സുധിമോൾ ഇനിയും കരയരുത്. ജീവിതത്തിൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...പിന്നെ നല്ല സുന്ദരി ആയിട്ടുണ്ട് ഈ ഡ്രസ്സിൽ❤️🤗
@sheebananda1152Ай бұрын
നല്ല ഇന്റർവ്യൂ ആദ്യമായിട്ടാ ഒരു ചായ കൊടുത്തു കൊണ്ടുള്ള ഇന്റർവ്യൂ കാണുന്നത് സുധിമോളെ യും കുടുംബത്തെയും ഒരു പാട് ഇഷ്ടം ആണ് 👍🏻👍🏻❤️
@SulochanaRaghavan-xq2ieАй бұрын
ഇത് പോലെ പാവങ്ങളെ ഇൻറർ വ്യൂ എടുത്തതിന്ന് നന്ദി പാവം സുധിമോൾ ❤❤
@omanaamith973629 күн бұрын
സുധിമോളെ എല്ലാം കൊണ്ടും സപ്പോർട്ട് ചെയ്യുന്ന രതീഷിന് big salut 💖💖💖💖
@santhasanthosh8263Ай бұрын
ഹാപ്പി നൃൂയിർ സുധിമോളുടെ നിഷ്കളങ്കമായ ചിരിയും തമാശയും എനിക്കു വളരെ ഇഷ്ടം❤❤❤
@kottayam8294Ай бұрын
സൂപ്പർ intervewഎനിക് ഇവരെ ഇഷ്ടവാ.intervew ചെയ്യുന്നൽ കുട്ടി അവരിലേക്ക് ഇറങ്ങി ചെന്ന്. ജാടയില്ലാത്ത കുട്ടി
@ambalikamurali5419Ай бұрын
സുധി മോളേ എല്ലാം മറന്നേക്കൂ. ഈവർഷം നല്ലത് വരട്ടെ. നവവത്സരാശംസകൾ ❤❤❤.
@snehajjoy7973Ай бұрын
മുതലാളിയായ സഹോദരന് 🙏
@RajuDas-dq2swАй бұрын
മുഷിപ്പിക്കാതെ interview എടുത്ത ചേച്ചിക്ക് thanks....Sudhimolum ചേട്ടനും ❤❤
@geethakc4725 күн бұрын
❤️❤️❤️
@darlygigy4149Ай бұрын
വളരെ നല്ലയൊരു ഇന്റർവ്യൂ ❤അവതാരകയും അടിപൊളി ❤ HAPPY nEW YEAR❤🎉
@MiniRaju-k3eАй бұрын
നല്ല സുന്ദരി ആയിരിക്കുന്ന സുധി ❤
@jollythomas665Ай бұрын
ദൈവം എല്ലാം നിങ്ങൾക്ക് തരും എല്ലാം ആകുമ്പോളും ഇതുപോലെ നിൽക്കണം ഇന്നത്തെ പോലെ സൂതിമോൾ ആയിരിക്കണം എപ്പോളും
@ponnammabhargavi941729 күн бұрын
സുധിമോളെ എല്ലാം അറിയുന്ന ദൈവം നമ്മോട് കൂടെയുണ്ട്., ധൈര്യമായി മുന്നേറുക. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ., ആമേൻ. 🙏🙏🙏🙏🙏🙏❤️ജീസസ്. ആമേൻ.
@BBLOGpvtАй бұрын
സുധിമോളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@lillykamil7791Ай бұрын
സുധി മോളുടെ അനിചേട്ടന് ബിഗ് സലൃട്ട്.
@pulsofplus8374Ай бұрын
സുധിച്ചേട്ടൻ ...എന്നും സ്നേഹത്തോടെ ഇരിക്കട്ടെ❤❤❤
@jishajomon4119Ай бұрын
നല്ല അവതാരക expert, sudhimol, രതീഷ്, twins and കുഞ്ഞുവാവ ഒത്തിരി ഇഷ്ടാണ് അനിൽ ചേട്ടൻ respect you 🎉🎉🎉🎉🎉
@LathiMohanАй бұрын
സുധി പഴയ കാര്യങ്ങൾ സുധി പറയുമ്പോൾ എനിക്ക് സങ്കടം വരും 😥😥😥
@simishibu3142Ай бұрын
നല്ല അവധരാക ❤ സുധി ❤
@AmbikaKumary-k1jАй бұрын
സുധിയുടെ ഇന്റർവ്യൂ എടുത്തത് നന്നായി❤❤❤❤❤❤❤❤
@DeviKrishna-vn5wsАй бұрын
❤❤❤❤❤❤
@snehavasudevan18Ай бұрын
സുധിമോളെ നല്ല സുന്ദരി ആയിട്ടുണ്ട് 🥰🥰🥰🥰❤️❤️❤️🫂
@SalmanRt-pf3vo6 күн бұрын
ഞാൻ 2മക്കൾ ട്രയിൻ ചാടി മരിക്കാൻ നോക്കി, ഇ പ്പോൾ molLLB പഠിച്ചു ഇപ്പോൾ ഡൽഹിയിൽ ആണ്
@vintagetechmalayalam77325 күн бұрын
❤
@ShakulaKpАй бұрын
സുധിമോളെ കഷ്ട്ടപെടുന്നവരുടെ കൂടെ ഈശ്വരൻ ഉണ്ടാകും
@SindhuJayakumar-b1pАй бұрын
ചക്കരേ ... പൊളി ഇന്റർവ്യു 👍 ഇനി വിഷമിക്കല്ലേ ... ദൈവം ഉണ്ട് കൂടെ , പിന്നെ , നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളും ❤️❤️ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@jayapalanjayan9503Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്നും ❤️❤️❤️
@deepas6402Ай бұрын
നന്നായി വരട്ടെ 👌👌❤. ഞാൻ ഏകദേശം അടുത്തായിട്ട് വരും.
@AmiibrahimAmiibrahimАй бұрын
Suthimolude inderyuvinu vendi kathirikukayayirunnu ❤❤❤❤❤❤
@indravelyadhan3878Ай бұрын
🙏❤❤❤❤❤❤❤❤🪷🪷🪷🪷🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕. സുജിമോളെ കുടുംബത്തിന് ഒരായിരം നന്ദി ഒരു നൂറുവട്ടം ഇഷ്ടമാണ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്
@jyothiravindran4712Ай бұрын
Onnum parayaruthum ini sudhi ippol aara God bless you happy new year❤❤❤❤❤❤
@ushamk5088Ай бұрын
God bless you sudhiii❤❤❤❤❤❤
@elsammababu1182Ай бұрын
Happy New Year dear Sudhimole 🙏🙏❤❤😘😘
@rajianilkumar4318Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..❤സുന്ദരി ❤
@ppsworld9024 күн бұрын
Super😘😘😘😘
@ponnammabhargavi941729 күн бұрын
ദൈവം ഒരു നല്ല ജീവിതം കൊടുത്തതിനായി സ്തോത്രം., സുധിമോൾക്കും രതീഷ്നും കുഞ്ഞുങ്ങൾക്കും ഹാപ്പിന്യൂഇയർ ❤❤❤❤❤
@ShamalaT.D28 күн бұрын
😍😍,ßy
@lizypaul7423Ай бұрын
സുധിമോൾ സുന്ദരി അല്ലെ 🥰🥰🥰
@arjunabhishek7946Ай бұрын
ജീവിതത്തിൽ ദൈവം സുധി മോൾ ടെ ഒപ്പം ഉണ്ട്
@pushpaak6149Ай бұрын
സുധിമോളെ എന്തായാലും ഈശ്വരൻ കാത്തു കൂടെ ഉണ്ട് നല്ലൊരു നാളെ കാത്തിരിപ്പുണ്ട് ❤️❤️പുതു വത്സരാശംസകൾ 🥰🥰🥰
സുധി മോളെ കഴിഞ്ഞെുപോയ സ ങ്കടകാലം മറന്നേക്കൂ 2025 ജനുവരി 1 മുതൽ വളരെ നല്ലകാലം ഉണ്ടാകട്ടെ
@sinivv4969Ай бұрын
സുധി മോളെ ഇപ്പോൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.. എന്റെ പൊന്നു കൊച്ചേ നീ കാരണം കഴിഞ്ഞ ദിവസം എനിക്ക് ചിരി അടക്കാൻ പറ്റിയില്ല.. കാഞ്ഞിരമറ്റത്തിന് അടുത്ത് ഒരു ഇന്ത്യൻ കോഫി ഹൗസിൽ കഴിഞ്ഞ ദിവസം കയറി.. അവിടുത്തെ വെയിറ്റർ കോഫിയുമായി രാജാവിന്റെ കിരീടം വച്ച് വന്നപ്പോൾ ചിരി അടക്കാൻ പാടുപെട്ട ഞാൻ 😂😂😂😂
@jessyjob1040Ай бұрын
Sudinole, Happy New Year my dear ❤❤
@welcometomyfamily-u5xАй бұрын
സുധി മോള് പാവം ആയിരുന്നപ്പോൾ ഇന്റർവ്യൂ ഒന്ന് വിളിച്ചില്ലല്ലോ സുധി മോളെ പത്താളെ അറിഞ്ഞതിനുശേഷം അല്ലേ നിങ്ങൾ ഇന്റർ വിളിച്ചത്
@NaabisuАй бұрын
10:21 നിർത്തി പോടീ...... എങ്ങോട് പോകാൻ.....😂 സുധി ചേച്ചി...ഇഷ്ടം
@Anees143kasaragod18 күн бұрын
😍🔥🔥
@shainimohan12529 күн бұрын
അങ്ങനെ അടിച്ചു കേറി വാ സുധി മോളെ....... You are great 🎉🎉🎉
@moviesworld1149Ай бұрын
ഹായ് സുധിമോളെ സുന്ദരി ആണ് കേട്ടോ
@MiniRaju-k3eАй бұрын
Sudhimol love❤you
@shamnaashamna646816 күн бұрын
Ningalde Ella prayasangalum Mari ini nalloru jeevitham ini angot undavatte ...undavum🙌
നല്ല ഭാര്യ യും ഭർത്താവും. നിഷ്കളങ്കത സ്നേഹവും ഉള്ളവർ
@biltaabraham123Ай бұрын
Sudhichechi🥰❤️
@SuryaSurya-to5uzАй бұрын
ഹായ് sudhimol❤️❤️❤️❤️❤️
@pulsofplus8374Ай бұрын
അനിചേട്ടൻ ആയുസ്സരോഗ്യം ലഭിക്കട്ടെ❤❤❤
@sujajose4699Ай бұрын
Godbless ❤️❤️❤️
@mridhulasijuАй бұрын
Sudimole love youu
@SulochanaRaghavan-xq2ieАй бұрын
ഞാൻ കാരിഞ്ഞു സുധിമോളെ നിന്റെ കഥകേട്ടിട്ട്
@LalyEM-hx9gg12 күн бұрын
സുധിമോൾ❤❤❤❤god bless you❤❤❤❤
@dhanyachithra3651Ай бұрын
സുധിമോളേ... ❤️❤️❤️❤️❤️
@anithasuresh2014Ай бұрын
സുധിമോൾ എന്തെല്ലാം അനുഭവിച്ചു. 😭 എനിക്കാ ഫീൽ കിട്ടി.. പാവം. ദൈവം നിന്നെ ഇനിയും ഉയർത്തും മോളെ. താഴ്മ ഒരിക്കലും വിട്ടുകളയരുത്.. 😘😘. അവതരിക മോളും സൂപ്പർ 🥰🥰
@SajimonAs-pg3htАй бұрын
നമ്മളെപ്പോലെ ഉള്ളവർ നന്നാവാൻ ഈ സമുഹം സമ്മതിക്കില്ല ... നമ്മളെ ആരും ഒന്ന് support പ്പോലും ചെയ്യില്ല ... ഈ നശിച്ച സമൂഹം.. തൊലിയുടെ നിറവും ജാതിയും നോക്കി മാത്രമാണ് മനുഷ്യൻ ഇടപെടുന്നത്... അവിടെ എന്ത് മനുഷ്യത്വം