സുന്ദരി ആവാൻ ഒരു സുന്ദര മന്ത്രം /Dinesha valyadhi/shas dot com

  Рет қаралды 308,373

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

4 жыл бұрын

Hi frnds,
ഇന്നൊരു ബ്യൂട്ടി ടിപ്സ് വീഡിയോ ആണുട്ടോ. ദിനേശ വല്യാദി എണ്ണയുടെ ഗുണങ്ങൾ എല്ലാർക്കും അറിയാമല്ലോ. അപ്പോൾ ചിലവ് കുറഞ്ഞ രീതിയിൽ അത് നമുക്ക് വീട്ടിൽ തന്നെ റെഡിയാക്കിയാലോ. നല്ലതല്ലേ 😊കൂടുതൽ ഡീറ്റെയിൽസ് 👇കൊടുക്കാട്ടോ...
1/2litr മുതൽ 3litr വരെ എണ്ണ കാച്ചാനുള്ള ചേരുവകൾ ആണ്..
വെളിച്ചെണ്ണ
ദിനേശ വല്യാദി /വേമ്പാട 50gm
അശോകം 20gm
നാല്പാമര തൊലി 20gm
ഇരട്ടി മധുരം 20gm
രാമച്ചം 20gm
ഗ്രാമ്പു 10എണ്ണം
മൈസൂർ സാന്ഡൽ പൗഡർ 10gm
മൈസൂർ സാന്ഡൽ പൗഡർ ഒഴികെ എല്ലാം ഒന്ന് ചതച്ചു എണ്ണയിൽ ഇട്ട് ഇളക്കിയ ശേഷം തീ കത്തിച്ചു ഒന്ന് തിളച്ചു എണ്ണ തെളിഞ്ഞ ശേഷം പൊടി ഇട്ട് ഇളക്കി തീ ഓഫ്‌ ചെയ്യുക.
#ദിനേശവല്യാദിവെളിച്ചെണ്ണ
#Fairnessoil
#Howtomakedineshavalyadhioil
===========
My email id :shahadiyasakeer729
=============
Music credits 👇
Spring by Ikson / ikson
Music promoted by Audio Library • Spring - Ikson (No Cop...
------------------------------

Пікірлер: 1 400
@user-vc4mm9nk9t
@user-vc4mm9nk9t 4 жыл бұрын
പല channelum കോപ്പി അടിച്ചു vdo idum അങ്ങനെ കുറേ കണ്ടിട്ടുണ്ട് ഇവിടെ രോഷ്‌നിടെ channel എടുത്തു പറഞ്ഞതിൽ അഭിനന്ദിക്കുന്നു നിങ്ങടെ ഡ്രസ്സ് ഡിസൈനിങ് ഒരുപാടിഷ്ടപ്പെട്ടു
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
അഭിനന്ദനം സ്വീകരിച്ചിരിക്കുന്നു..ഇനിയങ്ങോട്ടും ഇങ്ങനെ തന്നെ. പകർത്തുമ്പോൾ നിങ്ങളോട് പറഞ്ഞിരിക്കും👍 🥰🥰🥰🥰🥰
@ihsanpkm1061
@ihsanpkm1061 4 жыл бұрын
Vidhya Soman youtuber aanu
@chinnupradeep5283
@chinnupradeep5283 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer ithu use cheythit result undo
@shabeenanoufal8891
@shabeenanoufal8891 4 жыл бұрын
Use cheythit result indonn chodichittentha ഇത്ത rply tharaathe
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰ഇപ്പോൾ കാണുന്നെ ഉള്ളു പൊന്നേ... വെളുത്തു തുടുക്കില്ല പറഞ്ഞിരുന്നല്ലോ.. നല്ല തിളക്കമുള്ള skin കിട്ടി 😘😘
@dhanikarajesh
@dhanikarajesh 4 жыл бұрын
Ee video kandavar Roshnikk( nila life style malayalam) oru like adiche
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Roshni fan ആണോ... ഞാൻ രോഷ്നിന്റെ ചാനലിൽ നിന്നു കണ്ട് ഉണ്ടാക്കുകയാണ് എന്ന് പറഞ്ഞിട്ടാണ് ട്ടോ ഉണ്ടാക്കിയത്. രോഷ്‌നിയോടും പറഞ്ഞിരുന്നു
@fidhaat1819
@fidhaat1819 3 жыл бұрын
മൈസൂർ sandal powder evideyaa kittuka?
@user-ql7bi2rt7n
@user-ql7bi2rt7n 4 жыл бұрын
എണ്ണ കാച്ചിയ ഉമ്മാക്ക് എന്റെ ലൈക്.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🤗🤗ആയ്കോട്ടെ...
@myworldbyRosh
@myworldbyRosh 4 жыл бұрын
Super... inshallah try cheyyanam
@rasheedasharafudheen5621
@rasheedasharafudheen5621 4 жыл бұрын
Oil kollatto. Undaki nokkanam.
@user-vc4mm9nk9t
@user-vc4mm9nk9t 4 жыл бұрын
ഞങ്ങളുടെ സ്വന്തം റോഷ്‌നി
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആണോ?? 👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
വാങ്ങിക്കയെ.. ഉണ്ടാക്കിയില്ലേ... മടിച്ചി കുട്ടി 🥰🥰🥰
@nadiamoidu4343
@nadiamoidu4343 4 жыл бұрын
Da use aakiyt colour vanno? Enikum undakanam ennund adkonda..
@fitfoodlabbyrizwana9732
@fitfoodlabbyrizwana9732 4 жыл бұрын
Hi,itha ningalde samsaram kelkkan nallaishtaan.ellam open aayi parayunna oru frndine pole thonnunnu.ottumikka videoes um complete aayi kandu.ningalde beauty tipsum koodi share cheyyane😊
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Ooh... സന്തോഷം... ഇന്ഷാ അല്ലാഹ് കാണിക്കാം ട്ടോ
@artcraftbyhibu2604
@artcraftbyhibu2604 3 жыл бұрын
Madikoodade satyam paranjappo vallathoru istam thonnattao... Orupadistayitto💝💝💝
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
ആഹാ.... സത്യം പറയാനെന്തിനാ മടിക്കണേ 😅😅😅🥰
@nafiafahad4354
@nafiafahad4354 4 жыл бұрын
ഞാനും roshiniyude channel il നിന്നാണ് ഈ എണ്ണയെ പറ്റി ആദ്യായിട്ട് അറിഞ്ഞത്..
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആണോ 🥰🥰🥰
@preethistani1221
@preethistani1221 4 жыл бұрын
@@Shas_Dotcom_by_Shahadiyasakeer upayogichu nokkeettu entha abiprayam
@mohdarzan9218
@mohdarzan9218 4 жыл бұрын
misoor sandal powder evida kittum
@nasrinasu6819
@nasrinasu6819 4 жыл бұрын
ഞാനും പട്ടാമ്പി
@sanasworld6204
@sanasworld6204 4 жыл бұрын
full ussful tnx njan എല്ലാ videosum കണ്ടു
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
@dreams391
@dreams391 4 жыл бұрын
Good, mattullavarude video kandu anukarikunnavar nigale pole ath etthu parayanam orupaadu eshtaayi
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😍😍😍😍thanks
@greeshmababu2933
@greeshmababu2933 4 жыл бұрын
ഏത്‌ Channel നോക്കി undakkiyaalum അളവുകള്‍ കൃത്യമായി പറഞ്ഞല്ലോ.... Really superrrr..... ❤️❤️❤️😘😘😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰thnks
@najiyanazrin6731
@najiyanazrin6731 4 жыл бұрын
ഇഷ്ടം ithoose 😍😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
നിക്കും 😍😍😍😍😍😍
@afnithak.a9884
@afnithak.a9884 4 жыл бұрын
njn dineshavalli vangan poyapo avdathe chettn parannu ath angne loos aaaki vilkilla angne cheitha police pidikuenn ....ellrkm angne aaano...? ath looos aaaayi vangiya valla prblm Indo ? pls rply
@10bmuhammedshibilttfathima61
@10bmuhammedshibilttfathima61 4 жыл бұрын
ഇത്ത നല്ല സുന്ദരിയാണല്ലോ ഇനിയും ഈ എണ്ണ തേച്ച കൂടുതൽ സുന്ദരി ആവുന്നേ
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
അത്ര സുന്ദരി ഒന്നുമല്ലെന്നേ 🥰🥰🥰
@aminaansar9675
@aminaansar9675 4 жыл бұрын
Super😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuu 🥰🥰🥰
@izzathworld3204
@izzathworld3204 4 жыл бұрын
Masha allah. ഇതു കടയിൽ വാങ്ങിക്കാൻ കിട്ടുമോ മക്കൾക്കു യൂസ് ചെയ്യാൻ പറ്റുമോ.
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M.. കടയിൽ കിട്ടും.. എല്ലാർക്കും തേക്കാം 🥰🥰
@mr..s4083
@mr..s4083 3 жыл бұрын
@@Shas_Dotcom_by_Shahadiyasakeer enik shoppil ninnum kittiya vembada black color ane ithu original ano
@harishasbi4967
@harishasbi4967 3 жыл бұрын
Ithaaa ith cheitt soap thech kulikkan pattuooo allengil cherupayar podi use cheyyanoo
@seriousbattlebyshamil2250
@seriousbattlebyshamil2250 4 жыл бұрын
Thanks itha
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰
@busharaalikkal5027
@busharaalikkal5027 4 жыл бұрын
ഞാൻ കുട്ടിക്ക് എങ്ങനെ എണ്ണ കാച്ചാം എന്ന് ആലോചിക്കുകയായിരുന്നു വളരെയധികം നന്ദി
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Aa... സന്തോഷം 🥰🥰🥰
@ameenvs6100
@ameenvs6100 4 жыл бұрын
Ithante skin care routine idmo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰m... ഇടാം tttto ❤️
@asnaasmi1752
@asnaasmi1752 Жыл бұрын
Njn ith use cheythu Nila's Life style channelil kanditt .enik nalla result kitty .dark spots okke lighten cheythu
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer Жыл бұрын
😍🥰🥰🥰🥰
@nasiyanaseer273
@nasiyanaseer273 4 жыл бұрын
ennathech kulikkumpol soap upayogiklamo
@priyasvlog1340
@priyasvlog1340 4 жыл бұрын
Super ayitund facilum apply cheyyamo please reply 🥰🥰♥️♥️👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
പിന്നെ... ചെയ്യാല്ലോ 👍👍👍
@shafeenaamnu6526
@shafeenaamnu6526 4 жыл бұрын
Adipoli etha😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰
@hafsasherin8992
@hafsasherin8992 4 жыл бұрын
താങ്ക്സ് ഡിയർ 😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰
@naseemanasi6831
@naseemanasi6831 4 жыл бұрын
Superrr ante adipoli tooo...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thanks
@thsleenahamza8439
@thsleenahamza8439 4 жыл бұрын
Anik eatavum ishtam eppol.ningalude blog.ane my name the aleena veetil psychological skill training school.meditation swalath.thasbeehsunnaghniskaram.workout cheyyunnund snehathil.salam
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആഹാ... അത് കൊള്ളാല്ലോ... ഒത്തിരി സന്തോഷം.. അലീന.. 🥰🥰പേരും പ്രവർത്തിയും സൂപ്പർ 👍👍
@akbarfazilak2433
@akbarfazilak2433 4 жыл бұрын
Facilum idh thanne aano use cheyyar? Plz reply
@abidarahman9437
@abidarahman9437 4 жыл бұрын
Vaalikumusalaam dear I like it ur all vidiyo..
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰🥰
@fasnasinufasnasinu8103
@fasnasinufasnasinu8103 4 жыл бұрын
Hai thatha. Njan ithilullathellaam vangich .but mysur sandal Wood powder kittiyilla. Athinu pakaram eee poojak upayokikunna chandhani kuri powder aan kittiyath ath ithil apply cheyyamo. Ayurveda kadayil chothichappo pooja storil ninnum vaangiya mathi enna paranje. Ath patto pls rpl
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M... പറ്റും 🥰🥰🥰👍
@Karyam--
@Karyam-- 4 жыл бұрын
ഇത് readymade വാങ്ങാൻ കിട്ടുമോ? Please reply
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M.. kittumallo.. 🥰
@Cyaa768
@Cyaa768 4 жыл бұрын
Njanum pattambi aanu.. pattambiyile eth shopil ninnanu ith vangiyath ithaa???
@juliet3719
@juliet3719 2 жыл бұрын
ali ayurvedic shopil available aanu
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 4 жыл бұрын
അതാണല്ലേ ഇങ്ങളെ സൗദര്യ രഹസ്യം
@shamasvlogs8639
@shamasvlogs8639 4 жыл бұрын
Ithaa ingala video njaan innala muthalaan kaanaan thudandangiyath nallaa vlogaan ketto masha allah
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰🥰🥰
@shabeenanoufal8891
@shabeenanoufal8891 4 жыл бұрын
ഇത്ത എങ്ങനെയുണ്ട് ഇത്‌ തേച്ചിട്ട് ഇപ്പോൾ.. result.. pls share dear..
@HappyHealthTip
@HappyHealthTip 4 жыл бұрын
പൊന്നുകുടത്തിന് എന്തിനാ പൊട്ട്
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Mmm.... സുഖിച്ചു സുഖിച്ചു 🍫🍫🍫🍫🍫🍫🍫🍫🍫🍫
@Shahananibas
@Shahananibas 4 жыл бұрын
👏👏👏👏
@umermt6490
@umermt6490 4 жыл бұрын
Hi...ighalkku ee oil thechittu result indo? Eppala thekkaru? Result kittan ethra time edukkum..? Pls rply
@hafsahashali1840
@hafsahashali1840 4 жыл бұрын
Dinesha valyadi yum dinesha eladiyum thammil difference undo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആ.. ഉണ്ടാവാൻ സാധ്യത ഉണ്ട് 😊😊
@remyasree1556
@remyasree1556 4 жыл бұрын
Randum different anu
@FarsaFarsa-vr3we
@FarsaFarsa-vr3we 4 жыл бұрын
soap use cheyiyamo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M.. ഞാൻ സോപ്പ് ആണ്‌ thekkaru
@shahanashebi3303
@shahanashebi3303 4 жыл бұрын
Mysore sandalwood powder evidenna vangiyad
@JoysFarming
@JoysFarming 4 жыл бұрын
useful video
@modniyas2804
@modniyas2804 4 жыл бұрын
വല്ല മാറ്റവും ഉണ്ടോ ഈ എണ്ണ ഉപയോഗിച്ചിട്ട് ??
@fathimasuhara1222
@fathimasuhara1222 3 жыл бұрын
ഇല്ല
@sweetys3579
@sweetys3579 Ай бұрын
Madam nalennayil undakkamo
@AnwarSadath-we3bf
@AnwarSadath-we3bf 3 ай бұрын
Edhu thechal result kittillee pls reply nalppamaradhiyekkalum better alle
@nishapa6347
@nishapa6347 4 жыл бұрын
Roshni chechiyude tips adichumatti avatharipichathil abinandhikunnu
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Roshni നമുക്ക് ഉണ്ടാക്കാൻ വേണ്ടി യാണ് അത് കാണിക്കുന്നത്.. അത് നോക്കി ബില്ല് ready ആകുന്നതും ഉണ്ടാകുന്നതും ആണ് കാണിക്കുന്നത്... 🥰🥰ഞാൻ അതിൽ പറയുന്നുണ്ട്... 🥰🥰🥰🥰
@nishanababi1597
@nishanababi1597 4 жыл бұрын
Supper 👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuu 🥰🥰
@shamnafiroze1401
@shamnafiroze1401 4 жыл бұрын
Njan shamna dineshavalyadinte poornna vivara paranju tharumo
@fathimaa7813
@fathimaa7813 3 жыл бұрын
Mudiyil thekan pattumo
@dhanya.c2970
@dhanya.c2970 4 жыл бұрын
ഒരു ബോട്ടിൽ ഓയിൽ ഞാൻ വാങ്ങി ട്ടോ... പിന്നെ ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി അടിപൊളി മോളെ...
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആണോ 😘😘😘
@fijulaanas5602
@fijulaanas5602 4 жыл бұрын
Am I new subscriber ..ee vedio kandittanu naan vannad .😄usefull vedio
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰😘😘😘😘😍😍😍
@sinjushacs9387
@sinjushacs9387 4 жыл бұрын
Manjishtta enna eganayaanu undaakunnath
@____hase____9550
@____hase____9550 4 жыл бұрын
നല്ല ഉമ്മച്ചി 😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
മാഷാ അല്ലാഹ് 🥰🥰🥰
@meghna6132
@meghna6132 4 жыл бұрын
Shop ill ninum medikanda list onnu taro
@nazeeravava3176
@nazeeravava3176 4 жыл бұрын
Nalla rslt kittumo
@ayishaayishu187
@ayishaayishu187 4 жыл бұрын
Thanks... ❤️
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰
@aryalibin8206
@aryalibin8206 4 жыл бұрын
Roshini chachiyuda വിഡിയോ അന്നന്നു parajallo.. മറ്റുള്ളവർ പറയില്ല.. വിഡിയോ ഇഷ്ട്ടo ആയി.. 👌👏💓
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M😊Thanks.... ഞാൻ എണ്ണയെ കുറിച്ച് പറയുന്ന വീഡിയോ അല്ല. ഞാൻ രോഷ്‌നിയുടെ എണ്ണ കണ്ടു എനിക്ക് ഉണ്ടാകുന്നത് നിങ്ങളെ കാണിക്കുന്ന വീഡിയോ ആണ്‌ 🥰🥰
@sarikakumar6180
@sarikakumar6180 4 жыл бұрын
Chechi allam kuda kadenn vaghyappol atra rupa aayi ..onn rply cheyavoo plzx
@shefeenamohammed1844
@shefeenamohammed1844 4 жыл бұрын
Majista oil um veettil undaakkiyaano use cheithirunnath ethil eth oil aa kooduthal nallathaayi thonniyath
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
നല്ലത് ഇത് തന്നെ. Kkooduthal ingrdnts ഉള്ളതല്ലേ 👍👍👍
@srfziharazihaara9653
@srfziharazihaara9653 4 жыл бұрын
Ithilum nalla clear ayi kanam. Roshniyude chanal kandaal
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Ha.. കാണാം.. അവർ അതിന്റെ സ്പെഷ്യലിസ്റ് ആണ്‌.. ഞാൻ അവരുണ്ടാക്കിയത് try ചെയ്യുന്ന പാവം സുബ്സ്ക്രൈബർ 🤗🤗🤗🤗
@abisfamily7869
@abisfamily7869 3 жыл бұрын
Shadhiyathaa... ഇതിൽ പറയണ ഗ്രാമ്പു ബിരിയാണിയിലൊക്കെ ചേർക്കണ ഗ്രാമ്പു ആണോ??
@mohammedfaisal2326
@mohammedfaisal2326 4 жыл бұрын
Cheriya kutikalk thekkan pttuooo...2.ara vayasaaan molk...
@rafipk8772
@rafipk8772 4 жыл бұрын
Kaliyanam kazhicha veed evideya
@fathimashamsu5826
@fathimashamsu5826 4 жыл бұрын
Cocnut oil nu pakaram gingelly oil upayogikamo?
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
👍👍👍👍
@sahlafaizal8753
@sahlafaizal8753 3 жыл бұрын
Ithaa...ningal evdennan ee sadangal vaangiyath.perinthalmannayil ninnaano.etha shop?
@shilpaarun5522
@shilpaarun5522 4 жыл бұрын
Karinjeerakam, vembadaum mathram ettukachi kunjumon theechukulupichal nallaniram vekkum
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
അതെ അല്ലേ... new എണ്ണ അങ്ങിനെ നോക്കണം 😍😍😍😍
@AnwarSadath-we3bf
@AnwarSadath-we3bf 3 ай бұрын
Njan ennu undakki nalppamaradhi ubayogikkarundayirunnu adhu manja colour avugayanu dressil edhu resalt kittillee videoyil kanda red colour illa
@JasFlavour
@JasFlavour 4 жыл бұрын
👍👍👍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰🥰🥰
@sajithamoideen4629
@sajithamoideen4629 Жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് പറഞ്ഞു തന്നതിന് ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു ഡ്രസ്സ് നന്നായിട്ടുണ്ട് അടിപൊളിയായി 👌👌👍❤️👌❤️🌹🌹🌹🌹🥰🥰😂
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer Жыл бұрын
Thanks ഇൻശാ അല്ലാഹ് 😍
@sidhiqzain
@sidhiqzain 4 жыл бұрын
🌹🌹🌹
@munsheerkp2567
@munsheerkp2567 4 жыл бұрын
Sooper thatha
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
🥰🥰🥰🥰
@jaseelajaseela5235
@jaseelajaseela5235 4 жыл бұрын
കുട്ടികൾക്ക് പറ്റുമോ
@ninithajoseph7009
@ninithajoseph7009 4 жыл бұрын
Chechi Ith thechal velukkumenn urappano.? Pls rpl
@saidalavinv5456
@saidalavinv5456 4 жыл бұрын
👍👍👍👌👌 ....
@AneeshaHanzeer
@AneeshaHanzeer 4 жыл бұрын
Video super annu mysoor sandle powder kitilankil pakaram edh powder edam enna kachumbol
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
അത് ഇട്ടില്ലേലും കുഴപ്പമില്ല 🥰🥰👍
@Hodophile57
@Hodophile57 3 жыл бұрын
Chechi vembada evada ketum pls parayuuuuu😥😥😥
@anusree4942
@anusree4942 3 жыл бұрын
Mysore sandal thanne venonnilla nalla sandal powder ella Ayurveda shopilum kittum
@azmeel8970
@azmeel8970 6 күн бұрын
Ithano jamees oil
@shereefanishar3707
@shereefanishar3707 4 жыл бұрын
Cheriyakuttikalkku ee yenna use cheyyan pattumo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
പറ്റുമല്ലോ 🥰🥰👍👍👍
@Innusworld2035
@Innusworld2035 4 жыл бұрын
Ithinte karad veendum upayogikkan pattuo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഗുണം കുറച്ചു ഉണ്ടാവും...
@jibinajibi8730
@jibinajibi8730 4 жыл бұрын
Chechi eniki enna kachan asokam mysoor sandal powder kittiyilla.bakki ella ingredients kitti chechi.edhukonde enna kachan pattumo chechi pls reply
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M... കാച്ചല്ലോ 🥰🥰
@raihanathok294
@raihanathok294 4 жыл бұрын
🥰😍
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰😘😘❤️❤️
@ashabiju8610
@ashabiju8610 4 жыл бұрын
Thanku chechiii. Ellarkkum reply kodukkannathu kandappo santhodham. Aarum cheyyarilla. Ente bhayankara oily aanu. Skin dull and dirty aayitta ethra care cheythalum. Any tips pls
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Haiii 🥰🥰🥰m.. oily skinn എന്റെയും ട്ടോ... tips കുറെ ഉണ്ട്... ബ്യൂട്ടി ചാനലുകളിൽ ഉണ്ടാവും... നോക്കട്ടെ ഞാൻ കണികണ്ട് 🥰🥰🥰
@sanjutrix3695
@sanjutrix3695 4 жыл бұрын
Kuttikalk pattumo ithaa..
@shanumon9203
@shanumon9203 4 жыл бұрын
HALO ithaa ,mysoor sandal powder ennayil must aano?? ath skip cheyyamo??athin pakaram multanimitti use cheyyAmo ??pls reply???
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ഇല്ലെങ്കിൽ ഇടണ്ട ട്ടോ.. കുഴപ്പമില്ല.. മുൾട്ടാണി വേണ്ട tto
@latheefvp6380
@latheefvp6380 4 жыл бұрын
Hi itha njan puthiya subscriber aanu. Ithade skin carin enthokeya use cheyyaru? Pls onnu parayuo?
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M.. insha allah... veediyo cheyyam🥰🥰🥰
@haseenaaneesh3603
@haseenaaneesh3603 4 жыл бұрын
Hi ethoos എനിക്ക് നിങ്ങളുടെ videos eshdaayido😍😍 പിഞ്ഞേ ഈ ഓയിൽ ഞാൻ try ചെയ്യാൻ theerumanichido നല്ലതാണോ ഇതു
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
നല്ലതാണു
@sanasiha6725
@sanasiha6725 3 жыл бұрын
Ith vare facel onnum use cheythitt illattoo,schoolil padikkumbo powder upayoogichathaa,in sha allha ningalodulla vishwasathil njan nale vangich undaakkum😍😍😍😍love u ithaa
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല ഓരോരുത്തർക്ക് വേറെ വേറെ സ്കിന്നാണ് അത് നോക്കണംട്ടോ 😍😍😍
@sanasiha6725
@sanasiha6725 3 жыл бұрын
SHAS DOT COM by shahadiya sakeer endeth normal skin aanuttoo,angane kurukalonnoollathe,kurachoode monjaavuvanel angad aavatenn,endikkaa varumbo onn njetikkotte 😍😍rply thannathin thank u kettoo,ingal video idumbo kurach length aayikkootte,pettann theernnupovuvaa chilappo 😍😍
@febeenalatheef7589
@febeenalatheef7589 4 жыл бұрын
Ithaa supr
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Thank youuu 🥰🥰🥰🥰
@vavavavachi5208
@vavavavachi5208 3 жыл бұрын
Ithus njan untaki maisoor sandal alla sandal powder anu kitiyathu vaidyar paranju ithu mathi ennu roshniyude kure vedio unt peru kodukathakont ithu vare untakiyilla thanks😘😘😘😘😘😘😘😘😘😘
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
അതെയോ 🥰🥰🥰🥰🥰സന്തോഷം 🥰🥰🥰
@vavavavachi5208
@vavavavachi5208 3 жыл бұрын
@@Shas_Dotcom_by_Shahadiyasakeer 😘😘🌹🌹🌹🌹
@diludil2957
@diludil2957 3 жыл бұрын
Enna thechitt yethraneram nikkanam kulikkan
@positivepeachbymunni7276
@positivepeachbymunni7276 3 жыл бұрын
500 g velichenbayilekk ethra vendivaroo
@sakalakalaworld5317
@sakalakalaworld5317 4 жыл бұрын
Ee oil thechal soap use cheyyamo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
Cheyyallo🥰🥰
@pathoospathoos9428
@pathoospathoos9428 4 жыл бұрын
Ee ennakkulla ella sadanagalum. Ayurveda kadayil ninnu kittumo.ethu thalayil thekkumo
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
തലയിൽ അല്ല ട്ടോ.. ശരീരത്തിൽ.. m.. പച്ച മരുന്ന് കടയിൽ കിട്ടും 🥰🥰
@akbarfazilak2433
@akbarfazilak2433 4 жыл бұрын
Dheham muzhuvan idh thanneyano use cheyyar/ soap edhan use cheyyar?
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
M.. ദേഹം മുഴുവൻ, 😊😊ആ സോപ്പ്.. ഇപ്പൊ എണ്ണ കഴിഞ്ഞു. New ഉണ്ടാക്കണം.. so ഇപ്പൊ badham oil ആണ്‌ കുറച്ച് ദിവസായിട്ട്... വെക്കേഷൻ ഉമ്മച്ചി ഉണ്ടാക്കി തരുന്ന വരെ 🥰🥰🥰
@bilaalahammedbilu9986
@bilaalahammedbilu9986 4 жыл бұрын
Ayurveda path pwdr upyogkkuii
@thahanaskitchen8663
@thahanaskitchen8663 3 жыл бұрын
Shadi itha pinne oil thechitt kulikkumbol chood vellathilano atho pachavellathilano kulikkendadu plzzzzzzzz rply etha enganeya chood vellathilano kulikkunnad
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
സാധാരണ വെള്ളത്തിൽ കുളിച്ചാൽ മതി 😍😍😍😍
@thahanaskitchen8663
@thahanaskitchen8663 3 жыл бұрын
@@Shas_Dotcom_by_Shahadiyasakeer thanks
@shibilayounusshibila2808
@shibilayounusshibila2808 4 жыл бұрын
Ithantye cleaning vedeo kanduthudangyiyapolanu yenikk eshttam thoniyath itha paniyedukunnath kanumpol thanne nammalkum oru energy kittunnapoleyan
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 4 жыл бұрын
ആഹാ... 😍😍😍
@myroutines6313
@myroutines6313 4 жыл бұрын
Chechi ithu readymade eathraya rate
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 32 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 49 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 10 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 57 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 32 МЛН