സുന്നത്ത് നമസ്കാരങ്ങളിൽ വ്യത്യാസങ്ങളുണ്ടോ? | Daily Video | Hussain Salafi

  Рет қаралды 237,987

Hussain Salafi

Hussain Salafi

Күн бұрын

സുന്നത്ത് നമസ്ക്കാരങ്ങളിൽ:
▪️പ്രാരംഭ പ്രാർത്ഥന ഉണ്ടോ?
▪️സൂറത്ത് പാരായണം ഉണ്ടോ?
▪️അത്തഹിയ്യാത്ത് പൂർണമായി നിർവഹിക്കാമോ?
Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFac...
Join us on Whatsapp : l-ink.me/HSWha...
Subscribe to our KZbin channel : l-ink.me/HSYou...
Follow us on Instagram : l-ink.me/HSIns...
Follow us on Twitter: l-ink.me/HSTwi...
Join us on Telegram : l-ink.me/HSTel...

Пікірлер: 178
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 жыл бұрын
Alhamdulillah....👍👍👍സാധാരണക്കാരായ എന്നെ പോലുള്ള ആളുകൾ അന്നേഷിച്ച് കൊണ്ടിരിക്കുന്ന വിഷയങ്ങൾ.....അല്ലാഹ് usthadinu പ്രോഭധന രംഗത്തും jeevitharangathum ഖൈറും ബർകതും നൽകട്ടെ......
@sainabaashraf853
@sainabaashraf853 2 жыл бұрын
സ്ത്രീകളും പുരുഷൻ മാരുംസലഫി പള്ളിയിൽ പോകുക കുർആനിലെയദാർത്തസത്യംഅവിടെകെൾ ക്കാം. അള്ളാഹുതൗഫീഖ് നല്കട്ടെ ആമീൻ
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 жыл бұрын
@@sainabaashraf853 correct
@firozeabdullah5374
@firozeabdullah5374 2 жыл бұрын
@@sainabaashraf853 salafi masjid varunnadinu mumbum alukal niskarichirunnu itharam samshayagal vannu thudagiyad salafikal sajeevamayadinu sheshaman sunni madrasa pole nigalum kuttikale nannayi padipikuka
@sanuab7515
@sanuab7515 2 жыл бұрын
സുന്നത്ത് നിസ്കാരത്തിന് മുൻപ് ബാങ്കും ഇക്കാമത്തും കൊടുക്കേണ്ടതുണ്ടോ ?
@sanuab7515
@sanuab7515 2 жыл бұрын
@Rameez Kareem 👍
@ishak2677
@ishak2677 2 жыл бұрын
ഒരു പാട് ശംസയങ്ങൾക്കുള്ള മറുപടി അൽ ഹംദു ലില്ലാ സത്യം സത്യമായി മനസ്സിലാക്കി അത് ജീവിതത്തിൽ പകർത്തി സത്യവിശ്വാസിയായി ജീവിക്കാനും ഈ മാനോട് കൂടി മരിക്കാനും അല്ലാ ഹു തൗഫീഖ് നൽകട്ടെ ആമീൻ
@naseervava8339
@naseervava8339 2 жыл бұрын
ഒരുപാട് അന്നോഷിച്ചു നടന്ന സംശയം ...വളരെ നല്ല രീതിയിൽ പറഞ്ചു തന്നു ..അൽഹംദുലില്ലാഹ്....
@muhammedismailmm6953
@muhammedismailmm6953 2 жыл бұрын
അൽഹംദുലില്ല'അള്ളാഹുഉസ്താദിനും എല്ലാ മുസ്ലിംങ്ങൾക്കും ആ ഫിയത്തുള്ള ദിർ ഖായുസ് നൽകുമാറാകട്ടെ
@vasim544
@vasim544 2 жыл бұрын
امين يا رب
@imranashraf8671
@imranashraf8671 2 жыл бұрын
Aameen
@dr.ershadhassen8850
@dr.ershadhassen8850 2 жыл бұрын
aameen
@hamzac1391
@hamzac1391 2 жыл бұрын
Aameen
@ulbodhanam-8060
@ulbodhanam-8060 2 жыл бұрын
ആമീൻ
@mehmoodkunnilmm1090
@mehmoodkunnilmm1090 10 ай бұрын
അൽ ഹംദുലില്ലാഹ് വളരെ നല്ല ക്ലാസ് 🤲🤲
@AnvarAnvar-m9n
@AnvarAnvar-m9n 7 ай бұрын
അൽഹംദുലില്ലാഹ്, ഞാൻ ഈ കാര്യങ്ങൾ, ചെയ്യാറുണ്ട്, പക്ഷെ സംശയം തീർന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ!ആമീൻ, നല്ല മറുപടി, വളരെ ലളിതമായി,
@vasim544
@vasim544 2 жыл бұрын
وعليكم السلام ورحمه الله وبركاته നമസ്കാരം ധൃതി കാണിക്കാതെ സാവകാശം നിർവഹിക്കാൻ അല്ലാഹുവേ ഞങ്ങളെ സഹായിക്കണേ امين يا رب العالمين
@naharinka7207
@naharinka7207 2 жыл бұрын
ഒരു പാട് സംശയം ഉള്ള വിഷയം ആയിരുന്നു അൽഹംദുലില്ലാഹ്
@ashrafasru7391
@ashrafasru7391 2 жыл бұрын
അൽഹംദുലില്ലാഹ് !!! അറിഞ്ഞിരിക്കേണ്ട വിഷയം!!
@hajararm5703
@hajararm5703 2 жыл бұрын
ആമീന്‍ സംശയങ്ങള്‍ തീര്‍ക്കാന്‍ kayinchu Alhamdulillah
@mustasa73
@mustasa73 2 жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് അറിവുകൾ കേൾക്കാൻ കഴിഞ്ഞു
@shaheemem1173
@shaheemem1173 2 жыл бұрын
മാഷാ അല്ലഹാ 🤲👌👍
@nazeerkavumkara8232
@nazeerkavumkara8232 2 жыл бұрын
ഏറ്റവും വിലപ്പെട്ട ഒരറിവ് الحمدلله
@jamisabdulmajeed3510
@jamisabdulmajeed3510 2 жыл бұрын
Jazzakkallah khair.. Ameen
@munumod
@munumod 2 жыл бұрын
ആമീൻ... ആമീൻ... Jazakamullahu khair... Baarakallah 🤲
@saidalavipuzhakkal5174
@saidalavipuzhakkal5174 10 ай бұрын
അൽഹംദുലില്ലാഹ്
@quranlearning9929
@quranlearning9929 2 жыл бұрын
Even Yesterday also I was in trouble with this confusion. MASHA ALLAH ALHAMDULILLA ALLAHU AKBAR
@nabeesakp4371
@nabeesakp4371 Ай бұрын
Alhamdu lillahu❤❤❤
@jumailaa7136
@jumailaa7136 2 жыл бұрын
Mashah Allah. Njan anwshichukondiruna vishayamanithu. Alhamthulillah
@harshadt2668
@harshadt2668 2 жыл бұрын
Thankalku deergayussu nalkatte nadhan
@fedubayasir3725
@fedubayasir3725 Жыл бұрын
Jazakamullah khire
@fathimaali1233
@fathimaali1233 2 жыл бұрын
അൽഹംദുലില്ലാഹ്, വളരെ ഉപകാരപ്രദം. 👍
@abuurothody6566
@abuurothody6566 2 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയം അൽഹംദു ലില്ലാ🙏
@shylajameela7590
@shylajameela7590 2 жыл бұрын
Alhamdhulilla, സംശയം ഉണ്ടായിരുന്ന കാര്യം അറിയാൻ കഴിഞ്ഞു
@nazeernp7516
@nazeernp7516 2 жыл бұрын
الحمدلله، تبارك الله، جزاكم الله خير الجزاء على كل حال و عليكم السلام ورحمة الله وبركاته.
@mubeenak3781
@mubeenak3781 2 жыл бұрын
جزاك الله خيرا بارك الله فيك
@khyrunnisaabdulkader5454
@khyrunnisaabdulkader5454 2 жыл бұрын
الحمدلله Usthathinte Duail ulpeduthane
@kabeerkk3624
@kabeerkk3624 2 жыл бұрын
Ente manasilulla oru paad samshayangalk answer kitti.
@sajithabeevi8015
@sajithabeevi8015 2 жыл бұрын
Alhamdhulillah alhamdhulillah jazakaallahukhair ameen
@rushdap4692
@rushdap4692 2 жыл бұрын
ماشاء ألله❤💝
@shehinaneeravil390
@shehinaneeravil390 6 ай бұрын
Jaskallhulkhair ❤
@muhsinandi
@muhsinandi 2 жыл бұрын
بارك الله فيك
@mohamedthaha1538
@mohamedthaha1538 2 жыл бұрын
Mashaallah 👌.Valare Upayogapradhamaaya, prabhaashanam...Jasaakallah.
@muhsiisinu4775
@muhsiisinu4775 2 жыл бұрын
Thahajjudhum vithrum onn thanneàyano. Vithr namaskaricha alk thahajjudh undo rathriyil eatavum avasanam namaskarikkunnath ottayakkeandea. Thahajjudhin sheasham vithr namaskkano. Nombin eanganeayan cheyyendath korea nalthea samshayaman vishadhamakkumallo
@mohamedthaha1538
@mohamedthaha1538 2 жыл бұрын
@@muhsiisinu4775 Assalamu alaikkum..vithr Namaskaravum, Mattu namaskaarangalum, thammilulla vyathyaasangalekkurichu Usthadhinte Vyakthamaaya Oru prabhaashanam, 20.3.2022.Hadhees padana clasil parayunnundu. Inshaallah aaVedio kaanuka.
@hakimvk5040
@hakimvk5040 2 жыл бұрын
Àlhamdulilla jazakallah khair 🌹
@niha6536
@niha6536 2 жыл бұрын
Aameen ya allah 🤲
@adeebahamed7941
@adeebahamed7941 2 жыл бұрын
Jazak Allah heir
@AlAmeer-e6u
@AlAmeer-e6u 9 ай бұрын
Alhamdulillah
@alhamdhulillah4452
@alhamdhulillah4452 2 жыл бұрын
Yadhartha islaamine, janangalk munnil ethikkaan, samayam kandethunna ningale evareyum padacha rabb anugrahikkate, Orupad arivukal salafi channelukal il ninnum labikkunnu, Alhamdhu Lillah.
@siddikn3077
@siddikn3077 2 жыл бұрын
മാഷാഅല്ലാഹ്‌,,,
@AlQuranMalayalam
@AlQuranMalayalam 2 жыл бұрын
Allahumma barik lak
@amjadkp7120
@amjadkp7120 10 ай бұрын
Allahmdulillah..
@ahamedbasheer5504
@ahamedbasheer5504 2 жыл бұрын
Alhamdulillah, jazakallahu hair
@rasilulu4295
@rasilulu4295 10 ай бұрын
Good information 👍🏻👍🏻👍🏻🤲🏻
@nafeesapn2368
@nafeesapn2368 10 ай бұрын
Al ഹംദു ലില്ലാഹ്
@muhammedshameem3758
@muhammedshameem3758 Жыл бұрын
Alhamdulillah ❤
@nasheedatajudheen9508
@nasheedatajudheen9508 2 жыл бұрын
Aameen ya rabbal alameen
@SINANZHere
@SINANZHere 2 жыл бұрын
Alhamdulillah. Samshayam theernnu
@hafsaummer
@hafsaummer Жыл бұрын
വ അലൈക്സ്സലാം വ റഹ്മത്തുള്ള
@Uchuadb
@Uchuadb 2 жыл бұрын
الحمد للة
@farsad6546
@farsad6546 3 ай бұрын
*The Prophet ﷺ said:* If anyone says: أَسْتَغْفِرُ اللَّهَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ وَأَتُوبُ إِلَيْهِ "I ask pardon of Allah than Whom there is no deity, the Living, the eternal, and I turn to Him in repentance" he will be pardoned, even if he has fled in time of battle. 📚 Abi Dawud 1517 (Sahih)
@nadeerank8491
@nadeerank8491 2 жыл бұрын
very informative
@nabiyabasheer6571
@nabiyabasheer6571 2 жыл бұрын
Jazakallah
@thetru4659
@thetru4659 9 ай бұрын
السلام عليكم و رحمة الله ഇത് പ്പോലെ തറാവീഹ് നമസ്ക്കാരത്തിൽ ഒരോ രണ്ട് റക്കഹ്ത്തുകളിലും എല്ലാം പൂർണ്ണമായി ചൊല്ലേണ്ടതുണ്ടൊ. ഈ വിഷയത്തെ കുറിച്ച് ഒരു അറിവ് കിട്ടിയാൽ നന്നായിരുന്നു . شكرا لك
@ckbasheer942
@ckbasheer942 2 жыл бұрын
ആമീൻvaaliykumusalam
@raheemkoorikkadan391
@raheemkoorikkadan391 10 ай бұрын
🤲🤲🤲
@sajeersiraj992
@sajeersiraj992 2 жыл бұрын
വ അലൈകുമുസ്സലാം
@usmantk6325
@usmantk6325 2 жыл бұрын
മാഷാ അല്ലാഹ്
@azeezkopa4894
@azeezkopa4894 2 жыл бұрын
Alhmdulillah W alikumusalm
@ramlap9175
@ramlap9175 2 жыл бұрын
Ameen
@aminaami5665
@aminaami5665 2 жыл бұрын
Yes
@easyworks8146
@easyworks8146 2 жыл бұрын
Waalaikumussalam
@sahlastastyworld8845
@sahlastastyworld8845 2 жыл бұрын
Mashaallah 🤲🤲
@mumthasesha8977
@mumthasesha8977 2 жыл бұрын
Aameen 🤲 🤲 🤲
@shukoorjalal1533
@shukoorjalal1533 Жыл бұрын
🤲
@husnacp4790
@husnacp4790 2 жыл бұрын
Alhamdhulillah
@mohammedkk8347
@mohammedkk8347 9 ай бұрын
Oru samsayathinulla marupadi tharumo. Ishahinte koode vithr niskarich subhikk mumb azhunnet thahjjudniskarikkamo
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira
@ALJAWAB-mx5dh
@ALJAWAB-mx5dh 2 жыл бұрын
വലൈകും അസ്സലാം
@anshiaji8631
@anshiaji8631 2 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@latheefddd6956
@latheefddd6956 2 жыл бұрын
👍🏻👍🏻👍🏻
@mohammedck1724
@mohammedck1724 2 жыл бұрын
Assalaamu alaikkum It was a big doubt for me. Thank you.
@mohamedmustafamustafa3280
@mohamedmustafamustafa3280 2 жыл бұрын
Mashaallah
@മാമ്പഴക്കാലം
@മാമ്പഴക്കാലം 2 жыл бұрын
👍👌🤲
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 жыл бұрын
അസ്സലാമു അലൈകും...ഒരു കുട്ടി ജനിച്ചാൽ എന്തെല്ലാം കര്യങ്ങൾ ആണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച രു വീഡിയോ ചെയ്യാമോ....
@wazeemn1335
@wazeemn1335 2 жыл бұрын
8 u
@ayishavadakkethil120
@ayishavadakkethil120 2 жыл бұрын
Oiknbgffffdd
@rukkiyapekkaden5200
@rukkiyapekkaden5200 2 жыл бұрын
@@wazeemn1335 nn
@gafooram3902
@gafooram3902 2 жыл бұрын
യുട്യൂബിൽ.കുട്ടി ജനിച്ചാൽ ഹുസൈൻ സലഫി എന്ന് അടിച്ചാൽ മതി
@k.v.jubileeroad9991
@k.v.jubileeroad9991 2 жыл бұрын
കുറച്ചു സമയത്തിന്റെ വില...നല്ല അറിവുകിട്ടി
@abdullatheeflatheef3255
@abdullatheeflatheef3255 2 жыл бұрын
ആമീൻ ആമീൻ
@abdulsamad-w4l
@abdulsamad-w4l 2 жыл бұрын
@noorjahankareem5367
@noorjahankareem5367 2 жыл бұрын
Masha allaah👍👍
@shahanasriyad6334
@shahanasriyad6334 2 жыл бұрын
جزاك الله خير
@ameerannassery9297
@ameerannassery9297 2 жыл бұрын
ആമീൻ
@jaseemjm
@jaseemjm 2 жыл бұрын
❤️
@hasfamp7251
@hasfamp7251 2 жыл бұрын
അസ്സലാമു അലൈക്കും
@hasfamp7251
@hasfamp7251 2 жыл бұрын
Kdamthanna aal Hajj ne sammadichu barthavineyepichupogamo
@doulathraheema5005
@doulathraheema5005 2 жыл бұрын
Masahallah
@sajithahussain2521
@sajithahussain2521 Жыл бұрын
Masha allah
@ahammadkabeerkabeer6521
@ahammadkabeerkabeer6521 2 жыл бұрын
ജുമാ നിസ്ക്കാരം ഫർളോ സുന്നത്തേ പറയാമേ
@haleelahammeds.rawther187
@haleelahammeds.rawther187 2 жыл бұрын
നമസ്കാരത്തിൽ സുജിദിൽ മലയാളത്തിൽ ദുആ ചെയ്യാൻ പറ്റുമോ ??
@ummerummerakd7319
@ummerummerakd7319 9 ай бұрын
സുന്നത്ത് നമസ്കാരങ്ങളിൽ ആവാം എന്നാണ് അപിപ്രായം
@anshadadbulmajeed3985
@anshadadbulmajeed3985 2 жыл бұрын
ഉദയ നമസ്കാരം, അങ്ങനെ ഒന്നുണ്ടോ സുബ്ഹിക്ക് ശേഷം ഏതൊക്കെ സുന്നത്തു നമസ്ക്കാരങ്ങൾ ഒണ്ട്, ഇന്ഷാ അല്ലാഹ് ഒരുകൃത്യമായ മറുപടി നൽകാമോ
@naturebeautys5718
@naturebeautys5718 Жыл бұрын
സുബ്ഹി കഴിഞ്ഞു ദിക്ർ ചൊല്ലി ഉദയം 2നിസ്കരിച്ചാൽ ഉംറ ചെയ്ത കൂലി ഉണ്ട്
@suhanashafeeque9092
@suhanashafeeque9092 2 жыл бұрын
അസ്സലാമുഅലൈക്കും സുന്നത് നമസ്കാരങ്ങളിൽ അതഹിയാത്തഇന് ശേഷം മലയാളത്തിൽ പ്രാർത്ഥിക്കാമോ. സലാം വീട്ടുന്നത് ഇന് മുൻപ്.
@abdulrahiman8818
@abdulrahiman8818 3 ай бұрын
നിസ്കാരത്തിൽ ദുആ അധികരിപ്പിക്കേണ്ടത് സുജൂദുകളിൽ ആണ്. സുന്നത് നിസ്കാരത്തിൽ സുജൂദിൽ മലയാളത്തിൽ ആവാം എന്നാണ് എന്റെ അറിവ്. തെറ്റാണെങ്കിൽ അറിവുള്ളവർ പറയട്ടെ
@mohammadnawazmohammadnawaz7411
@mohammadnawazmohammadnawaz7411 9 ай бұрын
Maghribinde mumpo pimpo othendath
@MahammadPtr
@MahammadPtr 10 ай бұрын
Mazhab illata ikkootark sunnatt niskaram ishtamano
@mohammedtp8679
@mohammedtp8679 2 жыл бұрын
ഈ രണ്ട് റഖ് അത്ത് വീതം നമസ്കരിക്കുന്ന ഖിയാമ് ലൈലിൽ ഓരോ രണ്ട് റക്അത്ത് തുടങ്ങുബ്ബോഴും പ്രാരംഭ പ്രാർത്ഥന വേണോ?
@AHAMED6677
@AHAMED6677 10 ай бұрын
ഹലാലായ ഒരു കാര്യം നടക്കണമെന്ന് നിയത്തു ചെയ്തു രണ്ടു rakath നമസ്കരിക്കാമോ.....
@alameena.s423
@alameena.s423 2 жыл бұрын
Namaskarathila dikurukala kurich oru class cheyumo
@alavikuttypp6047
@alavikuttypp6047 2 жыл бұрын
സുന്നത്ത് നമസ്കാരത്തിലെ അവസാനത്തിൽ അത്തഹിയ്യാതിൻ്റെ അവസാനത്തിലുള്ള പ്രാർത്ഥനകൾ മനസ്സുകൊണ്ട് മലയാളത്തിൽ പറ്റുമോ
@bash8672
@bash8672 Жыл бұрын
PORUTHU THARUMARAKATE ATHO PORUTHARANE ENNANO DUAA CHEYYENDATHU.
@ayshabeevi8904
@ayshabeevi8904 2 жыл бұрын
السلام عليكم ورحمة الله
@abdulrahiman1766
@abdulrahiman1766 2 жыл бұрын
Masha allha
@sidheekalr9053
@sidheekalr9053 Жыл бұрын
ലുഹർ അസർ ഇഷാ തുടങ്ങിയ നമസ്കാര തോടുള്ള, റവാത്തി ബ് കളിൽ, ഏത് സൂറത്ത് kal ഓതന്നം
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@sanuab7515
@sanuab7515 2 жыл бұрын
സുന്നത്ത് നിസ്കാരത്തിന് മുൻപ് ബാങ്കും ഇക്കാമത്തും കൊടുക്കേണ്ടതുണ്ടോ ?
@dr.ershadhassen8850
@dr.ershadhassen8850 2 жыл бұрын
no
@fathimaneha1075
@fathimaneha1075 2 жыл бұрын
​@@dr.ershadhassen8850
@faisalp7703
@faisalp7703 2 жыл бұрын
ആമീന്‍ ya rabbul aalameen
@abbaska4121
@abbaska4121 2 жыл бұрын
അസ്സലാമു അലൈക്കും. ഫർള് നമസ്ക്കാരങ്ങളിൽ അദാഅ് എന്നോ ഖളാഅ് എന്നോ പറയുന്നതുപോലെ സുന്നത്ത് നമസ്ക്കാരങ്ങളിലും അദാഅ് എന്നോ ഖളാഅ് എന്നോ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ
@falijmvr3323
@falijmvr3323 2 жыл бұрын
നിയ്യത്ത് എന്നത് പറയേണ്ടതില്ല മനസ്സിൽ കരുതൽ ആണ് . اللَّهُ اعلم
@nafeesashahul1878
@nafeesashahul1878 2 жыл бұрын
. പ്രാർഥനങ്ങൾ മലയാളത്തിൽ പറയാമോ?
@hamzubapputty00
@hamzubapputty00 2 жыл бұрын
ജസാക്കുമുള്ളാ ഖൈറൻ
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН