No video

ആ സുധാകരനല്ല ഈ G സുധാകരനെന്ന് Reporter അരുൺകുമാർ തിരിച്ചറിഞ്ഞ നിമിഷങ്ങൾ | G sudhakaran

  Рет қаралды 26,961

Malayalam Express News

Malayalam Express News

Күн бұрын

MALAYALAM EXPRESS NEWS അരുണിന്റെ ഓരോ സംശയങ്ങളെ . റിപോർട്ടർ
ചാനലിന്റെ എഡിറ്റർ അരുൺകുമാർ ബി ജെ പി യിലേക്ക് ആളെയെടുക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസി തുടങ്ങിയൊന്നൊരു സംശയം. അത് തീർത്തു കൊടുത്തു ജി സുധാകരൻ#TrendingNews #KeralaElection #Malayalam#samastha#Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #TrendingNews #KeralaElection #Malayalam #Keralapolitics#malayalamnews #malayalamnewslive #malayalamnewstoday #malayalamnewschannelrating #malayalamnewsaboutcorona #malayalamnewsarticles #malayalamnewsbreaking#trendingnews
#BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi
Subscribe to the MalayalamExpressNews KZbin Channel : / @malayalamexpressnews
Get Malayalam Express News Latest news updates malayalamexpre...

Пікірлер: 73
@baburaman954
@baburaman954 Ай бұрын
രാമായണം വായിക്കുന്ന എത്രയോ സഖാക്കൾ പാർട്ടിയിൽ ഉണ്ട്.... അത് വേ.... ഇത്..... റെ....അരുൺ ഇനിയും മാർക്സിസം പഠിക്കണം....
@rajendrancg9418
@rajendrancg9418 Ай бұрын
ഞാൻ ഹിന്ദുമതവിശ്വാസിയാണ് ! അതുകൊണ്ട്തന്നെ ഇസ്ലാം കൃസ്ത്യൻ മതതത്വങ്ങളെ അങ്ങേയറ്റം സ്നേഹിക്കാൻ എനിക്കു കഴിയുന്നു. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് കാരനും കൂടിയാണ്.......
@rajantk4102
@rajantk4102 Ай бұрын
നികേഷ്കുമാർ റിപ്പോർട്ടർ ചാനൽ വിട്ട ശേഷം റിപ്പോർട്ടറിലെ ചിലയാളുകൾക്ക് സംസാരത്തിലും ചർച്ചകളിലും ആകെ ചില മാറ്റങ്ങൾ വന്ന പോലെ തോന്നുന്നു😊
@thampiabraham
@thampiabraham Ай бұрын
Super Comrade we are respect and love you.
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ഡോ:അരുൺ ആളെ വിളി തുടങ്ങിയിട്ട് കാലം കുറേയായി...
@user-kh9el6yl7f
@user-kh9el6yl7f Ай бұрын
രാമായണം വായിക്കുന്നവരെല്ലാം BJP ക്കാരെന്ന് അരുൺ കരുതിയോ. രാമായണം ഹിന്ദുക്കൾക്ക് മാത്രമുള്ളതല്ല എല്ലാപേർക്കും വായിക്കാം.
@bilalpk9485
@bilalpk9485 Ай бұрын
കുപ്പിയും കോഴിക്കാലും അരുണിനും കിട്ടിയോ? 🤔😡
@user-ob2oh1mj9k
@user-ob2oh1mj9k Ай бұрын
ഷംസീറിനെ ലീഗിലേക്കും ചില മാ പ്ര കൾ ക്ഷണിച്ചിട്ടുണ്ട്
@naadan751
@naadan751 Ай бұрын
അവർ ആ പാർട്ടിയേക്കാൾ വിവരം കെട്ടവരാണോ?
@mnr21584
@mnr21584 Ай бұрын
അതിലും എളുപ്പം കെ സുധാകരനെ എത്തിക്കാം,
@user-cl7tj2xl6q
@user-cl7tj2xl6q Ай бұрын
സഖാവ് സുധാകരൻ 👍👍👍
@abduljalal3737
@abduljalal3737 Ай бұрын
നീതിമാനും വിശ്വസ്തനുമായ സഖാവ്
@Rajan-sd5oe
@Rajan-sd5oe Ай бұрын
തലയ്ക്കുള്ളിലും ഒന്നുമില്ല എന്ന് വെളിവാക്കല്ലേ അരുൺ? ബിജെപി യിൽ പോകുമൊ എന്ന ചോദ്യം സവർക്കർക്ക് വിളക്ക് വെച്ച സതീശനോടും ശാഖക്കു കാവൽ നിന്ന സുധാകരനോടും അല്ലെ ചോദിക്കേണ്ടിയിരുന്നത്?😄😄😄😄😄😄😄😄😄😄😄
@paulnilayattingal9108
@paulnilayattingal9108 Ай бұрын
ഇയാൾ പ്രസംഗങ്ങളിൽ മാധ്യമ ധർമ്മത്തെക്കുറിച്ചും മാധ്യമങ്ങൾ എങ്ങനെയാകണം എന്നതിനെക്കുറിച്ചും മറ്റുള്ളവർക്ക് ക്ലാസ്സ് എടുക്കുന്നത് കാണാം എന്നാൽ താൻ എന്താണ് ചെയ്തുകൂട്ടുന്നത് എന്ന് ഇയാൾക്ക് ഒരു വിവരവുമില്ല കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേയെ തൊടാതെ കുറ്റം മുഴുവൻ മേയറുടെ തലയിൽ കെട്ടിവയ്ക്കുവാൻ ഉള്ള ശ്രമമായിരുന്നു ,ഇയാൾ എന്താ ചോദിച്ചത് സിപിഎം കൊടുത്തിട്ടില്ല എന്നാണ് തോന്നുന്നത് ,മാധ്യമധർമ്മം ശരിയായ രീതിയിൽ പിന്തുടർന്ന് പോകുന്ന ഒരാളാണെങ്കിൽ ഒരിക്കലും റിപ്പോർട്ടർ ചാനൽ പോലുള്ള ഒരു ചാനലിൽ ജോലി ചെയ്യാൻ താല്പര്യം കാണിക്കില്ല
@vasu-od5rb
@vasu-od5rb Ай бұрын
Very good 👍👍
@Ragatheeram
@Ragatheeram Ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിരിയ്ക്കുന്നതെന്നോർത്ത് ഉള്ളിൽ ചിരിയ്ക്കാനല്ലാതെന്തിനു കഴിയും !! കഷ്ട തന്നെ എന്നല്ലതെന്തു പറയാൻ ☺️😄
@nandinichithrampatchithram754
@nandinichithrampatchithram754 Ай бұрын
ആൾക്കാരുടെ സംശയം തീർക്കാനും ഇത്തരം റിപ്പോർട്ടിങ്ങും ഇന്റർവ്യൂ യും ഉപകരിക്കും 👌🏽
@manoharanelavumkudiyil7281
@manoharanelavumkudiyil7281 Ай бұрын
ഒരു കമ്മ്യൂണിസ്റ്കാരൻ എപ്പോഴും കമ്മ്യൂണിസ്റ്റ് കാരൻ ആയിരിക്കും, സ്ഥാനമാനങ്ങളും സമ്പത്തും ഒരിക്കലും ആഗ്രഹിക്കത്തവരാനിക്രിക്കും,സഖാവ് അക്കുട്ടത്തിൽ ആണ്❤❤❤❤❤❤
@AnilKumar-uv3li
@AnilKumar-uv3li Ай бұрын
എല്ലാ തനിക്ക് ആളെ BJP യിലേക്ക് ഉണ്ടാക്കി കൊടുത്താൽ എത്ര കിട്ടും😂😂 നല്ലരു മാധ്യമ പ്രവർത്തകനാണന്നാണ് കരുതിയത്. പക്ഷേ ചോദ്യങ്ങൾ തരം താണ് പോയി. ഓരോരോ ജന്മങ്ങൾ
@hassanusthad7887
@hassanusthad7887 Ай бұрын
കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അങ്ങിനെ ഒന്നും തോന്നുക ഇല്ല അരുൺ കുമാർ താങ്കൾ എന്തിനാ വെറുതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ആവശ്യമില്ലാത്ത ചോദ്യങ്ങൾ അദ്ദേഹത്തോട് ചോതിക്കുന്നത് ഇത് ശെരിയാണെന്നു താങ്കൾക്ക് തോന്നുന്നുണ്ടോ..,?
@DmkMk-sn7fp
@DmkMk-sn7fp Ай бұрын
Mr Arun kumar ninjal ninjalallathakunnundo
@BaijuKarappan
@BaijuKarappan Ай бұрын
സുജ്ജയ മൊട്ടക്ക് സുഖം പകരാൻ തുടങ്ങിയോ....
@bashirkalathil1014
@bashirkalathil1014 Ай бұрын
അറിഞ്ഞിടത്തോളം വിശുദ്ധ ഖുർആനും വായിക്കുകയും അതിലെ ആശയങ്ങളെ ആദരപൂർവം പൊതു സദസ്സിൽ ജി.സുധാകരൻ സാർ വിവരിക്കുകയും ചെയ്തിട്ടുണ്ട്
@surendrancell62
@surendrancell62 Ай бұрын
ബ്രാണ്ടി വിത്ത് അരുൺ ചിലനേരങ്ങളിൽ ഇതാണ് ചേരുന്ന ഹെഡ്ഡിംഗ്
@sunnyjacob1716
@sunnyjacob1716 Ай бұрын
ജി സുധാകരൻ പണ്ടത്തെ സുധാകരൻ അല്ല ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങി അധികാരം വിട്ടില്ല എന്നറിഞ്ഞു കൊണ്ടാണോ
@viviankx8155
@viviankx8155 Ай бұрын
അരുൺ നല്ല മാധ്യമ പ്രവർത്തകൻ ആയിരുന്നു പക്ഷേ എന്ന് മരമുറി ചാനൽ എത്തിയോ അന്ന് തുടങ്ങി തകർച്ച❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@haridast3637
@haridast3637 Ай бұрын
എവിടെയാടോ അരുണേ കർമ്മ കാണ്ഡം
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
അരുൺ ചോദിച്ചത് വിഡ്ഡിത്തം 👌 അഥവാ പോയാൽ ത്തന്നെ ബിജെപി ക്കാരനാകുമോ? ഹിന്ദുക്കളെ ല്ലാം ബിജെപിയാണോ👌
@naadan751
@naadan751 Ай бұрын
യതാർത്ഥ ഹിന്ദുക്കൾ ഒരിക്കലും ബിജെപിയിൽ പോകുമെന്ന് വിജടിക്കുന്നില്ല!
@johnpk8982
@johnpk8982 Ай бұрын
സുധാകരൻ ശ്രദ്ധിച്ചാൽ സുധാകരന് നന്ന്. അരുൺ ചോദിക്കുന്നതു വയറ്റിൽ പിളർപ്പിന് വേണ്ടി.
@sureshkumarp.m6997
@sureshkumarp.m6997 Ай бұрын
രാമായണം മാത്രമല്ല ഏതു ഇതിഹാസവും എതു വൈജ്ഞാനിക മേഖലയെക്കുറിച്ചും ഏറ്റവും ആഴത്തിൽ പഠിച്ചതും എഴുതിയ തും കൂടുതൽ കമ്മ്യൂണിസ്റ്റുകാരാണ്.
@sureshabhay1525
@sureshabhay1525 Ай бұрын
അപ്പോൾ അവർ ചാനലിൽ രാമായണം വായന കൊണ്ടുവരുന്നത് അത് ബി ജെ പി യുടേതായതുകൊണ്ടാണല്ലോ. അവരെ സുഖിപ്പിക്കാനാണ്.
@sethuprabhakaran4398
@sethuprabhakaran4398 Ай бұрын
👌👌👌👌👍👍👍💪💪💪
@sath296
@sath296 Ай бұрын
അരുൺ വീട്ടിൽ ചെന്ന് അമ്മയോട് ചോദിക്കുമോ? അച്ഛന് വയസ്സായി ,ധാരളം ആളുകൾ കാത്തിരിക്കുന്നു. അമ്മ പോകുമോ? എന്ന്
@muhammedaslammanningamthod8841
@muhammedaslammanningamthod8841 Ай бұрын
മൊട്ട അരുൺ.. മോശമായി മാറുന്നത് പോലെ..
@anilkv6681
@anilkv6681 Ай бұрын
അരുൺ കമ്മ്യൂണിസ്റ്റുകാരോട് ആലോചിച്ചു തമാശിക്കുക 😂
@rameshkumarkn3912
@rameshkumarkn3912 Ай бұрын
പരവതാനി വിരിച്ചിട്ടുണ്ട് എന്ന് സുധാകരനും സമ്മതിച്ചല്ലോ.
@rimariya1232
@rimariya1232 Ай бұрын
What the connectio ramayanam with bjp
@abdullahtk5805
@abdullahtk5805 Ай бұрын
സഖാവ് സുഡാകരന്ന് ലാൽ സലാം അരുൺ എന്നാ ബിജ പി യുടെ കമീഷൻ വാങ്ങിൻതുടങ്ങിയത്
@user-zm2cr1kw2z
@user-zm2cr1kw2z Ай бұрын
YENTHADO ARUN MEANING OF. RAMAYANAM CHALANGE YOU
@bijeshmohanan2691
@bijeshmohanan2691 Ай бұрын
Adichu...A...koduthu
@rafiudheenrafu7892
@rafiudheenrafu7892 Ай бұрын
അത് എന്താ അരുൺ രാമായണം വായിച്ചാൽ ഉടനെ ബിജെപിയിൽ ചെറാണോ കുറി തൊട്ടാൽ അപ്പോ പറയും ഇതാ സിപിഎം കാരൻ ബിജെപി ആവുന്നു സിപിഎം കാരൻ എങ്ങിനെ ജീവിക്കണം എന്ന് പതക്കാര് തീരുമാനിക്കും എന്നാണോ
@kuttank7204
@kuttank7204 Ай бұрын
ഈ മൊട്ട എപ്പോൾ പൊട്ടിതെറിക്കും എന്ന് ആർക്കും പറയാൻ സാധ്യമല്ല
@balakrishnankc5522
@balakrishnankc5522 Ай бұрын
നികേഷ് ഇറങ്ങിയതോടെ ചാനൽ BJP ക്ക് വേണ്ടി ചാക്കിട്ട് പിടുത്തം തുടങ്ങിയൊ
@babusnair6950
@babusnair6950 Ай бұрын
ARANA KUMAR😂
@sasikumarnair6326
@sasikumarnair6326 Ай бұрын
Better to change kallukudi with Mapras not kappikudi with Arun😂😂😂😂
@bijeshmohanan2691
@bijeshmohanan2691 Ай бұрын
Enta arune....😅..
@wilsonkoriyan2257
@wilsonkoriyan2257 Ай бұрын
അരുൺ ഇന്ന് സഘികൾ ആകുന്നത് ക്രിസ്ത്യൻസ്
@balakrishnanak1515
@balakrishnanak1515 Ай бұрын
Arunkimar vallaths maprayanallo dayavayi Mr Arunkumar engane tharam thazharuthi Ramayanam Vayokkunnavar ellam B J P karano Arunkmarinte olla veliv nashtamayirikkunnu
@user-eh6ff6cz1o
@user-eh6ff6cz1o Ай бұрын
Ithrayum kadannu chinthichathinal Arun vegam mottayayi.onnu po arun
@vivekkuniyil3491
@vivekkuniyil3491 Ай бұрын
Mottaaa…. Oru pottan thanne…….. Tree 🌳
@thomaschacko5810
@thomaschacko5810 Ай бұрын
Arune.....ooooole......ninkku vivarom undoda? Aroda sumsarikkunnathu ennu enkilum nokkende
@sajeevankk101
@sajeevankk101 Ай бұрын
Motta sheving ayye
@sravanam-sasi
@sravanam-sasi Ай бұрын
അരുൺ കുമാറേ നിന്റെ നിലവാരം ഇടിഞ്ഞു തുടങ്ങി, രണ്ടു വള്ളത്തിലും കൾ വെച്ചു മാധ്യമ ധർമ്മത്തെ വ്യഭിചരിക്കരുതു, മാധ്യമ ജോലി മതിയാക്കി പോകുന്നതാണ് നല്ലത്, മരം മുറി ചാനലിൽ ജോയിന്റ് ചെയ്തപ്പോഴേ മനസിലായി നിന്റെ ലക്ഷ്യം എന്താണന്നു, പ്രേക്ഷകരെ കൊണ്ടു കൂടുതൽ പറയിപ്പിക്കാതിരിക്കുക
@MrBoss-rg9if
@MrBoss-rg9if Ай бұрын
വലതുപക്ഷ ചാനൽ ജീവനക്കാർ വിചാരണ ചെയ്യപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നും ഇടതു നേതാക്കളിൽ നിന്നും കർക്കിടക മാസത്തിൽ തന്നെ ഉലുവക്കഞ്ഞി കഴിക്കേണ്ടിവന്നു.
@rimariya1232
@rimariya1232 Ай бұрын
Arune sudakaran cpm aanu
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 Ай бұрын
Arun enthu patti.oo...bhi. .
@sundarji4162
@sundarji4162 Ай бұрын
ഇയാൾക്ക് വീട്ടിൽ ഇരുന്ന് രാമായണം വായിക്കാമായിരുന്നു.അങ്ങിനെ വായിക്കാൻ ചെന്നത് വാർത്തയിൽ തിളങ്ങി നിൽക്കാനുള്ള തറ പണി ആയിരുന്നു.(ഈ അഭിപ്രായം ശമ്പുകന്റെ പിന്മുറക്കാരന്റെ വികാരം മാത്രം.)
@irshadesmail3952
@irshadesmail3952 Ай бұрын
Mottayude mandaikku nalla adikittatha kurravanu
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
G സുധാകരനെ പാർട്ടി ഒതുക്കി മടക്കി ഒടിച്ചു മൂലക്കിരുത്തി. ഇനി എവിടെ പോയാലെന്താ. പാവത്തെ ഇനിയും ഉപദ്രവിക്കല്ലേ.
@sasikumarnair6326
@sasikumarnair6326 Ай бұрын
Like L.K.Advani or Murali Manohar Joshi by the Gujarati Mafia 😂😂😂
@abduljaleel2447
@abduljaleel2447 Ай бұрын
ഇത് ഗുടോ ത്ര കമ്പി നി യാ
@akashanandhu4478
@akashanandhu4478 Ай бұрын
അരുൺ BJP യുടെ ഏജൻ്റോ ഇവനോടാരാണ് പറഞ്ഞത് രാമായണം BJP ക്കാരൻ്റെ സ്വത്താണെന്ന്
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Мы сделали гигантские сухарики!  #большаяеда
00:44
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН