എന്റെ husband എന്നെ എല്ലാ കാര്യത്തിലും help ചെയ്യുന്ന ആളാണ് , നിങ്ങളുടെ അവതരണം എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ്
@shahanashirin8638 Жыл бұрын
Ende husum❤❤
@rifanabasheer8231 Жыл бұрын
Ente husband um enne help cheyyarund veettil ullappol
@shareefamoideenkutti3913 Жыл бұрын
എന്നെയും സഹായിക്കും 🥰🥰
@happyandcool1-t1y Жыл бұрын
❤️❤️❤️❤️
@kxgeorge4039 Жыл бұрын
അതൊക്കെ എന്റെ അമ്മായി അമ്മ. ഞാൻ ആ വീട്ടിൽ ചെന്ന് കേറിയപ്പോ അത്ഭുതപ്പെട്ട് അവിടെ ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാ പണികളും എല്ലാവരും കൂടെ ചെയ്തു തീർക്കും .ചേട്ടൻമാർ ഗവണ്മെന്റ് ജോലിക്കാർ ആണ്. പക്ഷെ അവർ ഭാര്യമാരെ സഹായിക്കാൻ ഒരു മടിയും കാണിക്കില്ല. അതൊക്കെ ഞങ്ങളുടെ അമ്മായി അമ്മ അവരെ വളർത്തിയതിന്റെ ഗുണം ആണ്. എന്റെ മോനും എനിക്ക് എല്ലാ ജോലിക്കും സഹായിക്കും.
@sreelakshmisfamily4153 Жыл бұрын
Very nice🙌😘
@roomilapavithran2591 Жыл бұрын
Good msg,ithupoleyulla hus swapnathil mathram
@happyandcool1-t1y Жыл бұрын
Great 👍
@sunithamolt5699 Жыл бұрын
Good ❤️
@devikrishna6918 Жыл бұрын
Gaadfamily❤❤❤❤❤
@HaseeAshraf Жыл бұрын
അധികംവീട്ടിമ്മമാരുംഇതെഅവസ്ഥയിൽആണ്. 👍👍👍
@dhiyaanddanie7888 Жыл бұрын
Hi
@suneerababu8000 Жыл бұрын
ഞങ്ങൾക്ക് വേണ്ടി ഈൗ വീഡിയോ ചെയ്തിൽ ഒത്തിരി സന്തോഷം. സൂപ്പർ വീഡിയോ
@happyandcool1-t1y Жыл бұрын
Thank you so much for such a valuable feedback 💖💖💖
@shobhamenon2430 Жыл бұрын
Yes u r right. എപ്പോഴും നമുക്ക് നമ്മുടെ ഭർത്താവിന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട.
@happyandcool1-t1y Жыл бұрын
😍😍👍
@dhiyaanddanie7888 Жыл бұрын
Hi
@ushamurali38049 ай бұрын
എൻ്റെ ഭർത്താവും എന്നെ സഹായിക്കും. നല്ല അവതരണം നന്നായി . വളരെ ഇഷ്ടപ്പെട്ടു .
@asiyanazrinks1747 Жыл бұрын
എന്റെ അഭിപ്രായം ഇത് തന്നെ. ഞാനും വെയിറ്റ് ചെയുന്നു. ശമ്പളം കിട്ടാൻ 😄😄
@happyandcool1-t1y Жыл бұрын
😍😍👍
@lakshmi8814 Жыл бұрын
നിങ്ങൾ ആണുങ്ങൾക്ക് ജോലി ഉണ്ട് ആ ജോലിക്കനുസരിച്ചുള്ള കൂലിയും ഉണ്ട് എന്നാ ഞങ്ങൾ വീട്ടമ്മമാർക്ക് ജോലി മാത്രം ഉള്ളു പക്ഷെ കൂലി ഇല്ല. എന്നാലോ അത് മനസ്സിലാക്കാനുള്ള കഴിവുള്ള ഒരാൾ പോലും ഇല്ല അതാണ് ഏറ്റവും കഷ്ടം. എന്ത് ചെയ്തു കൊടുത്താലോ അതിനെല്ലാം കുറ്റം മാത്രം വിഷമം കൊണ്ടു എന്തെങ്കിലും പറഞ്ഞു പോയാ അത് തർക്കുത്തരവും അഹങ്കാരവും ആയി അർത്ഥം വെക്കും നിനക്കൊക്കെ ഇവിടെ എന്താ പണി എന്ന് ചോദിക്കുന്ന ചില ഭർത്താക്കന്മാർ ഉണ്ട് അവരോട് ഒന്ന് ചോദിക്കട്ടെ നിങ്ങൾ ഓരോ ദിവസവും മാറി ഇടുന്ന ഡ്രെസ്സ് അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണം അതൊക്കെ വേറെ വല്ലവരും വന്നു ആണോ ചെയ്യുന്നത് പിന്നെ ഒരു വീട്ടിൽ അടുക്കളയിൽ മാത്രം അല്ല ജോലി പുറത്തു എന്തൊക്കെ ഉണ്ട് മുറ്റമടികുക, റൂം വൃത്തിയാക്കുക അത് പോലെ ബാത്‌റൂം വൃത്തിയാക്കുക ഇതൊന്നും പണി അല്ല എന്നാണോ പറയുന്നേ... പിന്നെയും ഉണ്ട് ഒരുപാട് ഇപ്പൊ ഇത്ര മാത്രം പറയുന്നുള്ളു. പിന്നെ ഇപ്പൊ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസത്തിൽ ഒരു തുക കൊടുക്കാനുള്ള നിയമം ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും വന്നു കഴിഞ്ഞു നമ്മുടെ കേരളത്തിലും അങ്ങനെ ഒരു നിയമം വരട്ടെ എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നു. സ്വന്തം കാര്യത്തിന് ആരുടേയും മുന്നിൽ കൈ നീട്ടണ്ടല്ലോ.എന്തായാലും വീഡിയോ അടിപൊളി നല്ല മെസ്സേജ് കൂടി ഉണ്ട് ❤❤❤
@happyandcool1-t1y Жыл бұрын
❤️❤️👍👍
@dhiyaanddanie7888 Жыл бұрын
Hi
@haseenaazeez9496 Жыл бұрын
Chechi paranjad currect aan👌👌
@noorpmna3826 Жыл бұрын
വീട്ടിൽ ഉണ്ടാക്കി വിളമ്പുന്നത് വല്ല റെസ്റ്റോറന്റ് ലും ആയിരുന്നേൽ ഞാൻ എന്നേ അംബാനി ആയേനെ 😂
@RajeshRajesh-zc7ob Жыл бұрын
😂😂😂
@asiyanazrinks1747 Жыл бұрын
ഞാനും 😄
@happyandcool1-t1y Жыл бұрын
😜😜👍
@sajuctp4990 Жыл бұрын
😄😄😄😄
@dhiyaanddanie7888 Жыл бұрын
Hi
@sajuctp4990 Жыл бұрын
വീട്ട് ജോലിക്ക് കൂലി ഇല്ല ന്ന് മാത്രം അല്ല മോളെ. ലീവും ഇല്ല. വിശേഷ ദിവസം ജോലി കൂടുതലും 🤣🤣
@dhiyaanddanie7888 Жыл бұрын
Hi
@sajuctp4990 Жыл бұрын
@@dhiyaanddanie7888 ശെരി അല്ലെ 😎😎
@DhanyaTigiP Жыл бұрын
എന്നിട്ടും എന്തെങ്കിലും വിലയുണ്ടോ.... അതും ഇല്ല
@nafeesapottachola2584 Жыл бұрын
കറക്റ്റ്
@prasiwords3628 Жыл бұрын
ഇന്നത്തെ കാലത്ത് വീട്ടു പണിയൊന്നും ഒരു പണിയെ അല്ല... ഞങ്ങൾ ജോലിക്ക് പോകുന്നുണ്ടെങ്കിൽ ഒക്കെ.. പക്ഷേ ജോലിക്കൊന്നും പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നവർക്ക് വീട്ടുപണി വേഗം ചെയ്തു തീർക്കാൻ പറ്റും ഹസ് വരുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യമില്ല ആവശ്യമേ ഇല്ല
@dance_maniaac6534 Жыл бұрын
Innathe kalath job nu pokatha penpilleru okke undo... Oru vidham ellarkum swantham kalil ninnu varumanam undakanam enn ulla mind aayind ✌️
@prasiwords3628 Жыл бұрын
@@dance_maniaac6534 mm.. ഞാനും കുറേ നാളായി ഒരു ജോലിക്ക് ശ്രമിക്കുന്നു കിട്ടുന്നില്ല..