Sukhamo Devi | Flowers | EP# 358

  Рет қаралды 108,685

Flowers Comedy

Flowers Comedy

Күн бұрын

'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

Пікірлер: 305
@rethnammanivarthilsavithri2713
@rethnammanivarthilsavithri2713 3 ай бұрын
ഇത്ര വൃത്തികെട്ട ഒരു കഥയും അഭിനയവും നിർത്തിക്കൂടെ... സംവിധായകൻ അയാളുടെ ചെകിട്ടത് ഒന്നുകൊടുക്കാനാണ് തോന്നുന്നത്. സ്ത്രീയെ വിലകുറച്ചു കാണിക്കുന്ന ഒരു കഥ
@AaAa-ct7hk
@AaAa-ct7hk 3 ай бұрын
ആ പ്രകാശിന്റ കര്യം എന്താ പറയാത്തത്
@presti390
@presti390 3 ай бұрын
പ്രകാശിനെ കാണിച്ചാൽ മീരയെ ചോദ്യം ചെയ്യാനും,അറസ്റ്റ് ചെയ്യാനുമൊക്കെ ഇടവരും അപ്പോ എല്ലാവരും കാര്യങ്ങൾ അറിയും നന്ദനും ദേവിയും സേഫാകും പ്രഭാവതി ഒതുങ്ങേണ്ടിയും വരുമെന്ന് അടിമാലിക്ക്യറിയാം നമ്മെ പൊട്ടൻമാരാക്കി ഇങ്ങനെ കൊണ്ടുപോകാനാ പ്ലാൻ 😂
@OmmanDevi
@OmmanDevi 3 ай бұрын
ഇനി ഇതു കാണാൻ ഇഷ്ടപ്പെടുന്നില്ല....
@valsalarp2555
@valsalarp2555 3 ай бұрын
Kalakka vellathil meen pidikkuvan sramikkunna Prabhavati
@helenthomas5840
@helenthomas5840 3 ай бұрын
ആ...ദേവിക എന്ന കഥാപാത്രത്തെ അവിടുന്ന് ഇറക്കിവിട്ടു കഥ നിർത്തൂ...plse....
@peringaraveedu
@peringaraveedu 3 ай бұрын
Yes
@anupamakb2543
@anupamakb2543 3 ай бұрын
Yes
@naseeraameer5994
@naseeraameer5994 3 ай бұрын
രാവിലെ കുത്ത് കൊണ്ട പ്രകാശിനെ കുറിച്ച് ഇതുവരെ ആരും അന്വേഷിച്ചില്ലേ😮
@sheebakgm5212
@sheebakgm5212 3 ай бұрын
മീര ജീവിതത്തിലേയ്ക്ക് തിരിച്ചു വരണം മീര സതൃം സതൃം പോലെ പ്രഭാവതിയോട് തുറന്ന് പറയണം നന്ദനും ദേവികയും കാരണം അല്ല എന്ന് എല്ലാവര്ക്കും മനസ്സിലാണം പ്രഭാവതിയും
@lathak7981
@lathak7981 3 ай бұрын
ദേവിക ഒന്നിനും കൊള്ളില്ല ഏത് നേരവും വാ പൊളിച്ചു ചുമ്മാ ഒരുനിൽപ്പ് എന്തൊക്കെ പറയാം ആ പ്രഭാവത്തിയെ നിലക്ക് നിർത്താൻ ഇന്ന് അവൾ ഒരുത്തി മതി തീരെ പോരാ ചക്കിക്കൊത്ത ചങ്കരൻ എന്നപോലെയാ അവർ രണ്ടുപേരും ആ പ്രകാശ് എവിടെപ്പോയി അവനെ പറ്റി ഒരു വിവരവും ഇല്ലല്ലോ എല്ലാം പ്രാബയുടെ തീരുമാനം പോലെയാണല്ലോ പോക്ക് അത് അനുസരിക്കുന്ന കുറേ വാലാട്ടികളും ഒന്നിനും സംസാരിക്കാൻ കഴിവില്ല എല്ലാവരെയും തകർത്തെറിയുന്ന ഒരു പ്രഭവന്നേക്കുന്നു നിർത്തി പൊയ്ക്കൂടേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sobhaputhenpureyil4719
@sobhaputhenpureyil4719 3 ай бұрын
Nattelillatha oru nandhanum vivaramillatha oru devikayum alinja oru meerayum devil aaya oru prabhavathiyum
@lalukuttyvarghese1601
@lalukuttyvarghese1601 3 ай бұрын
😂😂
@NicholBaiju-sv2ty
@NicholBaiju-sv2ty 3 ай бұрын
പ്രഭ വീഴേ കേളo കുലുങ്ങിയലും പാലം കുലുങ്ങരുത്. മകൻ്റെ രണ്ടാം കെട്ടുംകൂടി നടത്താൻ ആള് വേണം മീരയെ മരണത്തിൽ നിന്ന് രക്ഷിച്ചു കൊണ്ട് വന്നിട്ട് കല്ല്യാണം നടത്തും. അതല്ലേ serious matter
@susanabraham4514
@susanabraham4514 3 ай бұрын
Where are Meera’s parents?
@bindusunil1344
@bindusunil1344 3 ай бұрын
Devikakku vayum konda abhinayam
@ShajahanKp-bv2nq
@ShajahanKp-bv2nq 3 ай бұрын
ഡയറക്ടർ ആലോചിക്കുകയാണ് പ്രകാശനെ എന്തു ചെയ്യണമെന്ന്😅😅😅😅😅
@jayachandranv7722
@jayachandranv7722 3 ай бұрын
😂
@drishyasanthosh9768
@drishyasanthosh9768 3 ай бұрын
ആ രജനിയേയും ഗിരീഷിനെയും ഒന്ന് കണ്ട് മുട്ടിക്കാവോ 🤦🏻‍♀️
@ChandrigaP
@ChandrigaP 3 ай бұрын
ആ പ്രകാശ് എവിടെ
@SujathaSukatha
@SujathaSukatha 3 ай бұрын
നന്ദു പൊട്ടൻ
@reenaphilip4422
@reenaphilip4422 3 ай бұрын
Sarikkum pottan
@fahadmon2283
@fahadmon2283 3 ай бұрын
Naradanpraba
@hafsalathif6670
@hafsalathif6670 3 ай бұрын
😂കൊല നടന്നിട്ട് രണ്ടുമൂന്നു ദിവസമായി എന്നിട്ട് ഒരു വിവരവുമില്ല 😂😂😂😂
@rajalakshmireghu-vp2lf
@rajalakshmireghu-vp2lf 3 ай бұрын
Very,boring,story
@prctclt2245
@prctclt2245 3 ай бұрын
ഞാനതെഴുതി ഒന്ന് രണ്ടു തവണ കമന്റ്‌ ഇട്ടു , ഈ സീരിയൽ ന്റെ പിന്നാമ്പുറത്ത് ഉള്ളവർ പ്രേക്ഷകരെ വെറും പൊട്ടൻമാരാക്കുകയാണ്.
@kdasm1671
@kdasm1671 3 ай бұрын
ഈ സീരിയൽ നിർത്താൻ ആയില്ലെ
@vimala-yv1cu
@vimala-yv1cu 3 ай бұрын
Oru prabhavathi .talli.
@sarithakr7027
@sarithakr7027 3 ай бұрын
അടിമാലിനെ കയ്യിൽ കിട്ടിയാൽ നല്ല അടി കൊടുത്ത🫷
@ajithaudayakumar2037
@ajithaudayakumar2037 3 ай бұрын
പ്രകാശിന്റെ കാര്യം കാണിക്കുന്നില്ലല്ലോ മീര എന്തിനാ ആത്മഹത്യ ചെയ്തത് എന്നറിയണം
@fathimajasna5724
@fathimajasna5724 3 ай бұрын
പ്രഭയുടെ സംസാരം കേട്ട വലിയ ആളെ മാതിരി തോന്നും 😡😡
@arundhathybhaivj6747
@arundhathybhaivj6747 3 ай бұрын
Devikayanu kolapathakam cheythathennu thonnum.
@syamaladevi3233
@syamaladevi3233 3 ай бұрын
Director ക്ക് പോലും അറിയില്ല , അറിഞ്ഞാൽ ഇത് വലിച്ചു റബറുപോലെ നീട്ടാൻ പറ്റില്ലല്ലൊ , ബോറാ വല്ലാതെ
@bindhyamolpr6148
@bindhyamolpr6148 3 ай бұрын
പ്രഭാവതിഎല്ലാവരേയും പൊട്ടുകളിപ്പിക്കുന്ന സീരിയല്
@sofiyaKA-hz5yi
@sofiyaKA-hz5yi 3 ай бұрын
Rajani comali vasham
@MadhaviJacob
@MadhaviJacob 3 ай бұрын
Athrayum pettannu prakasine kuthiyathu meerayanennum anthinanu kuthiyathennum vartha varanam aarenkilum anukoolikunnundo
@HaseenaG-v3d
@HaseenaG-v3d 3 ай бұрын
Skipp cheyithu kanunnavar undo
@shivnibaba7733
@shivnibaba7733 3 ай бұрын
ഉണ്ടു. ഗിഫ്റ്റ് ഉണ്ടോ😅😅
@KLKILLADI
@KLKILLADI 3 ай бұрын
Yes😂
@jayachandranv7722
@jayachandranv7722 3 ай бұрын
​@@shivnibaba7733😂😂
@DakshikaSpa
@DakshikaSpa 3 ай бұрын
ഒരു സീരിയൽ കാരണം ഇത്ര നെഗറ്റീവ് കേൾക്കുന്ന ഒരു diracter വേറെ കാണില്ല 😂😂😂😂😂........
@sumayyashabeer1128
@sumayyashabeer1128 3 ай бұрын
സുഖമോ ദേവി അല്ല ഭ്രാന്തോ പ്രഭാവതി ന്ന് 😡😡😡പേര് മാറ്റ് എന്തോന്നു കഥ കുത്തേറ്റു കിടന്ന പ്രകാശിന്റെ പ്രകാശം പോയി ഇരുട്ടായോ 😂😂
@priyariya5021
@priyariya5021 3 ай бұрын
😆😆😆
@FiyaFayas
@FiyaFayas 3 ай бұрын
😮
@muhammedafad6146
@muhammedafad6146 3 ай бұрын
😂
@HaseenaPoovi-y9s
@HaseenaPoovi-y9s 3 ай бұрын
മീര എന്ത് കാരണം കൊണ്ടാണ് ഇത് ചെയ്തത് എന്ന് എല്ലാവരും അറിയണം.. പ്രകാശിന്റെ കാര്യങ്ങളും അറിയണം.. ആ പ്രഭാവതി സംസാരിക്കുന്നത് കേൾക്കുമ്പോൾ ദേഷ്യം വരുന്നു 🤨🤨
@leenaabraham2483
@leenaabraham2483 3 ай бұрын
Agree
@zaibunnissat4795
@zaibunnissat4795 3 ай бұрын
Prakash evide?
@itachigamingavm
@itachigamingavm 3 ай бұрын
പ്രശസ്ത cine artist dhaooramai apakadathil petittum, no news, nothing, iyal idukki karude manam kappalettum, mr Faisal adimali. Adeham alle director..ini 2episode prakashinte pirake pokoo. Same hospital l adehathe konduvaroo.. Police case varate. Meera kuttathinu jail l ponam. Koodaprabhavathy madam. Koodi
@annemary3723
@annemary3723 3 ай бұрын
പ്രകാശ്‌ കഥാ nayikayil honeymoon ലാണ്
@itachigamingavm
@itachigamingavm 3 ай бұрын
നന്ദൻ ഇനിയും ബുദ്ധി വന്നില്ല അമ്മേടെ തന്ത്രങ്ങൾ..
@minivt127
@minivt127 3 ай бұрын
മീര ചാകാറായിട്ടും അച്ഛനെയും അമ്മയെയും എന്തെ പ്രഭ അറിയിക്കാതെ ഒറ്റക്ക് തങ്ങുന്നത്
@sandhyamanu1551
@sandhyamanu1551 3 ай бұрын
കുത്തേറ്റു കിടക്കുന്ന ആളെ കുറിച്ച് ഒരു വിവരണവും ഇല്ലല്ലോ, മീര എന്ന് പറയുന്നവൾ എന്തിനാണ് സൂയിസൈഡ് ചെയ്തത് സ്നേഹിച്ചവനെ കിട്ടാത്തതുകൊണ്ട്, അല്ലാതെ നന്ദനെ കിട്ടാത്തതുകൊണ്ടല്ല, ആ പ്രഭ തള്ള അറിയണം , ഇവൾ ഒരുത്തനെ കുത്തിയിട്ട് കൈയും മുറിച് വന്നു കിടക്കിന്നതാണ് എന്ന്, എന്തിനാണ് ആ പാവം പെണ്ണിനെ തീ തീറ്റിക്കുന്നത്, നിർത്തിക്കൂടെ,അറിയപ്പെടുന്ന ഒരു ഫിലിം ആക്ടറിനെ കുത്തികൊന്നിട്ട് അയാൾക് ഒരു വിലയും ഇല്ലേ എന്തൊരു സീരിയൽ ആണ് കഷ്ടം, മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ലെങ്കിൽ എന്റെ പൊന്ന് മാഷേ നിർത്തി പോ, പോയി റസ്റ്റ്‌ എടുക്ക് 🙏
@jalajas1376
@jalajas1376 3 ай бұрын
ശരിയാണ്...😂പൊട്ട സീരിയൽ
@nithyamangala660
@nithyamangala660 3 ай бұрын
കുത്തു കൊണ്ടാവൻ എണീറ്റു പോയിന്നു തോന്നുന്നു
@roshisworld6767
@roshisworld6767 3 ай бұрын
​@@nithyamangala660😂
@sallyjoseph5676
@sallyjoseph5676 3 ай бұрын
മിരെ കാണിക്കുന്നത് പോലെ പ്രകാശന്റെ അവസ്ഥ കാണിയ്ക്കാൻ ഡയറക്ടർ ബാദ്യസ്ഥാൻ അല്ലയോ
@JESSYBENNY-j3o
@JESSYBENNY-j3o 3 ай бұрын
പൊട്ട സീരിയൽ കാണാൻ തോന്നുന്നു ഇല്ല ഒരു പ്രഭാവതിയുടെ പൊട്ടത്തരങ്ങളും വില്ലൻ തരങ്ങളും കഥ മാറ്റി പിടിക്ക്
@jayashreet.s7935
@jayashreet.s7935 3 ай бұрын
Yes,
@krsurendran2985
@krsurendran2985 3 ай бұрын
ഡയറക്ടർ ഇതിനു മുൻബ് വല്ല സീരിയൽ ചെയ്തിട്ടുണ്ടോ പൊട്ടൻ 😊
@FaisalFathah
@FaisalFathah 3 ай бұрын
അത് ശെരി യാ അവന്റെ അവസ്ഥ കാണിക്കാൻ പറ്റാത്ത ത് മര മണ്ടൻ
@athiraashok4914
@athiraashok4914 3 ай бұрын
😂😂😂
@all_in_one_398_
@all_in_one_398_ 3 ай бұрын
😄
@Mubashira-yx7vy
@Mubashira-yx7vy 3 ай бұрын
😂😂ഒരുത്തനെ കുത്തി കൊന്നിട്ട് കുറച്ച് ദിവസം ആയി അവൻ അവിടെ കിടന്ന് പുഴുത്തിട്ട് ഉണ്ടാവും എന്നിട്ടും അത് ആരും അറിഞ്ഞിട്ട് ഇല്ല. അറിയപ്പെടുന്ന നടൻ ആണ് പോലും 😂😂😂
@leenaabraham2483
@leenaabraham2483 3 ай бұрын
Which world does the director live in?
@amithasanjay327
@amithasanjay327 3 ай бұрын
മീരയെ ഓർത്തു കരയുന്ന തള്ളേ നിങ്ങളുടെ മോൾ വീട്ടിൽ ഡിവോഴ്സ് കഴിഞ്ഞു വന്നു നിൽപ്പുണ്ട്.അതിനെ പോയി ഒന്ന് അശ്വസിപ്പിക് 🙏
@jalajas1376
@jalajas1376 3 ай бұрын
അതെ 😂
@jijijoy7138
@jijijoy7138 3 ай бұрын
ഈ സീരിയൽകാണുന്ന സമയത്തു തന്നെയാ മഴവിൽ ചാനലിൽ ഉടൻ പണം പരിപാടി. അതു കാണാൻ അടിപൊളി പരിപാടിയാ. അറിവും കിട്ടും ഒപ്പം കളിച്ചാൽ പണവും കിട്ടും. പാട്ടും ഡാൻസുമൊക്കെയായി അടിപൊളി പരിപാടി അവതാരകരും സൂപ്പർ കാണാൻ മറക്കല്ലെ. രാത്രി 8.30 മഴവിൽ മനോരമയിൽ
@roshisworld6767
@roshisworld6767 3 ай бұрын
അതാണ് നല്ലത് ഇനി 👍🏻👍🏻
@Navathejvk
@Navathejvk 3 ай бұрын
രജനിയുടെ സംസാരം നല്ലതാ പ്രകാശിനെ കാണിക്കു🥰🥰🥰👍🏻👍🏻👍🏻👍🏻
@sreedevimohandas298
@sreedevimohandas298 3 ай бұрын
Un
@ziauddinkolliyil2833
@ziauddinkolliyil2833 3 ай бұрын
പ്രകാശിനെ കൊന്നത് ഇത്ര ദിവസമായിട്ടും പോലീസും മീഡിയയും അറിയാത്തത് അവിശ്വസനീയം.
@jalajas1376
@jalajas1376 3 ай бұрын
അതെ
@minivt127
@minivt127 3 ай бұрын
ഒരു എഞ്ചിനീയർ പഠിച്ച ദേവി അനങ്ങുമ്പോ കണ്ണ് തുറിക്കാനും വായ് പൊളിക്കാനുമേ അറിയൂ നന്ദന് പറ്റിയ പൊട്ടി തന്നെ
@ApputhiHasun
@ApputhiHasun 3 ай бұрын
Awada kannu thalli thalli ine enthakumo vrithiketta serial
@hsabeela5074
@hsabeela5074 3 ай бұрын
പ്രകാശിന്റെ പ്രകാശ് എവിടെ പ്രകാശൻ എന്തേ കാണിക്കാത്ത
@kurianmoses2979
@kurianmoses2979 3 ай бұрын
ഇത് ഈ കഥ നീട്ടിക്കണ്ടുപോകാനാ അടിമാലിയുടെ പരിപാടി എന്നാലും പ്രകാശന്റെ അവസ്ഥ കൂടെ അറിയിക്കണ്ട ചുമതല കഥാകൃത്തിനുണ്ട്
@ambilikumari903
@ambilikumari903 3 ай бұрын
U really bad mother I know U acting but this is not practical serial 👎
@JessyJames-p7o
@JessyJames-p7o 3 ай бұрын
Ee thalle kku vattano?
@reenaphilip4422
@reenaphilip4422 3 ай бұрын
Vatta e thallakku
@minivt127
@minivt127 3 ай бұрын
അവരുടെ സ്വന്തം മോളുടെ ജീവിതം തകർത്തു പ്രഭക്കു കണ്ട പെണ്ണിന്റ ജീവിതം സുരക്ഷിതം ആ ക്കണം ഇങ്ങനെ ഒരു നന്ദൻ കൊഞ്ഞനാണ് സ്റ്റേനായി നിക്കാൻ പറയാൻ കഴിവ് കെട്ടവൻ
@shwan6832
@shwan6832 3 ай бұрын
Nandhu nod deshyam thonnunnu.. Murali adipoliii
@sarammajohn3449
@sarammajohn3449 3 ай бұрын
പൊട്ടൻഡയറക്ട് റെ ഒന്ന് നിത്തി പോകാൻ നോക്ക്
@mohammedhafiz639
@mohammedhafiz639 3 ай бұрын
നന്ദനെ കുരുക്കിലാക്കാൻ ജാനകിയും പ്രഭക്കുഞ്ഞും കൂടിയുള്ള കളി ആയിരിക്കും 😢
@NaseeraBasheer-j1n
@NaseeraBasheer-j1n 3 ай бұрын
നന്ദു പൊട്ടൻ ഈ കഥ നിർത്തൂ
@hafsalathif6670
@hafsalathif6670 3 ай бұрын
വെറും ആദ്മഹത്യ നേരെത്തെ ദേവിക potta സീരിയൽ
@salinisasi-hx8vq
@salinisasi-hx8vq 3 ай бұрын
Meerayudae achaneyum ammayeyum ariyikendae
@AnnMathen
@AnnMathen 3 ай бұрын
Prabha playing prabha game
@salambangalam528
@salambangalam528 3 ай бұрын
അതന്നെ ഞാനും വിചാരിക്കുന്നത് ഇത്രയും സീരിയസ് ആയിട്ട് അവളുടെ പാരന്റ്സിനെ അറിയിക്കാനുള്ള കടമ ആർക്കും ഇല്ലേ 😅മണ്ടൻ സീരിയൽ തന്നെ 😅😅
@josephmathew9493
@josephmathew9493 3 ай бұрын
Eee kapalika Prabhavathy.
@sumank4167
@sumank4167 3 ай бұрын
Prabha vargiya purathu kalayano please maduthu evar kondu😢😂😮😂😅😂😊😊😊😊
@shwan6832
@shwan6832 3 ай бұрын
Ee serial kaanan oru ishtam undayirunnu.. Ippo athilla .. Oru valiya star nu apakadam pattiyit idhuvare aarum arinje illa.. Meera thettu cheithitt devi nandhu shiksha anubavilkano?? Very bad💯
@marilynjomon5553
@marilynjomon5553 3 ай бұрын
The director has to inform the police about Prakash's stabbing by Meera. And let Devika come out of her unpleasant life of always getting punished for others mal practices and bad deeds especially selfish stupid Prabha and idiotic mad Meera.
@dilshadilu-sk5fl
@dilshadilu-sk5fl 3 ай бұрын
ഫൈസൽ അടിമാലിക്ക തൂവൽ സ്പർശം നല്ല പരമ്പര ആയിരുന്നു. ദുഃഖമോ ദേവിയിൽ എന്താ ഇങ്ങനെ ദേവിയെ ഒന്ന് ഉഷാർ അക്കു പ്ലീസ്...
@radhamonipk6163
@radhamonipk6163 3 ай бұрын
ദേവി എന്തിനാ പേടിക്കുന്നത് ഒരു കാര്യവുമില്ല
@DeepaBalachandran-kz4nk
@DeepaBalachandran-kz4nk 3 ай бұрын
Prakash evide chatho
@anamikabrufy2841
@anamikabrufy2841 3 ай бұрын
Ee serialinte Peru prabhavathiyude kurutty buddikal ennu vechal mathiyarunnu 🤭🤭🤭
@madhunair2718
@madhunair2718 3 ай бұрын
Now Prabhavathy plays the scare tactic.
@sharmilaradhakrishnan6297
@sharmilaradhakrishnan6297 3 ай бұрын
Tv കാണുന്നവരെയൊക്കെ മണ്ടന്മാരാക്കുന്ന ഒരു സീരിയൽ അത് പടച്ചുവിടുന്നാവന്മാരെ വേണം പറയാൻ...
@AnnMathen
@AnnMathen 3 ай бұрын
This is called prabha game
@Uthaman-v8y
@Uthaman-v8y 3 ай бұрын
Meerakku. Vattvum nadnu. 2. .wife. Devi'meera😂😂
@saradaagrasala8548
@saradaagrasala8548 3 ай бұрын
ദേവികയെ ഒന്നു bold ആക്കൂ പ്രഭാ ക്കിളവിയുടെ അഴിഞ്ഞാട്ടം കണ്ട് മടുത്തു🙏🙏🙏
@sivadasankanath3464
@sivadasankanath3464 3 ай бұрын
ഒരു ന്യൂസ് എല്ലാരും കാണട്ടെ ഫിലിം സ്റ്റാർ പ്രകാശിനെ കാമുകി മീര കുത്തി😂
@SunithaSivan-r1g
@SunithaSivan-r1g 3 ай бұрын
ഇങ്ങനെയുള്ള അമ്മായിഅമ്മയുടെ ഒകെ കാലം കഴിഞ്ഞത് അറിഞ്ഞില്ലേ സാർ വെളിവ് ഇല്ലാത്തത് ഒരു കുറ്റമല്ല
@nadheeraks7560
@nadheeraks7560 3 ай бұрын
നല്ല സീരിയൽ ആയിരുന്നു നശിപ്പിച്ചു എടോ ഇത്രയും പോർഎടോ ഇനിയെങ്കിലും ക്കിലും നിർ ത്തി ക്കുടെ ഇത്രയും ഒരു സീരിയലും ഇങ്ങനെ നശിപ്പിച്ചു കാണില്ല ഇങ്ങനെ ഒരു അമ്മയും ഉണ്ടാക്കില്ല മതി യാക്കി വീടി ൽ പോയി ഇരിക്കു🙏
@lisymolviveen3075
@lisymolviveen3075 3 ай бұрын
🥰🥰👍
@ValsalaAshokan-yr4fh
@ValsalaAshokan-yr4fh 3 ай бұрын
ഈ സമയം ഉടൻ പണം കണാം. നല്ല പരിപാടി
@muhammedbishara7199
@muhammedbishara7199 3 ай бұрын
ഇതെന്താ അടിമാലി ഇങ്ങനെ ഒരു അമ്മ ഉണ്ടാകുമോ😢 പ്രഭ ക്ക് സ്വന്തം മക്കളക്കാൾ ഇഷ്ടം മീരയെയാ കാരണം അത് ഒരു പണചാക്കാണല്ലോ😞 അതെന്താ സിനിമാ നടൻ്റെ അവസ്ഥയ്ക്ക ഒരു പ്രാധാന്യവുമില്ലേ അയാൾ ചത്തോ സൂപ്പർ സ്റ്റാറായിട്ടും അതിനെ കാണിക്കാത്തെ☹️
@ashiks3852
@ashiks3852 3 ай бұрын
potta. serial eni kanunnilla
@JollyS45
@JollyS45 3 ай бұрын
This kind of mothers ( prabha)never win please davikakku oru life kodukkane . Other prakasan oru actor ayittum onnum arum ariyilla . What kind of story ?
@sukumaranm2776
@sukumaranm2776 3 ай бұрын
മോശം സീരിയൽ നിർത്തുക ഉടനെ
@beenamohamed3156
@beenamohamed3156 3 ай бұрын
പൊട്ട serial 🤣🤣🤣🤣
@jayasrees9202
@jayasrees9202 3 ай бұрын
Prabha alle ellathinum reason,athu arenkilum chothikathathu entha
@SumayyaSumayyan
@SumayyaSumayyan 3 ай бұрын
Devika full over acting episode
@SanuJose-fp1tr
@SanuJose-fp1tr 3 ай бұрын
പ്രകാശ് ഉയർത്തോ അതോ പോയേ
@thisishowiwin6486
@thisishowiwin6486 3 ай бұрын
Yes Devi nee karnam thanne, oru real heroine meerayoddu nallapolle edapettu avalle karyam paranju manasilakiyenam but athinnu pagram avalle onnudee veshamapichhu, ithreyum prandhiaya prabhayoddu avalku nallapolle edapedan ariyam but meerayude aduthu ahankaram kanikum 😂😂😂
@sharmilaradhakrishnan6297
@sharmilaradhakrishnan6297 3 ай бұрын
ഒരു മിനിറ്റു സീരിയൽ കാണിക്കാൻ എന്തൊരു കൊട്ടും പാട്ടും അലർച്ചെമാത്രം ഉള്ള bgm ... ഹോ സീരിയൽ എടുത്തു പഠിച്ചു പഠിച്ചു ആൾക്കാരുടെ ചെവി പൊട്ടിക്കും..
@anandarvin7988
@anandarvin7988 3 ай бұрын
❤🙏👌
@rosilycleetus6880
@rosilycleetus6880 3 ай бұрын
എന്ത് ബോറാണ് ഈ സീരിയൽ
@manojmj1962
@manojmj1962 3 ай бұрын
ആദ്യാ ഭാര്യ ദേവി അല്ലെ പിന്നെ ഈ തള്ള ഇത് എന്ത് പറഞ്ഞാണ് ഈ ഭീഷണി
@FgDgh-sv1be
@FgDgh-sv1be 3 ай бұрын
ഒരു പെണ്ണിന് ആപത്തു വന്നാൽ രക്ഷിതാക്കളെ അറിയിക്കണ്ടേ? ഇതെന്തൊരു കഥ 🤔🤔🤔🤔🤔🤔🤔🤔
@sanaludayapuram3703
@sanaludayapuram3703 3 ай бұрын
ബുദ്ധിയില്ലാത്ത കഥാപാത്രങ്ങളുള്ള സീരിയൽ സുഖമോ ദേവി. ഒരു അവാർഡ് കിട്ടും.. . വെറുതെ ഡയലോഗ് പറയിച്ച് നീട്ടി നീട്ടി കൊണ്ടുപോകുന്ന സീരിയൽ . ഇതുപോലൊരു സീരിയൽ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല....😂😂😂😂
@NishaP-i2v
@NishaP-i2v 3 ай бұрын
Nirthipodaaa
@thomaspg1078
@thomaspg1078 3 ай бұрын
ഒരു കഥയിൽ കുറച്ചൊക്കെ അഡ്ജസ്റ്മെന്റ് ആവാം. പക്ഷെ പ്രേക്ഷകരെ ഇത്രമാത്രം പൊട്ടന്മാരാക്കരുത്
@Ñaseemap-u1g
@Ñaseemap-u1g 3 ай бұрын
ഇത് എപ്പിസോഡ് ഉണ്ടാക്കാനുള്ള പരിപാടിയാണ് കുറച്ചു ദുരന്തങ്ങൾ ഇനി കാണേണ്ടിവരും അതുകഴിയുമ്പോൾ ശരിയാവും ജീവിച്ചു പോണ്ടേ അടിമാലിക്ക്
@ramlabeevi936
@ramlabeevi936 3 ай бұрын
പാവം ദേവിക പാവപെട്ട പെണ്ണിന്റെ ആധിയും വ്യാധിയും
@HarshinaPm-q2e
@HarshinaPm-q2e 3 ай бұрын
കരച്ചിലോ ........ ദേവി😂😂😂
@RayihanathHakeem
@RayihanathHakeem 3 ай бұрын
Prakash maricho
@S8a8i
@S8a8i 3 ай бұрын
Repeat ചെയ്ത് എല്ലാവരും ഒരേ കാര്യം പറയുന്നു 😂.. അല്ലാതെ വേറൊന്നും ഇല്ലാത്തഎപ്പിസോഡ്സ്
@basheerbsr9074
@basheerbsr9074 3 ай бұрын
കുത്തു കൊണ്ട പ്രകാശ് മരണപ്പെട്ടൊ... അതൊ ജീവിച്ചിരിപ്പുണ്ടൊ...
@ambilikumari903
@ambilikumari903 3 ай бұрын
Prabha U mad r U mother this is not family story 👎
@simichristopher9976
@simichristopher9976 3 ай бұрын
Devika and nandhu geevanillatha kadapathrangal pora eavarude abinayam boradikunnu.
@KumarikumariKumari-u7x
@KumarikumariKumari-u7x 3 ай бұрын
ദേ വികകിട്ടൊരു ചവിട്ടു കൊടുക്കാൻ തൊന്നും ദേവികയുടെ അതിരു കവിഞ്ഞ കഴിവ് കേട് പ്രഭാവതിയുടർ ക്രൂരതക്കു ശക്തി കൂട്ടുന്നത് ഈ ദുഷ്ട തള്ളയെ തിരിച്ചറിയാൻ ഈ കുടുംബക്കാർ മെനക്കെടുന്നില്ല
@nisharisfidha
@nisharisfidha 3 ай бұрын
E devika ethenth abinayam boradikunnu
@meeraponnu8519
@meeraponnu8519 3 ай бұрын
കുത്തുകിട്ടിയ ആളുടെ വല്ല വിവരവും ആർക്കേലും കിട്ടിയോ 😂😂😂😂😂
@sobhaputhenpureyil4719
@sobhaputhenpureyil4719 3 ай бұрын
Admit cheythu
@sreekuttankuttan5681
@sreekuttankuttan5681 3 ай бұрын
Payward റൂം നമ്പർ 24
@sunithajohny-jg8hk
@sunithajohny-jg8hk 3 ай бұрын
ആളെ പോലീസ് കൊണ്ടുപോയി
@Rishad__shanu
@Rishad__shanu 3 ай бұрын
😂😂😂
Panchagni | Flowers | EP# 45
21:40
Flowers Comedy
Рет қаралды 146 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 109 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Sukhamo Devi | Flowers | EP# 361
22:52
Flowers Comedy
Рет қаралды 152 М.
Flowers Top Singer 5 | Musical Reality Show | EP# 04
1:02:26
Top Singer
Рет қаралды 105 М.
Surabhiyum Suhasiniyum 2  | Flowers | EP # 52
21:26
Flowers Comedy
Рет қаралды 74 М.
Sukhamo Devi | Flowers | EP# 375
23:08
Flowers Comedy
Рет қаралды 106 М.
ചങ്ക് പൊളിയാണ്....!😂
11:07
Flowers Comedy
Рет қаралды 10 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 109 МЛН