Controlling husband

  Рет қаралды 123,197

Happy and Cool 1

Happy and Cool 1

Күн бұрын

Пікірлер: 147
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 8 ай бұрын
ശരിക്കും കരഞ്ഞു പോയി ഞാൻ. അടിപൊളി വീഡിയോ. സൂപ്പർ
@sollykon2614
@sollykon2614 11 ай бұрын
ഇത്രയും നാൾ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറിയും അവതരണവും അഭിനയവും ഇതാണ്. നിങ്ങൾ ഒത്തിരി മെച്ചപ്പെടുന്നുണ്ട്. Keep it up
@athiraa.r7608
@athiraa.r7608 11 ай бұрын
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോഴാണ് എന്റെ ഭർത്താവിന്റെ സ്നേഹവും മഹത്വവും ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്. എനിക്ക് അങ്ങനെ ഒരാളെ കിട്ടിയത് എന്റെ പുണ്യം തന്നെയാണ്. അത്രക്കും എന്നെയും കുഞ്ഞിനേയും ചേർത്ത് നിർത്തുന്ന ഒരാളാണ് എന്റെ ഭർത്താവ്. എന്നും അങ്ങനെയായിരിക്കണം എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന. ഇതെല്ലാം ആണെങ്കിലും ഞങ്ങൾ തമ്മിൽ കുഞ്ഞു കുഞ്ഞു പിണക്കങ്ങളും ഉണ്ടാകാറുണ്ട് കേട്ടോ. അതൊക്കെ കുറച്ചു നേരത്തേക്ക്. എന്റെ സ്വർഗം എന്റെ ഭർത്താവും എന്റെ കുഞ്ഞും. ഇപ്പോൾ രണ്ടാമത് പ്രെഗ്നന്റ് ആണ്. അതുകൊണ്ട് കുറച്ചുകൂടി കേയറിങ് ആണ്
@hasifamol672
@hasifamol672 11 ай бұрын
Same for me
@ekpsek2357
@ekpsek2357 11 ай бұрын
ഞാനും husbandum ഒപ്പം ആണ് ഈ വീഡിയോ കണ്ടത്, കരയാതെ ഇരിക്കാൻ ഞാൻ പെട്ട പാട് , super വിഡിയോ 👍
@priyapraveenkp5761
@priyapraveenkp5761 11 ай бұрын
ഇങ്ങനെ വീട്ടിൽനിന്നുള്ള ഉപദേശം കൊണ്ടാണ് ഒരുപാട് പെൺകുട്ടികൾക്ക് അവരുടെ ജീവൻ നഷ്ടമായത് 😭😭ഇങ്ങനത്തെ ഭർത്താക്കന്മാരുണ്ടെങ്കിൽ ഈ വീഡിയോ കണ്ടിട്ടെങ്കിലും അവർക്ക് തിരിച്ചറിവുണ്ടാവട്ടെ 🙏🙏🙏
@valsammaabraham6330
@valsammaabraham6330 11 ай бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി. നെഞ്ചിൽ കൊണ്ടു, സത്യം. കണ്ണീർ ഒഴുകിയിറങ്ങുന്നു.
@annasvlog9380
@annasvlog9380 11 ай бұрын
ഞാൻ ശെരിക്കും കരഞ്ഞു പോയി ഇങ്ങനെയുള്ള ആളുകൾ ഇപ്പോഴും ഉണ്ട്😢😢
@nadhiyasherin8627
@nadhiyasherin8627 11 ай бұрын
എന്റെ ജീവിതം ആണ് ഇതു ശെരിക്കും കരഞ്ഞു പോയി 😪😪😪
@rejir1697
@rejir1697 11 ай бұрын
ഞാനും
@Valsala-i4y
@Valsala-i4y 11 ай бұрын
ഭാര്യയെ അടിമയായി കാണുന്ന കാലം എന്നു തീരുമൊ ആവൊ.മനസ്സിൽ തട്ടിയ വീഡിയൊ.സൂപ്പർ❤❤
@saazsa
@saazsa 11 ай бұрын
എല്ലാരും പറയുന്നു ഭാര്യയെ അടിമയാക്കിയ കാലം പോയെന്നു വെറുതെയാണ്‌... 100 ൽ 20 % സ്ത്രീകൾക്ക് മാത്രേ സ്വന്തമായിസ്വാതന്ത്ര്യമായി നടക്കാൻ സാധിക്കു, ബാക്കി എല്ലാത്തിനെയും കുഞ്ഞ് , മാതാപിതാക്കൾ, സമൂഹം കെട്ടിയിട്ടേക്കുവാ... ഭർത്താവിനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന മിക്ക ഭാര്യമാരെയും ഭർത്താവ് തിരിച്ചറിയാറ് പോലും ഇല്ല ... കുറെ പാവം ഭർത്താക്കന്മാരുണ്ട് യഥാർത്ഥത്തിൽ ഭാര്യ കുടുംബം എന്നാഗ്രഹിക്കുന്നവർ അവരെ പറ്റിക്കാനും ചതിക്കാനും യാതൊരു മടിയില്ലാത്ത സ്ത്രീകളുമുണ്ട്... ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ആരുമില്ലാത്ത ആ അവസ്ഥ ഭയാനകം...
@sandhyasujith8657
@sandhyasujith8657 11 ай бұрын
Chechi sathyam paranjal hridayam parinju pokunna vedana thonni... Kannum manassum niranju. Abhinaykkukayalla jeevichu kanichu... ❤️😘😘😘😘😘😘😘
@vahidafazil9234
@vahidafazil9234 10 ай бұрын
പാവം എന്റെ ഇക്ക നിനക്ക് എന്നതാണോ എളുപ്പം അതുണ്ടാക്കിയാൽ മതി നിന്നെക്കൊണ്ട് പറ്റുന്ന ജോലി ചെയ്‌താൽ മതി നിനക്ക് വയ്യാതാവും എന്ന് എപ്പഴും ഓർമിപ്പിക്കും ❤
@happyandcool1-t1y
@happyandcool1-t1y 10 ай бұрын
❤️❤️
@girijamd6496
@girijamd6496 11 ай бұрын
തന്നത്താൻ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ഭാര്യയെ കൊണ്ട് ചെയ്യിക്കുന്നു ആട്ടും തുപ്പും വേറെ വളർത്തു നായ്ക് ഇതിലും വില കിട്ടും ഈ കോപ് പരിപാടി എന്ന് തീരും .ആർക്കും ആരോടും സ്നേഹം ഇല്ലാത്ത ഈ ജീവിതം കഷ്ടം തന്നെ പലപ്പോഴും മകനെ കല്ല്യാണം കഴിപ്പിക്കുന്നതും , ആണുങ്ങൾ കല്ല്യാണം കഴിക്കുന്നതും ഈ ഉദ്ദേശത്തോടെയാണ്.😢😮😢😢😢😢
@Cameoreji
@Cameoreji 11 ай бұрын
Sherikum karanju poy...ningalde content okke atraku super anu...abhinayamanennu thonilla...randuperum superrr😊😊
@kiddiesss2681
@kiddiesss2681 11 ай бұрын
Ente avasthayum same aanu . Veettilum sthaanamilla, husbandinte veettilum sthaanamilla
@silumilu6416
@silumilu6416 6 ай бұрын
അമ്മമാർ ഇങ്ങിനെ ഉപദേക്ഷിച്ചിട്ടാണ് പെൺകുട്ടികൾ ആത്മഹത്തൃ ചെയ്യുന്നത് വീട്ടിലേക്ക് വരും എന്ന് വിചാരിച്ചിട്ടായിരിക്കും
@sobhayedukumar25
@sobhayedukumar25 11 ай бұрын
പുതിയ തലമുറയിലെ പെൺകുട്ടികൾ ഇത്രയൊന്നും സഹിക്കില്ല. പണ്ട് ഇതൊക്കെ പതിവാണ്. കല്യാണം കഴിഞ്ഞാൽ സ്വന്തം വീടുപോലും അന്യമാകുന്ന അവസ്ഥ
@ramanikrishnan4087
@ramanikrishnan4087 11 ай бұрын
Njananengil poyi Pani nokkab parayum
@lmn964
@lmn964 11 ай бұрын
Ipozhm itoke undu.njnm anubaviknu.monu vendi sahikunu.itinekaal mosam husbnd bonus aytu psycho amayiamayum.meditation class nu poytinu enne lock chytu itu pine veetinu iraki vitu.swantm veetukar suport chyunatinu pakarm enne kutapedti.veendum ayalde veetil.njn pazhya generation l ula alla.i m a doctor too.
@deepapramod2747
@deepapramod2747 11 ай бұрын
​@@lmn964ഒരു ഡോക്ടർ ആയ താങ്കൾ എന്തിനാണ് ഇങ്ങനെ sufferചെയ്ത് ജീവിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല. താങ്കൾക്ക് എത്ര പ്രായമായിക്കോട്ടെ ഏതു ജനറേഷനിൽ പെട്ട ആളുമായിക്കോട്ടെ. ഇനിയും വൈകിയിട്ടില്ല. സ്വന്തം മകളെ ഭർത്താവിന്റെ വീട്ടുകാർ ഉപദ്രവിക്കുന്നു എന്ന അറിഞ്ഞിട്ടും മകളോട് അവിടെ തന്നെ നിൽക്കണം എന്നുപറഞ്ഞ് വീട്ടുകാരെ സമ്മതിക്കണം. അവരിൽ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട.Be.bold. if you are still working, rent a house and shift. ബാക്കിയുള്ള ജീവിതം സ്വാതന്ത്ര്യത്തോടെ ജീവിക്കാം
@muhammadfaisal1849
@muhammadfaisal1849 11 ай бұрын
Ippalum und
@sumayyaabdulkader5999
@sumayyaabdulkader5999 11 ай бұрын
Chmaa thonunnadhaa namukkidayi idhokke ippolum nadakkunnund
@Sayeed-n9h
@Sayeed-n9h 11 ай бұрын
Ente ജീവിതം ഇങ്ങനൊക്കെ തന്നെയാ chachi ഒക്കെ ഞാൻ സഹിക്കുന്നത് എന്റെ മോനെ ഓർത്തു മാത്രം
@CheyyuCk
@CheyyuCk 11 ай бұрын
മനസ്സിനെ വല്ലാണ്ട് ടെച് ചെയ്തു റിയലി Congrs ഇനിയും മുന്നോട്ട് പോവട്ടെ.
@jayasreeajayan1459
@jayasreeajayan1459 11 ай бұрын
നമുക്ക് പോകാൻ ഇടമില്ല എന്ന് മനസ്സിലായാൽ പിന്നെ അവർക്ക് നമ്മളെ ഒരു വിയുമില്ല 😌
@Sreela-h2o
@Sreela-h2o 11 ай бұрын
Soooper video...👌👌👌👍👍 Njn serikkum karanjupoyi❤️❤️❤️🥰🥰🥰
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖💖
@lathakrishnan4998
@lathakrishnan4998 11 ай бұрын
Wonderful skit 👏❤❤
@anupamajoseph4296
@anupamajoseph4296 11 ай бұрын
പെൺകുട്ടികൾ കുറച്ചു കൂടി ധൈര്യം കാണിക്കണം
@meenaram8055
@meenaram8055 11 ай бұрын
from starting near to climax felt sad...but...ends positively....husband understands her feeling...👌👍❤
@zaidmattannur
@zaidmattannur 11 ай бұрын
ഉള്ളിൽ തട്ടി പറയുകയാണ് സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി ഇനി നിങ്ങളുടെ ഒരു വീഡിയോയും മിസ്സ്‌ ചെയ്യില്ല
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
Thank you soooo much dear 💖💖
@aliciasam9515
@aliciasam9515 11 ай бұрын
Wonderful work dears ❤ keep going ❤
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
Thank you so much ❤️❤️
@lathikar7441
@lathikar7441 11 ай бұрын
Super aayittund randuperum
@Life_today428
@Life_today428 11 ай бұрын
അയ്യോ. End super 😢🥰🥰👌👌🙏🙏കരഞ്ഞുപോയി.
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖💖
@ushakumaris7752
@ushakumaris7752 11 ай бұрын
ഇതാണ് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്.
@indiras4059
@indiras4059 11 ай бұрын
Really heart breaking,last dialogue karayichu,njan evide pokana ennulla aa chodyam ,
@aparnadavid7318
@aparnadavid7318 11 ай бұрын
Ente hus enne orikalum cherthu nirthatha oral ayirunnu.kuttapeduthi smasarikan mathrame ariyamayirunnalu
@kiaanayaan7270
@kiaanayaan7270 11 ай бұрын
Pavam orupad sangadam thonni....
@Mathretaledvideos
@Mathretaledvideos 11 ай бұрын
Yes these kind of men exist... I too had similar experiences... now after 13 yrs of marriage I started reacting n shout back at him. No need to take all these unnecessary and comments and responses.
@rehnaleo
@rehnaleo 11 ай бұрын
Sathyathil njan nthina karayunne enik ingane ulla oru situationsum vannittilla nalla oru jeevitha enik kittiye ammayimma aahnelum husband aahnelum veettukaranelum but ee video kandappo njan karanjupoyi😢❤
@sujamenon3069
@sujamenon3069 11 ай бұрын
Super 👌😍 karayipichu
@ashrafup605
@ashrafup605 11 ай бұрын
Last karanju poyi abhinannu polum ariyade.yente avastha efupole thanne😢
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖💖
@SavithaVshenoy-em8ne
@SavithaVshenoy-em8ne 11 ай бұрын
Very nice all videos suerb acting please upload new vedios wating for new vedios
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
Thanks and sure❤️
@vasudevanmgd7342
@vasudevanmgd7342 11 ай бұрын
Sarikkum karanjupoyi ottumikka penkuttikaludeyum avastha ethokkethanneya
@sitharadamodaran1781
@sitharadamodaran1781 11 ай бұрын
കണ്ണ് നിറഞ്ഞു , മനസ്സിൽ തട്ടിയ വീഡിയോ ...
@happytalkswithsumi2569
@happytalkswithsumi2569 10 ай бұрын
ശരിക്കും കരഞ്ഞു പോയി ഇതെന്റെ ജീവിതം തന്നെയാണ്
@reshmaarun6112
@reshmaarun6112 11 ай бұрын
Ithil evdeyokeyo ende lifum und
@sheelarajendran4623
@sheelarajendran4623 8 ай бұрын
Cheruppakarano
@roshinisatheesan562
@roshinisatheesan562 11 ай бұрын
വളരെ ടച്ചിങ്ങ് ആയി❤❤❤
@ajithababu555
@ajithababu555 11 ай бұрын
Njanum meditation classil povane....😂😂❤
@meeravijayan3218
@meeravijayan3218 5 ай бұрын
Sharikum sangadam vannu.
@mobimohan157
@mobimohan157 11 ай бұрын
This is very true for majority
@lathasathish3868
@lathasathish3868 11 ай бұрын
Sankadam ayi poyi tto...nalla video ❤
@jeejak.l4745
@jeejak.l4745 11 ай бұрын
Super...,👏👏👏🤝🤝🤝❤❤
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
Thank you 👍
@AnnaJose-o2r
@AnnaJose-o2r 11 ай бұрын
ശെരിക്കും കരയിപ്പിച്ച വീഡിയോ 👍❤️❤️
@kuboozzkuboozz182
@kuboozzkuboozz182 11 ай бұрын
Chechy ammayiyamma oru pinakkakariyum( mindiyilel pinakkam nokkiyilel pinakkam monte kunjine vaghiyal kuzhapm) makan oru ammamonum ( oru drs vanghanel in law k ishtapedanam sontham kunjine eath drss idanam, ellam in lawde ishtam nokan parayunu) idayil kalyanam kazhichu poyallo ennorthirikuna wifeum😔 My own life😂😂chechy cheytha polikm😂😂aghane enkilm ente sankadam kand chirikkalo👍🏻👍🏻
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
ഇങ്ങനെ ഒക്കെ indo dear🥺
@NancyDeepak-w8c
@NancyDeepak-w8c 11 ай бұрын
Video super❤
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
Thank you 🤗
@fathimaniyas1368
@fathimaniyas1368 11 ай бұрын
സൂപ്പർ വീഡിയോ ❤❤❤❤👍👍👍
@savithakorambil7762
@savithakorambil7762 11 ай бұрын
👌👌🥰
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖
@vijayalekshmymenon7611
@vijayalekshmymenon7611 11 ай бұрын
Super ayittundto 🙏
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 11 ай бұрын
Ente jeevidham
@justinbiju5967
@justinbiju5967 11 ай бұрын
Really jnanu karajupoyi
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
❤️❤️
@ranjusuresh6251
@ranjusuresh6251 11 ай бұрын
This is exactly my current situation.. It is my story..
@radamani8892
@radamani8892 11 ай бұрын
ഇത്രയൊന്നും ഷെമിക്കണ്ട കാര്യം ഇല്ല പോയി പണി നോക്കാൻ പറഞ്ഞിട്ട് വീട്ടിൽ പോണം അന്നേരം പഠിക്കും
@SainuaseeSainuAsee
@SainuaseeSainuAsee 11 ай бұрын
വീടുകർക് കെട്ടിച് വിട്ടാൽ അവരെ കടമ കഴിഞ്ഞു. പിന്നെ പെൺ കുട്ടികൾ അങ്ങൊട് പോകുന്നത് തന്നെ അവര്ക് ഭാരം ആണ്..... ഇതിലെ അമ്മ പറന്നത് കേടില്ലേ അത് പോലെ... എല്ലാവരും അല്ല കേടോ
@soniatauro6342
@soniatauro6342 11 ай бұрын
Sad,but true.
@sajinisuresh2428
@sajinisuresh2428 11 ай бұрын
സൂപ്പർ കണ്ണ് നനഞ്ഞ് പോയി
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖💖
@suniv9292
@suniv9292 11 ай бұрын
😢😢കരഞ്ഞു പോയി
@rishamathew7978
@rishamathew7978 11 ай бұрын
Nice
@LeelammaWilson-c9p
@LeelammaWilson-c9p 11 ай бұрын
നല്ല ആക്ടിങ് 👌👌👌👌
@HUSAINANDHASEENVLOGS
@HUSAINANDHASEENVLOGS 11 ай бұрын
😢poyi
@sarasammasarasamma7865
@sarasammasarasamma7865 11 ай бұрын
Kannu nirangu poyi🥰
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖💖
@ArchanaRahul-u6n
@ArchanaRahul-u6n 11 ай бұрын
ys njan othiri anubhavichtunde ee situation very nice script❤😢
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 5 ай бұрын
Orupad thazzhunnu puvaarudu
@shajeenahussain
@shajeenahussain 11 ай бұрын
ഞാൻ കരഞ്ഞ് പോയി 😢😊❤
@EshalMaryam
@EshalMaryam 11 ай бұрын
Pavam😢
@Sanjini-zu6pm
@Sanjini-zu6pm 5 ай бұрын
Hi😮😮😮😮
@fathimakp9821
@fathimakp9821 11 ай бұрын
👍👍
@k2nomnomk2n39
@k2nomnomk2n39 8 ай бұрын
ഇത് എന്റെ ജീവിതം തന്നെ യാണ്
@beenaraveendran6602
@beenaraveendran6602 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖
@subadhrakaladharan359
@subadhrakaladharan359 11 ай бұрын
Super ❤️
@SajuSajna-c2l
@SajuSajna-c2l 11 ай бұрын
Onnum parayathe nirthiyath
@interestingvariety6332
@interestingvariety6332 11 ай бұрын
@annajose342
@annajose342 11 ай бұрын
ശരിക്കും സങ്കടം വന്നു 😥
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
💖💖💖
@MohammedHaneefa-d3n
@MohammedHaneefa-d3n 11 ай бұрын
കരയിപ്പിച്ച് കളഞ്ഞു
@mr.music567
@mr.music567 11 ай бұрын
Sariya
@sreevidyaswaminath578
@sreevidyaswaminath578 11 ай бұрын
Nalla skit
@jayashivadasan2703
@jayashivadasan2703 11 ай бұрын
Very correct❤
@manieforid4076
@manieforid4076 11 ай бұрын
Ingane ullavar ippozhum unde
@vinithakv7045
@vinithakv7045 11 ай бұрын
ഞാനും കരഞ്ഞുപോയി
@SajuSajna-c2l
@SajuSajna-c2l 11 ай бұрын
Onnum parayathev
@gigithomas3482
@gigithomas3482 11 ай бұрын
Super
@anniethomas8599
@anniethomas8599 11 ай бұрын
Horrible husband. Women should learn to go n live independently
@maluvineesh1459
@maluvineesh1459 11 ай бұрын
🥺👌👌
@subi5896
@subi5896 11 ай бұрын
❤️👍🏻
@regimolm.g22
@regimolm.g22 11 ай бұрын
👍👌❤️❤️😥
@elizabethabraham5603
@elizabethabraham5603 7 ай бұрын
He is strange.
@Ashrafali-lc7qp
@Ashrafali-lc7qp 11 ай бұрын
😭❤
@thasniyousuf6178
@thasniyousuf6178 11 ай бұрын
കരഞ്ഞുപോയി
@AbdulMuneer-kn8ni
@AbdulMuneer-kn8ni 11 ай бұрын
😮😢
@vrindavnath7827
@vrindavnath7827 11 ай бұрын
🙋
@siluafsal
@siluafsal 11 ай бұрын
Orupad karanju poi
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv 11 ай бұрын
😢😢😢karayippichu
@leelapaul3591
@leelapaul3591 11 ай бұрын
Anyone pavam
@preethasumedhan9339
@preethasumedhan9339 11 ай бұрын
👍👍❤❤
@ShinyShiny-sr4cx
@ShinyShiny-sr4cx 11 ай бұрын
Supar
@mr.music567
@mr.music567 11 ай бұрын
😂😂😢
@reenaroy9787
@reenaroy9787 11 ай бұрын
😢😢🥰🥰🤩😘😘😘🥰
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 196 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 3,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 196 МЛН