Sunday - 87 | The Gate Church | സഭായോഗം | 2024©️®️

  Рет қаралды 942

The Gate Ministries

The Gate Ministries

Күн бұрын

🔴 Now Listen to The Gate Church Worship Songs on:
🎶Spotify: open.spotify.c...
🎶Apple Music: / the-gate-ministries
🎶 KZbin Music : / the gate ministries - ...
🎶 Amazon Music : music.amazon.i...
~ A non-denominational Grace fellowship ~
Every Sunday at 05:00 ~ 06:30pm (IST)
To know more about us, please visit us on: www.thegateministries.net
Email : info@thegateministries.net
Facebook : / thegateministries
Instagram : / thegateministriesofficial
This video is Copyright Protected by The Gate Ministries. Unauthorised reproduction or distribution of this video is prohibited by Law. The Gate Ministries©️®️ is an independent entity, and are not associated with any Religious Organisation's, Media Entities, or Christian Communities.
The Gate Ministries Production - 2024 - ©️®️ All Rights Reserved.
#ChristianityNowThen #thegateministries #thomasgeorge #india #rightlydividethewordoftruth #dispensationofgrace #paulapostle #biblestories #biblestudies #7mystries #bibleclassmalayalam #christianchurch #thebodyofchrist #grace

Пікірлер: 21
@EldhoVarghese-ub1tv
@EldhoVarghese-ub1tv 3 ай бұрын
ഇന്ന് ഈ മെസ്സേജ് കേൾക്കുന്ന പ്രീയ സ്നേഹിത അങ്ങയുടെ അശുദ്ധി എത്ര ചീഞ്ഞ് നാറ്റം വമിക്കുന്നതായാലും ശുദ്ധീകരിക്കുവാൻ യേശുവിൻ്റെ രക്തം മാത്രം മതി. രക്തസ്രാവകാരിയുടെ വിശ്വാസത്തോടെ താങ്കൾ യേശുവിൻ്റെ അരികിൽ വരുമോ? യേശു കർത്താവ് നിന്ന്, തിരിഞ്ഞ് നിങ്ങളെ തിരയും. കണ്ടെത്തുമ്പോൾ മകനെ, മകളെ എന്നു വിളിക്കും, ബാധ ഒഴിഞ്ഞ് സ്വസ്ഥമായിരിക്കാൻ നിന്നോട് പറയും.വരുമോ അവനരികിൽ ......?
@lathajayanandan5856
@lathajayanandan5856 3 ай бұрын
Kalvariyil entekarthav orikiya rakshayil njan viswasichappol avidutha rakthathal Anna kazhuki Anna veendaduthu ante sapangal papagal allam neekkiyadorth njan ente daivatha nanniyoda sthudhikkunnu❤❤❤ Hallelujah Hallelujah
@thomaskutty3812
@thomaskutty3812 3 ай бұрын
❤️സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കാനുള്ള കൃപ ലഭിക്കാൻ താങ്കളുടെയും, താങ്കളുടെ കൂട്ടായ്മയുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു 🙏🙏🙏
@inshot315
@inshot315 3 ай бұрын
ഇന്ന് കേരളത്തിൽ യേശുവിൻ്റെ കൽപനക്ക് എതിരായി ജീവിക്കുന്ന വലിയൊരു കൂട്ടം ലോകത്ത് എമ്പാടും ഉള്ള ജനത്തിൽ നിന്ന് ചെറിയ കൂട്ടം ആയ ഞങ്ങളെ കാത്തു പാലിക്കേണമേ
@TheGateMinistries
@TheGateMinistries 3 ай бұрын
സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ Romans 12:1
@EldhoVarghese-ub1tv
@EldhoVarghese-ub1tv 3 ай бұрын
യഹോവ എനിക്കു തുണ, ഞാൻ ആരെ ഭയപ്പെടും.
@EldhoVarghese-ub1tv
@EldhoVarghese-ub1tv 3 ай бұрын
ബ്രദർ ,പ്രത്യാശജനിപ്പിക്കുന്ന വളരെ നല്ല സന്ദേശം❤
@lathajayanandan5856
@lathajayanandan5856 3 ай бұрын
Praise the lord 🖐🏻🖐🏻🙏🏻🙏🏻
@madhu.m4617
@madhu.m4617 3 ай бұрын
Amen❤️❤️ranny
@binduroy6241
@binduroy6241 3 ай бұрын
Praise God
@madhu.m4617
@madhu.m4617 3 ай бұрын
Amen❤️❤️
@SANILACHENKUNJU
@SANILACHENKUNJU 3 ай бұрын
ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നൽകി നമ്മെ പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നൽകും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകും. 1 യോഹ 3 : 5 , 8 നമ്മുടെ പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവ പുത്രൻ പ്രത്യക്ഷനായി.
@saraswathyd5546
@saraswathyd5546 3 ай бұрын
PrasietheLord
@georgejoseph8618
@georgejoseph8618 3 ай бұрын
Amen praise The Lord ❤️🙏
@mariyammathomas1291
@mariyammathomas1291 3 ай бұрын
🙏🙏🙏🙏🙏🙏
@sheebajohnson1146
@sheebajohnson1146 3 ай бұрын
🙏🙏❤️
@paulmuthu4380
@paulmuthu4380 3 ай бұрын
@binduroy6241
@binduroy6241 3 ай бұрын
Praise the Lord
@prasannarajan2997
@prasannarajan2997 3 ай бұрын
❤🙏👌
@Maranatha108
@Maranatha108 3 ай бұрын
❤❤❤
@tincytt3746
@tincytt3746 3 ай бұрын
Sunday - 88 | The Gate Church | സഭായോഗം | 2024©️®️
1:33:52
Sunday -4 | The Gate Church | സഭായോഗം | 2022©️®️
1:24:50
The Gate Ministries
Рет қаралды 2,1 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 88 МЛН
Sunday - 89 | The Gate Church | സഭായോഗം | 2024©️®️
1:21:27
BIBLE CLASS 102 | CHAPTER 18:01 - 18:06 | THE ACTS OF THE APOSTLES
1:10:19
The Gate Ministries
Рет қаралды 903
Sunday - 96 | The Gate Church | സഭായോഗം | 2024©️®️
1:23:47