Sumuhoorthamay Tutorial with Carnatic Notations Part 1

  Рет қаралды 4,958

GaayakapriyA by Athulya Jaikumar

GaayakapriyA by Athulya Jaikumar

Күн бұрын

Пікірлер: 55
@padmanabhankalarikkal8526
@padmanabhankalarikkal8526 2 ай бұрын
കേട്ടു പഠിക്കാൻ വളരെ എളുപ്പം തോന്നുന്നുണ്ട്..... 🙏❤️
@sonyvarghese198730
@sonyvarghese198730 Жыл бұрын
മാഡം പറയാൻ വാക്കുകൾ ഇല്ല 🌷എന്തു രസമായിട്ടാണ് ഇത്ര tough ആയിട്ടുള്ള ഈ semi classical song പുഷ്പം പോലെ ഞങ്ങൾക്ക് പറഞ്ഞു തന്നത് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🌷🌷🌷🌷
@sinu4820
@sinu4820 Жыл бұрын
Good👍 വ്യക്തം ! സുവ്വ്യക്തം !! അഭിനന്ദനം💖❤
@uniqueurl
@uniqueurl 5 ай бұрын
ടീച്ചറെ ഒരു രക്ഷയും ഇല്ല. Male singers പഠിപ്പിക്കുന്നതിനേക്കാൾ എനിക് ഈസി ആയി തോന്നി. ഞാൻ male ആണ്. ഒരു റിക്വസ്റ് ഉണ്ട്. Malligaye malligaye thoothaaka poo എന്ന ഗാനം notes പാടി തരുമോ ? Dasettan ചിത്ര ചേച്ചി duet. Tough to learn through final mix song. Please teacher. ഒരുപാട് നന്ദി , സ്നേഹം. ഓണാശംസകൾ ❤
@johnson.george168
@johnson.george168 Жыл бұрын
ടീച്ചറെ വളരെ നന്ദി👍👍🙏🙏..ഈ മനോഹരമായ ഒരു everlasting classical സോംഗ് അവതരിപ്പിച്ചതിന്... വളരെ പ്രയോജനകരമായിരുന്നു ... ഈശ്വരൻ ടീച്ചറിനും , കുടുംബതിനും അനുഗ്രഹങ്ങളും അരുൾ ചെയ്യടെ, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🙏🙏
@JohnTitus-n2t
@JohnTitus-n2t Жыл бұрын
ടീച്ചർ പഠിപ്പിച്ചത് so super ഇതുപോലെയുള്ള പാട്ടുകളുടെ ട്യൂടോറിൽസ് ആവശ്യമാണ്
@remeshnarayan2732
@remeshnarayan2732 Жыл бұрын
അതിഅതിഅതി മനോഹരമായ ആലാപനം Awesome class 🙏👍👍👍🌹🌹🌹🌹❤️❤️❤️
@AshokKumar-fr3fj
@AshokKumar-fr3fj Жыл бұрын
Athulliya...Molu Super super...Nalloru Class...❤💯💯💯👌👌👌👏👏👏🥀🥀🥀✨️✨️✨️🌹🌹🌹🌹🙏🙏🙏
@sreepadpg6198
@sreepadpg6198 Жыл бұрын
Teacher നന്നായി പഠിപ്പിച്ചു തന്നു സ്നേഹത്തിനു നന്ദി
@gkprakash2392
@gkprakash2392 Жыл бұрын
വളരെ വ്യക്തമായ അവതരണം 🙏🏼🙏🏼🙏🏼🥰🥰🥰
@greshmavs5697
@greshmavs5697 Жыл бұрын
Super tutorial. Very very Thanks🙏🙏🙏
@cosmicinfinity8628
@cosmicinfinity8628 Жыл бұрын
Raveendran mash🙏💐💐 Nice tutorial.
@karunyadevk8967
@karunyadevk8967 16 күн бұрын
Thq mam😊❤
@padmanabhankalarikkal8526
@padmanabhankalarikkal8526 Ай бұрын
വാ..മാങ്ക മല്ലേ ടീച്ചറെ... 🙏
@sudharmac9471
@sudharmac9471 Жыл бұрын
Ishtapetta song , thank you 🙏🏻
@mohanankp4004
@mohanankp4004 Жыл бұрын
Very good attempt!!!!!!! Congratulations !!!!!!!!!
@rajeshrpanicker8374
@rajeshrpanicker8374 Жыл бұрын
Thank u😊
@ajnishchandar7402
@ajnishchandar7402 Жыл бұрын
Mam thank you sooooo much my favourite song 🙏🙏🙏🙏🙏😍😍😍
@kananavasan
@kananavasan Жыл бұрын
👌super
@prakashKumar-dq6es
@prakashKumar-dq6es Жыл бұрын
ഇങ്ങനെ ഒന്ന് പാടാൻ പറ്റിയാൽ 🙏🙏🙏🙏
@sanusarasan7248
@sanusarasan7248 Жыл бұрын
Excellent tutorial... Next ആരാരും കാണാതെ ആരോമൽ തൈമുല്ല ( ചന്ദ്രോത്സവം) ഒന്ന് ചെയ്യാമോ pls
@kanakavallymavila6567
@kanakavallymavila6567 Жыл бұрын
Very nice 💯 very good presentation 😊 thank you for sharing ❤❤
@GaayakapriyA
@GaayakapriyA Жыл бұрын
❤️
@nissamkm
@nissamkm 3 ай бұрын
Sumuhooryhamai tutorial 2 cheythille mam? Waiting for the same.
@ajnishchandar7402
@ajnishchandar7402 Жыл бұрын
Mam waiting for next part 🙏
@ushanewacademy2028
@ushanewacademy2028 Жыл бұрын
കുഞ്ഞ് കുഞ്ഞ് ഗമകങ്ങൾ സ്വരത്തിൽ ഊന്നി പറഞ്ഞു തരുമ്പോൾ.... Ithilum വിശദമായി, ലളിതമായി ആർക്കു പറ്റും?? അതുല്യ... പേരുപോലെ അതുല്യം 🙏🙏❤️😘
@GaayakapriyA
@GaayakapriyA Жыл бұрын
❤️
@karpagavallisankar4538
@karpagavallisankar4538 Жыл бұрын
Very nice and superb 👌👌👌
@GaayakapriyA
@GaayakapriyA Жыл бұрын
Thanks lot mam ❤️
@manojbhargavan3238
@manojbhargavan3238 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ❤️
@GaayakapriyA
@GaayakapriyA Жыл бұрын
It wil be helpful if you share among your circle
@arunvijayan4234
@arunvijayan4234 Жыл бұрын
Thanks 👍
@karunyadevk8967
@karunyadevk8967 20 күн бұрын
Sapthaswarangal unarnu aa song nta tutorial eduvo
@Renjithravi6090
@Renjithravi6090 Жыл бұрын
സൂപ്പര്‍
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
ഹായ് ചേച്ചി 🙏🏼🥰
@loveonly3866
@loveonly3866 Жыл бұрын
Vocal vibration smooth akan etha cheyyande teacher, i mean sangathi perfect akunnilla paadumbhol..... Engane practice akkande parayuo
@sreelathapoduvath9456
@sreelathapoduvath9456 Жыл бұрын
@MuhammadAslam-di1jd
@MuhammadAslam-di1jd 11 ай бұрын
Madam what is the original scale of this song C or D
@unjustmusical8157
@unjustmusical8157 Жыл бұрын
അടുത്ത part കൾ upload ചെയ്തോ
@manjusivaprasad3141
@manjusivaprasad3141 Жыл бұрын
Hi mam your videos are so helpful for me ...mam could you please do a tuitorial of beginning aalap of the song " Kalabham tharam" from the movie vadakkumnathan..pls this is a request mam🙏🙏 and thankyou for your lovely presentation❤️
@GaayakapriyA
@GaayakapriyA Жыл бұрын
kzbin.info/www/bejne/hZLWgICVns6CfpY Aalap and varied tune of the line kalabham tharam also included
@manjusivaprasad3141
@manjusivaprasad3141 Жыл бұрын
Ok mam thankyou sooo much ❤️❤️it was very helpful for me ❤️❤️❤️🙏🙏
@Saif_fazzz
@Saif_fazzz Жыл бұрын
Contemporary songs enthannenn ariyoo ma'am
@MrJerryonline
@MrJerryonline Жыл бұрын
വാക്കുകൾക്ക് അതീതം ... thanks
@nandukrishnan2784
@nandukrishnan2784 Жыл бұрын
സ്വര സ്ഥാനങ്ങൾ ഉറക്കാൻ ഉള്ള exercise വീഡിയോ ഇടാമോ ടീച്ചർ..വരിശകൾ പല രാഗത്തിൽ പാടി വീഡിയോ ഇടാമോ..?
@GaayakapriyA
@GaayakapriyA Жыл бұрын
Cheyyan plan und... Vaikathe cheyyam...
@nandukrishnan2784
@nandukrishnan2784 Жыл бұрын
@@GaayakapriyA ☺️😍
@Nature-ss3cy
@Nature-ss3cy Жыл бұрын
രാപ്പാടി കേഴുന്നുവോ ( ആകാശദൂത്) എന്ന പാട്ട് പഠിപ്പിച്ചു തരാമോ ടീച്ചർ?
@smithalekshmi1154
@smithalekshmi1154 Жыл бұрын
Very nice❤
@sreelathapoduvath9456
@sreelathapoduvath9456 Жыл бұрын
എന്താ പറയുക
@shajicthomas
@shajicthomas Жыл бұрын
സൂര്യ ചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ
@jayaramgk5470
@jayaramgk5470 Жыл бұрын
ഇത് ആരാണ് പാടിയത് എന്ന് പറഞ്ഞു തരാമോ🤔🤔🤔🤔🤔pls
@GaayakapriyA
@GaayakapriyA Жыл бұрын
Sorry... മനസിലായില്ല
@faisalkhaderm909
@faisalkhaderm909 Жыл бұрын
ടീച്ചറേ, നെറ്റിയിൽ പൂവുള്ള സ്വർണ ചിറകുള്ള പക്ഷി (യേശുദാസ്) ടൂടോറിയൽ ചെയ്യാമോ?
@A_n_o_o_p
@A_n_o_o_p Жыл бұрын
സ്വര സ്ഥാനങ്ങൾ അറിയാത്ത ഒരാൾക്ക് പാട്ടൊന്നും പാടാൻ പറ്റത്തില്ലേ??
Chethi mandaram thulasi.. Tutorial with Carnatic Notations Vishu Special
7:10
GaayakapriyA by Athulya Jaikumar
Рет қаралды 7 М.
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
Don’t try this trick with a Squid Game Soldier 😉 #squidgame
00:15
Andrey Grechka
Рет қаралды 179 МЛН
Malare Mounama Tutorial with Carnatic Notations| Learn to sing better| SPB,SJanaki, Vidyasagar
15:42
Getting Started with Overtone Singing
9:11
TheStuartHinds
Рет қаралды 44 М.
Sumuhoorthamaay song |Kamaladhalam movie | Dance by Sreeganga NK |
4:37
Dance by Sreeganga
Рет қаралды 34 М.
| Swaram for Thoongatha Vizhigal | Agni Natchatram | Dr Lavanya | Voice Culture | Carnatic Notes |
10:13
Sumuhoorthama swasthi |Kamaladalam|Thrayambakam|Padma Shalini
4:08
Padma Shalini
Рет қаралды 159 М.
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН