നന്നായിട്ടുണ്ട്... 👍🏻👍🏻🙏🏻🙏🏻❤️❤️പ്രാക്റ്റീസ് കുറയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല... ഇതൊക്കെ ദൈവത്തിന്റെ വരദാനമായി കിട്ടിയ കഴിവുകൾ തന്നെ.. ആശംസകൾ... Practice മുടക്കാതിരിക്കുക.. നന്നായി വരട്ടെ... നൃത്തത്തിൽ ഞാൻ ഇഷ്ടപെടുന്ന രണ്ട് പേരുണ്ട് അവരെ ഓർത്തു പെട്ടന്ന് ആശാ ശരത്തും പിന്നെ ഒരു പാട് ആരാധിക്കുന്ന ദേവികാ മാഡവും....