Рет қаралды 15,795
Music Vision
G Major scale very easy method Violin Tutorial in Malayalam..
Online classes for : 08089799814
Music Vision വയലിൻ Class ലേക്ക് സ്വാഗതം ,
Class നെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ നിങ്ങൾ whatsapp വഴി അറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്, അതുപോലെ വീഡിയോ,ൻ്റെ താഴെ Comment box,ൽ അറിയിക്കുക Class കൾ ഒരുപാട് പേര് follow ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം അവരോട് നന്ദിയും കടപ്പാടും അറിയിക്കുന്നു, ഈ Video ൻ്റെ music score ആവശ്യമുള്ളവർ എൻ്റെ whatsapp number ലേക്കു
Message ചെയ്യുക ഉടനെ PDF notes നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും..
Violin Tuning Lesson.
• How to tune the string...
/ @sundarmudappallur