Handfeeding pattii egana Kura video cheyunna help full annu .... beginners inspiration avum start cheyan🥰
@niyaskv34103 жыл бұрын
Hand feeding പറ്റി വളരെ വ്യക്തമായി പറഞ്ഞു തന്നത് എനിക്ക് വളരെ ഉപകാരമായി
@aleenaanila16913 жыл бұрын
ഫീഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ചെയ്യുന്നവർക്കും ഉപകാരപ്രദമാവുന്ന ഒരു വീഡിയോ ആയിരുന്നു ഇത് chick super beauty ആണ് ♥️❤thanks ഫോർ ഇൻഫർമേഷൻ
@aflakcp78033 жыл бұрын
നല്ല ടിപ്സ് ആയിരുന്നു ഹൻഫീഡിങ്ങിനെ പാട്ടി ഗുഡ് video നല്ല ഇഷ്ടപ്പെട്ടു video
@tijothampachan63533 жыл бұрын
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.എങ്ങനെ handfeed ചെയ്യാം അതിനു ഏതൊക്കെ തരം സിറിഞ് യൂസ് ചെയ്യണം എന്നുള്ള.എല്ലാകാര്യങ്ങളും ഡീറ്റൈൽ ആയി തന്നെ പറഞ്ഞു thanu
@unnimayamanu48013 жыл бұрын
Thanks.... Enthayalum enikk upayogam ulla oru vedio aanu.... Ith... Handfeeding ne patti paranjath manassilayi ...
@firemusicclub96083 жыл бұрын
Chetta lorry kett kollam chetta e video valara information a irunnu
ഹൻഡ് ഫീഡിങ്ങിനെ പറ്റി പുതിയ ആളുകൾക്കു വളരെ ഉപകാരപ്രതമായ വീഡിയോ
@yonkohite5133 жыл бұрын
Good information Thudakkakarku nalle helpful video aayirikkum
@binoshsivaprakasam38143 жыл бұрын
Video explains how to grew up from chick's to self eating Nice chick's to buy 👌 A19 formula must buy before you buy your chick's because we can't other food to them. It is risky to give to our expensive birds. Where to keep our chick's in the begging and how to give heat to them. Big needles looks scary but how well he handles it. Yes risky don't do until to fully trained. Brother Which side is there lungs. From which side we need to hand feed please explain. Slowly introducing fruits and veggies to chick's to reduce hand feeding. Useful video Thanks
@OMG-mi4jx3 жыл бұрын
SuperThanks for the information very usefull
@anandhakrishnangirish35973 жыл бұрын
Really informative video cheta so helpful
@canaanexotic10523 жыл бұрын
Stock updated 🥳🥳🥳🥳🥳🥳🥳 Ippo parrot handfeeding onnum illa kittumbo veetil varunnathu vare paranjittundallo ee video enthayalum helpful aayerikkum kittumbo... Thanks chetta such a video ❤️👍🏻
@abinl593 жыл бұрын
Starting ayitte vallarthunathina patti parnjathe kontte anike um ipole start chayan oru confidance kitti thatha paricharanna rithie ya patti parnje tharunathine thanks fore giving full details
@അമ്പിളിചേട്ടൻ4 жыл бұрын
പാവപെട്ടവർക്ക് വാങ്ങി വളർത്താൻ പറ്റിയ തത്തകളെ കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ? പ്ലീസ്.
@jahin29754 жыл бұрын
Crct
@majithmajeed9844 жыл бұрын
ബ്രോ ആഫ്രിക്കൻ ലവ് bird cocktail ഇതിന്റെ ഒക്കെ ചിക്ക് 1000-2400 റേഞ്ച് കിട്ടും ബ്രോ
@arunkannan61944 жыл бұрын
@@majithmajeed984 evidey
@sajnasachu64074 жыл бұрын
വല്ല തെങ്ങിൻ്റെ മണ്ടെന്ന് മൈനേനേം തത്തെനേം അടിച്ചു മാറ്റണം അല്ലാതെ 500 rs കുറവ് ഒരു കിളീം ഇല്ല
@shaxr_.on_4 жыл бұрын
ഒരു video ഇടുമോ plz..........
@nabeelam43643 жыл бұрын
Good information. Community ai valarthamo
@greensgarden6309 Жыл бұрын
V nice channel watching from Oman
@CNAFT3 жыл бұрын
HANDFEEDING TIPS is good for beginners 🤗
@RahulKumar-ew9vn3 жыл бұрын
I really got info 💯 ...when we have small loved ones😍😍...the setp by step caring !! ....black cap loreekets cries like a human baby 😍... # J C 💌 .
@aadamaadhi6862 Жыл бұрын
Achooodaa cute ❤nice information 👌
@chapterstationery35723 жыл бұрын
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
@warewolf34273 жыл бұрын
Starters inu handfeeding engane cheyyanamenu manasilai ee video nalla helpful aanu
@khuthubudheenkaippally42073 жыл бұрын
ലോറി ഗേറ്റുകൾ എനിക്ക് വളരെ ഇഷ്ടമാണ് അവൻ നല്ല ഭംഗിയുള്ള യാണ് സുന്ദരന്മാർ
@geenageorge58113 жыл бұрын
Thanka U കിളികളുടെ പരിചരണം പരിചയ പെടുത്തിയതിൽ
@sajips72704 жыл бұрын
Great...ആദ്യമായി ഒരു തത്തകുഞ്ഞിനെ കിട്ടുമ്പോൾ അത്യാവശ്യം അറിയേണ്ട വിവരങ്ങൾ ഉൾപ്പെടുത്തി നന്ദി....
@junctionclub4 жыл бұрын
Thread from your comment in previous video❤️
@sajips72704 жыл бұрын
@@junctionclub thank you...❤
@hrithik03693 жыл бұрын
Thanks for make this typ vedio
@mydreamsbibin4 жыл бұрын
ഒരുപാട് അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി.... ഒരുപാട് thanks bro..🙏🙏🙏
@harikraj61553 жыл бұрын
Thakzz bro hand feeding NDE karayam vidum viadum paranu terunathill kuduthall karayagall ingabe parayaumboll catch cheyyan pettundu 🥰🥰🥰💞💞🙋♂️thkazzz brooooo
@tonsiatreesathomas84193 жыл бұрын
People need to find you more. WIll be looking forward to more videos
@rameesramees47883 жыл бұрын
Nice quality chicks😍😍👌👌👌❤️❤️
@aju49493 жыл бұрын
പക്ഷി കുഞ്ഞുങ്ങളെ അങ്ങനെ hand feed ചെയ്യുന്ന എല്ലാ കാര്യങ്ങളെപ്പറ്റി ഇതിൽ വിശദമായ പറഞ്ഞു. എത്ര മാസം വരെ കൊടുക്കണം അതുപോലെ എങ്ങനെ കൊടുക്കണം എന്നുള്ള കാര്യങ്ങൾ ഒക്കെ വളരെ ഉപകാരം ആയി. അതുപോലെതന്നെ 10 or 15 ദിവസം ആയ bird's കുഞ്ഞിനെ അങ്ങനെ ഉള്ള ബോക്സ് വെക്കണം എന്നും അതിൽ വേക്കേണ്ട metireal എന്തക്കെ എന്നത് കൂടുതൽ വിവരങ്ങൾ ഇതിൽ നിന്ന് കിട്ടി. Lori കുഞ്ഞുങ്ങളെ കാണാൻ നല്ല രസം ഉണ്ട് ....
@RahulKumar-ew9vn4 жыл бұрын
😃 informative... Chettande aviary full ayitt kanikkuvo varum divasangalill.
@zkariyashareef37853 жыл бұрын
എല്ലാരും കൂടെ സൗണ്ട് ഉണ്ടാക്കി ആകെ ഒരു രസകരമായ അന്തരീക്ഷം ...
@ronymonichen46623 жыл бұрын
തുടക്കത്തിലുള്ള ലോറി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ, ഒരു മനുഷ്യ കുഞ്ഞ് കരയുന്നതുപോലൊരു തോന്നൽ... കുറച്ച് പാടാണെലും ഹാൻഡ്‌ഫീഡിങ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ പറഞ്ഞു തന്നു.. ഹാംസ്റ്റർ ബെഡിങ് പുതിയൊരു അറിവ്... ✨️ ഹാൻഡ്‌ഫീഡിങ് ഫോർമുല, അതിന്റെ ഡീറ്റെയിൽസ്, ഹാൻഡ്‌ഫീഡിങ് നീഡിൽ, ബട്ടർഫ്‌ളൈ നീഡിൽ അത് ഉപയോഗിക്കേണ്ട രീതി... കേജ് ഡീറ്റെയിൽസ്... ഫോർമുല മിക്സ് ചെയ്യേണ്ട രീതി, നീഡിൽ സൈസ്, ഫുൾ ഫെതർ ആകുന്ന ദിവസം, കൂടാതെ ബ്ലൂ ത്രോട്ടഡ്, സൺ കോനൂർ കുഞ്ഞുങ്ങൾ എന്നിവയെ പറ്റിയെല്ലാം വിശദമായി അറിയാൻ സാധിച്ചു ❤️
@sanal.k15713 жыл бұрын
തുടക്കകാർക്ക് ഒരുപാട് ഉപകാരം ആവും keep it up👍
@murshidmumohammedmurshid63513 жыл бұрын
Yellow factor conur Nutri bird a19 formala hand feed good കുട്ടികൾ vakunthin moube hand fedd itemas വാക്കണം കുട്ടികൾ first kodekeda furites. Water melaon. ആപ്പിൾ. Zamaa. പിന്നെ കുറച്ചു കുറച്ചു hand hand feed കൊടുക്കണം.. പിന്നെ നന്നായി food കഴിക്കാൻ ആയപ്പോൾ hand feed stop chykauk പിന്നെ ഇടക്ക് hand feed chyam Cute birds
@sherafudeenebrahim32899 ай бұрын
Adult birds enum A19 formula kodukunadh nalladhanno...
@mohammedroshan58443 жыл бұрын
Hand feeding tip for beginners sun conure is so cute
@rasheedarashi38593 жыл бұрын
ഹാൻഡ് ഫീഡ് ചിക്കുകൾ എന്നും എനിക്കൊരു ഇഷ്ടം ഒരു കുഞ്ഞിനെ വാങ്ങിയതു മുതൽ അതിനെ വലുതാകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@akshayvishnu74993 жыл бұрын
Hand feeding eluppamulla pani allenne manazilayi. Kooduthal care koduth tym eduthe cheyyenda kaaryamane
@midhulajkp92843 жыл бұрын
sun conure♥️ hand feedingine patti paranj thannathin thanks
@vaisakhkg39213 жыл бұрын
അവരെ എങ്ങനെ ഒകെ നോക്കി വളർത്തണം എന്നു നല്ലോണം മനസ്സിൽ അയി chettante ചാനൽ കാരണം 👌
@vezhambalaviary45343 жыл бұрын
Lori nalla friendly analle Bulb idumbol akath patrattil watter vaykkano
@lakshmishinojlakshmishinoj20233 жыл бұрын
Ee Lorry bird ne kanan nalla bhangi undu
@srcreactions38533 жыл бұрын
ഹാന്റ് ഫീഡ് തുടക്കക്കാർക്ക് ഈ വീഡിയോ നന്നായി ഉപകരിക്കും❤️❤️
@rishal60233 жыл бұрын
Black cap loriyye kaanaan nalla kuttappan aayittundd 🥰
@anonymousbird-42 жыл бұрын
Njn oru hand feeding cockatieline vangi. but one week kazhinjapol athinte poop black coloril vannu. Veterinery kanichapol avar paranju vayatil worms and bacteria unden, medicine koduthu but pitten marichu poyi. Ingane ulla situation varathirikkan enthanu cheyyendathu. 😔😌 pls reply.
@lifteryt3763 жыл бұрын
How cute are they..awww... Nice collection brooo ❤️ Njan alb medichu.. Ini lekshyam conure.. Will meet you soon ❤️
@amnfouz3 жыл бұрын
Good information 😍😍
@naveenv33383 жыл бұрын
💛hand feeding നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 👍🥰🥰🥰
@prasanthremya16203 жыл бұрын
കുഞ്ഞുങ്ങളെ എങ്ങനെയെല്ലാം കേയർ ചെയ്തു വളർത്താൻ പറ്റും എന്ന് എല്ലാം മനസിലായി ഈ വീഡിയോയിൽ കൂടി.... 👍👍👍
@petermjTGM4 жыл бұрын
Informative video Too interesting bro
@Kallivalli9993 жыл бұрын
Eppolan vellam koduth thudangentath???? Verum hand feed formula mathrame kodukke dathullu???
@harshidboby8610 Жыл бұрын
Bro ende kayyil pair sun cunure und ee January 4 age avum idh vare egg cheideella!! Cage veendinde veliyil ayitaaano??
@junctionclub Жыл бұрын
dna undo ?
@shehi123kerala3 жыл бұрын
ഏതൊക്കെ ടൈപ്പ് birds ആണ് എന്റെ ബ്രോ... അടിപൊളി...👌
@jinushdas7184 жыл бұрын
Conure nee vangan valare aghraham und...🥺🥰
@praveenkumark.vk.v14933 жыл бұрын
Enkkum unde wish
@kjmison3 жыл бұрын
ടിപ്സ് നു നന്ദി ok 👌👌👌👌👌
@aswinsbabu9522 Жыл бұрын
Njn oru sun nte kuttiye vaghi inne But athe food edukkunnilla A19 kazhikkunne illa Vayil vech koduthittum irakkunnilla Athe enthukonda
@i_am_ashikc4 жыл бұрын
ഒരു ദിവസം എത്ര നേരം hand feed ചെയ്യണം?
@Mylittlepets4703 жыл бұрын
I have attempted lovebird he is a good pet I like him but he fly and gone 😔
@athirasibin87806 ай бұрын
Enik oru cheriyA kili kunjine kitti...enth cheyyum ariyilla
@ALAMEENMAMEEN2 жыл бұрын
Ellathinum bayankara vili🙏🏻
@dinonm5493 жыл бұрын
New information's ❤❤❤ Handfeeding chick details Handfeeding formula Formula quantity Hamster bedding Mixing of formula Giving instruments Butterfly needle Fullfeather days Tamed bird cage details Selfeating details Selfeating time When we stope Handfeeding Needle size for feeding How to protect chicks Black cap lori Handfeeding chicks Blue throghted conure Thank u bro
@raseenasaleem411911 ай бұрын
Thanks. വിളിച്ചപ്പോ കറക്റ്റ് പറഞ്ഞുതന്നതിന്നു
@navaneethnanthu31813 жыл бұрын
ചേട്ടന്റെ ഈ വീഡിയോ കണ്ടിട്ടാണ്... ഞാൻ എന്റെ finchesine ഹാൻഡ് ഫീഡ് ചെയ്യുന്നതും അവർക്കു ബൾബ് ഒക്കെ ഇട്ട് കൊടുത്തതും...
@MashooraShabeer2 жыл бұрын
1 month aayittulla cocktail nu bulb ittu kodukkano????
@faisaljahar5073 жыл бұрын
Black cap lorry de hand feeding chick okke adhikam kittarilla, aa chicks ne kayyil eduthappol athinte sound ketto.
ഒരു budgie colony cage setup ഉണ്ടാക്കുന്ന വീഡിയോ ഇടുമോ with price list? Also ചേട്ടന്റെ cage setup ഉം വേണം
@sunithps38203 жыл бұрын
I was wondering when you will do a video exclusively regarding hand-feeding chick care. Thanks for explaining the method to ease hand-feeding chicks into self feeding ones. Had a query though. Should feeding be done at night time also?
@hasijt3 жыл бұрын
Kayyil irikunna black cap lorry samsarikumo
@pranav86203 жыл бұрын
Cheta Njan kazhinja aayicha oru sun conure chickened medichayirrunu Appo athinnu ethra ml formula kodukkanam
@rhythmwizband3 жыл бұрын
ചേട്ടാ yellow cocktail bird per piece എത്ര വിലയ?
@adithyat32234 жыл бұрын
super tips cheta
@abusalim22103 жыл бұрын
തുടക്കക്കാർക്ക് നല്ല രീതിയിൽ അവരുടെ കിളി കുഞ്ഞുങ്ങളെ വളർത്താനുള്ള അതുപോലെ ഫീഡ് ചെയ്യാൻ ഉള്ള രീതി പറഞ്ഞു തന്നതിൽ ചേട്ടന് വലിയ നന്ദിയുണ്ട്💐
Bro, പുതിയതായി മേടിച്ച adult birdനെ എങ്ങനെ term cheyyum oru vedio cheyyamoo
@abhijithk.s11054 жыл бұрын
Food koduthu tame chey kurachu days pidikum
@junctionclub4 жыл бұрын
ഇത്തിരി പണിയാണ്
@ebrahimkuttykomalathethu31724 жыл бұрын
@@junctionclub എന്നാലും
@nak1414 жыл бұрын
@@ebrahimkuttykomalathethu3172 തിരിച്ചു കൊടുത്തു വല്ല 🐥 നെയും വാങ്ങിക്.. Time waste ആണ്. Kothunnavan ആണെങ്കിൽ സമയം എടുക്കും. Bird tricks എന്ന KZbin channel കാണു കുറെ training tips കിട്ടും. All the best
@ebrahimkuttykomalathethu31724 жыл бұрын
@@nak141 ok bro
@akhilkukku40914 жыл бұрын
Bro ജനിച്ചപ്പോൾ വുഡ് ഷേവിന്ടെ കുറവുകാരണം കാലുകൾ വൈഡ് ആയ sun conur മാറ്റിംഗ് തുടങ്ങി അത് breed ആവാൻ ചാൻസ് ഉണ്ടോ കുട്ടികൾ വിരിയുമോ randu പേരുടെയും കാലുകൾ വൈഡ് ആണ് pls reply