Рет қаралды 27,346
Piano chords Major & minor Intervals | easy Tutorial 7 | in Malayalam
Music Vision 08089799814
Music Vision,
Music Vision Beginning piano keyboard classes are designed to be very quick to learn,Classes are categorized into 4 parts.
In the first part, all we learn is Major Scale and Minor Scale.In the second section, you can learn everything in your own Major and Minor Chords. How to find a song Key or Scale in the third section of the class. In the fourth part, we will find out how a song All Chords...Please subscribe to my channel,
If you like this video please share..
Music Vision ആരംഭിക്കുന്ന പിയാനോ /കീബോർഡ് ക്ലാസുകൾ 4 ഭാഗമായിട്ടാണ് തരംതിരിച്ചിരിക്കുന്നത് അത്യഭാഗത്തിൽ എല്ലാ മേജർ, മൈനർ സ്കെയിൽ നിങ്ങൾക്കുതന്നെ സ്വന്തമായി പഠിക്കാവുന്ന രീതിയാണ്. രണ്ടാമത്തെ ഭാഗത്തിൽ എല്ലാ major Minor Chord കളും അതുപോലെ നിങ്ങൾക്കു സ്വന്തമായി കണ്ടുപിടിക്കാൻ കഴിയും. മൂന്നാമത്തെ ഭാഗത്തിൽ ഒരു പാട്ടിന്റെ key അഥവാ scale നിങ്ങൾക്ക് സ്വന്തമായി കണ്ടുപിടിക്കാൻ കഴിയും. അതുപോലെ നാലാമത്തെ ഭാഗത്തിൽ ആ പാട്ടിന്റെ എല്ലാ Chord കളും നിങ്ങൾക്ക് തന്നെ കണ്ടെത്താൻ കഴിയും.. ഞാൻ Upload ചെയ്യുന്ന വിഡിയോകളും നിങ്ങൾക്ക് ഉടനെ കിട്ടുവാനായി എന്റെ വീഡിയോ SUBSCRIBE ചെയ്യുക വീഡിയോ ഇഷ്ടമായാൽ Like ചെയ്യക Share ചെയ്യുക...
#major #minor #intervals #piano #malayalam #sundarmudappallur