മൺചട്ടി മസാല ഫ്രം കേരള യിലെ അനുശ്രീ ഹരി ഒരു വർഷം മുന്നേ ഞണ്ട് ബിരിയാണി യുടെ വീഡിയോ ചെയ്തിരുന്നു
@abdullatheef82432 жыл бұрын
@@vichimani5187 q
@omanakuttannarayanan60142 жыл бұрын
@@vichimani5187 over lllllllll pm love LMK LMK ll l pm l know pm km ll pm LMK l km
@omanakuttannarayanan60142 жыл бұрын
@@vichimani5187 over lllllllll pm love LMK LMK ll l pm l know pm km ll pm LMK l km
@leonetto655111 ай бұрын
❤❤❤❤❤❤❤@@vichimani5187
@tellytalents44242 жыл бұрын
നല്ല bonding ആണ് നിങ്ങൾ രണ്ടുപേരും, ശെരിക്കും എല്ലാ വീട്ടിലെ സഹോദരങ്ങൾ സംസാരിക്കുന്ന പോലെ തന്നെ 😍പിന്നെ ചെറിയ ചെറിയ കുറുമ്പുളലും 😝പിന്നെ ചേച്ചി കഴിക്കുന്നത് ന്റമ്മോ 😋😋😋😋
@ennakavi21292 жыл бұрын
Chechi nannayi chettane chappum. Resortilum varum
@Imjustakoolsneakykid2 жыл бұрын
@@ennakavi2129 🤔 endha udheshichadh🤔🏃🏻♀️
@limiyalimiya77702 жыл бұрын
ചേച്ചി കടൽ ബിരിയാണി യും ഞഡ് ബിരിയാണി യും കണ്ടു സൂപ്പർ ചേച്ചി മുത്താണ് ചേച്ചി ഒരു റിക്സ്റ്റ് ഉണ്ട് ചേച്ചി പുഴാ ഞഡ് ഉപയോഗിച്ച് കടൽ ബിരിയാണിക്കു ഉപയോഗിച്ച മസാല യൂസ് ചെയ്യാമോ പെരുന്നാളിനു ചെയ്യാനാ പ്ലീസ് റിപ്ലൈ
@gopikamcy2 жыл бұрын
90% ആളുകളും ചേച്ചിടെ അവിടെ ഉള്ള മനോഹരമായ സ്ഥലം കാണാൻ വരുന്നവർ ആയിരിക്കും 😄🥰😘
@maryswapna8132 жыл бұрын
ഞണ്ട് ബിരിയാണി super....മാളൂ ഹെയർ സ്റ്റൈൽ അടിപൊളി...ഫ്രൈ പിന്നെ പറയണ്ട കാണുമ്പോൾ തന്നെ അറിയാം നല്ലതാണെന്ന്...രണ്ടുപേരും ചേർന്ന് സാധനങ്ങൾ വാങ്ങി വരുന്നതും, പ്രകൃതിയും നല്ല ഭംഗി...
@abdulabidtp59342 жыл бұрын
6h
@hasnapm55542 жыл бұрын
Life in wet land channel kaanarundo?? Adipoli aanu.onnkand nokkto
@anvimahesh2 жыл бұрын
പാചകവും, പിന്നെ അവിടെത്തെ കാഴ്ചകളും അടിപൊളി 👏🏻👏🏻👏🏻👍🏻👍🏻😊.
@devadarsan33112 жыл бұрын
നല്ല രസമാണ് നിങ്ങളുടെ വീഡിയോ സ് Skip ചെയ്യാനെ തോന്നുന്നില്ല. ഞങ്ങൾക്കും ബിരിയാണി കഴിച്ച feel വന്നു. ഇനിയും നല്ല വീഡിയോസ് കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ......
@ananya.d9.h3362 жыл бұрын
Bloopers വേണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ഒണ്ടോ
@madhubraj6002 жыл бұрын
അതെ... Blooper will spoil the effort to keep originalty
@ananya.d9.h3362 жыл бұрын
@@madhubraj600 correct
@saniyathmol23022 жыл бұрын
ചേച്ചി കഴിക്കുന്നത് കാണാൻ പൊളി ആണ്
@riyasomer34422 жыл бұрын
Nendu ബിരിയാണി ആദിയം ആയിട്ട് കേൾക്കുന്നത്. ഓരോ ദിവസം ഡിഫറെൻറ് തരം ഫുഡ് കൾ കാണുമ്പോൾ തന്നെ സൂപ്പർ ആണ് 👌👌👌❤️❤️ Nendu ബിരിയാണി അടിപൊളി 👌👌👌
@abhiramir43262 жыл бұрын
ഇതെവിടാ സ്ഥലം വളരെ മനോഹരം ആയിരിക്കുന്നു
@swathyvipin622 жыл бұрын
മാളുവിനു പകരം ഞാൻ വന്നോട്ടെ...സയികുന്നില്യ food കണ്ടിട്ട്...😭😭😁😁😁
@devikamohanan55082 жыл бұрын
🤣🤣
@Ha_biii_ Жыл бұрын
പോ അവിടെന്ന് എനിക്കും പോകണം 😭😭ആരെങ്കിലും ഒന്ന് കൊണ്ടോവ്ടെ 🥹🥹🥹
@UshaSoman-xr5cf Жыл бұрын
@@devikamohanan5508 aam
@hudahenzahenza8654 Жыл бұрын
Njan povaa😋
@shajiparapram5193 Жыл бұрын
Njan povaa 😂 sathyam paranja kothi yavnn 😅
@priyaratheeshpriya207 Жыл бұрын
ഹായ് ചേച്ചി സൂപ്പർ കുക്കിംഗ് അടിപൊളി 🙏🏼🙏🏼🙏🏼👌🏻👌🏻👌🏻❤️❤️❤️❤️
@praseetha.u.vpraseetha.p.v2327 Жыл бұрын
പാചകവും അവിടെത്തെ കാഴ്ചകളും അടിപൊളി 🥳
@sasikalamanikandanmkv5162 ай бұрын
മാളു കുഞ്ഞിനെ ഒരു പാട് ഇഷ്ടം ആണ് 😘😘😘❤❤❤🥰🥰🥰
@fousikitchen62772 жыл бұрын
ഞണ്ട് ഇത് വരെ കഴിക്കാത്ത ഞാൻ ചേച്ചി കഴിക്കുന്ന കണ്ടു വായിൽ വെള്ളം 😂ഇങ്ങളെ ക്യാമറ മേനോനും എഡിറ്റിങ് മേനോനും പൊളി. 👍🏻👍🏻
@childrensandallroundvlog68072 жыл бұрын
ഞണ്ട് ബിരിയാണി ലൈഫിൽ ഫാസ്റ്റ് കേൾക്കുന്നതും കാണുന്നതും
@BRAHMIN-zs5bo2 жыл бұрын
ഫുഡ് തയ്യാറാക്കിയ വിധം എല്ലാ കാര്യങ്ങളും പറഞ്ഞു കൊണ്ട് കൂക് ചെയ്താൽ നന്നായിരുന്നു. അല്ലെങ്കിൽ അവാർഡ് പടം കാണുന്നപോലെ ഒന്നും പിടികിട്ടിയിട്ടില്ല.വരും episodekalil അങ്ങനെ വർ എന്ന് പ്രതീക്ഷിക്കാം അല്ലേ? കാണാൻ സൂപ്പർ.
☺️ awesome your village nd yr home .....👍...I am not understand your language but I like........ food...❤️☺️. love from Assam 💓
@ennakavi21292 жыл бұрын
This a resort
@allwhatsappshortstatus96492 жыл бұрын
@@ennakavi2129 ohh I thought his house is...but it's resort
@ennakavi21292 жыл бұрын
@@allwhatsappshortstatus9649 even then, only part of resort is rented.
@allwhatsappshortstatus96492 жыл бұрын
@@ennakavi2129 ohh I see...How much rented has to be paid for a day .... 🤔...But you guys make very good good food...and I like kerela food very much...but don't understand the language ☺️....
@ennakavi21292 жыл бұрын
@@allwhatsappshortstatus9649 watch mias litchen in usa with detailed explanation in english
@arunthankappan94462 жыл бұрын
ചേച്ചി നിങ്ങടെ ക്യാമറാമാൻ... Poli.. ഉമ്മ
@SMTT20232 жыл бұрын
സുപ്പർ അടിപൊളി 👍👌🌹❤️
@jiniskitchen39832 жыл бұрын
Super cooking and super place❤❤
@steenaka75402 жыл бұрын
Malu have such a good patience. To take things on her request. ⚘⚘
@jallumol62942 жыл бұрын
Enikk othiri ishttan nighale randupereyum
@sreyanandha5936 Жыл бұрын
Entha food ,adipoli
@adithyaadhiachu43582 жыл бұрын
Chechi thanks for the recipe ❤
@jaminijoseph42 жыл бұрын
Mankalathil biriyani undakunnathu adyamayitta kanunnathu...adipoli😋.Randuperum super 👌👌👌👌
@hibarisuvaduthala54692 жыл бұрын
Eth evideyan nalla beautiful place
@antujoy54802 жыл бұрын
Your all videos are superb. I like it
@vigo6452Ай бұрын
Saritha and malu 👌👌👌👌
@Amrutha_Ammu242 жыл бұрын
Nice presentation and nice 👌 place 👍
@ananyakm12342 жыл бұрын
Veraity food channel♥️
@kumarvr16952 жыл бұрын
ചാനൽ ആദ്യമായി കാണുന്നു. ഇഷ്ടപ്പെടുന്നു. ഞാനും നിങ്ങളുടെ കൂട്ടത്തിൽ കൂടുന്നു.
@rajila4944 Жыл бұрын
Ningade vedeoyode background music enikkorubad eshtaman adipoli
@mubashiramubashira39512 жыл бұрын
ചേച്ചി ഉണ്ടാക്കണേ ഒക്കെ കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ട് maalunu... Spr
എന്റെ സ്വഭാവം എന്തിന്റെ കൂടെയും കട്ടൻചായ കുടിക്കും ☺️
@shajikk89572 жыл бұрын
അടിപൊളി അവതരണം,അഭിനയം, ലൊക്കേഷൻ, എന്നാ ഭംഗിയാ പിന്നെ ഉദയസൂര്യൻ ഒന്നും (തോന്നരുത് ) കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏 ഒരു കാര്യം കൂടി പറയട്ടെ ഇത് പെരുന്നാൾ ദിവസം ഇട്ടാൽ മതിയായിരുന്നു
@thumbikannan93602 жыл бұрын
Chechi kidukki thimirthu kalakki😂😂
@jayaks35992 жыл бұрын
ഇതെവിടാ സ്ഥലം.... എന്തൊരു ഭംഗിയാ കാണാൻ..
@deepusg012 жыл бұрын
Trivandrum, south kovalam
@sunithaks2942 Жыл бұрын
👌
@franciscoagnelogomes72512 жыл бұрын
Super delicious 👌
@sugathavp7362 Жыл бұрын
എനിക്ക് സരിതയുടെ വിട്ടിൽ താമസിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട് എന്ടു ബാക്കിയാണ് അവിന്റെയൊക്കെ കാണാൻ. 👌ഇത് എവിടായായ സ്ഥലം. കൊള്ളാം Aano? ❤😂
@athulyarajilesh97562 жыл бұрын
നല്ല സ്ഥലം 😍
@nafihnaji26752 жыл бұрын
Evideya Ee sthalam
@Kiranzen2 жыл бұрын
@@nafihnaji2675 Trivandrum
@elexaesther Жыл бұрын
Chechi kothiyavunnu
@tromoswizyt96652 жыл бұрын
Vaayil kappaloodunnu ❤️❤️❤️
@aparnamohandas39652 жыл бұрын
Super biriyani
@sandeepkarun55152 жыл бұрын
My favorite channel
@shijithpk32922 жыл бұрын
നിങ്ങളെ സ്വന്തം വീട് തന്നെയാണോ ഇത്. അടിപൊളി
@chinnuzzz35032 жыл бұрын
Dileep meenakshi pole ond malu😍
@seenaseenu18712 жыл бұрын
Crct aanu nkum thoqni
@PraveenKumar-eg5ys Жыл бұрын
Very very good,super
@appusappus2292 жыл бұрын
ശ്രീലങ്കയിൽ നിന്ന് ഒരു യുട്യൂബ് ചാനൽ ഉണ്ട് ഗ്രാമങ്ങളിൽ ഉള്ളത് എന്നാൽ എല്ലാത്തരം പാചകങ്ങളും ഒരു ഡോക്യൂമെന്ററി പോലെ ഫീൽ ഉള്ളത് traditional me അത് സ്ഥിരം പ്രേക്ഷകനാണ് ഞാൻ അപ്പോൾ ആഗ്രഹിച്ചിരുന്നു മലയാളത്തിൽ ഇതുപോലെ ഒരെണ്ണം ആഗ്രഹിച്ചിരുന്നു ഇന്നലെ തൊട്ടു കാണാൻ തുടങ്ങി കണ്ടപ്പോ തന്നെ പ്രത്യേക ഫീൽ ചാടി വീണു സബ്സ്ക്രൈബ് ചെയ്തു 🥰
@prajilaganesh61602 жыл бұрын
സൂപ്പർ ഞണ്ട് ബിരിയാണി 😋😋
@aparnaapzz72682 жыл бұрын
Nice preparation ❤️
@najafathima24852 жыл бұрын
Checchde samsaram kealkkan nalla rasamunde
@ayshaaroni5082 жыл бұрын
Liked this channel ❤️👌🏻
@pitbullmom32342 жыл бұрын
I LOVE YOUR CHANNEL AND ALL YOUR RECIPES 🙏🥰🙏 PLEASE ADD( SUBTITLES )🙏PLEASE🙏 from a mother from 🌴Florida 🙋♀️🌻
@renjithrenjith79252 жыл бұрын
Nice haa super......... 🤝👍👍👍👍👍
@renjithrenjith79252 жыл бұрын
👋👋👋👋 natil evida haa
@sadhanandhanthekkumpadath43942 жыл бұрын
സത്യത്തിൽ ഇതാണോ നിങ്ങടെ വീട് മനോഹരം :ഇവിടെ ജീവിക്കാനും ഒരു ഭാഗ്യം വേണം പാചകവും മനോഹരം!🌷
@sabiraabcd75392 жыл бұрын
അടെയേ
@hibavh5627 Жыл бұрын
Kodiyavnniiuu🤤
@hashimhash67582 жыл бұрын
സൂപ്പർ😍😍😍😍😍😍😋
@AMNMEDIA12 жыл бұрын
ഹായ് ഞണ്ടു ബിരിയാണി അടിപൊളി 👍👍👍
@abhinandpc2832 жыл бұрын
ചെച്ചി സൂപ്പർ And I Like that girl
@soujathtk37552 жыл бұрын
Kodhiyavunne😋😋😋😋😍😍😍
@gangaji1112 жыл бұрын
സത്യം പറയട്ടെ.. ഞാൻ ഒരു vegitarian ആണ്. നിങ്ങളടെ chanel ആകട്ടെ : Non Veg ഉം എന്നിട്ടും ഞാൻ നിങ്ങളുടെ ഈ chanel സ്ഥിരമായി കാണും ട്ടാ :