'സുജിത് ദാസിന്റെ പേര് പറയുമ്പോഴേക്കും തേനൊലിക്കുകയാണ് ഇ എന്‍ മോഹന്‍ദാസിന്' | PV Anvar MLA

  Рет қаралды 19,912

REPORTER LIVE

REPORTER LIVE

Күн бұрын

'സുജിത് ദാസിന്റെ പേര് പറയുമ്പോഴേക്കും തേനൊലിക്കുകയാണ് ഇ എന്‍ മോഹന്‍ദാസിന്' | PV Anvar
#pvanvarmla #pvanvarspeech #sujithdas #ENMohandas #pinarayivijayan #nilambur #CPIM #keralagovernment #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 71
@praveenj6407
@praveenj6407 Сағат бұрын
10 വർഷം പിണറായിയായി ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു ദിവസം അൻവറായി ജീവിക്കുന്നതാണ്.
@Skumar27276
@Skumar27276 2 сағат бұрын
കേരളത്തിലെ ജനങ്ങൾ അഗ്നിപർവ്വതത്തിന്റെ മുകളിലാണ് നിൽക്കുന്നത് ആ പറഞ്ഞത് വാസ്തവം.😂
@muhammedAli-w1z
@muhammedAli-w1z 2 сағат бұрын
പി വി അൻവർ,👍❤
@YunusYunus-x9s
@YunusYunus-x9s 2 сағат бұрын
പോലീസിന്ഡേ പരിപാടി ഭയങ്കര ഫൈൻ അടിക്കൽ ഇത് കയ്രളത്തിൽ മാത്രം അൻവറ് പറഞ്ഞത് 100% ശരി 👍👍👍👍👍👌👌👌
@Merlin-d9t
@Merlin-d9t 2 сағат бұрын
@@YunusYunus-x9s ട്രാഫിക് നിയമം അനുസരിക്കാനുള്ളതാണ്... അത് പാലിച്ചില്ലെങ്കിൽ ഫൈൻ അടക്കേണ്ടിവരും
@hai7162
@hai7162 Сағат бұрын
​@@Merlin-d9tപോടാ പൂറാ ക്രിസങ്കി മൈരാ വേട്ട വളിയാ
@muhammadalimmanikkoth6866
@muhammadalimmanikkoth6866 Сағат бұрын
നിയമ സഭ എന്ന കാലിച്ചന്തയേക്കാൾ മികച്ചത് ജനകീയ സഭ തന്നെ
@anasanu6983
@anasanu6983 2 сағат бұрын
നിലപാടുള്ള നേതാവ്❤
@joona7655
@joona7655 2 сағат бұрын
PV അൻവർ 👍🧡🤍💚
@muneervattakandy7769
@muneervattakandy7769 Сағат бұрын
അബ്ദുന്നാസർ മദനിയെ ഓർമവന്നു. ആണായൊരുത്തൻ
@ImdadyN-gw6yj
@ImdadyN-gw6yj Сағат бұрын
കളവ്, കൊള്ള, കൊലപാതകം ധൈര്യമായി ഇവചെയ്യുന്നത് മെയിൻ പുള്ളികൾ തന്നെ.. കേസുമില്ല വിചാരണയുമില്ല .
@rrassociates8711
@rrassociates8711 2 сағат бұрын
അൻവർ ❤ ജലീൽ❤
@YesFreshIndia-gw7mw
@YesFreshIndia-gw7mw 52 минут бұрын
അനീതിക്കെതിരെ തീപ്പന്തമായി Anwar 🎉
@YesFreshIndia-gw7mw
@YesFreshIndia-gw7mw 52 минут бұрын
പിണറായി ആണാണെങ്കിൽ ഇതിനു മറുപടി പറയ്... പാർട്ടിയെയും മുന്നണിയെയും Anwar ഒന്നും പറഞ്ഞിട്ടില്ല
@shafeermon9156
@shafeermon9156 2 сағат бұрын
P v ❤
@bittupaul1839
@bittupaul1839 Сағат бұрын
ഹോ... എന്തൊരു ആൾക്കൂട്ടം 200 പേര് എന്ന് പറഞ്ഞിട്ട് ഇത് 20000അല്ലല്ലോ
@തീപന്തൽ
@തീപന്തൽ Сағат бұрын
നമ്മുക്ക് യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ്..... ഇത് മാത്രം ആണ് ജനത്തിന് ഉള്ള ചോയ്സ്.. അത് തന്നെ ആണ് ഇവരുടെ ധൈര്യവും... ഇവരുടെ നെക്സസ് കണ്ടു മടുക്കുമ്പോൾ അത് വർഗീയ താൽപര്യം ഉള്ളവർക്ക് അനുകൂലം ആയി ആണ് വരുന്നത്.. അത് കൊണ്ട് കേരളത്തിന് ഒരു മൂന്നാം മുന്നണി ആവശ്യം ആണ്.. .. മുന്നണി യിൽ സിപിഐ ഉൾപടെ വാക്കുകൾക്ക് വില എന്താണ്? ഓ..മ്പ്രാൻ വിളിച്ചു നിന്നാൽ മാത്രമേ നിലനിൽപ്പ് ഉള്ളൂ എന്നാണോ.. പുറത്ത് വന്നു നോക്ക്.. ഇടതു വിശ്വാസങ്ങളെ ഉയർത്തി പിടിച്ചു ഇടതു മനസ്സ് ഉള്ളവരെ കൂടെ കൂട്ടി വർഗീയ കഷികളെ ഒഴിവാക്കി ഒരു മൂന്നാം മുന്നണി ആയി മുന്നോട്ട് പോയാൽ ഈ പറയുന്ന മ്പ്രാൻമ്മർ ഒക്കെ പുല്ല് പോലെ നിഷ്പ്രഭം ആയി പോകും... യുഡിഎഫ് നും എൽഡിഎഫ് നും ഇടയ്ക്ക് നിന്ന് മുതലക്കുന്ന വർഗീയ താല്പര്യകാർക്കും ഒരു കടിഞ്ഞാൺ അവശ്യം ആണ് . ഇത് പോലെ ധൈര്യം ഉള്ള നേതാക്കന്മാർ മതി.. ഗത്തികെട് കൊണ്ട് കൊലവിളി മുദ്രാ വാക്യ വിളികൾ ഉയർത്തുന്ന സാധാരണ പ്രവര്ത്തകര് പോലും വോട്ട് രൂപത്തിൽ പിന്തുണ നൽക്കും എന്ന് ഉറപ്പു..
@JayatechnologiesJayan
@JayatechnologiesJayan Сағат бұрын
രാഷ്ട്രീയം നോക്കാതെ ഇഷ്ടം തോന്നുന്ന നേതാവ് ❤️
@user-be6jw1hy6d
@user-be6jw1hy6d Сағат бұрын
മദനിയെ ഓർമ്മവരുന്നു.സുഷിക്കുക്ക
@aspte1065
@aspte1065 Сағат бұрын
Pv❤ സഖാവ് 👍👌
@moosakarthakandi9991
@moosakarthakandi9991 Сағат бұрын
Mmalapuram.pattalam.barikanparayum
@farhantpahmad
@farhantpahmad 3 минут бұрын
അൻവറിൻ്റെ നിലപാടിനൊപ്പം❤. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ അറിയാൻ, കേന്ദ്ര പോലീസ് പുറകെ ഉണ്ടെങ്കിൽ അങ്ങ് മാറി നിൽക്കണം. അല്ലാതെ പാർട്ടിയെയും നാടിനെയും ഒട്ടുകൊടുക്കുക അല്ല ചെയ്യേണ്ടത്.
@JamalJamal-qe9xu
@JamalJamal-qe9xu 2 сағат бұрын
അങ്ങിനെ ഫൈൻ ഇട്ടാല് അൻവർ അച്ചനായി കാണുന്ന രാജാവിന് 4000 പോലീസുകാരുടെ അകമ്പടിയോടെ നാടു ചുറ്റാനും ലോകം ചുറ്റാനും ഉള്ള കാശ് വേണ്ടേ
@YunusYunus-x9s
@YunusYunus-x9s 2 сағат бұрын
Aly നോക്കി ആണ് പോലീസ് ഫൈൻ അടിക്കുന്നത് അനുഭവം ഉണ്ട്
@basheerrasheeda5112
@basheerrasheeda5112 Сағат бұрын
Anvar k k rema evar chernnu puthiya party rupeekarikksnam
@Dycqata6
@Dycqata6 2 сағат бұрын
മടിയിൽ കനമുണ്ട് അത് പോയിന്റ് 😂😂😂
@sidheekdxb6695
@sidheekdxb6695 2 сағат бұрын
Pv💪🏾💪🏾💪🏾❤️
@aneeshv21
@aneeshv21 15 минут бұрын
Anvar 🔥
@abdulkareem7129
@abdulkareem7129 Сағат бұрын
P V Anvar 🦾🦾
@AzeezAzeez-k7e
@AzeezAzeez-k7e 50 минут бұрын
അൻവർജി അഭിവാദ്യങ്ങൾ 👏
@abdulazeez4289
@abdulazeez4289 Сағат бұрын
അൻവർക്ക 🔥🔥🔥🔥🔥
@floydshahid
@floydshahid 6 минут бұрын
Full support
@moosapandikadavath6683
@moosapandikadavath6683 34 минут бұрын
Waste 😂
@NaushadNaushad-m8k
@NaushadNaushad-m8k 25 минут бұрын
PV. ❤❤❤❤
@nimit6072
@nimit6072 41 минут бұрын
Pv❤❤❤❤
@junaid5759
@junaid5759 27 минут бұрын
Pv💥
@nevergiveuprvl2388
@nevergiveuprvl2388 Сағат бұрын
Pv❤
@saf427
@saf427 17 минут бұрын
❤❤
@BinSha-x6h
@BinSha-x6h 28 минут бұрын
@SureshBiji-q8g
@SureshBiji-q8g Сағат бұрын
❤❤❤❤❤
@moosakarthakandi9991
@moosakarthakandi9991 Сағат бұрын
@dipinchandran4481
@dipinchandran4481 2 сағат бұрын
കൊണ്ടുപോകേണ്ടവരെ കൊണ്ടുപോയിരിക്കും അൻവറേ. അതിപ്പോ മലപ്പുറത്തല്ല നരകത്തിലായാലും കൊണ്ടുപോയിരിക്കും
@jermyhassan
@jermyhassan Сағат бұрын
ബംഗാളിൽ കൊണ്ട് പോയില്ലേ... 😂
@jermyhassan
@jermyhassan Сағат бұрын
ഈ രാജ്യം സങ്കികൾ തന്നെ നശിപ്പിക്കും
@nizarkk4076
@nizarkk4076 Сағат бұрын
😂
@jermyhassan
@jermyhassan 9 минут бұрын
@@nizarkk4076 🤣
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 23 минут бұрын
വർഷങ്ങളോളമായി കമ്മ്യൂണിസ്റ്റുകാരുടെ കൂടെ കൂടിയ AP ക്കാരുടെ അവസ്ഥ 🤣🤣🤣.
@Merlin-d9t
@Merlin-d9t 2 сағат бұрын
ചുരുക്കി പറഞ്ഞാൽ...മലപ്പുറത്ത്‌ നടക്കുന്ന ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല...കരിപ്പൂർ വഴി യഥേഷ്ടം സ്വർണ്ണക്കടത്തു നടത്തണം. അതിന് പോലിസ് തടസം നിൽക്കാൻ പാടില്ല..
@Secularindiahere
@Secularindiahere 2 сағат бұрын
Chrisanghi
@strugglingtraveller6632
@strugglingtraveller6632 2 сағат бұрын
​@Seculaഇവൻ എല്ലാ വീഡിയോയിലും ഈ comments വെച്ച് മെഴുകുന്നുണ്ട് അടിമ ആണെന്ന് തോന്നുന്നു
@anasanu6983
@anasanu6983 2 сағат бұрын
ഇവൻ അടിമയോ ചാണകമോ😂😂
@muneebku-ug3sn
@muneebku-ug3sn 2 сағат бұрын
കമ്മി തന്നെ
@sideeqalisideeqali5557
@sideeqalisideeqali5557 2 сағат бұрын
Mairaaaaa
@krishnanp1063
@krishnanp1063 Сағат бұрын
Chilakkathe podai
@SaifullahSaifu-gz3fm
@SaifullahSaifu-gz3fm 52 минут бұрын
Poda mir
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН