, നിങ്ങളുടെ video എനിക്ക് ഒരുപാട് ഇഷ്ടമാണ് സൂപ്പർ ❤
@Devikah_pillaiАй бұрын
ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു 🥹💋
@manjustravelvlog7477Ай бұрын
Nallla video anu ningaludethu 🥰🥰🥰 mobilil kalikathe achanem ammayem snehichu kude ninnu nannayi varatte makal munnuperum🙏🏻🥰
@ManjushaM-n4qАй бұрын
അമ്മുന്റെ ഈ പ്രായത്തിൽ ഉള്ള ഗൗരവം ചോദിച്ചു മനസിലാക്കൂ ചേച്ചി ❤എപ്പോ കാണുമ്പോഴും എന്താ കുട്ടി ഇങ്ങനെ. വിഷമം വരുന്നുണ്ട്.
@jayasreesajeev4874Ай бұрын
Ammootty nalla usharayittiriykku motham moodoff aannallo video super👍👍
@renukakv981Ай бұрын
ഹായ് കുഞ്ച്ചൂസ് ഫാമിലി. അതാരാ ഇതൊക്കെ പറയുന്നത്. സുകന്യ ഉള്ളപ്പോൾ ചിക്കൻ. ബീഫ് ഇതൊക്കെ കൊണ്ട് വരാറുണ്ടല്ലോ അല്ലെങ്കിൽ സുകന്യ പോയപ്പോൾ എന്തിനാ ബാക്കിയുള്ളവർ പട്ടിണി കിടക്കുന്നത്. സുകന്യ അവിടെ പട്ടിണി ആണോ. ആരൊക്ക എന്ധോക്ക് പറയുന്നു. എ എല്ലാവർക്കും HAPPY NEW YEAR
@francispc30Ай бұрын
Happy christmas and new year
@VarijakshiKАй бұрын
Presi, ani aarokke enth paranjalum mindakkanda, ningal soopparaa, nammolokke und ennum
വെള്ളപ്പം, കള്ളപ്പം എല്ലാം ഒന്ന് തന്നെ ആണ്. അപ്പം ദോശക്കല്ലിൽ മറിച്ചിടരുത്. ഒരു ഭാഗം അടച്ച് വേവിച്ചെടുത്താൽ മതി
@shijilajoy4731Ай бұрын
@@SindhuVenugopalan അല്ല വെള്ളപ്പത്തിൽ കള്ള് ചേർക്കില്ല കള്ളപ്പത്തിൽ കള്ള് ചേർക്കും ഞങ്ങടെ നാട്ടിൽ അങ്ങനാണ്. അങ്കമാലി 👍👍
@SindhuVenugopalanАй бұрын
@shijilajoy4731 ഇച്ചിരെ കള്ളൊഴിച്ചു വെള്ളപ്പം ഉണ്ടാക്കി നോക്കു. 👌
@shijilajoy4731Ай бұрын
@SindhuVenugopalan അപ്പൊ അതു കള്ളപ്പം ആവില്ലേ
@shijilajoy4731Ай бұрын
അപ്പം taste ആയിരിക്കും ഞാൻ അപ്പത്തിന്റെ പേര് ആണ് പറഞ്ഞത്. വെള്ളയപ്പം, പാലപ്പം, കള്ളപ്പം ഞങ്ങടെ നാട്ടിൽ എല്ലാത്തിലും ചേർക്കുന്ന സാധനങ്ങളിൽ നേര്യ വ്യത്യാസമുണ്ടാകും
@shijilajoy4731Ай бұрын
വെള്ളയപ്പത്തിൽ തേങ്ങ യോ തേങ്ങാപ്പാലോ കള്ളോ ചേർക്കില്ല. തരി കുറുക്കി ചേർക്കും. ഹോട്ടലിൽ വാങ്ങാൻ കിട്ടില്ലേ അതുപോലെ പാലപ്പത്തിൽ തേങ്ങാപ്പാലോ അല്ലേൽ ലേശം തേങ്ങ അരച്ചതോ ചേർക്കും. കള്ള് ചേർത്താൽ അതു കള്ളപ്പം ആകും. അതിൽ ചുവന്നുള്ളി വെളുത്തുള്ളി ലേശം ജീരകം ഇവ അരച്ച് ചേർക്കും.. 40yrs ഒരു restaurant നടത്തിയിരുന്നതാണ് ഞങ്ങൾ അതാ ഞാൻ ഇങ്ങനെ പറഞ്ഞത് കേട്ടോ 👍
@aksharapv2915Ай бұрын
Chechi nighalu anthukond oru commentinum reply tharunnilla.Allathinum time kandethu.Ante naatukaaram kL bro allavarkum like edum.Aniku ammune athraku eshtanu ammuse ante molepole❤❤❤❤
@KunchoosfamilyАй бұрын
ഒരുപാട് സന്തോഷം🥰🥰🥰🥰🥰
@soumyavinod8987Ай бұрын
നെഗറ്റീവ് പറയുന്നവർ അത് പറഞ്ഞു കൊണ്ടേയിരിക്കും 😊🤗
@AneeshaneeshAneeshaneesh-v3eАй бұрын
വീഡിയോ അടിപൊളി
@krishnadaskrishnadas8287Ай бұрын
അടിപൊളി 👌👌👌
@livinginnature8668Ай бұрын
Entha ammukkutty gloomy ayi erikkunnath. Be happy
@sreejabiju2712Ай бұрын
തേങ്ങ വറുക്കുമ്പോൾ കുറച്ച് കൂടി തേങ്ങ മൂപ്പിച്ച് വെള്ളം കൂടാനെ അരച്ചെടുക്കുക അതാണ് രുചി
@sobhav3508Ай бұрын
ഞങ്ങൾ ഉള്ളിയും, വെളുത്തുള്ളിയും അപ്പത്തിന് ഇടുകയില്ല. ദോശ ചുടുന്ന കല്ലിൽ അപ്പം ചുടുകയില്ല
@shijilajoy4731Ай бұрын
@@sobhav3508 കള്ളപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ചുവന്നുള്ളിയും വെളുത്തുള്ളിയും അരിയോടൊപ്പം അരക്കും 👍
@pravasi955Ай бұрын
കള്ളപ്പത്തിൽ ഞങ്ങടെ നാട്ടിൽ ചേർക്കും, ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ
@Gouthamx_77Ай бұрын
അമ്മു എന്താ ഉഷാറില്ലാത്തത് കിച്ചുവും അച്ചുവും പോലെ പാട്
@smitharajesh5883Ай бұрын
പണ്ട് കാലത്തു യൂട്യൂബ് മണി ഒന്നും ഉണ്ടായിരുന്നില്ല നല്ല പോലെ ജോലി ചെയ്തു കഷ്ട്ട പെട്ടാലേ ജീവിക്കാൻ പറ്റു അപ്പൊ കളിയും തമാശ ക്കു ഒന്നും അച്ഛൻ അമ്മ മാർക്ക് നേരം ഉണ്ടാവില്ല
@shobika8717Ай бұрын
അത് correct 😂😂😂
@prajithasudheep3514Ай бұрын
Yes padu yenum jolik poyi anathe food undakkune yete amma paranju njan kettitt und ammammayude amma achanteyum oke cashtta padu oru joli allagil vere oru jolikk povum againe full time busy epol agine alla lo soukaryam koodi apol time und
മുട്ടുകുത്തിക്കാൻ ആവുന്നതും നോക്കുന്നുണ്ട് കീഴടങ്ങരുത് നെഗറ്റീവ് കമെന്റാണ് നിങ്ങളുടെ വിജയം അതുകൊണ്ട് നിങ്ങൾ എങ്ങിനെയാണോ അങ്ങനെതന്നെ മതി സത്യത്തിൽ ഇതൊക്കതന്നെയാണ് നമ്മളൊക്കെ നിങ്ങളെ സ്നേഹിക്കുന്നതും വിഡിയോ കാണുന്നതും പിന്നെ ഞാനും ചിക്കൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് ഗോൾഡൻ മഞ്ഞ നിറം വറവ് മൂപ്പിക്കാതെ അരക്കും നല്ല ടെസ്റ്റാ എപ്പോഴും ഒരേ രുചിയിൽ ഉണ്ടാക്കാതെ മാറ്റിനോക്ക് 👍👍🥰🥰🥰🥰🥰🥰
@sairasulthana4342Ай бұрын
Happy Christmas❤❤❤
@jeshinadhanesh3603Ай бұрын
Hai prasi nigalude video othri eshtamanu
@ShaijaCk-dj7mhАй бұрын
ബസ്സിൽ പൊയ്ക്കൂടേ ഞങ്ങളൊക്കെ അങ്ങനെ അല്ലേ പോകുന്നത്
@Minison-n9bАй бұрын
@@ShaijaCk-dj7mh അങ്ങനെ പറയരുത്. അവർക്കു കാറിലോ മറ്റേതെങ്കിലും വണ്ടിയിലോ അടിപൊളിയായിട്ടു പോകാൻ വേണ്ടി എല്ലാവരും എന്തെങ്കിലും അറിഞ്ഞും കെട്ടും ചെയ്യണം. 😜😜😜😜😜😜😜😜😜😜🤣🤣🤣🤣🤣🤣🤣🙏🏼🙏🏼പാവങ്ങൾ. അതിനുവേണ്ടിയാണ് വീഡിയോ യിൽ കൂടെക്കൂടെ കൊഞ്ചുന്നെ
@KunchoosfamilyАй бұрын
കഷ്ടം നിങ്ങളുടെ സ്വഭാവം മാറില്ല ഞങ്ങൾ ആരുടെ അടുത്ത് എങ്കിലും പൈസ ചോദിച്ചോ കാറിലൊ ബസിലൊ പോയിക്കോട്ടെ ആരോടാ ഞങ്ങൾ പൈസക്ക് കൊഞ്ചിയത് എന്തിനാ ചേച്ചി വെറുതെ
@AkashAkash-ik1ryАй бұрын
എന്നിട്ട് നിങ്ങൾ കൊടുത്തോ പൈസ. എന്തിനാ വെറുതെ ചൊറിയാൻ നില്കുന്നെ @@Minison-n9b
വട്ടയപ്പം ആവിയിൽ വേവിക്കുന്നത്. കള്ളപ്പം കല്ലിൽ ചുടും ഇത് ദോശയാണെന്നു തോന്നുന്നു.
@nj0991Ай бұрын
Ningal poi Kallappam and Vattayappam difference padichit varu
@noushidanoushi6826Ай бұрын
പ്രെസീന്റെ ഹസ്ബന്റ് പറഞ്ഞത് സത്യം ആണ് സുകന്യ pokubolum വീട്ടിൽ ഉള്ളപ്പോഴും നിങ്ങൾ ഒരേപോലെ തന്നെയാണ് വെറുതെ negative കമന്റ് പറയാൻ ഓരോരുത്തർ വരുന്നതാ മൈൻഡ് ചെയ്യണ്ട god bless ഫാമിലി
@DhanyaAmbiliАй бұрын
Super പാട്ട് ചേട്ടൻറെ
@Theyummytownsince1999Ай бұрын
അവർ പാവങ്ങൾ ആയത്കൊണ്ട് അല്ലെ . ഇങ്ങനെ നെഗറ്റീവ് കമന്റ് ഇട്ടു മേകട്ട് കേറണത്...😅.. വലിയ വലിയ യൂട്യൂബ്ർസ് ഒക്കെ എന്ത് ചെയ്താലും ആർക്കും ഒരു kozopola
@vijayasreet4240Ай бұрын
ഏട്ടാ ഏട്ടാ ഏട്ടാ 😄
@Priyakannan12345Ай бұрын
സുകുന്യ മക്കളും ഉള്ളപ്പോൾ ആകെ 2 കിലോ ചിക്കൻ വാങ്ങും നിങ്ങൾ മാത്രം ഉള്ളപ്പോൾ 2 തരം ചിക്കൻ നടൻ കോഴി കറി ചിക്കൻ ഫ്രൈ.. ആ കുട്ടികൾ പാവങ്ങൾ..... പ്രസിടെ ഭർത്താവ് ദുഷ്ഠൻ
@shijilajoy4731Ай бұрын
@@Priyakannan12345 😂😂😂സുകന്യയുടെ ഭർത്താവിനെക്കാളും വിഷമം നിങ്ങൾക്ക് ആണല്ലോ. അവർക്ക് ആവശ്യം ഉള്ളത് വാങ്ങിക്കൊടുക്കാൻ അവർക്ക് സ്വന്തമായി ഒരു കെട്ടിയോൻ ഉണ്ടല്ലോ. താങ്കളുടെ ഒരു വേവലാതി അതും പത്തോ പതിനഞ്ചോ മിനിട്ടുള്ള ഒരു വീഡിയോ കണ്ടിട്ട്.. സുകന്യ അവരുടെ വീട്ടിൽ പട്ടിണി കിടക്കാൻ പോയതല്ലേ 😂😂😂
@priyajovin7664Ай бұрын
Appo oru karyam cheyu chechi sukanya yullapol ee comment edunna time mathi oru 2 kg mutton avarude address ileku order chethu koduku address chodhichal prasi tharum Ennittu dushttan allathe nigade husband ntenu cash vagi avarku oru sahayam chethu kodithittu dialogue adikkutta...(Ente ponnu pennumbille 5 min video kanditu dialog adikan arkum pattum avaru yullathu kodu onam pole jeevikunudu ee kannu kadikku nalla enthekilum eye specialistine dushttan allathe nigade husband neyum kutty ethrayum Pettanu poyi kunuttaa marakalle)
@shijilajoy4731Ай бұрын
@priyajovin7664 അതേ. ഈ നെഗറ്റീവ് കമന്റോളികളുടെ കെട്ടിയോനെയും മക്കളെയും ആരെങ്കിലും ഇതു പോലിരുന്നു കുറ്റം പറഞ്ഞാൽ ഇവളുമാർക്ക് ഇഷ്ടപ്പെടുമോ. യാതൊരു ബോധവുമില്ലാത്ത ആളുകൾ.
@SindhuVenugopalanАй бұрын
@@Priyakannan12345 കുത്തി തിരിപ്പ് 😂😂😂😂👌👌👌ആ പാവങ്ങൾ എങ്ങനെ എങ്കിലും ചെയ്യട്ടെ.....
@BusharaShameer-f6nАй бұрын
@@Priyakannan12345 ഈ തള്ളക്ക് അസൂയ ആണ് സുകന്യയും ചേച്ചിയും നല്ലപോലെ പോകുന്നതിന്റെ ഇവരുടെ വീട്ടിൽ എന്നും അടിയാണ് ഇവരും ഫാമിലിയും 🤣🤣🤣🤣🤣🤣q
അവരവരുടെ സ്വഭാവം കാണിക്കുന്നതല്ലേ 👍സുകന്യ പട്ടിണികിടക്കാൻ പോയതാണോ സുകന്യ ഇല്ലന്ന്വച്ച് നിങ്ങൾ പട്ടിണി കിടക്കണോ ഈക്കുട്ടികൾക്ക് ആരാവാങ്ങികൊടുക്കുക പിന്നെപറയാലോ ആ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ഉണ്ടാക്കികൊടുത്തൂടെ എന്ന് അതുകൊണ്ട് ഇതൊന്നും കാര്യാക്കേണ്ട അവരുള്ളപ്പോഴും ഇങ്ങനെത്തന്നെയാണ് നമ്മൾക്കറിയാം അതുമതി മക്കൾ അടിച്ചുപൊളിക്കട്ടെ 👍🥰🥰🥰🥰🥰🥰🥰🥰
@bismibismi1657Ай бұрын
ഓരോ പിള്ളേർ വീടിന്റെ അകത്തു ഇരുന്ന് ഗേയിം കളിയും ഫോൺ കാണലും ആണ് അതിലും ഫേദം ഈ മക്കൾ ആണ് രാത്രി അല്ലെ അവരുടെ അച്ഛന്റെ അമ്മേടേം കൂടെ അതിലെ ചുറ്റി പറ്റി നടക്കട്ടെ. കിച്ചു നല്ലോണം പാടുന്നു. അവന് കാളിദാസന്റെ ചെറുപ്പത്തിലേ ഷേപ്പ് ഒണ്ട്. സംസാരം അതുപോലെ തന്നെ. അവരുടെ അച്ഛന്റെ ശരീര പ്രകൃതി ആണ് പെൺ കുട്ടികൾക്കു. ഒത്തിരി തടിച്ചു ആന പോലെ ഇരുന്ന്നീട് എന്തിനാ. എന്തോരം ഇറച്ചി മീൻ തിന്നുന്നവർ ആണേലും എല്ലാ ആൾകാർക്കും നാല് ദിവസം തിന്നാതെ ഇരുന്ന പിന്നെ കൊതി വരും തിന്നാൻ. എന്തിനാ വെറുതെ ആ മക്കളെ പറ്റി ഒക്കെ കമന്റ് ഇടുന്നെ മോശം ആയി ആൾകാർ. അമ്മ എവിടെ കണ്ടില്ല ലോ. അമ്മുക്കുട്ടി ക് വീഡിയോ ഒക്കെ ഇടുന്നത് ഫയങ്കര നാണം ആണെന്ന് തോന്നുന്നു. കുട്ടികൾ അറിവ് വെച്ചു വരും തോറും അവര്ക് ഓരോ മാറ്റങ്ങൾ വരും. നല്ല കുടുംബം 🥰❤സന്തോഷം മാത്രം
@saleemmuhammad2526Ай бұрын
ബസിൽ പോവില്ലേ നിങ്ങൾ എല്ലാവർക്കും കൂടി പോവാല്ലോ ഇത് നെഗറ്റീവ് അല്ല
@HibaaibakАй бұрын
ചേച്ചി നിങ്ങളുടെ വീഡിയോ ഞാൻ ആദ്യം ഫേസ്ബുക്കിൽ ആയിരുന്നു കണ്ടിരുന്നത്. ഇന്നാണ് യൂട്യൂബിൽ കാണുന്നത്. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ 🥰🥰🥰
@sabithaanand8104Ай бұрын
Kallappam ingane Alla avyil vevikkunnathale.
@usafchermba8367Ай бұрын
ചേട്ടന്റെ പാട്ട്വളരെമനോഹരം
@VasanthaRamesan-c3bАй бұрын
👍
@SugunaRajesh-jo5kmАй бұрын
രണ്ടുപേരും നനായി പാടുന്നുണ്ട്❤
@remajyodish4192Ай бұрын
Ithano kallappam..
@eidheenkuttykv7248Ай бұрын
അമ്മ എവിടെ
@DaisyAbraham-fj5loАй бұрын
കുശുമ്പിന് മരുന്നില്ല പ്രസി ❤
@Adhilakshmi.222Ай бұрын
uncle song super .
@mmmeghzАй бұрын
Chechi amma ille vtl Kure aayillo kanditt
@Lathababu-w9eАй бұрын
പിരിവ് ഇല്ലാതെ വണ്ടി അവർക്ക് വാങ്ങി തരനാവും പ്രസി അത് അവരെ വിമർശിക്കണ്ട നല്ലത് പറഞ്ഞു തന്നതാ
@abithasandeep2313Ай бұрын
നങ്ങൾ ഇതുപോലെയാണ് നാടൻകോഴി വക്കുന്നത് സൂപ്പർ ടേസ്റ്റ് ആണ്
@SemiskasaragodvlogsАй бұрын
Ammun nda oru sangadam
@Lathababu-w9eАй бұрын
സുകന്യയും മക്കളും പോകുമ്പോൾ നിങ്ങൾ ഉപവാസം എടുക്കുക ഇത് എന്റെ ഒരു അമ്പ്യർത്തന കേട്ടൊ അനി
Presiyk 2 mugam anu . Sukanya paavam anu.presi paavam ayit act cheyuva. Pine alle ettaaa ulla konjalum. Ellm kuravhal video elm sppr anu
@nj0991Ай бұрын
Irumugan😂😂😂 onumpoyedo
@PradeepkcKc-d4xАй бұрын
അടുത്ത പരിപാടി അൽഫാം ചെയ്യും ചുട്ട കോഴിയും ചപ്പാത്തിയും
@a_m_tech_Ай бұрын
അമ്മൂന് മാനസികമായി എന്തോ ടെൻഷൻ ഉള്ളതു പോലെ തോന്നുന്നു
@SmithakBijuАй бұрын
ഏ ട്ടാ
@jayasreep.k4608Ай бұрын
അയ്യോ നെഗറ്റീവിന് മറുപടി കൊടുക്കരുത് പ്ലീസ്. 🥰❤️
@lubaibafidha7297Ай бұрын
കിച്ചുട്ടാ ❤️❤️
@RafiRafimurshiАй бұрын
നിങ്ങളുടെ അമ്മ എവിടെ
@SanthiniKrishnan-v8tАй бұрын
പാട്ട് സൂപ്പർ ❤
@bobbyboby3689Ай бұрын
അനിയേട്ടാ, അച്ചുനെ പിണക്കാൻ നോക്കണ്ട.. പാവം അതു അവിടെ ഇരുന്നോട്ടെ.. എന്റെ മുത്താണ് അവൾ ❤🥰❤.. ചോദിക്കാൻ ആളുണ്ടാട്ടോ 😄
@SindhuReghu-xq8qmАй бұрын
Athe
@Klm531Ай бұрын
ഇറച്ചി മീൻ ഒന്നും ഇഷ്ടം അല്ലാട്ടോ കുട്ടികൾക്ക് 🤣🤣🤣🤣. ഇത് രണ്ടും ഉണ്ടാക്കുന്ന വീഡിയോയിൽ അടുപ്പിന്റെ അടുത്ത് നിന്ന് മാറാതെ 🤣🤣🤣. ആ അച്ചുവിന് നന്നായി ഡ്രസ്സ് ഇട്ടൂടെ ഇത്രയും പ്രായം ഉള്ള കുട്ടി അല്ലെ 😏😏
@nimishashaji-y1wАй бұрын
😡
@Mmmm12_604Ай бұрын
Avarkk athonnm ishtalla😂😂😂... chicken aan main 😅..kozhikk theeta kodkknna pole aduppinte chottilnn neenghula😂😂😂
@shobika8717Ай бұрын
അച്ചു നാണ് തീരെ സമാദാനം ഇല്ലാതെ. വായിൽ ഇട്ടു ചൂടാറ്റി കഴിക്കുന്നത് കാണാം. 😋😋
@smitharajesh5883Ай бұрын
ഇന്നും ഇറച്ചി തന്നെ ന്നാലും കൊതി തന്നെ കുട്ടികൾ ക്ക്
@MuhsinaMk-fx5gtАй бұрын
എന്താ ഇങ്ങള് ഇങ്ങനെ ഒക്കെ പറയുന്നേ അവരുടെ വീട്ടിൽ അല്ലെ വല്ലോരുടെ വീട്ടിൽ പോയി അല്ലല്ലോ അടുപ്പിന്റെ അരികിൽ ഇരിക്കുന്നത്
@reeshmak2223Ай бұрын
Kichuttan adipoli aayitt padi ❤❤❤
@gamingchannel2401Ай бұрын
ചിക്കൻ കറിക്ക് ഇഞ്ചിയും വെളുത്തുള്ളിയും മസാലയും ഒന്നും ചേർക്കില്ലേ
@PradeepkcKc-d4xАй бұрын
ആഘോഷങ്ങൾ നല്ലതാണ് ആർഭാടങ്ങൾ കളയും
@jesnakj5022Ай бұрын
പ്രസി ചേച്ചി, കിച്ചു നു സൈക്കിൾ ഇണ്ടോ
@DileepKumar-m6cАй бұрын
Super video.. 👍
@mayapriya657Ай бұрын
Pressiii super
@shantyabraham-tk5jvАй бұрын
Don't bother learn to ignore the negative comments some people are like to make bad comments and upset other ❤
@reman3054Ай бұрын
Nalla patu
@usafchermba8367Ай бұрын
ചേട്ടൻnannaippattupadunnu
@AchuAbhi-i1qАй бұрын
❤ സൂപ്പർ കള്ളപ്പം
@nimishasreenivas3177Ай бұрын
Ammu nu enth patti. Aal full mood off aanallo
@sindhumurali4751Ай бұрын
❤supar🎉
@RuminaRSАй бұрын
അവർ കുശുമ്പുകൊണ്ടഡ് പറയാനാഥാ സുകന്യല്ലേഗിൽ നിങ്ങൾക് ഭക്ഷണം kazikandde