Super Hero ആകുമ്പോൾ വയറ് പാടില്ലല്ലോ 😅😅 | Basil Reveals Why 'Tovino' in Minnal Murali

  Рет қаралды 988,190

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 450
@BehindwoodsIce
@BehindwoodsIce 3 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@sallass9895
@sallass9895 3 жыл бұрын
Vena chechi akhil cj yudey interview cheiyumo.chechi thanne cheiyanam engile oru feel kittolu
@remyam7997
@remyam7997 3 жыл бұрын
Could you please avoid questions about when they are going to start a family? That's something very personal and people do have various reasons for that. This is not something to be asked in interviews.
@sisimathew207
@sisimathew207 3 жыл бұрын
@@sallass9895 p
@mysimpleworld3479
@mysimpleworld3479 3 жыл бұрын
🌍🌎🌏
@princealexander3912
@princealexander3912 3 жыл бұрын
മറ്റുള്ള ഡിറക്ടർസ് വച്ച് നോക്കുമ്പോൾ ബേസിൽ ന്റെ movies നു ഒരു unique ആയി തോന്നാറുണ്ട്. കഴിവുള്ള സംവിധായകൻ. ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤️
@jeswinjacobphilip3276
@jeswinjacobphilip3276 3 жыл бұрын
Ayinokkew lino joSe pukkasherii
@Fcmobile3465
@Fcmobile3465 3 жыл бұрын
ബേസിലിനെ കാണുമ്പോൾ തന്നെ ചിരിവരും 😄😄😄 ഒരു പോസ്സിറ്റീവ് മാൻ മിൽക്ക്മെഡിൽ കൈയിട്ടു എന്റയും കൈ മുറിഞ്ഞിട്ടുണ്ട് 😄😄
@muneerb2k640
@muneerb2k640 3 жыл бұрын
Enteyum
@shahalvlp7444
@shahalvlp7444 3 жыл бұрын
Enteyum 😐😅
@harithapnair1912
@harithapnair1912 3 жыл бұрын
Entem😁😁
@shifna8385
@shifna8385 3 жыл бұрын
Same
@shabanashabana1780
@shabanashabana1780 3 жыл бұрын
Entem😂
@2ndsaturday26
@2ndsaturday26 3 жыл бұрын
Director ന്റെ പേരിൽ hype കിട്ടുന്ന 2 per. Vineeth sreenivasan & basil Joseph ❤️💯
@Hanna98769
@Hanna98769 3 жыл бұрын
Prithi
@Jumiiz
@Jumiiz 3 жыл бұрын
Jeethu Joseph? Roshan Andrews? Blessy?
@abupaablo7766
@abupaablo7766 3 жыл бұрын
LJP 💥
@2ndsaturday26
@2ndsaturday26 3 жыл бұрын
@@abupaablo7766 🙌🏻
@anjalis3096
@anjalis3096 3 жыл бұрын
@@Jumiiz Ivar actors akunillallo.vineeth basil pakshe vythysthamanllo.
@carefullycareless6258
@carefullycareless6258 3 жыл бұрын
ബേസിൽ എങ്ങനെയാ അഭിനയിക്കാനുള്ള സിനിമ തിരഞ്ഞെടുക്കുന്നത്... കഥ കേട്ട്😁😁😁 എന്തൊരു ക്യൂട്ട് ആണ് അപ്പോൾ😍😍😍
@adhilnajeeb6745
@adhilnajeeb6745 3 жыл бұрын
ബെസലിന്റെ കുഞ്ഞിരാമായണം എത്ര കണ്ടാലും മതിവരില്ല. ഇനിയും മുമ്പോട്ടു പോകട്ടെ 💝💝💝
@harithapnair1912
@harithapnair1912 3 жыл бұрын
Enikk Godha. Ethra kandaalum madukkilla
@sarath5347
@sarath5347 3 жыл бұрын
3 ഉം പൊളി ആണ് ബേസിലിന്റെ 🔥😍
@nila3027
@nila3027 2 жыл бұрын
Sathyam❤️
@JD-uj7kh
@JD-uj7kh 3 жыл бұрын
വീണ ചിരി...ബേസിൽ ചിരി...കാണുന്ന നമ്മൾ ചിരി...മൊത്തത്തിൽ കൂട്ട ചിരി😂🤣😂❤️
@SANDEEP-wd5pu
@SANDEEP-wd5pu 3 жыл бұрын
Oru punChiri illathe kand theerkkan pattathilla ith😁
@shahanarashid1583
@shahanarashid1583 3 жыл бұрын
Ath polich
@nfccyclops
@nfccyclops 3 жыл бұрын
Deniver
@devu3839
@devu3839 3 жыл бұрын
Sathyam
@dalysaviour6971
@dalysaviour6971 3 жыл бұрын
@@sreyah.. അതെ ... മൊത്തത്തിൽ ഒരു കൂട്ടച്ചിരി 😄😁😂🤣
@vvskuttanzzz
@vvskuttanzzz 3 жыл бұрын
ആ ചിരിക്ക് കൊടുക്കണം ഒരു അവാർഡ്♥️ MOST FAVOURATE DIRECTOR 🥰 BASIL JOSEPH🔥
@appupess9282
@appupess9282 3 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ പ്രത്യേക രസാ ❤️🤩 Basil Fav Director ❤️
@adhilnajeeb6745
@adhilnajeeb6745 3 жыл бұрын
ബേസിൽ ജോസഫ് ഇനിയും മുമ്പോട്ടു പോകട്ടെ സകല മേഖലകളിലും കൈയ്യൊപ്പ് ചാർത്താൻ ഇനിയും നാഥൻ തുണക്കട്ടെ 💝💝💝💝
@sebinmathew7723
@sebinmathew7723 3 жыл бұрын
❤️വിനീതേട്ടൻ ❤️ ബേസിൽ ജോസഫ്❤️ ഇവർ രണ്ട് പേരും അടിപൊളി ആണ്
@adwaithshaji8403
@adwaithshaji8403 3 жыл бұрын
മിന്നൽ മുരളി ക്ലിക്ക് ആയാൽ ടൊവിനോയുടെയും ബേസിൽന്റെയും റിച്ച് വേറെ ലെവലിലേക്ക് മാറും, മലയാള സിനിമയുടെയും. രണ്ടാം ഭാഗം ഉണ്ടേൽ പിന്നെ പറയണ്ടല്ലോ....🤩
@king-jh5zl
@king-jh5zl 3 жыл бұрын
Chans ഇല്ല ott elle
@navaneethbhaskar1455
@navaneethbhaskar1455 3 жыл бұрын
@@king-jh5zl ott alle reach koodan chance kooduthal🙂
@sreehari7190
@sreehari7190 3 жыл бұрын
@@king-jh5zl bro ott aanu reach kootunath theatril irangiyal ottyekal reach kittila
@sportstime8374
@sportstime8374 3 жыл бұрын
2nd part already planned aanu
@faizygaming8055
@faizygaming8055 3 жыл бұрын
All india hit aayilee🥰♥️🤩
@sreeragkmohan123
@sreeragkmohan123 3 жыл бұрын
Brilliant director കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌🙌🙌
@jamshee_jr7943
@jamshee_jr7943 3 жыл бұрын
Simplicity +metured +comedy-basil💞🙌
@Naseerwyn
@Naseerwyn 3 жыл бұрын
ചുമ്മാ ഇരുന്നു ചിരിക്കുക 😄😄😄എജ്ജാതി മനുഷ്യൻ 🥰🥰🥰
@entertainmentbox7180
@entertainmentbox7180 3 жыл бұрын
*ജാനെമൻ സൂപ്പർ കോമഡി മൂവിയാണ് ഇന്നലെ കണ്ടേ ഒള്ളു അവിചാരിതമായി കണ്ടതാണ് കഞ്ഞി പ്രതീക്ഷിച് പോയിട്ട് ബിരിയാണി കിട്ടിയ അവസ്ഥ ഇപ്പോൾ ഈ അടുത് ഇറങ്ങിയ പ്രകൃതി 🌿 പടങ്ങളിൽ നിന്ന് ഒരുപാട് diffrent ആണ് relax ആയി 2hr ചിരിക്കാം 😂 ധൈര്യമായിട്ട് ticket എടുക്കാം കൂടെ ഇറങ്ങിയ ആഹാ,എല്ലാം ശെരിയാകും ആവറേജിൽ ഒതുങ്ങി*
@sunshine-ni5iz
@sunshine-ni5iz 3 жыл бұрын
അത് സത്യാ നമ്മുടെ malayalam actors വിരളമാണ് gym look നടൻമാർ .. basil പറഞ്ഞപോലെ super hero costumil towinoye fit അകത്തൊള്ളൂ
@fahmidhafahmiii9665
@fahmidhafahmiii9665 3 жыл бұрын
⚡മിന്നൽ മുരളിക്ക് ശേഷം കാണുന്നവരുേണ്ടാ...🥳
@anilkumarsathyapal1048
@anilkumarsathyapal1048 2 жыл бұрын
ഗുരു സോമസുന്ദരത്തിൻ്റെ ഇൻ്റർ വ്യൂ കണ്ടതിന് ശേഷം Basil ൻ്റെ ഇൻ്റർവ്യൂ കണ്ടത് ഞാൻ മാത്രമാണോ?
@rene3045
@rene3045 3 жыл бұрын
Basil anna's interview is always fun....❤️❤️❤️🔥🔥
@basil6897
@basil6897 3 жыл бұрын
💝
@bavabava5384
@bavabava5384 3 жыл бұрын
@@basil6897 ith basil aano
@basil6897
@basil6897 3 жыл бұрын
@@bavabava5384 yup thanks for all your good responses
@NoOne-cd2lg
@NoOne-cd2lg 3 жыл бұрын
@@basil6897 onj poda uvve... Avante oru numbers 🥱
@basil6897
@basil6897 3 жыл бұрын
@@NoOne-cd2lg mm ok🙂
@pkAaluva
@pkAaluva 3 жыл бұрын
Spider-Man was first released in 1977. The first bat man came in 1989 .. Minnal Murali is an 80,90 period. If he is given the opportunity to recognize his own abilities he will surely reach out to all of them as a superpower. Do not doubt ..! Reason He is from India. That too. From Kerala ........ Besileeeee chathikkaruth... 🥰
@PriyaRNair
@PriyaRNair 3 жыл бұрын
Valare baaviyulla oru simple personality....Basil..May godbless u in Abundance 🙏🙌
@itsme......7668
@itsme......7668 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനും സംവിധായകനും ആണ് ബേസിൽ 💥❣️
@NITHINPREM
@NITHINPREM 3 жыл бұрын
ഹോംലി മീൽസ് എന്ന സിനിമയിലെ ആ പാവം എഡിറ്റർ പയ്യൻ വളരെ കുറച്ചേ ഉള്ളെങ്കിലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. ആ ഒരു നിഷ്കളങ്കത ♥️♥️♥️
@misterkay58
@misterkay58 2 жыл бұрын
Editing maathram ennodu parayallu 😌😂
@visualizer6000
@visualizer6000 3 жыл бұрын
ഇതിന് ഒരു ഗ്രാഫ് ഉണ്ട് ഗ്രിപ് ഉണ്ട് നല്ല ഗ്രോത് ആണ് ജാൻ a മൻ വേറെ ലെവൽ ആണ് ❤❤
@shajitha6763
@shajitha6763 3 жыл бұрын
Tovinoyum basilineyum orumich vilich oru minnal murali exclusive interview cheyy...⚡
@Little._.flower._.1
@Little._.flower._.1 3 жыл бұрын
🥰🔥
@sreehari7190
@sreehari7190 3 жыл бұрын
Yes🥰🥰
@thealchemist9504
@thealchemist9504 3 жыл бұрын
😃😍
@ajvlogs1276
@ajvlogs1276 3 жыл бұрын
May be next week thott okke undavum release aavarayile
@anompillai1306
@anompillai1306 3 жыл бұрын
ഭയങ്കര നിഷ്കളങ്കതയോടെ ആണ് സംസാരം വീണ ചേച്ചിക്ക് എന്താണെങ്കിലും ഉത്തരം മൂ ട്ടിക്കില്ല ആള് ഇങ്ങോട്ട് ചോദ്യം ഒന്നും ഉണ്ടാകില്ല അതോർത്ത് പേടിക്കേണ്ട ഇങ്ങനെ ഒരാളെ കിട്ടുമോ ഇന്റർവ്യൂന്
@amaldev.s345
@amaldev.s345 3 жыл бұрын
മിന്നൽ മുരളി സിനിമക്ക് വേണ്ടി waiting ആണ്... ബേസിൽച്ചേട്ടൻ ❤കുഞ്ഞിരാമായണം &ഗോദ ഇനിം മിന്നൽ ⚡️മുരളി ബേസിൽച്ചേട്ടന്റെ ചിരി ഇഷ്ട്ടമുള്ളവർ... 😅😌
@motherofacuteboy9147
@motherofacuteboy9147 3 жыл бұрын
എന്തോ ഇഷ്ടമാണ് ഈ മൊതലിനെ 🤗😍😍such a positive man 👍👍👍👍
@Travelistaai
@Travelistaai 3 жыл бұрын
Jaaneman is a full on entertainment movie. I really enjoyed for 2 hours without fail. As he said each and everyone performed really well😁
@arunmathira8129
@arunmathira8129 2 жыл бұрын
😆
@smartguygiyo
@smartguygiyo 3 жыл бұрын
ഞാൻ ജാനെ-മൻ കണ്ടിട്ട് വന്നതാ. അത് വരെ പുള്ളി ആരായിരുന്നു എന്ന് എനിക്ക് അറിയില്ലരുന്നു. പുള്ളി കൊള്ളാം. അഭിനയവും കൊള്ളാം. ജാനെ-മൻ സൂപ്പർ മൂവി ആണ്.
@tharakrishna5356
@tharakrishna5356 3 жыл бұрын
Milkmaid, അരവണ പായസം ഇതിൽ രണ്ടിലും കൈയ്യിട്ട് മുറിയത്താവർ ചുരുക്കമായിരിക്കും 😂😂😂
@sheejariju922
@sheejariju922 3 жыл бұрын
സത്യം 🤣
@gamesmusicandmore9819
@gamesmusicandmore9819 3 жыл бұрын
ഇതിൻ്റെ ഇംഗ്ലീഷ് translation 😂😂😂
@dineshneelambari9148
@dineshneelambari9148 3 жыл бұрын
വീണ പൊളിയാണ്..ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം..ടൈം പോവുന്നത് അറിയുകയെ ഇല്ല..ബോറിങ് ഇല്ലാത്ത അവതരണം😍
@ashwinmukundan6553
@ashwinmukundan6553 3 жыл бұрын
സജിയണ്ണ സേഫ് അല്ല.. പുള്ളിടെ ആ ഒരു sequence ഇന് teatril കിട്ടിയ ചിരി. ഭയങ്കരം ആയിരുന്നു ., അവസാനം പുള്ളിയെ കാണിക്കുമ്പോൾ തന്നെ ചിരി വന്നു തുടങ്ങി
@green-pot5619
@green-pot5619 3 жыл бұрын
എത്ര നിഷ്കളങ്കത ❤❤❤😍 ബേസിൽ
@joshbeats2020
@joshbeats2020 3 жыл бұрын
വീണ ചേച്ചീടെ ചിരിയും ബേസിൽ ചേട്ടന്റെ കിലുകിൽ ചിരിയും 😂😂😂😂
@Kattalan_kuttappayi
@Kattalan_kuttappayi 3 жыл бұрын
*എലിക്ക് തേങ്ങ കൊടുത്ത basil ബ്രില്ലിയൻസ് 🤣🤣🤣🥰*
@devikrishnab6796
@devikrishnab6796 3 жыл бұрын
I like his innocence ❤️🥰
@AJ_M_95
@AJ_M_95 3 жыл бұрын
6:50 immari cheap question... Ningalkku vere karyangal onnum chodikkanille... Ithupolathe personal karyangal oru interviewil chodhikunnath enthinanavo!!!
@mervinva
@mervinva 3 жыл бұрын
Yes , enikum thonni. Sherikum inganathe questions avoid cheyyendathu aanu
@kva9972
@kva9972 3 жыл бұрын
സത്യം കാണുന്നവർക് cringy ആയി തോനുന്നു. അപ്പോൾ നേരിടുന്നവരുടെ അവസ്ഥ🤷🏽‍♀️തീരെ പ്രൊഫഷണൽ അല്ല
@kalpanakarunakaran7033
@kalpanakarunakaran7033 3 жыл бұрын
Exactly.. Shud avoid this typ of stupid questions jus to hurt someone's feelings
@anaghavarghese
@anaghavarghese 3 жыл бұрын
'Avanum koodi ullappol parayam'.. kollam. Nice friendship ✨
@jojimonkp7431
@jojimonkp7431 3 жыл бұрын
ഒരു സംവിധായകന്റെ തന്റെ ചിത്രത്തെക്കുറിച്ചുള്ള ആത്മവിശ്വാസം എത്രത്തോളമുണ്ടെന്ന് ബേസിൽ ജോസഫിന്റെ ഈ അഭിമുഖത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു ബേസിലിലെ ആത്മവിശ്വാസത്തിന് അടിവരയിടുന്നതായി മിന്നൽ മുരളിയുടെ വിജയം
@shijilkannur3765
@shijilkannur3765 3 жыл бұрын
വിനീതേട്ടന്റെ ശിഷ്യന്മാർ എല്ലാം സെറ്റ് ആയി 🥰🥰🥰🥰
@neena8925
@neena8925 3 жыл бұрын
✨Basil= positive vibe✨
@astro_ma_n
@astro_ma_n 3 жыл бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ രണ്ടിൽ കൂടുതൽ തവണ കണ്ടത്..♥️
@vishnu_stories_
@vishnu_stories_ 3 жыл бұрын
Janeman casting പറഞ്ഞ പോലെ ഒരു രക്ഷേം ഇല്ല.. 🔥🔥 എല്ലാരും പൊളിച്ചു 🔥🔥🔥
@Salahh7
@Salahh7 3 жыл бұрын
Basil × Tovino Combo🤙😍waiting 🔥🔥
@crazyvavooz9938
@crazyvavooz9938 3 жыл бұрын
Basil chettante smile🥰❤️😂🤩tovi chettan😘 basil chettan🥰 compo😍❤️🤗
@nandana1810
@nandana1810 3 жыл бұрын
മഞ്ഞിൽക്കൂടെ ഉരുണ്ടു വരുന്ന video ഒക്കെ ഇന്നലെ അയച്ചു തന്ന്😂🤣🤣
@abidapt9138
@abidapt9138 2 жыл бұрын
ബേസിൽ ന്റെ ചിരി കെ കെ കെ കെ കെ ♥️♥️♥️😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥 ചിരിച്ചോണ്ട് വാച്ച് ചെയ്യാം കാണുന്നോർക് ♥️🔥♥️🔥.. പോസിറ്റീവ് vibe 🔥🔥..
@jasonbourne4642
@jasonbourne4642 3 жыл бұрын
ഓന്റെ ആ ചിരി 🧡💜💜
@muhammedshakir7955
@muhammedshakir7955 3 жыл бұрын
Its a gift ⚡
@lee_mari9527
@lee_mari9527 3 жыл бұрын
*❤Basil + tovino = minnal murali❤* *💙Forever lub u guyzz💜*
@AkshayBala__007
@AkshayBala__007 3 жыл бұрын
ബേസിലണ്ണന്റെ ആ ചിരി ണ്ടല്ലോ, ന്റെ സാറേ.....🤪🙆🏻‍♂️❣️
@agrigardener
@agrigardener 3 жыл бұрын
ബേസിൽ അടിപൊളിയാണ് 🤩🤩🤩🤩🥰🥰🥰🤩🤩🤩🥰🥰🥰
@1minutewonder550
@1minutewonder550 3 жыл бұрын
നിഷ്കളങ്കത യാണ് സാറേ ഇവൻ്റെ മൈൻ 🤩🖤
@enoshsattathara5883
@enoshsattathara5883 3 жыл бұрын
മച്ചാനെ പൊളിക്കു കൂടയുണ്ട് ഞങ്ങള് 🔥🔥🔥
@PrinceJohn2024
@PrinceJohn2024 3 жыл бұрын
@1:14 that ജഗതി ചേട്ടന്‍ ചിരി 😅
@searchingKT
@searchingKT 3 жыл бұрын
Minnal Murali should’ve released in Theater’s !!
@afsalkabeer270
@afsalkabeer270 3 жыл бұрын
മലയാളത്തിലെ മികച്ച സംവിധായകനിൽ ഒരാൾ Basil Joseph 🔥വരാൻ ഇരിക്കുന്ന ഐറ്റംതിനെ കട്ട വെയ്റ്റിങ് മിന്നൽ മുരളി ⚡️
@ushakumary587
@ushakumary587 3 жыл бұрын
Nalla oru yuva samvidhayakan God bless you🙌🙌🙌
@see2saw
@see2saw 3 жыл бұрын
Basilnte interviews okke poliya😂😂
@akhiljossyvj9614
@akhiljossyvj9614 3 жыл бұрын
ബേസിൽ എങ്ങനാ movies choose ചെയ്യുന്നത്... Basil- കഥ കേട്ടിട്ട്!!!
@reelsviralz6588
@reelsviralz6588 3 жыл бұрын
Basil chettan superb❤❤❤❤❤❤❤
@aristofrancy9395
@aristofrancy9395 3 жыл бұрын
Oru feel good interview 😍 Keep smiling 😁😍
@harii1515
@harii1515 3 жыл бұрын
He is a great man in mollywood
@rajanpaappu4642
@rajanpaappu4642 2 жыл бұрын
വളരെ നല്ലത് മി. ബേസിൽ. അനതിവിദൂര ഭാവിയിൽ താങ്കൾക്ക് ഇന്ത്യൻ സിനിമയിൽ ഒരു 'സിംഹാസനം' തന്നെ ഉറപ്പിക്കാം.എല്ല ഭാവുകങ്ങളും.
@shareefsha400
@shareefsha400 3 жыл бұрын
ജെൻസെറ്റ് (Generator) സ്റ്റാർട്ട്‌ ചെയ്യുന്ന പോലെയുള്ള ചിരിയുണ്ട് 😊😁 Basil Joseph ❤
@sreeshmapr8525
@sreeshmapr8525 3 жыл бұрын
Sheriyaa😂😂
@anuraganu4945
@anuraganu4945 3 жыл бұрын
Yaa poliyalle
@kp-xs3gr
@kp-xs3gr 3 жыл бұрын
Basil veruthe samsarikunnathu thanne valare funny ayittundu 😂😂
@acquinogeorge1868
@acquinogeorge1868 3 жыл бұрын
Basil joseph 💖💖💖
@vipinthomas9184
@vipinthomas9184 2 жыл бұрын
Pallippatt achan njangade idavakayil ninnu karanjonda poyath.... 5.5 yers undayirunnu... Orupad adma bandamayirunnu... Njangalod... 🥰🥰
@shahanamonaco1505
@shahanamonaco1505 3 жыл бұрын
I love this multi talented man ❤🔥
@akashk1607
@akashk1607 3 жыл бұрын
Basil ettan nalla oru director aanu pinne nalla nadanum aanu❤️❤️❤️
@ajayak7909
@ajayak7909 3 жыл бұрын
Basil Joseph allelm pwoliyalleee😹❤
@ajaysathyanath2392
@ajaysathyanath2392 3 жыл бұрын
6:37 ചോദിക്കാൻ ഉള്ളത് നേരിട്ട് അങ്ങ് ചോദിച്ചാൽ പോരെ.. നാട്ടുകാർ ചോദിക്കാൻ തുടങ്ങിയില്ലേ എന്നൊക്കെ 🤧
@vineeshk5355
@vineeshk5355 3 жыл бұрын
Basil uyir ❤
@Im_Sharan
@Im_Sharan 3 жыл бұрын
Basil and Elizabeth , sucsessful couples aa.❤️❤️❤️
@calicut_to_california
@calicut_to_california 3 жыл бұрын
എലിസബത്ത് സിനിമയിൽ ഉണ്ടോ?.
@movieclips7500
@movieclips7500 3 жыл бұрын
@@calicut_to_california illa
@wabisabi2246
@wabisabi2246 3 жыл бұрын
😊🙌
@Sreejithmattathil
@Sreejithmattathil 3 жыл бұрын
Basil ആണ് സൂപ്പർ ഹീറോ 🥰🥰❤❤❤
@shalujacob1503
@shalujacob1503 3 жыл бұрын
Besil achayante katta fan... 😘😘😘
@vishaalxx
@vishaalxx 3 жыл бұрын
Simple Man With Smiling Face ❤️
@UKLife_style_vlogs
@UKLife_style_vlogs 3 жыл бұрын
Sreenivasan jr. ❤️❤️❤️❤️😘🎉
@razninazeer9808
@razninazeer9808 3 жыл бұрын
13:42 friendship🔥🔥⚡⚡
@basil6897
@basil6897 3 жыл бұрын
Ellarkum thanks🙂❤
@lithinnarayanan251
@lithinnarayanan251 3 жыл бұрын
ഒരു നാടൻ നസ്രാണി ചെക്കൻ🥰
@shalujose5753
@shalujose5753 3 жыл бұрын
Basil _ a good soul❣️ Veena _ well doing👏😁 Milkmaid le ki ittu entem ki murinjittund🤣
@vishmusify5578
@vishmusify5578 3 жыл бұрын
Minnal murali kandathinushesham ith kanunnavar ivide come..😊
@blezy9361
@blezy9361 3 жыл бұрын
ആ ചിരി ഒരു രക്ഷേം ഇല്ല 😆😆😆
@mufeezkasargod1532
@mufeezkasargod1532 3 жыл бұрын
ടോവിനോ+ബാസിൽ COMBO❤️
@jihadrhamza9849
@jihadrhamza9849 2 жыл бұрын
എന്ത് കൊണ്ട് janeman കാണണം എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് മനോഹരം..
@anuphere4uw
@anuphere4uw 3 жыл бұрын
He is very down to earth
@vidhya..1234
@vidhya..1234 3 жыл бұрын
ചേട്ടായി പൊളി..... 😍😍
@ajuaju1881
@ajuaju1881 3 жыл бұрын
Idum muti 7 mathe alaan enod ingne parayunad😍
@anittafrancis2631
@anittafrancis2631 3 жыл бұрын
Cute Basil.... 😍😍😍
@blacckbirdd
@blacckbirdd 3 жыл бұрын
8:00 Aakranthathil milkmaid cover nakki naakku murinja njan 🥴
@privthiprivthi9247
@privthiprivthi9247 3 жыл бұрын
Oru director aavumbo ingane aayirikknm 😍😂
@AsifAli-kc9bh
@AsifAli-kc9bh 3 жыл бұрын
ബേസിൽ മുത്താണ്...🤩
@unnimayabalachandran2603
@unnimayabalachandran2603 2 жыл бұрын
Minnal ⚡️ murali ❤❤
@prasanthak2081
@prasanthak2081 3 жыл бұрын
പ്രിയവദ കാതരയാണ് കണ്ട നാൾ തൊട്ടേ ഇഷ്ടമാണ് ബേസിലിനെ 😍😍😍😍😍
@vismayamaya1256
@vismayamaya1256 2 жыл бұрын
നല്ല ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ബേസിലിന്റെയും ധ്യാൻ ന്റെയും ഇന്റർവ്യൂ കാണുന്ന ഞാൻ 😂 thanks dears 🥰🥰🥰🥰23:50 ചിരിച്ചെന്റെ കവിള് വേദനിക്കുന്നു
@Akshayvloggerarmy
@Akshayvloggerarmy 3 жыл бұрын
ആ ചിരി 😂❤..!!
@microtec5384
@microtec5384 2 жыл бұрын
Basil : aa ചെറുതായിട്ട് പിന്നെ ആ ചിരി😂😂😂
@vidhyakrishna1908
@vidhyakrishna1908 3 жыл бұрын
Ithrom kalathinte idayil ettavum kooduthal ketta qstn ennum paranj allel nattukar chodikkunnille ennum paranj chodhikkunna ee chodyam( kuttikal) areyokkeyo puchichond aanallo chodikkane avar directly avarode chodikkumbo 2 person communication aane nadakkane. Ithrom nalla oru platformil ath chodikkumbo ith 2 peril mathram alla nilkkane. Pinne enth diffrnc aane ningal ee parayana so cold aalkkarum ningalum thammil?? Onnukil ningalde interest enna reethiyil ningalkke ariyanam enkil personal aayi chodikku( if u badly need to know). I dont think this is the platform. Ith oru interviewil mathram alla ithe dialog paranj pala celebrity interviewsilum cheythittund. So Think about it ✌️
@martinp.pp.pmartin8654
@martinp.pp.pmartin8654 3 жыл бұрын
ആ ചോദ്യം തിരിച്ചു ചോദിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
@sreejithaajesh5732
@sreejithaajesh5732 3 жыл бұрын
Correct..ഇപ്പൊ പല ഇന്റർവ്യൂവിൽ ആയി വീണ ഇതേ പോലെ, കല്യാണം കഴിഞ്ഞ് ഇത്ര നാളായില്ലേ എന്ന് പറഞ്ഞ് നാട്ടുകാരു ചോദിക്കുന്നആ ചോദ്യം ഏതാണ്, എന്താണ് അതിനുള്ള മറുപടി എന്ന മട്ടിൽ അവരുടെ പേർസണൽ ആയ കാര്യങ്ങൾ ചോദിക്കുന്നു.. പ്രിയപ്പെട്ട വീണ, ഒരു ഇന്റർവ്യൃ നടക്കുമ്പോൾ താങ്കൾ ചോദ്യകർത്താവാണ് എന്ന് വച്ച് എന്തുംചോദിക്കാമെന്ന് കരുതുന്നത് വളരെ മോശമാണ്.. ദയവായി താങ്കൾ ചോദിക്കുന്ന ഇത്തരം അനാവശ്യങ്ങളുടെ ഉത്തരവാദിത്ത്വം മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടരുത്. .
@missj4866
@missj4866 3 жыл бұрын
Yes exactly..Channel kk ariyanm adin vendi naatukarde thalel vekkunu...Ask relevant questions rather than such personal questions..Edh Couples ne vilichalum this question is must ivark..
@anjalijayaraj9763
@anjalijayaraj9763 3 жыл бұрын
Exactly my point. I was wondering why no one is mentioning about this in the comment box. This lady Veena should have some shame. No one wants to know about why they don't have kids yet. Even Basil was uncomfortable when she was asking it twice. He managed it well with his usual smile. But not everyone will be able to comfortably handle it. Miss. Veena, be a little mindful. We are not here for loose talks.
@RahulRaj-up5ql
@RahulRaj-up5ql 3 жыл бұрын
Sheriyaanu avarku illaa.pinne enthinaa ivar mattulavaroode choodikunathuuu.ivarkoke ini enkilum maarikoode
@aminahusna7982
@aminahusna7982 3 жыл бұрын
Polichu ⚡⚡⚡
@rajii7746
@rajii7746 3 жыл бұрын
Basil new vertion balachandramenon......... Basil uyirr ❤❤
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Basil Joseph | Red Carpet | RJ Mike | Red FM Malayalam
35:37
Red FM Malayalam
Рет қаралды 183 М.
Story Behind The Superhero of Kerala | Tovino Thomas & Basil Joseph | Anupama Chopra
25:19
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН