ഒരു ഏകാധിപതിയുടെ മനസ്സ്? - The Narendra Modi | Dhruv Rathee | Malayalam | Sunitha Devadas

  Рет қаралды 305,974

Sunitha Devadas

Sunitha Devadas

Күн бұрын

‪@dhruvrathee‬ #dhruvratheemalayalam #dhruvrathee
Malyalam Translation : The Narendra Modi Files |A DICTATOR Mentality?
Today's video delves into the life and personality of Narendra Modi. We explore his journey from his school days, joining the RSS, his role in the BJP, and his tenure as the Chief Minister of Gujarat. We will analyze how his policies and decisions have impacted every corner of the country. This video provides a comprehensive review of Modi's political career, highlighting both his achievements and challenges. Stay with us on this analytical journey
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 1 100
@azeezvp6924
@azeezvp6924 4 ай бұрын
ധ്രുവ് റാഠിക്കും സുനിതക്കും ലൈക്ക് വരട്ടെ..
@SM-hj7hr
@SM-hj7hr 4 ай бұрын
🤭🤣🤣🤣🤣
@Kisd821
@Kisd821 4 ай бұрын
Pakistan Ile ivarku ആർക്കെങ്കിലും ലൈക് കൊടുക്കുവോ 😂😂😂
@abdulnazar9811
@abdulnazar9811 4 ай бұрын
​@@Kisd821ഗാന്ധി ഘാതകരായ തീവ്രവാദികളുടെ ലൈക് അവർകാവശൃമില്ല
@rafinesi840
@rafinesi840 4 ай бұрын
❤🔥👍🏻
@rameesumer9574
@rameesumer9574 4 ай бұрын
@rajanmathiyattu5538
@rajanmathiyattu5538 4 ай бұрын
നട്ടെല്ലുള്ള ഒരേ ഒരു മാധ്യമപ്രവർത്തകൻ, അഭിനന്ദനങ്ങൾ
@niiaxx
@niiaxx 4 ай бұрын
മലയാളികളുടെ ധ്രുവ് റാഠിയാണ് സുനിത ചേച്ചീ..💯😍
@SM-hj7hr
@SM-hj7hr 4 ай бұрын
🤣🤣🤣🤣
@binuj4060
@binuj4060 4 ай бұрын
👍👍👍
@mohammedshafi5072
@mohammedshafi5072 4 ай бұрын
👍
@dowlabather631
@dowlabather631 4 ай бұрын
@harisek8471
@harisek8471 4 ай бұрын
@sulaikhap4131
@sulaikhap4131 4 ай бұрын
ഇക്കാര്യങ്ങളെല്ലാം പൊതുജനങ്ങളിലേക്കെത്തിക്കുന്ന നിങ്ങൾക്ക് രണ്ടു പേർക്കും Congratulation🎉🎉
@binuj4060
@binuj4060 4 ай бұрын
ഞങ്ങൾ മലയാളികളുടെ ധ്രുവ് രാട്ടിയാണ് ,സുനിതജീ .👍👍👍
@sreejithsreedharan2514
@sreejithsreedharan2514 2 ай бұрын
വെടിയാണ്
@konanthebarbarian2152
@konanthebarbarian2152 4 ай бұрын
ഹിന്ദി അറിയാത്തവർക്ക് സത്യ മനസിലാക്കാൻ വളരെ സഹായകമാകുന്ന വീഡിയോ 👍
@sanjunlmbr4577
@sanjunlmbr4577 4 ай бұрын
ദ്രുവ്റാട്ടി എന്ന സ്വാതന്ത്ര്യപ്പോരാളിയ്ക്കു ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳 അദ്ദേഹം വരും തലമുറയുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കും
@SM-hj7hr
@SM-hj7hr 4 ай бұрын
🤣🤣🤣🤣🤣
@Kisd821
@Kisd821 4 ай бұрын
രാജ്യത്തെ വിഭജിക്കുന്ന പോരാളി
@supremeenterprises3175
@supremeenterprises3175 4 ай бұрын
👍👍👍
@najeelas
@najeelas 4 ай бұрын
​@@Kisd821രാജ്യത്തെ വിഭജിക്കുന്നത് കൂദിji ആണ്
@nidhin_gowri
@nidhin_gowri 4 ай бұрын
⁠@@Kisd821 😂 ബുദ്ധി വളർന്നിട്ടില്ല അല്ലേ….??? ഒന്നും വേണ്ട ബ്രോ.. കൈയിൽ ഒരു ഫോൺ ഇല്ലേ….. “ഓരോ പ്രാവശ്യവും വാക്കുകൾ മാറ്റി മാറ്റി പറയുന്ന മോദിയുടെ എത്ര എത്ര വീഡിയോ പുറത്ത് വന്നു…..!!!!! ഇതൊന്നും കാണാത്തതാണോ..????? അഴുമതിക്കാർ എന്ന് BJP തന്നെ പറഞ്ഞവർ… BJPil ചേർന്നപ്പോ എങ്ങനെ നല്ലവർ ആയി…?? ഇതൊന്നും കാണാത്തതാണോ…?? കണ്ടിട്ടും തലയിൽ കയറാത്തതാണോ..???
@TalkwithMartz
@TalkwithMartz 4 ай бұрын
ദ്രുവിന്റെ video കണ്ടിരുന്നു... പക്ഷേ ഈ മലയാള പരിഭാഷയാണ് അതിന്റെ ശരിയായ ഉള്ളടക്കം മനസിലാക്കിത്തന്നത്. Hats off to U, dear Sunitha. ഇനിയും ഇതുപോലുള്ള ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ 🥰🥰🥰
@TalkwithMartz
@TalkwithMartz 4 ай бұрын
മുഖ്യധാര മാധ്യമങ്ങൾ മൗനികളായിരിക്കുന്ന ഈ സമയത്ത്, ദ്രുവ രാട്ടി ഒരു വേറിട്ട അനുഭവമാണ്... സുനിത ദേവദാസ്, യദുകൃഷ്ണൻ പോലെയുള്ള ഞെട്ടെല്ലുള്ള മലയാളി KZbin മാർക്കുള്ള മികച്ച പ്രജോധനമാകും ദ്രുവ് 🥰🥰🥰
@Kisd821
@Kisd821 4 ай бұрын
@@TalkwithMartz poda naari
@Kisd821
@Kisd821 4 ай бұрын
Poda patti
@arshadpk1688
@arshadpk1688 4 ай бұрын
ചേച്ചി ചെയ്തത് നല്ല കാര്യം ഹിന്ദി അറിയാതെ ഇരിക്ക ആയിരുന്നു 👍🏻😍
@mnizam84
@mnizam84 4 ай бұрын
അതിനടിയിൽ കണ്ടഒരു കമ്മന്റ് ഏറെ ഇഷ്ടപ്പെട്ടു '' ഒരു കാട് കത്തുമ്പോൾ ഒരു കുരുവി അതിന്റെ കൊക്കിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കുന്നത് കണ്ട്‌ കാട്ടിലെ മറ്റുള്ള മൃഗങ്ങൾ എല്ലാം അതിനെ കളിയാക്കി. അപ്പോൾ കുരുവി പറഞ്ഞു,, 'ഞാനൊഴിക്കുന്ന ഒരല്പം വെള്ളത്തിന് തീകെടുത്താനായില്ലെങ്കിലും നാളെ ആ കാട് കത്തുമ്പോൾ ഒന്നും ചെയ്യാതെ അതും നോക്കി നിന്നവരുടെ കൂട്ടത്തിൽ ഞാനില്ലല്ലോ' എന്ന് എനിക്ക് സമാധാനിക്കാം ''. അതുപോലെയാണ് ധ്രുവിന്റെയും നിങ്ങളുടെയെല്ലാം ശ്രമങ്ങൾ.. ഇന്ത്യയെ ഈ പിശാചുക്കളുടെ കയ്യിൽ നിന്നും നമുക്ക് വീണ്ടെടുക്കാൻ സാധിക്കട്ടെ
@prajeethakuriakose6127
@prajeethakuriakose6127 4 ай бұрын
പുരാണങ്ങളിൽ എല്ലാം പറയുന്നത് അനീതിയെ എതിർക്കാൻ അവതാരങ്ങൾ പിറക്കും എന്നാണ്.. ദ്രുവ് റാത്തി.. 🔥
@Volvo2946
@Volvo2946 4 ай бұрын
💪🏼💪🏼💪🏼
@salimkh2237
@salimkh2237 4 ай бұрын
Yes
@Adithyanadithyan2006
@Adithyanadithyan2006 4 ай бұрын
🤣
@riderman0046
@riderman0046 4 ай бұрын
Dhruv 🔥
@anwarbs9976
@anwarbs9976 4 ай бұрын
🤝🤝🤝
@usmankadher1458
@usmankadher1458 4 ай бұрын
ധ്രുവ് റാഠിക്കും സുനിതക്കും സത്യം പറഞ്ഞതിൽ ഒരുപാട് സന്തോഷം നാഥൻ ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടുകൂടി ആയുസ്സുള്ള ദീർഘായുസ്സ് തരുമാറാകട്ടെ
@Jack_sparrow992
@Jack_sparrow992 4 ай бұрын
ബിജെപി തോൽക്കുകയാണെങ്കിൽ അതിന്റെ മുഖ്യ പങ്ക് druvu എന്നാ ആൺകുട്ടിക്ക് ആണ് 🔥🔥🔥🔥 അവനാണ് യെതാർത്ഥ പ്രതിപക്ഷം ❤
@ajayajaydev5552
@ajayajaydev5552 4 ай бұрын
😂
@LostMarker
@LostMarker 4 ай бұрын
Enthe Avan parnja sathyam aan 😂
@MuhammedMuhtasim
@MuhammedMuhtasim 3 ай бұрын
S❤
@saidalavikoya7637
@saidalavikoya7637 4 ай бұрын
ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ നിങ്ങൾക്കും അതിലൊരു പങ്കുണ്ട്. .സുനിത 👍👍👍
@IndiaKerala-oc9rg
@IndiaKerala-oc9rg 3 ай бұрын
അതുകൊണ്ട് ആണ് അധികാരത്തിൽ വന്നത് 😂😂
@IADD932
@IADD932 3 ай бұрын
😂​@@IndiaKerala-oc9rg
@rafiahamed7345
@rafiahamed7345 4 ай бұрын
സുനിത നടത്തുന്നത് വളരെ നല്ലൊരു ശ്രമമാണ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🏿👍🏿❤️❤️
@udayanudayan5987
@udayanudayan5987 4 ай бұрын
ഗുഡ് നൂൺ സുനിത 💞 .... സ്നേഹാഭിവാദ്യങ്ങൾ 👍🏾👍🏾 .... രാജ്യത്തിന്റെ പ്രതിപക്ഷ ശബ്ദം ധ്രുവിന് അഭിവാദ്യങ്ങൾ 👍🏾👍🏾💞
@udayanudayan5987
@udayanudayan5987 4 ай бұрын
❤❤❤ ... മലയാളികളുടെ ഉറച്ച നിലപാടും ശബ്ദമായ സുനിതയ്ക്ക് നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ 👍🏾👍🏾💞
@udayanudayan5987
@udayanudayan5987 4 ай бұрын
💗
@Kisd821
@Kisd821 4 ай бұрын
Potta maar congress Sunitha druv patti
@mohang7954
@mohang7954 4 ай бұрын
ജന്മനാ തന്നെ നുണയനും കാപട്യക്കാരനുമായ ഒരു വ്യക്തിയാണല്ലൊ നമ്മുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നമ്മേ ഭരിക്കുന്നത്. '
@abdulmuneer3101
@abdulmuneer3101 4 ай бұрын
ധ്രുവ്റാത്തി...ഒരുഭരണ മാറ്റം സാധ്യമായാൽതങ്ക ലിപികളിൽ ചേർക്കേണ്ട പേരുകളിലൊന്നു ❤️❤️❤️
@mindoomind9179
@mindoomind9179 4 ай бұрын
Anjaliaandi 😂
@fithascookingandtraveling
@fithascookingandtraveling 4 ай бұрын
​@@mindoomind9179😂
@shah_en_shah
@shah_en_shah 4 ай бұрын
​@@adithyananjali3966 ninte thallayude pootil muriyandi😂😂
@usharajan-ov3js
@usharajan-ov3js 4 ай бұрын
ധ്ര്യവ ഇന്ത്യൻ ജനതയുടെ ശബ്ദം ആണ്❤❤❤❤
@IndiaKerala-oc9rg
@IndiaKerala-oc9rg 3 ай бұрын
ശബ്ദം കൊടുക്കാൻ ഡബ്ബിങ് artist ഒരു പാട് ഉണ്ട് ഇന്ത്യയിൽ
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 4 ай бұрын
ദ്രുവ് റാഡി ഇന്ത്യക്ക് അഭിമാനം... 👍🏻👍🏻👍🏻👍🏻
@Kisd821
@Kisd821 4 ай бұрын
AbhamAnam
@IndiaKerala-oc9rg
@IndiaKerala-oc9rg 3 ай бұрын
അതിന് അവൻ പാകിസ്ഥാൻ ആണ് നാട്,, പേര് ബദറു
@Ronaldo-vk1vn
@Ronaldo-vk1vn 3 ай бұрын
@@IndiaKerala-oc9rgno he is from Haryana but living in Germany
@Shinuchaan
@Shinuchaan 4 ай бұрын
ഭരിക്കുന്ന സർക്കാരുകളുടെ sponcered മാധ്യമ സിംഹങ്ങളുടെ നട്ടെല്ല് തളർത്തിയ ഒറ്റയാൻ ധ്രുവ്!! 🔥🔥🔥🔥🙏
@sulaikhampd1843
@sulaikhampd1843 4 ай бұрын
വെരിഗൂഢസുനിത മോളെ 💯💯
@IndiaKerala-oc9rg
@IndiaKerala-oc9rg 3 ай бұрын
പിന്നെ എല്ലാവരും പൂട്ടി പോയി
@rajeshkumartg7567
@rajeshkumartg7567 3 ай бұрын
political islamic fund
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 4 ай бұрын
ലോകരാഷ്ട്രങ്ങളിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വളരെ ശ്രേഷ്ഠമാണ്, അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, അധികാരമുണ്ട്. അത് ആരുടെയും കുത്തകയല്ല, ആരുടെയും കുടുംബ സ്വത്തുമല്ല, നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇത് സാദ്ധൃമാകുന്നത്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് നമ്മൾ ഏല്പിച്ചു കൊടുക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിയാത്തവനെ ചെവിക്കു പിടിച്ച് പുറത്തു ആക്കാനും നമുക്ക് അധികാരമുണ്ട്, അവകാശമുണ്ട്!! ജന നന്മക്കു വേണ്ടി, അവരുടെ തൊഴിൽ, പാർപ്പിടം, വസ്ത്രം, ആഹാരം എന്നിവയ്ക്ക് ഊന്നൽ നൽകിയും, എല്ലാ മതങ്ങൾക്കും ജാതികൾക്കും തുല്യ നീതിയും അവകാശവും, ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും നില നിർത്താൻ കഴിയും വിധം ഭരണഘടന പ്രകാരം എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയണം, അല്ലെങ്കിൽ ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് ഏറ്റവും യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധിക്ക് നല്ല രാഷ്ട്രീയ അടിത്തറയും കർമ്മബോധവും ഉറച്ച ആത്മബലവുമുണ്ട്. നെഹ്റു കുടുംബത്തിന്റെ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും ആ രക്തത്തിൽ കാണാം, അതുകൊണ്ടുതന്നെ നമുക്ക് സഹകരിച്ചു രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കാം, നന്ദി!!
@vsa574
@vsa574 4 ай бұрын
പ്രിയങ്ക ഗാന്ധി ആകുന്നതാണ് നല്ലത്
@sidiqpp242
@sidiqpp242 4 ай бұрын
Dhruv rathee great job big salute സുനിത വേഗത്തിൽ തന്നെ വിവർത്തനം തന്നതിന്ന്
@Adithyanadithyan2006
@Adithyanadithyan2006 4 ай бұрын
@II-pp6lx
@II-pp6lx 4 ай бұрын
കേരളത്തിന്റെ ദ്രുവ് സുനിത ദേവദാസ് അഭിനന്ദനങ്ങൾ
@sudarsananma4615
@sudarsananma4615 4 ай бұрын
നാണമില്ലാത്ത ചാനൽ സിംഹങ്ങൾ കാണട്ടെ ധ്രുവിന്റ വീഡിയോസ്. ❤️❤️❤️❤️👏👏👏👏👏👏👏
@jps453
@jps453 4 ай бұрын
Chanel dogs
@salaudeenph9699
@salaudeenph9699 4 ай бұрын
ആശംസിക്കുന്നു :::::: ഹിറ്റ്ലറുടെ ജീവിത അന്ത്യം 😋😋😋😋😋😋😋
@IndiaKerala-oc9rg
@IndiaKerala-oc9rg 3 ай бұрын
ഹിറ്റ്ലർ മുഹമ്മദ്‌ നബി ഒരു പോലെ തന്നെ
@anwarmk8861
@anwarmk8861 4 ай бұрын
140 കോടി ജനങ്ങളുടെ നാവാണ് ദ്രുവു രാട്ടി ❤️❤️❤️❤️❤️
@IlovemyIndia-o9q
@IlovemyIndia-o9q 4 ай бұрын
No only for those who believe pakistan as their country ....not for all ...
@anwarmk8861
@anwarmk8861 4 ай бұрын
@@IlovemyIndia-o9q അല്ലേലും അന്തഭക്തരുടെ നാവല്ല സത്യം പറയുന്നവരെ അന്തഭക്തർ അംഗീകരിക്കില്ല 🙄🙄🙄ചൂട്ടു ബോലോ ബാർ ബാർ ചൂട്ടു ബോലോ അതാണ്‌ മോങ്ങിയുടെ പോളിസി
@beenap1566
@beenap1566 4 ай бұрын
Angane parayaruthu. Modi bhaktharaya orupadu pearu ullathukondanu modi ee abhiyasam thudarunnathu.
@SM-hj7hr
@SM-hj7hr 4 ай бұрын
10 കോടി രാജ്യദ്രോഹികളുടെ എന്ന് വേണേൽ പറയാം🤭🤣🤣🤣
@manu94024
@manu94024 4 ай бұрын
ഇന്ത്യയിലെ BJPഅടിമകൾ അല്ലാത്ത ഓരോ ഇന്ത്യക്കാരനും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ഇന്നത്തെ ‘പുതിയ ഇന്ത്യ’ൻ സാഹചര്യത്തിൽ പറയാൻ നട്ടെല്ലുള്ള ആണായി പിറന്നവൻ ധ്രുവ് രാഠി ❤
@KovvalabdullaAbdulla
@KovvalabdullaAbdulla 4 ай бұрын
മലയാളത്തിൽ തർജമചെയ്ത് ജനങ്ങളിൽ എത്തിച്ച സുനിതക്കും ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹👍
@sanmargapatha636
@sanmargapatha636 4 ай бұрын
ജീവിതാന്ത്യം വരെ ഈ നിലപാടായി തുടരട്ടെ! ഭാവുകങ്ങൾ സുനിതക്കും ധ്രുവിനും
@gloryvijayan6247
@gloryvijayan6247 4 ай бұрын
സത്യങ്ങൾ വിളിച്ചുപറയുന്ന ധ്രുവ റാട്ടി ക്കും സുനിതക്കും അഭിനന്ദനങ്ങൾ! 👍👍👍
@jahf494
@jahf494 4 ай бұрын
Druv Rati, sunitha Devadas etc...മതേതര ഇന്ത്യയുടെ അഭിമാനം. Druv ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനം, indian opposition leader ഇനിയുമുണ്ട് കുറേ വിശേഷണങ്ങൾ ഇദ്ദേഹത്തിന് സ്വന്തമായി.👍👌❤😍🇮🇳🇮🇳🇮🇳
@Mkuwai
@Mkuwai 4 ай бұрын
ഇതായിരുന്നു ലേ മോടി കഷ്ടം ഹിറ്റലർ DRU നീ മുത്താണ് സപ്പോർട്ട് സുനിത
@lizyvarghese7105
@lizyvarghese7105 4 ай бұрын
അഭിവാദ്യങ്ങൾ സുനിതാ ......❤
@Aboobacker-ir4ne
@Aboobacker-ir4ne 4 ай бұрын
നാം ഓരോ ഇന്ത്യക്കാർക്കും പറയാനുള്ളതാണ് പ്രിയപ്പെട്ട ധ്രു ടാട്ടി പറയുന്നത്.
@gilgalmedia466
@gilgalmedia466 3 ай бұрын
അഭിനന്ദനങ്ങൾ രണ്ടുപേർക്കും. ♥️♥️👍👍
@raimadams
@raimadams 4 ай бұрын
ദ്രുവ് ഇത് നേരത്തെ 2018 തുടങ്ങേണ്ടിയിരുന്നു 🙏 ഇനിയും വരട്ടെ കൂടുതൽ കാര്യങ്ങൾ 🙏
@godzonetipsartandeat3313
@godzonetipsartandeat3313 4 ай бұрын
കൃത്യമായ കണിശമായ വിലയിരുത്തലുകൾ.. ഇന്ത്യ ഇത്ര നാളും ഇത്ര നല്ലൊരു വിലയിരുത്തലുകൾ കണ്ടിട്ടില്ല.. ദൃവ് and you സുനിത mem done well job for our ഇന്ത്യ
@Basheershani-m8b
@Basheershani-m8b 4 ай бұрын
ധ്രുവ് റാഠി ക്കു സുനിതക്കു അഭിനന്ദനങ്ങൾ 👍👍👍🌹🌹.🌹❤️❤️❤️
@mohammedshafi5072
@mohammedshafi5072 4 ай бұрын
മാധ്യമങ്ങൾ കണ്ണടച്ചത് ഇദ്ദേഹം തുറന്നു കാണിച്ചു👌
@BraveVoice-rs5bx
@BraveVoice-rs5bx 4 ай бұрын
Dhruv you’re a real warrior.. You’re not alone dear ..❤
@haneefamohammed2819
@haneefamohammed2819 4 ай бұрын
ഹിറ്റ്‌ലർ മാനസിക കുഴപ്പമുള്ള വ്യക്തിയായിരുന്നു.
@rafiahamed7345
@rafiahamed7345 4 ай бұрын
സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍🏿👍🏿❤️❤️
@bashirtaj
@bashirtaj 4 ай бұрын
ഇത്രയൊക്കെ വിവരങ്ങൾ വിശദീകരിച്ചു നൽകിയതിനുശേഷവും ഇന്ത്യൻ ജനങ്ങൾ മോദിയെ സ്വീകരിക്കുമെങ്കിൽ ഹാ കഷ്ടം എന്നേ പറയാനാവൂ!!
@Adithyanadithyan2006
@Adithyanadithyan2006 4 ай бұрын
enn oru sudumon
@shah_en_shah
@shah_en_shah 4 ай бұрын
​@@Adithyanadithyan2006enittu poda koothichi moaney 😂😂
@ShamsuRh
@ShamsuRh 4 ай бұрын
സഹോദരി സുനിത ഇലക്ഷന്റെ ആദ്യഘട്ടത്തിൽ തന്നെ ഇത് ജനങ്ങളിൽ എത്തിക്കാണമായിരുന്നു രണ്ട് സഹോദരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@ayishasabeeha6792
@ayishasabeeha6792 4 ай бұрын
@somasekharanpillai5115
@somasekharanpillai5115 4 ай бұрын
ഭയാശങ്കകളില്ലാതെ 916 കാപട്യകാരനും അഹംങ്കാരിയും ജനവിരുദ്ധനുമായ സംഘിയെ തുറന്നുകാട്ടുന്ന ധുവിനും സുനിതക്കും അഭിനന്ദനങ്ങൾ
@aneesmk-fh7nb
@aneesmk-fh7nb 4 ай бұрын
Nee yokke coment idanenkilum ith kanunnundallo athanu sangikal allatha janangalude athma thayryam😅​@@adithyananjali3966
@nisarkulamukku
@nisarkulamukku 4 ай бұрын
Neeyendhu thenga paranjuttum karyamilla janangalkkellam manasilayii😂😂
@nisarkulamukku
@nisarkulamukku 4 ай бұрын
​@@adithyananjali3966theettam..
@blueberryj4351
@blueberryj4351 4 ай бұрын
@@adithyananjali3966 Ennu oru choriandi gomuthram oppu😂😂😂
@blueberryj4351
@blueberryj4351 4 ай бұрын
Yess❤ All Indians with INDIA Alliance💯% except manuvadi gobarbhakth
@Shinuchaan
@Shinuchaan 4 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മുൻപ് ലോകത്തെ അറിയിക്കാൻ ഓടിനടന്ന രാഹുൽ ഗാന്ധിയെ അവർ " പപ്പുവാക്കി" !! നമ്മൾ അത് കേട്ട് കയ്യടിച്ചു!!! എന്താ അല്ലേ??
@Ashoken3746
@Ashoken3746 4 ай бұрын
രാഹുൽ ഗാന്ധി എന്ത് കോപ്പ് ചെയ്തു ശക്തമായ രാഷ്ട്രീയം പറയേണ്ടിടത്തു നല്ല ചായ നല്ല പൊറോട്ട കടലിൽ ചാടുക ഇതാണോ രാഷ്ട്രീയം
@shinymols5089
@shinymols5089 4 ай бұрын
രാഹുൽ ഗാന്ധിയെ അങ്ങനെ കളിയാക്കിയപ്പോൾ കൈ അടിക്കാത്തവരും ഇവിടെ ഉണ്ട് bro..❤
@AbdulazizSm-cb1rv
@AbdulazizSm-cb1rv 4 ай бұрын
അഭിനന്ദനങ്ങൾ സുനിതാ ദേവദാസ് ണ് ഈതാണ് സത്യം പച്ചകള്ളംഒന്നും വിലപോവില്ലഎന്നും
@subairkunju7533
@subairkunju7533 4 ай бұрын
ഇങ്ങനെ ഒരു വീഡിയോ, ഹായ് താങ്ക്സ്!!
@mujeebrahman8942
@mujeebrahman8942 4 ай бұрын
ധ്രുവ നീ നല്ലോണം ശ്രദ്ധിക്കണം നിൻറെ ശരീരം നീ കാക്കണം സംഘികൾക്ക് നീ കണ്ണിലെ കരടാണ് ഇപ്പോൾ ശ്രദ്ധിക്കണം നീ
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 3 ай бұрын
Sangigale enthin pedikkanam
@aliklt6132
@aliklt6132 4 ай бұрын
കാത്തിരിപ്പായിരുന്നു താങ്കളുടെ പരിഭാഷക്ക് വേണ്ടി. താമസിപ്പിച്ചില്ല, താങ്ക്സ് 🎉
@sharafudeen3143
@sharafudeen3143 4 ай бұрын
പൂർണ നിർഭയത്വത്തോടെ ഈ സത്യ൦ തുറന്ന് പറയുന്ന ധ്റുവു൦,അത്് മലയാളികളെ അറിയിയ്കുന്ന സുനിതയ്കു൦ സഹസ്റാഭിനന്ദനങ്ങൾ!
@binuj4060
@binuj4060 4 ай бұрын
👍👍👍 ധ്രുവിന്റെ വീഡിയോകൾ എങ്കിലും രാജ്യത്ത് ഈ നശിച്ച ഭരണത്തിന് മാറ്റം കൊണ്ടു വരാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു👍👍👍
@josek.t8027
@josek.t8027 3 ай бұрын
സുനിതാജി ഈ വീഡിയോ പരിഭാഷപ്പെടുത്തി നല്ല അവതരണത്തോടുകൂടി ഞങ്ങൾക്ക് മനസിലാക്കി തന്ന സുനിതാജി നന്ദി
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 4 ай бұрын
😍🤘✌️അഭിവാദ്യങ്ങൾ സുനിത
@somasekharanpillai5115
@somasekharanpillai5115 4 ай бұрын
ഓരോ ഇൻഡ്യൻ പൗരനും നിർബന്ധമായും കേട്ടിരിക്കേണ്ട ധൃവിൻ്റെ വീഡിയോ 👍♥️
@floccinaucinihilipilification0
@floccinaucinihilipilification0 4 ай бұрын
ജീയൊരു നല്ല നടനാണ് എന്ന് 101% വു൦ ഞാന൦ഗീകരിക്കുന്നു❤👌😌 മമ്മൂട്ടിയു൦ മോഹ൯ലാലു൦ ബച്ചനു൦ രജനിയുമൊക്കേ ഇങ്ങേരെ കണ്ട് പഠിക്കണ൦😏😏 സിനിമയിൽ കേറിയിരുന്നേൽ രാജ്യത്തിന് ഓസ്കാറിന്റേ പെരുമഴ കിട്ടിയേനേ...😢😢😢 എല്ലാവരു൦ ജീയിലേ കലാകരനേ തട്ടിക്കളഞ്ഞു....😩😫
@beenaskumari9399
@beenaskumari9399 4 ай бұрын
അയ്യോ വേണ്ട,വിദ്വേഷവിഷമാണത്‌
@Shinojkk-p5f
@Shinojkk-p5f 4 ай бұрын
ഉറുമി യിലെ ചേടിചേനി കുറുപ്പ് nte ചായ തോന്നുന്നില്ലേ?
@manueapengeorge8449
@manueapengeorge8449 4 ай бұрын
Dhruv is in Europe. Salute 🙌 you Sunita 😊 living in India and boldly proclaiming the truth.
@Muhammadkunjuyahiya
@Muhammadkunjuyahiya 4 ай бұрын
ഇയാളുടെ ശബ്ദം തന്നെ ഒരു ഭീകരമായി തോന്നുന്നു എനിക്കുമാത്രം തോന്നുന്നതാണോ എന്നറിയില്ല
@BabuIype-qb2il
@BabuIype-qb2il 4 ай бұрын
Absolutely correct
@ruwayfiruwa2793
@ruwayfiruwa2793 4 ай бұрын
സത്യം arochakam
@AbbasThekkancheri
@AbbasThekkancheri 3 ай бұрын
സുനിതാ 🌹🌹🌹 ധ്രുവു റാട്ടി 🌹🌹🌹 ഇതുപോലൊരു എലെക്ഷൻ ഫലം വന്നതിൽ നല്ലൊരു പങ്ക് നിങ്ങൾക്ക് ഉള്ളതാണ് 🙏🙏🙏 ഇനി പുതിയൊരു ഇന്ത്യക്കായ് കാത്തിരിക്കാം ❤️❤️❤️ ഒരുപാട് നന്ദി നല്ല മനസ്സ് കാണിച്ച ഹിന്ദു സഹോദരങ്ങൾക്ക് ❤️❤️❤️പ്രത്യേകിച്ച് up യിലെയും 🌹🌹 മഹാരാഷ്ടായിലെയും❤️❤️❤️
@sudarsananma4615
@sudarsananma4615 4 ай бұрын
Dhruv Rattee, The one and only real warrior. The real secularist and the real Indian. ❤️❤️👏👏👏👏👏👏👏👏
@kunjju-oq7ed
@kunjju-oq7ed 4 ай бұрын
ഇതെന്ത് ജന്മമാണ് സുഹൃത്തുക്കളേ നരേന്ദ്രൻ ഇനിയും പ്രധാനമന്ത്രിയായി വന്നാൽ നല്ല ഉഷാറാകും ഗ്യാസിന് വില 3400 പെട്രോൾ വില 599 അങ്ങനെ തുടങ്ങി നമ്മുടെ വീട് വരെ അദാനിക്ക് വിൽക്കും അതുകൊണ്ട് കോൺഗ്രസ് തന്നെ വരണം ഇതിനിടയിൽ ഉല്ലാസയാത്ര പോയ ആളെ പുകഴ്ത്തി അല്ലേ ഞങ്ങളെല്ലാം കാണുന്നുണ്ട് ഇലക്ഷൻ ടൈമിൽ കുടുംബസമേതം ഉല്ലാസയാത്ര പോയത് ആ മഹാ കുടുംബത്തിന് കേരളം നന്ദി പറയുന്നു ഒപ്പം നിൽക്കണ്ട എന്നാലും ഒന്ന് തിരിഞ്ഞു നോക്കിയെങ്കിലും ചെയ്തൂടെ
@beevikareem4401
@beevikareem4401 4 ай бұрын
34 വയസ്സുള്ള കുട്ടി കിളവൻ പച്ച നുണയൻ
@viralads1035
@viralads1035 4 ай бұрын
Great work!
@paulm.k.8740
@paulm.k.8740 4 ай бұрын
He is so clear and honest with his opinions.
@hsi_ami
@hsi_ami 3 ай бұрын
ഏകാധിപത്യം കൊണ്ട് ഒരു വലിയ സംസ്ഥാനത്തെ ഇത്രമേൽ കീറിമുറിച്ച് കൊണ്ടിരിക്കുമ്പോൾ എതിർക്കാൻ ആരുമുണ്ടാകില്ലെന്ന് കരുതി...... പക്ഷെ, നട്ടെല്ലുള്ള ഒരു വോയിസ് ഉയരുക തന്നെ ചെയ്തു........ 👍🙌 വീ സപ്പോർട്ട് ധ്രുവ്റാഠി...വീ ഒപ്പോസ് ഫാസിസം.
@aboobackerpk8406
@aboobackerpk8406 4 ай бұрын
Dhurvurahrekum sunithakum Leik vharatta👍🤝🏻🤲👌
@samadkaraya4284
@samadkaraya4284 4 ай бұрын
Super news and information 🇮🇳❤️🇮🇳🌴👑👑🌴 thanks 👍 sunitha Devadas 👍👍👍
@ashrafc435
@ashrafc435 4 ай бұрын
സുനിതാ ജി നിങ്ങളെയോർത്ത് ജനാധിപത്യ വിശ്വാസികളായ മലയാളികൾ അഭിമാനിക്കുന്നു. ബിഗ് സല്യൂട്ട്💐
@hamza1302
@hamza1302 4 ай бұрын
Sunidhaji. Suparrrrrrrrr
@rafinesi840
@rafinesi840 4 ай бұрын
വടക്കേ ഇന്ത്യയിൽ ഇപ്പോഴും സ്കൂളിന്റെ പടി കാണാത്ത ആളുകൾ ഉണ്ട്..... സുനിത ധ്രുവ് അഭിവാദ്യങ്ങൾ ❤❤🔥
@muhammedhaneef5683
@muhammedhaneef5683 4 ай бұрын
ഇത് പോലെ ട്രാൻസ്ലേറ്റ് എപ്പോഴും പ്രതീക്ഷിക്കുന്നു നന്ദി
@geethu1
@geethu1 4 ай бұрын
Hi Sunitha, Thank you for this translations.
@chandrasekhranp.a9805
@chandrasekhranp.a9805 4 ай бұрын
വിലപ്പെട്ട സംഭാവനസുനിതയുടെ പരിഭാഷവളരെ നന്നായിട്ടുണ്ട്.
@raimadams
@raimadams 4 ай бұрын
2002 ലെ കലാപത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ നമോ മോൻ പറഞ്ഞത് കാറിനു മുൻപിൽ ചാടുന്ന തെരുവ് നായക്ക് എന്ത് പറ്റും അതാണ് സംഭവിച്ചതെന്നാണ് അത് ആരെ കുറിച്ചാണെന്ന് അയാളോട് ചോദിക്കാൻ ഒരു മാപ്രകളും ഇന്ത്യയിൽ ഇല്ല.
@anumvk5642
@anumvk5642 4 ай бұрын
Thanks so much for your explanation Big salute to dhruv rathee
@Volvo2946
@Volvo2946 4 ай бұрын
The Complete Actor......
@soulbeat2350
@soulbeat2350 4 ай бұрын
good job sunitha❤ thank you
@shajivarghese6408
@shajivarghese6408 4 ай бұрын
സുനിതാജി, you are great. 👏🏻👏🏻👏🏻👏🏻👏🏻👏🏻
@muneerchalil7414
@muneerchalil7414 4 ай бұрын
Dhruvvv❤❤
@abdulmajeedulpurath4149
@abdulmajeedulpurath4149 4 ай бұрын
നല്ല പരീഭാഷ.അഭിനന്ദനങ്ങൾ
@moncymthomas7158
@moncymthomas7158 4 ай бұрын
സപ്പോർട്ട്
@rishalhilar3117
@rishalhilar3117 3 ай бұрын
Big salute Druv bro
@basheerschamnad7703
@basheerschamnad7703 4 ай бұрын
സഹോദരി നിങ്ങളുടെ ചാനൽ ഉണ്ടല്ലോ ഉഗ്ര ൻ ടോപ്പ് നിങ്ങൾക്ക് എല്ലാ ഭാവങ്ങളും നേരുന്നു
@vallikunnamkhalid3082
@vallikunnamkhalid3082 4 ай бұрын
Druve Rathi and sunitha devadas, Congratulations! For giving us something thoughtful and believable. "A garden lizard can easily change it's colour according to The colour change of Nature"
@LookMan-df9cl
@LookMan-df9cl 4 ай бұрын
സുനിത ജീ സധൈര്യം മുന്നോട്ട് 👍🏻
@zakkariyathiyadath2944
@zakkariyathiyadath2944 4 ай бұрын
A thousand congratulations to Dhruv and Sunita May you both grow and grow
@sanjunlmbr4577
@sanjunlmbr4577 4 ай бұрын
ഈ മനുഷ്യനെ (നോൺ ബിയോളജിയ്ക്കൽ) റോൾമോഡൽ ആക്കാൻ നടക്കുന്ന ഭീകരന്മാർക്ക് സമർപ്പിക്കുന്നു
@moinmoin9194
@moinmoin9194 4 ай бұрын
🤣🤣🤣😂അമിട്ട്
@x-factor.x
@x-factor.x 4 ай бұрын
അങ്ങോർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഈ പാവയ്ക്കാ സംസ്ഥാനത്താണെന്നു കൂടി അറിഞ്ഞാൽ അതിൻ്റെ പാരഡോക്സ് മനസ്സിലാവും ?!.
@Viking_Soldado
@Viking_Soldado 4 ай бұрын
😂😂😂.. Ingerk aaradhakar ividundakum. Karanam njangalk vidyabyasam und sathyathe thirichariyanulla arivund.. Athillathavar gidi godi ennu vilich paranjondirikkum. 😂😂😂
@Adithyanadithyan2006
@Adithyanadithyan2006 4 ай бұрын
@@Viking_Soldado thaan etha ? ividuthe karyam CPM nokkum centre BJP um. congikal and sudappikal gooooo🤣
@ViswaGuru-qy2ux
@ViswaGuru-qy2ux 4 ай бұрын
@@x-factor.x സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.
@subairnp866
@subairnp866 4 ай бұрын
Thx. സുനിത
@NavasNoora-w8u
@NavasNoora-w8u 4 ай бұрын
സത്യങ്ങൾ പുറത്തുകൊണ്ടുവന്ന പ്രിയ സഹോദരി അഭിനന്ദനങ്ങൾ👍👍👍
@isabellajose3639
@isabellajose3639 3 ай бұрын
ഞാൻ മലയാളം തിരന്ന് നടക്കുകയായിരുന്നു. Thank you
@cherijamshad2444
@cherijamshad2444 4 ай бұрын
വിവരവും ബുദ്ധിയും വിവേക് ബുദ്ധിയും വിദ്യാഭ്യാസവും മനുഷ്യത്വമുള്ള ഓർമ്മശക്തിയും ഉള്ള കേൾവി ശക്തിയുള്ള ഇന്ത്യൻ ജനങ്ങളെ ഇനിയും നിങ്ങൾ വഞ്ചിക്കപ്പെടരുത് കപടിക്കപ്പെടരുത് നമ്മൾ ആരുടെയും അടിമകളെല്ലാം എന്നൊരു ഓർമ്മ നമ്മൾ ഓരോരുത്തർക്കും വേണം
@jaaf5865
@jaaf5865 4 ай бұрын
@sunitha devadas തുടരുക, താങ്കളുടെ ഈ പ്രയത്നം, ജാതിയോ, മതമോ, വർഗ്ഗമോ, വേർതിരിവില്ലാതെ സ്വതന്ത്രമായി തന്നെ.
@wing5848
@wing5848 4 ай бұрын
കട്ട സപ്പോട്ട് ഭായീ❤
@PathiyamparambilUmmar
@PathiyamparambilUmmar 3 ай бұрын
സുനി ❤❤❤❤
@salahudheenpp8296
@salahudheenpp8296 4 ай бұрын
നല്ല avatharanam❤❤❤
@pushpanambady5503
@pushpanambady5503 4 ай бұрын
80 കളിൽ കശ്മീർ പണ്ഡിറ്റ്‌ കൾ അനുഭവിച്ച ത് കൂടി ഒന്ന് പറയുക, ഇപ്പോഴത്തെ കശ്മീർ ഒന്ന് കാണുക
@David94989
@David94989 4 ай бұрын
അതുപറയാൻ മുട്ടുവിറക്കും, അവൻ്റെ വീഡിയോ കാണുന്നവർ കൂടുതലും ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ആണ്, ആ ആളുകൾ അവരുടെ ആളുകൾക്ക് എതിരെ പറയുന്ന ചാനലിനെ ബഹിഷ്ക്കരിക്കും. പിന്നെ ധ്രുവിന് വ്യൂസ് ഉണ്ടാവില്ല, ചാനൽ പൂട്ടേണ്ടി വരും
@babumediabah
@babumediabah 4 ай бұрын
സുനിതാ 🙏🙏🙏🙏
@AlrwsS-e9l
@AlrwsS-e9l 4 ай бұрын
Dhruv❤
@Muhammed-wz1xt
@Muhammed-wz1xt 4 ай бұрын
അഭിനന്ദനം
@salaudeenph9699
@salaudeenph9699 4 ай бұрын
Sunitha 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@basheerudeenpv5053
@basheerudeenpv5053 4 ай бұрын
സ്നേഹാശംസകൾ.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Reality of Narendra Modi | How Indians were Fooled! | Dhruv Rathee
27:51