പുണർതം നക്ഷത്രം സമ്പൂർണ്ണ ഫലം 2025 | Punartham Nakshathra Phalam 2025

  Рет қаралды 15,322

Sudarshana Tv

Sudarshana Tv

Күн бұрын

Пікірлер: 254
@prathappd
@prathappd 14 күн бұрын
പുണർതം നക്ഷത്രക്കാർ കാറ്റടിക്കുമ്പോൾ ആളിക്കത്തുന്ന തീയുടെ പ്രകൃതക്കാരാണ്. അവർ 90% വും അലസരല്ല. ഭാഗ്യം കുറവുണ്ട് എന്ന് ഒരു ചെറിയ ദോഷമുണ്ട്.
@_devil_766
@_devil_766 15 күн бұрын
സിന്ധു പുണർതം. എല്ലാം നഷ്ടപെട്ട അവസ്ഥയിലാണ് പ്രാർത്ഥിക്കണം
@jasminj.s4407
@jasminj.s4407 9 күн бұрын
ജാസ്മിൻ പുണർതം നക്ഷത്രം.. ഒരുപാട് ബുദ്ധിമുട്ട് പ്രയാസം ഉണ്ട്. എല്ലാ മാറി സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണം
@AlunStore
@AlunStore 16 күн бұрын
രമണി പുണർതം ബാധ്യതകൾ തീർത്ത് തരണെ മനസമാധാനമായി ഒന്ന് ഉറങ്ങാൻ കഴിയണെ🙏🙏🙏🙏 രണ്ട് വർഷമായി അനുഭവിക്കാൻ തുടങ്ങിയിട്ട് കാത്തോളണെ ഭഗവാനെ
@abigail1138
@abigail1138 15 күн бұрын
സമാധാനമായി ഇരിക്കു ദൈവം ഈ വർഷം നിങ്ങക്ക് നല്ലത് മാത്രമേ തരൂ🙏🏻 praying
@SreekumarVelluva
@SreekumarVelluva 9 күн бұрын
ഞാനും അതുപോലെ തന്നെ😅 2022 അവസാനം മുതല്‍ ഈ സമയം വരെ മനസമാധാനത്തില്‍ ഉറങ്ങീട്ടില്ല.
@rejanimollekshmi5673
@rejanimollekshmi5673 11 күн бұрын
രജനി പുണർതം എല്ലാം നഷ്ടപെട്ടഅവസ്ഥ യിൽ ആണ് ഭഗവാനെ രക്ഷിക്കണേ 🙏
@Manjukrishn
@Manjukrishn 16 күн бұрын
പ്രമോദ് അശ്വതി 🙏സുഖമില്ലാതെ നാട്ടിലെ വന്നു ട്രീറ്റ്മെന്റ് നടത്തുന്നു വേഗം സുഖം ആയെ തിരിച്ചു ജോലിക് കയറാൻവേണ്ടി പ്രാർത്ഥന യിൽ ഉൾപെടുത്തനെ sir 🙏🙏ഹരേ കൃഷ്ണ 🙏🙏
@shejinbossofficial
@shejinbossofficial 16 күн бұрын
ഷെജിൻ പുണർതം... സ്വാമി ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിച്ചേക്കണേ...
@SheejaAshokkumar-cl2pc
@SheejaAshokkumar-cl2pc 16 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 പൂജയിൽഉൾപെടുത്തേണമേ പൊന്നമ്മ അനിഴം ഷീജ പുണർതംഅശ്വനി കാർത്തിക അർച്ചനഉത്രിട്ടാതി 🙏🙏🙏❤️
@Sujatha624
@Sujatha624 11 күн бұрын
❤❤❤❤❤എനിക്ക് central government ഇല് ജോലി കിട്ടി പക്ഷെ delay വരുന്നു. ജോയിൻ ചെയ്യാൻ മൂന്നു പ്രവേശം date വന്നു പക്ഷെ delay.. Three month വെയിറ്റ്.. സ്വാമി പ്രാർത്ഥിക്കണം വേഗം കിട്ടാൻ ❤❤❤❤😢😢
@lathababu4925
@lathababu4925 12 күн бұрын
എനിക്ക് എപ്പോഴും അമ്മയോട് ദേഷ്യം ആണ് എൻ്റെ നാൾ. പൂണർതം
@SREEJARAJAN-d2v
@SREEJARAJAN-d2v 11 күн бұрын
ശ്രീജ പുണർതം നക്ഷത്രം സാമ്പത്തിക ബുദ്ധിമുട്ടുകൾ അല്ല തിരുമേനി എന്റെ പ്രശ്നം ശാരീരിക വിഷമതകൾ ആണ് വിഷയം അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തേണമേ 🙏🙏🙏🙏🙏
@arjunsajeev3673
@arjunsajeev3673 6 күн бұрын
അർജുൻ പുണർതം നക്ഷത്രം.. കഷ്ടപ്പാട് തീരാൻ പ്രാർത്ഥിക്കണേ 🙏🙏
@lathikalathika2631
@lathikalathika2631 11 күн бұрын
Sreeju പുണർതം എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണേ
@VijithaM-e8o
@VijithaM-e8o 13 күн бұрын
Vijitha Suresh Babu ... പുണർതം. ഞാൻ ഒരു ടീച്ചർ ആണ്. എൻ്റെ ജോലി ഒരാഴ്ചയായി നഷ്ടപ്പെട്ടു. എൻ്റെ ജോലി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി...
@NithinRamachandran-h1h
@NithinRamachandran-h1h 15 күн бұрын
നിധിൻ പുണർതം
@santhoshstudio665
@santhoshstudio665 10 күн бұрын
സന്തോഷ് പുണർതം
@jeevalalkn8460
@jeevalalkn8460 13 күн бұрын
പൗർണമി, പുണർതം 🕉️🕉️🕉️
@gayathrivs6539
@gayathrivs6539 12 күн бұрын
ഞാൻ പുണർതം ആണ് സർ വലിയ ഒരു വിഷമത്തിൽ ആണ് ഞാൻ എന്റെ ഭർത്താവ് മരണപെട്ടു രണ്ട് മക്കൾ ഭർത്താവിന്റെ ഭൂമി വിറ്റു കിട്ടിയ കുറച്ച് പൈസ ഉണ്ട് അതിന്ടെ പലിശ കൊണ്ട് ജീവിക്കുന്നു എന്റെ പേരിൽ ബാങ്കിൽ ഇട്ടിരുന്ന പൈസയിൽ നിന്നും ഒരു ആവശ്യം വന്നപ്പോ രണ്ടര ലക്ഷം ലോൺ എടുത്തു ഇപ്പോൾ ബാങ്കിൽ അത് മൂന്നര എടുത്തുന്ന കാണിക്കുന്ന ആ ബാങ്കിൽ ഉള്ള ആരൊക്കെയോ ചേർന്ന് എന്റെ ഒരു ലക്ഷം എടുത്തതാ വല്ലാത്ത മാനസിക വിഷമം അനുഭവിക്കുന്നു ആരുടെ ഒരു രൂപ പോലും ആഗ്രഹിക്കാത്ത എനിക്ക് ഇത് വന്നല്ലോ ഇതൊന്നും അല്ല തിരുമേനി ലക്ഷങ്ങൾ ഭർത്താവിന്റെ ചേട്ടൻ ഈ വസ്തു വിറ്റപ്പോൾ ഞങ്ങളെ ചതിച്ചു
@sujathavasudev5697
@sujathavasudev5697 15 күн бұрын
Thirumeni namaskaram ente makkale prarthanayil ulpeduthane .Raghunath punartham Sree Parvathi.moolam .aarogyam karmapushtykkum prarthikkanam .
@sugunammamohandas6414
@sugunammamohandas6414 15 күн бұрын
സുഗുണമ്മ പുണർതം പ്രാർത്ഥിക്കണം തിരുമേനി 🙏🙏
@jeevalalkn8460
@jeevalalkn8460 13 күн бұрын
വൈഷ്ണവി, തൃക്കേട്ട. 🕉️🕉️🕉️
@ushakumaripranav
@ushakumaripranav 5 күн бұрын
ഉഷാകുമാരി പുണർതം
@amritha3064
@amritha3064 2 күн бұрын
Punartham, Indulekha
@seenauthaman
@seenauthaman 13 күн бұрын
Seena punartham. Pray for me 🙏thirumanase🙏🙏🙏🙏
@SujathaSuresh-f2h
@SujathaSuresh-f2h 12 күн бұрын
Suresh കുമാർ Punartham Veliyil pokan sremikkunnu... Athu ശെരിയാകാൻ prarthikkane.
@AnilQatar-j9g
@AnilQatar-j9g 5 күн бұрын
അനിൽകുമാർ പുണർതം ജോലിയിൽ നല്ലത് വരാൻ പ്രത്ഥിക്കണം 12:10
@geelhuchannel4723
@geelhuchannel4723 16 күн бұрын
❤ ശശികുമാർ തിരുവോണം ,ഗീത പുണർതം - ഞങ്ങൾക്ക് കടബാധ്യതകൾ മാറണം ,വീട് പുതുക്കി പണിയാൻ പറ്റണം ❤❤❤ ശ്രീരാഗ് തിരുവാതിര --മെച്ചമായ ശമ്പളമുള്ള ,സുരക്ഷിതമായ ഒരു സ്ഥിര ജോലി കിട്ടണം❤ ലക്ഷ്മി പ്രിയ - ഉത്രട്ടാതി _ അപസ്മാരത്തിന് മരുന്ന് കഴിക്കുന്നു❤ രോഗശാന്തി ഉണ്ടാക്കണം❤C MAinter പഠിക്കയാണ്.വിജയമാക്കിതരണം ❤ നല്ലൊരു സ്ഥലത്ത് Article Ship കിട്ടാൻ അനുഗ്രഹിക്കണം❤❤❤ പ്രാർത്ഥിക്കണം
@geelhuchannel4723
@geelhuchannel4723 16 күн бұрын
കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്❤❤ അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് 57 വയസായി ,,, സ്വന്തമായി വരുമാനം വേണമെന്ന് ആഗ്രഹമുണ്ട് - സാധിക്കുമോ ,,,,,, ഞങ്ങൾ ഇനിയെങ്കിലും രക്ഷപെടാൻ പറ്റുമോ❤❤❤❤ മറുപടി തരുമോ.❤❤ പ്രാർത്ഥിക്കണം അനുഗ്രഹിക്കണം
@thanujavijaykumar796
@thanujavijaykumar796 11 күн бұрын
Sandhya punartham
@AnilKumar-ud2yf
@AnilKumar-ud2yf 14 күн бұрын
അനിൽകുമാർ പുണർതം 1967 കന്നിമാസം 10 പി എം രോഗദുരിതത്തിൽ നിന്നും കടബാദ്ധ്യതയിൽ നിന്നും കരകയറുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ. ജനനം ചങ്ങനാശ്ശേരി ജോലി മസ്സ്കറ്റ്
@VijayKumar-xy4be
@VijayKumar-xy4be 14 күн бұрын
വിജയകുമാർ പുണർതം. പ്രാർത്ഥിക്കണം തിരുമേനി
@ambiliraj0808
@ambiliraj0808 13 күн бұрын
Ambili Punartham 🙏🙏
@Nisanth-uj6rc
@Nisanth-uj6rc 8 күн бұрын
Nisanth - punartham Nakshtram Midhuna rashi
@jayasreerenjith3841
@jayasreerenjith3841 15 күн бұрын
Jayasree Punartham
@jeevalalkn8460
@jeevalalkn8460 13 күн бұрын
🕉️🕉️🕉️.... ജീവലാൽ, അനിഴം.
@alviyaashoke9179
@alviyaashoke9179 13 күн бұрын
ആൽവിയ - പുണർതം 🙏🏻
@jeevalalkn8460
@jeevalalkn8460 13 күн бұрын
വൈഷ്ണവി പുണർതം 🕉️🕉️🕉️
@SujahrithuNandus
@SujahrithuNandus 15 күн бұрын
Suja punartham anikkum ante kudumbathinum vendi prardhikkane
@location_hunting
@location_hunting 13 күн бұрын
ബിജുകൃഷ്ണൻ പുണർതം 🙏
@shalinispanicker1796
@shalinispanicker1796 5 күн бұрын
🙏🙏🙏
@anjaly_Aami
@anjaly_Aami 12 күн бұрын
Anjaly - punartham. Midhun- rohini ഭർത്താവിന് കടങ്ങൾ ഒക്കെ മാറാനും. ആതിര വരുമാനം ഉണ്ടാകുന്ന ജോലി കിട്ടാനും പ്രതികനെ 🙏🙏🙏
@KanjanaRajan-s1x
@KanjanaRajan-s1x 15 күн бұрын
Kanjana punartham. Pray for me sir
@SubhadraPcSubhadraPc
@SubhadraPcSubhadraPc 13 күн бұрын
Ormavecha Kalam muthalkke thudagiyadhane, marananm vare thudarukayoum cheyyum. Vidheyane,
@ShinySivan
@ShinySivan 15 күн бұрын
Shiny Punartham 🙏
@deepikarajesh1995
@deepikarajesh1995 10 күн бұрын
Punartam nakshathram -Deepika -A
@lathamohankumar3167
@lathamohankumar3167 15 күн бұрын
Mohan kumar punaruthan Latha Jothi Mukesh -moolam millesh punaruthan karkadagha rasi Pls pray for my son millesh jollikku vendi prathikanam thirumeni
@kurippuvlog
@kurippuvlog 10 күн бұрын
31/5/1987/ പുണർതം ജെൻസി പ്രാർത്ഥിക്കണേ
@snehanair1431
@snehanair1431 15 күн бұрын
Sneha Nair please pray for me 🙏🏼
@Jayspkd
@Jayspkd 15 күн бұрын
Suma പുണർതം
@Joyesh-zb9rp
@Joyesh-zb9rp 13 күн бұрын
Sandhanam Theni vendi prarthikanam
@sugunammamohandas6414
@sugunammamohandas6414 15 күн бұрын
അമൽ പൂരം ജോലികിട്ടാൻ പ്രാർത്ഥിക്കണം 🙏🙏
@lekhabl7176
@lekhabl7176 2 күн бұрын
ലേഖ -punartham
@sachu0123
@sachu0123 12 күн бұрын
Niranjan- Ayilam
@shybushybu5288
@shybushybu5288 10 күн бұрын
ഷൈബു പുണർതം
@nithyajainmol7055
@nithyajainmol7055 14 күн бұрын
ജയിൻ പുണർതം ജോലിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം
@SmithaKNair
@SmithaKNair 19 сағат бұрын
Smitha -punartham... Girish - punartham
@mathewjoseph8752
@mathewjoseph8752 10 күн бұрын
Punartham mathew date of birth.13.10.1979.time.4.30am nalathano
@AjayaghoshPr-x3i
@AjayaghoshPr-x3i 15 күн бұрын
അജയൻ-ചതയം കടബാദ്ധ്യതകൾ മാറ്റി തരണേ
@sreepriyamukundan7840
@sreepriyamukundan7840 16 күн бұрын
Sravan punartham, sreelal uthradam,saraswathy chathayam,mukundan uthradam, sreeni thiruvonam
@BinduAshok-u4l
@BinduAshok-u4l 14 күн бұрын
Arya punartham job offer kittan prathikkane
@SandhyaBiju-i6h
@SandhyaBiju-i6h 6 күн бұрын
Sandhya punartham kadagal theerkan prathikanam thirumeni
@shijoy287
@shijoy287 15 күн бұрын
Shijoy punartham
@seemasreekumar5041
@seemasreekumar5041 15 күн бұрын
Seema-punartham Aparna-makam Dinesh-punartham Sreekumar-thiruvathira Ridhi-karthika Riha-makayiram
@amruthakiran4131
@amruthakiran4131 13 күн бұрын
Amrutha പുണർതം... Exam passaki thranama
@kumarilali3420
@kumarilali3420 13 күн бұрын
Kumari Lali. O, Punartham 🙏
@rajipr1400
@rajipr1400 16 күн бұрын
Raji punartham, Saneesh pooyam njagalude kadagal veetan sadickane. Mechapeta salary odu koodi oru joli thannu sahayickane. Njagalku oru veedu vayckan sahayickane.
@rashmimanu4582
@rashmimanu4582 16 күн бұрын
Anupriya punartham
@SibiGeorgeVarghese
@SibiGeorgeVarghese 4 күн бұрын
Sibi George punardham
@jithinraj5847
@jithinraj5847 15 күн бұрын
Jithin Raj P P - Punartham
@beenakk4012
@beenakk4012 13 күн бұрын
തിരുമേനി എൻ്റെ പേര് ബീന തിരുമുമ്പിൽ നക്ഷത്രം പുണർതം - 1969 ൽ ജനനം ഭയങ്കര വിഷമം ഉണ്ട് ഒരു സമാധാനം കിട്ടുന്നില്ല
@alanyaalluu755
@alanyaalluu755 10 күн бұрын
അലന്യ പുണർതം ഗോപിക പൂരാടം ഗ്രീഷ്മ അവിട്ടം രേവതി രേവതി ആരതി രേവതി നേഹ പൂരുരുട്ടാതി അഖില ആയില്യം
@AnusreeAnusree-r6w
@AnusreeAnusree-r6w 15 күн бұрын
Anusree പുണർതം
@ReshmiPradeep-i8c
@ReshmiPradeep-i8c 15 күн бұрын
Reshmi -punartham
@renukap4605
@renukap4605 15 күн бұрын
Gopika. Anizham. Renuka. Punartham🙏❤
@SalilaMenon
@SalilaMenon 15 күн бұрын
Salila punartham orupadu sankadangal und thirumeni
@SatheeshEb-q7o
@SatheeshEb-q7o 14 күн бұрын
Satheesh punartham
@ushacg3697
@ushacg3697 13 күн бұрын
അജയ്കുമാർ രേവതി ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കന 🙏🏽🙏🏽
@adhidevps1583
@adhidevps1583 12 күн бұрын
അഞ്ജലി, പുണർതം
@VijayantVijayant-e1s
@VijayantVijayant-e1s 14 күн бұрын
Vijayan t punartham ❤
@sobhanarajan3989
@sobhanarajan3989 10 күн бұрын
Arun punartham vivaham nadkan prarthikanam
@SushiMs
@SushiMs 15 күн бұрын
സുഷി.... പുണർതം
@harishmaau3968
@harishmaau3968 15 күн бұрын
Harishma Punaratham
@BindubindhuBindhu
@BindubindhuBindhu 9 күн бұрын
സുരഭി punartham
@himakumariv6855
@himakumariv6855 15 күн бұрын
Rijees-Punartham Karkidaka koor
@anurenjanps2844
@anurenjanps2844 13 күн бұрын
Sajan punartham 🙏
@SidhikSidhik-b7y
@SidhikSidhik-b7y 10 күн бұрын
Venugopal punartham reena punartham sreelekshmipunartham ithupole nashichoru Nall
@ManjuSubhash-dk5px
@ManjuSubhash-dk5px 9 күн бұрын
Manju punartham
@sreenireghunath496
@sreenireghunath496 13 күн бұрын
Sreeni punartham
@premalathasuresh9367
@premalathasuresh9367 10 күн бұрын
Suresh punartham
@soorajm5576
@soorajm5576 7 күн бұрын
Sooraj, പുണർതം
@Adarsh-m.c
@Adarsh-m.c 10 күн бұрын
ബിന്ദു പുണർതം രോഗം
@vandveventsmannady7039
@vandveventsmannady7039 3 күн бұрын
Santhosh Kumar punartham
@Rakhi-n1x
@Rakhi-n1x 15 күн бұрын
Rakhi പുണർതം 😒. ഫുൾ കഷ്ടകാലം ആ തിരുമേനി
@എന്റെലോകം-ദ8ണ
@എന്റെലോകം-ദ8ണ 13 күн бұрын
29.10.1980....4പിഎം എന്റെ രാശി ഒന്ന് പറയാമോ 🙏
@ShinySivan
@ShinySivan 15 күн бұрын
Amruthamshruthy Aswathy
@SujathaKumari-yq8qh
@SujathaKumari-yq8qh 12 күн бұрын
സുജാത പുണർതം
@radhikaeg3409
@radhikaeg3409 14 күн бұрын
രാധിക പുണർതം ബാധ്യതകൾ തീർത്ത് തരണെ മനസമാധനം ഇല്ലാത്ത ജീവിതം ആണ്
@gobikaananthanu3209
@gobikaananthanu3209 6 күн бұрын
Ananth punartham Ameya punartham
@shineshine7643
@shineshine7643 10 күн бұрын
രമ്യ - പുണർതം
@ShinySivan
@ShinySivan 15 күн бұрын
Anaghamshruthy Uthrutathy
@Sindhuss-u2z
@Sindhuss-u2z 5 күн бұрын
സിന്ധു പുണർതം
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН