In this video the husband is not showing any affection towards his wife and maintaining an illicit relationship with another woman.At the end the wife reacting in a bold way
Пікірлер: 341
@adhinadhinvava-ef3vj9 ай бұрын
നിങ്ങളുടെ വീഡിയോ ഈ അടുത്ത ഇടെയാണ് കാണാൻ തുടങ്ങിയത്, ആദ്യം മുതൽ ഉള്ളതൊക്കെ കുത്തിയിരുന്ന് കണ്ടു, എല്ലാം ഒത്തിരി ഇഷ്ടമായി, രണ്ടുപേരുടെയും അഭിനയം സൂപ്പർ, അവിഹിതം ഒരു കുടുംബത്തിൽ എത്രമാത്രം പ്രയാസങ്ങൾ ഉണ്ടാക്കുന്നു എന്നതിന്റെ തെളിവ്, രണ്ടാൾക്കും അഭിനന്ദനങ്ങൾ ❤❤❤
@happyandcool1-t1y9 ай бұрын
Thank you ❤️❤️❤️❤️
@sunithasidhik4886 ай бұрын
എന്റെ ഭർത്താവും ഇങ്ങനെ തന്നെ കാണ്. പക്ഷെ ഞാൻ ഇറങ്ങാൻ തയ്യാറായില്ല. രണ്ട് മക്കൾ ഉണ്ട്. ഭർത്താവിന് വേറെ അവിഹിതം ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം അയാളെ തെറി വിളിക്കും ചീത്ത പറയും ഞാൻ. എന്നെ വിഷമിപ്പിച്ചതിന് പകരം പ്രാക്കും.എനിക്ക് ഇഷ്ടമുള്ളിടത്ത് പോകും. ഞാൻ ചോദിക്കാറില്ല. ഇഷ്ടമുള്ള വേഷം ധരിക്കും. ഒരുങ്ങി നടക്കും. മക്കളെ ഞാൻ നന്നായി ശ്രദ്ധിക്കും. ചിലവിന് സാധാനങ്ങൾ കൂടുതൽ മേടിപ്പിക്കും. അടിച്ചാൽ തിരിച്ച് അടിക്കും. ഇപ്പോൾ അയാൾ ഒരുങ്ങി. ഞാൻ ഒരു വിധം ഒതുക്കി. പൊരുതി നിൽക്കണം. തോറ്റ് കൊടുക്കരുത്. പ്രാർത്ഥന മുടക്കരുത്. മക്കളെയും പ്രാർത്ഥിപ്പിക്കണം. നമ്മൾ തെറ്റ് ചെയ്യരുത്' മക്കൾക്ക് റോൾ മോഡൽ ആകണം
@teenaharshan95545 ай бұрын
ഈ ടോക്സിക് ലൈഫിൽ ജീവിച്ചിട്ട് എന്താണ് കിട്ടുന്നത്? മക്കൾക്ക്കാണിച്ചു കൊടുക്കാൻ പോലുമൊരു നല്ലൊരു ജീവിതമില്ല. എന്ത് ഉപയോഗം?
മോളെ ഇതെല്ലാം സത്യമായ കാര്യങ്ങളാണ് നമ്മൾ കടന്നുപോയ വഴികൾ ആട്ടും തുപ്പും അവഗണനയും സഹിച്ച് താലികെട്ടിയവൻ വച്ച് നീട്ടുന്ന ഔദാര്യം സ്നേഹം അതിനു വേണ്ടി യാചന നടത്തുന്നവർ തൊഴു ത്തിലെ പശുവിൻ്റെ അവസ്ഥ🙏
@ReenaI-rk4vp8 ай бұрын
ഇതു പോലെ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിയട്ടെ
@LathaAjith-wz1bt6 ай бұрын
Super
@Dreams-jm7hl9 ай бұрын
Nice vdo 👌✨🌹🎉🥰 വേറെ എന്തും സഹിക്കാം മറ്റൊരുത്തിയുടെ കൂടെ പോയത് കണ്ടാൽ പിന്നെ വേറൊന്നും ചിന്തിക്കേണ്ട അന്നു തന്നെ അവനോട് ഗുഡ് ബൈ പറയണം 👍👍❤️
ഞാനും രണ്ടു മക്കളെയും കൊണ്ട് വന്നു, പൈസ ക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട് പക്ഷെ ഞങ്ങൾ സ്വസ്ഥമായി ജീവിക്കുന്നു
@AswathyS-pq2rx4 ай бұрын
അടിപൊളി ആണ് ചേച്ചി.. എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്.. സ്നേഹം ഉള്ള ഭർത്താവ് ഉണ്ടാകും പക്ഷെ അവരെ പിൻ തിരിപ്പിക്കാൻ തന്നെ ആൾക്കാർ ഉണ്ടാകും.. Last കിട്ടിയതോ വല്ലാത്ത അവസ്ഥ മകൻ എല്ലാം തിരിച്ചറിഞ്ഞു.. വിഷമിച്ചു.. ഞാനും എന്റെ മക്കളും മാത്രം ആയി.. അവർക്ക് ആർക്കും പോയില്ല എനിക്കും മക്കൾക്കും പോയി 😔
@Swapnasudhakaran8 ай бұрын
നമ്മളെ വേണ്ട എന്നറിഞ്ഞിട്ടും. പിന്നെയും അവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന ഗതികേട് 😢
@jomoljini56605 ай бұрын
Same
@bijupak3 ай бұрын
95% പെണ്ണുങ്ങളുടെ ജീവിതം അങ്ങനെ ആണ്
@SumithaSherrif3 күн бұрын
So true
@janki52888 ай бұрын
ജോലിയും. പൈസയും ഉണ്ടായിട്ടും. ഞാൻ. എല്ലാം 'സഹിച്ചു ഇനി തിരിച്ചുള്ള യാത്രക്കുള്ള തയാറെടുപിലാണ് നല്ലൊരു മനസനുള്ളതാണ് സമാധി സമാധാനം'വരുമാനം മറ്റൊരു സമാധനം എല്ലാ പെൺകുട്ടികളും പഠിക്കണം ജോലി നേടണം എന്നിട്ട് വേണം കല്ലാണം❤❤❤❤
@user-xq5ds5ig5ralluz9 ай бұрын
ആഹാ പൊളിച്ചു കല്യാണം കഴിഞ്ഞ ഭർത്താവ് മറ്റുപെൺകുട്ടികളുട പുറകിന്നു പോയാൽ ഇങ്ങനെ തന്നെ ചെയ്യണം
@ragamsatheesh18249 ай бұрын
വീട്ടുകാരുടെ സപ്പോർട്ട് ഉണ്ട് എങ്കിൽ ഇങ്ങനെ വൃഭിചരിക്കാൻ നടക്കുന്ന പുരുഷനെ ഉപേക്ഷിച്ച് സോന്തം വീട്ടിൽ പോയി നിൽക്കുന്ന ത് ആണ്. വീട്ടിൽ പോയ ശേഷം പഠിച്ചു നല്ലൊരു തൊഴിൽ നേടി എടുക്കുക. മറ്റോരു നല്ല സോഭാവം ഉള്ള ഒരു പുരുഷനെ വിവാഹം ചെയ്തു സുഖമായി ജീവിക്കുക.
🙏🏻🙏🏻സൂപ്പർ... ഒരുപാട് ഇഷ്ടമായി സ്റ്റോറി...... ബാക്കി കൂടെ ഇടണേ... കട്ട വെയ്റ്റിങ് 🥰🥰
@happyandcool1-t1y9 ай бұрын
Thank u ❤️❤️❤️
@aswathy52458 ай бұрын
മിക്കവരും ഇങ്ങനെ തന്നെ ഒരു വർഷം കഴിഞ്ഞാൽ ഭാര്യ vവേണ്ട. ബാക്കി ഉള്ളവൾ മാരും വീട്ടിൽ ഇങ്ങനെ ഒക്കെ തന്നെ ആകും. ഇവന്മാർക്ക് അത് അറിയില്ല.
@Sunithaunni-c9oАй бұрын
സത്യം
@ramlathp10259 ай бұрын
Polichu mole ingane thanne venam
@shehzinshahanas64718 ай бұрын
ഇതിലൂടെ ഞൻ കണ്ടത് എന്റെ ഭർത്താവിനെ ആണ് 😭
@MurshiRehan8 ай бұрын
Super video
@ഹൃദയരാഗം-ഹ8ഡ9 ай бұрын
പെൺകുട്ടികളായാൽ ഇങ്ങനെ വേണം 👌👌👌👌
@janki52888 ай бұрын
❤
@nusrathpk8649 ай бұрын
Good content👍🏽👍🏽
@SuvarnaMurali-p2j2 ай бұрын
എനിക്കും ഉണ്ടായി. ഇങ്ങനെ ഒരു അനുഭവം....... 12വയസിൽ എന്നെ കണ്ടു ഇഷ്ടപ്പെട്ടു... 19വയസിൽ എന്നെ രജിസ്റ്റർ ചെയ്തു രണ്ട് വീട്ടുകാർക്കും ഇഷ്ടം ഉണ്ടായില്ല..... ഭർത്താവിനെയും പെണ്ണിനേയും നാട്ടുകാർ പിടിച്ചു.... അമ്മായി അമ്മ വന്നു എന്നോട് പറഞ്ഞു ഞാൻ വീട് വിട്ട് ഇറങ്ങാൻ പോയ് അമ്മായി അമ്മ പറഞ്ഞു അങ്ങനെ പോകരുത്.... ഞാൻ പോയ് മക്കളെ കൊണ്ട് പോയില്ല മൂന്ന് പേര് ഉണ്ട് രണ്ട് പെണ്ണും ഒരു ആണും പിന്നീട് മക്കൾ എന്റെ അടുത്തേക്ക് വന്നു രണ്ട് മാസമേ താമസിച്ചുള്ളൂ.... അപ്പോൾ ആ പെണ്ണ് വഴക്ക് ഇട്ടു പോയ് ഞാൻ... രണ്ട് വീട്ടുകാരും ഇടപെട്ട പെൺപിള്ളേരെയും കൊണ്ട് നില്കാൻ എനിക്ക് ബുധിമുട്ട് ആയി. ഞാൻ തിരിച്ചു ഭർത്താവിന്റെ വീട്ടിലേക്ക് വന്നു... ആ പെണ്ണ് പോയതിൽ പിന്നെ ഭർത്താവ് വല്ലാത്ത കുടി ആയി ഭ്രാന്ത് ഒക്കെ വന്നു എനിക്ക് 40വയസ് ഉള്ളപ്പോൾ പുള്ളിക്ക് 43വയസ് പുള്ളി മരിച്ചു.. ആ പെണ്ണ് പോയത് ഞാൻ കാരണം ആണെന്ന് പറഞ്ഞു കുടി കൂടിയത് എന്റെ 19വയസിൽ കല്യാണ കഴിഞ്ഞു ഒരു ജന്മം മുഴുവൻ പോയ്... മക്കൾ നോക്കുന്നു എന്നെ.... സുഖം....ഇപ്പോൾ 59വയസ് ഉണ്ട് 👍
@lathalalachen79928 ай бұрын
മിടുക്കി 👏👏👏
@ShamsiFiros9 ай бұрын
Super chechi👍🏻 സ്ത്രീകൾ ഇങ്ങനെ പ്രതികരിക്കണം ❤🔥
@omanasreenath79449 ай бұрын
പെൺകുട്ടികൾ ഇതുപോലെ ധൈര്യവതികൾ ആവണം
@merina1469 ай бұрын
എനിക്കൊന്നും ഈ ധൈര്യം ഇല്ലാതെ പോയ്.. 🥺വീട്ടിൽ ചെന്നാൽ വീട്ടുകാരും നോക്കില്ല.. പിന്നെ എല്ലാം സഹിച്ചു ഇവിടെ തന്നെ നിന്നു 🥺🥺
@jobybenny80549 ай бұрын
njanum
@jobybenny80549 ай бұрын
njanum
@adhinadhinvava-ef3vj9 ай бұрын
ഇപ്പോഴും അങ്ങനെ തന്നെയാണോ? പ്രതികരിക്കാൻ വൈകിയാൽ ജീവിതം കൈവിട്ടു പോകും
@SiyasunilSiyasunil9 ай бұрын
ഞാനും
@rockybai27979 ай бұрын
Njanum
@sherlythomask.88002 ай бұрын
ഭാര്യ ഒഴിഞ്ഞു പോകുന്നത് ഇഷ്ടമാണ്. പക്ഷെ അവളുടെ ഗോൾഡും പൈസയും നഷ്ട പരിഹാരവും ഒന്നും കൊടുക്കാൻ ഇഷ്ടമില്ല. 😂😂
@LillyJoy-q5s7 ай бұрын
ഇങ്ങനെ പറയാൻ ഒരു അമ്മ എനിക്കില്ലാതെ പോയി ഇന്ന് ഇതിലും കഷ്ടം മാണ് ഇതുപോലെ ജീവിക്കുന്നവർ ഒരുപാടുണ്ട് പോകാനും വഴിയില്ല
@subaidaasubiadaa69819 ай бұрын
സൂപ്പർ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആയി ചേച്ചി
@vilasinibaburajbaburaj48398 ай бұрын
❤❤ സൂപ്പർ അടിപൊളി
@GleyJoseph3 ай бұрын
സൂപ്പർ മോളെ സൂപ്പർ
@sajinap52657 ай бұрын
അടി പേളി സൂപ്പർ ഞാൻ ആണ് എകിലു ഇങ്ങനെ തന്നേ ചെയൂ അവൻറ് കരണ കുറ്റിക്കു ഒരു അടിയു കെടുക്കു
@shijimolchacko27719 ай бұрын
അടിപൊളി 🎉🎉🎉🎉
@sindhumenon82286 ай бұрын
Super 👍😍❤
@happyandcool1-t1y6 ай бұрын
🤗
@lathalalachen79928 ай бұрын
ഇങ്ങനെ തന്നെ ആണ് ent bharthavum. തെറ്റ് ചെയ്തിട്ട് deshyappedum. മാന്യനായി abhinayikkum.
പാവ പെൺകുട്ടിയെ രണ്ടു കുഞ്ഞു മക്കൾ. നല്ലത് ചെയ്യുനിങ്ങക്ക് ജലന്തിയുടെ വലയി കുടുങ്ങി . നിൽക്കുന്നു. ഞാനകണ്ണ് അടഞ്ഞിരിക്കുന്നു. ഭഗവാൻ കാണിക്കുന്ന വഴി നീങ്ങു അല്ലെങ്കിൽ ഇനിയും ആപത്ത്
@sheejabai54809 ай бұрын
ഇവളാണ് പെണ്ണ്👍👍👍👍❣️❣️❣️❣️🙏🙏🙏🙏
@SunilalSunil-l9e4 ай бұрын
Very good desition
@ShainiShainiN9 ай бұрын
Adipoli spr❤❤😂😂
@happyandcool1-t1y9 ай бұрын
Thank u
@rashidkp34639 ай бұрын
അമ്മയും മക്കളും കണ്ടു കഴിഞ്ഞ ഉടനെ കാണുന്നവർ ഉണ്ടോ
@vedhasmedia40399 ай бұрын
yessssss😂
@സയനു9 ай бұрын
Njan
@shobhababu51659 ай бұрын
ഞാൻ
@Rifa-u5j9 ай бұрын
ys
@ajitharajan34689 ай бұрын
🖐🏻🖐🏻🖐🏻
@SudhaShibu-iv8ro8 ай бұрын
Supper👍👍
@Sunithaunni-c9oАй бұрын
ഒത്തിരി ആളുകൾ ഇങ്ങനെ അനുഭവിക്കുന്നു ഞാൻ ഉൾപ്പടെ
@soniyaanoop7697 ай бұрын
Super epolla super
@meenaram80559 ай бұрын
bold wife !! good going....waiting for second part 👍
@happyandcool1-t1y9 ай бұрын
Thank u ❤️❤️
@nishak4436Ай бұрын
ആവിശ്യമില്ലാതെ ശ്വാസം ത്തിന്റെ സൗണ്ട്..അരോചകം തോന്നുന്നു...എന്റെ പേർസണൽ അഭിപ്രായം
എന്റെ ജീവിതം ഇങ്ങനെ തന്നെയാണ് ഒരുപാട് സഹിക്കുന്നുണ്ട് എനിക്ക് രണ്ടു പെൺമക്കളാണ്
@aleyammakg53698 ай бұрын
Very good performance.
@LissyJose-t6s7 ай бұрын
Supper
@Deepasarath-sf8ys3 ай бұрын
Eantea avasttaum. Itayirunnu. Ammayiamma itilum meda ayirunnu. Solve cheayyan pattatta orupad issues ollatu kond njan annu onnum anaggi illa. Ippol avrkk okkea njan araneannu manasil ayi. Njan joli cheyyan vendi mathram. But ippol angeanea alla eannu njan kattikoduttu.
@sreevidyamahesh6 ай бұрын
Adipoli
@rishamathew79788 ай бұрын
Nice chechi
@basheerpp13499 ай бұрын
Chechide Ella films um super aa tto, njn Elladhum kanarundu, cammand idaan patarilla, adhondaa, ellam samuhathilu nadakkunna karyangal maatram❤enikku chechiyute dressing style um ishtaay