പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതിയും ആരാധനയും മഹത്യവും.❤
@jessyantony27954 күн бұрын
😊😊😊😊😊
@jessyantony27954 күн бұрын
😊
@lilakv2340Күн бұрын
Eeshoye karunayayirickaname, kathukolaname ✝️👏
@Lissy-m9x3 күн бұрын
എല്ലായുവജനങ്ങളെയും പ്രത്യേകിച്ചും കുടുംബ ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്ന എല്ലാ മക്കൾക്കും ദിവ്യബലിയെ ഹൃദയത്തിൽ അനുഭവിച്ചറിയാനും പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും വരും തല മുറയ്ക്ക് യേശുനാഥനെ പകർന്നു കൊടുക്കാനും കഴിയേണ്ടതിന് പരി. അമ്മേ പ്രാർത്ഥിക്കണമേ. ആമ്മേൻ
@sindhusunny32083 күн бұрын
ഓൺലൈനിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ ആമേൻ
ഈശോയെ ഞങ്ങളെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ
@alphonsape7906Күн бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമെ അനുഗ്രഹിക്കണമെ🙏🙏🙏
@aneymathew884219 сағат бұрын
ആത്മാവേ ഇറങ്ങിവരേണമേ.. നിന്റെ അഭിഷിക് തനിൽ. നിന്നുകൊണ്ട് അപ്പാ ഞങ്ങളോട് സംസാരിക്കേണമേ. 🙏🏻🙏🏻🙏🏻
@chechammababy7873 күн бұрын
അച്ഛൻ്റെ ഇന്നത്തെ vachanapragoozhanatthiloode ഞാൻ eesoye നീരിൽ കാണുകയായിരുന്നു ഞാൻ കറഞ്ഞുകൊണ്ടാണ് ഇന്നത്തെ വചനം കേട്ടത്തെ അച്ഛനെ eeso ഒരു ആപത്തും വരാതെ കാത്തു kollaname എന്നും പ്രാർഥിക്കുന്നുണ്ടെ❤❤❤
@alphonsape7906Күн бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവു o ആരാധനയും പുകഴ്ചയും സ്തുതിയും🙏🙏🙏
@rejiantony8906 күн бұрын
ഇത്രേം നന്നായിട് ബൈബിൾ വചനം പറഞ്ഞു തന്ന ഒരു പ്രീസ്റ് എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഡാനിയേൽ അച്ഛൻ ഒരു അനുഗ്രഹം ആണ് ഞാൻ ഇ മുപ്പത്തിയെട്ട് വയസിൽ ഈശോയിലേക് തിരിഞ്ഞിട്ടുണ്ടെങ്കിൽ അതിനു കാരണം ഇ ഡാനിയേൽ അച്ഛനാണ് ഈശോ അച്ഛനെ ഒരുപാട് അനുഗ്രഹിക്കട്ടെ എന്നും അച്ഛന് സുവിശേഷം പ്രേസങ്ങിക്കാണും ആത്മാക്കളെ രക്ഷിക്കാനും സാധിക്കട്ടെ
പരിശുദ്ധ പരമദിവ്യകാരുണ്യ മേ ഒരു ദിവസം പോലും, ഈ ലോകത്തിൽ നിന്ന് മഹത്വപൂർണ്ണമായ അവിടത്തെ തിരുസന്നിധാനത്തിലേക്ക് മാറ്റപ്പെടുന്നതു വരെ ഒരു ദിവസം പോലും അവിടത്തെ സ്വീകരിക്കാതെ കടന്നുപോകാൻ എനിക്ക് ഇയാക്കരുതേ. പാവിയായ എന്റെ ഈ ആഗഹവും ഈ ശോ കണ്ടിരിന്നതിനെ ഓർത്ത് നന്ദിയും ആരാധനയും. സ്തുതിയും മഹത്യവും
I could read Bible n got many blessings after by GODs grace out of Daniel Achans challenge to read Bible some 6 years back.. Now also continuing by GODs grace🙏🏼🙏🏼🙏🏼
@varkeym-h1l6 күн бұрын
കർത്താവെ അങ്ങ് ഞങ്ങളിൽ നിറയണേ.
@lizzydevassykutti84122 күн бұрын
O Eesoye njangalude makkaleyum kunjumakkaleyum anugrahikkaname
@aneymathew884218 сағат бұрын
ഈശോയെ.. ഈശോയെ... ഈശോയെ.. 🙏🏻🙏🏻🙏🏻
@treesababy60394 күн бұрын
Pray for me and bless me. Send for me Holy Spirit.
@jibinjose22575 сағат бұрын
പരിശുദ്ധ പരമ ദിവികരുനിയത്തിന്എന്നേരവും ആരാധയും സ്തുതിയും മഹ്വതവും arpikunu🙏🙏🙏🙏🙏
എന്റെ അപ്പ എന്നെ അങ്ങയുടെ തിരു രക്കത്താൽ ശുദ്ധി ക്കരിക്കണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@MOLABS-ud6tg4 күн бұрын
Please pray for our family
@thresiammakc88514 күн бұрын
Karthaave karuna thonnaname ❤❤❤
@tresyamathew10923 күн бұрын
My lord my God 🙏🙏🙏
@amminijames69802 күн бұрын
Yesuva njangaluda kudumbatha anugrahikaname amen
@maryammacherian82595 күн бұрын
ആരാധന ഈശോയെ 🙏🙏🙏സ്തുതി eshoye🙏🙏
@StellaCrispo7 күн бұрын
Parushuthanmave ella papimakaleyum manasathara paduthaname anugrahikaname amen
@KunjoottyPK7 күн бұрын
ദൈവത്തിന് നന്ദി🙏🙏
@maryalias49015 күн бұрын
Praise the Lord hallelujah hallelujah hallelujah amen 🙏 ❤❤❤🎉🎉🎉
@sophyviju7 күн бұрын
Jesus I love You ❤️
@lissylissyjose27063 күн бұрын
Hallelujah ❤ ammen 🎉🎉
@aneymathew884218 сағат бұрын
റൂഹായെ... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@NaZrEtH3375 күн бұрын
Hallelujah 🙏🙏🙏
@AmaladhasiAlphonse3 күн бұрын
Eshoo Ella thiane gurukanmareum parishuthaathmavinal nireykeneme.🌹🙏
@josepadinjarel40814 күн бұрын
Amen. Hallelujah !
@JINSHASUJITH-lg6ri5 күн бұрын
Eshoye karuna thonaname...
@pearlyfrankie23903 күн бұрын
Jesus I pray to you to give mental health for my daughter Minu Margret She is undergoing massive mental depression
@valsalakrishnadas92474 күн бұрын
Praying for world evangelisation
@amminijames69802 күн бұрын
Ente makala kathukollaname amen
@mollysojan79597 күн бұрын
Great priest ,I have Great experience in all talk specially about the holymass and the Bible reading which provides me Great confidence and faith in my Jesus Thank you fr. Daniel Acha Prayers to you
ദിവ്യകാരുണ്യ പ്രാർത്ഥന: ഞാൻ ലോകവസാനംവരെ നിങ്ങളോടുകൂടെയുണ്ടാകുമെന്ന് അരുളുചെയ്ത കർത്താവേ, അങ്ങയുടെ ഈ വചനങ്ങൾ അന്വർത്ഥമാക്കിക്കൊണ്ട് ഏറ്റവും പരിശുദ്ധ കുർബാനയെന്ന കൂദാശ അങ്ങ് സ്ഥാപിച്ചുവല്ലോ. ഈ കൂദാശയിൽ രാപ്പകൽ സന്നിഹിധനായിക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്ന യേശുവേ , ഞങ്ങളങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തിലുള്ള അങ്ങയുടെ സാന്നിധ്യത്തിൽ ആഴമായി വിശ്വസിക്കുവാനും ആ വിശ്വാസം എപ്പോഴും ഏറ്റു പറയുവാനും, മറ്റുള്ളവരെ ദിവ്യകാരുണ്യത്തിലേയ്ക്ക് അടുപ്പിക്കുവാനും ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ. നിർമ്മലമായ ഹൃദയത്തോടെ എപ്പോഴും അങ്ങയെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അങ്ങയിൽ മാത്രം ആശ്വാസവും ശക്തിയും കണ്ടെത്തുവാനും ഞങ്ങൾക്ക് ഇടയാവട്ടെ. പിതാവിനോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എന്നെന്നും ദൈവമായി ജീവിച്ചുവാഴുന്ന അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ , ആമ്മേൻ..
@reshmajaimon60655 күн бұрын
എന്റെ ഈശോയെ കുഞ്ഞിന്റെ ചുമ മാറ്റി തരണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-tb6ur7gq5f7 күн бұрын
Eshoye ente kudumbathileku varane
@johnymathew85457 күн бұрын
Amme mathave eesoyeum kootty ente veettileku varaname
@johnymathew85457 күн бұрын
Eesuve sthudhi,eesuve sothram ,eesoye nanni
@omanascaria42335 күн бұрын
Praise the Lord ❤❤
@dr.mollyvarghese36129 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@MollyRoy-pc7mx4 күн бұрын
Ente Eesoye molude tention matene Exame eluppum akkene Anugreghikkene..Amen❤❤❤❤😂😂😂😂😂
@KanakaNesam2 күн бұрын
May God bless you all who participate and watch this meeting.
@geethar30062 күн бұрын
Please 🙏🥺 pray for me to heal my headache and cholesterol