"Super Star-കൾ പ്രായത്തിനൊത്ത വേഷം ചെയ്യണം" | ചെകുത്താന് മറുപടിയുമായി ആറാട്ടണ്ണനും വിജയ് ബാബുവും

  Рет қаралды 227,049

Behindwoods Ink

Behindwoods Ink

Күн бұрын

Пікірлер: 1 700
@Behindwoodsink
@Behindwoodsink Жыл бұрын
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆
@anithasathyanm4728
@anithasathyanm4728 Жыл бұрын
ഈ ജാതി വിവരമില്ലാത്ത ആളുകൾക്ക് ചാനലിൽ അവസരം കൊടുക്കുന്നവരെ വേണം പറയാൻ ചെകുത്താൻ എന്ന് പറയുന്നവനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ ?
@anithasathyanm4728
@anithasathyanm4728 Жыл бұрын
വലിയൊരു നടനെ പറ്റി പറയാൻ അർഹതയില്ലാത്ത ഈ ചെകുത്താനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ?
@bibin_----_AK
@bibin_----_AK Жыл бұрын
Cinema reviewer allalo Puli. Angere pidich irithiyone paranja mtahi
@rijinjose4260
@rijinjose4260 Жыл бұрын
​@@anithasathyanm4728o
@Amalsri3221
@Amalsri3221 Жыл бұрын
ചെകുത്താൻ പറഞ്ഞത് ശരിയാ ഇവമാർക്ക് ഇത്ര മാത്രം respect കൊടുക്കേണ്ടത് just Actor അത്രേയുള്ളൂ
@sonumathew7894
@sonumathew7894 Жыл бұрын
cinema nadanmare enn allalo ellarem respect cheyanam
@naveenms8016
@naveenms8016 Жыл бұрын
Edo oraleyum respect cheyyan ayal thayyaralla ennanu paranjath..muzhuvan kanu poyitt
@TheRatheeshmr
@TheRatheeshmr Жыл бұрын
Correct 💯
@randomweins4894
@randomweins4894 Жыл бұрын
ചെഗു പറഞ്ഞ അത്രയ്ക്കും ആശയങ്ങൾ അവിടെ ഇരുന്ന ഒരാളും പറഞ്ഞിട്ടില്ല... കിറുക്കില്ലാത്തവര് ചിന്തിച്ചാൽ മനസിലാവും...
@Arun76541
@Arun76541 Жыл бұрын
ഈ വർഷത്തെ സമാദാനത്തിനുള്ള നോബൽ.. Vijay ബാബു 💥
@josephkurien2349
@josephkurien2349 Жыл бұрын
😄😄😄
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆
@raz8102
@raz8102 Жыл бұрын
True businessman
@abhijith1092
@abhijith1092 Жыл бұрын
Ee pottanaaa okka araaavilikkunna
@sanaaaaaaaas
@sanaaaaaaaas Жыл бұрын
😬😬
@animalsfunny09
@animalsfunny09 Жыл бұрын
ചെകുത്താനെ കൊണ്ട് അധികം സംസാരിപ്പിക്കാതെ ഇരിക്കുന്നതാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർക്ക് നല്ലത്😂😂😂
@janhavthapsi8679
@janhavthapsi8679 Жыл бұрын
അത് പോയിന്റ് ....😁😁
@vipulragnor8095
@vipulragnor8095 Жыл бұрын
Athe
@vineethaadhi1734
@vineethaadhi1734 Жыл бұрын
Enthe
@maheshkumarkumar4154
@maheshkumarkumar4154 Жыл бұрын
Chekuthan samsarichalentha malayala cinema illathakuvo ivanara oru pulluvalla Ivan kuttaparayunna nadanmarude romathinte vilayilla ee oolaku
@jobyjosemm78
@jobyjosemm78 Жыл бұрын
😀👍
@kabali3525
@kabali3525 Жыл бұрын
അയാൾ പറഞ്ഞത് ശെരി അല്ലേ എന്തിനു നമ്മൾ ഈ സിനിമാ നടൻ മാരെ respect ചെയ്യണം. For what purpose . At the end of the day അവർക്കു കോടികൾ കിട്ടുന്നു അത് കാണാൻ പോകുന്നവൻ ന്റെ പോക്കറ്റിൽ നിന്ന് പൈസ പോകുന്നു. Respect want to be given for the true one's who have the power to change the Future or such talent's must be encouraged.
@karaoke8230
@karaoke8230 Жыл бұрын
Pinne Ni enthina jagathyde picum edth dp vechond nadakkunne🤣
@kabali3525
@kabali3525 Жыл бұрын
@@karaoke8230 jagathy de dp ittond enikku pulliyod respect indunnu ahno 😂😂 vasantham.
@karaoke8230
@karaoke8230 Жыл бұрын
@@kabali3525 എന്തിനാ നീ മൂട് താങ്ങുന്ന ജഗതിടെ 🤣
@kabali3525
@kabali3525 Жыл бұрын
@@karaoke8230 because its my choice athu ente ishttam arrade moodu thaganam ennullathu athum respect tum thammil olla bandham
@karaoke8230
@karaoke8230 Жыл бұрын
@@kabali3525 athupole baki ullavarde choice aanu cinema nadanmare respect cheyyano vendayo ennath
@FRL971
@FRL971 Жыл бұрын
ചെകുത്താനേ താൻ പൊളിച്ചു🔥
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
പ്രായം മാനിച്ചുള്ള roles അല്ല. Figure correct ചെയ്യണം എന്നാണ് ചെകുത്താൻ പറഞ്ഞത്. 70/65 ഉം വയസ്സ് ഉള്ളവർ 35/ 40yrs ന്റെ role ചെയ്യുമ്പോൾ ഒരു ശരാശരി പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്ന രൂപം ആയിരിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ. ആ പറഞ്ഞത് ശരിയാണ്. ഇനിയിപ്പോ മലയാളികളുടെ ഇഷ്ട നടന്മാരെ ( എല്ലാവരുടെയും അല്ല ) എന്തിന്റെ പേരിൽ ആയാലും മാറ്റി നിർത്താൻ പറ്റില്ല. അതു super, mega stars നും അറിയാം. അതുകൊണ്ട് വയർ ചാടിയാലും, eye bags വന്നാലും അവർ അതിനെ കുറിച്ച് കൂടുതൽ conscious ആകുന്നില്ല. Healthy criticisms ചെയ്യുന്നവരെ പോലും താഴെ വന്നു തെറി വിളിക്കാൻ മാത്രം ഉള്ള huge blind fans തന്നെ ഉള്ള സ്ഥിതിക്ക് ( real fans നെ അല്ല പറഞ്ഞത് ) കുറെയൊക്കെ പേരുടെ വായ അടപ്പിക്കാൻ കഴിയുന്നു.
@mejevlogs
@mejevlogs Жыл бұрын
Correct 💯💯
@mja2239
@mja2239 Жыл бұрын
ശരാശരി പ്രേക്ഷകൻ ഉൾക്കൊള്ളുന്നില്ല എന്ന് എങ്ങനെ മനസ്സിലാക്കാം? തിയേറ്ററിലെ പടത്തിന്റെ ഓട്ടം നോക്കി മനസ്സിലാക്കാം. പുലിമുരുകൻ നല്ല പോലെ ഓടിയ പടമല്ലേ?
@rajeevkumar-lb4vh
@rajeevkumar-lb4vh Жыл бұрын
Make belief aanu cinima.athupolum manasikan pattatha kure pottanmar
@filmbasedatoz3309
@filmbasedatoz3309 Жыл бұрын
Appo pathemari enna cinimayil mammooka cherupoanayi adhin aaa role cheyyan are vilikkum endh cheyyum .
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
@@mejevlogs 👍
@aviatorcrew389
@aviatorcrew389 Жыл бұрын
സിനിമ കാണുന്നത് കൊണ്ട്, അതിൽ അഭിനയിക്കുന്ന നടൻ മാരെ ഇഷ്ടപ്പെടണം എന്നുണ്ടോ 🥰🥰🥰 ചെകുത്താൻ പവർ 💓
@poppoyi
@poppoyi Жыл бұрын
Personal karyam alle atokke
@aviatorcrew389
@aviatorcrew389 Жыл бұрын
@@poppoyi അതല്ലേ അങ്ങേര് ചോദിച്ചേ.
@thealean777
@thealean777 Жыл бұрын
Chekuthan kure okke over aan.. Njn പടം കാണാറില്ല.. Frnds parayunnath kett review idum.. 😂😂
@yadhuKrishnan06
@yadhuKrishnan06 Жыл бұрын
Then why he's having a personal grudge against them
@poppoyi
@poppoyi Жыл бұрын
@@aviatorcrew389 atalle paranje actors ne istapedunnavar istapedatte....Venda nu parayan ivanu enta avakasham ?
@uprm4944
@uprm4944 Жыл бұрын
ചെകുത്താൻ പറഞ്ഞ ചില കാര്യങ്ങൾ പലരും പറയാൻ മടിക്കുന്നത്.
@ghostneguz
@ghostneguz Жыл бұрын
Mandatharangal parayaan alle?
@worldofworldvedios1123
@worldofworldvedios1123 Жыл бұрын
Potan ane avan
@poppoyi
@poppoyi Жыл бұрын
​@@worldofworldvedios1123satyam
@MESSIREALGOAT
@MESSIREALGOAT Жыл бұрын
ഞാൻ വിചാരിച്ചു അവനെ പോലെ അവനെ ഉണ്ടാകുമെന്ന് നീയും ആ ടൈപ്പ് ആണല്ലേ
@salmansalman1369
@salmansalman1369 Жыл бұрын
Kure cinema fan tthendikal undu avattakalkku sathyam parayunnavare isttam alla ....kilalavan mamuttiyum lalum abinayichu paisa medichu pokum aware ok nammmal enthinu bhahumanikkanam
@aswin-l8j
@aswin-l8j Жыл бұрын
Feel like Vijay Babu has the power 💥
@andrews13
@andrews13 Жыл бұрын
He just pretends to be someone else. Just a pretender.
@grandprime7397
@grandprime7397 Жыл бұрын
സന്തോഷ്‌ വർക്കി ഈ പരുപാടിക്ക് കണ്ണ് തട്ടാതിരിക്കാൻ വേണ്ടി കൊണ്ട് വെച്ച പോലെ
@remya-kt5gi
@remya-kt5gi Жыл бұрын
😂😂😂😂
@minhaajpt9275
@minhaajpt9275 Жыл бұрын
😂
@raysoflife4464
@raysoflife4464 Жыл бұрын
ചെകുത്താൻ എന്ന പൊട്ടൻ
@bobbyjj5372
@bobbyjj5372 Жыл бұрын
അയാളെ വെറുതെ വിടടോ. തന്റെ sex ഫ്രസ്ട്രേഷൻ വേറാരുടേയും പുറത്തെടുക്കുക.
@prnVAppu
@prnVAppu Жыл бұрын
😂
@haseebpoonoor7652
@haseebpoonoor7652 Жыл бұрын
Last കൊണ്ട് ചെകുത്താൻ കുളമാക്കി.. പ്രായത്തിനു മൂത്തവരെ എന്തിനു ബഹുമാനിക്കണം എന്ന്. സംസ്കാരം thottutheendathavan
@Riya-ok6wh
@Riya-ok6wh Жыл бұрын
ചെകുത്താൻ ചെകുത്താന്റെ സ്വഭാവം അല്ലെ കാണിക്കു
@reshmaresh3364
@reshmaresh3364 Жыл бұрын
Crct
@FTR007
@FTR007 8 ай бұрын
ഒരാള് കുറച്ച് മുൻപേ ജനിച്ചത് അയാളുടെ ഗുണം ആണോ? പ്രായത്തെ ബഹുമാനിക്കേണ്ട ഒരു കാര്യവും ഇല്ല
@delight6059
@delight6059 Жыл бұрын
മലയാള സിനിമക്കാർ നമ്മളെ പറഞ്ഞു പറ്റിക്കുന്ന താണ് 90% നോർത്ത് ഇന്ത്യക്കാർക്കും മമ്മൂട്ടിയും മോഹൻലാലും ആരാണെന്ന് തന്നെ അറയില്ല
@shafeeqksd6680
@shafeeqksd6680 Жыл бұрын
Nasrudeen ഷാ ആരാന്ന് ചോദിച്ച സാദാരനാകരായ etrayak അറിയാം
@delight6059
@delight6059 Жыл бұрын
@@shafeeqksd6680 അതിന് അവരെ അല്ലല്ലോ ബോളിവുഡിലെ ഐക്കൺ. ഷാരൂഖാൻ, ഒട്ടുമിക്ക ഏഷ്യൻ സിനും ആഫ്രിക്കനും അറിയാം
@shabeerali2971
@shabeerali2971 Жыл бұрын
Narrow minded common Mallu spoted
@hakshayak2044
@hakshayak2044 Жыл бұрын
Mammooty ye ariyillarikkam. Drishyam ivide mohanlal famous aan
@delight6059
@delight6059 Жыл бұрын
@@shabeerali2971 സത്യാവസ്ഥ പറഞ്ഞെന്നേയുള്ളൂ നമ്മുക്ക് ആരോട് എതിർപ്പൊന്നുമില്ല
@michelwalkerful
@michelwalkerful Жыл бұрын
It's very evident that nobody could counter aju bcos they know he is right but can't accept it openly
@moodyhunterz7675
@moodyhunterz7675 Жыл бұрын
Humans don't argue with barking dogs. I guess it's the same!
@dingolfimedia9097
@dingolfimedia9097 Жыл бұрын
​@@moodyhunterz7675 appam showyilullavarokke aliens ayirikkum.🤣 There is no barking dog in this show.. No one can argue with chekuthan. Because chekuthan is right
@samsungm327
@samsungm327 Жыл бұрын
Its not about which side you are in. Its about listening to different approaches towards movie people . Don't follow anyone side blind just listen and decide collectively!
@bobbyjj5372
@bobbyjj5372 Жыл бұрын
ഏകദേശം 12 വർഷമായി ഒരു സിനിമ ഫുൾ ആയിട്ട് കണ്ടിട്ട്. കോടികൾ കിട്ടുമ്പോഴേക്കും പിന്നെയും പിന്നെ ആർത്തിയാണ്. ഇപ്പോഴും ജാതിയും വർണ്ണവിവേചനവും പൊക്കിക്കൊണ്ട് നടക്കുന്ന സിനിമക്കാര്.
@CountingDracula
@CountingDracula Жыл бұрын
Next : Debate between 90's kids
@beyourself684
@beyourself684 Жыл бұрын
80s
@shaggy9824
@shaggy9824 Жыл бұрын
ഉണ്ണി സർ ,secret അണ്ണൻ,ബാല സർ കണ്ണ് തട്ടാതിരിക്കാൻ High level intellectual ആറാട്ടണ്ണൻ ഇങ്ങനെ ഒരു ഇൻ്റർവ്യൂ വന്നാൽ തകർക്കും
@yautja5331
@yautja5331 Жыл бұрын
Why should respect someone age ..?on point 💥💥💥💥
@aparichitparichit1361
@aparichitparichit1361 Жыл бұрын
With age comes wisdom (normally ). We ought to respect wisdom.don't we
@yautja5331
@yautja5331 Жыл бұрын
@@aparichitparichit1361 no need for respecting someone only because they have more wisdom.we can give respect to anyone who deserve it, even it's kid.....
@exotic-matter
@exotic-matter Жыл бұрын
You will clearly understand when you have children and they don't respect you
@yautja5331
@yautja5331 Жыл бұрын
@@exotic-matter no I don't expect my children to respect me only because I am their father or I am older to them.....if someone has some quality in their soul they will get deserved respect without asking....if someone has no quality in their charector they have to cry for respect "atleast respect my age🥲🥲🥲" respecting age is bullshit .I repeat
@exotic-matter
@exotic-matter Жыл бұрын
your perspective on assessing someone's quality considers the possibility that their wisdom might exceed your comprehension. For instance, a child wanting to swim in a river may view their father as stubborn, yet respecting elders remains a social norm. This respect lets their experience guide crucial decisions, safeguarding the younger individuals. Despite imperfections, this practice generally proves advantageous. Respect, in this context, doesn't signify surrender; rather, it places their wisdom at the forefront while still empowering you to make independent choices.
@Vishnuvijayan-y6j
@Vishnuvijayan-y6j 7 ай бұрын
ചെകുത്താൻ 🔥🔥🔥🔥🔥🔥🔥
@itzgandharvan6525
@itzgandharvan6525 Жыл бұрын
ചെകുത്താന്റെ മറുപടി 98% currect ആണെന്ന് എല്ലാർക്കും അറിയാം 😂 Pinne അത് ആരും sammadhikila
@ebisunny9590
@ebisunny9590 5 ай бұрын
Chegu poli 🔥
@sujithts.pandalam
@sujithts.pandalam Жыл бұрын
ചെകുത്താൻ ... ചുമ്മാ 🔥 പറഞ്ഞത്‌ 💯 ✅
@x7perfectyt
@x7perfectyt Жыл бұрын
മണ്ടത്തരങ്ങൾക്ക് 🙌🏻🙌🏻
@gokulkrishnans545
@gokulkrishnans545 Жыл бұрын
പട്ടിയുടെ കുതം പോലെ ഉണ്ട് ആ ബ്ലാക്ക് ടീ ഷർട്ടിന്റെ മുഖം കാണാൻ
@adamjoy7312
@adamjoy7312 Жыл бұрын
അജു എന്ന് പറയുന്നവനെ അടുത്തിരുത്തി ചർച്ച ചെയ്താൽ നിങ്ങൾക്ക് നാറും അവനെ മാറ്റി ഇരുത്തു
@prince-jx7yp
@prince-jx7yp Жыл бұрын
ചെകുത്താന്റെ വിശ്വപ്രസിദ്ധമായ വാചകങ്ങൾ 1 പ്രഥ്വിരാജ് അഭിമുഖങ്ങളിൽ ആരോ എഴുതികൊടുത്തത് പഠിച്ചു വന്നാണ് പങ്കെടുക്കുന്നത് 2 ഷെർലോക്ക് ഊളപടമാണ് 3 എംജി ശ്രീകുമാർ ഇനി സിനിമയിൽ പാടരുത് 5 എനിക്ക് ഇഷ്ടപെടാത്ത സിനിമകൾ വിജയിച്ചെങ്കിൽ അത് കണ്ടവർക്ക് വിവരമില്ലാത്തതുകൊണ്ടാണ്.
@shahabasali9692
@shahabasali9692 Жыл бұрын
I liked chekuthan. He spoke his mind.
@holypunk12
@holypunk12 Жыл бұрын
He admit he never watch movie before criticise 🤦‍♂️
@x7perfectyt
@x7perfectyt Жыл бұрын
ആദ്യം അവനോട് ചെമ്മീൻ മുതൽ ഉള്ള പടം കാണാൻ പറ.... 🤭🙄
@vijishvlog3779
@vijishvlog3779 Жыл бұрын
മമ്മൂട്ടിയെ നേരിട്ട് കണ്ടാൽ ആരും പറയത്തില്ല 😂😂😂😂അതിഷ്ട്ടായി...
@naieemnizamudeen2429
@naieemnizamudeen2429 Жыл бұрын
Mammookaye neril kanda aal aane njan mooparke prayam aayitund sammathichu 50+ thonikkum allathe vere onnum illa vayassan thannr aane
@tempfrag380
@tempfrag380 Жыл бұрын
@@naieemnizamudeen2429 make up ellando😂?
@janhavthapsi8679
@janhavthapsi8679 Жыл бұрын
തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ക്ലോസപ്പ് ഷോർട്ടിൽ കണ്ടാൽമതി 😁
@SagarT-l4i
@SagarT-l4i Жыл бұрын
athe njaan 2009 il eatho cinemade location il mammootty e kandu.. annum pullide neck ile skin oke thoongi aan kandath😅
@noorudheennooru19
@noorudheennooru19 Жыл бұрын
നാച്ച്ചൻലായി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് മമ്മൂട്ടിയെ ഇപ്പോ അടുത്തിടെ 50 വയസിബ് മുകളിൽ പ്രായം തോന്നിയിട്ടില്ല കണ്ടിട്ട്
@josephnorton6859
@josephnorton6859 Жыл бұрын
Facts നെ cut ചെയ്യാൻ ഒച്ചയെടുത്തിട്ട് കാര്യമില്ല . Cheku rocks
@sukhaprasad6813
@sukhaprasad6813 Жыл бұрын
Debate ചെകുത്താൻ score ചെയ്ത് 🔥
@mrrockstar492
@mrrockstar492 Жыл бұрын
Myr😂
@Darvin146
@Darvin146 Жыл бұрын
300 million actors act in indian film industry but audience and critics are call face of indian cinema. Thats mammootty
@batzy273
@batzy273 Жыл бұрын
Fuck😂😂 other than malyalies most of indians didint know about namotty😅😅
@Jijithpthankachan
@Jijithpthankachan Ай бұрын
Amitabh bachchan Kamal haasan Rajinikanth Are they came after mammootty sir😂😂😂
@mathewabraham-tc8ef
@mathewabraham-tc8ef Жыл бұрын
Chekuthante abiprayam is almost logical.. but ath oru respected way lu paranjal kollam
@nasihameen.928
@nasihameen.928 Жыл бұрын
നമ്മളെക്കാൾ മൂത്ത ആമയുണ്ടെന്ന് കരുതി ആമയെ റെസ്പെക്റ്റ് ചെയ്യുന്നുണ്ടോ ആരെങ്കിലും.😂
@Tweetsoftheweek
@Tweetsoftheweek Жыл бұрын
If it was just Cheku and Vijay it would have been a far better program
@martinsam8787
@martinsam8787 Жыл бұрын
No no chekuthan is waste Aswanth should be there ippo vijay babu
@anirudh6386
@anirudh6386 Жыл бұрын
@@martinsam8787 എന്ന് ലാൽ fan
@god5498
@god5498 Жыл бұрын
​@@anirudh6386 ithil mamootiye oooki vidunnond🤣🤣🤣
@anirudh6386
@anirudh6386 Жыл бұрын
@@god5498 അയിന് ഞാൻ മമ്മൂട്ടി ഫാനല്ല 💦😂
@god5498
@god5498 Жыл бұрын
@@anirudh6386 Avan lal fan anen ninod paranjo🤣🤣🤣ijjathi
@jyotheeshp
@jyotheeshp Жыл бұрын
Chekuthan makes perfect sense!
@dipil299
@dipil299 Жыл бұрын
As an actor is it necessary to give respect? The answer is just No . Respect is something achieved by his or her overall personality which makes us to give them respect
@topGfanboy
@topGfanboy Жыл бұрын
Money makes respectful
@juliansam
@juliansam Жыл бұрын
So who is it that dosent deserve respect based on those parameters in malayalam industry right now? Dileep for obvious reasons, Sreenath Bhasi after the interview he gave.. Then who? 🤔
@haseena8424
@haseena8424 Жыл бұрын
no need resect, they are doing their job
@sudevkannan4587
@sudevkannan4587 Жыл бұрын
Cheku always on point🔥🔥
@andrews13
@andrews13 Жыл бұрын
👍
@AlexAlex-fe7nh
@AlexAlex-fe7nh Жыл бұрын
Ellam sheriyan pakshe movie kaanathe ull review maathram sammathikkan aakilla
@wolvenz5094
@wolvenz5094 Жыл бұрын
Olakkanu.. Cinema prekshakar okke mandan mar anallo
@shammasmohd9394
@shammasmohd9394 Жыл бұрын
പുലിമുരുഗൻ ഞാൻ ഈ പറഞ്ഞപോലെ പോയി കണ്ട പടമാണ് എനിക്കും തോന്നി കുട്ടികൾക്കു ഇഷ്ടപെടുന്ന പടമാണെന്ന്
@gokulg4926
@gokulg4926 Жыл бұрын
Uff kandu Pidichu kalanjallo🤦😂
@shammasmohd9394
@shammasmohd9394 Жыл бұрын
@@gokulg4926 എനിക്ക് ഒരു അനിമേഷൻ മൂവി കണ്ട ഫീൽ ആയിരുന്നു ജ്ജാതി തള്ള് ഒക്കെ തള്ളി യപ്പോൾ ഞാൻ വിചാരിച്ചു പൊളപ്പൻ രസമായിരിക്കും എന്ന് ഇത് എന്ത്. ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്.
@mrrockstar492
@mrrockstar492 Жыл бұрын
Athil angere kanicha fight, energy acting easyness of acting ath ningalufe ishta nadamark eeth kalath pattumedp 100 cofik mukalilnafifha padam💥💥
@amalantony4585
@amalantony4585 Жыл бұрын
മൊത്തത്തിൽ ഒരു കാര്യം മനസ്സിലായി ചെകുത്താന് എല്ലാവരോടും പുച്ഛം ആണ്. പിന്നെ ഇവനൊക്കെ എന്ത് പറഞ്ഞാലും ലാലേട്ടന്റെയും മമ്മൂക്കയുടെയും നല്ലൊരു സിനിമ വന്നാൽ സാധാരണ പ്രേക്ഷകർ ഇനിയും സപ്പോർട്ട് ചെയ്യും. 💯
@അഗ്രഗണ്യ
@അഗ്രഗണ്യ Жыл бұрын
Sheriya....but padam kollille eduthitt ookividum...athipo mohanlal ayalum mammooty aanelum.... Athinipo chekuthan venonnilla 🤣.... Nalloru cinema varatte 🤭
@amalantony4585
@amalantony4585 Жыл бұрын
@@അഗ്രഗണ്യ അതിന് വിമർശിക്കാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ? മല്ലു analyst ഒക്കെ എത്ര നന്നായിട്ടാണ് വിമർശിക്കുന്നത്. Bt പടം പോലും കാണാതെ ആരെങ്കിലും പറയുന്നത് കേട്ടിട്ട് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്ന ചെകുത്താനെപ്പോലെ ഉള്ളവന്മാരോട് തീരെ യോജിക്കാൻ പറ്റില്ല 👎
@mythoughts121
@mythoughts121 Жыл бұрын
Yes നല്ല പടം വന്നാൽ... മോഹൻലാലിൻ്റെ ഈ അടുത്ത് ഇറങ്ങിയ നല്ല ഒരു മൂവി ഏതാണ്..? Family aayi പോയി കാണാൻ പറ്റിയത് ...
@amalantony4585
@amalantony4585 Жыл бұрын
@@mythoughts121 ഈ അടുത്ത് തിയേറ്ററിൽ ഇറങ്ങിയത് മൊത്തം ശോകം ആയിരുന്നു. ഇനി വരാൻ പോകുന്ന സിനിമകളിൽ പ്രതീക്ഷ ഉണ്ട്. Malakkottai വാലിബൻ, എമ്പുരാൻ...
@mythoughts121
@mythoughts121 Жыл бұрын
@@amalantony4585 yes lijo and prithvi ഇവരിൽ ആണ് ഇനി മോഹൻലാലിൻ്റെ ഭാവി... ബാക്കി ഉള്ള മൊണ്ണകൾ എല്ലാം കൂടി പുള്ളിയെ വെറും കോമാളി ആക്കി മാറ്റി
@amirsaleem6535
@amirsaleem6535 Жыл бұрын
Chekuthaan chiladh correct aan but ⁰mohanlal ne oninu kolaatha reethy chithreekarikarud,,,he is a legend with grt potential,,thanmathra sadayam,VAANAPRASTHAM which has got many appreciation from the critics al over,,is an example
@Ar-j-un
@Ar-j-un Жыл бұрын
Nee oru varkichan analoda
@amirsaleem6535
@amirsaleem6535 Жыл бұрын
@@Ar-j-un didn't get u
@poppoyi
@poppoyi Жыл бұрын
Lucifer okki Godfather ne pokki paranjapo tanne ivante nilavaram manasilayi
@nithinkb93
@nithinkb93 Жыл бұрын
@@thebobbysisters telugu godfather potta
@poppoyi
@poppoyi Жыл бұрын
@@nithinkb93 yes
@ruexcited5342
@ruexcited5342 Жыл бұрын
Aarattannan ഞാൻ പറയട്ടെ ഞാൻ പറയട്ടെ എന്ന് പറയുന്നു അയാൾക് അവസരം കൊടുക്കൂ..
@grajiv
@grajiv Жыл бұрын
Chekhutan is so rational and logical. He has the potential to be as popular as some godmen in this country....
@jishnuhszzz4391
@jishnuhszzz4391 Жыл бұрын
Pottan 😂
@yadhuKrishnan06
@yadhuKrishnan06 Жыл бұрын
Huh 😕
@moodyhunterz7675
@moodyhunterz7675 Жыл бұрын
Rational and logical? Seriously? Commenting about any movie without even watching it once is logical? Bro, do you know how many people's hardwork are involved just to make a movie. He just wants to get famous by doing something negative and unfortunately he is getting that attention.
@grajiv
@grajiv Жыл бұрын
@@moodyhunterz7675 Yes, I equated him with the godmen of this country because just like them chekuthan also thinks he has some unique tools to reform humanity, his main focus being reforming mohanlal. Just like the godmen, chekuthan also believes whatever comes out of his mouth is always rational. Just like the godmen, chekuthan does not correct himself when someone (fellow youtubers) points out certain irrational stuff he vomits. Chekuthan instead decides to mock/ bully them instead of addressing the issues they raised. Just like the godmen, chekuthan believes he is an expert on every topic. He is a film critique, a social reformer, a mental health expert, a sociologist, a political scientist etc etc Just like some godmen, he thinks he can predict people's futures. He already knows the future of mohanlal and mammooty's films.
@sangeethstardom
@sangeethstardom Жыл бұрын
Adutha maddan
@truefactmalayalam2746
@truefactmalayalam2746 Жыл бұрын
*ആറാട്ടണ്ണനെ നിങ്ങൾ ഒന്ന് പറയാൻ അനുവദിക്കൂ ...😆😆*
@samgopinathan4075
@samgopinathan4075 Жыл бұрын
How chekuthan can review movies with out watching the movies
@johnmandiram
@johnmandiram Жыл бұрын
Chekuthan doesn't have a quality while talking..............
@pb7269
@pb7269 Жыл бұрын
He doesn’t review movies
@ahrafma7139
@ahrafma7139 Жыл бұрын
Avan movie alla review cheyunnath.. Oru vrithiketta movie erangumbo ulla ooltharangaleyaanu
@poppoyi
@poppoyi Жыл бұрын
He don't review he mocks for no reason....just cus of frustration
@mohammedsalim2851
@mohammedsalim2851 Жыл бұрын
@@poppoyi correct u said it
@mahroof8798
@mahroof8798 Жыл бұрын
നടിയെ പീഡിപ്പിച്ച വിജയ് ബാബു 🔥
@vtx____togo__
@vtx____togo__ Жыл бұрын
പലരും ചെകുത്താനെ സപ്പോട് ചെയ്തുള്ള കമന്റ്സ് ഒരുപാട് കണ്ടു. പക്ഷെ എനിക്ക് ഇതൊന്നും നല്ലതായിട്ട് തോന്നിട്ടില്ല പുള്ളിക്കാരൻ കൂടുതലായും ഒരു വ്യക്തിയെ body shaming കൊണ്ട് അപമാനിക്കുകയാണ്. ഓരോരുത്തർക്കും അവരുടേതായിട്ടുള്ള ഭംഗി ഉണ്ട്. ഒരു വ്യക്തിയെ ഭംഗി എല്ലാ എന്നു പറഞ്ഞു കളിയാക്കുന്നന്ന ഒരു racist ആണ്‌ ചെകുത്താൻ. 👎🏻👎🏻👎🏻
@sharonhillpark_official
@sharonhillpark_official Жыл бұрын
ആരെ body shaming ചെയ്തു?
@vtx____togo__
@vtx____togo__ Жыл бұрын
@@sharonhillpark_official mohan lal neum matt pala nadan mareumm kooduthal ayii mohan lal ne
@sharonhillpark_official
@sharonhillpark_official Жыл бұрын
@@vtx____togo__ bro പുള്ളി പറയുന്നത് ഇത്രയും വണ്ണം ഉള്ള, ഫ്യ്സിക്കലി fit അല്ലാത്ത ഒരാൾ പുലിമുരുകന്നിലെ മുരുകൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒട്ടും യോജിച്ച ആളല്ല. പിന്നെ കിളിന്ത് പെൺപിള്ളേർരുടെ കൂടെ അവരുടെ age ഉള്ള ഒരാളെപ്പോലെ അഭിനയിക്കുന്നത് (കാണുമ്പോൾ തന്നെ അറിയാം നല്ല പ്രായമുള്ള ഒരാളെ മേക്കപ്പ് ഇടിച്ചു കൊണ്ടുവന്നതാണ് എന്നു )വളരെ ആരോചകമാണ് എന്നുമാണ് പറയുന്നത്. അതു body shaming അല്ല.
@vtx____togo__
@vtx____togo__ Жыл бұрын
@@sharonhillpark_official appoll vannam ulla oral kk ee roll cheyyan pattillaa allleee okay 👍🏻
@sharonhillpark_official
@sharonhillpark_official Жыл бұрын
@@vtx____togo__ അങ്ങനെയല്ല വണ്ണം ഉള്ള ഒരാൾ അങ്ങനെ ആ റോൾ ചെയ്താൽ ഒട്ടും നാച്ചുറലിറ്റി തോന്നില്ല... പിന്നെ കയറിൽ കെട്ടിയിട്ടു ആട്ടുന്നത് കാണുമ്പോൾ ചിരി വരും. 60, 70 തു വയസായവർ ഇപ്പോളും കുഞ്ഞാവയായി അഭിനയിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നും. ആ പുച്ഛം ആണ് ചെകുത്താൻ പ്രകടിപ്പിക്കുന്നത്
@Thegoatleo1010
@Thegoatleo1010 Жыл бұрын
6:57 ചെകുന്റെ എക്സ്പ്രെഷൻ 🤣🤣🤣
@naveenbiju4452
@naveenbiju4452 Жыл бұрын
😂😂😂👍
@josephdavis5759
@josephdavis5759 Жыл бұрын
Till Yesterday I was achekuthan hater,,,now I realised he is a brilliant person
@mithun3296
@mithun3296 Жыл бұрын
ചെകുത്താൻ സിനിമ കാണാതെയാണ് റിവ്യൂ പറയുന്നത് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
@s_a_n_i_l
@s_a_n_i_l Жыл бұрын
Visham kudichu nokkanda avashyam ellallo😂
@sylverarrows7129
@sylverarrows7129 Жыл бұрын
25:22 ചെകുത്താൻ rockz😆😆😆
@andrews13
@andrews13 Жыл бұрын
Chekuthan is crystal clear about his ideas! ✨Way to go man👍👍👍
@sreekuttan2004
@sreekuttan2004 Жыл бұрын
Cheku is a stupid
@karaoke8230
@karaoke8230 Жыл бұрын
Vayilude thurunnavaneyokkeya support cheyunne. Kashtam😂
@raasshaas412
@raasshaas412 Жыл бұрын
Pari
@andrews13
@andrews13 Жыл бұрын
@@karaoke8230 koothiyiloode kazhikkam
@poppoyi
@poppoyi Жыл бұрын
Ee valiya aal Anu chiranjeevi de Godfather pokki pidichee....nalla ideas tanne 😅
@rambochakochan6529
@rambochakochan6529 Жыл бұрын
സത്യം പറഞ്ഞാൽ ചെകുത്താൻ ചോദിച്ചതിന് ഒന്നും മറുപടി പറയാൻ ഇവർക്കില്ല..... Araaatt പൊട്ടനെ ഒക്കെ ആരാ അവിടെ കൊണ്ടിരുത്തിയത് 🤣🤣
@shikhamv2567
@shikhamv2567 Жыл бұрын
Chekkuthan is just intolerant and arrogant. He just thinks entho oru luckin mohanlal mammotty um ayathan ennan. They are doing their craft. Can he comment and decide on what mammoty and mohanlal should do ?. I don’t know from where he gets that audacity 🧐
@jongeo6841
@jongeo6841 Жыл бұрын
Chekutan seems to counter with more logical approach, than emotional.
@nithinsree1
@nithinsree1 Жыл бұрын
@25:00 Babbabba. Chekuthane Rahul Easwar nice ayitangu valichu keeriya moment. He had nothing to reply 😂😂😂
@sharonhillpark_official
@sharonhillpark_official Жыл бұрын
ഈ തെയ്യം കഥകളി ഒക്കെ എടുത്തു തോട്ടിൽ കളയണ്ട സമയം കഴിഞ്ഞു 😏 ഇപ്പോളും തെയ്യം കോപ്പ് എന്നൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ തലയ്ക്കു ഓളമാണ് 😏
@nishadraheem6137
@nishadraheem6137 Жыл бұрын
Theyyam🤣🤣
@galaxyl1591
@galaxyl1591 Жыл бұрын
@@sharonhillpark_official ശരിയാണ് നിന്നെ പോലുള്ളവർക്കു അച്ഛൻ അമ്മ conceptum തോട്ടിൽ കളയാൻ തോന്നും.... എന്നിട്ടു new gen concept ആണെന്ന് പറഞ്ഞു നടക്കും 😏😏
@sharonhillpark_official
@sharonhillpark_official Жыл бұрын
@@galaxyl1591 എന്തുവാടെ ഈ പറയുന്നത്?. ഇങ്ങളുടെ നാട്ടിൽ തെയ്യത്തെ അച്ഛനായും കഥകളിയെ അമ്മയുമായാണോ കണക്കാക്കുന്നത്? അതു ഏതു നാടാണ്? 🤔 ഉദാഹരണം പറയുമ്പോൾ ഒരു logic വേണ്ടേ?
@sharonhillpark_official
@sharonhillpark_official Жыл бұрын
@@galaxyl1591 ദേ തെയ്യം തെങ്ങിൽ നിന്നു വീണു 🤣🤣. ആവശ്യം ഇല്ലാതെ മനുഷ്യനെ പറ്റിക്കാൻ ഓരോരോ ഉടായിപ്പു 🤣🤣 kzbin.info/www/bejne/hJS0c5aNbayeicU
@ibrahimabdulazeez4722
@ibrahimabdulazeez4722 Жыл бұрын
Chekuthan powerrrr.... Sathyathil cinema nadanmare Enthinu respect cheyanam....... That's the point 👏👏👏👏👏
@nadhataramginikalakshetra7412
@nadhataramginikalakshetra7412 Жыл бұрын
എന്റെ അഭിപ്രായവും അത് തന്നെയാണ്. പ്രായമനുസരിച്ചുള്ള വേഷം ചെയ്യു... അല്ലെങ്കിൽ അഭിനയം നിർത്തു.
@prince-jx7yp
@prince-jx7yp Жыл бұрын
രാജനീകാന്ത് സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ nice ആയ് ചെകുത്താൻ പറഞ്ഞതൊക്കെ വിഴുങ്ങി ന്യായികരിക്കാൻ തുടങ്ങുന്നു 😂😂👌👌.. രജനികാന്തിന്റെ logic ഇല്ലാതെ fight(പണ്ടത്തെ hit moviesഇൽ ഉള്ള fights അല്ല)എത്ര വങ്കത്തരം ആയാലും പുള്ളി മിണ്ടില്ല പണ്ടത്തെ പുള്ളിയുടെ videos കണ്ടിട്ടുള്ളവർക്ക് കാരണം കലങ്ങും...
@appsjp8408
@appsjp8408 Жыл бұрын
പുള്ളിക്ക് ലാലേട്ടൻ ഫാൻസ്ഓടുള്ള ചൊറിച്ചിൽ ആണ്.. അല്ലാതെ വേറെ കുന്തവുമില്ല
@prince-jx7yp
@prince-jx7yp Жыл бұрын
@amal.p151 ദർബാർ പോലെ ഊള പടത്തിൽ രജനി കാട്ടികൂട്ടുന്ന കോപ്രായങ്ങൾ 'ഓളം' തന്നെയാണ് മികച്ച നിരൂപക്കാരെല്ലാം എടുത്തിട്ടലക്കിയതാണ് അത്,'ലിംഗയിൽ' മകളുടെ പ്രായമുള്ള നായികയുമായി യുവവായി pathetic ആയ് അഭിനയിച്ച രജനിയെ 'തൂക്കിയിട്ടു' ആട്ടിയത് എല്ലാവരും കണ്ടതാണ്..അതെല്ലാം 'ഓളം' ആയിരുന്നോ?..രജനി ആയ കാലത്തുണ്ടാക്കിയ craze അല്ല കമന്റിൽ മെൻഷൻ ചെയ്തിരിക്കുന്നത്..മോഹൻലാൽ ലാലിനെയും മമ്മൂട്ടിയെയും പ്രായത്തിന്റെ പേരിൽ ഊക്കിയ ചെകുത്താന് തമിഴ്നാട്ടിൽ പോലും troll കിട്ടിയ രജനിയുടെ സമീപ ചിത്രങ്ങളിലെ കോപ്രായങ്ങൾ(ലിംഗ,ദർബാർ,അണ്ണാത്തെ) convincing ആയ് തോന്നുന്നത് അന്ധമായ ആരാധന കൊണ്ടാണ്..ദർബാർ അശ്വന്ത് കോക്ക് എടുത്തിട്ട് ട്രോള്ളിയപ്പോൾ സൈലന്റ് ആയ് ഇരിക്കേണ്ടിവന്നതും അതുകൊണ്ടാണ്.രജനിയുടെ പുതിയ ചിത്രങ്ങളിലെ റൊമാൻസ് രംഗങ്ങൾ(ദർബാർ,അണ്ണാത്തെ) തമിഴ്നാട്ടിൽ പോലും കൂവൽ കിട്ടിയത് പ്രയാധിക്യം നിഴലിക്കുന്ന പ്രകടനമായതുകൊണ്ട് തന്നെയാണ്. ദർബാറിലെ കൊത്തുപൊറോട്ട ട്രോൾ തമിഴ്നാട്ടിൽ പ്രസിദ്ധമായിരുന്നു.ദർബാറിലും ലിംഗയിലും 'തൂക്കിയിട്ട്' ആട്ടുന്നുണ്ട് ലിംഗയിൽ കൂവിപൊളിച്ചപ്പോൾ ആ സീൻ വെട്ടികളഞ്ഞു..രജനി ആരാധനയിലെ ഭൂതകാലകുളിർ അല്ല ഇവിടത്തെ വിഷയം..മമ്മൂട്ടിയേയും ലാലിനെയും ചെറുപ്പക്കാരായ് അഭിനയിക്കുന്നു എന്നും young ആയ നായികമാരായവരോടൊപ്പം ഒലിപ്പിക്കുന്നു എന്നും പള്ളൂപറയുന്ന ഇതേ ചെകുത്താന് രജനിയുടെ കാര്യത്തിൽ അതുതോന്നത് ചെകുത്താനും same ലെവൽ ആയതുകൊണ്ടാണ്...(തരങ്ങളുട fight നെ കുറിച്ചുള്ള ചെകുവിന്റെ വിഡിയോയിൽ മമ്മൂട്ടിയെ ഊക്കുന്നതിനിടയിൽ രജനികാന്തിന്റെ ഇപ്പോളത്തെ ചിത്രങ്ങളിലെ fight നെ ഇതേ ചെകുത്താൻ പൊക്കിയടിക്കുന്നുണ്ട് 😂😂..അതിൽ body double ആണെന്ന് വ്യക്തമാവുന്ന scens വരെ..തൂക്കിയിട്ട് ആട്ടുന്ന സീൻസും യഥേഷ്ടം അതിലുണ്ട്..ചെകുവിന്റ വീഡിയോസ് പണ്ടുമുതലേ കാണുന്നവർക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും ചെകുവിന്റെ സിനിമയെ കുറിച്ചുള്ള പലവിലയിരുത്തലുകളും ബുദ്ധിപരമെന്ന് കരുതി അവതരിപ്പിക്കുന്ന പരമ അബദ്ധങ്ങൾ ആന്ന്)..
@Georgeraju539
@Georgeraju539 Жыл бұрын
Rajinikanth oke maari pulli prayathinu anisarich olla characters aanu pidikunne ,kaala kabali,pettah Allathe ivduthe pole oolatharam alla
@prince-jx7yp
@prince-jx7yp Жыл бұрын
@@Georgeraju539 kabaali,kaala ക്ക് ശേഷമാണ് ദർബാർ,അണ്ണാത്തെയും ഇറങ്ങിയത്.നയൻതാരയെ പ്രൊപ്പോസ്ചെയ്യാൻ പോവുന്ന സീൻ ഒക്കെ കൂവികൊണ്ട് ആറാടിയതാണ് അണ്ണന്മാർ,രജനി 'ippidi kathiyeduthu kuthi kuthi' ആ ഡയലോഗ് ഒക്കെ കോപ്രായം ഇട്ട് കൊത്ത്പൊറോട്ട troll ഇറങ്ങി അതിന് ശേഷം വന്ന അണ്ണാത്തയിൽ നയൻതാരയുമായി റൊമാന്റിക് duet😂😂😂..ഇതൊക്ക മാറിയതുകൊണ്ടാണോ 😂😂😂.രജനിയുടെ മാറിയ പ്രകടനം ചുവടെ ചേർക്കുന്നു kzbin.info/www/bejne/hHXGm6qPmJuCl6s
@poppoyi
@poppoyi Жыл бұрын
Itanu ipozate malayalikal....avaru chyta ahha...nammal chyta ayyee
@bibinabrahamfitnessmotive7
@bibinabrahamfitnessmotive7 Жыл бұрын
ചെകുത്താൻ പറഞ്ഞത് 💯 ശെരി ആണ്
@brjewel4112
@brjewel4112 Жыл бұрын
Ente ponnu Rahulee aa Aarattannanu oru 30 sec samayam koduku adheham onnu paranjotte.....
@sebinsebastian5570
@sebinsebastian5570 Жыл бұрын
😂😂
@BINS555
@BINS555 Жыл бұрын
ദൃശ്യം ശേഷം മോഹൻലാൽ ബോളിവുഡിൽ അറിയാം 🔥🔥🔥🔥...... ചെകുത്താൻ വട്ടൻ അവൻ ഒരു മോഹൻലാൽ ഹെറ്റർ 🔥🔥
@rajzik2991
@rajzik2991 Жыл бұрын
Drishyathil typical naayaka gimmicks onnumilla.. prayathinu anusarichulla role thanne ayrnu..
@BINS555
@BINS555 Жыл бұрын
@nshahsjekej 130കോടി ജനങ്ങൾ സിനിമ കാണണം എന്നില്ല
@junaid_jun
@junaid_jun Жыл бұрын
Dhrishaym okke mahnalan patiya padam annn,,,,, 😀 but chekuthan paranja pala karaygalum sheriannu😅
@delight6059
@delight6059 Жыл бұрын
21:55 ചെകുത്താനെ എനിക്കിഷ്ടമില്ല പക്ഷേ അയാൾ ഈ പറഞ്ഞത് കാര്യമാണ്. മമ്മൂക്കയും ലാലേട്ടനും നോർത്ത് ഇന്ത്യൻ സാധാരണക്കാർക്ക് ഒന്നും അങ്ങനെ അറയില്ല
@MN-123mvr
@MN-123mvr Жыл бұрын
മലയാളികൾ ഇപ്പോഴാണ് കന്നട തെലുഗ് ഒക്കെ കൂടുതലായി കാണാൻ തുടങ്ങിയത്. അതുപോലെ അവർക്കും നമ്മൾ സുപരിചിതർ ആയിരിക്കില്ല. ഹിന്ദി യും തമിഴുഉം പണ്ടും കാണൽ കുറവാണ്. പിന്നെ യും ദൂരദർശൻ ൽ ഹിന്ദി വരുമ്പോൾ കാണുമായിരിക്കും. മറാത്തി ഗുജറാത്തി ബംഗാളി സിനിമകൾ ഒന്നും നമ്മൾക്കു അറിയില്ലലോ
@delight6059
@delight6059 Жыл бұрын
@@MN-123mvr നിലവിലുള്ള അവസ്ഥയാണ് ഞാൻ പറഞ്ഞത്
@delight6059
@delight6059 Жыл бұрын
@@MN-123mvrഹിന്ദി സോങ്സ് വേൾഡ് ഫേമസ് ആണ്. അതുകൊണ്ടുതന്നെ ഒരു വിധം നടന്മാരെ എല്ലാവർക്കും അറിയും
@yasirkalayath1755
@yasirkalayath1755 Жыл бұрын
@@MN-123mvr Amitab bachan Salman kan sharok kan Amirkan Sanjy darte Sunil Shetty Aishwarya ray kareena kapor Evaroke pande wold famas anu.pandu mutable nammal Hindi songs lude evare suparichitamane.Ennal malyalam pato cinimayo Malyala actorsneyo Annya bhashakkarke Eppozum ariyilla
@ajeshkottayam4116
@ajeshkottayam4116 Жыл бұрын
​@@yasirkalayath1755 ath endhukonda ariyathath?
@sijinjohn808
@sijinjohn808 Жыл бұрын
Except for the point where chekuthan said we do not need to give over respect to Mammootty or Mohanlal, rest of his points were illogical 1) a good actor is one who does any type of role irrespective of age of gender. Let actors experiment with their boundaries, if it is good the audience will accept it. 2) to review a movie or to discuss about the fine details of a particular movie, one has to experience the movie. Otherwise it is not a constructive criticism. 3) Malayalam movies are made for the malayali audience, not for Pan India or worldwide. At Tom cruise movie will not be accepted by majority of the malayali audience. all movies are region or language specific.
@moodyhunterz7675
@moodyhunterz7675 Жыл бұрын
I don't think he is right when he said Mammootty or Mohanlal shouldn't get so much of respect. See I understand, they are just actors but characters they portrayed had played a significant role in our life. Yeah, we get a lot of learnings from our Parents and Gurus but at the same time, these characters also help us to understand what's right and wrong. Character played by Mammootty in Valiyettan, Mohanlal in Varavelppu, don't you think, it inspired us in our real life. Yeah, that's actually a craft of scriptwriters and directors but to portray it so beautifully on screen and building up that effective impact in us needs to be appreciated and respected. Not only Mohanlal and Mammootty, every single actors needs to get respected.
@arunraj1055
@arunraj1055 Жыл бұрын
Chegu തേച്ചൊടിച്ചു 🔥🔥
@networkengineer2734
@networkengineer2734 5 ай бұрын
Chekuthan is my favourite Hits the nail right on the head Bold and to the point
@abdulbasith-tc3gp
@abdulbasith-tc3gp Жыл бұрын
ചെകുത്താൻ പറഞ്ഞത് കാര്യം 😆
@bijusnsirbijusnair7965
@bijusnsirbijusnair7965 9 ай бұрын
ചെകുത്താൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു ചിന്തിക്കുന്നവർക്കു മനസിലാകും
@Ziya007
@Ziya007 Жыл бұрын
ചെകുത്താന് പിന്നെ എല്ലാം അറിയുന്നോണ്ട് കുഴപ്പം ഇല്ല്യ 😂
@luipe6708
@luipe6708 Жыл бұрын
This isn't really a discussion Chekuthaan needs to put a lot of thinking into. This is pretty much an easy level for him.
@neethu.b1186
@neethu.b1186 Жыл бұрын
Cheputhanu vattanu
@gopikrishnan2090
@gopikrishnan2090 Жыл бұрын
സത്യം ചെകുത്താൻ 🔥🔥
@rahulp2729
@rahulp2729 Жыл бұрын
വിജയ് ബാബു നന്മ മരം 🤣
@Ho7e
@Ho7e 5 ай бұрын
19:16😂
@abhilashantony78
@abhilashantony78 Жыл бұрын
Vijay Babu's questions against cheku is epic...these are the common people's arguments against to cheku....
@satanshameer690
@satanshameer690 Жыл бұрын
Common people's arguments should be against so called superstars not against another common man with questions
@vipulragnor8095
@vipulragnor8095 Жыл бұрын
​@@satanshameer690absolutely
@josephnorton6859
@josephnorton6859 Жыл бұрын
ബുർജ് ഖലീഫ യുടെ മോളീന്ന് ചാടിയ , flighൽ കെട്ടിതൂങ്ങി പറന്ന Tom cruise ഉം ആയിട്ടാണ് Mohan lal നെ compare ചെയ്യുന്നത് .
@gokul-qh5uo
@gokul-qh5uo Жыл бұрын
​@@josephnorton6859 as an actor mohanlal >>> tom cruise.. Stunt wise tom cruise, jackie chan ആയൊന്നും mohanlal നെ compare ചെയ്യില്ല.. He does stunts വെൽ അത്രേ ഉള്ളു.. He is more of an actor
@nirnaycreation5611
@nirnaycreation5611 Жыл бұрын
@@gokul-qh5uo 😂😂😂 അണ്ടി എണീച്ച് പോടെ😂😂😂tom cruise is better at everything 😂😂😂
@viralmedia3602
@viralmedia3602 Жыл бұрын
3:17 💯🙌🏼
@MALLUTROLLS1995
@MALLUTROLLS1995 Жыл бұрын
ചെകുത്താൻ കൊള്ളാം 😂😂
@NeoLeo877
@NeoLeo877 Жыл бұрын
അതെ ,Jbi Tv യെക്കാളും കൊള്ളാം
@ManojManiyan-ln6kf
@ManojManiyan-ln6kf Жыл бұрын
Kòothi
@BroTalkFact
@BroTalkFact Жыл бұрын
Cheku spitting facts 🗿🗿🔥
@yadhuKrishnan06
@yadhuKrishnan06 Жыл бұрын
Hmm not really
@pradeenkrishnag2368
@pradeenkrishnag2368 Жыл бұрын
Cheku is right. I have friends from Maharashtra and UP. They never heard about Malayalam actors. Out of the 10 friends I have only one friend heard Mammooty's name, but never watched any of his films. That is the truth. Mallu fans are ignorant. Even great actors can be found in Korean films. If you've seen movies from all over the world, Mohanlal is nowhere near it. It's the same as asking a Malayalee if he knows any Bengali actors or films.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
Correct👌👍
@gamingmacha3757
@gamingmacha3757 Жыл бұрын
I have seen movies in many languages but in my opinion i haven't seen a better actor than mohanlal
@nhweddingcompany8155
@nhweddingcompany8155 Жыл бұрын
ചെകുത്താനോട് മുട്ടി നിൽക്കാൻ പോലും പറ്റുന്നില്ല ബാക്കി ഉള്ളവർക്ക് ചെകു പറഞ്ഞത്....റിയാലിറ്റി
@ഷിനാസ്പൂവണത്തിൽ
@ഷിനാസ്പൂവണത്തിൽ Жыл бұрын
Chekuthan parajathe റിയാലിറ്റിയാണ്
@hamdanzabil9670
@hamdanzabil9670 Жыл бұрын
ഏത് പ്രായമുള്ള നടനായാലും അയാൾക്ക് കിട്ടുന്ന റോൾ അഭിനയിക്കുക. അത് 25 വയസ്സുള്ള നടന്റെ റോൾ ആണെങ്കിലും 80 വയസ്സുള്ള നടന്റെ റോൾ ആണെങ്കിലും.. അവരെയാണ് നടൻ എന്ന് വിളിക്കുക.. അതിൽ ചിലപ്പോൾ ലീഡ് റോൾ ഉണ്ടാകും. അതിനെ കുറ്റം പറയുന്ന ചെകുത്താൻ ഫേമസ് ആകാൻ വേണ്ടിയാണ്. അത് പോലെ അറിവില്ലായിമായും. സിനിമ കാണാതെ റിവ്യൂ ചെയ്യുന്ന ഇവനിക്കാണല്ലോ കുറേ ലൈക്‌ അടിക്കുന്നത് എന്ന് കാണുമ്പോൾ അവരുടെ വിധി..
@harish7841
@harish7841 Жыл бұрын
It's all about entertainment 😌
@raysoflife4464
@raysoflife4464 Жыл бұрын
ഇവമാരെ പോലെ പൊട്ടന്മാരു സിനിമയെ കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ ചിരി വരണു. ഇവനെ ഒക്കെ interview ചെയ്യാൻ വിളിച്ചത് എന്താണെന്ന് എന്നു മനസ്സിലാവനില്ല
@sajidne7114
@sajidne7114 Жыл бұрын
അന്ധമായ. ആരാധന. ഇല്ല. ചെകുത്താന്ന്. ആരുടെയും. മൂഡ്. Thagilla. അപ്പൊ. പിന്നെ. കാര്യം. പറയാം. 😂
@Jagan-qd5xq
@Jagan-qd5xq Жыл бұрын
അവനെയൊക്കെ തലമണ്ട എടുത്തു അടിക്കണം
@AbhijithSivakumar007
@AbhijithSivakumar007 Жыл бұрын
പക്ഷെ തലക്കകത്ത് ബോധം ഇല്ല 😌
@shantoantony9040
@shantoantony9040 Жыл бұрын
@@AbhijithSivakumar007 അത്‌ നീ പൊട്ടൻ ആയതോണ്ട് തോന്നുന്നു 🤣
@shafeejasajad3969
@shafeejasajad3969 Жыл бұрын
@@shantoantony9040 😁😁😁✌️💯
@hail7377
@hail7377 Жыл бұрын
Pakshe വാണം ആയിപോയി 😂😂
@cinephile875
@cinephile875 Жыл бұрын
മമ്മൂട്ടിയെ നേരിട്ട് കണ്ടാൽ നല്ല പ്രായം തോന്നും fact100%
@justaguy3956
@justaguy3956 Жыл бұрын
മലയാളത്തിൽ ഏറ്റവും biased ആയി റിവ്യൂ ചെയുന്ന രണ്ട് പൊട്ടന്മാരെ വിജയ് ബാബുവിന്റെ മുന്നിൽ കൊണ്ടിരുത്തി....ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത രണ്ട് പേരെ വിളിച്ച്‌ പ്രേക്ഷകരെ മണ്ടന്മാരാക്കി...നമിച്ചു behindwoods 🙏🙏🙏🙏🙏
@grandmaster13
@grandmaster13 Жыл бұрын
നോർത്തിലെ സാധാരണ പ്രേക്ഷകരിൽ ലാലിനെ mammookaayem ariyillayirikkam, bt സിനിമയോട് അടുത്ത് നിൽക്കുന്നവർക്ക് അറിയുകയും ചെയ്യാം, അവർ ഇവരെ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു
@yasirkalayath1755
@yasirkalayath1755 Жыл бұрын
Atukonde entu karyam ennittenta avar mammuttyeyum mohanlalenyum vachu cinima edukkatate?
@uvwxyzabcdefg3247
@uvwxyzabcdefg3247 6 ай бұрын
​@@yasirkalayath1755Nale mammoottukku mohanlalinum Pattiyya movie vannal avar ivare vechu cinema cheyyum
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
പുലിമുരുകൻ കുട്ടികൾക്കു വേണ്ടിയുള്ള ചിത്രം മാത്രം.
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
മുമ്പ് നമ്മൾ മോഹൻ ലാൽ, മമ്മൂട്ടി എന്ന് പറയുംപോലെ. ഇപ്പോൾ പ്രിത്വിരാജ്, ഫഹദ് ഫാസിൽ🤩🤩
@decemberdecember4401
@decemberdecember4401 Жыл бұрын
രായപ്പൻ..
@hurryshorts
@hurryshorts Жыл бұрын
രായപ്പൻ ഫാൻസിന്റെ സ്ഥിരം നമ്പർ . കഴിവുള്ളവരുടെ കൂടെ പ്രിത്വിരാജിന്റെ പേര് അങ്ങോട്ട് ചേർത്ത്] വെക്കും
@raheesmhd8235
@raheesmhd8235 Жыл бұрын
Dq
@Ani-gi1pf
@Ani-gi1pf Жыл бұрын
🤭🤭🤭😂😂😂🤣🤣🙇‍♂️🙏
@shabinfranklin8
@shabinfranklin8 Жыл бұрын
​@@hurryshorts 😂😂😂😂😂
@geraltofrivia3435
@geraltofrivia3435 Жыл бұрын
ഒന്നാമത്തെ കാര്യം, ഇതുപോലെയുള്ള സമൂഹത്തിന് ഒരു കാര്യവും ഇല്ലാത്ത രണ്ടു വ്യക്തികളെ മുഖ്യധാരയിൽ വിളിച്ച് വരുത്തി അവർക്ക് അനാവശ്യമായി പ്രശസ്തി ഉണ്ടാക്കി കൊടുക്കേണ്ട ആവശ്യം Behindwoodsink നെ പോലെ സ്വീകാര്യത ഉള്ള ഒരു ചാനൽ ചെയ്യേണ്ടതുണ്ടോ ?, രണ്ടാമത് ഇത്തരത്തിൽ ഉള്ള വീഡിയോകൾക്ക് നമ്മൾ വ്യുവേഴ്സ് പരിഗണന നൽകേണ്ടതുണ്ടോ ?
@sidhusnest5231
@sidhusnest5231 Жыл бұрын
Chekuthante acahnum ammayeyum onnu kanichu tharumo?ith pole oru vanathine undakiya avare samthikanam
@anaskunnummal4406
@anaskunnummal4406 Жыл бұрын
ചെകു പറഞ്ഞ സത്യങ്ങൾ സിനിമാ മേഖലയിൽ ആരും പറയില്ല കരിയർ നിന്ന് പോകും 🤣🤣
@naveenbiju4452
@naveenbiju4452 Жыл бұрын
19:00 😂😂😂😂
@SagarT-l4i
@SagarT-l4i Жыл бұрын
😂
@susheghss9753
@susheghss9753 Жыл бұрын
😂
@therealprince1651
@therealprince1651 Жыл бұрын
ഇത് സത്യത്തിൽ ഒരു ചെറ്റത്തരം ആയിപ്പോയി rating വേണ്ടി ഇവനെ പോലത്തെ സിനിമ പോലും കാണാതെ സിനിമയെ degrade ചെയ്യുന്ന ഒരു നടനെ മാത്രം ലക്ഷ്യമിട്ട് പരസ്യമായി അയാളെ അപമാനിക്കുന്നതിന് വേദി കൊടുത്തത് കൊണ്ട് rating വേണ്ടി എന്തും ചെയ്യും എന്ന് നിങ്ങള് കാണിച്ച് തന്നു. ഇവനെ ഒക്കെ പൊക്കി പിടിച്ച് നടകുന്നവനെ ഒക്കെ സമ്മതിക്കണം........ എന്നാലും ഇത്രയും തരം താഴേണ്ടായിരുന്ന് behind woods 👎🏻👎🏻👎🏻
@sanjuktp428
@sanjuktp428 Жыл бұрын
ചെകുത്താൻ ലാലേട്ടനോട് വിരോധമുള്ള കാരണമാണ് ഒന്നും അംഗീകരിക്കാത്തത് മനസ്സിലാക്കാൻ ആർക്കും കഴിയും പക്ഷേ ലാലേട്ടൻ ചെയ്തു വെച്ച ഒരുപാട് നല്ല സിനിമകൾ കണ്ടാൽ ലാലേട്ടൻറെ റെയിഞ്ച് ഏതൊരു കുട്ടിക്കും അറിയാം...
@cbgm1000
@cbgm1000 Жыл бұрын
മമ്മൂട്ടിയെ നേരിട്ട് കൊണ്ട് നിർത്തിയാൽ ആരും പറയത്തില്ല 🤣🤣🤣
@unknown-nc8sb
@unknown-nc8sb Жыл бұрын
20:18 സീന്... 😂😂
@adityanm8484
@adityanm8484 Жыл бұрын
That's true
@susheghss9753
@susheghss9753 Жыл бұрын
😂😂😂😂😂
@FutureEducare
@FutureEducare Жыл бұрын
ചെകുത്താൻ ന്റെ നിലപാട് 🤌👌👌
@moviecapital2344
@moviecapital2344 Жыл бұрын
ലാലേട്ടനെ പോലെ flexible ആയ നടൻ മലയാളത്തിൽ ഇല്ല..ആക്ഷൻ ചെയ്യുന്ന നടനും ഇല്ല
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
മുഴുവൻ നടൻ 🤣🤣🤣
@goh2564
@goh2564 Жыл бұрын
@@MikeVijayan-2.0 mega vanam 🤣
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
@@goh2564 no പഞ്ചസാരക്കുട്ടൻ 😁😁😁
@mrrockstar492
@mrrockstar492 Жыл бұрын
💯💯💥💥💥
@Johnson-iu6gz
@Johnson-iu6gz Жыл бұрын
ഈ ഒരു കാര്യത്തിൽ ജയറാം എന്ന കലാകാരൻ ശരിയായ charecters തിരഞ്ഞെടുക്കുന്നത്
@സ്വന്തംചാച്ച
@സ്വന്തംചാച്ച Жыл бұрын
ജനിച്ചപ്പോഴേ കരഞ്ഞഭിനയിച്ചുകൊണ്ട് വന്ന ഒരേയൊരു ബോൺ ആക്ടർ .......ണെന്ന് ആറാട്ട് ചെക്കൻ തള്ളുന്നു😁.
@commenter124
@commenter124 Жыл бұрын
വിജയ് ബാബുവിന്റെ പകരം ശ്രീനാഥ്‌ ഭാസിയെ വിളിച്ചിരുന്നെങ്കിൽ ഒന്നൂടി കളർ ആയേനെ 😍
@Jz-fj5ki
@Jz-fj5ki Жыл бұрын
Cheku paranjathu correct aanu.The young, talented, and good-looking actors will never get enough chances they deserve to get into the industry because of these so-called kingpins of the Industry. People are forced to watch grandpa-aged,out of shape-potbellied actors dating teen girls. It's pathetic and disgusting. We need more young actors to come to the industry to show their talents
@aemas1998
@aemas1998 Жыл бұрын
Appo aa vayasum vechu avar teen girls nne date cheyunathu aanu issue iyaalde..Athaanu pidikaathe alle 😂...Alaathe iyaalku aarem kittathond alla...
@mb12-wv9hc
@mb12-wv9hc Жыл бұрын
Young nadanmar vannal evar ethilum valiya kuttam paranju nadakkunath kanam negitive peoples are always negative in everything
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
santhosh varkey is a celebrity, so he has demands
21:52
Chekuthan ചെകുത്താൻ
Рет қаралды 29 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН