Sukhamo Devi | Flowers | EP# 350

  Рет қаралды 133,489

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 96
@padmasuryasworld3652
@padmasuryasworld3652 3 ай бұрын
മീര എന്തിനാണ് വിഷമിക്കുന്നത്. വേറൊരാളെ സ്നേഹിക്കുന്ന ആൾക്ക് ഇത്രയും രോഷം വേണ്ട.
@ramyakrishna5442
@ramyakrishna5442 3 ай бұрын
അതെ
@meenasubash2294
@meenasubash2294 3 ай бұрын
Preshakar allaavarum pottanmaaraano azhuthukaara pls edhinoru theerumaanam varuthu
@raveendralalgopalan9845
@raveendralalgopalan9845 3 ай бұрын
ഈ സീരിയൽ കഴിഞ്ഞാലും പ്രഭാവതിയുടെ പക തീരില്ല മക്കളെ
@shafeeqrinu
@shafeeqrinu 3 ай бұрын
സത്യം
@prasannaharikumar5886
@prasannaharikumar5886 3 ай бұрын
ഇതെന്ത് സീരിയൽ
@abidhasaithalaviabidha8614
@abidhasaithalaviabidha8614 3 ай бұрын
മീര ഈ കുടുംബത്തിലെ ഒലക്കമൂടാണ്
@rosilinantony4763
@rosilinantony4763 3 ай бұрын
സീരിയസ് ആക്കണ്ട ഇതും വെറും അഭിനയം മാത്രം.
@darkvenom1153
@darkvenom1153 3 ай бұрын
ഒരു ഒലക്ക സീരിയൽ. പറയാൻ തുടങ്ങും.. വേറെ ഒരാൾ മുടക്കും. ഇത് കണ്ട് കണ്ട് മടുത്തു. വെറുതെ നീട്ടി വലിച്ചു കൊണ്ട് പോവുന്ന ഒലക്ക സീരിയൽ.
@saradaagrasala8548
@saradaagrasala8548 3 ай бұрын
സത്യം ആരെങ്കിലുമൊക്കെ മുടക്കിക്കൊണ്ട് episode കൂട്ടാൻ😠😡
@jayachandranv7722
@jayachandranv7722 3 ай бұрын
ദേവിക ഇപ്പോൾ നന്നായി സംസാരിക്കുന്നു... അടിപൊളി.
@naadhiracreations1169
@naadhiracreations1169 3 ай бұрын
നന്ദനെ കുറ്റം പറയുന്നതെന്തിനാ? ആദ്യം ആ ദേവികിട്ടാണ് കൊടുക്കണ്ടേ.. ഒരു നന്മയോളി.. പിന്നെ ആ രജനികിട്ടും.. എത്ര വട്ടം നന്ദൻ പറയാൻ പോയി സത്യങ്ങൾ.. ഇവരൊക്കെ നന്മ കളിച് പറയിപ്പിക്കാതിരികുനതല്ലേ!!!കോപ്പിലെ ഒരു സീരിയൽ..
@ShobhaRajesh-ul7uv
@ShobhaRajesh-ul7uv 3 ай бұрын
സത്യം
@saradaagrasala8548
@saradaagrasala8548 3 ай бұрын
രജനി കുറച്ചുകൂടുന്നുണ്ട് ഇപ്പോഴായി
@saradaagrasala8548
@saradaagrasala8548 3 ай бұрын
രജനി കുറച്ചുകൂടുന്നുണ്ട് ഇപ്പോഴായി
@SeemaNizar-t6j
@SeemaNizar-t6j 3 ай бұрын
കണ്ടവന്റെ കൂടെ പോകാനിരിക്കുന്ന മീരക്കെന്തിനാ നന്ദൻ
@saradaagrasala8548
@saradaagrasala8548 3 ай бұрын
അവനെ കിട്ടിയില്ലെങ്കിൽ ഇവനെ പിടിയ്ക്കാൻ നാണംകെട്ടവൾ😠😡😡
@ajithak4560
@ajithak4560 3 ай бұрын
പ്രഭ ഒരിക്കലും നന്നാവുല മൂർഖൻപാമ്പ് ഇപ്പോഴും പത്തിവിടർത്തി തന്നെ നമ്മൾ ഉളുപ്പില്ലാതെ ഇതു കാണുന്നതതുകൊണ്ടല്ലേ നിർത്തി
@sobhaputhenpureyil4719
@sobhaputhenpureyil4719 3 ай бұрын
Alinja Meera Kudumbam kalakki
@ConfusedDalmatian-ek2gm
@ConfusedDalmatian-ek2gm 3 ай бұрын
Sidhrdhan sirte situation onnu change aakki koode
@meeraponnu8519
@meeraponnu8519 3 ай бұрын
ഈ മീര എന്തിനാ ഇങ്ങനെ കിടന്നു തുള്ളുന്നത് അവൾക്ക് രണ്ടു പേരെയും വേണോ 😜
@saradaagrasala8548
@saradaagrasala8548 3 ай бұрын
അവൻ വിട്ടാൽ ഇവൻ മതി അവൾക്ക്😠😡
@jayachandranv7722
@jayachandranv7722 3 ай бұрын
😀😀
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 3 ай бұрын
Ethinta directare kittiyenkil konnu kalayarunnu
@ShamlaMv
@ShamlaMv 3 ай бұрын
പാവം ജീവിച്ചു പൊയ്ക്കോട്ടേ
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 3 ай бұрын
😀😀😀😀😀
@saradaagrasala8548
@saradaagrasala8548 3 ай бұрын
ഇങ്ങനെ അയാൾ ജീവിച്ചു പോകണ്ട😠😡
@GreeshmaBai
@GreeshmaBai 3 ай бұрын
😂😂🤪🤪
@SruthySivanandan
@SruthySivanandan 3 ай бұрын
ഇന്നുഞാൻ first 😊
@sabeenaamir6405
@sabeenaamir6405 3 ай бұрын
Meerayode abhinayikkanam enne prabhavathiyude request
@sabeenaamir6405
@sabeenaamir6405 3 ай бұрын
Eppisode koottan pattumo ippazhe paranjal
@anandarvin7988
@anandarvin7988 3 ай бұрын
❤🙏👏
@jayavenu4216
@jayavenu4216 3 ай бұрын
ഈ മീര എന്ന് പറയുന്നവൾക്ക് എന്ത് അധികാരമാണ് ഈ വീട്ടിൽ. അവൾ ഏതായാലും വേറെ ഒരാളുടെ പുറകെ തൂങ്ങി നടക്കുകയല്ലേ.
@jayavenu4216
@jayavenu4216 3 ай бұрын
ഈ മീര എന്ന് പറയുന്നവൾ നന്ദുനെയും ദേവിയെയും വെറുതെ വിട്ടൂടെ. അവൾ എന്തിനാ രണ്ടു തോണിയിലും കാലു വെക്കുന്നത്.
@SibyRegz92122
@SibyRegz92122 3 ай бұрын
Why this Meera soo worried about Nandan....I Guess she knows her bf is cheating on her now she is going back to Nandan.... And huge support from his mother cheee .. dushtta.... Can someone plz stop this nonsense story.... Even if this serial finishes prabhavathis anger won't go away.... Wow what a cruel way they are talking about poor people and servants....chee...this is not a good story at all...
@saradaagrasala8548
@saradaagrasala8548 3 ай бұрын
correct
@hsabeela5074
@hsabeela5074 3 ай бұрын
ഈ തള്ള് അടിച്ചു കളഞ്ഞൂടെ കാണുമ്പോ ദേഷ്യമാ ഇതെന്താ സീരിയല്
@reshirose4751
@reshirose4751 3 ай бұрын
ഓട്ടോ കാർക്ക് എന്താ കുഴപ്പം പ്രഭാ..
@rosammareji331
@rosammareji331 3 ай бұрын
Meeraയോടെ എല്ലം പറയരുതൊ താമസം
@SujathaSomaharshan
@SujathaSomaharshan 3 ай бұрын
Ee panna seril onu nirthamo
@lailalail8105
@lailalail8105 3 ай бұрын
മിര വേറെ ആളെ സ്നേഹിച്ചു ആദ് അമ്മ ക്ക്‌ അറിയാം മിര പിന്നെ ഓവർ ആക്റ്റിങ് മിര ന്റെ ആരും അറിയില്ല വല്ലാതെ മുരളി ന്റെ സൂപ്പർ ആണ് നന്തു സൂപ്പർ എത്ര യു നല്ല അടിപൊളി രജനി തന്നെ ആണ് ❤❤❤മിറന്റ് കാമുകൻ ആ പെണ്ണിന് വെറുതെ ഇടൂ ക ബോർ
@Anfi_3064
@Anfi_3064 3 ай бұрын
എന്താന്ന് 🙄
@sadikmm5733
@sadikmm5733 3 ай бұрын
❤❤😊😊
@jayavenu4216
@jayavenu4216 3 ай бұрын
ഈ പ്രഭാവതി പ്രാന്തി ക്കെന്താ. സ്വന്തം മോന് രണ്ടു ഭാര്യമാർ വേണം എന്നാണോ. ഒരു തട്ട് കൊടുക്കാൻ തോന്നും ആ പ്രാന്തി സ്ത്രീക്ക്.
@prameelasunilraj247
@prameelasunilraj247 3 ай бұрын
Ethu kaanunnathu nirthunnathakum nallathu.. Full negative message only
@mariammavarkey1718
@mariammavarkey1718 3 ай бұрын
Deviye Bold aakku. Prebhakku thirichady kodukku.
@Knksap-pq8cn
@Knksap-pq8cn 3 ай бұрын
തുടക്കം ഒക്കെ സൂപ്പർ ആയിരുന്നു. പക്ഷേ ഇപ്പോൾ വളരെ വളിഞ്ഞ സീരിയൽ ആയിട്ടുണ്ട്. ചുമ്മാ നീട്ടിക്കൊണ്ടു പോകുന്നു.
@binoypj7986
@binoypj7986 3 ай бұрын
ദേവിക ഇപ്പം 👌
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace devika💯🔥*
@ahammedulkabeer6262
@ahammedulkabeer6262 3 ай бұрын
Interesting serial
@zeenathmoosa121
@zeenathmoosa121 3 ай бұрын
നന്ദ
@lachooooded
@lachooooded 3 ай бұрын
എന്തോ searal
@sobhaputhenpureyil4719
@sobhaputhenpureyil4719 3 ай бұрын
Nandhane kanan kollam but nattelilla
@sheebakgm5212
@sheebakgm5212 3 ай бұрын
നന്ദൻ കലക്കി ഇനി വിട്ട് കൊടുക്കരുത്
@shahulkallarakkal5260
@shahulkallarakkal5260 3 ай бұрын
കഥയെഴുത്തുകാരൻ എന്നും ലഹരിയിലാണല്ലോ.... കഷ്ടം... ഇതൊന്നു നിർത്തിപ്പൊയ്ക്കൂടേ 🙏🏻🙏🏻🙏🏻
@saneersajeev
@saneersajeev 3 ай бұрын
👌👌👌
@LaliJayesh
@LaliJayesh 3 ай бұрын
ഈവിൾക്ക് വട്ട
@ShihabudeenKm-uu8os
@ShihabudeenKm-uu8os 3 ай бұрын
നാണമില്ലേ ടാ ഫൈയീസലെ ആണു ങ്ങളെ ഇങ്ങനെ തരം താഴ്ത്തി കാശ് സംബാ തി ക്കാ ൻ
@sivankuttypillai7244
@sivankuttypillai7244 3 ай бұрын
😢😢
@sunithakrishan8131
@sunithakrishan8131 3 ай бұрын
Ethrum pakaulla thallamaarudoo ...prabhavi enthaa 😂😂😂bore ...sontham monte life kalayan nadakkunna thalla
@thankamsumathy488
@thankamsumathy488 3 ай бұрын
Najan oru katyam choyichttr uppum mulkum ennanu thudanginnaaaa
@MrSubrammani
@MrSubrammani 3 ай бұрын
TV channel getting money and they r making public fool and mental people watching this serial and they will get mad one day Meera acting
@josephmathew9493
@josephmathew9493 3 ай бұрын
Kontha kontha kontha.Prabhavathy narakom onnu tholanjirunnekil.
@madhunair2718
@madhunair2718 3 ай бұрын
You have improved a lot Devika,keep it up.
@anthummavanraju7559
@anthummavanraju7559 3 ай бұрын
Prekshakare pampara viddikalakkunna parampara
@mysoullife39
@mysoullife39 3 ай бұрын
Kaashukaarante bharya enna padhavi kittiyappol devikku deshyam vannunnu😂😂😂...Ippo nalla pilla chamanju nadakkunna Bhargavi ivale enthokke cheythittund..raatri irakki vittu..urangi kidanna devide thalayil vellam koori ozhichu apo avalkku deshyam vannilla..oru pacha paavam..Bhargavi kaanichathu vachu nokkumbol prabha ivale onnum cheyyunillaloo..kashttam..serial aarum full kaanarille..ennittu Nandhane soap idaan nalla pilla chamanju varunnu..ingane ulla pennungale shookshikkanam
@saradaagrasala8548
@saradaagrasala8548 3 ай бұрын
ഈ കിഴവി മീര വേണ്ട അതിനെ പറഞ്ഞയയ്ക്ക് എവിടെങ്കിലും😠😡
@jayajames1860
@jayajames1860 3 ай бұрын
Edi meere ninake 2 husband veno
@Theertha-tt1ht
@Theertha-tt1ht 3 ай бұрын
First
@abidhasaithalaviabidha8614
@abidhasaithalaviabidha8614 3 ай бұрын
ഈ സീരിയൽ കഴിഞ്ഞാലും പ്രഭാവതിയുടെ പക മ റു ല നന്ദനോടും ദേവി ഓട്ട് അഭിനയത്തിലാണ് ഇത് ഉള്ളത് സിദ്ധും കുത്തും
@beenanair5000
@beenanair5000 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@abidhasaithalaviabidha8614
@josephmathew9493
@josephmathew9493 3 ай бұрын
Nanda kontha pareyada ellam.
@ssasidharan9437
@ssasidharan9437 3 ай бұрын
Vattusiriyal
@bindhyamolpr6148
@bindhyamolpr6148 3 ай бұрын
നന്ദ൯ പൊട്ട്കളിക്കുന്നതെന്തിനാ
@sindhugbhatt6798
@sindhugbhatt6798 3 ай бұрын
Hai Meera Kizhavi😁😁😁
@KavithaRajesh-fr1np
@KavithaRajesh-fr1np 3 ай бұрын
Ee paranja alude photo onnu ittarunnenkil....
@ramlabeevi936
@ramlabeevi936 3 ай бұрын
മീരക്ക് എപ്പോഴും ഒരേ കാര്യം ഈ വീട്ടിൽ എന്തൊക്കയോ പ്രശ്നം ഉണ്ട്
@fathimathahsinpk9201
@fathimathahsinpk9201 3 ай бұрын
Second☠️
@Aliyazayan-rh3wx
@Aliyazayan-rh3wx 3 ай бұрын
😂
@JasminJasmin-g8c
@JasminJasmin-g8c 3 ай бұрын
Pundaya pownami
@jayavenu4216
@jayavenu4216 3 ай бұрын
ഈ ദേവീക്കെന്താ സ്വന്തം കുഴി തോണ്ടുന്നത്. ഇവൾക്ക് എന്താ പ്രാന്താ.
@S8a8i
@S8a8i 3 ай бұрын
ഒരേ കാര്യം തന്നെ തിരിച്ചും മറിച്ചും പറഞ്ഞ് കൊണ്ടിരിക്കുന്ന സീരിയൽ
@nirmalyamgroup8541
@nirmalyamgroup8541 3 ай бұрын
ഇതിൽ ഇനി ഇപ്പോൾ ആരെ ചീത്ത വിളിക്കും 🤔🤔🤔ആകെ കൺഫ്യൂഷൻ ആയല്ലോ 😂😂😂🤔
@chandrankrishnan323
@chandrankrishnan323 3 ай бұрын
ഈ മീരയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൂടെ. . മറ്റൊരത്തന്റെ കൂടെ പ്രേമിച്ചു നടക്കുന്ന മീരയെ പറ്റി പ്രഭാവതിക്കറിയാം. എല്ലാം അറിഞ്ഞു വച്ച് അവളെ എന്തിനു നന്ദന്റെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കുന്നു. സ്വന്തം മോന്റെ ജീവിതം എങ്ങിനെ ആയാലും വേണ്ടില്ല പണക്കാരി മീരയെ നന്ദന്റെ തലയിൽ കെട്ടിവച്ച് കുടുംബത്തിന്റെ പേര് എങ്ങിനെ ശോഭിപ്പിക്കാനാണ് പ്രഭാവതി ശ്രമിക്കുന്നത്. സമയം പോകുന്തോറും ഒരു bore ആയി തോന്നുന്നു , എപ്പോഴാണ് സിദ്ധു ഒന്നു എണീറ്റു നടന്ന് വീണ്ടും സംസാരിചു തുടങ്ങുന്നത്. വല്ലിയ കഷ്ടം തന്നെ. ഇതു് എഴുതിയ ആൾക്കു പോലും ഇപ്പോൾ അന്ത്യം എവിടെ കൊണ്ടുപോയി നിർത്തും എന്നറിയില്ല.😢
@jayasreedeleep1335
@jayasreedeleep1335 3 ай бұрын
Eth theerane pokunnilla physco family
@ajirajith8466
@ajirajith8466 3 ай бұрын
നന്ദു ഇനിയും മിണ്ടാതെ യിരിക്കാതെ ദേവിക്ക് താങ്ങും തണലും ആകു
Sukhamo Devi | Flowers | EP# 351
22:51
Flowers Comedy
Рет қаралды 127 М.
Uppum Mulakum 3 | Flowers | EP # 80
21:42
Flowers Comedy
Рет қаралды 287 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,9 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C
1:05:35
Panchagni | Flowers | EP# 43
21:56
Flowers Comedy
Рет қаралды 163 М.
Sukhamo Devi | Flowers | EP# 434
20:45
Flowers Comedy
Рет қаралды 66 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН