സുനീർക്കാൻ്റെ തനി നാടൻ dialogue കേൾക്കാൻ ഇഷ്ടപ്പെടുന്നവർ like ചെയ്യണേ...🤩
@vinodkumarmr63711 ай бұрын
മിസ്റ്റർ സുനീർ വീഡിയോ വന്നതിൽ വളരെയധികം സന്തോഷം ഇനിയും വീഡിയോകൾ ഇടൂ 👍👍👍👍
@HAMZA-wt6ir11 ай бұрын
എല്ലാവരെയും വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം SK
@sojanantony666111 ай бұрын
സുനീർക്കാ ഒരു പാട് നാളായല്ലോ❤ ഭൂകമ്പത്തിലെ സഹായത്തിനു ശേഷംആദ്യം❤❤
@Chandran-kb3sj11 ай бұрын
❤ കുറേ ദിവസങ്ങൾക്കുശേഷം നിങ്ങളെയെല്ലാം കണ്ടതിൽ വളരെ സന്തോഷം നാട്ടിൽ ഇപ്പോൾ എങ്ങനെയാണ് നിങ്ങൾക്കെല്ലാവർക്കും സുഖത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം
@arifarasheedrasheed566711 ай бұрын
കുറേ നാളായി കണ്ടിട്ട് എവിടെ ആയിരുന്നു ❤❤❤❤❤
@aboobackersidheek645211 ай бұрын
ഏത് ലോകത്ത് പ്പോയാലും നമ്മുടെ മലയാളത്തെ മറക്കാത്തത്തിൽ അതിയായ സന്തോഷം. എല്ലാ നന്മകളും നേരുന്നു.
@hakkimqtr11 ай бұрын
അയ്യാളുടെ സന്തോഷം കണ്ടോ അതല്ലെ. ലൈഫിൽ വേണ്ടതും. പൊളിക്കട്ടെ ആശംസകൾ നേരുന്നു
@johnjose410811 ай бұрын
നിങ്ങളുടെ ഉള്ളിലുള്ള ആ തലശ്ശേരി ക്കാരനെ കാണാൻ ഇഷ്ടമാണ്.
Beautiful video 👍 Beautiful London trip 👍 nice place London 👌 God bless you brother and your whole family ⛪️ Thank you ⛪️
@mullashabeer457511 ай бұрын
സുനീർകാ നിങ്ങൾ എവിടെയായിരുന്നു ഇത്ര കാലം... വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം...
@Shoukathali-og7vl11 ай бұрын
ആശംസകൾ.. ഇടക്കിടക്ക് ഇതുപോലെ വരണം.
@asif838411 ай бұрын
Wa allaikumussalam ഇനി ഇടയ്ക്കിടക്ക് വീഡിയോ ഇടണം 😊
@khadeejaniyas521811 ай бұрын
please upload more videos........... superb aanu suneerkkaade videos postive vibe
@bazilmukkarakattil11 ай бұрын
Your simplicity and your തനി നാടൻ presentation.. Just like a wow..🥰. Keep going..waiting for another videos
@jibysusan11 ай бұрын
Suneer bai ....why don't take a trip to hometown .perhaps you could show us around your home and other places .
@Shajahan-n3u11 ай бұрын
Suneer candy thakkall um . Biju n Nair thamilllulla spayin yatha Anu prthissikkam🎉🎉🎉🎉❤❤🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🌹🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌷🌷🌹🌹🌹🌹🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌱🌱🌱🌱🌱🌱🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷😅
@nfluly607911 ай бұрын
കണ്ടിക്കാക്കാ കുറച്ചു നാളായി കണ്ടിട്ട് ഇപ്പൊ കണ്ടതിൽ സുഖ വിവരങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം ❤ ഇടക്ക് ഓരോ വീഡിയോസ് പോരട്ടെ ബ്രേക്ക് എടുക്കല്ലേ 🫣🫣മക്കൾസ് maasha allah അടിപൊളി 🫶🫶🫶
@hussainpt57711 ай бұрын
ഹായ് സുനീർ ബായ് നിങ്ങൾ ഇടക്കിടക്ക് ഓരോ വീഡിയോ വിടൂ.... നിങ്ങളുടെ തലശ്ശേരി ഭാഷ കേൾക്കട്ടേ....
നിങ്ങളുട വിഡിയോ വേറെ വൈബ് ആണ് എന്ന് ഒന്നും ഞാൻ പറയില്ല പക്ഷേ നിങ്ങളുട സംസാരം വല്ലാത്ത വൈബ് ആണ് വല്ലാത്ത പോസിറ്റിവിറ്റി ആണ് 🥰❤️❤️
@divyanair556011 ай бұрын
Nic video beautiful suneer bhayi and family 🥰🥰🥰🥰
@sunaisesulaiman596911 ай бұрын
Very happy to see again suneer ikka and family And welcome back you guyzzz
@kalamani237211 ай бұрын
Hai SK ,veendum kanankazhinjathil santhosham nigade slang kelkan nalla rasappa
@bibinvarghese638411 ай бұрын
"അലാറം"🔥🔥🔥പൊളിച്ചു... 👆🏻👍🏻💪🏻🤣😝😂🤭😋🤪😜 അലാറം കേട്ട് എണീറ്റ ഉടനെ വീഡിയോ കട്ട് ആക്കിയതെന്തേ... 👆🏻👍🏻🤣😝😂🤭😋🤪😜 അടി കിട്ടിയോ... 🤣😝🤭😂😋🤪😜
@alqaseralgharbistationery384111 ай бұрын
Well wishes from Bahrain, Mattampuram. You remember Nooraniya old Hotel
@jayaseleanjayaselean356511 ай бұрын
We are seeing you and your family in very big interval sir. Beautiful video, thank you sir
@muhammedrafeekkkrafeek35111 ай бұрын
Asalamu alikum. Suneer byee I am Rafeek from thalassery. I see all your videos long time your videos not com I like way your toking ( I men your samsaram)
@manoharancp713511 ай бұрын
You are actual kannur person...long back again ...go a head..
@blueberryj435110 ай бұрын
Nice to see you both again Suneer bhai & family ❤and Shamjith bhai & family❤
എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം 💞നാട്ടിൽ വരാറില്ലേ?
@grameenabasha249711 ай бұрын
സുനീർക്ക നാട്ടിൽ ഒന്ന് വരറോ കുറെ കൊല്ലം ആയില്ലേ കണ്ടിട്ട് ലണ്ടനെക്കാൾ കാണണ്ടിയത് ജനിച്ചു വളർന്ന നാടും നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അല്ലെ സുനീർക്ക ❤❤❤
@MarykuttyrajanRajan11 ай бұрын
Awesome video, from newzealand
@ukkumbalakasaragod70611 ай бұрын
ഇത്ര കാണിക്കെല്ലെ പ്രേക്ഷകരുടെ കൊതി കൂടി വയറിളക്കം വരും സൂക്ഷിക്കണെ
@eyeworldmedia853111 ай бұрын
കുറെ കാലങ്ങൾക്ക് ശേഷം നിങ്ങളെ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം 👍പിന്നെ എന്നാ നാട്ടിലേക്കുള്ള വരവ്
@harihariohm11 ай бұрын
Suneerkkaaa I love uuu💕💕💕💕
@rajesh937111 ай бұрын
Bro ethu evidayayirunnu
@basheerbashi384811 ай бұрын
ഇത്രയും കാലം എവിടെ യായി രുന്നു
@parappangadinaser767711 ай бұрын
Vidiyo super Naser parappanagadi Qatar
@muraleedharankb326911 ай бұрын
Hai, Suneer and fmly. Happy to see you all after a long time. Be safe and enjoy the വെക്കേഷൻ. 👍👍😊😊
@ruxsanamustafa58645 ай бұрын
Hi Good to see you all back
@AjitKumar-ci6re11 ай бұрын
Hi Suneer n family, Nice to see you all. Enjoy your trip. Hi to Samsheer bhai.
@sreelekhapradeepan199411 ай бұрын
Hii Suneer nattilekkonnum poyille... Happy to see u back... Sujithinte house warminginu kshanichino.... Ummakku sugam thanne ano.. Suneerine kanumbol saidar pally orma varum.... Nammude thalassery kkaran
@abubackerabubacker714811 ай бұрын
വളരെ സന്തോഷം വ്ലോ g തുടങ്ങ്യത്
@shafizvlogz36911 ай бұрын
Mashaallah വീണ്ടും കണ്ടതിൽ വളരെ സന്തോഷം പ്രിയനേ😊❤🎉
@saneerms36911 ай бұрын
Great ❤
@AbdulKader-dk1nn11 ай бұрын
കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.
@sahadevansahadevan823511 ай бұрын
താങ്കളുടെ നാടൻ ശൈലി ❤️❤️
@asifayyangol9 ай бұрын
ഇക്ക നാടൻ ഫുഡ് കഴിക്കാൻ ബെസ്റ്റ് സ്ഥലം ദുബായ് ആണ്. Come to dubai next time Insha Allah..
@regilrym897611 ай бұрын
Suneerkka fans Kuwait 🇰🇼 salmiya ❤❤❤❤❤
@noufal3711 ай бұрын
എവിടെ ആയിരുന്നു സുനീർ ഭായ്.. വീണ്ടും കണ്ടതിൽ സന്തോഷം
@vishnunath272911 ай бұрын
Hai ikka hope you all are doing great!! I have met your wife and kids last month in london underground. Have a safe trip❤