No video

Le Dhow Restaurant - കോഴിക്കോട് സ്വദേശി ഉണ്ടാക്കിയ ഉരു മൊറോക്കോയിൽ TRIP TO RABAT

  Рет қаралды 145,413

Suneer Kandy

Suneer Kandy

Күн бұрын

Пікірлер: 1 200
@amnap.m9763
@amnap.m9763 3 жыл бұрын
P.I.Ahammed Haji is my great grandfather and he passed away in 1971... Now his company is taken over by his sons K.V.Kunhahammed Koya, P.O.Hashim etc. Happy to see this uru in ur video❤️
@navshalim
@navshalim 3 жыл бұрын
✌️
@mariyamhamza2610
@mariyamhamza2610 3 жыл бұрын
subbuvinte makal aano
@anoopibrahim8518
@anoopibrahim8518 3 жыл бұрын
Masha Allah
@flyingafrinak6958
@flyingafrinak6958 3 жыл бұрын
👍👍👍
@santhoshk4458
@santhoshk4458 3 жыл бұрын
Oh really 👏👏
@maqthulahammed8191
@maqthulahammed8191 3 жыл бұрын
ഈ ബോട്ട് ഉണ്ടാക്കിയ PI അഹമ്മദ് കോയ ഹാജിയുടെ വീടിനടുത്താണ് ഞാൻ താമസിക്കുന്നത് കൂടാതെ എൻറെ കുടുംബത്തിൽ പെട്ട ആളാണ്
@muhammedshafi7178
@muhammedshafi7178 3 жыл бұрын
Moopare Kanaan patto
@abdulrafeeque4495
@abdulrafeeque4495 3 жыл бұрын
മാഷാഅല്ലാഹ്‌.... അഹ്മദ് ഹാജി ക്കയെ വിഡിയോയിൽ കൊണ്ടുവരുമോ
@SakhaderS
@SakhaderS 3 жыл бұрын
അദ്ദേഹം മരിച്ചു കുറേ വർഷങ്ങളായി. അദ്ദേഹത്തിൻറെ 4 മക്കളാണ് ഇപ്പോൾ മാനേജ് ചെയ്യുന്നത്. ഞാൻ അവരുടെ പ്രൊഡക്ഷൻ യാർഡിൽ അസിസ്റ്റൻഡ് ഓപ്പറേഷൻ മാനേജറായി ജോലി ചെയ്തിട്ടുണ്ട്.
@SakhaderS
@SakhaderS 3 жыл бұрын
നിങ്ങളെ മനസ്സിലായില്ല.
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
@@SakhaderS 🤲
@johnynijin
@johnynijin 3 жыл бұрын
മലയാളി ഇല്ലാതെ എന്ത് ആഘോഷം, അഹ്മദ് ഹാജി, ഇന്നത്തെ ലൈക്ക്😘 പാട്ട് പൊളിച്ചുട്ടോ😘😍
@gracyfrancis5069
@gracyfrancis5069 3 жыл бұрын
കേരളം എനിക്ക് അഭിമാനം തോന്നിയ നിമിഷം സുനീറിക നിങ്ങളൊരു ജിന്നാണ് കേട്ടോ ആ ബോട്ട് സുന്ദരിയാണ് ഭാഗ്യം ചെയ്ത ഫാമിലി നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു സലാം
@MYMOGRAL
@MYMOGRAL 3 жыл бұрын
പൂർണ രൂപത്തിൽ സലാം പറഞ്ഞു തുടങ്ങുന്നത് ഭയങ്കര റഹ്മത്താണ്.. വേറെ ആരും ഇതുപോലെ പറയുന്നത് കേൾക്കാറില്ല 👏👏
@MYMOGRAL
@MYMOGRAL 3 жыл бұрын
@@abuparalabu4650 ആണോ സോറി 🙏☺️
@abdulrahman-fw4ep
@abdulrahman-fw4ep 3 жыл бұрын
@@abuparalabu4650 nusiha ajmal okke parayund... but avar okke parayunath oru athmarthatha ellathe verthe show pole thonittund... but suneer bhai aa neeti pidich ulla salam kelkumbol ulla oru sugam entho oru feel aane
@abdulrahman-fw4ep
@abdulrahman-fw4ep 3 жыл бұрын
Mathram alla.. ellathinum alhamdhulillayum , insha allahyum, masha allah okkke parayunatj kelkumbo oru +ve energy aane
@xtradecent
@xtradecent 3 жыл бұрын
ഇജ്ജ് എലോടത്തും ഉണ്ടല്ലോ കുരുപ്പേ 😄
@razinrazin6872
@razinrazin6872 3 жыл бұрын
@@MYMOGRAL കുമ്പിടി
@sayeedkallikkandy3099
@sayeedkallikkandy3099 3 жыл бұрын
കേരള- ഇന്ത്യ എന്ന് കണ്ടപ്പോ മക്കളുടെ സന്തോഷം.... രക്തത്തിൽ അലിഞ്ഞ ദേശസ്നേഹം
@muhammedfahim5927
@muhammedfahim5927 3 жыл бұрын
@Salman Paris That's a place name.
@maryiamhamza3080
@maryiamhamza3080 3 жыл бұрын
No. Tharavade name
@nazirkilsing5894
@nazirkilsing5894 3 жыл бұрын
*കോഴിക്കോട്ടുകാരനായ നമ്മുടെ സ്വന്തം പി.ഐ അഹമ്മദ് കോയ ഹാജി 2009 - 2010 കാലഘട്ടത്തിൽ ബേപ്പൂരിൽ വെച്ച് ഉണ്ടാക്കിയ ഒരു ബോട്ട് ഇന്ന് മൊറോക്കൊയിൽ ആഫ്രിക്കൻ രാജ്യത്ത് മനോഹരമായ കോഫി ഷോപ്പ് ആയി പ്രവർത്തിക്കുന്നത് കാണുമ്പോൾ ലോകത്തുള്ള മലയാളികളായ എല്ലാവർക്കും അഭിമാനിക്കാനുള്ള സന്തോഷകരമായ ഒരു കാര്യമാണ് . 👍🏻
@faizzyfaizzy5994
@faizzyfaizzy5994 3 жыл бұрын
Masha allah. പച്ചയായ അവതരണം. പഴമയും പുതുമയും ഒരേ സമയം ഒത്തുപോകുന്ന അപൂർവ്വമായ കാഴ്ച. ജനിച്ച നാടിനോടും നാട്ടുകാരോടുമുള്ള മുഹബ്ബത്, ഒർജിനൽ തലശ്ശേരി കാരൻ....
@twowheels002
@twowheels002 3 жыл бұрын
മൊറോക്കോ വിശേഷങ്ങൾ കാണാൻ എന്നെപോലെ കട്ട വെയ്റ്റിംഗ് ചെയ്തവർ ആരൊക്കെയുണ്ട് 😍👍
@thayims5478
@thayims5478 3 жыл бұрын
പാട്ട് പാടുമ്പോൾ കുട്ടികളുടെ expression 😁😁😍😁😍😍😁😁3
@abdulrafeeque4495
@abdulrafeeque4495 3 жыл бұрын
മോൾക്ക്‌ നാണം. ബാപ്പന്റെ പാട്ടു കേട്ടപ്പോൾ..
@shazmali5212
@shazmali5212 3 жыл бұрын
നമ്മുടെ കോഴിക്കോട്ട് നിന്നും പണിത ഉരു Morocco Rabat ലെ ഓളങ്ങളെ തഴുകി അങ്ങനെ തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ feel proud അഹമ്മദ് ഹാജിക്കാ big salute 🤩👍✌️
@SakhaderS
@SakhaderS 3 жыл бұрын
You can see many such Dhows in Dubai, Qatar, Oman, Iran, Kuwait etc. Proud movement for me as I was a part of this team as an Assistant Manager in a project site.
@fasalar4216
@fasalar4216 3 жыл бұрын
ബോപ്പൂർ ഉരു പൊളിച്ചു👌🏻👌🏻 കോഴിക്കോടിന്റെ പെരുമ അങ്ങ് മൊറോക്കോയിലെ റബാത്തിലും🔥🔥
@rajeevsasidharan6147
@rajeevsasidharan6147 3 жыл бұрын
mashallah മൊത്ത ഫാമിലിയും ഉണ്ടല്ലോ .പിള്ളേരെ കാണാൻ പറ്റിയതിൽ സന്തോഷം .സുനീർ കാൻഡി ഫാൻസ്‌ ഇവിടെ ലൈക് അടിക്കു 😍🥰
@lineeshlineesh6447
@lineeshlineesh6447 3 жыл бұрын
അതി മനോഹരം മൊറോക്കയിലെ സ്ഥലങ്ങൾ നമ്മുടെ കോഴിക്കോടുകാരെന്റെ ബോട്ട് മൊറോക്കയിൽ അടിപൊളി sup song
@sunujoji8888
@sunujoji8888 3 жыл бұрын
നിങ്ങളുടെയൊക്കെ മനസ്സു പോലെ അവിടുത്തെ ആകാശത്തിനും എന്തൊരു ഭംഗി. പാട്ടുകൾ എല്ലാം നന്നായിരുന്നു'
@azeesazees4697
@azeesazees4697 3 жыл бұрын
Bro paatu nallatha Pakshe paadiyathu mosham aayitaan
@yasirpk9128
@yasirpk9128 3 жыл бұрын
ബേപ്പൂരിന്റെ കലാവിരുത് അങ്ങ് മൊറോക്കയിൽ കണ്ടതിൽ സന്തോഷം
@itsmenikki...8132
@itsmenikki...8132 3 жыл бұрын
കോഴിക്കോട്ടുകാർ ❤️❤️😍
@happylifewithnandussminnu9891
@happylifewithnandussminnu9891 3 жыл бұрын
സുനീർക്കയെ പോലെ ലീവ് ലൈവ് . ആയി സ്നേഹിക്കുന്ന ഒരാൾ ഭൂമിയിൽ ഒരു പെണ്ണിന് കിട്ടാവുന്ന ഏറ്റവും വലിയ gift ആണ്. ഇവിടെ എല്ലാർക്കും പേടിയാണ് സ്നേഹിച്ചാൽ തലയിൽ കേറും എന്ന്. U r tooooooo lucky shaima ... love your family bonding..
@rajasreenair5429
@rajasreenair5429 3 жыл бұрын
Thanks for the Video.We missed your family.Your song was apt for Shaina. Very cute family.Credit goes to the lady of the house.
@chaimaesuneerkandy7790
@chaimaesuneerkandy7790 3 жыл бұрын
🌹
@ansarmoodadi4436
@ansarmoodadi4436 3 жыл бұрын
വിജയ് യേശുദാസ് മലയാളത്തിൽ ഇനി പാടില്ല എന്ന് പറഞ്ഞപ്പോൾ സങ്കടമായി, നിങ്ങളുടെ പാട്ട് കേട്ടപ്പോൾ അത് മാറി
@shahana_zubair8804
@shahana_zubair8804 3 жыл бұрын
😂
@sidheekndm6242
@sidheekndm6242 3 жыл бұрын
😅
@ajaaskhan3016
@ajaaskhan3016 3 жыл бұрын
🤭😂
@fawazmusthafa2857
@fawazmusthafa2857 3 жыл бұрын
വരുവാണല്ലേ 😅😂
@nizaralikkal7719
@nizaralikkal7719 3 жыл бұрын
😅
@rafeeqta3640
@rafeeqta3640 3 жыл бұрын
വ അലൈകും സലാം സുനീർ: രണ്ടാഴ്ച കാണാതിരുന്നപ്പോൾ വല്ലാതെ പോലെയായി... കണ്ടതിൽ സന്തോഷം...
@pabeeshkappad4535
@pabeeshkappad4535 3 жыл бұрын
സുനീർ ബായ് നമുക്ക് കോഴിക്കോട്. Chickkandy സ്റ്റാർട്ട്‌ ആക്കണം, ടോപ് sale ആയിരിക്കും
@zeatcoworld3561
@zeatcoworld3561 3 жыл бұрын
Our calicut.....ahmed haji,..like
@georgethomas9534
@georgethomas9534 3 жыл бұрын
ഇക്കാ നിങ്ങക്കും ഫാമിലിക്കും സുഖമെന്നു കരുതുന്നു വീഡിയോ വരാത്തതുകൊണ്ട് ബേജാറായി പോയി എന്തുപറ്റിന്നോർത്തു.... ഓക്കേ ഇനി ഒരുമിച്ചു പോകാം...
@smrt2700
@smrt2700 3 жыл бұрын
ആഹാ വന്നല്ലോ നമ്മളുടെ മൊറോക്കൻ പുയാപ്ല .ഞാൻ വിചാരിച്ചു നമ്മളേയെല്ലാം മൊഴി ചൊല്ലി എന്ന്🤔🤔
@abeedaperal1605
@abeedaperal1605 3 жыл бұрын
😂😂
@momslifebythasliwaheeb7452
@momslifebythasliwaheeb7452 3 жыл бұрын
🤭🤭😃
@143bitch
@143bitch 3 жыл бұрын
😅
@yousufkottoth5457
@yousufkottoth5457 3 жыл бұрын
സുനീർഭായി ഇല്ലെങ്കിൽ കേരളത്തിന്റെ അഭിമാനം മൊറൊക്കോ തലസ്ഥാനമായ റബാത്തിൽ നങ്കുരമിട്ട് തല ഉയർത്തി നിൽക്കുന്നതു് ഞങ്ങൾ കാണില്ലായിരുന്നു അഹമ്മദ് ഹാജിക്കാന്റെ കലാ വിരുന്ന് നമുക്ക് അഭിമാനിക്കാം അന്തസ്സ് 👌👌👌👍
@fasalukadayil1460
@fasalukadayil1460 3 жыл бұрын
Super...... Suneer khandy and kudumb athinum 🙏 🐓കൊട്ട് കാരന്റെ ഉരു 👌.... നന്ദി.....
@jafarss2001
@jafarss2001 3 жыл бұрын
Valare missing aayirinnu ikka ingalde video kanaanjittu also I am very proud to be kerala
@sfmworld2056
@sfmworld2056 3 жыл бұрын
ഇത് ഉരു എന്ന് പേരുള്ള വലിയ ബോട്ടാണ് എന്റെ വീടിന്റെ അടുത്താണ് ഇത് നിർമിക്കുന്നത് കണ്ടതിൽ വലിയ സന്തോശം This boat known as URU made from my place CALICUT bepore, I am very happy to see this. Similar boats are under work here .
@abdulhadiananthavil1528
@abdulhadiananthavil1528 3 жыл бұрын
Bepoor
@sajisajitha9490
@sajisajitha9490 3 жыл бұрын
Thankyou
@abdulsalamsalu5754
@abdulsalamsalu5754 3 жыл бұрын
സുനീർ ബായ് - ങ്ങള് - സുജിത് ഭക്തൻ്റെ കാളും ടോപ്പ്ല് പോയല്ലോ good രസ ണ്ട് ങ്ങളെ നാടും ഞങ്ങക്ക് കാണാനായല്ലൊ Thanks
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
Abdul salam Salu yes, good experience, bore less content!!’ So Suneet blogs have good viewers
@mrs...........3302
@mrs...........3302 3 жыл бұрын
വളരെ മനോഹരം. Wonderful.👌👌
@DrRejisvlog
@DrRejisvlog 3 жыл бұрын
അടിപൊളി പാട്ടു...😍
@fazp
@fazp 3 жыл бұрын
ആ പാട്ട് പൊളിച്ചൂട്ടോ 😁😂😂😂😂😂
@user-yw4qu9bz8d
@user-yw4qu9bz8d 3 жыл бұрын
😂
@vijayakumarvijayakumar8725
@vijayakumarvijayakumar8725 3 жыл бұрын
സുനീർ ഭായ്യിക്കും കുടുംബത്തിനും എല്ലാവിധ ആശംസകൾ ❤❤🌹🌹
@karthikCh-ji8cl
@karthikCh-ji8cl 3 жыл бұрын
ഭർത്താവ് വേറൊരു പെണ്ണിന്റെ പേര് പറയുമ്പോൾ( ലോകത്ത് എവിടെയായാലും എല്ലാ ഭാര്യമാർക്കും ഒരേ എക്സ്പ്രഷൻ(🙄🙄🙄 🙄🙄) എല്ലാവിധ ആശംസകളും👍👍👍👍👍
@143bitch
@143bitch 3 жыл бұрын
😀
@ammedia5613
@ammedia5613 3 жыл бұрын
സ്വാഭാവികം..ജീൻ ഒന്നു ആണ് 👌
@althusmuhammed9210
@althusmuhammed9210 3 жыл бұрын
Ahh uru undakkiya Ahmed hajikkaku oru great salute.........adehathinte kabaridam vishalamakki kodukatte.........kozhikodu undakiya oru uru angu Morocco vare ethy nikunnathu kanumbol malayalikal pratyekichu vadakku ninnulla alukalude kaipunyavum kazhivumanu velivakkunnathu..suneer bhaikkum thanks for made us to watch this ship through ur video
@nihad134
@nihad134 3 жыл бұрын
Uru is made by our family friend P.O HASHIM and brothers,Son of Late HAJI P.I AHMAD KOYA,SOUTH BEACH,KOZHIKODE
@nihad134
@nihad134 3 жыл бұрын
They are making uru since 100+ years😊
@fazp
@fazp 3 жыл бұрын
Wow good to hear
@MalluStyleMultiMedia
@MalluStyleMultiMedia 3 жыл бұрын
Wow nice 👍
@twowheels002
@twowheels002 3 жыл бұрын
Masha allah 👍
@nihad134
@nihad134 3 жыл бұрын
@Appu yes they make uru for royal arab familes..they make it in beypore..office is in south beach pi ahmed koya building
@afsalafsu905
@afsalafsu905 3 жыл бұрын
യേശുദാസിൻ പകരാക്കാൻ ഇനി ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരം ആയി... That is സുനീർ ഭായ് 🤩🤩
@unnikrishnanpalaparambil8587
@unnikrishnanpalaparambil8587 3 жыл бұрын
നല്ല രസമായിരുന്നു വീഡിയോ കാണാൻ മൊറോക്കോയിലെ ഒരുപാട് നല്ല സുന്ദരമായ സ്ഥലങ്ങൾ ഉണ്ടെന്നു തോന്നുന്നു സുനീറിനെ ഭാര്യ പ്രൈമ വളരെ ഹാപ്പി ആയിട്ട് സംസാരിക്കുന്നു ഹാപ്പി ആയിട്ട് ചിരിക്കുന്നു എന്തുപറഞ്ഞാലും വളരെ ഹാപ്പി കുട്ടികളാണെങ്കിലും നല്ല രീതിയിൽ സംസാരിച്ച നല്ലവണ്ണം കുറച്ച് നേരം സന്തോഷത്തോടെ വളരെ നല്ല കാര്യം ഈ വീഡിയോ കാണാൻ അതുകൊണ്ട് ഒരു പ്രത്യേക രസമാണ് കുട്ടികൾക്ക് ആണെങ്കിലും ഭാര്യയാണെങ്കിലും യാതൊരു കംപ്ലൈന്റ് ഇല്ല എപ്പോഴും സന്തോഷത്തോടെ ചിരിച്ചു കൊണ്ടിരിക്കുന്നു വളരെ നല്ല കാര്യം ആൾ ദ ബെസ്റ്റ്
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 3 жыл бұрын
Nice video Nice to see you again Kozhikode ഉരു wonderful... 👏👏👏
@mansumansu8129
@mansumansu8129 3 жыл бұрын
സുനീർ ബായ് അടുത്ത വീഡിയോ പെട്ടൊന്ന് അപ്‌ലോഡ് ചെയ്യൂ പ്ലീസ് അടിപൊളി 😁😁
@Qwertyuiop-hv8yo
@Qwertyuiop-hv8yo 3 жыл бұрын
മലബാറിലെ ഉരു മൊറൊക്കോയിൽ 💪💪💪♥️♥️💚♥️💚 ബുർജ് ഖലീഫ വരും മുൻപ് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ബിൽഡിങ് ആയിരുന്ന മക്കാ ടവർ ന്റെ മുകളിലെ വലിയ അമ്പിളി ചിഹ്നം നമ്മളെ കോഴിക്കോട്ടെ മാപ്പിളമാർ ഉണ്ടാക്കിയതാണെന്ന് ഇവിടെ എത്രപേർക്കറിയാം..
@xaled3749
@xaled3749 3 жыл бұрын
Qwertyuiop install ചെയ്തത്‌
@JasimAbdulrahmanjasim
@JasimAbdulrahmanjasim 3 жыл бұрын
Fake?
@Qwertyuiop-hv8yo
@Qwertyuiop-hv8yo 3 жыл бұрын
@@JasimAbdulrahmanjasim no. Pls google
@indkeral
@indkeral 3 жыл бұрын
കഴിഞ്ഞ സൺ‌ഡേ വീഡിയോ കത്ത് നിന്നിട്ട് കാണാഞ്ഞപ്പോൾ വിഷമമായി ദിവസവും സുനീർ കാൻഡി എന്ന് യൂടൂബിൽ അടിച്ചു നോക്കും .ഇന്ന് കണ്ടപ്പോൾ സന്തോഷമായി .കോയക്ക ഉരു ചികാന്ഡി അടിപൊളി വീഡിയോ .നെഞ്ചിനുള്ളിൽ പാട്ടുപാടിയപ്പോൾ മക്കൾ ബാക്കിൽ നിന്ന് സ്വകാര്യം പറയുന്നുണ്ട് ,ഗുഡ് ഫാമിലി താങ്ക്സ് ഫോർ സുനീർ കാൻഡി
@haneefarahman2111
@haneefarahman2111 3 жыл бұрын
Very good family I like too video good commentary
@nishumon5868
@nishumon5868 3 жыл бұрын
AsLamu alekum varhamthullahi vabrakathu. this is suneer Kandy from Morocco again with family . what an lovely introducing . May Allah God bless you.😍🤗
@ratheeshkumarrv5586
@ratheeshkumarrv5586 3 жыл бұрын
2.29 ഞാൻ അറിയാതെ ചിരിച്ചുപോയി 😊
@shafeejgoodman1624
@shafeejgoodman1624 3 жыл бұрын
Very good voice. Very beautiful family
@sonujamsheer4261
@sonujamsheer4261 3 жыл бұрын
Video super ആയിരുന്നു
@menamegan3733
@menamegan3733 3 жыл бұрын
കോഴിക്കോടേൻ ഉരു 👍👍👍
@Iampauljoseph
@Iampauljoseph 3 жыл бұрын
Sunner ikka is back🔥🔥😍😍
@varghesekurian5040
@varghesekurian5040 3 жыл бұрын
Beutiful video
@lallus9716
@lallus9716 3 жыл бұрын
പെണ്ണുങ്ങൾ ഒന്നും അത്ര പെട്ടന്ന് മറക്കില്ല 🤓ഇടക് ഇടക് കുത്തിപ്പൊക്കും വല്ലാത്ത ജാതി 🤩
@anaskt5765
@anaskt5765 3 жыл бұрын
The interior design and neatness of Chikkandy is amazing!! Masha allah
@rasnarasu2802
@rasnarasu2802 3 жыл бұрын
എത്രകാലമായി എല്ലാരേം കണ്ടിട്ട്‌. ഷൈമത്താ മകൾസ്‌ 😍😍 സുനീർക്കാന്റെ പാട്ട്‌ പൊളിച്ചൂട്ടൊ.☺
@soujath.m8956
@soujath.m8956 3 жыл бұрын
Mashaalla. Adipoli 👌👌👌
@Sinan______
@Sinan______ 3 жыл бұрын
Very nice 👌suneerka beautifull vedio
@johncpaul9655
@johncpaul9655 3 жыл бұрын
ഹലോ സുനീർ ഭായി നമസ്കാരം പെണ്ണുങ്ങളെ കുറിച്ച് പറന്നത് വളരെ ശരിയാണ് 99 ശതമാനം പെണ്ണുങ്ങളും ചക്കപശയെ പോലെ ആണ് ! പാടുന്നതും ഉറക്കത്തിൽ പറയുന്ന തും
@aravind1441
@aravind1441 3 жыл бұрын
Hello Suneer Thalaivaa,Was eagerly waiting for ur Video.Hope ur doing good, Very happy to see the kids again after a long time.Hope Ayub is doing good..Beautiful Place Rabat....Keep Rocking Thalaivaa.... Ur fan from Coimbatore....
@hamzamixmax8779
@hamzamixmax8779 3 жыл бұрын
السلام عليكم ورحمة الله وبركاته كيف الحال very good
@muhammedriswan274
@muhammedriswan274 3 жыл бұрын
തനി നാടൻ രീതിയിൽ ഉള്ള വളരെ നല്ല അവതരണം... എളിമയും സ്നേഹവും നിറഞ്ഞൊഴുകുന്ന വാക്കുകൾ..😍😍.. എന്നും റബ്ബിന്റെ കാവൽ താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ.. 🤲
@SuneerKandy
@SuneerKandy 3 жыл бұрын
Ameeen
@moideenmanningal4423
@moideenmanningal4423 3 жыл бұрын
കുവൈറ്റിലും ബേപ്പൂരിൽ നിന്നും ഉണ്ടാക്കിയ പായകപ്പൽ Redisson Sas ഹോട്ടലിൽ കാണാം
@anwartc5297
@anwartc5297 3 жыл бұрын
ഇക്ക പായുന്നത് പോലെ ആരും പറയാറില്ല അടിപൊളി തകർത്തു കളഞ്ഞു
@rashidpc4862
@rashidpc4862 3 жыл бұрын
Good video Mr suneer kandy
@raaarammm6205
@raaarammm6205 3 жыл бұрын
Mashaallha suneer baaaiiiii
@ashraffaizi3863
@ashraffaizi3863 3 жыл бұрын
കഴിഞ്ഞ ആഴ്ച വല്ലാതെ miss ചെയ്തുട്ടോ..... എന്നാലും ഒരു 5 മിനുട്ട് vedio എങ്കിലും വിടണേ .....
@vincyvelankanni905
@vincyvelankanni905 3 жыл бұрын
Hi greetings from vienna Today's vlog was for me a homely remembrance I am from Beypore Thank you
@thayyil.mindia5844
@thayyil.mindia5844 3 жыл бұрын
ماشالله شيما بنت جميله جدا وبنات ك والله مبروك معرب بلد حلوة
@zakariacherkaoui237
@zakariacherkaoui237 3 жыл бұрын
I live in rabat and i never imagine thats boat build by indians thats so Nice welcome indian People in morocco
@shajimonkdmc160
@shajimonkdmc160 3 жыл бұрын
തകർത്തു സുനിൽ ഇനി എന്നാണ് Ukയിലെക്ക് വരുന്നത്... വരുമ്പോൾ മാഞ്ചസ്റ്ററിലെക്ക് വരണം.
@manafport2010
@manafport2010 3 жыл бұрын
ഞാൻ ബേപ്പൂർ പോർട്ടിലാണ് ഇത് അയക്കുമ്പോൾ ഞാൻ ഉണ്ട്
@hamsa0123
@hamsa0123 3 жыл бұрын
Nice video. Your shop beautiful. Ship is rock oh... !
@abdullatheef6047
@abdullatheef6047 3 жыл бұрын
Very nice video bhai thangu
@sahnasezlin4843
@sahnasezlin4843 3 жыл бұрын
Katta waiting aayirunnu videokk Vendi..ippazhelum Vannallo😍😍😍ikkante paattinu aan innathe like..i missed your family a lot🤗🤗
@fazp
@fazp 3 жыл бұрын
Ahmad haji ikka fans like 👍😁
@jojivj8643
@jojivj8643 3 жыл бұрын
Video quality super. Enjoying this video. Super ❤❤❤😊
@thumbsup1865
@thumbsup1865 3 жыл бұрын
സുനീർ ഭായ് നിങ്ങളുടെ മലബാർ സംസാര ഭാഷ അടിപൊളി ആണ് കേൾക്കാൻ... ബ്ലോഗ്സ് ഒക്ക സൂപ്പർ ആണ് ... May God Bless u and ur family
@andrewuncleskitchen8608
@andrewuncleskitchen8608 3 жыл бұрын
Suberb Suneer Bro, after a long time welcome back to your original entertaining and fun form 😍😍😍👌👌👌👌👌👌👌👌
@anthonydaniel8892
@anthonydaniel8892 3 жыл бұрын
Great and beautiful place, u must visit with Ur family to Goa a beautiful paradise, from anthonyDaniel Goa 🤗
@shamseershamseer7679
@shamseershamseer7679 3 жыл бұрын
കുറച്ചു ദിവസം കാണാതായപ്പോൾ വല്ലാത്ത വിഷമം ആക്‌സിഡന്റ് അറിഞ്ഞു ഇപ്പോ സുഖമുണ്ടോ ബോട്ട് പൊളി സോങ് സൂപ്പർ അടിപൊളി വീഡിയോ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു സുനീർക ഹീറോ.. നിങ്ങൾക്ക് ഒരുപാട് ആയുസ്സ് പ്രധാനം ചെയട്ടെ.. റബ്ബ്..
@abdulraheemnallakandi8679
@abdulraheemnallakandi8679 3 жыл бұрын
സുനീർ ഭായ് നിങ്ങടെ അറബിയിലുള്ള പാട്ട് സൂപ്പറായിട്ടുണ്ട് , നമ്മുടെ നാട്ടിൽ നിർമ്മിച്ച കപ്പൽ എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിയെ സുനീർ ഭായ്‌♥💕💕💚👍❤👏👏
@sajithomas9514
@sajithomas9514 3 жыл бұрын
Beautiful place. Indeed a surprise to see a Kerala built boat. Your outlet also looks awesome. Now tell us THE TRUTH who is "NATAASHA" . LOL.
@chaimaesuneerkandy7790
@chaimaesuneerkandy7790 3 жыл бұрын
🤣🤣🤣🤣
@vijeshov8274
@vijeshov8274 3 жыл бұрын
Nice video
@sharipdeensaleem2356
@sharipdeensaleem2356 3 жыл бұрын
MASHA ALLAH MUBARAK very nice
@raheemmundambra4858
@raheemmundambra4858 3 жыл бұрын
അഹമ്മദ് ഹാജിയുടെ ബോട്ട് 👌👌👌
@safwanupmulivayal4355
@safwanupmulivayal4355 3 жыл бұрын
Ennaanu ee channel kandath eni ennum koode undaakum...💝❣
@SuneerKandy
@SuneerKandy 3 жыл бұрын
Thank u
@padmanabha323
@padmanabha323 3 жыл бұрын
Eppo ningalude video and voice quality is soooperr....... Excellent
@rameesrinkuvlogs7091
@rameesrinkuvlogs7091 3 жыл бұрын
Ee uru nirmikumbol njangal suhrthukal ellam chernn kanan poyitund alhamdulilla aa uru kanan pathiyathil sandhoshikunnu
@nabeelsvlog9012
@nabeelsvlog9012 3 жыл бұрын
ഉണ്ടാക്കിയ മൊറോക്കൊ അടിപൊളി
@johnpeter5535
@johnpeter5535 3 жыл бұрын
*മലയാളി എല്ലാടെയും ഉണ്ടാവും..* Malayali da....🔥🔥
@shameerck7736
@shameerck7736 3 жыл бұрын
Kollam ekka programme nammude b0at sooper
@kasargodicha8134
@kasargodicha8134 3 жыл бұрын
Wa alaikum salam 🤗 Masha Allah Nice video 😍 Cute family 😍😍😍 ഞങ്ങളുടെ കപ്പൽ😍💪 ( Fathimaaaaa 🤩😜🤣🤣🤣)
@sahirmahmood9386
@sahirmahmood9386 3 жыл бұрын
Songs superb..especially Arabic..from Qatar🇶🇦
@Dileepdilu2255
@Dileepdilu2255 3 жыл бұрын
👌💖അടിപൊളി സ്ഥലം🎉😍💙കിടുക്കാച്ചി ബ്രോ💪💪💪😙
@shebiseena
@shebiseena 3 жыл бұрын
Super video. 👍
@rarematerials9711
@rarematerials9711 3 жыл бұрын
Superb keep it up
@athulkrishna5823
@athulkrishna5823 3 жыл бұрын
Super 💕 video
@shihabudeenpadikkal7652
@shihabudeenpadikkal7652 3 жыл бұрын
എനിക്കും മൊറോക്കയിൽ നിന്ന് ഒരു മൊഞ്ചത്തി മാണം 😅😅
@rasheedmasthan6779
@rasheedmasthan6779 3 жыл бұрын
Nice Video ♥️👍
@kammuthiyam2735
@kammuthiyam2735 3 жыл бұрын
Very tasty preparation
Indian National Anthem V/S Moroccan National Anthem
23:26
Suneer Kandy
Рет қаралды 142 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 84 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 37 МЛН
OUR LOVE STORY
34:40
Suneer Kandy
Рет қаралды 313 М.
World First University l Leather production (Hand Made) And Fun
28:11
My Olive Oil Business in Morocco
22:46
Suneer Kandy
Рет қаралды 105 М.