ആ ബി ദ് നല്ലവണ്ണം പാടി ചില പാട്ടുകൾ ഇങ്ങനത്തെ വോയിസ് ഉണ്ടാവാറില്ല ഇത് നല്ലൊരു വോയിസാണ് ഈ വോയിസ് കേൾക്കുമ്പോൾ തന്നെ നല്ലൊരു ഫീലാണ് ആ ബിദ് ഇതുപോലെ വോയിസ് എപ്പോഴും കേൾക്കണം ചിന്തിച്ച് ശ്രദ്ധിച്ചു കേട്ടാൽ നല്ലൊരു പാട്ട് തന്നെയാണ് ആ ബി ദ്നല്ല നല്ല പാട്ടുകൾ നല്ല നല്ല വോയിസ് ഓടുകൂടി പാടി ഉയരങ്ങളിൽ എത്തട്ടെ
@razmilraz880328 күн бұрын
ഞാൻ പാട്ട് ഒരു പാട് തവണ കേട്ടു മാഷാ അല്ലാഹ്. നല്ല ഫീൽ ആണ് വോയിസ് സൂപ്പർ 👍👍പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ 🥰🥰
@NaseemaRIАй бұрын
പഴയ മാപ്പിള പാട്ടിനോട് ഇഷ്ടമുള്ള എനിക്ക് ഈ പാട്ടുകൾ കേട്ടപ്പോൾ സന്തോഷമായി കിച്ചനിൽ ജോലി ചെയ്യുമ്പോൾ പാട്ടുകൾ കേട്ട് ജോലി ചെയ്യും നല്ല വോയ്‌സും നല്ല പാട്ടും ❤❤
@nazarnazi8897Ай бұрын
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പയഴകാലങ്ങൾ ഓർമ വരും (അർത്ഥവത്തായ പാട്ട8 കൾ
@lailalail8105Ай бұрын
ആബിദ് ഒഴിസ് എത്ര കേട്ടാലും മടുപ്പ് വരൂല നല്ല ഒയ്സ് 👍🏻👍🏻👍🏻👍🏻👍🏻
@കില്ലАй бұрын
എന്റെ അയൽവാസി പാടിയത് മാഷാഅല്ലാഹ് ❤🙏😭 ഹംസക 😢
@harischenganakattil416728 күн бұрын
രണ്ടത്താണി ഹംസ
@JamaludheenKunju-bp8tbАй бұрын
അള്ളാഹു ഹാക്കിമ്പത് നന്നാക്കി തരണേ അമീൻ
@BasheerBasheer-hq4dq2 ай бұрын
രണ്ടത്താണി ഹസാക്കയുടെ കിടിലൻ ഒരു പാട്ട് 🌹❤️🌹👍🏻👍🏻😊
@zeenathbadarudeen135328 күн бұрын
നല്ല വോയിസ്.. എല്ലാം നല്ല പാട്ടുകൾ ❤❤❤
@basheerklr46423 ай бұрын
പഴയ പാട്ടുകൾ നിങ്ങൾ പാടുമ്പോൾ പ്രത്യേക ഫീലാ
@art_creation64563 күн бұрын
Super & nice voice ❤
@Thajudheen.kАй бұрын
നന്നായി പാടി 👍👍👍❤🔥❤🔥❤🔥❤🔥
@razmilraz88033 ай бұрын
മാഷാ അല്ലാഹ് ♥️♥️♥️സൂപ്പർ വോയിസ് 👌👌👌👌👌
@ibrahimabdulrahman7780Ай бұрын
Masha allah good voice allah bless you ever.
@HamzamanithodikaHamza-wg6ni3 ай бұрын
ഇതൊക്കെ കേൾക്കാൻ എന്താ രസം 🌹🌹🌹
@hameedkuttiyammuchikal3376Ай бұрын
Excellent 🎉
@suneeramajeed53643 ай бұрын
Mashaallah👍. Super
@seenathmalol44258 күн бұрын
വല്ലാത്തരു ശബ്ദം🎉
@abidkoodathai2 сағат бұрын
😍
@anvarkoodathai80543 ай бұрын
ആബി 🤝👍👍🌹🌹സൂപ്പർ
@mohdrafeeq43642 ай бұрын
Pazhaya pattukal ninghal padumbol oru prathyeka feel thanne aanu..no doubt about it
വളരെ നന്നായി പാടി. ലിറിക്സ് സകാറത്തു എന്നിടത് zakarath എന്ന്ത് തെറ്റാണ്.
@NOORUMUHAMMEDELAMBALAKKADU3 ай бұрын
Zakarath എന്ന ആ ണ് ബ്രോ പാടിയ ത് അതാണ് crect എന്ന് തോന്നുന്നു
@syedabdurahimanthangal39493 ай бұрын
സകlറാത് (വെപ്രാളം, ഒരു തരം അവസ്ഥ )എന്ന് തന്നെ യാണ് വേണ്ടത്...
@shahinshabava6983 ай бұрын
Wow. Excellent
@RafiRafi-d7qАй бұрын
🎉🎉
@zuhrisworld30012 ай бұрын
മ്യൂസിക് ഇല്ലാതെ പാടാമോ voice അടിപൊളി👌
@abidkoodathai2 ай бұрын
Insha allh
@Aboorazi-g2o28 күн бұрын
ആബിദ് മ്യൂസിക് ഇൻസ്ട്രുമെന്റ് സില്ലാതെ പാടിയാൽ സൂപ്പറായിരിക്കും.. മോഡേൺ ദഫ് ടൂൺ അവൈലബ്ളാണല്ലോ.. സൂപ്പറായിരിക്കും.. ട്രേ ചെയ്ത് നോക്കട്ടെ - ഈ മൈക്ക് സെറ്റിംഗ്സ് തന്നെ വേണം.🎉🎉🎉
@Ramees19873 ай бұрын
👌👌👌❤️❤️❤️❤️
@sanirasalam5703 ай бұрын
👍
@RizwanAhammed-ke4sc3 ай бұрын
മാഷാ അല്ലാഹ് ❤അടിപൊളി ഇത് ഉമ്പായി പാടിയ പാട്ടല്ലേ
@AskerAli-h8ph8p3 ай бұрын
അല്ല ആദ്യം പാടിയത് AV മുഹമ്മദ് ആണ്
@abidkoodathai3 ай бұрын
ഹംസക്ക രണ്ടത്താണി ആണെന്ന് തോന്നുന്നു
@Nivaabhilash8003 ай бұрын
@@AskerAli-h8ph8pഅല്ല . മാപ്പിള പാട്ടിന്റെ ഉരുക്കു നാമം രണ്ടത്താണി ഹംസക്കയുടെ പട്ടാണ്
@muhammedashrafetp645019 күн бұрын
നല്ല വോയിസാണ് but sakaraath ആണ് not zakaraath. വരികൾ ശ്രദ്ദിക്കണം.
@muhammedkutty3767Ай бұрын
ഗുണമണിയായ റസൂലുല്ലാഹ് പാടാമോ?
@zakariya.k9937Ай бұрын
മൂസിക് ഒഴിവാക്കിയാൽ ഒരുപാട് നന്നായിരുന്നേനെ
@mohamedshareef3361Ай бұрын
ഇതൊക്കെ ഭൗതിക നേട്ടമായുള്ളതാണ്.പിന്നെ മ്യൂസികല്ലേ ഭക്തിഗാനമായാലും ഉണ്ടാകുക.നിയ്യത്ത് നന്നാകേണ്ടേ സഹോദരാ
@bhoomiputhra3810Ай бұрын
നല്ല ശബ്‌ദം
@mohammedkutty16312 ай бұрын
രണ്ടത്താണി ഹംസ പാടിയതാണെന്ന് തോന്നുന്നു.
@abidkoodathaiАй бұрын
Yes
@RN-kq9pkАй бұрын
എല്ലാ പാട്ടും ശബ്ദവും ഉഷാർ ആണ് പക്ഷെ ഇത് പക്കാ instruments ല്ലേ background music ആയിട്ട് ഉപയോഗിക്കുന്നത് അത് മോശം അല്ലേ... ഒഴിവാക്കിക്കൂടെ 😰