл бұрын
Sir adipoli nalla vivaranam
@nandum68473 жыл бұрын
Valare nalaa vedio.. Eth matulavarilek share cheyitatin big thanks.. ❤
@babusanal73263 жыл бұрын
ട്രാൻസ്ഫോർമറിൽ നിന്ന് പവർ സപ്ലെ ബോർഡിലേക്കും ബോർഡിന്ന് സബ്ആപ്ലിഫയർ ബോർഡിലേക്കുമുള്ള പവർ സപ്ലൈ വയർ 1.0 ( ഇലട്രിക് വയർ ) കൊടുത്താൽ Bass പവർഫുൾ ആവും .
@rajelectronic3 жыл бұрын
അതു മാത്രം നോക്കിയിട്ട് കാര്യമില്ല ഒരു ആംപ്ലിഫർ പവർ ഫുൾ അവണമെങ്കിൽ അതിൽ ഉപയോഗിക്കുന്ന . Transformer. power supply rectifier section. amplifier board. amplifier to subwoofer connecting wires.etc.... എന്നിവ വളരെ പ്രധാനപ്പെട്ടതാണ്.
@babusanal73263 жыл бұрын
ശരിയാണ് ഞാൻ Mosfet (പഴയ win teK ) board use ചെയ്യുന്നത് വയർ change ആക്കിയപ്പം വോള്യം കൂടിയാലും പതറിച്ച ഇല്ല ( ഞാൻ MorAyur ആണുട്ടോ
Filter capacitor value kootyal maatam varumo... !!
@shibubabu0022 жыл бұрын
Sir ente panasonic hi fi system oru channel volume kuravanu entha problem onnu parayamo
@akhilvp88452 жыл бұрын
Vocal kuravulla sub filter bord ethanenn parayamo
@heartbeat30082 жыл бұрын
Sony hi fi systethil okke ee system anu use cheyyunnath. Pre amp il. Athanu athinonnum full volume vachalum oru kuzhapavum illathe
@rajelectronic2 жыл бұрын
അതിന്റെ power supply തന്നെ ലോഡ് വന്നാലും വോൾട് കുറയില്ല
@heartbeat30082 жыл бұрын
Regulator ic il enganeya dual suply undakiyath??
@AneeshAni-n7e2 ай бұрын
Ee board number ethraya evide kittum
@manulogin514 Жыл бұрын
നിങ്ങൾ തന്നെ ഈ same power supply ഉം Soundron 4 mosfet bridged bord ഉം ആണ് എന്റെ കയ്യിൽ ഉള്ളത് transformer 27-0-27 8A Fiillter bord നും ,4 mosfet bord നും 35-0-35 8A dc ഒറ്റ power supply ഇൽ നിന്നും എടുത്താൽ ഈ problem ഉണ്ടാകുമോ?
@ranjithkkuttyramankutty97963 жыл бұрын
Super invention.and dedicated in audio research....raju bai apreciate you...great job
No bro +,-,G voltage venam ath trance former ne kittu
@ananthavishnu4046 ай бұрын
ഹായ്, shop location എവിടാ bro?
@lukmaninmalayalam55412 жыл бұрын
കാറിൽ യൂസ് ചെയ്യാൻ ഏതു amplifier ആണ് നല്ലദ് redmade വാങ്ങണോ ഉണ്ടാക്കിക്കാനോ നല്ലദ് plz help
@rajelectronic2 жыл бұрын
Readymade വാങ്ങുയാണെങ്കിൽ JBL, SONY, KENWOOD എന്നിങ്ങനെ ഏതെങ്കിലും ഒരു ബ്രാൻഡ് വാങ്ങുക
@aniyankuttanyga5417 Жыл бұрын
േ കൊള്ളാം👍👍👍
@binukalarikal3 жыл бұрын
Sub Pree ക്ക് എപ്പഴും 15-0-15 Regulator ic വച്ച് ചെയ്യണം.
@rajelectronic3 жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ് ഞാൻ ഇവിടെ 12 0 12 ഉപയോഗിക്കാൻ കാരണം ഞാൻ ഉപയോഗിച്ച ട്രാന്സ്ഫോര്മര് additional tapping winding 10 0 10 ac volt മാത്രമേ ഒള്ളു after rectifier volt 14 0 14 മാത്രം കിട്ടും അപ്പോൾ ഞാൻ 15 volt റെഗുലേറ്റർ ഉപയോഗിച്ചിട്ട് കാര്യമില്ലല്ലോ അതൊക്കെണ്ടാണ് 12 volt റെഗുലേറ്റർ ഉപയോഗിച്ചത്.
@vtech44733 жыл бұрын
@@rajelectronic blutooth headphone...kurachu nal use cheyythirunnu....ippo use cheyyumbol. ..nalla bassulla headphoninu ottum basss illa.only trouble sounde ullu.athendhanu
@abduljaleel46602 жыл бұрын
27 0 27 mathramulla supply il, ethupolotha 27 0 27 volt nte filter lek , board il mattam varuthathe 15 0 15 regulator ic upayogichal mathiyo
@binukalarikal2 жыл бұрын
@@abduljaleel4660 2 K 2 1 W 27 v ൽ Resistor ഇട്ട് 15 v zener ഇട്ട് Drop ചെയ്യുക. ic വേണ്ട. boardil 27 vൽ നിന്നും പോകുന്ന Resistor എടുത്തു കളഞ്ഞ് 1C യുടെ Pinil Direct കൊടുക്കുക. Ok.
@mathewk68616 ай бұрын
4558 ic ഉപയോഗിച്ചുള്ള സബ് ഫിൽറ്റർ ആണ് കൂടുതൽ എഫക്ട്. പക്ഷെ ഔട്ട്പുട് ലെവൽ കുറവാണു. മറ്റുള്ളവ വോളിയം കൂട്ടിയാൽ പർ, പർ എന്ന ശബ്ദം വരും വോളിയം കുറച്ചാൽ മുമ്പ് പറഞ്ഞ ലെവലായിരിക്കും.
@rahulvs8792 жыл бұрын
supr etta... 👏👏👍
@nahasnahas80423 жыл бұрын
Good super... 🥰🥰🥰
@vasum.c.30593 жыл бұрын
Good information,Thank you.👍.
@devadathanp1495 Жыл бұрын
Bro 18 ac kodukanam engil resister ethu idanam pless riply
@perfectgamer10129 ай бұрын
Ac kodukan padilla ithil
@bijeeshpm90933 жыл бұрын
Sir. 27.0.27...anallo athinde power kodukkendath..3k3 pakaram 22E Resistance ettaal 12.0.12 work cheyyum alle..ethra volt vare kodukkam.
@bijeeshpm90933 жыл бұрын
Pls reply
@arunmohan15013 жыл бұрын
Pls reply
@rajelectronic3 жыл бұрын
18+ 0 18- maximum I recommend volt 15+ 0 15-
@SKDISCOVER Жыл бұрын
Bro 24 0 24 voltinu mukali ulla sub filter board 12 012il work cheyyanamenkil ethra valuente resistance nun zenorum change cheyyanam.plz replay
@rajelectronic Жыл бұрын
12 0 12 22E റെസിസ്റ്റർ 18 0 18 33E റെസിസ്റ്റർ ഇട്ടാൽ മതി zener വേണ്ട
@bestviewbestview1936 Жыл бұрын
എൻ്റെ വാഹനത്തിൽ JBL subwoofer /350w amplifier ഉം വച്ചു വാഹനത്തിനുളിൽ നല bass കിട്ടുന്നുണ്ട് പുറത്തോട്ട് കുറവായിട്ടാണ് കേൾക്കുന്നത് പുറത്തോട്ടുള്ള long സൗണ്ട് കിട്ടാത്തതിനുള്ള കാരണംഎന്തായിരിക്കും please reply 🙏
@rajelectronic Жыл бұрын
Use frequency control subwoofer filter
@ig_sabin Жыл бұрын
Zener diode use cheythal pore
@babutk3 жыл бұрын
Sub filter ന് പകരം ഒരു bt board കൊടുക്കാൻ പറ്റുമോ ?
@shibups23653 жыл бұрын
രണ്ടിനും രണ്ടു ഉപയോഗം ആണ് ബ്രോ.. ഫിൽറ്ററിനു പകരം bt കൊടുത്തിട്ടു കാര്യമില്ല
@boostedaudios48793 жыл бұрын
Pattum pakshe subil bass in pakaram ella soundum kelkkam😂 njn nokiyatha dhurantham airnnu
@dr.weldingo3 жыл бұрын
Nalla oru video , i like it
@MuhammedsirajSasonic9 ай бұрын
ഇതുപോലെ amplifier board ഇലേക്കുള്ള supply drop ആകുന്നത് എങ്ങനെ കുറക്കാം എന്ന് പറയുമോ🔥🔥
@raneeshvadakkekadraneeshra56163 жыл бұрын
സത്യം 👍👍👍👍💞
@vtech44733 жыл бұрын
Chetta enikku oru dout und.ente blutooth headphone...kurachu nal use cheyythirunnu....ippo use cheyyumbol. ..nalla bassulla headphoninu ottum basss illa.only trouble sounde ullu.athendhanu
@sarathts40223 жыл бұрын
Super video, thanks for the information
@pradeepkv93073 жыл бұрын
👍 Thanks...
@anish-sci-fi3 жыл бұрын
ഇനിക്ക് ഒരു sterio amblifare ഉണ്ടാക്കാൻ വേണ്ട...full kit എന്ത് വരും... Smooth bass... Cristal clear ആയിരിക്കണം... ഒന്ന് പറയാമോ
@rajelectronic3 жыл бұрын
എത്ര വാട്ട്സ് വേണം
@anish-sci-fi3 жыл бұрын
@@rajelectronic 100watt...
@jineeshvennikulam77798 ай бұрын
ബ്രോ 12 0 ഇൽനിന്നും എങ്ങനെയാണ് 12 0 12 സപ്ലൈ എടുക്കുന്നത് "കാറിൽ" കൊടുക്കാൻ ആണ്
@SajiSajir-mm5pg6 ай бұрын
അതിനുള്ള അസമ്പൾഡ് ബോർഡ് കടയിൽ വാങ്ങാൻ കിട്ടുമല്ലോ
@Factflowowns3 жыл бұрын
Computer il ഉപയോഗിക്കുന്ന smps ഇല് നിന്നും separate supply amp num filter ബോർഡ് നും കൊടുക്കാൻ pattille..smps സ്ഥിരമായി ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.
@Niyasudheenp Жыл бұрын
പൊതുവേ smps 12v 12A ആണ്.. അതിൽ കൂടുതൽ വേണ്ട amplifier ആണെങ്കിൽ പതര്‍ച്ച ഉണ്ടാവാം, power koodiya input kodukkunna thaan nallath
@vadakepadam3 жыл бұрын
Oru nalla audiophile tone board parayamo
@Labelsourcedigitalpressmachine Жыл бұрын
do you buy pcb from China?
@rajelectronic Жыл бұрын
Yes
@binugopal73653 жыл бұрын
Sir,27.0.27 ന് പകരം 18.0.18 കൊടുത്താൽ മതിയോ അല്ലെങ്കിൽ 3k3 ക്ക് പകരം ഏതു റെസിസ്റ്റർ കൊടുക്കാം plz replay
@rajelectronic3 жыл бұрын
18 0 18 വോൾട്ടാണെങ്കിൽ 22ohms ഇട്ട് നേരിട്ട് കൊടുക്കാം
@binugopal73653 жыл бұрын
നന്ദി sir
@Anonymous-ed4th10 ай бұрын
👌👌👌
@babukottappuram41853 жыл бұрын
ചേട്ടന്റെ സ്ഥലം എവിടെ? ഒരു അമ്പ്ളിഫർ ചെയ്യാൻ വേണ്ടീട്ടായിരുന്നു 👍👍👍
@rajelectronic3 жыл бұрын
Edavannapara
@subhashs7379Ай бұрын
❤❤❤
@sajans71603 жыл бұрын
Thank you Bro 😊 I am Happy
@Seven.Music_ Жыл бұрын
✅✅✅✅✅
@moktvmirrorofkerala23423 жыл бұрын
Bro class d amp boardil sub filter board vechel nthelum prashnamundo nalla board ethanennum athinte purchase linkum pinne engana connection ennum koodi onn paranj tharo
@sounddreamprofessionalamp89212 жыл бұрын
നൊ. പ്രോബ്ലം. ക്ലാസ്സ് D ബോർഡ് നല്ലതൊന്നും ഇവിടെ അവൈലബിൾ അല്ല. ട്രൈ AB.
@muneermeppadi48103 жыл бұрын
Good one 😍👌👌👌👌
@Hashim-m100503 жыл бұрын
Full range സ്പീക്കർ ഉപയോഗിക്കുന്നതിന് കാർ സ്റ്റീരിയോ സ്പീക്കർ ഉപയോഗിക്കാമോ ?
22 ohms റെസിസ്റ്റർ ഇട്ട് 27 volt കൊടുക്കാവൊ എത്ര വൊൽട്ട് വരെ max സിമ്മo കൊടുക്കാം റിപ്ലൈ പ്ലീസ്
@rajelectronic2 жыл бұрын
Maximum 18v +/-
@devadathanp14952 жыл бұрын
@@rajelectronic 18 volt transfomer ഉപയോഗിച്ചാ മതിയ്യോ റേറ്റിഫെ ചെയ്യുമ്പോ എത്ര volt വെരും 18 volt AC DC അഗുമ്പോ
@appu32313 жыл бұрын
Eth sub ah testinginu connect cheytharne?
@rajelectronic3 жыл бұрын
Infinity Primus
@Sabuchackoklm3 жыл бұрын
Super. Bro..
@vserious53593 жыл бұрын
ഒരു സംശയം ഉണ്ട്??
@ePpyNitheesh3 жыл бұрын
Useful video.
@ebivj67113 жыл бұрын
എന്റെ amplifier ൽ രണ്ടു ഔട്ട് കൊടുക്കാം.... അതിൽ ഒരു ഔട്ട് ൽ 8inch ഊഫർ അടുത്ത ഔട്ട് ൽ 6inch ഊഫർ കൊടുത്തു..... അതിൽ 6inch കൊടുത്ത ഔട്ട് ൽ മാത്രം മേ നല്ല സൗണ്ട് കിട്ടുന്നുള്ളൂ....8inch കൊടുത്തതിൽ കിട്ടുന്നില്ല നല്ല സൗണ്ട്.... അതിന് കാരണം എന്താ.....
@syro16202 жыл бұрын
Speker port maati koduthittum same aanno.
@shakkeersha2442 жыл бұрын
കുറച്ചു ബാസ് കൊടുക്കുമ്പോൾ തന്നെ പേപ്പർ കറ കറ സൗണ്ട് വരുന്നത് എന്തു കൊണ്ടാണ്
@midhukottur83823 жыл бұрын
Bro 5.1 per chanel 70wats kittuna best qlarity ic borad etha.. 7294 ano?
@rajelectronic3 жыл бұрын
TDA7294 LM3886
@midhukottur83823 жыл бұрын
@@rajelectronic 7294 heat nte problems ille athinu entha cheyyuka
@realmedia25383 жыл бұрын
@@midhukottur8382 amp adjust cheithal mathi
@jayeshsounds14993 жыл бұрын
First good input Good pree amp Real cross over frequency Powerful amplifier Good speaker Correct cabinet
@akhilvp88453 жыл бұрын
Campany oke insane thanne yang cheyyaru
@sajiaami75312 жыл бұрын
ഇതു പോലെ കാർ സബ് ആംബ്ലി ഫയറിൽ ചെയ്യണമോ അതിന് എന്ത് ചെയ്യണം
@rajelectronic2 жыл бұрын
വേണ്ട
@user-ez6sv2dq9d2 жыл бұрын
ഒരു മാറ്റവും ഇല്ല താങ്കൾ കാണിച്ച വീഡിയോയിൽ Bass പതറിപ്പോകുന്നു
@r4audios4363 жыл бұрын
good
@saijuakshaya19833 жыл бұрын
Good experience
@Nashimtvm-qr1mo3 жыл бұрын
12+/- v രണ്ടിനും രണ്ടു റെഗുലേറ്റർ ic വേണമോ അതോ + വോൾട്ടിനു മാത്രം റെഗുലേറ്റർ ic മതിയോ