നിങ്ങൾ അടിപൊളി ആണ് ആ അച്ഛനും അമ്മയും പുണ്യം ചെയ്യണം ഇതു പോലെ മകളെ കിട്ടാൻ അതു പോലെ ഈ മകളു പുണ്യo ചെയ്യണം 🥰❤️😘
@indhutedmonk Жыл бұрын
11:45 valliya sambavam aitu & last praveen song ❤️
@aathiraprakash1342 Жыл бұрын
Chirich chirich maduth 🤣🤣🤣🤣 great one guys.....big fan of Achan❤❤❤
@stellamariya122 Жыл бұрын
എല്ലാ വീഡിയോയും നല്ലതാണ്... ഒരുപാട് ഇഷ്ടമാണ് അച്ഛനും അമ്മയും മക്കളും തമ്മിലുള്ള ബോണ്ടിങ്ങ്. ഇപ്പോളത്തെ ഫാമിലിയിൽ ഒരു ശതമാനം പോലും ഇല്ലാത്തതാണ് ഇതുപോലത്തെ സ്നേഹവും കളിയും ഫുഡ് കഴിക്കലും എല്ലാം.. പുതിയ തലമുറകൾക്ക് ഇങ്ങനെ ആയിരുന്നു ഞങ്ങൾ പണ്ട് ജീവിച്ചിരുന്നേ എന്ന് പറഞ്ഞാൽ അതിശയവും പുച്ഛവും ആയിരുന്നു, ആ സന്തോഷം എന്താണെന്ന് 7 വയസായ എന്റെ മോൾക്ക് നിങ്ങളുടെ വീഡിയോകളിലൂടെ മനസിലാക്കി കൊടുക്കാൻ സാധിച്ചു..
@jishasam2902 Жыл бұрын
ഒരു suggestion undu Don't waste fud Salt koodithal ullathum sugar kooduthal ullathu nthng oru cheriya bowl enthelum edukam ayirunnu bcz athrayum waste akuvale pinne athu arum kazhikillalo 😊 ente oru opinion paranjathu annu 😊
@anshifa_m Жыл бұрын
Thats correct..
@ashminazar14226 ай бұрын
Correct 💯
@Sruthisureshnma5 ай бұрын
Ys enkum thonni kurach quantity lu edthaal mathiyaayrnnu💓
@jesnachinju7359 Жыл бұрын
Wow😍again with another variety video🎀praveen chettan jaichalo ipo happy aayile🤗praveen chettan and pranav chettan❤️love your family💜cute✨super adipoli challenge🌈
@anakhagirishmk8603 Жыл бұрын
Adipoli challenge ❤last oru rakshayum ella praveen chettoyiii 🤣🤣
Praveen നെ കാണാൻ എന്നാ ഭംഗിയാ, ഓരോ expressions ഉം എന്നാ രസവാ. ആ heart വന്നു വീണപ്പോൾ ഉള്ള expression 😂😂😂
@suheshvichu Жыл бұрын
പ്രവീണ്‍ chetta നിങ്ങള കൊണ്ട് വൈയാ ചിരിച്ച് ചത്തു 🤣🤣😂🤣😂🤣😂🤣😂 സിമന്റ് വെള്ളം അണ്ണോ വായില്‍ നിന്ന് വന്നത് 😂😂😂😂😂പിന്നെ അച്ഛന്റെ ഉപ്പിലിട്ട megi അത് പൊളിച്ചു 😆🤣🤣
@shiyonasojan Жыл бұрын
Pravenna make me cry with smile oh god that was amazing
@minnuuhh Жыл бұрын
ntammoo adipoli fun videoo kore chirichh🤣 iniyum ithpolethe videos pratheekshikkunnu😇
@SathySuresh._.8 ай бұрын
എല്ലാരും അടിപോളി❤❤❤❤
@lakshmishaluofficials8342 Жыл бұрын
You guy's r pwoli ...😃😃🥰 Oru rakshayumillaa...Chirich Chirich oru vazhi aayii...😀😀😂😂. ..full challenge video irunn kand 😉😉
You challenge videos and dance videos are superbb❤️🌸
@BismiSJ2 ай бұрын
Ivarudey vedio kanda mathy nml happy akum sooo entertainment family 😊❤
@aryaammu5455 Жыл бұрын
ചേട്ടായിമാരെ വീഡിയോസ് എല്ലാം പൊളിയാവുന്നുണ്ട് കേട്ടോ ❤️ keep going
@PradeepA-t1l9 ай бұрын
Super challenge 😅😊😊😊😊❤
@rasikaachi4929 Жыл бұрын
Super video bro keep going❤
@devikadevu1447 Жыл бұрын
Ilove this family❤❤💕
@lp2529 Жыл бұрын
The video is enjoyable.But please don't waste the food. U can keep a small amount of food on the plate where you keep the card "SALT".So that we can reduce the amount of food wastage. Moreover, when you do the task of disgusting food no one will have the food more than a spoonful and also they will spit it out. So try to consider my opinion when you do the challenges the next time. I said my opinion. All support from England
@anupriyas6307 Жыл бұрын
Chirichu oru vazhi ayii 😂😂🤣 powlii Powli ❤️
@fathimanasifathimanasi324611 ай бұрын
നിങ്ങളെ വീഡിയോ കണ്ടാൽ വിഷമം ഉണ്ടകിൽ മാറും കുറെ ചിരിച്ചു സൂപ്പർ 🥰🥰🥰❤️❤️❤️😊